സർജറിക്കുള്ള ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരു ലിസ്റ്റ് തരും അതും വെളിയിൽ നിന്ന് വാങ്ങണം ഇതിന്നും കമ്മീഷൻ ഉണ്ട് ഈ സാധനങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നാർക്കറിയാം ഈ സാധനങ്ങൾ തിരിച്ച് വീണ്ടും വാങ്ങിയ സ്ഥലത്ത് തിരിച്ചെത്തും അതും വാർത്തയാക്കണം
2008 ൽ എന്റെ അച്ഛനെ ക്യാൻസർ ആയിട്ട് ആലപ്പുഴ മെഡിക്കൽ കോളജിൽ പോയപ്പോൾ അനസ്തേഷ്യ ഡോക്ടർ ക്യാഷ് വേണം എന്ന് ആവശ്യപ്പെട്ടു കൊടുക്കാൻ താമസിച്ചതിനാൽ റേഡിയേഷൻ മുടങ്ങുന്ന അവസ്ഥയായി ഇതൊക്കെയാണ് നമ്പർവൺ കേരളത്തിൽ നടക്കുന്നത്😢😢😢😢😢
എത്ര കിട്ടിയാലും മതിയാകാത്ത കുറെ മനുഷ്യരും, മനുഷ്യത്വമില്ലാത്ത ഗവണ്മെന്റ് ജോലിക്കാരും. മുഖ്യൻ മുതൽ ഇങ്ങനെ അല്ലെ, ആ ഭരണത്തിൽ ഇതൊക്കെയേ നടക്കുകയുള്ളൂ. പാവപ്പെട്ടവരുടെ പാർട്ടി ഇപ്പോൾ കുത്തക മുതലാളികൾ ആയി മാറിയ കാലം. ഇപ്പോ പാവപ്പെട്ടവരെ ആർക്കും വേണ്ടാതായി. എന്തൊരു കാലം
സ്വ വൃത്തിയ്ക്കു കളങ്കമേല്പിച്ച സമൂഹത്തിന് പ്രത്യേകിച്ചു ഭിഷ്വഗര സമൂഹത്തിനു തന്നെ അപമാനമാണ് മഹാപാപമാണ് ആ ഡോക്റ്റ്റെ ജോലിയിൽ നിന്നും പിരിച്ചു വിടണം അവരുടെ ലൈസൻസും സർട്ടിഫിക്കറ്റും റദ്ദു ചെയ്യണം
അടുത്ത തള്ള് 🤣🤣🤣ഇപ്പോൾ വരും 🙄സുപ്രണ്ട് 🤣അന്വേഷണം 🤣റിപ്പോർട്ട് 🤣നടപടി 🤣🤣അങ്ങിനെ.. പലതും. കേട്ടോണ്ട് മാപ്രകൾ കാശും വാങ്ങിച്ച് സ്ഥലം വിടും. അതിനു ശേഷം ആരെങ്കിലും അതിനെപ്പറ്റി എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ അതെന്തായി?. എന്ന്?. 🙄ഇതിങ്ങനെ (കടലക്രമണവും സീവാൾ പണിയും) പോലെ തുടർന്നുകൊണ്ടേയിരിക്കും 🤣🤣🤣
Seethalji, ബൈബിളിൽ ഒരു വാചകം ഉണ്ട് അതിങ്ങനെയാണ് "കൈക്കൂലി വാങ്ങുന്നവന്റെ സന്തത്തിയെ അവന്റെ യൗവ്വനത്തിൽ ഞാൻ എടുത്തുകളയും. 🙏 എത്ര പാവങ്ങളെ പിഴിഞ്ഞ് കൂട്ടിവെച്ചാലും, എല്ലാം എല്ലാം തീരാൻ എത്ര നിമിഷങ്ങൾ വേണം. ഏതു മനുഷ്യനും എത്ര ഉറച്ചുനിന്നാലും ഒരു ശ്വാസമത്രേ 🙏 അതുകൊണ്ട് അവരൊക്കെ അങ്ങനെതന്നെ ഈശ്വര കോപം തലയിൽ ഏറ്റി നടക്കട്ടെ 🙏 God bless you seethalji 🙏🙏🙏
