Don't Miss Pastor Tinu George's Life-Changing Malayalam Christian Message

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 421

  • @SnehaArun-l2c
    @SnehaArun-l2c 6 місяців тому +1

    Abundance life in my life in the name if JESUS ❤❤❤

  • @JisJoice
    @JisJoice Рік тому +6

    യേശുവേ ഞാൻ ഒത്തിരി കടത്തിലാണ് എന്നെ സഹായിക്കണേ

  • @jeminimathew9040
    @jeminimathew9040 5 місяців тому +2

    യേശുവേ ഞങ്ങളെ ശൂന്യതമായി തരണമേ മകന്റെ ഭാവിക്കായി പ്രാർത്ഥിക്കണം.

  • @deepamintu9859
    @deepamintu9859 Рік тому +12

    തടസ്സങ്ങളെല്ലാം നീക്കണേ യേശുവേ

  • @neethuchandru2622
    @neethuchandru2622 8 місяців тому +1

    Sthothram..... amen

  • @bincybinoy1659
    @bincybinoy1659 Рік тому +2

    യേശുവേ ഞങ്ങളുടെ എല്ലാ തടസങ്ങളേയു നിന്റെ വചനത്തിന്റ ശക്തിയാൽ നീക്കേണമേ

  • @Ambikaku
    @Ambikaku 6 місяців тому +3

    കർത്താവെ ഇന്നു എന്റെ അശോക് മോന് ഇന്റർവ്യുയിൽ പാസ്സ് ആയി ആ ജോലി കിട്ടിയതിനായി നന്ദിയോടെ സ്തോത്രം അപ്പാ.

  • @gracehindividyalayam2334
    @gracehindividyalayam2334 Рік тому +2

    കർത്താവേ എൻറെ മക്കളുടെ ജീവിതത്തിൽ നീ പ്രവർത്തിക്കണം

  • @KalaRani-ow4yl
    @KalaRani-ow4yl Рік тому +5

    Pr. എന്റെ പിണങ്ങിപോയ ഭർത്താവ് തിരികെവരുവാൻ പ്രാർത്ഥിക്കണേ. എന്റെ കടബാധ്യത എന്നെ ആത്മഹത്യയെക്കുറിച്ചു ചിന്തിപ്പിക്കുന്നു. എന്റെ മക്കൾക്ക്‌ ആരും ഇല്ല പാസ്റ്റർ. എനിക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കണേ. താങ്ക്യൂ ജീസസ്.

  • @bincyvijayan2508
    @bincyvijayan2508 10 місяців тому +2

    സമർദ്ധിയായ ജീവൻ 🥺എനിക്ക് തരണേ കർത്താവെയ് 🥺

  • @moncythomas1750
    @moncythomas1750 11 місяців тому +5

    എന്റെ അച്ചയുടെ ജോലി സംബധമായി അച്ച വളരെ പ്രയാസത്തിൽ ആണ് നിന്റെ മകനെ അനുഗ്രഹിക്കണം നാളെ അചയ്ക്ഡ്രൈവിഗ് െഡസറ്റനാക്കുന്നും ആ.. ടെസ്റ്റിൽ അച്ചപാസാകണം എന്റെ ദൈവ അച്ചയോട് കുടിയിരിക്കണം.. ആമേൻ❤❤❤❤❤❤❤ അച്ചയുടെ വിശ്വാസം ഒന്നും ഉറക്കണം ആ.. ടെസ്റ്റിൽ അച്ച പാസാകണം ആമേൻ... വിജയിപ്പിച്ചതിനായി നന്ദി., കർത്താവ്... നന്ദി.. അപ്പാ.. 🙏🙏🙏🙏🙏🙏🙏🙏😭🙏🙏🙏❤️😭😭

    • @rachelraju3873
      @rachelraju3873 5 місяців тому

      Enta kunjughalku ullil dhaivam pravarthikkana

    • @rachelraju3873
      @rachelraju3873 5 місяців тому

      Monta madhiapanam maruvanumum puthiya srashti akuvanum appa adiyan prarthikkunu

  • @meenasurendran2148
    @meenasurendran2148 Рік тому +2

    എന്റെ തമ്പുരാനെ മകന് വേണ്ടി അവന്റെ സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കേണേ അവന്റെ ഈ പ്രാജക്റ്റ് അവന് ലളിക്കേണമേ എന്റെ അപ്പാ ആമേൻ

