How to become Rich and Famous? Law of Attraction, Karma and Psycho-Spiritual view by Guru Geo Kappen

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 146

  • @krishnakumaric6753
    @krishnakumaric6753 2 дні тому +1

    Correct❤

  • @meenupadamakumar5042
    @meenupadamakumar5042 9 днів тому +1

    Well said sir🙏🏻👍🏻അഹം ബ്രഹ്മാസ്മി

  • @shajucs1820
    @shajucs1820 3 місяці тому +26

    നമസ്തേ Sir ❤ എത്ര പേരുടെ ജീവിത സാഹചര്യമാണ് Sir ഉയർത്താൻ ശ്രമിക്കുന്നത് fee കൊടുത്തു ഏതെങ്കിലും കോഴ്സ് ചെയ്താ പോലും ഇത്രയും പരമ സത്യമായ ഈ കാര്യങ്ങൾ പറഞ്ഞു തരില്ല 🙏
    sir പറഞ്ഞ അവസ്ഥയിലൂടെയൊക്കെ എനിക്ക് കടന്നുപോവേണ്ടി വന്നു
    പഠിച്ച പണി ചെയ്യാൻ പറ്റുന്നെ ഇല്ല 25 വർഷത്തോളം ചെയ്തു
    ഒന്നും സമ്പാദിക്കാനും പറ്റിയില്ല വേറെ ഒരുപാടു പരീക്ഷിച്ചു മനോവേദന തന്നെ ഫലം
    അവസാനം എന്നെ സർവേശ്വരൻ തിരഞ്ഞെടുത്തു ❤ഭഗവാനെ പൂജിക്കാനുള്ള ഭാഗ്യം❤️ എനിക്കു കിട്ടി സമാധാനം അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇപ്പൊ🙏🙏🙏

  • @chenthamarakr279
    @chenthamarakr279 15 днів тому +1

    നന്ദി........

  • @EnglishShip-9999
    @EnglishShip-9999 Місяць тому +2

    Thank you

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 3 місяці тому +7

    വിജയിക്കും എന്ന് ഉറപ്പുണ്ട് 🙏

  • @sarojinip123
    @sarojinip123 4 дні тому +1

    Hareakrishnn..thankyousir....NamaskaremUnivers...🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🌺🌺🌻🌻🌼🌼🌹🌹🌹🌹🌹🌼🪷🪷🪷🎇🎇♥️♥️♥️♥️hariom

  • @kanchanakp8510
    @kanchanakp8510 3 місяці тому +25

    സത്യം ആത്മാവിന് താല്പര്യം ഇല്ലെങ്കിൽ ഒന്നും സാധ്യമല്ല. ആത്മാവിന്റെ പ്ലാൻ അനുസരിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത് ❤️🙏നന്ദി നമസ്കാരം ഗുരുജി ❤️🙏❤️ കാരണ ശരീരത്തിൽ ആണ് എല്ലാം തുടങ്ങുന്നത്. വാസനകൾ ആണ് കർമങ്ങൾ ആയി തീരുന്നതു. സമൂഹത്തിനെ തൃപ്തിപ്പെടുത്താൻ ശ്രമിക്കാതെ നമ്മുടെ കഴിവുകളെ ഡെവലപ്പ് ചെയ്താൽ യാതൊരു ടെൻഷനും ഒരിക്കലും ഉണ്ടാകില്ല. സ്വയം അവനവനെ തിരിച്ചറിഞ്ഞവർ സ്വയം ഉത്സാഹികൾ ആയിരിക്കും. നല്ല അറിവുകൾ നൽകിയ വീഡിയോയ്ക്ക് നന്ദി നമസ്കാരം ❤️🙏❤️ആത്മാവിന്റെ സ്വരം ശ്രവിച്ചു തുടങ്ങിയാൽ പ്രാക്ടിക്കൽ ആയതു മാത്രം തുടരും. അല്ലാത്തത് എല്ലാം കട്ട്‌ ചെയ്യും ❤️🙏❤️വളരെ പ്രയോജനം ഉള്ള വീഡിയോ. കോടി കോടി നന്ദി നമസ്കാരം യൂണിവേഴ്സ് ❤️🙏❤️നന്ദി നമസ്കാരം ഗുരുജി ❤️🙏❤️❤️

