കുഞ്ഞു മക്കൾ വരെ ലഹരി ക്ക് അടിമകളാണ് കേരളത്തിൽ, അതിൽ ആർക്കും അപമാനമില്ല, ഒരു മനുഷ്യൻ 14 വർഷം മുന്നേ തന്റെ സമാതി പീഠവും കെട്ടി സമാതിക്കായി കാത്തിരിക്കുന്നു, അയാൾ ആഗ്രഹിച്ചത് പോലെ സ്വന്തം ജീവനെ ശരീരത്തിൽ നിന്ന് മുക്തമാക്കി, മെഡിക്കൽ ടീം പരിശോധിച്ചിട്ടും അസ്വാഭാവികത ഒന്നും കണ്ടെത്തിയില്ല,,,,, വീണ്ടും കിടന്ന് കുരയ്ക്കരുത് pls
അദ്ദേഹം ആഗ്രഹിച്ചതിനേക്കാൾ കാര്യങ്ങൾ നടന്നു.. സത്യം ഉണ്ടായിരുന്നു ആ സ്വാമിക്കും കുടുംബത്തിനും ദൂരെ ദിക്കിൽ നിന്നും മഹർഷിമാർ എത്തിയില്ലേ? ആ കുടുമ്പത്തിനു അഭിനന്ദനങ്ങൾ
ദുരൂഹത ഉണ്ടോ ഇല്ലയോ എന്നൊക്കെ വീട്ടുകാരോട് പോലീസ് സംസാരിക്കുമ്പോൾ തെന്നെ അറിയാം.പോലീസ് കാർ വെറും നോക്കുകുത്തി കൾ ആണ് ആണോ നിങ്ങളുടെയൊക്കെ ചിന്ത. അവർക്ക് ഒരു സ്ഥലത്ത് വരുമ്പോൾ തന്നെ അറിയാം എന്താണ് അവിടെ നടന്നത് എന്ന്.
സമാധി ആദ്യം നടന്നില്ലേ? 2 തവണ സമാധി ഉണ്ടാകുന്നത് എങ്ങിനെയാ. അന്ന് ജീവനോടെ അല്ലേ സമാധി ഉണ്ടായത്. വീഡിയോ എടുത്ത് വച്ചിരുന്നു എങ്കിൽ കുത്തിപ്പൊളിച്ചു പുറത്തെടുത്തു ആ ഭൗതിക ശരീരം വീണ്ടും അടക്കേണ്ടി വരുമായിരുന്നില്ല. 🙏🙏🙏🙏🙏🙏🙏
അതെ... അവർക്ക് കള്ളത്തരം ഉണ്ടായിരുന്നില്ല... സന്ദർഭവശാൽ പൊതു ജനങ്ങളോട് ഇതു പറയാൻ കഴിഞ്ഞില്ല..... ഇതല്ലേ ജനങ്ങൾ എങ്ങനെ പറയും...... എന്തായാലും നാളെ മുതൽ ഇവർ ഈ സമാധിയിൽ സന്ദർശിക്കാനും തൊഴാനും എത്തുംഉളുപ്പില്ലാതെ.. 😜😜 പൊട്ട യുക്തിവാദി കളടക്കം
അത് ആ അച്ഛൻ്റെ ആ ദേശമായിരുന്നു. ചുറ്റും ശത്രുക്കൾ മാത്രമുള്ള ദരിദ്രരായ , കാര്യമായ പഠിപ്പും ലോക പരിചയവുമില്ലാത്ത, ഒരച്ഛനും മക്കൾക്കും അത്രയേ പറ്റുമായിരുന്നുള്ളൂ ! ആമക്കളുടെ സ്നേഹവും അനുസരണയും കാണൂ!
ഗോപ സ്വാമിക്ക് ആദരാഞ്ജലികൾ....അടുത്ത വർഷം മുതൽ ജനുവരി യിൽ ഗോപൻ സ്വാമി സമാധിയും ചേർക്കണം വരുന് അറിയാം ...... അവിടെ വീടിന്റെ അടുത്ത് ഒരു കട കിട്ടോ പൂജ സാധങ്ങൾ വിൽക്കുവാൻ ആണ് 🙎🙎🙎🙎🙎
യഥാർത്ഥ സമാധി എന്താണെന്ന് ആ സ്വാമിയുടെ മക്കൾക്ക് ഇപ്പോൾ മനസ്സിലായി... ഇനി അടുത്ത സമാധി ഇതിനേക്കാൾ ഭംഗിയും, ഗംഭീരമായിട്ട് അവർ ചെയ്യും. പിന്നെ മീഡിയക്കാരെ ആരും കുറ്റം പറയേണ്ട കാര്യമില്ല. കാരണം, അവർ ഊണും, ഉറക്കവും ഇല്ലാതെ അത്രയും സമയം അവിടെ നിന്ന് ഈ ചടങ്ങുകളും, അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും വളരെ ഭംഗിയും, വ്യക്തവുമായിട്ട് എല്ലാവരെയും അറിയിക്കുന്നതിൽ അവരോട് നന്ദി പറയണം 🙏 അവർ അവിടെ നിന്ന് ഇതെല്ലാം ചെയ്യുന്നത് കൊണ്ടാണല്ലോ നമ്മളെപ്പോലെ ഉള്ളവർ വീട്ടിൽ ഇരുന്ന് ഇതെല്ലാം വളരെ വ്യക്തമായിട്ട് കാണുന്നത്. അതിന് എല്ലാവർക്കും വേണ്ടി ഞാൻ ഒരു നന്ദി പറയുന്നു🙏 ഇത് എഴുതുവാൻ കാരണം, കുറെയേറെ ആളുകൾ മീഡിയക്കാരെ കുറിച്ച് ചീത്ത എഴുതിയത് ഞാൻ പല സ്ഥലത്തും വായിച്ചു. അത് മോശം തന്നെയാണ്. അവർ അവരുടെ ജോലി ചെയ്യുന്നുണ്ട് 👌👍🙏
നീ ഇച്ഛിച്ച പോലെ ആ പാവം കുടുംബത്തിന് ജയിലിൽ കയറ്റാത്തതിന് വിഷമമുണ്ടല്ലേ? മരിച്ചതിനുശേഷം നടത്തുന്ന കർമ്മമല്ല സമാധി. യോഗ സാധനയിൽ അഗ്രഗണ്യരായവർ ശരീരം വെടിയുന്നതാണ് സമാധി. ഗോപൻ സ്വാമി ഒരു നാടാർ ആയോണ്ട് നിനക്ക് നല്ല ചൊറിച്ചില്..
ഇതിലും വലിയ കുറ്റങ്ങൾ ചെയ്തവർ, മനുഷ്യനെ പച്ചക്ക് കത്തിച്ചും വെട്ടിയും ബോംബ് എറിഞ്ഞും കൊന്നവർ ഇന്ന് ജനനായകർ എന്ന മാദ്ധ്യമവിശേഷണവും ആയി നടക്കുന്നു. അതിലും വലുതൊന്നും അല്ലല്ലോ ഇത്. ചെന്നാട്ടെ .😂😂
ആത്മീയ ലോകത്ത് പല അത്ഭുതങ്ങളും വിസ്മയകരമായ പല സത്യങ്ങളും ഉണ്ട്. എന്നാൽ അതൊന്നും കാണുവാനുള്ള "കൃഷ്ണമണി" ജനസഞ്ചയത്തിന് നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ " അന്ധരായ ജനത്തിന്ന് " ഇതിൻ്റെയൊക്കെ പൊരുൾ മനസ്സിലാവാതെ, തോന്നുന്ന വിധം comments പറയും ആത്മീയ സത്യത്തെ കണ്ടെത്തുവാൻ കഠിനമായ കഷ്ടതകളിൽ കൂടി തന്നെ ജീവിക്കണം എന്നതാണ് സത്യം.