  • @susanabraham8081
    @susanabraham8081 6 місяців тому +1

    YES LORD..YOU DONE MIRACLE IN OUR CHILDRENS REUNION.....🎉🎉🎉🎉🎉🎉🎉🎉

  • @arunraj9861
    @arunraj9861 Рік тому +1

    കർത്താവേ എന്റെ ജീവിത പ്രതിസന്ധി മറ്റേണെമെ

  • @leena.s7271
    @leena.s7271 6 місяців тому +1

    കർത്താവേ എൻറെ മക്കളുടെ വിദ്യാഭ്യാസം ഏറ്റവും അനുഗ്രഹമായി പൂർത്തീകരിക്കാൻ ദൈവകൃപ കൂടിയിരിക്കണം ദൈവസാന്നിധ്യം വിട്ടുമാറാതെ മക്കൾ ദൈവസന്നിധിയിൽ ജീവിച്ച എല്ലാ നന്മകളും അനുഗ്രഹങ്ങളും അനുഭവിച്ച ജീവിക്കുവാൻ ദൈവം സഹായിക്കണേ ആമേൻ😢😢😢

  • @jollyjohnson2388
    @jollyjohnson2388 Рік тому +1

    Amend. Hallelujah Amen

  • @shobhanarobin5708
    @shobhanarobin5708 Рік тому +1

    Anbundant life in christ amen

  • @athulkrishna5227
    @athulkrishna5227 Рік тому +1

    Appa pithave ente makkalude jeevithathil velippedename

  • @athulkrishna5227
    @athulkrishna5227 Рік тому +1

    Sthothram amen

  • @alicekp5591
    @alicekp5591 Рік тому +1

    ആമേൻ 🙏🙏🙏🙏😭

  • @gloriasam4529
    @gloriasam4529 9 місяців тому +1

    Abundant life in christ! Amen🙏🏻

  • @presillalobo9162
    @presillalobo9162 Рік тому +1

    Amen Amen Amen Amen Amen

  • @binduhemaraj8706
    @binduhemaraj8706 Рік тому +1

    Ente makan Amithine viswasathil koduvarane avane anugrahikkane

  • @Greesha-yd1rj
    @Greesha-yd1rj Рік тому +1

    Amen praise the lord

  • @WikkyThug-zv4vk
    @WikkyThug-zv4vk 11 місяців тому +1

    Amen.. Amen.. Amen.. Amen

  • @beenadas4429
    @beenadas4429 Рік тому +2

    Karthave angu ellattinum koodeyullathinal nanniyode stuthi sthothrangal arppikkunnappaa ameen ameeb ameen 🙏🌹❤️

  • @Dr.AshwinAbraham
    @Dr.AshwinAbraham 11 місяців тому +1

    Amen Amen Amen❤

  • @jeenajeena3738
    @jeenajeena3738 Рік тому +1

    Appa ente makkalkkuvendi appa albhutham pravarthikkaname

  • @MeeraDiveg
    @MeeraDiveg Рік тому +1

    Amen❤❤❤daivam pravarthichuuu,,,viswasikkunnuuuu❤🙏🙏🙏🙏🙏🙏

  • @SophiaManoj-r5p
    @SophiaManoj-r5p 9 місяців тому +3

    എന്റെ അപ്പ എന്റെ ജോലി പെട്ടെന്ന് ശരി യകേണമേ

  • @aadhizionb3950
    @aadhizionb3950 Рік тому +3

    കർത്താവെ എന്നെ കണ്ടതിനായി യേശുവേ നന്ദി 🥰

  • @shyjutk2661
    @shyjutk2661 Рік тому +1

    അടിയന്റെ മേൽ അഭിഷേകത്തിന്റെ തൈലം വന്നു വീഴണമേ നാഥാamen🙏🏻🙏🏻🙏🏻🙏🏻 എന്റെ ഭവനത്തിന്റെ മേൽ എന്റെ കുഞ്ഞുങ്ങളുടെ മേൽ കുടുംബമായിamen

