ഒരു മുതുകാട് കരണം ഈ മോന്റെ ഭാവിയും കഴിവും ഇല്ലാതാകില്ല അവന്റെ ബെസ്റ്റ് ട്രയിനർ അമ്മ തന്നെയ നിങ്ങൾ ശ്രമിച്ചാൽ മതി അവർ പഴയതിലും മിടുക്കനാവും പറയുന്നവർ പറയട്ടെ ചെയ്യുന്നവർ ചെയ്യട്ടെ അത് അവരുടെ ശീലം 8 വയസ് മുതൽ അവൻ ഇത്രയും കാര്യങ്ങൾ ചെയ്തങ്കിൽ ഇനിയും അത് കഴിയും😘😘🥰 പ്രാർത്ഥനയും ആശംസകൾ🙏🙏
ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി. സോഷ്യൽ മീഡിയയിലൂടെ കണ്ട മുതുകാടിന്റെ അങ്ങേ അറ്റത്തെ സ്പെഷ്യൽ കുട്ടികളോട് കാണിക്കുന്ന കെയറിങ് അദ്ദേഹത്തിന്റെ സംസാരം എല്ലാംകൊണ്ടും ബഹുമാനത്തിന്റെ കൊടുമുടിയിലാണ് എന്റെ മനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനം. അദ്ദേഹത്തെ കണ്ടാലും അങ്ങേയറ്റത്തെ ആദരവായിരുന്നു എനിക്ക്. ഈ ഒരു വീഡിയോ കണ്ടപ്പോൾ എന്തോ എവിടെയോ വല്ലാത്തൊരു വിഷമം. 😥😥അദ്ദേഹം ഇങ്ങനെ ഒരാളായിരുന്നു എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല.
മുതുകാടിനെപ്പറ്റി ഇങ്ങനെയൊന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല. ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നൊരു ചൊല്ലുണ്ടല്ലൊ .അതു കിട്ടാതെ പോകില്ല. മോൻ ഉയരങ്ങളിലെത്തട്ടെ
ഇത്രയും കഴിവുള്ള ഒരു കുട്ടിയെ ഒരു മനുഷ്യനും തകർക്കാൻ കഴിയില്ല കാരണം അത്രയും ധൈര്യമുള്ള ഒരു അമ്മ കൂടെയുണ്ട് അമ്മ ഇപ്പോഴും മുതുകാടിനെ സാർ എന്നാണ് സംബോധന ചെയ്യുന്നത് എന്തായാലും ഇത്രയും ഉപദ്രവം ചെയ്ത ഒരു മനുഷ്യനെ അങ്ങനെ സംബോധന ചെയ്യണമെങ്കിൽ അമ്മയുടെ മനസ്സ് വേറെയാണ്
മോന്റെ കഴിവുകളെ തകർക്കാൻ ആർക്കും കഴിയില്ല. മോന്റെ കൂടെ ദൈവം ഉണ്ട് മോനെ ഇത്രയും അധികം സപ്പോർട് ചെയ്യുന്ന അമ്മ കൂടെ ഉള്ളപ്പോൾ മോൻ എന്തിനു പേടിക്കണം മോൻ ഇതിലും ഉയരങ്ങളിൽ എത്തി പെടും മക്കളെ ഇത്രയും സപ്പോർട് ചെയ്യുന്ന ഒരു അമ്മ ഒരു ബിഗ് സല്യൂട്
മോൻ ഒരു കാരണവശാലും തരാൻ അനുവദിക്കരുത് അവനെ കൈപിടിച്ച് മുന്നോട്ട് പോകാൻ അനുവദിക്കുക, ഓർക്കുക ഹെലൻ കെല്ലിന്റെ വളർച്ചക്ക് കാരണമായത് ഒരു ആയയാണ്, ഇവിടെ മകന്റെ സഹായി സ്വന്തം അമ്മ തന്നെയാണ് എന്നത് ഏറ്റവും അനുഗ്രഹപ്രതം ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെ ❤❤❤
നയൻ മോനെ എല്ലാ ഐശ്വര്യവും ഭഗവാൻ നൽകും. അമ്മ ഒരിക്കലും തളരരുത് ആ മോൻ എഴുതട്ടെ അവൻ ഉയരങ്ങളിൽ എത്തട്ടെ ടെലിപ്പതി എന്ന സത്യം നമുക്കെല്ലാവരുടെ ഉള്ളിലും ഉണ്ട് പക്ഷേ അതീന്ദ്രിയജ്ഞാനം കൂടി വേണം പിന്നെ നമ്മുടെ കേരളത്തിൽ ഇതൊക്കെ വിശ്വസിക്കാൻ ചിലർക്ക് പറ്റില്ല. ദൈവത്തിന്റെ നാട് എന്ന പറച്ചൽ മാത്രമേയുള്ളൂ. മോനെ ദൈവം അനുഗ്രഹിച്ചു തന്നതാണ് ഈ ടെലിപ്പതി അവനിലൂടെ പ്രകൃതിക്ക് എന്തെങ്കിലും നേടാൻ ഉണ്ടായിരിക്കും. അവൻ ഉയരങ്ങളിൽ എത്തട്ടെ എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാവും 🙏🏾🙏🏾
ഈ അമ്മ മോന്റെ ചില പരിമിതികൾ കാരണം ഒരുപാട് പരിജ്ഞാനം ഉണ്ടായതാണോ??? ഈ അറിവിന്റെ തന്നെ മകൻ ആണ് ഈ ചക്കര മോൻ 😍ക്ഷമയോടെ ഈ കുഞ്ഞിനെ പരിചരിക്കുന്നതിന് അമ്മയ്ക്ക് ദൈവം വേറിട്ട എന്തൊക്കെയോ നൽകിയിട്ടുണ്ട് 🙏🙏ദൈവം തുണക്കട്ടെ 🙏
നയൻമോന് നല്ലദൈവാ നുഗ്രഹമുണ്ട്. ഈ അമ്മ യെ കിട്ടിയത്. ഭാവിയിൽ മോൻ നല്ല നിലയിലെ ത്തും. കൂടെ എൽല്ലാവരു ടെയും പ്രാർതനയുമുണ്ട്.❤❤❤❤❤❤❤.ഈ 'അമ്മ യാണ് മോനെ കാനപേ ട്ട ദൈവം.
നല്ല പക്വത ഉള്ള അമ്മ..അമ്മക്കും മോനും ഭഗവാൻ്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാകട്ടെ❤.ഈ അമ്മയുടെ support mathram mathi monu. നയൻ വലിയ വലിയ നെട്ടങ്ങൾബുണ്ടക്കും ..യാതൊരു സംശയവും ഇല്ല...അമ്മക്കും മോനും anumodanangal 🎉
അമ്മ വിഷമിക്കുന്നു എന്ന് മോൻ മനസിലാകുന്നു അതാണ് അമ്മയെ ഇടയ്ക് തോളിൽ കൈ വെക്കുന്നത് ഈ കുട്ടിയെ ആദ്യം എങ്ങിനെ കൈ പിടിച്ചു നടത്തിയോ അതുപോലെ തന്നെ നയൻ ടെ അമ്മ തുടർന്നാൽ മതി അമ്പിളി മാമനെ നോക്കി ആര് ഗോഷ്ടി കാണിച്ചാലും ആകാശത്തെ അമ്പിളി തിളങ്ങുന്നു അത് മാത്രമേ നോക്കേണ്ടു 👍👍💖💖
Super-Kid അല്ല Super-mom ആണ്, ഏതാനം 5% parents മാത്രമേ ഇങ്ങനെയുള്ളൂ. മക്കളുടെ കഴിവുകൾ പറയുമ്പോൾ അതോടൊപ്പം കുറവുകൾ കൂടി മനസ്സിലാക്കി... അത് കുട്ടിയുടെ മനസ്സിനെ ഒട്ടും നോവിക്കാതെ ഉള്ളംകയ്യിൽ കൊണ്ടുനടക്കുന്നവർ. Great effort 🙏🙏🙏.
