"ജയിലിൽ ആയിരുന്നപ്പോൾ Oommen Chandy വിളിച്ചിരുന്നു; എനിക്കുവേണ്ടി പ്രാർഥിച്ച കുടുംബമാണിത്": Bineesh

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 182

  • @human2403
    @human2403 3 місяці тому +108

    ഇവിടെ നിന്നും തുടങ്ങണം പുതിയൊരു ജീവിതം ഇങ്ങനെയായിരിക്കണം പൊതുജീവിതം

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 3 місяці тому +79

    നല്ല ഒരു മനുഷ്യൻ ആയിരുന്നു ഉമ്മെൻചാണ്ടിസാർ 🙏🙏🙏

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 3 місяці тому +61

    മക്കൾ നന്നായി നല്ലവരായി ജീവിക്കട്ടെ 🌹

    • @sureshkrishna3158
      @sureshkrishna3158 3 місяці тому

      വലിയ പ്രതീക്ഷയൊക്കേ വേണ്ടാത്തകാര്യമല്ലേ? ഒരിക്കലും നടക്കാത്ത സുന്ദരമനോഹര സ്വപ്നം.😂😂😂

  • @abdulrasheednanath2924
    @abdulrasheednanath2924 3 місяці тому +75

    യാതോരു അടിസ്ഥാനവുമില്ലാത്ത വൃത്തി കെട്ട ആരോപണങ്ങൾ ആ വലിയ മനുഷ്യന് എതിരെ ഉന്നയിച്ചു വേട്ടയാടിയവരിൽ മുന്നിലായിരുന്നു താങ്കളുടെ പിതാവ്

    • @rahimmottammal8411
      @rahimmottammal8411 3 місяці тому +1

      ഒന്ന് പോടെ

    • @abdulrasheednanath2924
      @abdulrasheednanath2924 3 місяці тому +3

      @@rahimmottammal8411
      ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തണം

    • @sandheepsasidharan2147
      @sandheepsasidharan2147 3 місяці тому

      എന്ന് ഉമ്മൻചാണ്ടിയുടെ കുടുംബം തന്നോട് പറഞ്ഞോ?. പിറകിൽ നിന്ന് കുത്തിയത് ഇടതുപക്ഷം അല്ല കോൺഗ്രസ്‌ ആണ്, ഉമ്മൻചാണ്ടി കൂടെ കൊണ്ടുനടന്നവർ ആണ് എന്നല്ലേ ആ കുടുംബം പറഞ്ഞത്

    • @abdulrasheednanath2924
      @abdulrasheednanath2924 3 місяці тому +1

      @@sandheepsasidharan2147 ഇതേ ഭാഷയിൽ താങ്കളോട് സംവദിക്കാൻ എൻ്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല

    • @sandheepsasidharan2147
      @sandheepsasidharan2147 3 місяці тому

      @@abdulrasheednanath2924 അത് തനിക്ക് മറുപടി ഇല്ലാത്തത് കൊണ്ട്, അപ്പോൾ തന്നെ അറിയാലോ താങ്കളുടെ സംസ്കാരം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 місяці тому +15

    ഉമ്മൻ സാർ നല്ലൊരു മുഖ്യമന്ത്രി ആയിരുന്നു... ആർക്കുo മനസ്സിൽ ആക്കാൻ കഴിഞ്ഞില്ല.. പാവങ്ങൾ കൊപ്പം എന്നും... പ്രണാമം. ❤🙏

  • @beenar1319
    @beenar1319 3 місяці тому +1

    കഴിഞ്ഞത് ഒക്കെ കഴിയട്ടെ..
    നിങ്ങൾ എല്ലാവരും സന്തോഷത്തോടെ കഴിയുക...

  • @RazackPn
    @RazackPn 3 місяці тому +28

    🙏അതാണ് കുഞ്ഞൂഞ്ഞു 🙏🙏❤️

  • @rajaneeshvv3864
    @rajaneeshvv3864 3 місяці тому +1

    One is Famous another is Notorious

  • @jayasreenayar6409
    @jayasreenayar6409 3 місяці тому +65

    ഉമ്മൻചാണ്ടി യേയും കുടുംബ ത്തേയും വെറുതെ വിട്ടേക്കു
    അവരുടെ ഏഴയലത്ത് നില്ക്കാൻ ഉള്ള യോഗൃത നമ്മൾ ക്കാർക്ക് എൻകിലും ഉണ്ടോ എന്ന് ഞങ്ങൾ ജനങ്ങൾ സംശയിക്കുന്നു