  • @hamsagayathrichannel8981
    @hamsagayathrichannel8981 3 місяці тому +3

    വളരെ ഉന്നതമായ, പ്രായോഗികം ആയ ചിന്തകൾ നിർദേശങ്ങൾ....
    താങ്കളുടെ വീഡിയോകൾ എനിയ്ക്ക് ജീവിത ത്തിലെ കൃത്യസമയത് ലഭ്യമാകുന്നു...അതിനനുസരിച്ചു വിശകലനം ചെയ്ത് പുതിയ വഴികൾ എന്നിൽ തന്നെ ഉള്ളവ തിരിച്ചറിഞ്ഞു ഉപയോഗപ്പെടുത്താൻ കഴിയുന്നു....
    വിശദമായി പിന്നീട് പറയാം... വളരെ നന്ദി

  • @viji9846
    @viji9846 Місяць тому

    THANK-YOU GOD❤..THANK-YOU UNIVERSE ❤..AND THANK-YOU SIR❤....🙏

  • @Jayalekshmi-z6b
    @Jayalekshmi-z6b 3 місяці тому +5

    Nedful vedeo that Iam waiting thankyou somuch Kappan sir🙏🙏🙏🙏🙏

  • @RajeshRajagopal.
    @RajeshRajagopal. 2 місяці тому +2

    Sooper vedeo

  • @roopasreek1939
    @roopasreek1939 3 місяці тому +3

    Thank you universe 🌌

  • @jenniferann3373
    @jenniferann3373 3 місяці тому +4

    Thanks universe

  • @Jelin786
    @Jelin786 2 місяці тому +1

    i receive🙌🙌🙌

  • @vinodmukundan8281
    @vinodmukundan8281 3 місяці тому +73

    മറ്റെന്തൊക്കെ ചെയ്താലും ആത്മാവിന്റെ താല്പര്യം ഇല്ലാതെ വിവാഹം മാത്രം കഴിക്കരുത്. അതു മറ്റൊരു സ്ത്രീയുടെയോ പുരുഷന്റെയോ ജീവിതം തകർക്കും. അതിനു പ്രപഞ്ചം തരുന്ന ശിക്ഷ താങ്ങാൻ മനുഷ്യന് പറ്റിയെന്നു വരില്ല

    • @ga9008
      @ga9008 3 місяці тому +1

      ഒന്നും കൂടെ വിശദീകരിക്കാമോ.. കാരണം എനിക് ഒട്ടും ഇഷ്ടമില്ലാത്ത ആണ്
      ഞാൻ കല്ല്യാണം കഴിച്ചത്..അതിനു എനിക്ക് ശിക്ഷ കിട്ടുമോ

    • @rajupallickal9565
      @rajupallickal9565 2 місяці тому

      Thank you 👍🏻

    • @vinodmukundan8281
      @vinodmukundan8281 2 місяці тому +1

      സാരമില്ല. വിവാഹജീവിതത്തോട് കഴിയുന്നത്ര നീതി പുലർത്തിക. ശിക്ഷ വരില്ല

    • @manikandanpc9135
      @manikandanpc9135 2 місяці тому

    • @Prabha-p4q
      @Prabha-p4q 2 місяці тому

      ജോലിയുണ്ടെങ്കിൽ അവിടെ എല്ലാം ആയി വിവാഹം മരണoഒക്കെ | ദൈവ നിശ്ചയം ആണ് എത്ര പേർക്ക് ആത്മാവ് അറിഞ്ഞ് കല്യാണം കഴിച്ച് കഞ്ഞി കുടിക്കാൻ വകയില്ല രോഗങ്ങൾ ശത്രുകൾ ലൈക്ക് ഇരിക്ക ട്ടെ😂😂😂😂😂😂😂😂😂😂😂😂 ഞങ്ങൾ സുഖമായി ജീവിക്കുന്നു

  • @vijayakumari-in7jx
    @vijayakumari-in7jx 2 місяці тому

    Thank you sir.your valuable information ❤❤

  • @Sunrise3314
    @Sunrise3314 3 місяці тому +1

    Heartfull Thank you 💖🙏.

