ഈ പറക്കൽ വേണ്ടിയിരുന്നോ ? എന്റെ ആദ്യ പറക്കൽ കൊച്ചി മുതൽ ഡൽഹി വരെ ✈️ My First Flight Experiences

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 279

  • @udayakumarudayakumar4321
    @udayakumarudayakumar4321 Рік тому +14

    ഇത്രയും നാൾ വീഡിയോ കണ്ടെങ്കിലും ഇന്നത്തെ അനുഭവം വളരെ രസകരം ആയിരുന്നു..ഞാനും ആദ്യമായ് ഫ്ലൈറ്റ് യാത്ര ചെയ്തപ്പോൾ ഇതുപോലെ ഒക്കെ ചിന്തിച്ചിരുന്നു..ഒരു സൗദി പ്രവാസി..റിയാദ്..

  • @Smkku-h2q
    @Smkku-h2q Рік тому +13

    ഒരു യാത്രയിലെ എല്ലാ അനുഭവവും പങ്കു വയ്ക്കുന്നതാണ് ഹൃദയരാഗത്തെ വിത്യസ്തമാക്കുന്നത്
    ഇനിയും മനോഹരമായ കാഴ്ച്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു

  • @ctn9959
    @ctn9959 Рік тому +14

    ഹൃദയരാഗം ഏട്ടന്റെ വീഡിയോ കാണുമ്പോൾ ഭയങ്കര ഹാപ്പിയാണ് 🤗🤗 സങ്കടത്തോടെ ഒക്കെ ഇരിക്കുമ്പോൾ വീഡിയോ കാണും അപ്പൊൾ മനസ്സിന് ഒരു ആശ്വാസമാണ് 🤗🤗☺️☺️

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      എന്തിനാണ് ഇടക്ക് സങ്കടം 😥😥😥

    • @ctn9959
      @ctn9959 Рік тому

      @@jithinhridayaragam പ്രശങ്ങൾ ജോലി ഒക്കെ തന്നെ ഏട്ടയി 🙂 നൂറ് കൂട്ടം പ്രശങ്ങൾക്ക് ഇടയിൽ എട്ടായിയുടെ വീഡിയോസ് ആണ് ഏക ആശ്വാസം💯 🤗😊

  • @Gopan4059
    @Gopan4059 Рік тому +3

    ഒരിക്കലെങ്കിലും വിമാനത്തിൽ കേറണമെന്നുള്ള ഞാൻ
    Happy journy bro

  • @tomperumpally6750
    @tomperumpally6750 Рік тому +17

    ഹൃദയരാഗത്തിന്റെ ആദ്യ വിമാനയാത്രാനുഭവം ശരിക്കും കൗതുകത്തോടെ മാത്രമേ 'കണ്ടും കേട്ടും' ഇരിക്കാനാവൂ...😂
    ഈയുള്ളവൻ വിമാനയാത്ര തുടങ്ങിയിട്ട് വർഷങ്ങളായി എങ്കിലും, താങ്കളുടെ കൂടെ ഒരോ പ്രേക്ഷകനും ആദ്യ വിമാനയാത്ര ചെയ്യുന്ന ഒരു അനുഭവം സൃഷ്ടിക്കാൻ ഈ വീഡിയോയിലൂടെ താങ്കൾക്കായി.. അഭിനന്ദനങ്ങൾ ❤️💕😀👍

  • @kumaranen5554
    @kumaranen5554 Рік тому +8

    കൊള്ളാം ആദ്യത്തെ അനുഭവം super ഒരു സാധാരണകാറന്റ് അനുഭങ്ങൾ 👍👍👍👍

  • @ayoobchekkoly
    @ayoobchekkoly Рік тому +6

    പുതിയ വീഡിയോ അടിപൊളി ആയുണ്ട് വളരെ രസകരമായ കാഴ്ചകൾ same flightil യാത്ര ചെയ്തതിലും സംസാരിക്കാൻ അവസരം കിട്ടിയതിലും വളരെ സന്തോഷം keep going ❤️👍🏻
    Love from Bahrain

