Munnar Via Letchmi Estate | മൂന്നാർ ലക്ഷ്മി വഴി

Поділитися
Вставка
  • Опубліковано 4 жов 2024
  • ‪@rocksandfolks3630‬
    Munnar is a town and hill station in the Idukki district of the southwestern Indian state of Kerala. Munnar is situated at around 1,600 metres above mean sea level in the Western Ghats mountain range. Munnar is also called the "Kashmir of South India" and is a popular honeymoon destination.

КОМЕНТАРІ • 156

  • @jithinhridayaragam
    @jithinhridayaragam  Рік тому +11

    Rocks and Folks
    ua-cam.com/video/DKUvqypcH9o/v-deo.html

    • @johnstains7206
      @johnstains7206 Рік тому

      Done ✔️

    • @abdhuljaleelpallikkal1550
      @abdhuljaleelpallikkal1550 Рік тому

      ഇതിൽ കാണാൻ വലിയ പ്രത്യേകത ഒന്നുമില്ല നീ വേറെ വല്ല വീഡിയോ മോനെ

  • @sherleezz3569
    @sherleezz3569 Рік тому +15

    വിഡിയോ സൂപ്പർ👌🏾ജിതിൻ
    ജിതിന്റെ മുഖം കാണുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല സഹോദര
    ധൈര്യമായിട്ട് മുന്നോട്ട് പോകു 🌹👌🏾👌🏾🥰

  • @sureshks1392
    @sureshks1392 Рік тому +17

    ദൃശ്യങ്ങളൊക്കെ അതിമനോഹരം . പരസ്യ ബോർഡുകളൊന്നും ഇല്ലാത്ത ഭാഗങ്ങൾ കാണുമ്പോൾ വേറെ ഏതോ രാജ്യം പോലെ തോന്നും , ശ്രീലങ്കയുടെ പ്രദേശങ്ങൾ പോലെ...

  • @SUNIL.vettam
    @SUNIL.vettam Рік тому +3

    Good Evening All കണ്ടു കൊള്ളാം വീഡിയോക്ക് പ്രത്യേകിച്ച് ഒരു മാറ്റവും തോന്നിയില്ല ... @ 31 : 10 : 2022

  • @travelguide2996
    @travelguide2996 Рік тому +7

    Saturation കുറവു പോലെ.. പച്ചപ്പിന് പച്ച കുറവു പോലെ തോന്നി.. എന്റെ എളിയ അഭിപ്രായം ആണ്. ചിലപ്പോൾ natural ആയിട്ടുള്ള കളർ ഇതുതന്നെ ആവും.. എന്നാലും വീഡിയോ ഇഷ്ട്ടപെട്ടു ❣️..
    ♥️രാഗം ഒരുപാട് ഇഷ്ടം 🥰

    • @hidayathvilayil7162
      @hidayathvilayil7162 Рік тому +1

      വീഡിയോ സെറ്റിങ് problem ആയിരിക്കും എനിക്കും കളർ ഇല്ല

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +1

    Kollam tto Nalloru video...

  • @VineethSreelakath
    @VineethSreelakath Рік тому +1

    👍👍👍

  • @sindhu106
    @sindhu106 Рік тому +3

    ഈ വീഡിയോ tv യിൽ ആണ് ആദ്യം കണ്ടത്. നല്ല ഭംഗിയുണ്ടായിരുന്നു. comment ചെയ്യാനായി മൊബൈലിൽ കണ്ടപ്പോൾ നല്ല വ്യത്യാസം. പാവം പശു.. ഹൃദയരാഗത്തിന്റെ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മെയ്ക്കരുത്താണ് നമ്മൾ കാണുന്ന തേയില തോട്ടങ്ങൾ. പിന്നെ പ്രകൃതി നൽകുന്ന വരവും.