ഹിന്ദു മതം അങ്ങനെയാണ്. .. ഒത്തിരി ദൈവങ്ങൾ ഉണ്ട്. ..എല്ലാത്തിലും ദൈവംശം കണ്ടെത്തുക എന്നതാണ് അതിൻറെ രീതി... പൂവിലും പുല്ലിലും അവനവനിൽ തന്നെയും ദൈവത്തെ തിരയുന്നു. .. ഒരു യോഗിയുടെ ലക്ഷ്യം സ്വയം ദൈവത്തിലേക്ക് ഉയരുക എന്നതാണ്. .. പുറമെയുള്ള ദൈവത്തെ വാഴ്ത്തുന്നതിനു ഉപരി തന്നിലെ ദൈവത്തെ ഉണർത്തുകയാണ്
ഇനി ദിവ്യ അത്ഭുത കഥകൾ ഉണ്ടാകും - കട്ടിൽ, മത്ത, കസേര, ഊന്നുവടി മുതലായ ദിവ്യ വസ്തുക്കൾ ചില്ല് ഇട്ട കൂട്ടിൽ പ്രദശർശന വസ്തുക്കളാകും , ആശ്രമവും, ക്ഷേത്രവും ഉണ്ടാകും. /
@@scoopidiboopz77z26അതു അറിയാം പക്ഷെ ഇത് പോലെ അരും അറിയാതെ യാനോ ഇത് അരും arikkathathu കൊണ്ട് അല്ലേ ഇത്ര ക്ക് പ്രശ്നം ആയത് അടുത്തുള്ള രണ്ട് അയൽവാസി കളേയും വിളിച്ചു എങ്കിൽ ഇതു ഉണ്ടാകുമോ samadi arum കാണാൻ പാടില്ല എന്ന് ഉണ്ടോ
അവിടുത്തേക്ക് എല്ലാ സൗഭാഗ്യവും പ്രദാനം ചെയ്ത ദൈവികതയിൽ വിലയം പ്രാപിച്ച ആത്മാവിനെയും സത്യത്തെയും കാണാൻ ഭാഗ്യം സിദ്ധിച്ച മക്കൾക്ക് സന്യാസിമാർക്കൊപ്പം ചേർന്നുനിന്ന് ഈ പുണ്യ സദസ് അനുഗ്രഹമാകട്ടെ 🙏🙏ഓം നമഃ ശിവായ
രാജാവ് നാട് നീങ്ങി, ആന ചരിഞ്ഞു, മാധവൻമരണപ്പെട്ടു, പട്ടി ചത്തു, സന്യാസി സമാധിയായി, ഇതൊക്കെ നമ്മളാൽ ചാർത്തപ്പെട്ട പദവികളാണ്. തൻ്റെ കർമ്മം കൊണ്ട് ഇന്ന് മഹാസമാധിയിരുത്തലിലേയ്ക്ക് ഒരു ചുമട്ട് തൊഴിലാളി ഉയർന്നു. ഇതാണ് കർമ്മഫലം🙏❤❤
ആരും സന്യാസി യും ഋഷിവരിയന്മാരു മായി ജനിക്കുന്നില്ല.... ഓരോ ജന്മവും അതിന്റേതായ ലക്ഷ്യങ്ങൾ ഉണ്ട് ...അത് അങ്ങനെയേ പോകൂ. ...അത് താങ്കളുടേതായാലും എന്റേതായാലും...
സന്യാസിക്ക് മാത്രം അല്ല സമാധി ഉണ്ടാകുക. ഇത് മറ്റൊരാൾക്ക് ചാർത്തി കൊടുക്കാനും സാധിക്കില്ല അതിന് മനസ്സും ശരീരവും വർഷങ്ങൾ കൊണ്ട് തയ്യാറാക്കി എടുക്കണം. കഷ്ടപ്പെടണം. ചുളുവിൽ സമാധി ആകാൻ sadhikkilla😂
ഒരു ജീവൻ പൊലിഞ്ഞു പോയിട്ട്, ചുറ്റുവട്ടത്തുള്ളവർ പോലും അറിയുന്നില്ലെങ്കിൽ, അത് ദുരൂഹത തന്നെയാണ്. വിശ്വാസം അതുള്ളവന് മാത്രമാണ് ഇതെല്ലാം ശെരിയായി തോന്നത്തുള്ളൂ... അവർക്കത് ശെരിയാവാം. ചിലർക്കത് തെറ്റാവാം. ദുരാചാരമാവാം. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തിയിട്ടില്ലിവിടെ. ഒരു പരാതി മുളപൊട്ടി വന്നില്ലായിരുന്നില്ലെങ്കിൽ ഇതൊരു വാർത്ത പോലുമല്ലെന്നോർക്കണം. അത് തെളിയിക്കണമായിരുന്നു.. അത്രമാത്രം.. 🙏
അദ്ദേഹം ആദരിക്കപ്പെടേണ്ടവൻ ആയിരുന്നിരിക്കാം. ..അതുകൊണ്ടാണ് ഇന്ന് ഇത് ലോകം അറിഞ്ഞത്. ...സത്യത്തിൽ ആ കല്ലറ തുറക്കുമ്പോൾ എന്തെകിലും അസ്വഭാവികത ഉണ്ടാകുമെന്ന് തന്നെ ഞാൻ വിചാരിച്ചു. പദ്മസനത്തിൽ തന്നെ ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ അദ്‌ഭുതം തോന്നി നിസ്സാരനായ ഒരു തൊഴിലാളി ഇത്രയധികം ആത്മീയത ഉൾക്കൊണ്ടിരുന്നുവോ. .. ആത്മീയ കച്ചവടങ്ങൾ ആണു ഞാൻ കൂടുതലും കണ്ടിട്ടുള്ളത്. .. എന്നാൽ ഉള്ളു കൊണ്ട് സന്യാസി ആയിരിക്കുമ്പോഴും ആരോഗ്യമുള്ള കാലത്തോളം നിത്യവൃത്തിക്കായി കൂലിപ്പണി ചെയ്തു ജീവിച്ച ഇദ്ദേഹം തീർത്തും ആദരണീയനാണ് ഈ സമാധി ദർശിക്കാൻ അതിയായി ആഗ്രഹിക്കുന്നു
അങ്ങ് അന്ത്രയിലും കർണാടകയിലും ഒക്കെ കണ്ടിരുന്ന വികൃതികൾ ഇപ്പോൾ കേരളത്തിലും കണ്ടു ഇനി ഓരോ ജില്ലക്കാർക്കും ഓരോ സമാധി ആയ്ക്കോട്ടെ സ്വാമി വിവേകാനന്ദൻ പണ്ട് പറഞ്ഞത് സത്യമായി വരുന്നു. ചിലരിൽ
സംഹാരമൂർത്തിയായ (നാശത്തിന്റെ ഉടമയായ ) പരമശിവൻ്റെ കളിയല്ലേ ഇതെല്ലാം ഈ കളിയിൽ കോടിക്കണക്കിന് മനുഷ്യർ ചേർന്നിട്ടുണ്ട് ഇവർക്കെല്ലാം മരണശേഷം ഇവരുടെ ആത്മാവിന് എന്ത് സംഭവിക്കും എന്ന് അനുഭവിച്ചറിയാം കാത്തിരിക്കുക.
കാരൃം എന്ത് തന്നെ ആയാലും ആര് എന്ത് പറഞ്ഞാലും എങ്ങനെയായാലും ഒരു കാരൃം മാത്രം ശെരിയാണ്.മഹാസമാധി ഈശ്വര വിധിയുള്ളയാൾക്ക് വെറുതെ മാന്തി കുഴിച്ചിട്ടാലും പതിനെട്ടടി താഴ്ചയിൽ കുഴിച്ചിട്ടാലും ആരുമറിയാതെ മക്കൾ സമാധിയിരുത്തിയാലും യോഗം അല്ലങ്കിൽ വിധി യുള്ള യാൾക്ക് മഹാസമാധി കരക്കാരറിഞ്ഞ് തന്നെ നടക്കും.കാരണം വിധിയെ തടുക്കുവാനാരാലും സാധൃമല്ല.അതങ്ങയെ പരിയവസാനിക്കുകയുള്ളൂ.ഡഡ്ബോഡി പകുതി കരിഞ്ഞ് ബാക്കി പട്ടി കടിച്ചു വലിക്കണ്ടുന്നവൻ മഹാരനനായാലും പ്രധാനമന്ത്രി ആയിരിന്നിട്ട് കൂടി അത് സംഭവിച്ചത് വാർത്തയായതാണ് അതയാളുടെ വിധി ഇത് ഗോപൻ സ്വാമിയുടെ വധി.