ശ്രീമതി Sheethal താങ്കൾ വളരേ നല്ല സമൂഹ സേവനം ആണ് ചെയ്യുന്നത് ഈ ചാനലിലൂടെ ലോകത്തിന് നൽകുന്നത്. ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ്. I am a senior Advocate High Court Mumbai. I salute you for the nice presetation. God bless you. Keep it up
കാലിക പ്രാധാന്യമുള്ള മറ്റൊരു വിഷയം കൊണ്ടുവന്ന പ്രിയ ശീതളിന് സ്നേഹപ്പൂക്കൾ. നമ്മുടെ ആരോഗ്യമേഖലയെ അരാജകത്വം ബാധിച്ചു കഴിഞ്ഞു. ഇതിപ്പോൾ "ഇലനക്കിപ്പട്ടിയുടെ കിറിനക്കിപ്പട്ടി"യെ പോലെയായല്ലോ. "ചത്തുപോംനേരം വസ്ത്രംമതുപോലും ഒത്തിടാ കൊണ്ട് പോകാനൊരുത്തർക്കും". പണത്തിനോടുള്ള അത്യാർത്തി ആണ് ഇതിനൊക്കെ കാരണം. കരുണയും ആത്മാർത്ഥയുമുള്ള നല്ലൊരു ശതമാനം ഡോക്ടർമാർക്ക് പേരുദോഷം വരുത്താൻ കുറെ ആർത്തിപണ്ടാരങ്ങൾ ഉണ്ട് . പക്ഷേ ഈ അർദ്ധപ്പട്ടിണിക്കാരെ പിഴിയാൻ നാണമില്ലേ. ഡോക്ടറുടെ കൈയിൽ ആണല്ലോ രോഗിയുടെ ജീവൻ,ജീവഭയം കൊണ്ട് ഗത്യന്തരമില്ലാതെ കൊടുക്കുന്നതാണ്.സ്വയം തിരുത്തുക അല്ലാതെ തരമില്ല.
എം ബി ബി എസ് കിട്ടണം എങ്കിൽ ഒരുപാട് ഡോനെഷൻ കൊടുക്കണം. രോഗികൾ പൈസ കൊടുക്കട്ടെ. പൈസ ഇല്ലാത്തവർ നേതാവായി ഖജനാവിലെ പൈസ എടുത്ത് അമേരിക്കയിൽ പോയി ചിക്കല്സിക്ക്.
എനിക്ക് ഇതൊന്നും നോക്കാൻ സമയമില്ല. ഗൾഫ് നാടുകളിൽ സന്ദർശനം എന്തിൻ്റെ പേരിലായാലും ഞാൻ തയ്യാർ..... കപ്പിത്താനെ സുഖിപ്പിക്കണോ നല്ല വാക്ക് പറഞ്ഞ് ഞാനതിനും തയ്യാർ... വേറെ എന്താ വേണ്ടത് പറഞ്ഞോളു ഞാൻ റെഡി. എൻ്റെ പണി ഇതൊന്നുമല്ല എനിക്ക് തിരക്കുള്ള വേറെ ജോലികളുണ്ട്. എന്താ അറിയില്ലെ?
സാധാരണക്കാരൻ പരാതിപ്പെട്ടാൽ നിഷ്പക്ഷമായും സത്യസന്ധമായും അന്വേഷിക്കാനോ ഇവിടെ നീതി നിർവഹണ സംവിധാനമോ നീതി പീഠങ്ങളോ ഭരണകൂടമോ തയ്യാറല്ല എന്ന് തെളിയിക്കുന്ന നിരവധി അനുഭവങ്ങൾ ഞാൻ ഹാജരാക്കാം .
രോഗികളിൽ നിന്ന് പണം ചോദിച്ചു വാങ്ങാൻ അവസരം കിട്ടാത്ത പാവം അനസ്തീഷ്യക്കാരൻ! പക്ഷെ ഡോക്ടർമാരുടെ സഹജീവിസ്നേഹം മഹത്തരമാണ്. കരുനാഗപ്പള്ളി ഗവ: ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് രോഗിയുടെ കയ്യിൽ നിന്ന് പണം പിടുങ്ങിയ ശേഷം സ്നേഹപൂർച്ച ഒരു നിർദ്ദേശം കൂടി കൊടുക്കാറുണ്ടത്രെ. "അനസ്തീഷ്യയുടെ ഡോക്ടറെ കൂടി ഒന്നു വീട്ടിലെത്തി കണ്ടേക്കണേ " !