    • @jithinhridayaragam
      @jithinhridayaragam  Рік тому

      🥰🥰🥰🥰ഒരുപാട് നന്ദി സഹോദരാ
      thank you 🌹

  • @saleesh7672
    @saleesh7672 Рік тому +9

    വീഡിയോ അടിപൊളി ആയിരിന്നു 👌👌❤️, ഇടയ്ക്കൊക്കെ സംസാരം കോമഡി ആയിരിന്നു 😄😄

  • @babutd
    @babutd Рік тому +3

    "വയറു നിറഞ്ഞപ്പം എല്ലാത്തിനോടും ഒരു പുശ്ചമായി കേട്ടോ" എന്നതിൽ ഒരു വലിയ തത്വചിന്ത ഉണ്ട് കേട്ടോ. നിഷ്കളങ്കമായ സംസാരവും അവതരണവും ആണ് നിങ്ങളുടെ വിജയം. അത് തുടരുക. Best wishes. 👍🏽

  • @sureshmullakkal7208
    @sureshmullakkal7208 Рік тому +5

    Bro,yude avatharanavum...aa back ground music,um....orupaadu eshtam.....❤

  • @moncykjohn8407
    @moncykjohn8407 Рік тому +26

    ധൈര്യമായി പറഞ്ഞോ ബ്രോ... ഇത് അറിയാത്ത ഒത്തിരി പേരുണ്ട്... 😄എന്നെ പോലെ 👍🏻

  • @anilckcherukattillam3637
    @anilckcherukattillam3637 Рік тому +2

    ഇതുവരെ വിമാന യാത്ര നടത്താത്ത എന്നെ സംബന്ധിച്ച് ഈ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു. ഇഷ്ടപ്പെട്ടു. ഇനി ഞാൻ പോയിട്ടില്ലാത്ത ദൽഹി കൂടി കാണാനുള്ള തയ്യാറെടുപ്പിലാണ്.
    "ഗംഭീര " വീഡിയോകൾക്കായി കാത്തിരിക്കുന്നു.

    • @jithinhridayaragam
      @jithinhridayaragam  Рік тому

      ഒരുപാട് നന്ദി സഹോദരാ 🥰🥰🥰

  • @arunmathew6525
    @arunmathew6525 Рік тому +8

    ഫ്ലൈറ്റിലെ ടോയ്ലറ്റ് കാണിച്ചത് നന്നായി. ഫ്ലൈറ്റിൽ കയറാൻ ഒരിക്കൽ അവസരം കിട്ടിയെങ്കിലും പേടി കാരണം ടോയ്‌ലറ്റ് കാണാൻ സാധിച്ചില്ല

  • @shaheerpmr2594
    @shaheerpmr2594 Рік тому +4

    നല്ല അവതരണം, ഇനിയും ഒരുപാട് video കൾ പ്രതീക്ഷിക്കുന്നു👍👍

  • @sajishsajish8203
    @sajishsajish8203 Рік тому +6

    നെടുമ്പാശ്ശേരിയിൽ കേരളീയരീതിയിൽ ഉള്ള കാഴ്ചകൾ ആദ്യമായി കാണുകയാണ്, ഫ്‌ളൈറ്റിൽ ആദ്യമായി പോകുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും

  • @user-rw3up6ub6v
    @user-rw3up6ub6v Рік тому +14

    ആദ്യത്തെ വിമാന യാത്ര അവതരണം അടിപൊളിയായിരുന്നു ❤🙌🙏😍🤩

  • @abdulgafoor7619
    @abdulgafoor7619 Рік тому +7

    അങ്ങനെ ഞാനും ആദ്യമായി താങ്കളോടപ്പം വിമാനത്തിൽ കയറി
    ആദ്യമായി ദില്ലിയിൽ കാല് കുത്തി😂😂