  • @KunjammaJacob-qc6tg
    @KunjammaJacob-qc6tg 7 місяців тому

    😮 glory to God 🔥🌹🙏🌹🔥

  • @WikkyThug-zv4vk
    @WikkyThug-zv4vk 11 місяців тому +2

    സമൃദ്ദിയായ ജീവൻ ❤

  • @pradeepkannatty9118
    @pradeepkannatty9118 10 місяців тому +1

    Abundance life in my life in the name of Jesus❤

  • @moncythomas1750
    @moncythomas1750 11 місяців тому +1

    പാസ്റെ ഈ മേസജ് എന്നോട് തന്നെ ആണ് ഞാൻ ഒരും ബിസ്നസ് നടത്തുന്നും അതും കടത്തിൽ ആണ് അതുകൊണ്ട് ഞാൻ വളരെ ഭാരത്താൽ ആണ് അത് എനിക്ക് എന്റെ കർത്താവ് തന്നതാണ് അതും നഷ്ടപട്ടാൻ എന്റെ കർത്താവ് സമ്മതിക്കില്ല ഈ.. കടനഷ്ടപെടാൻ എൻറെ ദൈവ അനുവതിക്കില്ല കർത്താവു എന്നോട് കൂടെ ഉണ്ട്q🙏🙏🙏🙏🙏ആ മേ ൻ 😭😭😭❤️ആ മേ ൻ

  • @josedj1275
    @josedj1275 7 місяців тому +1

    എനിക്ക് ജീവൻ ഉണ്ടാവാൻ,,,,
    സമൃദ്ധി യായി
    ഉണ്ടാവാൻ
    അങ്ങ് എന്റെ ജീവനിൽ നിറയേണമേ. പാസ്റ്റർ ടെ ഈ ദൂത് എനിക്ക്,,,,,,,, കുടുംബംത്തിന്,,,, തലമുറക്ക്,,,,,,😊😊😊❤

  • @pobsmaxi1327
    @pobsmaxi1327 8 місяців тому +1

    Amen lord Jesus 🙏 my lord and my saviour my only hope and my only expectation is Jesus my father my all and my everything the more I trust in him love you Jesus 🙏

  • @shadow-rp8si
    @shadow-rp8si Рік тому +1

    Prasnaghale eduthu mattename yeshuve.

  • @reenaanu294
    @reenaanu294 Рік тому +1

    ❤❤amen..Karthave..njangalkk..avakashapetta..bhavanam..swenthamayi ..stalam..onnumilla..athinulla..vazhi..udane..thurakum viswasikunnu..sthotram

  • @masterkid6881
    @masterkid6881 Рік тому +1

    സമർദി യുണ്ടാവാൻ 🙏

  • @JoyDthattil
    @JoyDthattil 6 місяців тому

    Amen amen 🙏Hallelujah

  • @umaparameswaran7108
    @umaparameswaran7108 Рік тому +24

    Appa എന്റ മക്കളുടെ ജീവിതത്തിൽ പ്രവർത്തേക്കേണമേ നാഥാ, amen🙏🙏🙏

  • @binduhemaraj8706
    @binduhemaraj8706 Рік тому

    Àmen Amen Amen Amen Amen Amen hallelujaha hallelujaha Hallelujaha Sthothram Yeshuve Appa Amen 🌹🙏

  • @anishaalex6909
    @anishaalex6909 Рік тому

    Abundant life🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aneeshapeter8541
    @aneeshapeter8541 Рік тому +9

    കർത്താവേ.... സമൃദ്ധി ഉണ്ടാകട്ടെ. ആമേൻ ❤🙏🏽

  • @susanthomas559
    @susanthomas559 Рік тому +1

    AMEN amen amen amen amen amen amen amen amen amen amen amen 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 🔥🔥🔥🔥🔥🔥🔥🔥🔥

  • @JoyDthattil
    @JoyDthattil 6 місяців тому

    Praise God...

  • @LeelaamaNandu
    @LeelaamaNandu 11 місяців тому +1

    Yeshuappa entamakanta matheyapanam maranvateprathakanam .Amen🙏💯💯

  • @Bindu-qs1sq
    @Bindu-qs1sq Рік тому +2

    ആമേൻ

  • @annammamathew5201
    @annammamathew5201 Рік тому +1

    Karthavey ente jeevithathil pravarthickename. Prisudhalmavey ennil vasickenamey

  • @athulkrishna5227
    @athulkrishna5227 Рік тому

    Yeshu karthave ente jeevithathil vannathu enikku jeevan undakuvanum athu samrithiyayi undakuvanumanu sthothram karthave amen