അല്ലയോ മനുഷ്യാ സുനിത ചേച്ചി ഇപ്പോഴും ബഹിരാ ഗാശത്തു ആണ്... ചന്ദ്രനിൽ വരെ മനുഷ്യ നിർമിതി ചെന്നു..... എന്നിട്ടും ഈൗ കേരളം ഇപ്പഴും...... 🤔🤔🤔🙏🏽🙏🏽🙏🏽നമിച്ചു... ഇനി ഉള്ള തലമുറയെ കൂടി നശിപ്പിക്കരുത് 🙏🏽🙏🏽.... കമന്റ് കണ്ടു ഇനി എന്നേ പൊങ്കാല ഇടാൻ വരണ്ട... കാരണം റിപ്ലെ തരാൻ സമയം ഇല്ലാ 🙏🏽😊നന്നി നമസ്കാരം 🙏🏽
അങ്ങനെ പറ്റില്ലല്ലോ യഥാർത്ഥത്തിൽ ഇത് ശരിയല്ല ആരും കാണരുത് മഹാസമാദി എന്നുപറഞ്ഞിട്ടാണ് മക്കൾ സമാതീത ഇതിപ്പോൾ ജനകോടികൾ കണ്ടുകൊണ്ട് സമാധിയിരിക്കുന്നു അതെങ്ങനെ ശരിയാകും🤔
പ്രകൃതി ഒരുക്കിയl മഹാസമാധി!! സമാധി ഒക്കെ അവരവരുടെ വിശ്വാസം! എങ്കിലും ഇതാരാണ് ഇത്രയും ഉയർത്തിക്കൊണ്ടുവന്നത്? പരാതി നൽകി പോലീസിൻറെ തീരുമാനത്തിന് വിടുന്നതിന് പകരം ആരാണ് വിവാദം ഉയർത്തി വിട്ടത്? കുടുംബത്തെ അപമാനിച്ചത് ? അജ്ഞതകൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഒരു ഡോക്ടറെ അല്ലെങ്കിൽ ഒരു സാക്ഷിയെ കുടുംബം ഉൾപ്പെടുത്തിയില്ല എന്നുള്ളത് ശരി ! അതിനിത്ര ക്രൂശിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല!! സ്ഥാപിത താൽപര്യക്കാരുടെ കരുവായി മാറിയ ചില മാധ്യമങ്ങളും നിരീക്ഷണ വിദഗ്ധരെയും കാണ്മാനില്ല!! ഇനിയെങ്കിലും വിവാദങ്ങൾ നിർത്തി അന്തിമ പരിശോധന ഫലത്തിനായി കാത്തിരിക്കാം!
മതത്തിൽ വിശ്വസിക്കുന്ന ആർക്കും ഇതിനെ ശാസ്ത്രം എന്ന പേരിൽ കുറ്റപ്പെടുത്താൻ ശാസ്ത്രീയമായി അവകാശം ഇല്ല. 32 ലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഹാമിലിൻ വർഗ്ഗത്തിൽ പെട്ട ലൂസിയുടെ ഫോസിൽ കണ്ടെത്തി.. മതത്തിൽ പറയുന്ന ഉല്പത്തിയും ഇതുമായി ഒരു ബന്ധവും ഇല്ല.3 ആം പൊക്കം ഉയർത്തെഴുന്നേൽക്കുന്നതും ശരശയ്യയിൽ കിടന്നതും ചന്ദ്രൻ പിളർത്തിയതും വിശ്വസിക്കുന്നവരാണ് നമ്മളെല്ലാം എന്നത് മറക്കരുത്.
പക്ഷെ കോളേജിൽ, റെയിൽ വേ പ്ലേറ്റ് ഫോം, റോഡ്.. എന്നവടങ്ങളിൽ നിസ്കാരം ചെയ്യാൻ അനുവദിക്കാൻ ബഹളം ഉണ്ടാക്കിയ കുട്ടികൾ eeഈ കേരളത്തിൽ ഉണ്ട്.. അതും പോട്ടെ ഓപ്പറേഷൻ തിയേറ്ററിൽ മത ചിഹ്നം ഉള്ള ഡ്രസ്സ് വേണമെന്ന് പറഞ്ഞു... 😂😂
സമാധി എന്താണ് എന്ന് നിങ്ങൾക്ക് അറിയില്ലാത്തത് കൊണ്ട് തെറ്റാണ് മണ്ഡത്തരമാണ് എന്നെല്ലാം പറയും. പക്ഷേ യോഗശാസ്ത്രം അറിയുന്നവർക്ക് ഇതിന്റെ യാധാർഥ്യം മനസിലാകും. നിങ്ങൾ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ എല്ലാം അസത്യങ്ങളാണ് എന്ന് വിശ്വസിക്കരുത് പഠിക്കാൻ ശ്രമിക്കുക എന്നിട്ട് വിമർശിക്കുക
ആ നാടാർ ഹിന്ദു കുടുംബത്തെ ഒറ്റതിരഞ്ഞ് ആക്രമിച്ച സോഷ്യൽ മീഡിയ അവരുടെ കുറ്റബോധം മറക്കാൻ പുതിയ ന്യായീകരണങ്ങളുമായി ഓരോ ദിവസവും മെഴുകുന്നുണ്ട്. തമാശ എന്തെന്നാൽ ഓരോ ദിവസവും അവരുടെ ന്യായീകരണ തൂണിന്റെ ബലം കുറഞ്ഞു വരുന്നു എന്നുള്ളതാണ് സത്യം. 👍
ആരാലും അറിയപ്പെടാതിരുന്ന ഗോപൻ സ്വാമിയെ ഇത്രയും പ്രശസ്തിയിലേയ്ക്ക് ഉയർത്തിയ അയൽപക്കക്കാർക്കും
നാട്ടുകാർക്കും
മാധ്യമങ്ങൾക്കും
ഒരായിരം നന്ദി
ഇതിനാണ് ദൈവനിശ്ചയം എന്ന് പറയുക 🙏🏻
😝
@@sheebananda1152tharikida ennum parayaam😂😂
Kunnasame
കുട്ടിൽ കയറുമ്പോഴും ഇങ്ങനെ തന്നെ പറയണെ സഘി മാമാ😂😂
സ്വാമി മരിക്കുന്നതിന് മുൻപ് ഇങ്ങനൊരു സമാതി സ്വപ്നത്തിൽ പോലും കണ്ട് കാണില്ല..!
ഓഹോ....
🙏🙏🙏🙏🙏
Ellam Medias inte oru Power 😂 Avar Vichaarikkum Aar Enthu Cheyyanam Engane Cheyynam Ennokke 😂
@@rishanleo3978😂😂 ellam shivamayam
Satym😂😂😂
കുഞ്ഞു മക്കൾ വരെ ലഹരി ക്ക് അടിമകളാണ് കേരളത്തിൽ, അതിൽ ആർക്കും അപമാനമില്ല, ഒരു മനുഷ്യൻ 14 വർഷം മുന്നേ തന്റെ സമാതി പീഠവും കെട്ടി സമാതിക്കായി കാത്തിരിക്കുന്നു, അയാൾ ആഗ്രഹിച്ചത് പോലെ സ്വന്തം ജീവനെ ശരീരത്തിൽ നിന്ന് മുക്തമാക്കി, മെഡിക്കൽ ടീം പരിശോധിച്ചിട്ടും അസ്വാഭാവികത ഒന്നും കണ്ടെത്തിയില്ല,,,,,
വീണ്ടും കിടന്ന് കുരയ്ക്കരുത് pls
യെസ് 👍
നിങ്ങളും കേരളത്തിലാണല്ലോ😅
Vidhi.