വീണയ്ക്ക്, അവൾക്ക് ഇതൊന്നും നോക്കാൻ സമയമില്ല . അവൾക്ക് കപ്പിത്താനെ നോക്കാൻ പോലും സമയം തികയുന്നില്ല.ശാപം കിട്ടിയ പൈസ ഒരിക്കലും അവരുടെ കുടുടുംമ്പത്തിന് ഉപകരിക്കില്ല.പിഡിപ്പിച ജോലിക്കാരന് പ്രമോഷൻ കൊടുത്തു ഡോ ക്ടറാക്കും,അതാണ് നമ്പർ വൺ കേരളം
കണ്ടില്ലോ കൊല്ലത്തു ഒരു ലേഡി ഡോഗ് റ്റർ തോക്കുമായി ഇഷ്ടക്കാരന്റെ വീട്ടിൽ കയറി അദ്ദെഹത്തിന്റെ ഭാര്യയെ വെടി ഉതിർത്തത് അതിന്റെ പേരും ഡോക്ടർ എന്നാണ് അത് കൊണ്ട് നല്ല മനസുള്ളവരെ നമുക്ക് ഡോക്കാർ എന്നു വിളിക്കാം ഞാൻ പറഞ കൂട്ടരെ നമുക്ക് ചാവാലി നായിക്കൾ എന്നും വിളിക്കാം
ഇനി കപ്പിത്താൻ എന്ന് പറഞ്ഞാൽ അമ്മാതിരി കമന്റ് ഒന്നും വേണ്ടാന്ന് മുഖ്യൻ പറയും. കപ്പിത്താൻ ചേച്ചിയുടെ നിപ്പ പെർഫോമൻസ് കണ്ട് മെഡിക്കൽ സയൻസ് കാര് അന്തം വിട്ടിരിക്കുവാ. ഇനി എന്തര് ചെയ്യും?
സീതല്, വളരെ നല്ല ഒരു വിഷയം എടുത്തു പൊതുജനത്തിന് വിട്ടത് നന്നായി. ആരും പറയാന് പേടി ക്കുന്ന ഗൌരവതരമായ വിഷയം അവതരിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട് മോളെ
We consider doctors as equals to gods. This is chekuthan. Sheetal 👍👍🌹
ജനങ്ങൾ സംഘടിച്ചാൽ തീരുന്ന പ്രശ്നമേ ...... ഉള്ളൂ...... ജനങ്ങളെ സംഘടിപ്പിക്കാനുള്ള വഴി കാണുക മന്ത്രിമാർക്കൊന്നും ചെയ്യാൻ കഴിയില്ല......
ചാകമ്പോൾ ആരും ഒന്നും കൊണ്ടു പോകുന്നില്ല. വെറും കയ്യോടെ മടങ്ങേണ്ട ഒരു ദിവസം വരും. അധർമ്മ പ്രവർത്തികൾക്ക് കാലം മറുപടി നൽകുക തന്നെ ചെയ്യും
ഇവിടം ഒരിക്കലും നന്നാവില്ല ശാപം പിടിച്ച വർ
വളരേ നല്ല വിമർശനം ... അർത്ഥവത്തായ രീതിയിൽ പ്രതികരിച്ചു ... അഭിനന്ദനങ്ങൾ ശീതൾ....
🎉🎉🎉🎉🎉🎉🎉
പി ഡി പ്പിച ജോലിക്കാരന് പ്രമോഷൻ കൊടുത്തു ഡോ ക്ടറാക്കും അതാണ് നമ്പർ വൺ കേരളം കപ്പി അൻ:ഇപ്പോൾ കപ്പ ത്താൻ ആയി
കുപ്പത്താൻ. വേസ്റ്റ്
വിളിച്ചു പറഞ്ഞത്...... നന്നായി 👍👍👍എന്നാലും പഠിക്കില്ല.....
വീണയ്ക്ക് കപ്പിത്താന്റെ നങ്കുരത്തിൽ ആണ് നോട്ടം
വീണയ്ക്ക് ഇതൊന്നും നോക്കാൻ സമയമില്ല . അവൾക്ക് കപ്പിത്താനെ നോക്കാൻ പോലും സമയം തികയുന്നില്ല
Avar kappithane chikilsichu kondirikunnu.