  • @angeldb7026
    @angeldb7026 Рік тому +1

    Amen Amen Amen Amen Amen Amen Amen Amen Amen 🙏

  • @sunnyva9895
    @sunnyva9895 Рік тому +1

    Amen sosthram praise the lord

  • @athulkrishna5227
    @athulkrishna5227 Рік тому

    Ente yeshuvinte oru nottam mathi oru vakkumathi ente jeevitham maruvan amen

  • @Sibin-w8x
    @Sibin-w8x Рік тому +1

    ആമേൻ ആമേൻ

  • @reyanareji6019
    @reyanareji6019 Рік тому +1

    സമ്യദ്ധിയായ ജീവൻ എനിക്ക് തരാൻ എന്റെ യേശു എനിക്കായി വന്നതിനായി നന്ദി പപ്പായേ.....

  • @rajisudhirraji1454
    @rajisudhirraji1454 Рік тому +4

    എന്റെ സാമ്പത്തിക മേഖലയിൽ ഒന്ന് ഇടപെടണമേ

  • @binub7800
    @binub7800 Рік тому +1

    ഞങ്ങൾ സന്തോഷത്തോടെ ജീവിക്ന അനുകതികം

  • @binitha8281
    @binitha8281 6 місяців тому +1

    Amen Amen Amen Sthothram ❤

  • @sheebaissac6111
    @sheebaissac6111 Рік тому

    Abundant life Amen

  • @athulkrishna5227
    @athulkrishna5227 Рік тому

    Appa yeshuve unnikuttanteyum kannanmonteyum jeevithathil angu kadannuvarename avare anugrahikkename

  • @vijivijayan6027
    @vijivijayan6027 Рік тому +2

    എന്റെ ജീവിതത്തിൽ ദൈവം പ്രവർത്തിച്ചു കഴിഞ്ഞു വിശ്വാസത്താൽ തന്നെ ആമേൻ ആമേൻ ആമേൻ

  • @greeshmagreeshmavibin5919
    @greeshmagreeshmavibin5919 Рік тому +1

    Daivame enne sahayikkane .....ente joliude thadasagale mattane appaaa🤲

  • @collections8017
    @collections8017 Рік тому +1

    യേശുവേ എന്റെ ആത്മാവിൽ സമൃദ്ധമായ അവിടുത്തെ ജീവൻ തരേണമേ ഹല്ലേലുയ ടിനു ബ്രദറിലൂടെ പരിശുദ്ധത്മാവ് സംസാരിച്ചത് അങ്ങനെ സ്വീകരിക്കുന്നു പിതാവേ, എൽ ഷതായി മിനിസ്ട്രിക്കായി പ്രാർത്ഥിക്കുന്നു പിതാവേ ആമേൻ

  • @sujithcv4600
    @sujithcv4600 Рік тому

    Amen🙏🙏🙏sthothram

  • @annammathomas4671
    @annammathomas4671 Рік тому +9

    Amen amen I receive and believe it in jesus name
    Thank you jesus

  • @sajiratheesh9806
    @sajiratheesh9806 Рік тому +3

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @sujachacko6766
    @sujachacko6766 5 місяців тому +1

    Abundant Life ...Zoe

  • @ushakumaritt6350
    @ushakumaritt6350 10 місяців тому +1

    Amen amen halaluya ente mone theivapaithalayi valaran sahayikane appa

  • @lathabraju4172
    @lathabraju4172 Рік тому

    Abundant life i accept in my life anen

  • @annmeeravishnu6439
    @annmeeravishnu6439 Рік тому +1

    Appa എന്റെ സഹോദരന്റെ കൂടെ നിക്കണേ
    അവനെ തളർത്താൻ ഒരു പിശാചിനും കഴിയരുതേ 🙏🙏🙏🙏😞😞

  • @lalysamuel5587
    @lalysamuel5587 Рік тому +1

    കർത്താവെ എന്നെ സഹായക്കിണമേ

  • @leenamathewmathewleena8660
    @leenamathewmathewleena8660 Рік тому +2

    Appa anubhavikunna ella preyasangalil ninnum viduvikane

  • @krishnavinod131
    @krishnavinod131 Рік тому +1

    Yeshu appaa ente sahodariyude jeevitham anugrahikkane

  • @jollysathyanmjolly3342
    @jollysathyanmjolly3342 21 годину тому

    സംമൃത്തി ഉണ്ടാവട്ടെ🙏🙏🙏

  • @JoyDthattil
    @JoyDthattil 6 місяців тому +1

    I believe it i receive it in the name of Jesus...