  • @jerinkvp
    @jerinkvp Рік тому +4

    😍❤️💔.. super jithin bro

  • @sunildevukumar9411
    @sunildevukumar9411 Рік тому +4

    Freeayittu delhivare kondupoyathinu thanks
    Waiting for Delhi videos👍👍👍

  • @-._._._.-
    @-._._._.- Рік тому +9

    പറന്ന് പറന്ന് പറന്ന് ചെല്ലാൻ പറ്റാത്ത കാടുകളിൽ എന്ന ഗാനം താങ്കൾക്ക് സമർപ്പിക്കുന്നു...ആശംസകൾ ബ്രോ😀✈️👍,,നമുക്ക് ശബരിമല വിമാനത്താവളത്തിൽ നിന്ന് അടുത്ത യാത്ര പോകാം..✈️👍

  • @subashjaganathan8269
    @subashjaganathan8269 Рік тому +7

    Delhi കാഴ്ചകൾക്കായി കാത്തിരിക്കുന്നു..... ജിതിന്റെ ഡൽഹിയാത്ര അവസ്മരണീയമാകട്ടെയെന്ന് ആശംസിക്കുന്നു .....

  • @bijumaya8998
    @bijumaya8998 Рік тому +2

    അടിപൊളി സൂപ്പർ ജിതിൻചേട്ടാ പിന്നെ ചേട്ടാ നമ്മടെ കലാരൂപംങ്ങൾ വിദേശികൾക് അറിയാം പക്ഷെ നമ്മുക്ക് അറിയില്ല 🌹

  • @positivevisualmediamedia6663
    @positivevisualmediamedia6663 Рік тому +2

    സാധാരണക്കാരന്റെ ഭാഷയിൽ നർമ്മത്തോടെ സംസാരിക്കുന്നു. നല്ലൊരു യൂട്യൂബർ ആകട്ടെ

  • @abhiframes
    @abhiframes Рік тому +5

    Wonderful explanation,Common man's experience and information....All the best safe journey

  • @safarfriends3831
    @safarfriends3831 Рік тому +4

    വിമാനത്തിൽ തയ്യാറാകാത്ത എനിക്കും ഒരു അനുഭവമായി ബ്രോമിഠായി തെരുവിൽ നിന്നുംസഹൃദയൻ

  • @shinibijo1654
    @shinibijo1654 Рік тому +4

    All the best. 👍. ഡൽഹി വീഡിയോസ് വെയ്റ്റിംഗ്.

  • @gopangs3668
    @gopangs3668 Рік тому +6

    ഫസ്റ്റ് ലൈക്ക് എന്റെ ആയിക്കോട്ടെ 👍

  • @ayshaayoobscreations8617
    @ayshaayoobscreations8617 Рік тому +4

    Super vid.Jithin Uncle 💐 my Dad's favourite channel 😍. Waiting for next video.. Love from Bahrain 💕

  • @paulsontr-vn1ir
    @paulsontr-vn1ir Рік тому +5

    അങ്ങനെ കുത്തബ്മിനാറും ഹൃദയരാഗവും തലസ്ഥാനനഗരിയിൽ കണ്ടുമുട്ടി ❤👌

  • @shaheerpmr2594
    @shaheerpmr2594 Рік тому +6

    Super 🔥🔥
    My dream is to become a pilot ❤
    Aviation ഇഷ്ടമുള്ള വർക്ക് flight യാത്ര ഒരിക്കലും മടുക്കില്ല❤

  • @noufalm902
    @noufalm902 Рік тому +7

    ചേട്ടാ എത്ര രൂപ ആണ്
    എന്തൊക്കെ ആണ് പ്രോസീജർ
    എനിക്കും ആദ്യമായ് വിമാനത്തിൽ കയറാൻ ആഗ്രഹം ഉണ്ട്

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      എല്ലാം ഇതിലുണ്ടല്ലോ
      thank you 🌹

  • @chilambilvision
    @chilambilvision Рік тому +4

    അടിപൊളി വീഡിയോ. ഐഫോണിലാണോഷൂട്ട് ചെയ്തത്.