ഈ കുഞ്ഞിന്റെ കഴിവുകൾ വിശദീകരിക്കാൻ ഉള്ള അറിവ് മുതുകാടിന് ഇല്ല എന്നതാണു് ഒന്നാമത്തെ കാര്യം. അദ്ദേഹം പഠിച്ചു ചെയ്യുന്നത് ഈ മോൻ സ്വാഭാവികമായി ചെയ്യുന്നതും ഒരു കാരണമാണ്.
ഒരാളെയും ഭയക്കാതെ കൂടുതൽ ആത്മ വിശ്വാസത്തോടെ മോന്റെ കഴിവുകളെ ഉണർത്തിയെടുക്കാൻ അമ്മ പ്രവർത്തിക്കു, മോൻ കൂടുതൽ കൂടുതൽ കഴിവുകളിലൂടെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, 🙏👍
ചേച്ചി... വിഷമിക്കേണ്ട. ദൈവത്തിന്റെ അനുഗ്രഹമാണ് അത് ഒരു മുതുകാട് ഗോപി ക്ക് ഒന്നും ചെയ്യാൻ കഴിയില്ല... ചേച്ചി ടെ ഒപ്പം ഞങ്ങളുണ്ട്... അവന്റെ എഴുത്തിനെ തളർത്തിയ ആ സന്ദർഭത്തെ മറന്ന് എഴുത്തിലേക്ക് തിരിച്ചു വരാൻ support കൊടുക്കണം ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും
ഗോപിനാഥ് മുതുകാട് ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരാളായിരുന്നു. ഇയാൾ ഇത്രയും തറ ആയിരുന്നോ. അതും ഈ പാവം മോനോട്. ഈ കുട്ടിയെ മാനസികമായി തകർക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ് അവൻ. മുതുകാ ടെ ഓർത്തോ. ദൈവത്തിന്റെ തിരിച്ചടി കിട്ടും. നിങ്ങളുടെ യഥാർത്ഥ മുഖം ഇപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്. എന്തൊരു മാന്യൻ ആയിരുന്നു താങ്കൾ. ശത്രുക്കൾ പോലും ആ മോനോട് ഇങ്ങനെ ചെയ്യുമോ.ചേച്ചി തളരരുത്. മോനു ആത്മ ധൈര്യം കൊടുക്കണം. എല്ലാവരും നിങ്ങളോടൊപ്പം ഉണ്ട് 🙏🙏
സാധാരണക്കാരൻ ഉയർന്നു വരുന്നതു കാണുമ്പോൾ സഹിക്കാത്ത പല മാന്യൻമാരു o നമ്മുടെ സമൂഹത്തിലുണ്ട്. ആ അവസ്ഥയാണ് ഇത്. ഇങ്ങനെ ഒരമ്മ കൂടെയുള്ളപ്പോൾ അവൻ ഇനിയും ഉയങ്ങളിലെത്തും ദൈവം അനുഗ്രഹിക്കട്ടെ🙏
ദൈവത്തിന്റെ കൈയൊപ്പ് ഈ മോന്റെ ജീവിതത്തിനുണ്ട്. അത് നിസ്സാരനായ മുതുകാട് എന്നൊരാൾക്ക് തകർക്കാൻ സാധിക്കുന്നതല്ല. നയന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഉണ്ട്. ഇതുവരെ അവനെ തുണച്ച അമ്മയ്ക്ക് ഇനിയും ദൈവം ശക്തി നൽകട്ടെ. 🌹🌹🌹
സഹോദരി....എന്താ ചെയ്യാൻ ആണ് നമ്മുടെ സമൂഹം ഉള്ളവന്റെ രോദനം ആണ് കാണുന്നെ 😏😏നിങ്ങളെ മനസിൽ ആക്കാൻ, നിങ്ങളുടെ വേദന മനസ്സിൽ ആക്കാൻ... മുതുക്കാട് പറയുന്നേ പോലെ... ഈ പറയുന്നവർക്ക് ഇങ്ങനെ ഉള്ള കുട്ടികൾ ഇല്ലെല്ലോ 😏സാരമില്ല നല്ല മനസ് ഉള്ളെവർക്ക് മനസ്സിൽ ആക്കാൻ പറ്റും... എല്ലാത്തിനും മുകളിൽ ദൈവം ഉണ്ട്... ആ സപ്പോർട് മാത്രം മതി സഹോദരി നിങ്ങൾക്ക് 🙏🙏🙏അത് ഉണ്ടാകട്ടെ 🙏
സമൂഹത്തിൽ ഉന്നത സ്ഥാനത്തുയുള്ളവർക്ക് എന്നും സപ്പോർട്ട് ചെയ്യാൻ ആൾക്കാർ കാണും എന്നു വിചാരിച്ചു വിഷമിക്കേണ്ട. ഈശ്വരനിൽ അർപ്പിച്ചു ഈ മകനെ ഉയരങ്ങളിൽ കൊണ്ടെത്തിക്കുക. സർവേശ്വരൻ കാത്തുകൊള്ളും
ഈ മുതുകാടിനെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ഒന്നും നിൽക്കണ്ട മോൻറെ കഴിവു മനസ്സിലാക്കിയ നിങ്ങൾ അവനെ ഉയരത്തിൽ എത്തിക്കുവാൻ പരിശ്രമിക്കും ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ഏറ്റവും കൂടുതൽ ആദരിച്ചിരുന്ന ഒരു വ്യക്തിത്വം ആയിരുന്നു മുതുകാടിന്റേത്. ഈ വീഡിയോ കണ്ടതോടെ അതു നിശ്ശേഷം മാറി. ഇത്രയും ക്രൂരത അവരോടു കാണിക്കേണ്ടായിരുന്നു.. കഷ്ടം.
ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരുപാട് ആദരവും സ്നേഹവും തോന്നിയ വ്യക്തിത്വം ആയിരുന്നു ശ്രീ ഗോപിനാഥ് മുതുക്കാട്... അയ്യേ... ഇങ്ങനേം മനുഷ്യർക്ക് ക്യാമറ ക്കു മുൻപിൽ അഭിനയിക്കാനാവുമോ... എന്തായാലും ഇങ്ങനെ ഒരമ്മ ഉള്ളപ്പോ മോനെ ആർക്കും തോൽപ്പിക്കാനാവില്ല... ഉയരങ്ങൾ കീഴടക്കി വിജയ കോടി പാ റി ക്കു... നന്മകൾ നേരുന്നു ❤❤❤
ഒരു മുതുക്കാട് പറഞ്ഞു എന്ന് വിചാരിച്ചു മോന്റെ കഴിവ് ഇല്ലാതെ അക്കരുത് ഇനിയും ഇനിയും മോനെ പ്രോത്സാഹനം കൊടുത്തു വളർത്തണം നല്ല കുട്ടിയാകട്ടെ ഒരു ഫണ്ടിൽ നിന്നും ഒന്നും ലാഭം കിട്ടാതെ ഇങ്ങനെ എല്ലാം അയാൾ ചെയ്യുമോ അതൊന്നും കാര്യം ആകാതെ മോന്റെ കഴിവ് വളർത്തണം ഗോഡ് ബ്ലെസ് you
ഈ.പൊന്നു മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇങ്ങനെ ഉള്ളവൻ ഒരുപാട് കാലം ഓടില്ല എന്നും വേലി ചാടുന്ന പശുവിനു ഒരു നാൾ കോലു കൊണ്ട് മരണം ഈ അമ്മയുടെ. അത്ര വിവരം അയാൾക്ക് ഇല്ല
ദൈവാനുഗ്രഹം ഉള്ള മോനാണ് ' ഈ കുട്ടിയെ ഉയർത്തി കൊണ്ടു വരണം. ഈ കഴിവിനെ പഠന വിധേയമാക്കണം. ഇതു പോലുള്ള കുട്ടികൾക്ക് വേണ്ടി എല്ലാ നല്ല മനുഷ്യരും മുന്നോട്ട് വരണം. പിന്നെ ഈ അമ്മയുടെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു. ❤
ഈ മോന്റെ ella കാര്യങ്ങളും അമ്മ എത്ര കൃത്യമായി പറയുന്നു അവന്റെ വളർച്ചയിൽ എന്തെല്ലാം ത്യാഗം സഹിച്ചുകാണും അവന്റെ കഴിവുകൾ സമൂഹം അംഗകീകരിക്കുകതന്നെ ചെയ്യും. Muthufrod ne keralam മനസ്സിലാക്കികഴിഞ്ഞു
എനിക്ക് മുതുകാടെന്നല്ല വലിയ വലിയ കാര്യങ്ങൾ ചെയ്യുന്ന ഇതുപോലുള്ള ആരും വിശ്വാസ്തരല്ല എന്നാണ്,,, നല്ല അറിവുള്ള ഒരമ്മയുടെ വയറ്റിൽ പിറന്നതാണ് ഈ കുഞ്ഞ്.. അവന് ഇത്രയും കഴിവുണ്ടായതിനു ആരും ആശ്ചര്യപ്പെടേണ്ട കാര്യമില്ല. എന്നും ദൈവം അതായത് സത്യം നിങ്ങൾക്കു എന്നും തുണയാകും 🙏🙏🙏
4 ചോദ്യം ചോദിച്ചപ്പോൾ മൂന്നെണ്ണത്തിന് ആൻസർ പറഞ്ഞെങ്കിൽ അമ്മയുടെ മകനെ വളർത്താൻ ഒരു മനുഷ്യൻറെ യും ആവശ്യമില്ല അമ്മയുടെ സപ്പോർട്ട് മാത്രം.. തീർച്ചയായും അവൻ നാട് അറിയുന്ന ഒരു മെൻ്റലിസ്റ്റ് ആകാൻ🎉🎉🎉
Athra അറിവുള്ള അമ്മ മോൾ തന്നെ കുട്ടിയെ മുന്നോട്ട് നയിക്കണ കഴിവുള്ള എത്ര മറ്റുള്ളവരെ കഴിവ് സഹിക്കാൻ. ആർക്കും പറ്റൂല മുത്കാട് സാർ പണം എടുത്തോട്ടെ കുട്ടികൾ അവരുടെ കഴിവ് കാണിക്കട്ടെ സാറിനെ ഞാൻpl അങ്ങിനെ കണ്ടിട്ടില്ല പ്ലീസ് നല്ലൊരു മനസ്സുണ്ട്
മുതുകാട് എന്ന വ്യക്തിക്ക് വിചാരിക്കാൻ പറയുന്നതിനേക്കാൾ കഴിവ് ഈ മോനുണ്ട്..... ഇനിയും ട്രെയിനിങ് കൊടുക്കൂ...... മോനെ ഉയരങ്ങളിൽ എത്തിക്കൂ.... ദൈവം കൂടെയുണ്ട്... ❤❤❤❤
🙏മോനെ ഇനിയും ദൈവം ഒരുപാടു അനുഗ്രഹം നൽകും 🥰🥰നയൻ മിടുക്കനാകും 🌹🥰കഴിവുകളെ തകർക്കാൻ സാധിക്കില്ല 🙏🙏പാവം നയൻ കുട്ടൻ 💞💕❤️സഹോദരി വിഷമിക്കരുത് 🌟🌟 nayanu വേണ്ടി പ്രത്യകം പ്രാർത്ഥിക്കുന്നുണ്ട് 🌟🌟🌟🌟🌟🌟🙏🙏🙏🙏🙏
ടെലിപതി യും മാജിക്കും പഠിച്ചു ആളുകളെ പറ്റിച്ചു നടന്നു. ആധുനിക ടെക്നോളജി അനുദിനം വളർന്നു വരുമ്പോൾ മാജിക്കിന് സ്കോപ്പ് കുറയുമെന്ന് കണ്ടു ഈ മേഖല തിരഞ്ഞെടുത്ത വിരുതൻ
ദൈവം നയനെ പ്രത്യേകമായ കഴിവുകളോടെയാണ് സൃഷ്ടിച്ചത്. ഈ കഴിവുകളെ ആർക്കും ഇല്ലാതാക്കാൻ പറ്റില്ല. നയന് പരിപൂർണ സപ്പോർട്ട് നൽകുന്ന അമ്മയും കൂടെയുണ്ട്. ഇതെല്ലാം ദൈവനിശ്ചയമാണ്. ആത്മവിശ്വാസത്തോടെ തന്നെ മുന്നോട്ട് പോവുക. God bless you ❤️
ഈ കുഞ്ഞിന് ഈശ്വരൻ ന്റെ അനുഗ്രഹത്താൽ ഭൂമിയിൽ ഇത്രയും കഴിവുകളോടെ ജനിക്കാൻ കാരണമായിട്ടുണ്ടെങ്കിൽ അതിന് ഒരു ലക്ഷ്യം ഉണ്ടാകും ആ ലക്ഷ്യത്തിൽ എന്തു തടസ്സം ആരും ഉണ്ടാക്കിയാലും ഉദിക്കുന്ന സുര്യനെ പോലെ തെളിഞ്ഞു വരും 🙏🏻
ഇത്രയും അറിവും സ്നഹവും ഉള്ള ഒരമ്മയെ കിട്ടിയ നയൻ ഭാഗ്യവാനാണ്❤.God bless you
ഒരു മുതുകാട് കരണം ഈ മോന്റെ ഭാവിയും കഴിവും ഇല്ലാതാകില്ല അവന്റെ ബെസ്റ്റ് ട്രയിനർ അമ്മ തന്നെയ നിങ്ങൾ ശ്രമിച്ചാൽ മതി അവർ പഴയതിലും മിടുക്കനാവും പറയുന്നവർ പറയട്ടെ ചെയ്യുന്നവർ ചെയ്യട്ടെ അത് അവരുടെ ശീലം
8 വയസ് മുതൽ അവൻ ഇത്രയും കാര്യങ്ങൾ ചെയ്തങ്കിൽ ഇനിയും അത് കഴിയും😘😘🥰 പ്രാർത്ഥനയും ആശംസകൾ🙏🙏
🙏🏻🙏🏻🙏🏻💞 അമ്മയുള്ളിടത്തോളം മോൻ പേടിക്കണ്ട ലോകം മുഴുവനും അറിയപ്പെടട്ടെ ഈ പൊന്നു മോൻ 💞💞
ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി. സോഷ്യൽ മീഡിയയിലൂടെ കണ്ട മുതുകാടിന്റെ അങ്ങേ അറ്റത്തെ സ്പെഷ്യൽ കുട്ടികളോട് കാണിക്കുന്ന കെയറിങ് അദ്ദേഹത്തിന്റെ സംസാരം എല്ലാംകൊണ്ടും ബഹുമാനത്തിന്റെ കൊടുമുടിയിലാണ് എന്റെ മനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനം. അദ്ദേഹത്തെ കണ്ടാലും അങ്ങേയറ്റത്തെ ആദരവായിരുന്നു എനിക്ക്. ഈ ഒരു വീഡിയോ കണ്ടപ്പോൾ എന്തോ എവിടെയോ വല്ലാത്തൊരു വിഷമം. 😥😥അദ്ദേഹം ഇങ്ങനെ ഒരാളായിരുന്നു എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല.