വീണേച്ചിയെ ഇങ്ങനെ പഴിക്കല്ലേ - കപ്പിത്താനും സ്റാങ്കും , ഡെക്ക് ബോയിയും ഉൾപ്പെടെ എല്ലാവരുടെയും വീണവായന കഴിഞ്ഞ് എപ്പഴാ ഇതിനൊക്കെ നേരം
അതിലും തെണ്ടിയല്ലേ വകുപ്പുമന്ത്രി പിന്നെ എന്തു പറയാനാ🙏🙏🙏🙏❤️🌹
ശാപം കിട്ടിയ പൈസ ഒരിക്കലും അവരുടെ കുടുടുംമ്പത്തിന് ഉപകരിക്കില്ല: അത്ര ത െ ന്ന!
This is all we believe and not those who are demanding BRIBE.
Nadu bharikunna empokikal pachakku vangunnu pinneya upakarikillennu kovarkazhthakal vote chaithu jayipikkille pinnentha
അവരുടെയൊക്കെ കുടുംബക്കാർക്കും ഗെതി പിടിക്കില്ല
അവരുടെയൊക്കെ കുടുംബക്കാർക്കും ഗെതി പിടിക്കില്ല
മനുഷ്യത്വം ഇല്ലാത്ത അവരെ ഡോക്ടർ എന്ന് വിളിക്കുവാൻ അർഹയല്ല,അതുകൊണ്ട് തന്നെ ഗവണ്മെന്റ് ജോലിക്ക് ഒട്ടും തന്നെ യോഗ്യയല്ല
സർജറിക്കുള്ള ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരു ലിസ്റ്റ് തരും
അതും വെളിയിൽ നിന്ന് വാങ്ങണം
ഇതിന്നും കമ്മീഷൻ ഉണ്ട്
ഈ സാധനങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നാർക്കറിയാം
ഈ സാധനങ്ങൾ തിരിച്ച് വീണ്ടും വാങ്ങിയ സ്ഥലത്ത് തിരിച്ചെത്തും
അതും വാർത്തയാക്കണം
നമ്മൾ വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ടവർ തല മുതൽ വാലുവരെ ഇതെ പണിയല്ലേ ചെയ്യുന്നത്. അവരിൽ എത്ര പേരെ ശിക്ഷി ച്ചിട്ടുണ്ട്?.
ഇവരെ രംഗത്തു കൊണ്ടുവരണം
വളരെ കുറഞ്ഞു പോയി കുറഞ്ഞത് ഒരു ചെമ്പ് K.സ്വർണ്ണം ചോദിക്കാമായിരുന്നു
2008 ൽ എന്റെ അച്ഛനെ ക്യാൻസർ ആയിട്ട് ആലപ്പുഴ മെഡിക്കൽ കോളജിൽ പോയപ്പോൾ അനസ്തേഷ്യ ഡോക്ടർ ക്യാഷ് വേണം എന്ന് ആവശ്യപ്പെട്ടു കൊടുക്കാൻ താമസിച്ചതിനാൽ റേഡിയേഷൻ മുടങ്ങുന്ന അവസ്ഥയായി ഇതൊക്കെയാണ് നമ്പർവൺ കേരളത്തിൽ നടക്കുന്നത്😢😢😢😢😢
ഈ ഡോക്ടർ കഴുത്തുഅരുതു വാങ്ങിക്കുന്ന അവരുടെ വീട്ടുകാർ വാങ്ങിച്ചു ഉളുപ്പില്ലാതെ തിന്നു ഉറങ്ങുന്നല്ലോ...???😇😇😇
അധികം നാൾ ഉണ്ടാവുമോ.?
എന്ത് ചെയ്യാം യു ഡി ഫ് സർക്കാർ ആയിരുന്നെങ്കിൽ സമരം ചെയ്യാമായിരുന്നു. ഇതിപ്പോൾ അതിനും കഴിയില്ലല്ലോ?. 👹👹👹👹👹.