    • @sandheepsasidharan2147
      @sandheepsasidharan2147 3 місяці тому

      നിങ്ങൾക്ക് ഉണ്ടാകില്ലായിരിക്കാം. പക്ഷെ യോഗ്യത ഉള്ളവരുടെ പേര് ഉമ്മൻചാണ്ടിയുടെ ഭാര്യയും മകനും പറഞ്ഞിട്ടുണ്ട്

  • @KarnnaSajaan
    @KarnnaSajaan 3 місяці тому +11

    അത്രെയും മറക്കാൻ പറ്റാത്ത ഓർമയാണലോ അച്ഛനും സഹവാസി ഇരട്ട ചങ്ങനും ഉമ്മൻ ചാണ്ടി സർനോട് ച്യ്തത് 🤔ആ മനുഷ്യന്റെ ഇമെജ് കോളം തൊണ്ടിയിലെ ഡോ 🙏

    • @sebastianta7979
      @sebastianta7979 3 місяці тому

      നിന്റെ പെഴച്ച പാർട്ടിക്കാർ ചെയ്ത അത്രയൊന്നും കോടിയേരി യോ പിണറായി യോ ഉമ്മൻ‌ചാണ്ടി യോട് ചെയ്തില്ല...2021 ൽ പോലും ഉമ്മൻ‌ചാണ്ടി, ചെന്നിത്തല യെ പ്രതിപക്ഷ നേതാവ് ആക്കാൻ ആവശ്യപ്പെട്ടപ്പോൾ ആകെ ഉള്ള 21 MLA മാരിൽ 7 ആൾ ആണ് ഉമ്മൻ‌ചാണ്ടി, ചെന്നിത്തല ഉൾപ്പെടെ കൂടെ നിന്നത് 😂😂😂😂അതായത് 5 mla മാർ മാത്രം 2 ഗ്രൂപ്പിൽ നിന്നും കൂടി അനുസരിച്ചു... എന്നിട്ട് ചിലക്കാൻ നിൽക്കുന്ന കൊങ്ങികൾ... ഉമ്മൻ‌ചാണ്ടി പുണ്യാളൻ ഒന്നും അല്ല... കരുണാകരൻ നോട്‌ കാട്ടിയത്, നമ്പി നാരായൺ നോട്‌ ചെയ്തത് ഒക്കെ ഇവിടെ തന്നെ ഉണ്ട്

  • @preethakrishna4414
    @preethakrishna4414 3 місяці тому +101

    ആഹാ. നല്ല താരതമ്യം - കോടിയേരിയും ഉമ്മൻ ചാണ്ടിയും .....
    പാൽപായസത്തിൽ ഉണക്കമീൻ വീണത് പോലെയുണ്ട്.

    • @RajeshChandrika-y6j
      @RajeshChandrika-y6j 3 місяці тому +6

      😂

    • @mahipalkutty6810
      @mahipalkutty6810 3 місяці тому +4

      ചീഞ്ഞ ഉണക്കമീൻ എന്നുവേണം പറയാൻ

    • @lalukolat8416
      @lalukolat8416 3 місяці тому

      Unakkameen umman chandiye aano mean cheythathu

    • @preethakrishna4414
      @preethakrishna4414 3 місяці тому +2

      @@lalukolat8416 അല്ല. കോടിയേരിയെ

    • @sureshkrishna3158
      @sureshkrishna3158 3 місяці тому

      😂 ഇതെല്ലാം ഒരു തരം കള്ളനാണയങ്ങൾ. പലതരത്തിൽ ജനങ്ങളെ പറ്റിച്ചു ഒരു പൊയ്മുഖ ഇമേജ് തീർത്ത് പൊതുഖജനാവിലെ പണത്തിൽ ജീവിച്ചവർ. ഇവരാരും സ്വന്തം കുടുബത്തിലെ പണം ആർക്കും കൊടുത്തിട്ടില്ലല്ലോ. ഓരോ ഇലക്ഷനും മത്സരിക്കുമ്പോൾ കോടികൾ ചിലവാക്കി. ഇരുവരും അമ്പാനിയുടേയും അദാനിയുടേയും മക്കളലല്ലല്ലോ കോടികൾ ഇലക്ഷന് ചിലവാക്കുവാൻ. ചതിയുടെ പത്മവ്യൂഹങ്ങൾ.