ഞാനും.... ഇതെന്താ..അന്തം വിട്ടുപോയി......😢.
🙏🙏🙏🙏
വൃത്തികെട്ടവൻ ആണ് അവൻ..
@@sand7232വിശ്വാസം വരുന്നില്ല...!!! കഷ്ടം എന്നല്ലാതെ എന്തു പറയാൻ..!!!👏👏👏🙏🙏
മുതുകാടിനെപ്പറ്റി ഇങ്ങനെയൊന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല. ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നൊരു ചൊല്ലുണ്ടല്ലൊ .അതു കിട്ടാതെ പോകില്ല. മോൻ ഉയരങ്ങളിലെത്തട്ടെ
മോൻ ധാരാളം എഴുതട്ടെ. മോന് വേണ്ട എല്ലാ support ഉം നയന്റെ അമ്മ കൊടുക്കണം. നയന്റെ കഴിവുകൾ കൊണ്ട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. പ്രാർത്ഥനയോടെ..
ഇത്രയും അറിവുള്ള അമ്മയുള്ളപ്പോൾ എന്തിനാണ് മുതുക്കാട്, അവരുടെ certificate. ഈ അമ്മയാണ് naynte ദൈവം 🥰
ഒന്നും പേടിക്കരുത് ആരുടെ വാക്കുകളും കേൾക്കരുത് ദൈവത്തെ വിളിച്ചു മുന്പോട്ടുപോകണം മോന് നന്മ ഉണ്ടാകട്ടെ❤❤
ഇത്രയും കഴിവുള്ള ഒരു കുട്ടിയെ ഒരു മനുഷ്യനും തകർക്കാൻ കഴിയില്ല കാരണം അത്രയും ധൈര്യമുള്ള ഒരു അമ്മ കൂടെയുണ്ട് അമ്മ ഇപ്പോഴും മുതുകാടിനെ സാർ എന്നാണ് സംബോധന ചെയ്യുന്നത് എന്തായാലും ഇത്രയും ഉപദ്രവം ചെയ്ത ഒരു മനുഷ്യനെ അങ്ങനെ സംബോധന ചെയ്യണമെങ്കിൽ അമ്മയുടെ മനസ്സ് വേറെയാണ്
ഈശ്വരൻ വിചാരിച്ചിട്ടുണ്ടെങ്കിൽ നയൻ ഉയരങ്ങളിൽ എത്തും ! അത് ആർക്കും ഇല്ലാതാക്കാൻ പറ്റില്ല❤❤
മുതുകാട് ഒരു നല്ല വ്യക്തിയായിട്ടാണ് ഞാൻ മനസ്സിലാക്കിയിരുന്നത്, തരംതാണ മനസ്സായി പോയല്ലോ ഭഗവാനേ
Athokke business alle
പണത്തിനും, പ്രശക്തിക്കും വേണ്ടി എന്തും ചെയ്യുന്നകാലം മുതുകാടിന്റെ മുഖംമൂടിയഴിയുന്നു.
എന്റെ മോനും ഓട്ടിസമാണ് , ഈ മോനെ പോലെ മിക്ക സ്വഭാവവും ഉണ്ട്,മോനോട് ഇനിയും എഴുതാൻ പറയണം
God bless you ❤❤
മുതുകാട് സാർ എന്നു പറയണ്ട അമ്മേ ഒരു മനുഷ്യനു വേണ്ട ഒരു ബഹുമാനവും അയാൾ അർഹിക്കുന്നില്ല..
👍👍💯
സത്യം.👍🏼
മോനേ നീ ഉയരങ്ങളിൽ എത്തട്ടെ നീ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുഞ്ഞാണ്❤️❤️❤️
😌😌😌😌❤️❤️❤️❤️❤️
❤❤❤❤🥰😘
S❤❤
ഞാനും ഒരു Special കുട്ടിയുടെ അമ്മയാണ് എനിക്കും ചില അനുഭവങ്ങൾ ഉണ്ട് നിങ്ങൾക്ക് ദൈവം വഴിതെളിയിക്കട്ടെ🙏🙏🙏🙏
മോന്റെ കഴിവുകളെ തകർക്കാൻ ആർക്കും കഴിയില്ല. മോന്റെ കൂടെ ദൈവം ഉണ്ട് മോനെ ഇത്രയും അധികം സപ്പോർട് ചെയ്യുന്ന അമ്മ കൂടെ ഉള്ളപ്പോൾ മോൻ എന്തിനു പേടിക്കണം മോൻ ഇതിലും ഉയരങ്ങളിൽ എത്തി പെടും മക്കളെ ഇത്രയും സപ്പോർട് ചെയ്യുന്ന ഒരു അമ്മ ഒരു ബിഗ് സല്യൂട്
ഒരിക്കലും തളരല്ലേ മോനെ...... തീർച്ചയായും മുന്നോട്ടുതന്നെ പോകണം. അമ്മയില്ലേ കൂടെ. മോനെ സ്നേഹിക്കുന്ന എല്ലാവരും മോന്റെ ഒപ്പം ഉണ്ട്.❤❤❤ 👍
ആമകനെ കാണുമ്പോൾ സങ്കടം തോന്നുന്നു ഈ കുഞ്ഞ് ദൈവത്തിൻ്റെ പ്രതിരൂപം ആണ് ഇതിനെ തകർക്കാൻ ആർക്കും കഴിയില്ല
വിശ്വസിക്കാൻ പറ്റുന്നില്ല... മോനു ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും.. അമ്മ യുടെ കരുതൽ സ്നേഹം മാത്രം മതി ❤❤❤
മോനെ ദൈവം നോക്കി അവൻറെ കഴിവിന് ഈ ലോകം മുഴുവൻ അറിയപ്പെടുന്ന ആൾ ആയിതീരും god bless you all time
മോൻ ഒരു കാരണവശാലും തരാൻ അനുവദിക്കരുത് അവനെ കൈപിടിച്ച് മുന്നോട്ട് പോകാൻ അനുവദിക്കുക, ഓർക്കുക ഹെലൻ കെല്ലിന്റെ വളർച്ചക്ക് കാരണമായത് ഒരു ആയയാണ്, ഇവിടെ മകന്റെ സഹായി സ്വന്തം അമ്മ തന്നെയാണ് എന്നത് ഏറ്റവും അനുഗ്രഹപ്രതം ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെ ❤❤❤