Chekannur moulaviyude body kittiyo
@@shajanshajan4832 അത് ഉടലോടെ സ്വർഗത്തിൽ പോയി 😔
അദ്ദേഹം ആഗ്രഹിച്ചതിനേക്കാൾ കാര്യങ്ങൾ നടന്നു.. സത്യം ഉണ്ടായിരുന്നു ആ സ്വാമിക്കും കുടുംബത്തിനും ദൂരെ ദിക്കിൽ നിന്നും മഹർഷിമാർ എത്തിയില്ലേ? ആ കുടുമ്പത്തിനു അഭിനന്ദനങ്ങൾ
കഞ്ചാവ് ടീമ
ഇത് കണ്ടപ്പോൾ സഹിച്ചില്ല. ശെരിക്കും കരഞ്ഞുപോയി... ഇതിൽ എന്തെങ്കിലും ദുരുഹതകൾ ഉണ്ടെങ്കിൽ ആ മനുഷ്യന് നീതി ലഭിക്കണം അത്രേയൊള്ളൂ 🙏
@@DeepasParadise1111 ഇതിൽ എന്താണ് സഹിക്കാതെ വന്നത്
ദുരൂഹത ഉണ്ടോ ഇല്ലയോ എന്നൊക്കെ വീട്ടുകാരോട് പോലീസ് സംസാരിക്കുമ്പോൾ തെന്നെ അറിയാം.പോലീസ് കാർ വെറും നോക്കുകുത്തി കൾ ആണ് ആണോ നിങ്ങളുടെയൊക്കെ ചിന്ത. അവർക്ക് ഒരു സ്ഥലത്ത് വരുമ്പോൾ തന്നെ അറിയാം എന്താണ് അവിടെ നടന്നത് എന്ന്.
മാപ്രകൾ എല്ലാം കൂടി ഒരു സാദാ സമാധി ആയിപോകേണ്ടതിനെ മഹാസമാധി ആക്കി കൊടുത്തു.
😂😂
സത്യം 😂😂😂
Kure oke media thanne aan vashalakunnad..avare ratinginu Vendi oru issue kittiyal valachodichu nashipichu kodukum ....
🤣
👌👌👌
സത്യത്തിൽ ഇപ്പോഴാണ് അദ്ദേഹം അർഹിക്കുന്ന ബഹുമതികളോട് സമാധിയായത്🙏
Verum kindu kunnakal
എന്ത് ബഹുമതി..മൃതതെഹം വെട്ടി പൊളിച്ചു ടിച്ചെടുത്തതോ
ആദ്യ സമാധി ആരും കാണാൻ പാടുയില്ലായിരുന്നു ഇപ്പൊ എല്ലാർക്കും കാണാം
സമാധി ആദ്യം നടന്നില്ലേ? 2 തവണ സമാധി ഉണ്ടാകുന്നത് എങ്ങിനെയാ. അന്ന് ജീവനോടെ അല്ലേ സമാധി ഉണ്ടായത്. വീഡിയോ എടുത്ത് വച്ചിരുന്നു എങ്കിൽ കുത്തിപ്പൊളിച്ചു പുറത്തെടുത്തു ആ ഭൗതിക ശരീരം വീണ്ടും അടക്കേണ്ടി വരുമായിരുന്നില്ല. 🙏🙏🙏🙏🙏🙏🙏
@@AnimolMRappo ithu randamathu alle nadannathu .....why couldn't they have done this before
Angere thattiyathu thanneya somethings fishy about this🙏
😂
❤മക്കൾ അന്ന് സമാധി കർമ്മം കൃത്യമായി ആചരിച്ചതു കൊണ്ടാണ് ഇന്നീ മഹാസമാധി രൂപപ്പെട്ടതു തന്നെ❤
അതെ... അവർക്ക് കള്ളത്തരം ഉണ്ടായിരുന്നില്ല... സന്ദർഭവശാൽ പൊതു ജനങ്ങളോട് ഇതു പറയാൻ കഴിഞ്ഞില്ല..... ഇതല്ലേ ജനങ്ങൾ എങ്ങനെ പറയും...... എന്തായാലും നാളെ മുതൽ ഇവർ ഈ സമാധിയിൽ സന്ദർശിക്കാനും തൊഴാനും എത്തുംഉളുപ്പില്ലാതെ.. 😜😜 പൊട്ട യുക്തിവാദി കളടക്കം
😂
Aaaa adipoly...
അച്ഛനെ സമാധി ഇരുത്തണത് ആരും കാണരുത്... ഇപ്പോൾ ലോകം മൊത്തം കണ്ടു
അത് ആ അച്ഛൻ്റെ ആ ദേശമായിരുന്നു. ചുറ്റും ശത്രുക്കൾ മാത്രമുള്ള ദരിദ്രരായ , കാര്യമായ പഠിപ്പും ലോക പരിചയവുമില്ലാത്ത, ഒരച്ഛനും മക്കൾക്കും അത്രയേ പറ്റുമായിരുന്നുള്ളൂ ! ആമക്കളുടെ സ്നേഹവും അനുസരണയും കാണൂ!
They obeyed the father they didn’t bother abot the outer world
സമാധി ജീവനുള്ള ശരീരത്തോടെ നടക്കുന്ന പ്രക്രിയ. ഇത് അടക്കിയ ഭൗതിക നിർജീവ ശരീരം വീണ്ടും അടക്കുന്നു. ഇതെങ്ങിനെ സമാധിയാകും
പഠിപ്പും വിദ്യാഭ്യാസവും പണവുംമില്ലാത്ത ആ പാവങ്ങൾ ലളിതമായി നടത്തി പക്ഷെ അതു ദൈവിക ശക്തിയിൽ പ്രപഞ്ചം തന്നെ ലോക പ്രശസ്തമാക്കി ❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼q
@@gowoohno5424ulakka enthonade
ഗോപ സ്വാമിക്ക് ആദരാഞ്ജലികൾ....അടുത്ത വർഷം മുതൽ ജനുവരി യിൽ ഗോപൻ സ്വാമി സമാധിയും ചേർക്കണം വരുന് അറിയാം ...... അവിടെ വീടിന്റെ അടുത്ത് ഒരു കട കിട്ടോ പൂജ സാധങ്ങൾ വിൽക്കുവാൻ ആണ് 🙎🙎🙎🙎🙎
😂😂😂
യഥാർത്ഥ സമാധി എന്താണെന്ന് ആ സ്വാമിയുടെ മക്കൾക്ക് ഇപ്പോൾ മനസ്സിലായി...
ഇനി അടുത്ത സമാധി ഇതിനേക്കാൾ ഭംഗിയും, ഗംഭീരമായിട്ട് അവർ
ചെയ്യും.
പിന്നെ മീഡിയക്കാരെ ആരും കുറ്റം പറയേണ്ട കാര്യമില്ല.
കാരണം, അവർ ഊണും, ഉറക്കവും ഇല്ലാതെ അത്രയും സമയം അവിടെ നിന്ന് ഈ ചടങ്ങുകളും, അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും വളരെ ഭംഗിയും, വ്യക്തവുമായിട്ട് എല്ലാവരെയും അറിയിക്കുന്നതിൽ അവരോട് നന്ദി പറയണം 🙏
അവർ അവിടെ നിന്ന് ഇതെല്ലാം ചെയ്യുന്നത് കൊണ്ടാണല്ലോ നമ്മളെപ്പോലെ ഉള്ളവർ വീട്ടിൽ ഇരുന്ന് ഇതെല്ലാം വളരെ വ്യക്തമായിട്ട് കാണുന്നത്.