  • @leelamathomas9226
    @leelamathomas9226 3 місяці тому +1

    ഉമ്മൻ ചാണ്ടി sir എല്ലാം കൊണ്ടും വിഴിഞ്ഞത്തിനു പേരിനു അർഹത ഉള്ള ഒരേ ഒരാളാണ് 👏🏻👏🏻👏🏻🎉❤

  • @bijoypillai8696
    @bijoypillai8696 3 місяці тому +82

    കോടിയേരി മോൻ സ്വന്തം ഇമേജ് ഉണ്ടാക്കാൻ വന്നതാണ് ... ഉമ്മൻ ചാണ്ടിയെ CPM അരിഞ്ഞു വീഴ്തിയപ്പോൾ ആസ്വദിച്ചവൻ ഇൻവനും ഇവൻ്റെ അപ്പനും..

    • @remeshkumar8107
      @remeshkumar8107 3 місяці тому +13

      1:04 പറഞ്ഞത് വളരെ ശെരിയാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ വേണ്ടി സരിതയെ സൂത്രവാക്യം കൊണ്ടു ഉപയോഗിച്ച വ്യക്തിയാണ് എന്തെക്കോ പറഞ്ഞാലും സത്യത്തിനു എപ്പോഴും 100 വയസാണ് സത്യം തെളിഞ്ഞില്ലേ

    • @Shaluvlogs123
      @Shaluvlogs123 3 місяці тому +9

      ബിനീഷ് ന് കുറ്റബോധം ഉണ്ട് bro. അയാൾ മനസിൽ തട്ടി വന്നതാണ് sure

    • @LDEVI720
      @LDEVI720 3 місяці тому +1

      സത്യം...

    • @Rose-Jackie
      @Rose-Jackie 3 місяці тому

      True

    • @sameerppsameer6962
      @sameerppsameer6962 3 місяці тому

      ​@@remeshkumar8107കരു ണക്കാരനെ പിന്നിൽ നിന്ന് കുത്തി ആ കസേരയിൽ ഇരുന്നചാണ്ടി പിന്നിട് സരിത എന്നഭുതതെ കോൺഗ്രസ്‌ ക്കാർ കൊണ്ട് വന്നു ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്ന് കുത്തി കരുണക്കാരന്റെ കണ്ണുനീർ ചാണ്ടിയും അനുഭവിച്ചു അത്ര യുള്ളൂ

  • @lockyrocky677
    @lockyrocky677 3 місяці тому +1

    എന്തിനാണ് ഉമ്മൻചാണ്ടി എന്ന വ്യക്തിയ്ക്ക് ഇതുപോലൊരു ക്രിമിനലിൻ്റെ സാക്ഷ്യതിൻ്റെ ആവശ്യം.. ഇദ്ദേഹത്തിൻ്റെ വാക്കുകളേക്കാൾ ജനങ്ങൾ നേരിട്ടറഞ്ഞ വ്യക്തിയാണ്....
    😢😢😢

  • @mallikamallika7505
    @mallikamallika7505 3 місяці тому +4

    ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലിയിലൂടെ അദ്ദേഹത്തിന് അമരത്വം കിട്ടി - ജീവിച്ചിരിക്കുമ്പോളേ ജനമനസ്സിൽ മരിച്ച് പുഴുത്തിരിക്കുന്ന നേതാക്കളുള്ളപ്പോൾ OC എന്ന ജനസേവകൻ തികച്ചും വ്യത്യസ്തൻ

    • @sureshkrishna3158
      @sureshkrishna3158 3 місяці тому

      ഒ.സി.എന്നാൽ ഓസ്സിനു ജീവിച്ചവനോ?

  • @muralidharanmannur2408
    @muralidharanmannur2408 3 місяці тому +13

    മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നത് ഒരു ചെലവില്ലാത്ത കാര്യമാണ് അത് ഉമ്മൻ ചാണ്ടി ചെയ്തു

  • @r.radhakrishnan7082
    @r.radhakrishnan7082 3 місяці тому +1

    ഉമ്മൻ‌ചാണ്ടി വേറെ കോടിയേരി വേറെ രണ്ട് പേരെയും താരതമ്യം ചെയ്യുന്നതിൽ ഒരു ഔചിത്യവും ഇല്ല. ഉമ്മൻ‌ചാണ്ടിയ്ക്ക് പകരം ഉമ്മൻ‌ചാണ്ടി മാത്രം 👍🏻

  • @Civicc
    @Civicc 3 місяці тому +22

    1:28 ഉമ്മൻ ചാണ്ടിയെയും കള്ളൻ കോടിയേരിയേയും എങ്ങനെ താരതമ്യം ചെയ്ത് സംസാരിക്കാൻ സാധിക്കുന്നു ? ഈ ഏഴാംകൂലി ബിനീഷിനെ interview ചെയ്യാണ്ടായിരുന്നു.