നയൻ മോനെ എല്ലാ ഐശ്വര്യവും
ഭഗവാൻ നൽകും. അമ്മ ഒരിക്കലും തളരരുത് ആ മോൻ എഴുതട്ടെ അവൻ ഉയരങ്ങളിൽ എത്തട്ടെ ടെലിപ്പതി എന്ന സത്യം നമുക്കെല്ലാവരുടെ ഉള്ളിലും ഉണ്ട്
പക്ഷേ അതീന്ദ്രിയജ്ഞാനം കൂടി വേണം പിന്നെ നമ്മുടെ കേരളത്തിൽ ഇതൊക്കെ വിശ്വസിക്കാൻ ചിലർക്ക് പറ്റില്ല. ദൈവത്തിന്റെ നാട് എന്ന പറച്ചൽ മാത്രമേയുള്ളൂ. മോനെ ദൈവം അനുഗ്രഹിച്ചു തന്നതാണ് ഈ ടെലിപ്പതി അവനിലൂടെ പ്രകൃതിക്ക് എന്തെങ്കിലും നേടാൻ ഉണ്ടായിരിക്കും. അവൻ ഉയരങ്ങളിൽ എത്തട്ടെ എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാവും 🙏🏾🙏🏾
ഈ മോൻ ഉയരത്തിലെത്തും അതിന് ദൈവം അനുഹിക്കും മറ്റുള്ളതൊന്നും വിഷയമാക്കണ്ട............🙏🙏🙏❤️❤️❤️🌹🌹🌹
❤❤മുത്കാടിനെ ക്കാളും അറിവ് ഈ കാര്യത്തിൽ അമ്മയ്ക്ക് ഉണ്ട്.. ഇവരേക്കാൾ അറിവ് അവരുടെ മകനും.
Exactly. That is why she realized the fraud face of Mothukaadan
🎉🎉👍👍
മോനേ നീ ഉയരങ്ങളിൽ എത്തട്ടെ അമ്മ ഉള്ളടത്തോളം കാലം മോൻ ഒന്നുകൊണ്ടും പേടിക്കേണ്ട മുതുകാടിനെ പോലുള്ള ഫ്രോഡ് ഇനിയെങ്കിലും മനസ്സിലാക്കുക
ഈ അമ്മ മോന്റെ ചില പരിമിതികൾ കാരണം ഒരുപാട് പരിജ്ഞാനം ഉണ്ടായതാണോ??? ഈ അറിവിന്റെ തന്നെ മകൻ ആണ് ഈ ചക്കര മോൻ 😍ക്ഷമയോടെ ഈ കുഞ്ഞിനെ പരിചരിക്കുന്നതിന് അമ്മയ്ക്ക് ദൈവം വേറിട്ട എന്തൊക്കെയോ നൽകിയിട്ടുണ്ട് 🙏🙏ദൈവം തുണക്കട്ടെ 🙏
നയൻമോന് നല്ലദൈവാ നുഗ്രഹമുണ്ട്. ഈ അമ്മ യെ കിട്ടിയത്. ഭാവിയിൽ മോൻ നല്ല നിലയിലെ ത്തും.
കൂടെ എൽല്ലാവരു ടെയും പ്രാർതനയുമുണ്ട്.❤❤❤❤❤❤❤.ഈ 'അമ്മ യാണ് മോനെ കാനപേ ട്ട ദൈവം.
നിന്റെ കഴിവുകളെ തകർക്കാൻ ആർക്കും പറ്റില്ല....... നീ മുന്നോട്ടു പോണം...🎉🎉🎉🎉🎉
അമ്മയെയും അത്ഭുത ശക്തി യായ മോൻ കുട്ടനെയും ഈശ്വരൻ രക്ഷിക്കും. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും
മോൻ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....ഈ അമ്മ കൂടെയുള്ളപ്പോൾ മോനേ തളർത്താൻ ആർക്കും കഴിയില്ല...ലൗ യു ചക്കരെ....😘😘😘
നല്ല പക്വത ഉള്ള അമ്മ..അമ്മക്കും മോനും ഭഗവാൻ്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാകട്ടെ❤.ഈ അമ്മയുടെ support mathram mathi monu. നയൻ വലിയ വലിയ നെട്ടങ്ങൾബുണ്ടക്കും ..യാതൊരു സംശയവും ഇല്ല...അമ്മക്കും മോനും anumodanangal 🎉
അമ്മ വിഷമിക്കുന്നു എന്ന് മോൻ മനസിലാകുന്നു അതാണ് അമ്മയെ ഇടയ്ക് തോളിൽ കൈ വെക്കുന്നത് ഈ കുട്ടിയെ ആദ്യം എങ്ങിനെ കൈ പിടിച്ചു നടത്തിയോ അതുപോലെ തന്നെ നയൻ ടെ അമ്മ തുടർന്നാൽ മതി അമ്പിളി മാമനെ നോക്കി ആര് ഗോഷ്ടി കാണിച്ചാലും ആകാശത്തെ അമ്പിളി തിളങ്ങുന്നു അത് മാത്രമേ നോക്കേണ്ടു 👍👍💖💖
ഈ മോനും അമ്മയും അല്ലേ ഒരിക്കൽ comedy utsav ൽ പങ്കെടുത്തത്. A highly talented child ❤
Super-Kid അല്ല Super-mom ആണ്, ഏതാനം 5% parents മാത്രമേ ഇങ്ങനെയുള്ളൂ. മക്കളുടെ കഴിവുകൾ പറയുമ്പോൾ അതോടൊപ്പം കുറവുകൾ കൂടി മനസ്സിലാക്കി... അത് കുട്ടിയുടെ മനസ്സിനെ ഒട്ടും നോവിക്കാതെ ഉള്ളംകയ്യിൽ കൊണ്ടുനടക്കുന്നവർ. Great effort 🙏🙏🙏.
ഈ കുഞ്ഞിന്റെ കഴിവുകൾ വിശദീകരിക്കാൻ ഉള്ള അറിവ് മുതുകാടിന് ഇല്ല എന്നതാണു് ഒന്നാമത്തെ കാര്യം. അദ്ദേഹം പഠിച്ചു ചെയ്യുന്നത് ഈ മോൻ സ്വാഭാവികമായി ചെയ്യുന്നതും ഒരു കാരണമാണ്.