  • @kanakammavijayakumar9829
    @kanakammavijayakumar9829 Місяць тому

    Thankyou sir

  • @athirajoseph6198
    @athirajoseph6198 2 місяці тому +1

    🙏 thank you

  • @SanthyKS9946357609
    @SanthyKS9946357609 2 місяці тому

    Very informative 🙂Well said 🙏

  • @Zeinaswathi
    @Zeinaswathi 2 місяці тому +4

    16 years മനസ്സിൽ ഒരു ഡോക്ടർ ആകണം എന്നായിരുന്നു . പക്ഷെ ഒരു വർഷത്തെ ചില അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആ ആഗ്രഹം ഉപേക്ഷിച്ചു ഒഴുക്കിനൊപ്പം പോയി . നീണ്ട 12 യീര്സ് ആണ് അങ്ങനെ പോയത് . എങ്കിലും ഇടയ്ക്കു ഇടയ്ക്കു എന്റെ Capabilities വേണ്ട രീതിയിൽ ഉപയോഗിക്കാൻ പറ്റുന്നില്ല എന്ന കുറ്റബോധം ആണ് ... but finally ഇനിയും ഇങ്ങനെ പറ്റില്ല എന്ന് മനസിലായി . I am gonna start all over again no matter what. ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും കുറെ കാര്യങ്ങൾ ബോധ്യമായി ❤Thank you!

  • @mhdCifar
    @mhdCifar 3 місяці тому +1

    Excellent presentation ❤

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 місяці тому +1

    Thanks Sir for the prestigious and informative Valuable Speeches.

  • @thajufazlathajufazla2967
    @thajufazlathajufazla2967 2 місяці тому +1

    الحمد لله
    جزاك الله خير
    امين امين يارب العلمين ❤️

  • @AnupSingh-bp6wq
    @AnupSingh-bp6wq 3 місяці тому +5

    Really tears came out when I was watching this video.
    10 years ago , I was one among 20000 in my profession( within my state), but now I belong to one among 10 in my profession.
    Thank universe…
    ❤❤❤❤

    • @shanthinikp2404
      @shanthinikp2404 3 місяці тому +2

      What do you do?

    • @AnupSingh-bp6wq
      @AnupSingh-bp6wq 3 місяці тому

      @@shanthinikp2404 I was a photo/videographer with my own studio during 2006.
      But changed my profession to aerial cinematography during 2004 ....
      Now I am a professional drone pilot working in films.

  • @sreejapradeeppradeep3855
    @sreejapradeeppradeep3855 3 місяці тому +2

    Well said sir.. Very strong observation and Analysis.. Very usefull sharing.. Thank you🙏🏻

    • @fg4513
      @fg4513 2 місяці тому

  • @DheviBhagavathi
    @DheviBhagavathi 3 місяці тому +1

    Thanks sir 👍👍👍👍.
    God bless 🙏🙏🙏🙏.

  • @krishnakumarisumithran3864
    @krishnakumarisumithran3864 3 місяці тому

    Thank you sir ❤❤❤

  • @theresafernando1990
    @theresafernando1990 2 місяці тому

    Excellent,how we can be successful,by looking inside ourselves,find the multitalent,choose according to our taste and practice ,minding body soul,and spirit,to achieve the higher level personality ,Great thank you somuch for the inspirational talk ,Guruji you are rare enlightened person ,A big Namaste to you

  • @BINDHUB-kd9pm
    @BINDHUB-kd9pm 3 місяці тому

    Thank you sir🙏🙏🙏Thank you UNIVERSE 🙏🙏🙏❤❤❤❤

  • @sreeletha5173
    @sreeletha5173 3 місяці тому

    Thanks👍🏼👍🏼👍🏼✨✨✨

  • @RS-pd6nn
    @RS-pd6nn 3 місяці тому +1

    Great talk

  • @lissygeorge2655
    @lissygeorge2655 2 місяці тому

    Great 🙏🏻

  • @sumabaiju101
    @sumabaiju101 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Thank you sir🙏

