എനിക്കും സസാഖ് ബായിടെ അഭിപ്രായം തന്നെ. ഞാൻ കഴിച്ചു നോക്കിയതാണ് , മാങ്ങ, മുന്തിരി പേരക്ക, ആപ്പിൾ തുടങ്ങിയ പഴങ്ങൾ എത്ര തവണയും കഴിക്കാം , വീണ്ടും കഴിക്കുവാൻ തോന്നും
ഫ്രൂട്ട് ആയിട്ട് എണ്ണാവുന്നത് ചക്ക മാങ്ങാ റംബുട്ടാൻ mangosteen പേരക്ക, മുന്തിരി, സപ്പോർട്ട ഡ്രാഗൺ അത്രേ ഉള്ളൂ.... നല്ല മലേഷ്യൻ ഫ്രൂട്ട് ആയ റംബൂട്ടാൻ ഉം mangosteen നും അവിടെ പണ്ട് പോയവരൊക്കെ കൊണ്ടുവന്നു പിന്നെ ഉള്ള വിദേശ ഫ്രൂട്ട് ഒന്നുഉം തന്നെ നല്ലതല്ല abiu അന്നേലും അങ്ങനെ തന്നെ.... Abiu നു കുറച്ചു സ്ഥലം മതി.... മിൽക്ക് ഫ്രൂട്ട് നു കുറച്ചു ഏറെ സ്ഥലം വേണം ഒന്നിനും സൂക്ഷിപ്പുകാലം ഇല്ല.... മിൽക്ക് ഫ്രൂട്ട് abiu രണ്ടും ഒരുവിധം ഒരു ടേസ്റ്റ് തന്നെ.... എനിക്ക് abiu ഈ വർഷം കായ്ച്ചു വീട്ടിൽ വന്നവർക്ക് 50-50 അഭിപ്രായം ചിലർക്ക് ഇഷ്ടപ്പെട്ടില്ല
കഴിഞ്ഞ തവണ മിൽക് fruit നെ കുറ്റം പറഞ്ഞപ്പോ, ഇപ്രാവശ്യം വീട്ടിൽ കായ്ചാൽ അങ്ങോട്ട് അയച്ചു തരണം എന്ന് കരുതിയതാണ്. പക്ഷേ കഴിഞ്ഞ തവണ കിട്ടിയ മധുരം ഇപ്രാവശ്യം ഇല്ല. മരത്തിൽ നിന്ന് നന്നായി പഴുത്തത്. അത്യാവശ്യം മധുരം ഉണ്ട്. എങ്കിലും, ചെറിയ സ്ഥലം ഉള്ളവർക്ക് ഇത് ഒഴിവാക്കാം. സ്ഥലം, മണ്ണ്, വളം, വെള്ളം, കാലാവസ്ഥ ഇതൊക്കെ ഒരേ പഴത്തിനു വ്യത്യസ്ത രുചി/മധുരം ഉണ്ടാക്കുന്നത് പലരെയും കുഴപിക്കുന്നുണ്ട്, പോരാത്തതിന് പലരുടെയും ടെസ്റ്റും വ്യത്യസ്തമാണ്
ഇത് നല്ലോണം മരത്തിൽനിന്നും പഴുത്ത് നല്ലവണ്ണം ചുളിവ് വന്നതിനുശേഷം മരത്തിൽനിന്ന് പറിച്ച് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കുക നല്ല ഇളം കരിക്ക് ടേസ്റ്റ് ആയിരിക്കും ഞങ്ങളുടെ വീട്ടിൽ മൂന്നുവർഷമായി കായിക്കുന്നു. വീട്ടിൽ എല്ലാവർക്കും അതുപോലെ വീട്ടിൽ വന്ന ഗസ്റ്റുകൾ ക്കും എല്ലാം നല്ലപോലെ ഇഷ്ടമായ ഒരു പഴമാണ്. ഈ വർഷവും നല്ലപോലെ പഴം ഉണ്ടായിട്ടുണ്ട്
giant purple milk fruit anu ettavum taste ennu parayunnu..mannarcaud chheerakuzhy farm karkku pala vareties milk fruit undu...bt avaru ee oru vareity matrame recommend cheytu sale cheyunnullu
@@razzgarden താങ്കളുടെ വീഡിയോ കാണാറുണ്ട്..... കൃഷിക്ക് വേണ്ടി ചെയ്യുന്ന ഒരോ കാര്യങ്ങൾക്കും ....എന്റെ അഭിനന്ദനം അറിയിക്കുന്നു..... ഏത് പഴവും നമുക്ക് നല്ലതും ചീത്തയും ഉണ്ടാകാം.....വേറൊരാൾക്ക് അത് തിരിച്ചുമാകാം..... ഒരു പഴത്തേയും ഇകഴ്തി പറയാതിരിക്കാൻ ശ്രദ്ധിക്കുക..... പഴമായിട്ടല്ലേലും .... മറ്റുള്ളവർക്ക് ഉപയോഗപ്പെടുന്ന വേറൊരു രുപത്തിൽ അതിനെ ഉപയോഗിക്കാനാകും..... താങ്കൾക്ക് കൃഷിയിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇനിയും ഏറെ നന്മകൾ ചെയ്യാനാകട്ടെ.....