അതാണ് സത്യം ഈ അഭിപ്രായത്തിന് 1000👍
സത്യം
Voww what a mother....so knowledgeable...njingal dhairyamayi irikku...ellaam sheriyakum....my regards to Nayan
ഒരാളെയും ഭയക്കാതെ കൂടുതൽ ആത്മ വിശ്വാസത്തോടെ മോന്റെ കഴിവുകളെ ഉണർത്തിയെടുക്കാൻ അമ്മ പ്രവർത്തിക്കു, മോൻ കൂടുതൽ കൂടുതൽ കഴിവുകളിലൂടെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, 🙏👍
ചേച്ചി... വിഷമിക്കേണ്ട. ദൈവത്തിന്റെ അനുഗ്രഹമാണ് അത് ഒരു മുതുകാട് ഗോപി ക്ക് ഒന്നും ചെയ്യാൻ കഴിയില്ല... ചേച്ചി ടെ ഒപ്പം ഞങ്ങളുണ്ട്... അവന്റെ എഴുത്തിനെ തളർത്തിയ ആ സന്ദർഭത്തെ മറന്ന് എഴുത്തിലേക്ക് തിരിച്ചു വരാൻ support കൊടുക്കണം ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും
മോന്റെ കഴിവ് 🙏🏻🙏🏻🔥🔥🔥❤️❤️❤️❤️❤️.
നല്ല അറിവുള്ള അമ്മ എന്തിനാ വേറൊരു tainer
Pray for u
ഭഗവാൻ കൃഷ്ണൻ കൂടെയുണ്ട് 🙏🙏🙏👍
ഗോപിനാഥ് മുതുകാട് ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരാളായിരുന്നു. ഇയാൾ ഇത്രയും തറ ആയിരുന്നോ. അതും ഈ പാവം മോനോട്. ഈ കുട്ടിയെ മാനസികമായി തകർക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ് അവൻ. മുതുകാ ടെ ഓർത്തോ. ദൈവത്തിന്റെ തിരിച്ചടി കിട്ടും. നിങ്ങളുടെ യഥാർത്ഥ മുഖം ഇപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്. എന്തൊരു മാന്യൻ ആയിരുന്നു താങ്കൾ. ശത്രുക്കൾ പോലും ആ മോനോട് ഇങ്ങനെ ചെയ്യുമോ.ചേച്ചി തളരരുത്. മോനു ആത്മ ധൈര്യം കൊടുക്കണം. എല്ലാവരും നിങ്ങളോടൊപ്പം ഉണ്ട് 🙏🙏
ഏതു സ്ഥാനത്താനോ ഇരിക്കുന്നത് മുതുക്കാട് മാറ്റണം. ഇനിയുള്ള കുട്ടികൾ ഇതുപോലെ ഉള്ള കുഞ്ഞുങ്ങൾ രക്ഷപെടട്ടെ
സാധാരണക്കാരൻ ഉയർന്നു വരുന്നതു കാണുമ്പോൾ സഹിക്കാത്ത പല മാന്യൻമാരു o നമ്മുടെ സമൂഹത്തിലുണ്ട്. ആ അവസ്ഥയാണ് ഇത്. ഇങ്ങനെ ഒരമ്മ കൂടെയുള്ളപ്പോൾ അവൻ ഇനിയും ഉയങ്ങളിലെത്തും ദൈവം അനുഗ്രഹിക്കട്ടെ🙏
അതെ... അതെ... സത്യം
ദൈവത്തിന്റെ കൈയൊപ്പ് ഈ മോന്റെ ജീവിതത്തിനുണ്ട്. അത് നിസ്സാരനായ മുതുകാട് എന്നൊരാൾക്ക് തകർക്കാൻ സാധിക്കുന്നതല്ല. നയന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഉണ്ട്. ഇതുവരെ അവനെ തുണച്ച അമ്മയ്ക്ക് ഇനിയും ദൈവം ശക്തി നൽകട്ടെ. 🌹🌹🌹
മുതുക്കാട് ഇത്രേം താരം തണവൻ വേറെ ഇല്ല ഇങ്ങനൊന്നും ചെയ്യരുത്
സഹോദരി....എന്താ ചെയ്യാൻ ആണ് നമ്മുടെ സമൂഹം ഉള്ളവന്റെ രോദനം ആണ് കാണുന്നെ 😏😏നിങ്ങളെ മനസിൽ ആക്കാൻ, നിങ്ങളുടെ വേദന മനസ്സിൽ ആക്കാൻ... മുതുക്കാട് പറയുന്നേ പോലെ... ഈ പറയുന്നവർക്ക് ഇങ്ങനെ ഉള്ള കുട്ടികൾ ഇല്ലെല്ലോ 😏സാരമില്ല നല്ല മനസ് ഉള്ളെവർക്ക് മനസ്സിൽ ആക്കാൻ പറ്റും... എല്ലാത്തിനും മുകളിൽ ദൈവം ഉണ്ട്... ആ സപ്പോർട് മാത്രം മതി സഹോദരി നിങ്ങൾക്ക് 🙏🙏🙏അത് ഉണ്ടാകട്ടെ 🙏
സമൂഹത്തിൽ ഉന്നത സ്ഥാനത്തുയുള്ളവർക്ക് എന്നും സപ്പോർട്ട് ചെയ്യാൻ ആൾക്കാർ കാണും എന്നു വിചാരിച്ചു വിഷമിക്കേണ്ട. ഈശ്വരനിൽ അർപ്പിച്ചു ഈ മകനെ ഉയരങ്ങളിൽ കൊണ്ടെത്തിക്കുക. സർവേശ്വരൻ കാത്തുകൊള്ളും
അമിത വിനയം അമിത സ്നേഹ പ്രകടനം... ഇങ്ങനെ ഉള്ളവരെ സൂക്ഷിക്കണം
അയാളുടെ അമിത വിനയവും സ്നേഹ പ്രകടനങ്ങളും തികച്ചും ആരോചകമാണ്.
ഈ മുതുകാടിനെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ഒന്നും നിൽക്കണ്ട മോൻറെ കഴിവു മനസ്സിലാക്കിയ നിങ്ങൾ അവനെ ഉയരത്തിൽ എത്തിക്കുവാൻ പരിശ്രമിക്കും ദൈവം അനുഗ്രഹിക്കട്ടെ
അവന് മനസ്സിലായി 🥰അമ്മ അവനെക്കുറിച്ചാണ് പറയുന്നതെന്ന് 🥰🥰🥰🥰🥰
. എന്റെ മോനെ നിനക്ക് നല്ലതു വരും. ധൈര്യമായി പോകു അയാൾ അയാളുടെ വഴിയേ പോകട്ടെ .❤❤
നന്മകൾ നേരുന്നു മോനു 🥰🥰🥰🥰കഴിവുകൾ ആർക്കും നശിപ്പിക്കാൻ പറ്റില്ല ഉയരങ്ങളിൽ എത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤️❤️❤️love you മോനു 🥰
ഞാൻ ഏറ്റവും കൂടുതൽ ആദരിച്ചിരുന്ന ഒരു വ്യക്തിത്വം ആയിരുന്നു മുതുകാടിന്റേത്. ഈ വീഡിയോ കണ്ടതോടെ അതു നിശ്ശേഷം മാറി. ഇത്രയും ക്രൂരത അവരോടു കാണിക്കേണ്ടായിരുന്നു.. കഷ്ടം.