  • @ReshmaRaveendren
    @ReshmaRaveendren 3 місяці тому +13

    സത്യമാണ് സർ ജീവിതത്തിൽ ഇതുവരെ എന്താണ് ഞാൻ ചെയേണ്ടത് ന്താണ് എന്റെ കർമ്മ മേഖല എന്ന് എനിക്ക് അറിയില്ല. ഒന്നും ആകാതെ ഈ ജന്മം തീർന്നു പോകുമോ എന്നുള്ള ഭയമാണ് എപ്പോഴും ☺️. ആർക്കും ഉപകാരം ഇല്ലാതെ പോകുമോ എന്നൊക്കെ തോന്നും.

    • @KiranKumar-ex2kw
      @KiranKumar-ex2kw 3 місяці тому +7

      ഉപകാരമില്ലാത്ത ഒന്നിനെയും പ്രപഞ്ചം സൃഷ്ടിക്കുന്നില്ല... നിങ്ങൾക്കും ഒരു സമയം ഉണ്ട് അന്ന് നിങ്ങളിലേക് എല്ലാം കടന്നു വരും ഇത്തിരി നേരം കാത്തിരിക്കൂ 😊

    • @prasadkaramel2861
      @prasadkaramel2861 Місяць тому

      Same

  • @treesaviji4184
    @treesaviji4184 3 місяці тому

    Thanks🙏 sir..

  • @Rani-yt1bg
    @Rani-yt1bg 3 місяці тому

    Thanku
    Nice thought s

  • @ranidiothima.pdiothima8299
    @ranidiothima.pdiothima8299 3 місяці тому

    Thank you Sir

  • @Fellowobserver
    @Fellowobserver 3 місяці тому

    Valare nalla content ❤

  • @mayamulloth9075
    @mayamulloth9075 3 місяці тому

    100% true

  • @tojoi4230
    @tojoi4230 3 місяці тому

    Super message ❤❤❤❤❤❤❤

  • @DavidSelvan-s9v
    @DavidSelvan-s9v 3 місяці тому +1

    Good

  • @ShajiMC-bc8uj
    @ShajiMC-bc8uj Місяць тому

    താങ്കൾ നമസ്തേ പറയുമ്പോൾ നിഷ്ക്കളങ്കത തോന്നുന്നു❤❤❤❤

  • @surabhidas1310
    @surabhidas1310 3 місяці тому

    നല്ലൊരു guidence ❤

  • @sundaramsundaram258
    @sundaramsundaram258 3 місяці тому

    Thank you very much dear friend 👍🏻🙏🏻

  • @ShithaKk
    @ShithaKk 3 місяці тому

    Sir kodi pranamam

  • @SheejaKM-f5q
    @SheejaKM-f5q 3 місяці тому

    Thank you sir 🙏🙏🙏🪔🪔🪔👍👍👍

  • @SJ-qj1rf
    @SJ-qj1rf 3 місяці тому

    Good talk

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 3 місяці тому

    Guruji❤

  • @A2716-d7n
    @A2716-d7n 3 місяці тому

    Thank you ഏട്ടാ..🙏🙏

  • @sindhup2534
    @sindhup2534 3 місяці тому

    Thank u Sir
    Thank u so much❤❤❤❤❤

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 3 місяці тому +3

    മുന്നോട്ടു വെച്ച കാൽ മുന്നോട്ടുതന്നെ 👍🙏

  • @radhadamv2555
    @radhadamv2555 9 днів тому

    എസ്സ് തിർച്ചയായും ശരിയാണ് വിശ്വാസിക്കുന്നു.😮😮അതേ. സ്വന്തം കർമ്മം നിർവ്വഹിക്കുക.ബാക്കിഎല്ലാം യൂണിവേഴ്സ് തരും എസ്സ്.അതേ എസ്സ്.പൊടികൈ.😊 ഉവ്വ് മാറിവരും എസ്സ് നമ്മുടെ അഭിരുചി.ബിസനസ്സ് വല്ല്യ കുഴപ്പമില്ല.നന്ദി ഗുരുവേ.സ്വന്തംകാലിൽ നിൽക്കുന്നു.അതു കൊണ്ട് സന്തോഷം ഉണ്ട് ❤❤