  • @anianilkumar9349
    @anianilkumar9349 Рік тому +5

    ഹൃദയരാഗത്തിന്റെ ഓരോ വീഡിയോയും സൂപ്പർ 👌👌👌👌👌👌👌👌👌

  • @ratheeshr6858
    @ratheeshr6858 Рік тому +2

    Spr chettaa video kiduve verreitty jithin chetto view spr polichuuu 👍😍👍😍👍

  • @harivijayharivijay1715
    @harivijayharivijay1715 Рік тому +4

    ബ്രോ pazhaya ഫോണിൽ വീഡിയോ ചെയ്യുമ്പോ നല്ല പച്ചപ്പ്‌ ഫീൽ ചെയുന്നുണ്ട് 14 proyil അത്ര പച്ചപ്പില്ലാത്ത പോലെ 💕

    • @prasadplr9614
      @prasadplr9614 Рік тому +2

      athe pazhaya videos athimanoharam aayirunnu....

  • @ansarsh8193
    @ansarsh8193 Рік тому +1

    പുതിയ കൃാമറ ഭംഗിയായിരിക്കുന്നു,കാഴ്ച മനോഹരമായിരിക്കുന്നു,ലൊക്കേഷനും വളരെ ഭംഗിയായിരിക്കുന്നു,

  • @sojacsadan
    @sojacsadan Рік тому +3

    Very interesting video... Kurachu videos miss aayi... Manasuthalarnirikkupol nigalepolullavarude videos oru aswasam thanne... Very good effort... 👍💯

  • @nikkus45
    @nikkus45 Рік тому +1

    കൊള്ളാം

  • @sudheeshps9835
    @sudheeshps9835 Рік тому +2

    കോടമഞ്ഞിൽ പൊതിഞ യാത്ര സൂപ്പർ 👍

  • @SD-dt6qe
    @SD-dt6qe Рік тому +3

    ഹൃദയപഷം ഹൃദയരാഗം സൂപ്പർ👍👍👍

  • @bijumaya8998
    @bijumaya8998 Рік тому +1

    കൊള്ളാം അടിപൊളി ജിതിൻചേട്ടാ

  • @vinoyn2008
    @vinoyn2008 Рік тому +1

    Thank you for included me in your video..

  • @harikrishnan4725
    @harikrishnan4725 Рік тому +1

    Super jithin bro

  • @philominajohn9950
    @philominajohn9950 Рік тому +1

    അതിമനോഹരം

  • @TheLaluji
    @TheLaluji Рік тому +1

    Great video quality

  • @nisamudeenks9271
    @nisamudeenks9271 Рік тому +1

    Vedio perfect aaan

  • @DotGreen
    @DotGreen Рік тому +1

    Nice video 😍👌🏻👌🏻

  • @dreamfantacyeleven2211
    @dreamfantacyeleven2211 Рік тому +1

    Very good

  • @sathyabhamamv2072
    @sathyabhamamv2072 Рік тому +1

    നന്നായിട്ടുണ്ട് നന്ദി

  • @gopangs3668
    @gopangs3668 Рік тому +1

    നന്നായിട്ടുണ്ട് എച്ച് ഡി വീഡിയോ 👌

  • @vijayankannoth5712
    @vijayankannoth5712 Рік тому +1

    Verybeautifulplaces

  • @Sibivalara
    @Sibivalara Рік тому +1

    സൂപ്പർ 👍👍

  • @amalmanjady-i7m
    @amalmanjady-i7m Рік тому +1

    💜poliyeee🥰

  • @Wydtraveler6013
    @Wydtraveler6013 Рік тому +1

    വീണ്ടും മനോഹരമായ ഒരു വീഡിയോ

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG Рік тому +1

    🎈🎈🎈🎈🎈🎈

  • @davisjose1237
    @davisjose1237 Рік тому +1

    sound Super

  • @Gopan4059
    @Gopan4059 Рік тому +1

    കുറെ നാളുകൾക്കു ശേഷം മൂന്നാർ കാഴ്ചയിലേക്ക്

  • @kvsons5068
    @kvsons5068 Рік тому +3

    👌👌👌

  • @savaribysura
    @savaribysura Рік тому +1

    ഹൃദയപൂർവം സൂപ്പർ ✨️✨️

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Рік тому

    1plus visual super

  • @rufaid4228
    @rufaid4228 Рік тому +2

    Munnar ❤️

  • @jishavijayan1696
    @jishavijayan1696 Рік тому +2

    സൂപ്പർ ❤❤❤
    music കൂടി വേണം 👍

  • @manojbd4
    @manojbd4 Рік тому +1

    Lechmi estate...beautiful way....