എത്ര കിട്ടിയാലും മതിയാകാത്ത കുറെ മനുഷ്യരും, മനുഷ്യത്വമില്ലാത്ത ഗവണ്മെന്റ് ജോലിക്കാരും. മുഖ്യൻ മുതൽ ഇങ്ങനെ അല്ലെ, ആ ഭരണത്തിൽ ഇതൊക്കെയേ നടക്കുകയുള്ളൂ. പാവപ്പെട്ടവരുടെ പാർട്ടി ഇപ്പോൾ കുത്തക മുതലാളികൾ ആയി മാറിയ കാലം. ഇപ്പോ പാവപ്പെട്ടവരെ ആർക്കും വേണ്ടാതായി. എന്തൊരു കാലം
ഇത്തരക്കാരെ തൊട്ടാൽ യൂണിയൻ ഇടപെടും. പാവം രോഗികൾക്ക് യൂണിയൻ ഇല്ലല്ലോ
Dr അഞ്ജലി മെഡിക്കൽ college കോട്ടയം ഞാൻ കൊടുത്തിട്ടും വാങ്ങിയില്ല.. കൊടുക്കാൻ ശ്രമിച്ചതിനു വഴക്ക് പറഞ്ഞു 🙏
അവരെ ഈ കപ്പലിൽ നിന്നും ഇറക്കിവിടൻ പറ്റില്ലേ.
സ്വ വൃത്തിയ്ക്കു കളങ്കമേല്പിച്ച സമൂഹത്തിന് പ്രത്യേകിച്ചു ഭിഷ്വഗര സമൂഹത്തിനു തന്നെ അപമാനമാണ് മഹാപാപമാണ് ആ ഡോക്റ്റ്റെ ജോലിയിൽ നിന്നും പിരിച്ചു വിടണം അവരുടെ ലൈസൻസും സർട്ടിഫിക്കറ്റും റദ്ദു ചെയ്യണം
അവരെ ഡോക്ടർ എന്ന് വിളിക്കരുത് പ്ലീസ്.
അവരെ നാം കശാപ്പുകാർ എന്നാണ് വിളിക്കേണ്ടത്.
അടുത്ത തള്ള് 🤣🤣🤣ഇപ്പോൾ വരും 🙄സുപ്രണ്ട് 🤣അന്വേഷണം 🤣റിപ്പോർട്ട് 🤣നടപടി 🤣🤣അങ്ങിനെ.. പലതും. കേട്ടോണ്ട് മാപ്രകൾ കാശും വാങ്ങിച്ച് സ്ഥലം വിടും. അതിനു ശേഷം ആരെങ്കിലും അതിനെപ്പറ്റി എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ അതെന്തായി?. എന്ന്?. 🙄ഇതിങ്ങനെ (കടലക്രമണവും സീവാൾ പണിയും) പോലെ തുടർന്നുകൊണ്ടേയിരിക്കും 🤣🤣🤣
ആള് വീണയല്ലേ താങ്ങും പിണറായി യുമായി എന്തോ ഒരു ഇത് അല്ലെ വീണേ 🌹🌹🌹🌹🌹🌹
സീത അടിപൊളി 👍👍👍👍❤️
Seethalji,
ബൈബിളിൽ ഒരു വാചകം ഉണ്ട്
അതിങ്ങനെയാണ് "കൈക്കൂലി വാങ്ങുന്നവന്റെ സന്തത്തിയെ അവന്റെ യൗവ്വനത്തിൽ ഞാൻ എടുത്തുകളയും. 🙏
എത്ര പാവങ്ങളെ പിഴിഞ്ഞ് കൂട്ടിവെച്ചാലും, എല്ലാം എല്ലാം തീരാൻ എത്ര നിമിഷങ്ങൾ വേണം.
ഏതു മനുഷ്യനും എത്ര ഉറച്ചുനിന്നാലും ഒരു ശ്വാസമത്രേ 🙏
അതുകൊണ്ട് അവരൊക്കെ അങ്ങനെതന്നെ ഈശ്വര കോപം തലയിൽ ഏറ്റി നടക്കട്ടെ 🙏
God bless you seethalji 🙏🙏🙏
വീണക്കു കപ്പിത്താന്റെ കൊടിമരത്തിലാണ് നോട്ടമെന്നാണ് എല്ലാവരുടെയും വിചാരം അതല്ല മരുമകനിലാണ് നോട്ടം
മരിയാർ ഭൂതവും, കാരണ ഭൂതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.......!!!!!!???
എരന്ന് വാങ്ങി യ 'ദുരന്തം😂'ഓട്ട് ചെയ്യുമ്പോൾ പത്ത് വട്ടം ചിന്തിക്കണം. '😂
എല്ലാവനും അഴിമതിയും കൈകൂലിയുമാണ് പിന്നെ ഡോക്ടർമാരായിട്ട് എന്തിനാ കുറയ്ക്കുന്നത്. പിടികൂടുന്നതൊക്കെ ചുമ്മാ
ശ്രീമതി Sheethal താങ്കൾ വളരേ നല്ല സമൂഹ സേവനം ആണ് ചെയ്യുന്നത് ഈ ചാനലിലൂടെ ലോകത്തിന് നൽകുന്നത്. ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ്. I am a senior Advocate High Court Mumbai. I salute you for the nice presetation. God bless you. Keep it up
ThefamilyOfDoctorsAreveryBribeHistorywhenWestudyabouttheirFamilyHistory.