  • @simisiminazar3819
    @simisiminazar3819 3 місяці тому

    സത്യമാണ്. ❤️🙏

  • @lissylissy5091
    @lissylissy5091 3 місяці тому +4

    Sir I am a retired High school Teacher. When I delivered my reply speech other teachers demanded me to write my biography. I prepared my autobiography and named it 'Pebbles'. Now I want to publish it ..Sir please give me your valuable suggestions.

  • @noorjahanjaganath2582
    @noorjahanjaganath2582 3 місяці тому

    I have not remembered anything about passion, but over the years i came to know that i am passionate about help others. I went to do medicine at my age of 60. I was highly energetic when i started, but feel like that energy is subsiding. Tell me how i will motivate myself to push myself to complete this MD

    • @EDUINFO-iy9ig
      @EDUINFO-iy9ig 2 місяці тому

      Go ahead madam. You will be a great success👍👍👍👍

    • @fg4513
      @fg4513 2 місяці тому

      Mbbs epo kazinjath

  • @shajishaji5476
    @shajishaji5476 2 місяці тому

    Tku

  • @LathaJayan-is8jw
    @LathaJayan-is8jw 2 місяці тому

    🙏👌

  • @minimol5836
    @minimol5836 3 місяці тому +2

    നന്ദി യൂണിവേഴ്സ് 🙏❤️

  • @Darkk380
    @Darkk380 3 місяці тому

    ❤😊

  • @lovelypaul9935
    @lovelypaul9935 3 місяці тому

    Very very true, sir.... 100% correct. Thank you, sir..... 💜❤️🩵💚

  • @Aravind..1999
    @Aravind..1999 3 місяці тому

  • @sreenivasansree417
    @sreenivasansree417 3 місяці тому

    ❤❤❤❤❤❤❤❤❤

  • @raghavaraj6954
    @raghavaraj6954 3 місяці тому

    🙏

  • @vipinun
    @vipinun Місяць тому

    🙏🏾🙏🏾🙏🏾

  • @sarasammapkp8941
    @sarasammapkp8941 3 місяці тому +7

    ഞാൻ പ്രവൃത്തിക്കാൻ തുടങ്ങി പക്ഷെ അതിൽ നിന്ന് വരുമാനം വരാൻ വൈകുന്നു 🙏🙏

  • @vgjohnson8696
    @vgjohnson8696 3 місяці тому +1

    ❤❤❤

  • @bindusanthosh1352
    @bindusanthosh1352 3 місяці тому

    🎉🎉🎉

  • @Sreelekshmi-lq2nn
    @Sreelekshmi-lq2nn 3 місяці тому +1

    Sir, Spiritual pathil ullavar non veg nirthanamo oru video cheyyamo ithine patti

    • @sheebashaji3784
      @sheebashaji3784 3 місяці тому

      നിങ്ങൾക്ക് എന്ന് മതി എന്ന് തോന്നുന്നു അണ് നിർത്തുക❤❤❤

  • @SreeKumar-nt3dq
    @SreeKumar-nt3dq 3 місяці тому

    ഹരി ഓം❤❤❤❤❤❤❤

  • @sujasiby3460
    @sujasiby3460 3 місяці тому

    ❤❤️🙏🙏🙏

  • @nestofponnu_teju5427
    @nestofponnu_teju5427 3 місяці тому

    🙏😇

  • @hariharanps303
    @hariharanps303 3 місяці тому

    🙏❤️🙏

  • @LeelaTr-p5l
    @LeelaTr-p5l 3 місяці тому

    ശരിയാണ് നമ്മൾ മറ്റുള്ളവരെ നോക്കുന്നു

  • @KalkiR-od3su
    @KalkiR-od3su 3 місяці тому +2

    😘😘🙏🏿🙏🏿😘😘❤️❤️

  • @sangeethamurali524
    @sangeethamurali524 3 місяці тому

    🌈🙏🏻🌈

  • @meenaug