  • @praveenindia1935
    @praveenindia1935 3 місяці тому +1

    ഈ ബിനീഷ് കോടിയേരി ജയിലിൽ കിടന്നിട്ട് വന്നതിന് ശേഷം ഇത്രയും വിശുദ്ധനായി മാറിയോ മാധ്യമങ്ങൾക്ക്‌. എന്ത് മാറ്റമാണ് ഇയാൾക്ക് ഉണ്ടായിട്ടുള്ളത്. ഇയാളുടെ കേസിന്റെ അവസ്ഥ എന്താണെന്ന് അറിഞ്ഞാൽ കൊള്ളാം.

  • @babythomas942
    @babythomas942 3 місяці тому +10

    ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @muralidharanmannur2408
      @muralidharanmannur2408 3 місяці тому

      @@babythomas942 ദൈവത്തിനെ അനുഗ്രഹിക്കു സു

  • @deeputhomas141
    @deeputhomas141 3 місяці тому +10

    Oommen chandy 🎉🎉🎉🎉

  • @ashraf7140
    @ashraf7140 3 місяці тому +33

    ഉമ്മൻ ചാണ്ടി സാറിനെ കല്ലെറിഞ്ഞു ചോര വീഴ്ത്തി യ വ രു ടെ അ നു മോദനം ആവിശ്യമുണ്ടോ

  • @chakkocp8486
    @chakkocp8486 3 місяці тому +14

    അത് അവരുടെ നന്മ. എന്നാൽ നിന്റെ അച്ഛൻ എന്താണ് ഉമ്മൻ ചാണ്ടിയോട് ചെയ്തത്

  • @venue3169
    @venue3169 3 місяці тому

    ഇതാണ് മോനെ പൊളി.... ട്രിക്സ് !!!!

  • @jamesjoseph3008
    @jamesjoseph3008 3 місяці тому

    A man of gratitude.

  • @aliasmp2109
    @aliasmp2109 3 місяці тому +4

    ബിനീഷ് കോടിയേറിയെ ഉമ്മൻ ചാണ്ടി വിളിച്ചതിൽ കുഴപ്പം ഇല്ല. കാരണം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ആണല്ലോ ബിനീഷ് കോടിയേരി ജയിലിൽ പോയത്.

  • @rajeshsivanandananda1060
    @rajeshsivanandananda1060 3 місяці тому +4

    വരമ്പത്ത്. കൂലി., നല്ല മനുഷ്യര്‍ നല്ല ജനാതിപത്യo. എല്ലാം കാണുന്ന ജനങ്ങൾ . ജയിലില്‍. കിടന്നത് സ്വാതന്ത്ര്യ സമരത്തില്‍ പോയതെന്ന് കൂടി പറയാം

  • @igg473
    @igg473 3 місяці тому +2

    കോടിയേരിയെയും ഉമ്മൻ ചാണ്ടിയെയും തമ്മിൽ താരതമ്യം ചെയ്യരുത് 🙂💙🔥

  • @Mohammed.Asharaf
    @Mohammed.Asharaf 3 місяці тому

    അതാണ് ഉമ്മൻ ചാണ്ടി സാർ

  • @leenaantony1962
    @leenaantony1962 3 місяці тому

    എന്റെ ദൈവമേ ചത്താമതി.ഉമ്മൻ ചാണ്ടിയോടൊപ്പം കോടിയേരി.

  • @_c_j_since_2005_
    @_c_j_since_2005_ 3 місяці тому +14

    നിങ്ങൾ എപ്പോഴും ഒന്നിച്ചു നിൽക്കും അണികൾ തമ്മിൽ തമ്മിൽ തല്ലി നടക്കട്ടെ 😂😂😂😂

  • @georgemathew2094
    @georgemathew2094 3 місяці тому

    Great patriot

  • @KamalamRaman-r3w
    @KamalamRaman-r3w 3 місяці тому +2

    Moone chandi ummaa. Sooskhikkanam allavareyum kannadachu vishwasikkarutju

  • @musthafamuhammad2202
    @musthafamuhammad2202 3 місяці тому +6

    Jana Sambarkka Nayagan Ommen Chandi Sir

  • @sachink.p.40
    @sachink.p.40 3 місяці тому

    ഉമ്മൻ ചാണ്ടി ❤..