  • @Albysiju1990
    @Albysiju1990 Рік тому +2

    ആമേൻ.....ആമേൻ...🙏🙏🙏

  • @ajithababu98
    @ajithababu98 Рік тому

    Njn ipozha kaanunnath engilum ennil oru strong faith nalkiyathine daivathine nanni appa ente prarthana kelkane...ennil nashtapettath enik thirichu tharunnathinayi sthothram amen

  • @susanabraham8081
    @susanabraham8081 6 місяців тому +1

    YESHU.... MATHRAM. ...AMEN.... AMEN 🙏 🙏 🙏

  • @rosamystica7822
    @rosamystica7822 Рік тому +2

    കർത്താവേ സമൃദ്ധി ഉണ്ടാകട്ടെ

  • @sindhusureshsindhusuresh7940

    Amen yesuvee

  • @susanabraham8081
    @susanabraham8081 6 місяців тому

    APPA........APPA... KARACHILIN SHABDAM KELKKUNNNON..........

  • @valsammaantony8285
    @valsammaantony8285 Рік тому +1

    തടസങ്ങൾ എല്ലാം മാറ്റേണമെ ദൈവമേ

  • @binduroy1788
    @binduroy1788 4 місяці тому

    Amen daivame karunayayirikkane...എന്റെ kudumbathe മുഴുവനും nithyathakku അവകാശികള്‍ akkane...paster please ...prarthikkanam ഞങ്ങൾക്ക് വേണ്ടി...

  • @SujaJyothirgamaya
    @SujaJyothirgamaya 4 місяці тому

    സമൃദ്ധിയായി ജീവൻ ഉണ്ടാകണമേ ഈശോ🙏🙏🙏🥲

  • @pauljulie463
    @pauljulie463 Рік тому

    Glory to God Hallelluah

  • @kalakala3711
    @kalakala3711 Рік тому +4

    ,,ദൈവമേ എൻറെ മകളുടെ ജീവിതത്തിൽ പൃവർതതികകണേമേ

  • @reenaanu294
    @reenaanu294 Рік тому +1

    ❤❤amen..enikum..makanum..inn..vare..thanba..kripakalkai..sthotram

  • @rosesuku1096
    @rosesuku1096 Рік тому

    Àmen praise the lord

  • @AnnammaParuthickal-ck4cv
    @AnnammaParuthickal-ck4cv Рік тому +2

    Amen sthothram

  • @balankkochoyikochoyi1322
    @balankkochoyikochoyi1322 Рік тому

    ആമേൻ കർത്താവെ പുതിയ പ്രവർത്തി അനുഗ്രഹിക്കണേ

  • @mayamolmathew
    @mayamolmathew Рік тому +1

    Amen

  • @RatheesG-o9w
    @RatheesG-o9w Рік тому

    eswaye kathkollaname amen

  • @selvankallada1909
    @selvankallada1909 Рік тому +2

    എന്റെ ജീവിതമായ പടക് നിരക്കണമേ. യേശു അപ്പാ.. 🙏🙏നന്ദി അപ്പാ... ♥️

  • @ushakumaritt6350
    @ushakumaritt6350 10 місяців тому

    Samrethiundavan yesuve

  • @Adhiayushachu
    @Adhiayushachu 6 місяців тому +1

    സമൃദ്ധിയായി ഉണ്ടാവാൻ സമൃദ്ധിയായി ഉണ്ടാവാൻ

  • @moncythomas1750
    @moncythomas1750 11 місяців тому

    എ ന്റെ ക ട എ ന്റെ കയ്യിൽ ത ന്ന തി നായി ന നീ പറ യു ന്നു 🙏🙏🙏🙏❤️❤️❤️😭😭ആ മേ ൻ 🙏ആ മേ ൻ 🙏🙏

  • @athulkrishna5227
    @athulkrishna5227 Рік тому

    Karthave ente thalamurakal anugrahikkapedename amen

  • @shyjak4060
    @shyjak4060 Рік тому +2

    Amen Hallelujah Sthothram🙏🙏🙏. Abundance in the mighty name of Jesus Christ ❤. I Receive and belive(100%) it in Jesus name. Thank You Jesus Amen👑.