ഞാൻ സ്ഥിരമായി ഒരു ഫ്രൂട്ട് നടുന്നതിന് മുൻപ് അതിനെ കുറിച്ചുള്ള റിവ്യൂ ഈ ചാനലിൽ കണ്ട് മനസിലാക്കിയതിനു ശേഷം മാത്രമാണ്. നന്ദി
ഞാൻ ധാരാളം കയിച്ചിട്ടുണ്ട്.. അടിപൊളി ഫ്രൂട്ട് ആണ് .മരം നല്ല ഉയരം വെയ്ക്കും.നല്ലവെണ്ണം പഴുത്താൽ നല്ല ടേസ്റ്റാണ്.അബിയുനേക്കാൾ ടേസ്റ്റാണ്.
Green milk fruit milk add cheythu.. Onnu Mixer il addichu kodichal nalla taste anu.. Oralpam sugar um add cheyanam... Venamenkil whipping cream oke add cheythal.. Sambhavm rich akum... 4:10
😄
ഇതിന്റെ പർപ്പിൾ ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റാണ്
എനിക്കും സസാഖ് ബായിടെ അഭിപ്രായം തന്നെ. ഞാൻ കഴിച്ചു നോക്കിയതാണ് , മാങ്ങ, മുന്തിരി പേരക്ക, ആപ്പിൾ തുടങ്ങിയ പഴങ്ങൾ എത്ര തവണയും കഴിക്കാം , വീണ്ടും കഴിക്കുവാൻ തോന്നും
Enikku naannayi ishtaayi..green one..
നല്ല. ടെസ്റ്റുള്ള പഴമാണ് കഴിച്ചിട്ടുണ്ട്
ഫ്രൂട്ട് ആയിട്ട് എണ്ണാവുന്നത് ചക്ക മാങ്ങാ റംബുട്ടാൻ mangosteen പേരക്ക, മുന്തിരി, സപ്പോർട്ട ഡ്രാഗൺ അത്രേ ഉള്ളൂ.... നല്ല മലേഷ്യൻ ഫ്രൂട്ട് ആയ റംബൂട്ടാൻ ഉം mangosteen നും അവിടെ പണ്ട് പോയവരൊക്കെ കൊണ്ടുവന്നു പിന്നെ ഉള്ള വിദേശ ഫ്രൂട്ട് ഒന്നുഉം തന്നെ നല്ലതല്ല abiu അന്നേലും അങ്ങനെ തന്നെ.... Abiu നു കുറച്ചു സ്ഥലം മതി.... മിൽക്ക് ഫ്രൂട്ട് നു കുറച്ചു ഏറെ സ്ഥലം വേണം ഒന്നിനും സൂക്ഷിപ്പുകാലം ഇല്ല.... മിൽക്ക് ഫ്രൂട്ട് abiu രണ്ടും ഒരുവിധം ഒരു ടേസ്റ്റ് തന്നെ.... എനിക്ക് abiu ഈ വർഷം കായ്ച്ചു വീട്ടിൽ വന്നവർക്ക് 50-50 അഭിപ്രായം ചിലർക്ക് ഇഷ്ടപ്പെട്ടില്ല
കഴിഞ്ഞ തവണ മിൽക് fruit നെ കുറ്റം പറഞ്ഞപ്പോ, ഇപ്രാവശ്യം വീട്ടിൽ കായ്ചാൽ അങ്ങോട്ട് അയച്ചു തരണം എന്ന് കരുതിയതാണ്. പക്ഷേ കഴിഞ്ഞ തവണ കിട്ടിയ മധുരം ഇപ്രാവശ്യം ഇല്ല. മരത്തിൽ നിന്ന് നന്നായി പഴുത്തത്. അത്യാവശ്യം മധുരം ഉണ്ട്. എങ്കിലും, ചെറിയ സ്ഥലം ഉള്ളവർക്ക് ഇത് ഒഴിവാക്കാം. സ്ഥലം, മണ്ണ്, വളം, വെള്ളം, കാലാവസ്ഥ ഇതൊക്കെ ഒരേ പഴത്തിനു വ്യത്യസ്ത രുചി/മധുരം ഉണ്ടാക്കുന്നത് പലരെയും കുഴപിക്കുന്നുണ്ട്, പോരാത്തതിന് പലരുടെയും ടെസ്റ്റും വ്യത്യസ്തമാണ്
👍
ഇത് നല്ലോണം മരത്തിൽനിന്നും പഴുത്ത് നല്ലവണ്ണം ചുളിവ് വന്നതിനുശേഷം മരത്തിൽനിന്ന് പറിച്ച് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കുക നല്ല ഇളം കരിക്ക് ടേസ്റ്റ് ആയിരിക്കും ഞങ്ങളുടെ വീട്ടിൽ മൂന്നുവർഷമായി കായിക്കുന്നു. വീട്ടിൽ എല്ലാവർക്കും അതുപോലെ വീട്ടിൽ വന്ന ഗസ്റ്റുകൾ ക്കും എല്ലാം നല്ലപോലെ ഇഷ്ടമായ ഒരു പഴമാണ്. ഈ വർഷവും നല്ലപോലെ പഴം ഉണ്ടായിട്ടുണ്ട്
A veettukar orannam polum kazhikaarillaannaa paranchathu first time ellaavarum kazhikkum athu ethu fruit ayaalum pinne kazhikandaakum taste ellel
വേസ്റ്റാണ്. , ഇരുംമ്പൻപുളി പോലെ മരത്തിനു ചുറ്റും ചാടിക്കിടക്കാറാണ് പതിവ്.