ഞാനും എല്ലാ വീഡിയോം കാണാറുള്ളതാണ് പറയുന്ന എല്ലാ കാര്യങ്ങളും ജനങ്ങൾക്കു ഉപകാരപ്രതണ്സിതൾ ഇനിയും ഇങ്ങനെ നല്ല വിഡിയോകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
നമ്മുടെ നാട് നന്നവല്ല 👍👍👍
കാലിക പ്രാധാന്യമുള്ള മറ്റൊരു വിഷയം കൊണ്ടുവന്ന പ്രിയ ശീതളിന് സ്നേഹപ്പൂക്കൾ. നമ്മുടെ ആരോഗ്യമേഖലയെ അരാജകത്വം ബാധിച്ചു കഴിഞ്ഞു. ഇതിപ്പോൾ "ഇലനക്കിപ്പട്ടിയുടെ കിറിനക്കിപ്പട്ടി"യെ പോലെയായല്ലോ. "ചത്തുപോംനേരം വസ്ത്രംമതുപോലും ഒത്തിടാ കൊണ്ട് പോകാനൊരുത്തർക്കും". പണത്തിനോടുള്ള അത്യാർത്തി ആണ് ഇതിനൊക്കെ കാരണം. കരുണയും ആത്മാർത്ഥയുമുള്ള നല്ലൊരു ശതമാനം ഡോക്ടർമാർക്ക് പേരുദോഷം വരുത്താൻ കുറെ ആർത്തിപണ്ടാരങ്ങൾ ഉണ്ട് . പക്ഷേ ഈ അർദ്ധപ്പട്ടിണിക്കാരെ പിഴിയാൻ നാണമില്ലേ. ഡോക്ടറുടെ കൈയിൽ ആണല്ലോ രോഗിയുടെ ജീവൻ,ജീവഭയം കൊണ്ട് ഗത്യന്തരമില്ലാതെ കൊടുക്കുന്നതാണ്.സ്വയം തിരുത്തുക അല്ലാതെ തരമില്ല.
Really Shame. Thanks for sharing Nice informative video ❤❤❤
Seethal beautifully introduced.❤❤❤❤❤❤❤
Big salute Sheethal
Very good message 🎉🎉
👏🏻👏🏻👏🏻👏🏻 സധൈര്യം 🙏🏻🙏🏻🙏🏻
Congratulations Sheethal.We don’t have any bribery in U.S.hospitals and doctors.♥️♥️♥️♥️♥️♥️.
Thanks for your fight against injustice ❤❤❤
ട്രാൻസ്ഫറിനു കാശു കൊടുക്കണം
എം ബി ബി എസ് കിട്ടണം എങ്കിൽ ഒരുപാട് ഡോനെഷൻ കൊടുക്കണം. രോഗികൾ പൈസ കൊടുക്കട്ടെ. പൈസ ഇല്ലാത്തവർ നേതാവായി ഖജനാവിലെ പൈസ എടുത്ത് അമേരിക്കയിൽ പോയി ചിക്കല്സിക്ക്.
Nbr 1 Kerala
❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
തിരക്കായൽ നോക്കില്ല തിരിച്ചു പോരണം പിന്നെ പ്രൈവറ്റിൽ പോകണ്ടേ നഴ്സ് മാർ ഡോക്ടർമാരെകൾ കഷ്ടമാണ്
Nadu bharikunnavar mathrukayalle pinnenthu cheyum
Nice wellsad
വീണക്ക് ഇതൊന്നും കാണാൻ സമയം ഇല്ല അവൾക്കു കാപ്പിതന തങ്ങനെ നേരം ഉള്ളു.
❤
Respect you
👌👍🙏
ഇങ്ങനെയുള്ളവരുടെ മക്കളാണമയക്കമരുന്നടിച്ചുേ നടക്കുന്നത്
Very nice report.