  • @kuriakosejoseph333
    @kuriakosejoseph333 Рік тому +2

    Beautiful Video ❤️Vinoy chettan is my colleague. Happy to see him in this video. 😀👏

  • @rajalakshmisubash6558
    @rajalakshmisubash6558 Рік тому +1

    💝💝💝

  • @tprb5195
    @tprb5195 Рік тому +4

    Colour kuravanu, so also Contrast. 1.75 L inte gunam undo ennu samsayam, Old Vedios nu oru kuzhappavum thonniyilla, nalla visuals ayirunnu

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna Рік тому +1

    ജിതിൻ ബായ് പൊളിച്ചു .....
    വീഡിയോയ്ക്ക് ഒരു കളർ കുറവ് .... iphone ചതിച്ചോ ....
    gopro....others ..... ആ vibe കിട്ടുന്നില്ല ......

  • @RenjithPBalan
    @RenjithPBalan Рік тому +1

    Music venam 😄

  • @ajimontrap3277
    @ajimontrap3277 Рік тому +1

    ♥️👍

  • @GLIDERGamingYt
    @GLIDERGamingYt Рік тому +3

    visuals nu kurachukoodi contrast venam ennu thonni.colour kuravullathupole.

  • @bijesht.s4117
    @bijesht.s4117 Рік тому +2

    First oru BGM ille ath ippol illallo
    Ath super arunnu…

  • @gg5369
    @gg5369 Рік тому

    മനോഹരമാണ് ഓരോ ഫ്രെയിംമും. അനോഹരമാണ് അവതരണം... ബോറില്ലാത്ത ശൈലി... 👌👌👌👌👌🌷🌷

  • @nestisbeautiful
    @nestisbeautiful Рік тому +1

    Awesome videos... Visual width is very high so we are getting cinic beauty with your face

  • @B4Vibes
    @B4Vibes Рік тому +1

    മനോഹരമായ കാഴ്ചകൾ.. 👍👍

  • @shenildath1481
    @shenildath1481 Рік тому +1

    ജിതിനെ വിഡിയോ സൂപ്പർ

  • @pavithravp9686
    @pavithravp9686 Рік тому +1

    niggade face kanumbol oru budhimuttum illa bro ,niggale kanumbol thanne oru positive vibe aan❤️❤️

  • @Mahesh-bp7nk
    @Mahesh-bp7nk Рік тому +1

    Sound കൂടിയും കുറഞ്ഞും പോകുന്നതിന്റെ കാര്യം ഒഴിച്ചാൽ സൂപ്പർ

  • @arunpj8765
    @arunpj8765 Рік тому

    അടിപൊളി

  • @thenitours8304
    @thenitours8304 Рік тому +1

    Chetta ningalude video super i like your videos Iam Guru from theni Tamilnad

  • @jayankp1632
    @jayankp1632 Рік тому +1

    Adipoli video aan tto ningal click aavum sure aan

  • @davisjose1237
    @davisjose1237 Рік тому +1

    Challenge , Vengathanam Aruvi , near Pinnakkanadu via Erattupetta

  • @prasadplr9614
    @prasadplr9614 Рік тому +2

    video okke nerathe eduthukondirunna camaravideos aanu attraactivum athimanoharavum, nerittu kanunna oru pratheethi janippikkumayirunnu...athukondulla videos koodi idane......

  • @rafeeqmohamed3069
    @rafeeqmohamed3069 Рік тому +3

    Vlog ചയ്യാൻ നല്ലത് Gopro തന്നെയല്ലേ stablization..