അതിന് എല്ലാവർക്കും വേണ്ടി ഞാൻ ഒരു
നന്ദി പറയുന്നു🙏
ഇത് എഴുതുവാൻ കാരണം, കുറെയേറെ ആളുകൾ മീഡിയക്കാരെ കുറിച്ച് ചീത്ത എഴുതിയത് ഞാൻ പല സ്ഥലത്തും വായിച്ചു. അത് മോശം തന്നെയാണ്. അവർ അവരുടെ ജോലി ചെയ്യുന്നുണ്ട് 👌👍🙏
നീ ഇച്ഛിച്ച പോലെ ആ പാവം കുടുംബത്തിന് ജയിലിൽ കയറ്റാത്തതിന് വിഷമമുണ്ടല്ലേ? മരിച്ചതിനുശേഷം നടത്തുന്ന കർമ്മമല്ല സമാധി. യോഗ സാധനയിൽ അഗ്രഗണ്യരായവർ ശരീരം വെടിയുന്നതാണ് സമാധി. ഗോപൻ സ്വാമി ഒരു നാടാർ ആയോണ്ട് നിനക്ക് നല്ല ചൊറിച്ചില്..
ഭൂലോക തോൽവി കൾ
ഒരു വെട്ടു കേസിലെ പ്രതിയെ എല്ലാവരും കൂടി ദൈവദാസൻ ആക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത് ഹിന്ദുക്കൾക്ക് തന്നെ നാണക്കേട്
Vettu casinu proof indo?
Hindukal sahicholum
ഒരു മനുഷ്യന് എപ്പോ വേണമെങ്കിലും മനസാന്തരം പ്രാപിക്കാം
ഇതിലും വലിയ കുറ്റങ്ങൾ ചെയ്തവർ, മനുഷ്യനെ പച്ചക്ക് കത്തിച്ചും വെട്ടിയും ബോംബ് എറിഞ്ഞും കൊന്നവർ ഇന്ന് ജനനായകർ എന്ന മാദ്ധ്യമവിശേഷണവും ആയി നടക്കുന്നു. അതിലും വലുതൊന്നും അല്ലല്ലോ ഇത്. ചെന്നാട്ടെ .😂😂
അവരുടെ ആചാരങ്ങൾ അവർ ചെയ്യട്ടെ... അവരവരുടെ വിശ്വാസം....
ആത്മീയ ലോകത്ത് പല അത്ഭുതങ്ങളും വിസ്മയകരമായ പല സത്യങ്ങളും ഉണ്ട്. എന്നാൽ അതൊന്നും കാണുവാനുള്ള "കൃഷ്ണമണി" ജനസഞ്ചയത്തിന് നൽകിയിട്ടില്ല.
അതുകൊണ്ട് തന്നെ " അന്ധരായ ജനത്തിന്ന് " ഇതിൻ്റെയൊക്കെ പൊരുൾ മനസ്സിലാവാതെ, തോന്നുന്ന വിധം comments പറയും ആത്മീയ സത്യത്തെ കണ്ടെത്തുവാൻ കഠിനമായ കഷ്ടതകളിൽ കൂടി തന്നെ ജീവിക്കണം എന്നതാണ് സത്യം.
This is very currect.
ennal Nee Kandathano😂 Pinne Enthinte Adisthanathil Aanu Nee Ethokke Parayunnathu 😂 Verum Antha Vishvasam .... pand Muthal Kure Kilavanmmar Kondu Vanna Mandatharan 💯
100%🙏❤️👍
😂😂😂😂😂
എന്തൊരു ലോകം കൊലപാതകിയേയും ക്രിമിനലിനേയും ദൈവീക തേജസ് നൽകി ആരാധിക്കുന്ന ഒരു സമൂഹം, ഒരു സംഘടന... ഇതിന് എനിക്കൊന്നും പറയാനില്ല സമൂഹം മറുപടി നൽകട്ടെ...
ഹിന്ദു മതം അങ്ങനെയാണ്. .. ഒത്തിരി ദൈവങ്ങൾ ഉണ്ട്. ..എല്ലാത്തിലും ദൈവംശം കണ്ടെത്തുക എന്നതാണ് അതിൻറെ രീതി... പൂവിലും പുല്ലിലും അവനവനിൽ തന്നെയും ദൈവത്തെ തിരയുന്നു. .. ഒരു യോഗിയുടെ ലക്ഷ്യം സ്വയം ദൈവത്തിലേക്ക് ഉയരുക എന്നതാണ്. ..
പുറമെയുള്ള ദൈവത്തെ വാഴ്ത്തുന്നതിനു ഉപരി തന്നിലെ ദൈവത്തെ ഉണർത്തുകയാണ്
Tharavu mutta madhyakeralam vannallo. Ninte pani nokki pode mappille
ഇനി ദിവ്യ അത്ഭുത കഥകൾ ഉണ്ടാകും - കട്ടിൽ, മത്ത, കസേര, ഊന്നുവടി മുതലായ ദിവ്യ വസ്തുക്കൾ ചില്ല് ഇട്ട കൂട്ടിൽ പ്രദശർശന വസ്തുക്കളാകും , ആശ്രമവും, ക്ഷേത്രവും ഉണ്ടാകും. /
തന്റെ ചിലവിലാണോ?
Avaru thante veettil varilla pirivinu for temple make....don't botherd that much.....😅
അയിന്
കേരളത്തെ ഇങ്ങനെ അപമാനിക്കരുത് പ്ലീസ്
ശങ്കരാചാര്യരുടെ കേരളം ഇന്നാണ് പുണ്യഭൂമി ആയത്
ഡോ ശ്രീനാരായണ ഗുരുവും ഇതേ സമതി അയത് അണ്
ബുദ്ധനും സമാതി ആയിരുന്നു കുണ്ണേ 😂😂
ശ്രീനാരായണഗുരുവിനെ തലക്കടിച്ചു ഇതേ പല്ലവി ഇവിടെയും ആവർത്തിച്ചു🤣
@Vijesh.gVijesh.g ശിഷ്യൻ തേങ്ങ കൊണ്ട് തലയ്ക്ക് അടിച്ചാണ് കൃത്യം നിറവേറ്റിയത്
ഈ മക്കൾക്ക് സമാധി ആയ സമയത്ത് നാട്ടുകാരെ അറിയിച്ചിരുന്നെക്കിൽ ഈ പ്രശ്നം ഉണ്ടാക്കുമായിരുന്നോ.
അങ്ങനെ അറിയിച്ചെങ്കിൽ ഈ റീച് കിട്ടുമായിരുന്നോ 🤣🤣 ഇതൊക്കെ ഒരു നാടകം അല്ലെ
Eppoll
Grant
Ayitt
Kariyam
Nadthiyileaa
Kkallathram
Anengil
Polum🤣😅
അറിയിക്കണം എന്നു എന്താ നിർബന്ധം ?.
അതെല്ലാം അവരുടെ ഇഷ്ട്ടം
😢
@@akmanakkalmanakkal4944പരാതി കൊടുക്കുന്നത് അയൽ വാദികളുടെ ഇഷ്ടം
വികൃത ജന്മങ്ങൾ.
👍
നീ പോയി കാക്കമാർക് കവച്ചു ഇരുന്നു കൊടുക്ക് അവരാതി
Kakks
നീ നിന്റെ അമ്മയെയും പെങ്ങളെയും കവച്ചിരുത്ത്പോയിട്ട് 😠@@Bond-vs7mu
1 മിനിറ്റ് കണ്ണടച്ചു മെഡിറ്റേഷൻ ചെയ്യാൻ കഴിവില്ലാത്ത വനങ്ങളൊക്കെ ഇവിടെ വന്ന് കുറക്കുന്നത് കാണുമ്പോൾ....!
👍
പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇപ്പോൾ ശരിയായി വരുന്നു
Vivekanandan paranja enthenkilum Nalla karyangal ningal jeevithathil anustikkunnundo he..😂
സ്വാമി വിവേകാ നന്ദൻ പറഞ്ഞത് സത്യ മായി കേരളം
🙏സ്വാമി വിവേകാനന്ദൻ സമാധി വരിച്ചതാണെന്ന് അറിയുക🙏
@@scoopidiboopz77z26അതു അറിയാം പക്ഷെ ഇത് പോലെ അരും അറിയാതെ യാനോ ഇത് അരും arikkathathu കൊണ്ട് അല്ലേ ഇത്ര ക്ക് പ്രശ്നം ആയത് അടുത്തുള്ള രണ്ട് അയൽവാസി കളേയും വിളിച്ചു എങ്കിൽ ഇതു ഉണ്ടാകുമോ samadi arum കാണാൻ പാടില്ല എന്ന് ഉണ്ടോ
Enthu paranju
Keralam ipozhanu pradhalayamayathu😊
ഗോപന്‍ വീട്ടില്‍ വെച്ച് മരിച്ചതിനു ശേഷം മക്കള്‍ പീഠത്തില്‍ kondu ഇരുത്തിയതാണെങ്കിലോ... അത് സമാധി ആക്കി മാറ്റി... കഷ്ടം...