Good coment Seettall
Doctor MS Vallya than sir ne kandupadikate.Eni kanan pattilla.ketu padi kate.🙏
Very good
ഒരു മണിക്കുശേഷം സ്വന്തമായി ചികിത്സാ കേന്ദ്രങ്ങളിൽ പോകും പൈസ വേണ്ടേ പൈസ
കഷ്ടം ,പിച്ച ചട്ടിയിൽ കയിട്ടുവാരുന്നു എന്ന് കേട്ടിട്ടെ ഒള്ളൂ ...
Seethale കൊമ്പൻ പോണത് മേഴയ്ക്ക് വഴി എന്ന് പറയുന്നതുപോലാണ്. ഇവിടെ ഭരണം എന്ന് ഒന്നുണ്ടോ. Captione സുഖിപ്പിച്ചാൽ മതി.
ഇങ്ങനെ കൊടുക്കുന്ന വമ്പൻ മാർ ഉണ്ട്
Excellent
🇮🇳🙏 Kootharakal Vilayadunna Praabhudha kaaralam 🙏🇮🇳
Share goes from bottom to top, when it fails then Vigilance, actions, collection,
Informative video
100,%correct.this is happening in all hospital
കോട്ടയത്ത് ന്യൂറോ ഡോക്ടർ ഗ്രേസ്കുട്ടി 600 രൂപയാണ് മടിക്കുന്നത് ഏത് പിച്ചക്കാരനാണെങ്കിലും
Congrtulations Sheetal. Appreciate your efforts into these social issues also.
ബിഗ്സലൂട്ട് ശീതള് ഇങ്ങനെയുളളവരെ ഉടന്ണന്നെ ജോലിയില് നിന്നും പിരിച്ചുവിടണം എങ്കിലെ നന്നാവു
ഇങ്ങനെ തുറന്ന് പറയാന് ദൈര്യം കാണിച്ച താങ്കൾക്കിരിക്കട്ടെ ഇന്നെത്തെ എന്റെ ബിഗ് സലൂട്ട് ❤❤❤thanks 🎉
നമ്മുടെ നാട് നന്നാവില്ല ശീതൾ
4500😄 👍വിഹിതം ഉണ്ടാവും 👌ആരോഗ്യത്തിന് 500😄 x... ഓ...ജിക്കിന് 3500🤣🤣ബാക്കി 500നൂറു പേർക്ക് 😂😂😂😂😂
എനിക്ക് ഇതൊന്നും നോക്കാൻ സമയമില്ല.
ഗൾഫ് നാടുകളിൽ സന്ദർശനം എന്തിൻ്റെ പേരിലായാലും ഞാൻ തയ്യാർ.....
കപ്പിത്താനെ സുഖിപ്പിക്കണോ നല്ല വാക്ക് പറഞ്ഞ് ഞാനതിനും തയ്യാർ... വേറെ എന്താ വേണ്ടത് പറഞ്ഞോളു ഞാൻ റെഡി. എൻ്റെ പണി ഇതൊന്നുമല്ല എനിക്ക് തിരക്കുള്ള വേറെ ജോലികളുണ്ട്. എന്താ അറിയില്ലെ?
ഉളുപ്പ് ഇല്ലാത്ത ഒരു സ്ത്രീ തന്നെ ആണ് ആ ഡോക്ടർ
സാധാരണക്കാരൻ പരാതിപ്പെട്ടാൽ നിഷ്പക്ഷമായും സത്യസന്ധമായും അന്വേഷിക്കാനോ ഇവിടെ നീതി നിർവഹണ സംവിധാനമോ നീതി പീഠങ്ങളോ ഭരണകൂടമോ തയ്യാറല്ല എന്ന് തെളിയിക്കുന്ന നിരവധി അനുഭവങ്ങൾ ഞാൻ ഹാജരാക്കാം .
Ayalude oru photo ettirunmekil nallathairunu.kanamallo.onnum koduthillakil kathi ullil vache marakkum.