  • @ivyjacob8025
    @ivyjacob8025 3 місяці тому

    Kudos to Bineesh for his words on our dear Oommen Chandy......❤
    PINARAYI & his flock will be rewarded by God for ALL their MISDEEDS & TORTURE against our dear Oommen Chandy....wait & see!!!

  • @sarath_babu
    @sarath_babu 3 місяці тому +17

    അതേ ഉള്ളൂ ഉമ്മൻ ചാണ്ടി ചെയ്ത തെറ്റ്

  • @SibichanPj-ws3fg
    @SibichanPj-ws3fg 3 місяці тому +1

    Thank you bineesh

  • @villageholidaysvillageholi8472
    @villageholidaysvillageholi8472 3 місяці тому

    Great

  • @jyothiratnakar2316
    @jyothiratnakar2316 3 місяці тому

    Sri Oommen Chandy CANNOT be compared to any other politician dead or alive. He had the confidence to stand alone during the torture he was put thru by karanaboothaan and team, the courage to make tough decisions, and the compassion to listen to the needs of ALL irrespective of their religion, political leaning and what not. He was a people leader who would be remembered with ❤❤❤❤❤ for years to come.

  • @at.v8371
    @at.v8371 3 місяці тому +1

    Bineesh, you are great, i appreciate u and your all family, that all keeping good relationships between you.
    God bless you

  • @shibumon134
    @shibumon134 3 місяці тому +1

    Cf സാർ ചങ്ങനാശ്ശേരി ❤❤

  • @prabudhanpk2942
    @prabudhanpk2942 3 місяці тому +2

    വിതച്ചത് കൊയ്യും അച്ഛനായാലും മകനായാലും 'പക്ഷേ അതിന് സാറിനെ ചേർക്കണ്ട. സാറും മറ്റു നേതാക്കളും തമ്മിൽ അജഗജാന്തരം വത്യാസം ഉണ്ട്. അത് നല്ല ഒരു പിതാവിന് ജനിച്ച സാറിൻ്റെ ക്വാളിറ്റി വേറാർക്കും കിട്ടില്ല

    • @sebastianta7979
      @sebastianta7979 3 місяці тому

      സാർ ന്റെ പുണ്യ പ്രവൃത്തി കാരണം ജീവിതം നഷ്ടമായ നമ്പി നാരായണൻ, കൂടെ നിന്ന് കുതികാൽ വെട്ടി ചതിച്ച കരുണാകരൻ ഒക്കെ ഉണ്ട്.. കൂടുതൽ വിശുദ്ധൻ ആക്കിയാൽ പഴയ കാര്യങ്ങൾ ഒക്കെ പുറത്തു വരും 😂😂😂

  • @krishnakumarms994
    @krishnakumarms994 3 місяці тому +1

    🙏🙏🙏🙏😔🌹

  • @sureshkrishna3158
    @sureshkrishna3158 3 місяці тому

    ജീവിച്ചിരുന്നപ്പോൾ ഇരുവരും ഈ പയ്യനോടു മര്യാദയ്ക്കു ജീവിക്കണമെന്നു പറഞ്ഞിട്ടില്ല. കാപട്യമേ നിൻ്റെ പേരല്ലേ രാഷട്രീയം.

  • @sethuprabhakaran4398
    @sethuprabhakaran4398 3 місяці тому

    Bineesh nte abhiprayam theerthum manasile nanma ,ennal bineeshne akathiadan ivarellam kidanju sremichavaranu

  • @bijupavara2335
    @bijupavara2335 3 місяці тому +1

    OC ❤

  • @jijymjohn
    @jijymjohn 3 місяці тому +4

    എൻറെ അഭിപ്രായത്തിൽ ഉമ്മൻചാണ്ടി സാറിനോട് കൂടി പഴയ അ രാഷ്ട്രീയം അവസാനിച്ചു എന്നാണ് തോന്നുന്നത്.