അവിടുത്തേക്ക് എല്ലാ സൗഭാഗ്യവും പ്രദാനം ചെയ്ത ദൈവികതയിൽ വിലയം പ്രാപിച്ച ആത്മാവിനെയും സത്യത്തെയും കാണാൻ ഭാഗ്യം സിദ്ധിച്ച മക്കൾക്ക് സന്യാസിമാർക്കൊപ്പം ചേർന്നുനിന്ന് ഈ പുണ്യ സദസ് അനുഗ്രഹമാകട്ടെ 🙏🙏ഓം നമഃ ശിവായ
രാജാവ് നാട് നീങ്ങി, ആന ചരിഞ്ഞു, മാധവൻമരണപ്പെട്ടു, പട്ടി ചത്തു, സന്യാസി സമാധിയായി, ഇതൊക്കെ നമ്മളാൽ ചാർത്തപ്പെട്ട പദവികളാണ്.
തൻ്റെ കർമ്മം കൊണ്ട് ഇന്ന് മഹാസമാധിയിരുത്തലിലേയ്ക്ക് ഒരു ചുമട്ട് തൊഴിലാളി ഉയർന്നു. ഇതാണ് കർമ്മഫലം🙏❤❤
😢
ആരും സന്യാസി യും ഋഷിവരിയന്മാരു മായി ജനിക്കുന്നില്ല.... ഓരോ ജന്മവും അതിന്റേതായ ലക്ഷ്യങ്ങൾ ഉണ്ട് ...അത് അങ്ങനെയേ പോകൂ. ...അത് താങ്കളുടേതായാലും എന്റേതായാലും...
Karma Falam ?😂 Verum Mandatharam......... Docter Thottal Power Poovum Ennalle 😂 Ennitt Power Illatha Samadhi kk Enthu Karma Falam 😂
❤️👍
സന്യാസിക്ക് മാത്രം അല്ല സമാധി ഉണ്ടാകുക. ഇത് മറ്റൊരാൾക്ക് ചാർത്തി കൊടുക്കാനും സാധിക്കില്ല അതിന് മനസ്സും ശരീരവും വർഷങ്ങൾ കൊണ്ട് തയ്യാറാക്കി എടുക്കണം. കഷ്ടപ്പെടണം. ചുളുവിൽ സമാധി ആകാൻ sadhikkilla😂
ഇതൊക്കെ എന്താ എന്റെ ദൈവമേ ഇന്നലെ postmortem ചെയ്യാൻ കൊണ്ട് പോകുന്നത് വരെ കണ്ട ഞാന്‍ ഇന്ന് രാവിലെ കണ്ടത് മഹാസമാധി 😮😮😮😮😮😮😮
ഒരു ജീവൻ പൊലിഞ്ഞു പോയിട്ട്, ചുറ്റുവട്ടത്തുള്ളവർ പോലും അറിയുന്നില്ലെങ്കിൽ, അത് ദുരൂഹത തന്നെയാണ്. വിശ്വാസം അതുള്ളവന് മാത്രമാണ് ഇതെല്ലാം ശെരിയായി തോന്നത്തുള്ളൂ... അവർക്കത് ശെരിയാവാം. ചിലർക്കത് തെറ്റാവാം. ദുരാചാരമാവാം. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തിയിട്ടില്ലിവിടെ. ഒരു പരാതി മുളപൊട്ടി വന്നില്ലായിരുന്നില്ലെങ്കിൽ ഇതൊരു വാർത്ത പോലുമല്ലെന്നോർക്കണം.
അത് തെളിയിക്കണമായിരുന്നു..
അത്രമാത്രം.. 🙏
വിദ്ധ്യഭ്യാസമുള്ള ആരുമില്ലെ നമ്മുടെ പാർട്ടീല്😅
ഹ ഹ നിന്‍റെ ഈ എഴുത്ത് കണ്ടിട്ട് തോന്നുന്നില്ല.. ഉണ്ടെന്ന്..
😄😄😂
You meam nariyal ka pani
വിവേകാനന്ദ സ്വാമി പറഞ്ഞത് സത്യമായി
How many of you know that Swami Vivekananda attained Mahasamadhi🙂
അല്ല. ., അദ്ദേഹം പറഞ്ഞത് ജാതി വ്യവസ്ഥ യെ പറ്റിയാണ്
ഇവിടെ അവർണ്ണാനായി ജനിച്ച ഒരാളെ ആണു ഋഷി തുല്യ നായി സമാധി ആയതു
വിവേകാനന്ദ സ്വാമി സന്തോഷിക്കും
January 17
Gopan Swami Samadhi
Public Holiday kittumo ?
അദ്ദേഹം ഏതു ജാതിക്കാരനാണ്
കഷ്ടം നിസ്സഹായനായ മനുഷ്യനെ ഇവർ ദൈവമാക്കുന്നു 😢 ഭാവിയിലെ തീർത്ഥടന കേന്ദ്രം. അന്ന് ഭക്തരുടെ പുണ്യാളൻ!!!
🤣🤣🤣🤣🤣🤣
ആരും ദൈവം ആയില്ല. സമാധി ആയെന്നാൽ ദൈവം ആയെന്നല്ല അർത്ഥം.
ദൈവം എന്നു പറഞ്ഞാൽ എന്താണെന്ന് തനിക്ക് അറിയുമോ ആ വാക്ക് ഏതു ഭാഷയാണെന്ന് അറിയാമോ വാദിക്കാനും ജയിക്കാനും നടക്കാതെ ഇതൊക്കെ അറിയാൻ ശ്രമിക്കുക
Ithuvare ulla daivangal ellaam ingane undaayavaraanu.Allaatha oru daivathinte Peru parayoo..manushya nirmithangal maathrame ullu..😂
ഇനി കേരളത്തിൽ സമാധിയുടെ നാളുകൾ....
സമാധി മ്യൂസിക്
ഏതായാലും ഗോപൻ സ്വാമിയുടെ സമാധിയെ കൂടുതൽ ജനശ്രദ്ധയാകർഷിച്ച പരിപാടി ആക്കിയവർക്ക് നന്ദി.
ഗോപൻ സ്വാമിയുടെ മഹാസമാധിയിലേക്ക് കൊണ്ടെത്തിച്ച എല്ലാ മുസ്ലിം സഹോദരന്മാർക്കും അഭിനന്ദനങ്ങൾ
Muslimsaanoodoo ithinokke ethirthathu hindu mathakkaaralle evide enthu sambhavichaalum muslimsinte peerilekittoonduu ninakokke samaadhaanamakatte musliminte kshama pareekshikkaruthu
ലോക പൊട്ടൻ സംഘി 😄😄😄😄👍🏻
Aarenthu cheythaalum ellaam musliminte thalayil idumboll nalla sugamund ninakokke alle ithinokke ethirthu paranjathu muslims aanoo athoo hinduusoo aaloojik nii ningal cheyyunna thettine ningalude aalukal thanneyaanethirkunnathu allathe muslimalla
Alla
Al
DangadNakalkum
Nanni
Nanni
Nanni
Aslamu alakkum
ഏഴോളം വെട്ട് കേസിലെ പ്രതി ഇപ്പൊ😂😂😂😂😂😂😂😂😂
Ho മനുഷ്യർക്ക് ഇങ്ങനെ വട്ട് ആകുവോ എന്ന് ആണ് ഞാൻ ഓർക്കുന്നത് ee കേരളം ഇത് എങ്ങോട്ടാ പോകുന്നത് 🙆♀️
😯
Vatto 🙄 No 1 Business Aanu Ini Madakkan Pookunnathu 😂verum oru Chumattu Thoyilali Aaya Oraal Ippo Aaraayi😂
@@rishanleo3978 an 5:37 annalum aa thozhilaani
Ninte irachi vettu paniyakal
Ninte meen vilpana thozhilaakalaakkal bedam Tanna hindhu
Mukkuva Arabi maarkka jonakana
Adangada hindhu arabi maarkka mukkuvanae
വലത്തോട്ട്
Ne ചിരിക്കേണ്ട...... നിന്നെ പോലീസ് തിരയുന്നുണ്ട് 😡
അദ്ദേഹം ആദരിക്കപ്പെടേണ്ടവൻ ആയിരുന്നിരിക്കാം. ..അതുകൊണ്ടാണ് ഇന്ന് ഇത് ലോകം അറിഞ്ഞത്. ...സത്യത്തിൽ ആ കല്ലറ തുറക്കുമ്പോൾ എന്തെകിലും അസ്വഭാവികത ഉണ്ടാകുമെന്ന് തന്നെ ഞാൻ വിചാരിച്ചു. പദ്മസനത്തിൽ തന്നെ ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ അദ്‌ഭുതം തോന്നി
നിസ്സാരനായ ഒരു തൊഴിലാളി ഇത്രയധികം ആത്മീയത ഉൾക്കൊണ്ടിരുന്നുവോ. ..