മുതുകാടിനെ എല്ലാവരും തിരിച്ചറിഞ്ഞു ഇതുപോലുള്ള ഫ്രോഡിനെ ഇനി ഉയർത്താൻ പാടില്ല ഇയാൾ സിക്ഷിക്കപ്പെടണം😔
ഈ മോനോട് ക്രൂരത കാണിച്ചവൻ ഒരിക്കലും നന്നാവില്ല
ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരുപാട് ആദരവും സ്നേഹവും തോന്നിയ വ്യക്തിത്വം ആയിരുന്നു ശ്രീ ഗോപിനാഥ് മുതുക്കാട്... അയ്യേ... ഇങ്ങനേം മനുഷ്യർക്ക് ക്യാമറ ക്കു മുൻപിൽ അഭിനയിക്കാനാവുമോ... എന്തായാലും ഇങ്ങനെ ഒരമ്മ ഉള്ളപ്പോ മോനെ ആർക്കും തോൽപ്പിക്കാനാവില്ല... ഉയരങ്ങൾ കീഴടക്കി വിജയ കോടി പാ റി ക്കു... നന്മകൾ നേരുന്നു ❤❤❤
Ayale samsaram kettal thanne ariyille udayippann...
മുതുകാട് ഇത്ര നീച നോ. വളരെ respect ചെയ്തിരുന്ന വെക്‌തിയായിരുന്നൂ.mone നല്ല നിലയിൽ athum ❤
സത്യം മാത്രമേ ജയിക്കു . നയൻ്റെ അമ്മയ്ക്കും നയനും ജഗദീശ്വരൻ്റെ അനുഗ്രഹം ധാരാളമായി ഉണ്ടാവട്ടെ.
സത്യം ഒരു നാൾ പുറത്തു വരും എന്നതിന്റെ തെളിവാണ് ഇത്... സഹോദരി സമാദാനിക്കൂ. മോൻ വീണ്ടും ഉയർന്നു വരും. പ്രാർത്ഥന ഉണ്ട് 🙏🙏🙏😊
ഭഗവാൻ കൂടെ തന്നെയുണ്ട് എന്ന് വിച്ചാരിച്ച് മുന്നോട് പോവുക❤❤❤
ഒരു മുതുക്കാട് പറഞ്ഞു എന്ന് വിചാരിച്ചു മോന്റെ കഴിവ് ഇല്ലാതെ അക്കരുത് ഇനിയും ഇനിയും മോനെ പ്രോത്സാഹനം കൊടുത്തു വളർത്തണം നല്ല കുട്ടിയാകട്ടെ ഒരു ഫണ്ടിൽ നിന്നും ഒന്നും ലാഭം കിട്ടാതെ ഇങ്ങനെ എല്ലാം അയാൾ ചെയ്യുമോ അതൊന്നും കാര്യം ആകാതെ മോന്റെ കഴിവ് വളർത്തണം ഗോഡ് ബ്ലെസ് you
ദൈവാനുഗ്രഹം ഈ മോനു ഉണ്ട്. നല്ല ഭാവി ഈശ്വരൻ നൽകി മോനെ അനുഗ്രഹിക്കട്ടെ 🥰
പോളി 🎉🎉🎉ayn അല്ലാഹു നകിയ കഴിവ്..ഉയരങ്ങളിൽ എത്തട്ടെ...
Amma is such a pure soul…❤
നല്ലതു മാത്രം വരുത്തട്ടെ ഈ അമ്മയ്ക്കും മകനും ♥️
Dear sister most of the time your son looks like a normal child and he is thinking something seriously. May the almighty God bless him more and more 🙏
ഈ.പൊന്നു മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇങ്ങനെ ഉള്ളവൻ ഒരുപാട് കാലം ഓടില്ല എന്നും വേലി ചാടുന്ന പശുവിനു ഒരു നാൾ കോലു കൊണ്ട് മരണം ഈ അമ്മയുടെ. അത്ര വിവരം അയാൾക്ക് ഇല്ല
മോനെ ദൈവം അനുഗ്രഹിക്കട്ടെ അവന്റെ കഴിവുകൾ ലോകം അറിയും 🥰🥰♥️♥️
ദൈവാനുഗ്രഹം ഉള്ള മോനാണ് '
ഈ കുട്ടിയെ ഉയർത്തി കൊണ്ടു വരണം.
ഈ കഴിവിനെ പഠന വിധേയമാക്കണം.
ഇതു പോലുള്ള കുട്ടികൾക്ക് വേണ്ടി എല്ലാ നല്ല മനുഷ്യരും മുന്നോട്ട് വരണം.
പിന്നെ ഈ അമ്മയുടെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു. ❤
ഈ മോന്റെ ella കാര്യങ്ങളും
അമ്മ എത്ര കൃത്യമായി പറയുന്നു അവന്റെ വളർച്ചയിൽ എന്തെല്ലാം ത്യാഗം സഹിച്ചുകാണും അവന്റെ കഴിവുകൾ സമൂഹം അംഗകീകരിക്കുകതന്നെ ചെയ്യും. Muthufrod ne keralam മനസ്സിലാക്കികഴിഞ്ഞു
മുതുകാട് കള്ളനാണ് എന്ന് ഇപ്പോൾ മനസിലായി😮 അമ്മയെയും മോനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
നല്ല അറിവും, വിവരവും, പക്കതയും ഉള്ള അമ്മ 👏👏👏
എനിക്ക് മുതുകാടെന്നല്ല വലിയ വലിയ കാര്യങ്ങൾ ചെയ്യുന്ന ഇതുപോലുള്ള ആരും വിശ്വാസ്തരല്ല എന്നാണ്,,, നല്ല അറിവുള്ള ഒരമ്മയുടെ വയറ്റിൽ പിറന്നതാണ് ഈ കുഞ്ഞ്.. അവന് ഇത്രയും കഴിവുണ്ടായതിനു ആരും ആശ്ചര്യപ്പെടേണ്ട കാര്യമില്ല. എന്നും ദൈവം അതായത് സത്യം നിങ്ങൾക്കു എന്നും തുണയാകും 🙏🙏🙏
4 ചോദ്യം ചോദിച്ചപ്പോൾ മൂന്നെണ്ണത്തിന് ആൻസർ പറഞ്ഞെങ്കിൽ അമ്മയുടെ മകനെ വളർത്താൻ ഒരു മനുഷ്യൻറെ യും ആവശ്യമില്ല അമ്മയുടെ സപ്പോർട്ട് മാത്രം.. തീർച്ചയായും അവൻ നാട് അറിയുന്ന ഒരു മെൻ്റലിസ്റ്റ് ആകാൻ🎉🎉🎉
ഇയാളെ ഓക്കേ ബഹുമാനിക്കുന്നത് നല്ലതല്ല മോൻ ഉഷാറാണ് ❤
അമ്മ പറയുന്നതെല്ലാം മോൻ ശ്രദ്ദിച്ചിട്ട് ഇടയ്ക്കു പ്രതീക്ഷയുടെ നല്ലൊരു സന്തോഷം ചിരി കാണുന്നു. മോൻ ഇനിയും എഴുതിയേക്കാം. 🙏🙏
കഴിവുകളെ ആർക്കും കട്ടെടുക്കാനാവില്ല.. നന്മയ്ക്കാണ് അന്തിമജയം
സാർ എന്ന് വിളിക്കാൻ ഒരു അർഹത പോലും ഇല്ല ചേച്ചി
ഈ കുഞ്ഞു മോൻ ഉയരങ്ങളിലെത്തും തകർക്കാൻ ആർക്കും കഴിയില്ല ഈ അമ്മ കൂടെയുള്ളകാലം
Athra അറിവുള്ള അമ്മ മോൾ തന്നെ കുട്ടിയെ മുന്നോട്ട് നയിക്കണ കഴിവുള്ള എത്ര മറ്റുള്ളവരെ കഴിവ് സഹിക്കാൻ. ആർക്കും പറ്റൂല മുത്കാട് സാർ പണം എടുത്തോട്ടെ കുട്ടികൾ അവരുടെ കഴിവ് കാണിക്കട്ടെ സാറിനെ ഞാൻpl അങ്ങിനെ കണ്ടിട്ടില്ല പ്ലീസ് നല്ലൊരു മനസ്സുണ്ട്
ഒരു സാധാരണ അമ്മ ആയിരുന്നു എങ്കിൽ ഇങ്ങനെ ചിന്തിക്കാൻ പറ്റില്ല.. അമ്മ മിടുക്കി ആയതു കൊണ്ട് ആണ് ഇതെല്ലാം മനസിലാക്കാൻ കഴിഞ്ഞത്....