  • @unnipv7312
    @unnipv7312 3 місяці тому

    ബിനീഷ് ഉമ്മൻ ചാണ്ടിയുടെ ഓർമ മനസ്സിലേറ്റി രാഷ്ട്രീയത്തിലിറങ്ങി മികവ് തെളിയിച്ചു കാണിക്കണം.

  • @udaybhanu2158
    @udaybhanu2158 3 місяці тому +12

    ഇങ്ങനെ ആണ് മേൽതട്ട്.
    അവർക്ക് വാക്ക്, താഴെ തട്ടിൽ
    വാൾ, ബോംബ്, കത്തി
    സൈബർ attack. 😂😂😂😂
    പിന്നെ പാടത്ത് പണിക്ക്
    വരമ്പത്ത് കൂലി. 😂😂😂
    എല്ലാം കഴിഞ്ഞ് സ്നേഹവും
    യോജിച്ചു കൊണ്ട് വിയോജിക്കലും 😂😂

  • @truenews3903
    @truenews3903 3 місяці тому

    അതല്ലെങ്കിലും അങ്ങനെ തന്നെയാണ്നേതാക്കന്മാരും മക്കളും ഒക്കെ നല്ല ബന്ധമായിരിക്കുംഅണികൾ പാർട്ടിക്കു വേണ്ടിചാവാനും വെട്ടാനുംമുന്നിൽ നിൽക്കുന്നുണ്ടാവും😢😮😮

  • @laptricks9359
    @laptricks9359 3 місяці тому +2

    Ath kottayam nazeer aavum വിളിച്ചത് ഉമ്മൻ ചാണ്ടി സാർ ൻ്റെ വോയ്സിൽ

  • @saibukv2967
    @saibukv2967 3 місяці тому +4

    കോടിയേരിയുടെ അനുസ്മരണം അതിനിതുപോലെയൊരു അനുസ്മരണം ഉണ്ടാവില്ല

  • @Kennyg62464
    @Kennyg62464 3 місяці тому

    ❤❤

  • @j4jijo
    @j4jijo 3 місяці тому

    UCs relevance is growing in today's political scenario. The current CM is in stark contrast.

  • @andrews13
    @andrews13 3 місяці тому +2

    ♥♥♥

  • @insightpodofficial
    @insightpodofficial 3 місяці тому

    ❤❤❤❤❤🎉🎉🎉🎉

  • @radhakrishnanka9733
    @radhakrishnanka9733 3 місяці тому +5

    ബിനീഷ്❤

  • @travelone5620
    @travelone5620 3 місяці тому

    Ummenchandiyude ormadivasam enthayi kondadappedanam
    Manushya snehathinte
    Karmakushalathayide
    Lalithyathinte
    Karinyathinte
    Kshamayude
    Oru manushyanu Ithrayum dimension thank u OC

  • @binuanantharaman589
    @binuanantharaman589 3 місяці тому +1

    ജയിലിൽ മൊബൈൽ ഉണ്ടായിരുന്നോ??? (സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആളാണല്ലോ??)

  • @satblr4640
    @satblr4640 3 місяці тому +1

    ഹോ, സാറ് നാടിനുവേണ്ടി സമരം ചെയ്താണല്ലോ ജയിലിൽ പോയേത്, അപ്പോൾ വിളിച്ചുകാണും 😅

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 3 місяці тому

    ഇവളോടൊന്നും മനസ് തുറക്കണ്ട ബിനീഷേ, ഞങ്ങൾക്കറിയാം മാപ്രകൾ ആ നാളുകളിൽ എന്തൊക്കെ കോടിയേരി സഖാവിനോടും കുടുംബത്തോടും ചെയ്തെന്ന്. ഒന്നര വർഷം ഞങ്ങളുടെ സഖാവിനെ ഈ ..... മക്കൾ നോവിച്ച കഥകൾ. കമ്യൂണിസ്റ്റിന് വേദന പാടില്ലല്ലോ!

  • @Subishibin
    @Subishibin 3 місяці тому

    ജനമസ്സിൽ ഉമ്മൻ‌ചാണ്ടി മാത്രം. കോടിയേരിയെ ജനം മറന്നു.