ആത്മീയ കച്ചവടങ്ങൾ ആണു ഞാൻ കൂടുതലും കണ്ടിട്ടുള്ളത്. .. എന്നാൽ ഉള്ളു കൊണ്ട് സന്യാസി ആയിരിക്കുമ്പോഴും ആരോഗ്യമുള്ള കാലത്തോളം നിത്യവൃത്തിക്കായി കൂലിപ്പണി ചെയ്തു ജീവിച്ച ഇദ്ദേഹം തീർത്തും ആദരണീയനാണ്
ഈ സമാധി ദർശിക്കാൻ അതിയായി ആഗ്രഹിക്കുന്നു
അങ്ങ് അന്ത്രയിലും കർണാടകയിലും ഒക്കെ കണ്ടിരുന്ന വികൃതികൾ ഇപ്പോൾ കേരളത്തിലും കണ്ടു ഇനി ഓരോ ജില്ലക്കാർക്കും ഓരോ സമാധി ആയ്ക്കോട്ടെ സ്വാമി വിവേകാനന്ദൻ പണ്ട് പറഞ്ഞത് സത്യമായി വരുന്നു. ചിലരിൽ
സമാധി എന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. .. Meditation ന്റെ ഒരു തീവ്ര പാരമ്യത ആണു
' 57ൽ ഇടതുപക്ഷ രാഷ്ട്രീയത്തെ
അധികാരത്തിലേറ്റിയ
ഈ നാടിന്നീവിധം അധോഗതിയിലേയ്ക്ക്
ആണ്ടുപോയതിൽ
ആരാണുത്തരം നല്കേണ്ടത്?
സംഹാരമൂർത്തിയായ (നാശത്തിന്റെ ഉടമയായ )
പരമശിവൻ്റെ കളിയല്ലേ ഇതെല്ലാം ഈ കളിയിൽ കോടിക്കണക്കിന് മനുഷ്യർ ചേർന്നിട്ടുണ്ട്
ഇവർക്കെല്ലാം മരണശേഷം ഇവരുടെ ആത്മാവിന് എന്ത് സംഭവിക്കും എന്ന് അനുഭവിച്ചറിയാം കാത്തിരിക്കുക.
കേരളം ലജ്ജിക്കുന്നു 😢
അങ്ങനൊന്നു ഉണ്ടൊ
കേരളത്തിന് ?.
Athe..ningale orthu..😅
@@sreejithg4027 ഞാൻ അഭിമാനിക്കുന്നു ഉത്തർ പ്രദേശിനെ ഓർത്ത്
Kashtam thanne
യഥാർത്ഥത്തിൽ അയാൾ സമാധി ആകണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിൽ, ഇവരെ നമുക്ക് തെറ്റ് പറയാൻ പറ്റുമോ, 🤔
എത്ര ക്രൂരമാണ് ഒരു മനുഷ്യനോട് ചെയ്യുന്നത്.
മദ്രസയിൽ കുഞ്ഞു പെണ്മക്കളെ ലൈംഗിക മായി ദുരുപയോഗം ചെയ്യുന്ന അത്രയുമൊന്നും ഇല്ലല്ല്ലോ....
ഇതിൽനിന്നും ഒന്ന് മനസ്സിലാക്കാൻ കഴിഞ്ഞു, ഏതു കൊലപാതകിക്കും ക്രിമിനലിനും കാഷായ വേഷം ധരിച്ച് സ്വാമിയായാൽ ഋഷീ ശ്വരന്മാരാകാം, വാല്മീകി ആരായിരുന്നു...
കാരൃം എന്ത് തന്നെ ആയാലും ആര് എന്ത് പറഞ്ഞാലും എങ്ങനെയായാലും ഒരു കാരൃം മാത്രം ശെരിയാണ്.മഹാസമാധി ഈശ്വര വിധിയുള്ളയാൾക്ക് വെറുതെ മാന്തി കുഴിച്ചിട്ടാലും പതിനെട്ടടി താഴ്ചയിൽ കുഴിച്ചിട്ടാലും ആരുമറിയാതെ മക്കൾ സമാധിയിരുത്തിയാലും യോഗം അല്ലങ്കിൽ വിധി യുള്ള യാൾക്ക് മഹാസമാധി കരക്കാരറിഞ്ഞ് തന്നെ നടക്കും.കാരണം വിധിയെ തടുക്കുവാനാരാലും സാധൃമല്ല.അതങ്ങയെ പരിയവസാനിക്കുകയുള്ളൂ.ഡഡ്ബോഡി പകുതി കരിഞ്ഞ് ബാക്കി പട്ടി കടിച്ചു വലിക്കണ്ടുന്നവൻ മഹാരനനായാലും പ്രധാനമന്ത്രി ആയിരിന്നിട്ട് കൂടി അത് സംഭവിച്ചത് വാർത്തയായതാണ് അതയാളുടെ വിധി ഇത് ഗോപൻ സ്വാമിയുടെ വധി.
ഭഗവൽ സന്നിധിയിൽ എത്തട്ടെ
തിരുവനന്തപുരം ജില്ലയല്ലേ ഈ നെയ്യാറ്റിൻകരമുള്ളത് ഇവിടെയുള്ള ജനങ്ങളുടെ നിലവാരമാണ് ഇത് കാണിക്കുന്നത് അച്ഛനെ മകൻ തന്നെ മഹാനാകുന്നു
Bakki ulla jillakara ellam super anallo....onnum arayanilla..
Oh Malappuram binne talibanism kond nadakkanor alle nanam ilyatha vargam
അല്ലയോ മനുഷ്യാ സുനിത ചേച്ചി ഇപ്പോഴും ബഹിരാ ഗാശത്തു ആണ്... ചന്ദ്രനിൽ വരെ മനുഷ്യ നിർമിതി ചെന്നു..... എന്നിട്ടും ഈൗ കേരളം ഇപ്പഴും...... 🤔🤔🤔🙏🏽🙏🏽🙏🏽നമിച്ചു... ഇനി ഉള്ള തലമുറയെ കൂടി നശിപ്പിക്കരുത് 🙏🏽🙏🏽.... കമന്റ് കണ്ടു ഇനി എന്നേ പൊങ്കാല ഇടാൻ വരണ്ട... കാരണം റിപ്ലെ തരാൻ സമയം ഇല്ലാ 🙏🏽😊നന്നി നമസ്കാരം 🙏🏽
🙏🏻🙏🏻gopan swami🙏🏻🙏🏻🙏🏻
ശങ്കരാചാര്യരുടെ കേരളം ഇന്നാണ് പുണ്യഭൂമി ആയത്. . അഭിമാനം 🙏
Keralam Oru Pranthalayam Ippozha Sheri Aayathu 😂
💪💪
@@rishanleo3978 അതെ നീ ഒക്കെ അല്ലെ അവിടെ ജീവിക്കുന്നത്
മക്കൾ എന്താണോ ആഗ്രഹിച്ചത് അതിനേക്കാൾ പതിന്മടങ്ങു പണം ഇനി ഒഴുകിഎത്തിക്കോളും. മക്കൾക്കിനി മാളിക പണിയാം. ആഡംബര വാഹനങ്ങളിൽ വിലസാം. ഗോപൻ സ്വാമീ.........