  • @rocksandfolks3630
    @rocksandfolks3630 Рік тому +3

    Thank you Jithin for your words and support 🎉❤

  • @arathyvineesh1945
    @arathyvineesh1945 Рік тому +1

    Hridayaragam😍
    BGM supr🥰🥰🥰🥰🥰🥰🥰🥰🥰

  • @xxxtentaction14
    @xxxtentaction14 Рік тому +1

    Video onnude settaakanam 🥰

  • @muhammedriyas7329
    @muhammedriyas7329 Рік тому

    It's a mesmerising landscape, natural presentation I have already said this before

  • @സുലേഖഗോപി
    @സുലേഖഗോപി Рік тому +1

    തോട്ടപുഴു കടി ഓർമ്മിപ്പിക്കല്ലേ എന്റെ പൊന്നോ..😭😃

  • @technotraveler
    @technotraveler Рік тому

    👍🏻👍🏻👍🏻👍🏻👍🏻❤️❤️

  • @jayanvarghese7772
    @jayanvarghese7772 Рік тому

    ഈ വീഡിയോ എടുത്ത അന്ന് നമ്മൾ പരിചയപെട്ടിരുന്നു 🥰

    • @jithinhridayaragam
      @jithinhridayaragam  Рік тому

      ഈശ്വരാ മറന്നല്ലോ ബ്രോ 😪

  • @prasadplr9614
    @prasadplr9614 Рік тому +1

    aa background musicum enthe illaathathu athu must aayi venam.....

  • @12travel98
    @12travel98 Рік тому +1

    Super👍

  • @josethomas9369
    @josethomas9369 Рік тому +1

    Super video എന്നാൽ കുറച്‌ കളറ് കുറവ് തോന്നി പഷേകൊള്ളാം

  • @shojingeorge5353
    @shojingeorge5353 Рік тому +1

    Chetta 1080p video shoot chyaruthe Quality koravane 4k video chy

  • @samadmatumalasamadmtm3700
    @samadmatumalasamadmtm3700 Рік тому +1

    പൊളി

  • @kizerbava6927
    @kizerbava6927 Рік тому

    Nice

  • @Bijualiyans
    @Bijualiyans Рік тому +1

    Beautiful bro ♥️

  • @muhammedraazi4770
    @muhammedraazi4770 Рік тому +2

    Chetta aa colour tone onn settakkk...

  • @RENJITHPALA
    @RENJITHPALA Рік тому +1

    ❤❤

  • @AnishKumar-zs9ki
    @AnishKumar-zs9ki Рік тому

    Ha

  • @muhammedafsal8026
    @muhammedafsal8026 Рік тому +1

    🔥🔥🔥🔥

  • @faisalebrahim5339
    @faisalebrahim5339 Рік тому +1

    അടിപൊളി ബ്രോ ഐ ഫോൺ വീഡിയോ പൊളി 👍

  • @naseebvlogs
    @naseebvlogs Рік тому +1

    Hi

  • @abidabid2760
    @abidabid2760 Рік тому

    Kl. 14/👌🌺

  • @ChengayisVlogs
    @ChengayisVlogs Рік тому +2

    ക്യാമറ ഒന്നുടെ ഒന്ന് സെറ്റ് ചെയ്യണം ട്ടോ

  • @dileepmk4877
    @dileepmk4877 Рік тому +1

    Missing one plus clarity.. Athinte visuals poli ayirunnu. ❤️

  • @shajishajipp7265
    @shajishajipp7265 Рік тому +2

    അടുത്ത യാത്ര എങ്ങോട്ടാണ്

    • @jithinhridayaragam
      @jithinhridayaragam  Рік тому

      ഉടനെ യാത്രകൾ ഒന്നുമില്ല 😪😪😪

  • @jejinjose3533
    @jejinjose3533 Рік тому +2

    Bro ee filter nu color illa mangiya pole

  • @NisarEt
    @NisarEt Рік тому +2

    കുറെകാലമായി ഒരു കമന്റ്‌ ഇട്ടിട്ട്... ചുമ്മാ ഒരെണ്ണം കിടക്കട്ടെ..
    Suggestion : vdo over exposure ആയപോലെ തോന്നുന്നുണ്ട്.

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      😀😀
      ഇടുക്കി അല്ലേ … വരുമെന്ന് അറിയാമാരുന്നു 🥰🥰

    • @NisarEt
      @NisarEt Рік тому

      @@jithinhridayaragam 😄😄😄😄

  • @stillwatcher8293
    @stillwatcher8293 Рік тому +1

    Hai bro

  • @kirankrishnan5081
    @kirankrishnan5081 Рік тому +2

    ചേട്ടാ കളർ കുറഞ്ഞ പോലെ തോന്നുന്നു..