    @meenaug 3 місяці тому

    🌷🔥 നമസ്‌തെ 🔥🌷...........🙏....................................👍👌

  • @AZSMS
    @AZSMS 3 місяці тому

    ⚡️✨🔋

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 місяці тому

    Sir. Chilar parayunnu Vithathathe Koyyan pattoo ennu. Oraal Highly educated Allenkil Ayal aagrahicha thalangalil Ethan pattunnilla. Personality Tests pass aayal polum Avarkku Highly educated people Avare consider cheyyan madikkum. Ethra eligible aayalum Aalkkar consider cheyyilla.Ennalum Valareyadhikam vijayikkanum pattiyittuntu. Sharikkum Easwara Anugraham Mathram thanne.

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 3 місяці тому

    ❤🌹.... 🙏

  • @mininair9349
    @mininair9349 3 місяці тому

    🎉❤🙏

  • @DeepuAntonyNelson
    @DeepuAntonyNelson 3 місяці тому

    Sir,want to meet you.

  • @aparnnas446
    @aparnnas446 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏

  • @renukadevi1268
    @renukadevi1268 3 місяці тому

    👍🌹🙏

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 3 місяці тому

    👍👍👍🙏🙏🌹

  • @manipanniyodan4242
    @manipanniyodan4242 3 місяці тому

    🙏🌈🌾

  • @sherrydiaries_
    @sherrydiaries_ 3 місяці тому

    🙏🏽🙏🏽🎉🎉

  • @sasidharansasidharansasidh8756
    @sasidharansasidharansasidh8756 3 місяці тому +1

    ഞാന്‍ തുടങ്ങുന്നു.

  • @anoopanuanu5716
    @anoopanuanu5716 3 місяці тому +3

    ❤❤❤😊 namaste

  • @NisarM.KNisarM.K
    @NisarM.KNisarM.K 3 місяці тому

    👍👃

  • @roshnaruby
    @roshnaruby 3 місяці тому +2

    എല്ലാരും ഇത് തന്നെയല്ലേ ചെയ്യുന്നത് പ്രത്യേകിച്ച് പറയേണ്ടതൊന്നുമില്ലല്ലോ പക്ഷേ അവനവന്റെ നിയോഗം എങ്ങനെ മനസ്സിലാക്കും ട്രൈലാൻഡ് വേറെ മെത്തേഡ് ഇല്ലാതെ അതാണ് പറഞ്ഞു തരേണ്ടത് അല്ലാതെ 10 വർഷം ഒരു ജോലി തന്നെ ചെയ്തു ഇതല്ലേ എന്റെ നിയോഗം എന്ന് മനസ്സിലാക്കി വേറൊരു ജോലിക്ക് പോയി പിന്നെ 10 വർഷം വേറൊരു ജോലി ചെയ്തു പിന്നെ അതല്ല എന്ന് മനസ്സിലാക്കി വേറൊരു പോയി അങ്ങനെ ജീവിതം തന്നെ തുലക്കണം

  • @sunandavasudevan8174
    @sunandavasudevan8174 3 місяці тому

    ,,🙏🙏🙏

  • @kj_george
    @kj_george 2 місяці тому +2

    ധനം എന്നുള്ളത് പണം മാത്രം ആണ് എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ് ആരോഗ്യം സമാധാനം ഇല്ലേൽ എത്ര പണമുണ്ടായിട്ടും കാര്യമില്ല

  • @AZSMS
    @AZSMS 3 місяці тому

    Vidhamkaathe onnum nadappillennu churukkam

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 3 місяці тому

    Plans r there,,,, but,,, 🤔🤔🤔

  • @Truth_seeker-bl5mi
    @Truth_seeker-bl5mi 3 місяці тому +1

    I dont have any kazhivu 😂

  • @Shankumarvijayan3897
    @Shankumarvijayan3897 2 місяці тому

    889 +1=900 Likes 😊

  • @shajishaji5476
    @shajishaji5476 2 місяці тому

    താണ്

  • @rejigeorge1925
    @rejigeorge1925 3 місяці тому

    😅😅