മുതുകാട് എന്ന വ്യക്തിക്ക് വിചാരിക്കാൻ പറയുന്നതിനേക്കാൾ കഴിവ് ഈ മോനുണ്ട്..... ഇനിയും ട്രെയിനിങ് കൊടുക്കൂ...... മോനെ ഉയരങ്ങളിൽ എത്തിക്കൂ.... ദൈവം കൂടെയുണ്ട്... ❤❤❤❤
ഇനിയും ശ്രമിക്കണം. അവൻ ഇനിയും എഴുതും. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. എല്ലാ പ്രാർത്ഥനകളും
എത്ര mature ആയ അമ്മ ❤ഒരു മുതുകാടും വേണ്ട നിങ്ങളുടെ സപ്പോർട്ട് മതി മോനു ❤
ജനങ്ങൾ മണ്ടന്മാരായി പോകുന്ന വാചാലത അതാണ് മുതുകാടിന്റെ വിജയം.
നയൻ മോൻ ലോകം മുഴുവനും അറിയപ്പെടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
മുതുകാട് സാറിന്റെ ഈശ്വരാനുഗ്രഹം വളരെ വലുതാണ്.എത്രയോജീവിതങ്ങൾ മഹത്താക്കി എടുത്ത അദ്ദേഹം ഈ കുട്ടിയോട് ഇങ്ങനെ ചെയ്തോ. സത്യം സത്യമായി തെളിവ് കാണട്ടെ.
പക്കാ fraud
അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്നല്ലേ ചൊല്ല്...😊
മുതുകാടിന്റെ ഈ അസുഖത്തിനും മരുന്നില്ല!!
അമ്മയെയും മോനെയും ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🙏🙏🙏🙏🤝
A very good mother who is knowing many things about her own son and also general things. 👍
🙏മോനെ ഇനിയും ദൈവം ഒരുപാടു അനുഗ്രഹം നൽകും 🥰🥰നയൻ മിടുക്കനാകും 🌹🥰കഴിവുകളെ തകർക്കാൻ സാധിക്കില്ല 🙏🙏പാവം നയൻ കുട്ടൻ 💞💕❤️സഹോദരി വിഷമിക്കരുത് 🌟🌟 nayanu വേണ്ടി പ്രത്യകം പ്രാർത്ഥിക്കുന്നുണ്ട് 🌟🌟🌟🌟🌟🌟🙏🙏🙏🙏🙏
എന്റെ പ്രായമുള്ള എന്റെ കൂട്ടുകാരൻ ഉയരങ്ങളിൽ എത്താൻ ഞാൻ പ്രാർത്ഥിക്കാം
All the best for your feature nayan
ഈ അമ്മ എത്ര വ്യക്തമായ കാര്യങ്ങളാണ് ഇഇപ്പറഞ്ഞത് 😢
ഒരിക്കലും മുതുകാടു സാർ ഇങ്ങനെ ചെയ്യരുതു. ഇങ്ങനെയുള്ള മക്കളുടെ കഴിവുകളെ സമൂഹത്തിന്റെ മുൻസിൽ കൂടു തൽ പരിചയപ്പെടുത്തുകയാണു വേണ്ടതു
ടെലിപതി യും മാജിക്കും പഠിച്ചു ആളുകളെ പറ്റിച്ചു നടന്നു. ആധുനിക ടെക്നോളജി അനുദിനം വളർന്നു വരുമ്പോൾ മാജിക്കിന് സ്കോപ്പ് കുറയുമെന്ന് കണ്ടു ഈ മേഖല തിരഞ്ഞെടുത്ത വിരുതൻ
അയാൾ മുതുകാടല്ല മുതുകാടനാണ്. മനസിറയെ കാടാണ്. അതാ അങ്ങനെ പറഞ്ഞത്. ധൈര്യമായി മുന്നോട്ടു പോകാൻ ഈ ശ്വരൻ അനുഗ്രഹിക്കട്ടെ. !!!
ദൈവം നയനെ പ്രത്യേകമായ കഴിവുകളോടെയാണ് സൃഷ്ടിച്ചത്.
ഈ കഴിവുകളെ ആർക്കും ഇല്ലാതാക്കാൻ പറ്റില്ല. നയന് പരിപൂർണ സപ്പോർട്ട് നൽകുന്ന അമ്മയും കൂടെയുണ്ട്. ഇതെല്ലാം ദൈവനിശ്ചയമാണ്. ആത്മവിശ്വാസത്തോടെ തന്നെ മുന്നോട്ട് പോവുക. God bless you ❤️
ഈ കുഞ്ഞിന് ഈശ്വരൻ ന്റെ അനുഗ്രഹത്താൽ ഭൂമിയിൽ ഇത്രയും കഴിവുകളോടെ ജനിക്കാൻ കാരണമായിട്ടുണ്ടെങ്കിൽ അതിന് ഒരു ലക്ഷ്യം ഉണ്ടാകും ആ ലക്ഷ്യത്തിൽ എന്തു തടസ്സം ആരും ഉണ്ടാക്കിയാലും ഉദിക്കുന്ന സുര്യനെ പോലെ തെളിഞ്ഞു വരും 🙏🏻
Sathyam❤
വളരെ വളരെ സത്യമായ കാര്യം....!!!🙏🙏🙏@@sareenac3981
മുതുക്കാട് നല്ല മനുഷ്യനാണ്. അദ്ദേഹം കാരണം ആരും നശിച്ചിട്ടില്ല 😊
ഉവ്വ്
അംഗീകരിച്ചിരിക്കുന്നു
നന്മ മരങ്ങൾ അങ്ങനെ ആണ് എന്റെ സഹായത്തോടെ രക്ഷപെട്ട ആരും എന്നേക്കാൾ വളരരുത്.
സത്യം എത്രതന്നെ ചവിട്ടിമെതിയ്ക്കപ്പെട്ടാലും ഉയിർത്തെഴുന്നേൽക്കുന്നു
മുതുകാടൻ മാത്രമല്ല, ഒരുപാട് കാടൻമാർ അനേകരുടെ ജീവിതം കശക്കിയെറിഞ്ഞിട്ടുണ്ട്.ദൈവംപിടിച്ചോട്ടെ.