എമ്പ്രാനൽ പംകട്ടുമുടി ച്ചാൽ -- അമ്പലവാസി ളൊക്കെ ക ക്കും;''
Thanku you ❤
Aellam chumma sollugiren 🌹🇮🇳😍
കറക്റ്റ് 🙏🙏
രോഗികളിൽ നിന്ന് പണം ചോദിച്ചു വാങ്ങാൻ അവസരം കിട്ടാത്ത പാവം അനസ്തീഷ്യക്കാരൻ! പക്ഷെ ഡോക്ടർമാരുടെ സഹജീവിസ്നേഹം മഹത്തരമാണ്. കരുനാഗപ്പള്ളി ഗവ: ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് രോഗിയുടെ കയ്യിൽ നിന്ന് പണം പിടുങ്ങിയ ശേഷം സ്നേഹപൂർച്ച ഒരു നിർദ്ദേശം കൂടി കൊടുക്കാറുണ്ടത്രെ. "അനസ്തീഷ്യയുടെ ഡോക്ടറെ കൂടി ഒന്നു വീട്ടിലെത്തി കണ്ടേക്കണേ " !
Good 👍
വീണയ്ക്ക്, അവൾക്ക് ഇതൊന്നും നോക്കാൻ സമയമില്ല . അവൾക്ക് കപ്പിത്താനെ നോക്കാൻ പോലും സമയം തികയുന്നില്ല.ശാപം കിട്ടിയ പൈസ ഒരിക്കലും അവരുടെ കുടുടുംമ്പത്തിന് ഉപകരിക്കില്ല.പിഡിപ്പിച ജോലിക്കാരന് പ്രമോഷൻ കൊടുത്തു ഡോ ക്ടറാക്കും,അതാണ് നമ്പർ വൺ കേരളം
Congratulations seethal
റിപ്പോർട്ട് റാണി റിപ്പോർട്ട് വാങ്ങും... അതോടെ അടുത്ത പരാതി വരും.. ഇവർ വാങ്ങിയ റിപ്പോർട്ട് മാത്രം? കപ്പൽ റാണിയാണ്....
മീഡിയക്ക് ഒരു ശോഭ.....
Seethal ji namaste madam
Seethal ji looking very beautiful dress also
Vlog very nice
A big hug..
If we don't give the money, they will postpone the operation date ,I hv such experience 😢
So sad of the pathetic situation faced by that poor woman.
കണ്ടില്ലോ കൊല്ലത്തു ഒരു ലേഡി ഡോഗ് റ്റർ തോക്കുമായി ഇഷ്ടക്കാരന്റെ വീട്ടിൽ കയറി അദ്ദെഹത്തിന്റെ ഭാര്യയെ വെടി ഉതിർത്തത് അതിന്റെ പേരും ഡോക്ടർ എന്നാണ് അത് കൊണ്ട് നല്ല മനസുള്ളവരെ നമുക്ക് ഡോക്കാർ എന്നു വിളിക്കാം ഞാൻ പറഞ കൂട്ടരെ നമുക്ക് ചാവാലി നായിക്കൾ എന്നും വിളിക്കാം
സർക്കാർ ഡോക്ടർമാർക്ക് നിയമപ്രകാരം സ്വന്തം വസതിയിൽ ആശുപത്രിയിലെ ഡ്യൂട്ടി സമയം കഴിഞ്ഞ്പ്രാക്ടീസ് ചെയ്യാൻ അനുവാദമുണ്ട്.
Voting time forgetting all problems giving votes again.
കേരളമാണെന്ന് അറിയാതെയാണോ ഇതൊക്കെ പറയുന്നത്?
കൂടിയ ഇൻഷുറൻസ് എടുത്തിട്ടാണോ ഇങ്ങനെ സത്യം വിളിച്ചു പറയുന്നത്, സർക്കാർ എന്ന് കേട്ടാൽ ആദ്യം കൈക്കൂലിഎന്ന് ഏതു മലയാളിക്കാണ് ഓർമ വരാത്തത്
👍
Very true. Sheethal.
There are Doctors who run private chambers just outside the government hospital compound
Athu avarude makkalukku, saapamaayi maarum
Good ❤
ഇനി കപ്പിത്താൻ എന്ന് പറഞ്ഞാൽ അമ്മാതിരി കമന്റ് ഒന്നും വേണ്ടാന്ന് മുഖ്യൻ പറയും.
കപ്പിത്താൻ ചേച്ചിയുടെ നിപ്പ പെർഫോമൻസ് കണ്ട് മെഡിക്കൽ സയൻസ് കാര് അന്തം വിട്ടിരിക്കുവാ. ഇനി എന്തര് ചെയ്യും?
ആരെങ്കിലും എന്ത് പറയുന്നു
അതിന്റെ അറ്റത്തു പിടിച്ചു
സംസാരിക്കാൻ സമയം
സമയം തികയുന്നില്ല