  • @BroDaddy08
    @BroDaddy08 Рік тому +1

    Hai ചേട്ടാ, Rode Mic Connect ചെയ്യാൻ (amazone)ൽ നിന്ന് Rode SC7 എന്ന സ്പ്രിംഗ് പോലുള്ള ഒരു കേബിളും.
    iPhone ന്റെ ഒറിജിനൽ Ear Phone Connector ഉം (white കളർ കുഞ്ഞി cable) 👈🏻 ഇത് Apple Store ൽ നിന്ന് തന്നെ വാങ്ങാൻ ശ്രദ്ധിക്കണം ട്ടോ അല്ലെങ്കി support ആവുല്ല..
    🤗 മതി.. ഇത്രേം ഇണ്ടെങ്ങി സംഗതി സെറ്റാവും 🔥

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      ശരിയാക്കി ബ്രോ . ആദ്യം ഡ്യൂപ്ലി വാങ്ങി . അതാ പണി പാളിയെ

    • @BroDaddy08
      @BroDaddy08 Рік тому

      @@jithinhridayaragam 😃 Haa അതാണ്.. അപ്പോ എല്ലാം ഇനി അടിപൊളി ആവട്ടെ ❤️

  • @rejijoseph7076
    @rejijoseph7076 Рік тому +2

    മുൻ വീഡിയോ കളെ അപേക്ഷിച്ചു കളർ വളരെ കുറവ്. ആ കളർ ആണ് ഹൃദയരാഗത്തിന്റെ വീഡിയോസ് " മനോഹരം "ആക്കുന്നത് (jithin ന്റെ ഭാഷയിൽ 😄😄). Settings ലൂടെ അത് ശരിയാക്കാം.

  • @amaldevtn6681
    @amaldevtn6681 Рік тому +3

    ആനശല്യം എന്നാണോ ആനയുടെ സാന്നിധ്യം എന്നാണോ പറയേണ്ടത് എന്ന് ആലോചിക്കുക.
    ആനകൾ നമുക്ക് ആണോ ആനകൾക്ക് നമ്മൾ ആണോ ശല്യം ???

  • @HASH_CAM
    @HASH_CAM Рік тому +1

    Music മിസ്സ് ചെയ്തു പോയോ ജിതിൻ ബ്രോ?😁

  • @madasseri123
    @madasseri123 Рік тому

    Sthiram kaazchakkari ❤️

  • @johnstains7206
    @johnstains7206 Рік тому +1

    Hridayaragam channelinte sabdam a rode mic elathathu kondu oru kuravayittu thonny

  • @tecntalkbythejus
    @tecntalkbythejus Рік тому +1

    ചേട്ടാ വാഗമൺ യാത്രാ വീഡിയോ ഇട്ടിട്ട് കുറെ ആയല്ലോ. ഇടക്ക് വാഗമൺ യാത്ര നടത്താമോ.

  • @harivijayharivijay1715
    @harivijayharivijay1715 Рік тому +1

    Ningalu mukham kanik broo😍

  • @-._._._.-
    @-._._._.- Рік тому +1

    12:20 കർണാടക യാത്രയിൽ കണ്ട അതേ പോസ്റ്റ് ഓഫീസ് പോലെ തോന്നി

    • @jithinhridayaragam
      @jithinhridayaragam  Рік тому

      Orkkunno? Njan athu marannirunnu. Valparayil kanda oru post offis ente manasil vannirunnu

  • @manumathew88
    @manumathew88 Рік тому +1

    Green colour kuravu ulla pole.

  • @krupageorge432
    @krupageorge432 Рік тому +3

    Oneplus ayirunnu kurachukudi nallath

  • @francisjacob9771
    @francisjacob9771 Рік тому

    Butiful 🪴🌹🥀

  • @jyothisgeorge1568
    @jyothisgeorge1568 Рік тому +1

    Oneplus thanne nallath