അടിപൊളി fruts ന്റെ വീട്ടിലുണ്ട്
മരത്തിൽ നിന്ന് നേരിട്ട് എടുത്തു കഴിക്കുമ്പോൾ എല്ലാ ഫ്രൂട്ടും അങ്ങനെയല്ലേ. പറിച്ചു രണ്ട് ദിവസം കഴിഞ്ഞു കഴിച്ചാൽ ടേസ്റ്റ് കൂടില്ലേ?.
നന്നായിട്ടുപഴുത്ത മിൽക്ക് ഫ്രൂട്ട് നടുക്കുള്ള ഫ്ലൂഷ് മാത്രം എടുത്താൽ നല്ല ടേസ്റ്റ് ആണ്
വേനൽക്കാലത്ത് 42 ഡിഗ്രി സെൽഷ്യസ് വരെ ഈ പഴത്തിന് ഗുജറാത്തിലെ കാലാവസ്ഥയിൽ നിലനിൽക്കാൻ കഴിയുമോ?
Ela kozhiyum ennalum pidichu varum
giant purple milk fruit anu ettavum taste ennu parayunnu..mannarcaud chheerakuzhy farm karkku pala vareties milk fruit undu...bt avaru ee oru vareity matrame recommend cheytu sale cheyunnullu
Plant in enthu price varum?
@Nahanameh 600
Vietnam Malta ....sale n undooo...pls reply.....❤️....Chinese komala njaaan vaangi vachittund....is it good to our climate??
Ninghalu poli anu ikka
സത്യം പറയുന്ന റാസ് ബായി നന്ദി
Thankyou 🙏
Milk fruit നല്ല പഴം ആണ്
Vaalaikumussalam 🤝🤝😍😍
Super sir
Thalliyavare nirthi abhamanichu ☺️😝
Graft plant valuthakilla
Nlloru.afiprayam.aarumpatickpedarudu
Super 👍
Thank you 👍
Pls...location
maps.google.com/?q=10.827994,75.926468
Good👍👍👍
😍😍👍👍👍
👍❤️
ഞമ്മളെ ആബിതും ഉണ്ടല്ലോ
എനിക്കും നിങ്ങളെ ഗാർഡൻ കാണാൻ അധിയായ ആഗ്രഹമുണ്ട്
എന്താ റസാക്കെ ശെരിക്കും പഴുക്കാത്ത പഴം തിന്നിട്ടാണോ......
Pazhuthathu thanneyaa enikenthoo pidichilla pidichavarum undu
ഞാൻ വേച്ചിട്ടുണ്ട് 2 1/2 വർഷം ആയി😭
മിൽക്ക് ഫ്രൂട്ട് നല്ല പഴമാണ്.
Ok sir
@@razzgarden താങ്കളുടെ വീഡിയോ കാണാറുണ്ട്..... കൃഷിക്ക് വേണ്ടി ചെയ്യുന്ന ഒരോ കാര്യങ്ങൾക്കും ....എന്റെ അഭിനന്ദനം അറിയിക്കുന്നു..... ഏത് പഴവും നമുക്ക് നല്ലതും ചീത്തയും ഉണ്ടാകാം.....വേറൊരാൾക്ക് അത് തിരിച്ചുമാകാം..... ഒരു പഴത്തേയും ഇകഴ്തി പറയാതിരിക്കാൻ ശ്രദ്ധിക്കുക..... പഴമായിട്ടല്ലേലും .... മറ്റുള്ളവർക്ക് ഉപയോഗപ്പെടുന്ന വേറൊരു രുപത്തിൽ അതിനെ ഉപയോഗിക്കാനാകും..... താങ്കൾക്ക് കൃഷിയിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇനിയും ഏറെ നന്മകൾ ചെയ്യാനാകട്ടെ.....
Inthu serikum pazjuthitilla....
ഒന്നിനും കൊള്ളാത്ത പയo arshaboy ഒന്നിനും കൊള്ളില്ല
American fig nte വളർച്ച എന്തായി ഇക്കാ...