  • @Listopia10
    @Listopia10 3 місяці тому

    മയക്കുമരുന്ന് കേസ് ഇൽ ജയിലിൽ പോയ ഒരാളെ എന്തിനാണ് ഉമ്മൻ‌ചാണ്ടി വിളിച്ചത്? തീർച്ചയായും അത്‌ തെറ്റാണ്

  • @Madappura
    @Madappura 3 місяці тому

    എല്ലാ പാർട്ടിയിലെയും അണികളും ഇതുപോലെ ആയാൽ മതിയാരുന്നെങ്കിൽ നന്നായിരുന്നു

  • @aliasvarghese4619
    @aliasvarghese4619 3 місяці тому

    Kodiyeri was also a great personality. He never protected his son. So Binish become good personality. May be this will be a rebirth of Binish. Hi Binish you can baptise and join Congress.

  • @shushanthpc3685
    @shushanthpc3685 3 місяці тому

    ജയിലിൽ തടവ് പുള്ളിയേ വിളിക്കാൻ ഫോൺ സംവിധാനം ഉണ്ടോ അറിയില്ല

  • @smulebacksingar9633
    @smulebacksingar9633 3 місяці тому +1

    ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം എന്നത് പോലെ ആയല്ലോ ഉമ്മൻചാണ്ടിയുടെ കൂടെ താരതമ്യം ചെയ്തു വെളുപ്പിക്കാൻ ആകുമോ കോടിയേരിയെ ഒരിക്കലുമില്ല ഉമ്മൻചാണ്ടിയെപ്പോലെ ഉമ്മൻചാണ്ടി മാത്രം

  • @jacobca8727
    @jacobca8727 3 місяці тому

    പോലീസ് സ്റ്റേഷനിൽ ബോംബ് ഉണ്ടാക്കും എന്ന് പറഞ്ഞ കോടിയേരിയെയും ഉമ്മൻ‌ചാണ്ടിയെയും താരതമ്യം ചെയ്യാമോ

  • @Lorappy
    @Lorappy 3 місяці тому

    ഉമ്മൻ‌ചാണ്ടിസാറിന്അടുത്ത വർഷമെങ്കിലും ഭാരത് രക്ന അവാർഡ് കിട്ടുമായിരിക്കും

  • @pmdevadasan3721
    @pmdevadasan3721 3 місяці тому

    ബുദ്ധി ഉദിക്കാൻ വൈകിപ്പോയി

  • @mariyangalathkrishnan846
    @mariyangalathkrishnan846 3 місяці тому +3

    ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ വർ?

  • @rayofhope1733
    @rayofhope1733 3 місяці тому +5

    മോനേ... കൊടിയേരിയെ ഉമ്മൻ ചാണ്ടി സാറുമായി താരതമ്യം ചെയ്യല്ലേ...

    • @muralidharanmannur2408
      @muralidharanmannur2408 3 місяці тому

      @@rayofhope1733 അതു ശരിയാ
      കോടിയേരി അവനു വേണ്ടി പ്രാർത്ഥിച്ചില്ല
      അതുവേ റെ ഇനമാ
      താരതമ്യം ചെയ്യല്ലേ

  • @sammunjanat
    @sammunjanat 3 місяці тому

    There is absolutely no comparison with Umman Chandy and Kodiyeri... Kodiyeri is the team leader of "Padathu Joli..Varambathu cooly " movement !!!!

  • @FreeZeal24
    @FreeZeal24 3 місяці тому +1

    Vinish Congress ഇൽ ചേർന്ന്, പിണറായിക്ക് 8 ന്റെ പണി കൊടുത്താൽ സംഗതി colour ആകും 😂

  • @marvanking4351
    @marvanking4351 3 місяці тому +1

    അയ്യോ... സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനാണല്ലോ ഇയാൾ ജയിലിൽ പോയത്...? 😂😂

  • @shajikannadi
    @shajikannadi 3 місяці тому +2

    ഉമ്മൻചാണ്ടി അങ്കിളോ... 😂 ഉമ്മൻ‌ചാണ്ടി സാറിനെ കല്ലെറിഞ്ഞ സംഭവത്തിൽ മിണ്ടാതിരുന്ന യെവനെ പോലുള്ളവർ രാഷ്ട്രീയ കാറ്റ് മാറി വീശിയപ്പോൾ വന്നു കുമ്പസാരിക്കുന്നു..

  • @Chakkochi168
    @Chakkochi168 3 місяці тому +1

    വരമ്പത്ത് വച്ച് തന്നെ കൂലി കൊടുക്കുന്ന നേതാവ് ആയിരുന്നു കോടിയേരി.😂😂😂

  • @rajaneeshvv3864
    @rajaneeshvv3864 3 місяці тому

    Nila vilakkum kari vilakkum....ninne aaarum orkkilla.....