  • @mishabibnuabdulhameed5997
    @mishabibnuabdulhameed5997 Рік тому +4

    കുളു മണാലി അല്ലേ പോകുന്നത്..... Waiting...... JITHINS TRAVAL STORY..

  • @gopangs3668
    @gopangs3668 Рік тому +6

    ഡൽഹി കാണാൻ ഒരുപാട് സ്ഥലങ്ങളുണ്ട്👍

  • @iamjai6089
    @iamjai6089 Рік тому +4

    Waiting for video, super

  • @sruthyp.scaria7451
    @sruthyp.scaria7451 Рік тому +4

    Super explanation......enjoy...,my first ✈ journey was also from Kochi to Delhi in Indigo...tc..

  • @radhikaradhu454
    @radhikaradhu454 Рік тому +4

    സംസാരം ഇഷ്ടം 🌹

  • @kunjuvt6478
    @kunjuvt6478 Рік тому +3

    16:46 turbulence

  • @Hummingbird167
    @Hummingbird167 Рік тому +4

    Nice brother
    Upcoming trending vloger 0:53 💚

  • @shamsuthengumthodi3831
    @shamsuthengumthodi3831 Рік тому +3

    പൊളിച്ചു. ഖത്തറിൽ നിന്നും 💐

  • @davisbabu3177
    @davisbabu3177 Рік тому +7

    Fly high..more to come . 🎉

    • @jithinhridayaragam
      @jithinhridayaragam  Рік тому

      🥰🥰thank you

    • @narayannands468
      @narayannands468 Рік тому

      If you experience any difficultiesto board a plane seek help of wheel chair attender.He will help you in all the way.

  • @dasappannair1152
    @dasappannair1152 Рік тому +2

    Happy to see your first flying experience. Wish you all the best and waiting for new videos.

  • @santhoshng1803
    @santhoshng1803 Рік тому +2

    ജിതിൻ താങ്കളുടെ ആദ്യ വിമാന യാത്ര അനുഭവം അടിപൊളി ആയിരുന്നു കോളളാം കൂടുകാരാ.

  • @kbfcfan
    @kbfcfan Рік тому +1

    12:13 First Takeoff Clearance kittanam pinne Speed pathukke pathukke Set aakanam

  • @srkudavoor272
    @srkudavoor272 Рік тому +5

    ജിതിന്റെ ഡൽഹി കഥകൾക്കായി കാത്തിരിക്കുന്നു ...

  • @kbfcfan
    @kbfcfan Рік тому +1

    4:50 Ath aa Route le Flight No aanu bro ee Flight nu mathram aayi oru separate code no und ath evideyengilum ezhutharundo nnu enikk ariyilla

  • @dipinlallal684
    @dipinlallal684 Рік тому +4

    സൂപ്പർ ❤👍

  • @shanumoviesvlogs
    @shanumoviesvlogs Рік тому +5

    *നന്നായിട്ടുണ്ട് ബ്രോ.. ഞാനും കൊച്ചി എയർപോർട്ടിൽ നിന്നാണ് യാത്ര ചെയ്യാറുള്ളത്... ഡൽഹിയുടെ കാഴ്ചകൾക്ക് waiting😍😍*

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +3

    Eniyulla kazhchakal kanan kaathirikkunnu... Innathe video kollamtto

  • @londondiariesmallu
    @londondiariesmallu Рік тому +2

    Nalla video..pakshe airport il videography allowed ano

  • @rekhz7771
    @rekhz7771 Рік тому +4

    All the best 👍🏻👍🏻

  • @manojks9153
    @manojks9153 Рік тому +4

    സൂപ്പർ ❤❤❤❤❤

  • @HSamji
    @HSamji Рік тому

    thankalude video valarre ishtappettu, aaswaduchu. thank you.