  • @ranidivakar5971
    @ranidivakar5971 3 місяці тому

    What Binish Kodiyeri has told is a truth from his Heart.
    Sri. Oommanchandy Chandy and Sri. Kodiyeri Balakrishnan were very close friends, even family friends.
    A brotherly bondage was between the two.

  • @VGNair-so9xu
    @VGNair-so9xu 3 місяці тому

    Why you peoples invited Pinanari in this programme

  • @rhythmoflife2534
    @rhythmoflife2534 3 місяці тому

    ബിനീഷ് narcotic കേസിൽ ആണ് ജയിലിൽ പോയത്.

  • @Zaraliza1006
    @Zaraliza1006 3 місяці тому +2

    Iyal media attention kittan vannekkunnathaanu.. Kanjaavu

  • @naturevideos6413
    @naturevideos6413 3 місяці тому

    For some
    Oc uncle
    Oc chettan
    Oc manthri
    Oc ....

  • @Dosth438
    @Dosth438 3 місяці тому

    Don't call ummenchandy.... Call sir

  • @SREENANDHA
    @SREENANDHA 3 місяці тому

    Pls don't compare kodiyeri with Oomen Chandi,😮It is an insult to him.

  • @johnsonkt8155
    @johnsonkt8155 3 місяці тому

    Swathntriya samarathintey baagamaayallallo jailing poyathu

  • @PramodNanu-h1d
    @PramodNanu-h1d 3 місяці тому

    ചാണ്ടി അടിപണി തുടങ്ങിയോ?

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 3 місяці тому

    ജയിലിൽ പോയത്തെ നaട്നുവേഡി വല്ലതും ചെയ്തിറ്റണോ. ? അധികം ,,

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 3 місяці тому

    നൈസ് ആയിട്ട് കോടിയേരിയെ ഒപ്പം കെട്ടി.. പക്ഷെ വെറുതെയാണ്

  • @sivarajan3399
    @sivarajan3399 3 місяці тому

    കുടുംബത്തേ ആക്ഷേപിച്ച ഒരു അഡീഷണൽ സെക്രട്ടറി, റിട്ടയേർഡ്, ഉണ്ട് , പാരിതോഷികം ആയി പുനർ നിയമനം നൽകി പിണറായി ആരോഗ്യ വകുപ്പിന്റെ കീഴിൽ നിയമനം കൊടുത്തു.

  • @afzalrasheed9497
    @afzalrasheed9497 3 місяці тому

    Athinte edayikoodi oru pearu parayunnundallo atharanavo

  • @ancythomas5508
    @ancythomas5508 3 місяці тому

    Because he showed , how can a person become a Christian .

  • @antappanantony2801
    @antappanantony2801 3 місяці тому

    This is give and take politics .Oomen Chandy was also trying these strategy . So is Chandy oommen ..
    Only pinarai vijayan took a new turn .
    He exaggerated the Saritha issues and came to power ,but did not give the chair back as the usual practice .

  • @joshikunnel5781
    @joshikunnel5781 3 місяці тому +2

    Kodiyeri Bineesh seems to have the strength of character than the foolish, slavish govindan and the criminal pinu-veenu-rizu-solaru gang, though mistakes might have happened in the past. Bineesh's presence here at the legendary OC's first death anniversary is the symbol of the sensible and responsible Keralites.

  • @saijumonsaiju6951
    @saijumonsaiju6951 3 місяці тому

    മനസ്സിലാക്കി കള ഞല്ലോ.

  • @rajakumarannair8977
    @rajakumarannair8977 3 місяці тому +1

    ഇത് കേട്ടാൽ പിണറായി ഇവനെ പുറത്താക്കും. കോടിയേരി എന്ന വ്യക്തി നല്ലവനായിരുന്നു. പക്ഷെ രാഷ്ട്രീയപരമായി നാറിയായിരുന്നു.

  • @dilipb.n1574
    @dilipb.n1574 3 місяці тому

    Pinam ithu kanunundo ......

  • @safeerak2320
    @safeerak2320 3 місяці тому

    കോടിയേരി ശെരിക്കും എന്ത് അക്രമം നേരിട്ട്?

  • @രാജേഷ്അനന്തന്

    കോൺഗ്രസിന്റെ ഭരണം വിലയിരുത്താൻ കർണ്ണടാക നോക്കിയാൽ മതി