  • @santhoshkkmkumar5838
    @santhoshkkmkumar5838 Рік тому +4

    Nice Bro..❣❣❣❣

  • @jango4894
    @jango4894 Рік тому +3

    Kollam.pinne flight number flightil ezhuthilla.Matte vandi kandathu catering sadanangal kettunathu aanu.bakil kidanna vandi aanu fuelling bowzer

  • @dreamlife4019
    @dreamlife4019 Рік тому +3

    ഞാൻ ഒരു പ്രവാസി ആണ് ഇന്ന് ഇപ്പോൾ ഇവിടെ 5 വർഷം ജോലി തുടരുന്നു...ആദ്യമായി യാത്ര ചെയ്തപ്പോൾ ഇത് തെന്നെ ആയിരുന്നു അവസ്ഥ😅😅ആ കുലുക്കം എന്ന് പറഞ്ഞില്ലേ ഫ്ലൈറ്റിൽ അത് മേഘങ്ങളിൽ കേറി ഇറങ്ങുമ്പോ ഉള്ള ഫീൽ ആണ് 😂😂

  • @pramodsekharan26
    @pramodsekharan26 Рік тому +5

    Happy journey ❤

  • @kbfcfan
    @kbfcfan Рік тому +1

    4:43 That Is an Indigo Taking Off

  • @sherin6324
    @sherin6324 Рік тому +2

    സൂപ്പർ bro 👍

  • @MANIKANDAN-xg4pp
    @MANIKANDAN-xg4pp Рік тому +4

    All the best

  • @bijujohn4515
    @bijujohn4515 Рік тому

    Happy journey all the best god bless you good video thanks bro

  • @sreejithv1990
    @sreejithv1990 Рік тому +5

    എസ്‌കലേറ്റർ ആണ് ജിതിൻ ബ്രോ..❤

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +4

    ❤ Congratulations 🎉

  • @jithinms_
    @jithinms_ Рік тому +3

    12:08 😂😂😂😂

  • @baijuabraham3018
    @baijuabraham3018 Рік тому

    ജിതിൻ ബ്രോ നിങ്ങൾ പൊളി യാ. തകർക്ക് മച്ചാ.

  • @donjacob4580
    @donjacob4580 Рік тому +2

    അങ്ങനെ പറന്നു...പറന്ന്.... പറന്ന്......

  • @dileepmk4877
    @dileepmk4877 Рік тому +3

    ആദ്യ യാത്ര പൊളിച്ചു 😄

  • @gg5369
    @gg5369 Рік тому +6

    ഏറ്റവും ബോറൻ യാത്ര ഏത് എന്ന് ചോദിച്ചാൽ ഞാൻ പറയും വിമാന യാത്ര.... താങ്കളുടെ ആദ്യ യാത്രക്ക് 🌷🌷🌷🌷

    • @jithinhridayaragam
      @jithinhridayaragam  Рік тому

      നന്ദി ബ്രോ 🌹🌹🌹🌹

    • @rashidkololamb
      @rashidkololamb Рік тому +1

      ലീവിന് നാട്ടിൽ പോകുമ്പോൾ അതാണ് സുഹൃത്തേ ഏറ്റവും മനോഹരമായ യാത്ര.. 😍

  • @kbfcfan
    @kbfcfan Рік тому +1

    5:58 Ath Pushback nu mumbulla check up aanu

  • @yaz8932
    @yaz8932 Рік тому +3

    Kasargod അടുത്ത ഭാഗം ഇനിയില്ലേ

  • @kuttikuttan
    @kuttikuttan Рік тому +2

    Singapore's Changi airport adipoli

  • @georgevarghese1184
    @georgevarghese1184 Рік тому +1

    Your first flying experience is great for us too. Thanks

  • @jishavijayan1696
    @jishavijayan1696 Рік тому +3

    സൂപ്പർ 👍

  • @abijithabi5205
    @abijithabi5205 Рік тому +3

    5 14 ... Ath flight catering Ann.. Food

  • @rashidkololamb
    @rashidkololamb Рік тому +1

    വിമാനത്തിലേക്ക് നടക്കുന്ന ആ വഴിയുടെ പേര് aero bridge എന്നാണ് ട്ടോ.. ☺️ തിരക്ക് കൂടുമ്പോൾ റൺവേയിലൂടെ പോയി ഏണി വെച്ച് കേറണം.. 😇😇

  • @bijujohn4515
    @bijujohn4515 Рік тому

    Your dialogue is super presentation thankful good job ok bro

  • @kbfcfan
    @kbfcfan Рік тому +1

    18:25 Bakki 3 Airports Kannur Karippur and Thiruvananthapuram

  • @Tzjyzjgznfzkg
    @Tzjyzjgznfzkg Рік тому +2

    Jithin bhai excavator alla excavator enn parannal JCB aan ith escalator aan❤

  • @nishapetersuni8889
    @nishapetersuni8889 Рік тому +4

    Super

  • @sijuvarghese7474
    @sijuvarghese7474 Рік тому +1

    14:10. Motor vehicle act പ്രകാരം 😂😂😂

  • @dasankumaran2655
    @dasankumaran2655 Рік тому +4

    യാത്രമംഗലങ്ങൾ ❤

  • @Saji202124
    @Saji202124 Рік тому +1

    Vedio vendiyirunilla tonunnu..bydubai kasargod eteet entayi avide ninn karnataka povune parenchit🤔

  • @georgevarghese1184
    @georgevarghese1184 Рік тому +1

    Very interesting video. Thanks

  • @Thankan9876
    @Thankan9876 Рік тому +1

    Kasargod video evide..Bekal??

  • @noufalm902
    @noufalm902 Рік тому +2

    പലപല ചെറിയ വിഷമങ്ങൾ മാറ്റാൻ ഒരു പരിധി വരെ യാത്രകൾ കാരണമാവാറുണ്ട്

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      എനിക്ക് health problems ഇല്ലാത്തത് യാത്രയിൽ മാത്രമാണ്

    • @noufalm902
      @noufalm902 Рік тому +1

      @@jithinhridayaragam യാത്ര അത്രയും ഇഷ്ടപ്പെടുന്നത് കൊണ്ടാണ്

  • @sidharth7964
    @sidharth7964 9 місяців тому

    Background music adipoli❤

  • @Soumya_s12
    @Soumya_s12 Рік тому +4

    Flight poya feel kity 😅😅😅

  • @kizerbava2687
    @kizerbava2687 Рік тому +4

    Nice

  • @sajiratheesh9806
    @sajiratheesh9806 Рік тому

    Wow superb
    ഒത്തിരി ഫ്ലൈറ്റ് യാത്ര ചെയ്ത് ഉണ്ട് എങ്കിലും ജിതിൻ nte കമൻ്ററി കേട്ട് സത്യത്തിൽ പേടിച്ച് പോയി...😆😆😆

  • @nikkus45
    @nikkus45 Рік тому +3

    Antaum first fly delhi ayirunnu

  • @gokul1800
    @gokul1800 Рік тому +2

    Kasargod karnataka vdos ini varille

  • @augustinethomas5406
    @augustinethomas5406 Рік тому +1

    You don't worry you are absolutely telling the truth

  • @TURBOVLOGS4WD
    @TURBOVLOGS4WD Рік тому

    Kollam bro powlichu🔥🔥🔥

  • @harikrishnan8812
    @harikrishnan8812 Рік тому

    Orupad istamay bro❤

  • @fortunefirediamondsanonlin9893

    keep moving.....

  • @josekuruvila5690
    @josekuruvila5690 Місяць тому

    നല്ല അടിപൊളി യാത്ര 👍👍👍

  • @ajimontrap3277
    @ajimontrap3277 Рік тому +5

    ♥️♥️♥️♥️😊😊😊😊😊

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni Рік тому +4

    ഒരുമിനിട്ടുപോലും ബോര്‍ അടിപ്പിച്ചില്ല...

  • @prasanthkk9513
    @prasanthkk9513 Рік тому +3

    ❤❤❤

  • @mariabijo7979
    @mariabijo7979 Рік тому +2

    Angane athum sambhavichu