അവർ അങ്ങനെ ആഗ്രഹിക്കാത്തത് കൊണ്ടാണ് ആരെയും അറിയിക്കാതെ സമാധി ആക്കിയത് അപ്പോൾ നാട്ടുകാർക്ക് ഇളക്കം ഇപ്പോൾ എല്ലാം ശുഭം
Great
അങ്ങനെ പറ്റില്ലല്ലോ യഥാർത്ഥത്തിൽ ഇത് ശരിയല്ല ആരും കാണരുത് മഹാസമാദി എന്നുപറഞ്ഞിട്ടാണ് മക്കൾ സമാതീത ഇതിപ്പോൾ ജനകോടികൾ കണ്ടുകൊണ്ട് സമാധിയിരിക്കുന്നു അതെങ്ങനെ ശരിയാകും🤔
കുറേ എരപ്പാളി സാമിമാരും
അതിന് സപ്പോർട്ട് ചെയ്യാൻ കുറേ പരമഎരപ്പാളികളും
ഓം ശാന്തി ശാന്തി ശാന്തി 🙏🙏🙏
ഞാനിപ്പോൾ ഏത് നൂറ്റാണ്ടിൽ ആണ് ഉള്ളത് 😂😂😂
Who was Valmeeki befor.. enlightenment..
സർവം ശിവമയം...🙏🏻
✨🙏🙏🙏💙🔥✨🙏🧘♂️🔥✨
BGM സൂപ്പർ 😂
വിവേകാനന്ദനും.ശ്രീ.നാരായണ.ഗുരുവും.ജീവിച്ചിരുന്നെങ്കിൽ.ഓർത്തു.പോയി.
Best,avar Randu perum enganeya marichath,,swantham samudhaayathe nannakkuka,,ennitt mattullava nokkam
ശ്രീ നാരായണ ഗുരുവും സമാധി ആയതാണ്...
ഇതിലും ഭേദം ഗുജറാത്തോ ബീഹാറോ ആണോ😮
അവരൊക്കെ അവരുടെ കാര്യം നോക്കും അന്യന്റെ വീട്ടു കാര്യത്തിൽ അനാവശ്യ ഇടപെടൽ നടത്തി ജന്മം തുലക്കാറില്ല.... 👹👹
You are right.
അദ്ദേഹത്തിന്റെ ആൽമാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Oho
അത്ഭുതങ്ങൾ ഉണ്ടാവട്ടെ ആർക്ക് ഇത്ര ചേതം
Where is Ravichandran C ???
Shambo mahadeva🧡🕉🙏
കഷ്ടം കേരളം എങ്ങോട്ടാണ് പോകുന്നത്
*Jai* *gopan* *swami* *baba* *ji* *ki* 🙏
Gopan swami my god pray for us
പ്രകൃതി ഒരുക്കിയl മഹാസമാധി!! സമാധി ഒക്കെ അവരവരുടെ വിശ്വാസം! എങ്കിലും ഇതാരാണ് ഇത്രയും ഉയർത്തിക്കൊണ്ടുവന്നത്? പരാതി നൽകി പോലീസിൻറെ തീരുമാനത്തിന് വിടുന്നതിന് പകരം ആരാണ് വിവാദം ഉയർത്തി വിട്ടത്? കുടുംബത്തെ അപമാനിച്ചത് ? അജ്ഞതകൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഒരു ഡോക്ടറെ അല്ലെങ്കിൽ ഒരു സാക്ഷിയെ കുടുംബം ഉൾപ്പെടുത്തിയില്ല എന്നുള്ളത് ശരി ! അതിനിത്ര ക്രൂശിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല!!
സ്ഥാപിത താൽപര്യക്കാരുടെ കരുവായി മാറിയ ചില മാധ്യമങ്ങളും നിരീക്ഷണ വിദഗ്ധരെയും കാണ്മാനില്ല!! ഇനിയെങ്കിലും വിവാദങ്ങൾ നിർത്തി അന്തിമ പരിശോധന ഫലത്തിനായി കാത്തിരിക്കാം!
മതത്തിൽ വിശ്വസിക്കുന്ന ആർക്കും ഇതിനെ ശാസ്ത്രം എന്ന പേരിൽ കുറ്റപ്പെടുത്താൻ ശാസ്ത്രീയമായി അവകാശം ഇല്ല.
32 ലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഹാമിലിൻ വർഗ്ഗത്തിൽ പെട്ട ലൂസിയുടെ ഫോസിൽ കണ്ടെത്തി.. മതത്തിൽ പറയുന്ന ഉല്പത്തിയും ഇതുമായി ഒരു ബന്ധവും ഇല്ല.3 ആം പൊക്കം ഉയർത്തെഴുന്നേൽക്കുന്നതും ശരശയ്യയിൽ കിടന്നതും ചന്ദ്രൻ പിളർത്തിയതും വിശ്വസിക്കുന്നവരാണ് നമ്മളെല്ലാം എന്നത് മറക്കരുത്.
ജീവിച്ചപ്പോൾ ചെയ്ത ഗുണമാണ് മരിച്ചാൽ പോലും ഒരു ഭാഗത്തു കിടക്കാൻ പറ്റുന്നില്ല.... ആദ്യം ആ മാപ്രയെ സമാധി ആകണം
Nxt generation ithupole akatheyirikate
മൃതദേഹത്തോട് ഇങ്ങിനെ ഒരു മതസ്ഥരും കാണിക്കരുത് 😢
ഇവിടെ ജീവിച്ചിരിക്കുന്നവന്റെ അറ്റം ചെത്തി കളയുന്നു പിന്നെയാണ്!
പക്ഷെ കോളേജിൽ, റെയിൽ വേ പ്ലേറ്റ് ഫോം, റോഡ്.. എന്നവടങ്ങളിൽ നിസ്കാരം ചെയ്യാൻ അനുവദിക്കാൻ ബഹളം ഉണ്ടാക്കിയ കുട്ടികൾ eeഈ കേരളത്തിൽ ഉണ്ട്.. അതും പോട്ടെ ഓപ്പറേഷൻ തിയേറ്ററിൽ മത ചിഹ്നം ഉള്ള ഡ്രസ്സ് വേണമെന്ന് പറഞ്ഞു... 😂😂
Achante aanno, enthpatty@@RejeeshKavil-q4g
Kurupottunno
അവനവൻ്റെ മതത്തിൻ്റെ karyam നോക്കിയാൽ പോരേ
"Samadhiyiruthal" chadanganu nadakkunnathu. Pala channelukarum confusion undakkunnu.
Sampavami Youge Youge....
ഓം.നമശിവായ. ആത്മാവ് ശിവം. ആണ്.. അത്.. എങ്ങനെ.. പരമത്മാവിൽ. ലയിപ്പിക്കാമെന്നു.. ഒരു.. യോഗിക്കു.. അറിയാം.. ഓം നമഃ ശിവായ
എന്തൊക്കെ കാണണം ഈ കേരളം എന്ത് പറ്റി മനുഷ്യർക്ക് 😅
എന്ത് തോന്നാൻ? ഇവിടെ എന്തൊക്ക ഹീനമായ കുറ്റകൃത്യങ്ങൾ നടക്കുന്നു. .. ഒരാൾ സ്വന്തം ആഗ്രഹ പ്രകാരം സമാധി ഇരുന്നതാണോ കുറ്റം
Nabeeday andiyuday pooda vittu panam undakkiya usthad ulla kerelam
എന്തൊക്കെ കാണണം.....
കുംഭമേളയിൽ പങ്കെടുത്ത സ്വാമി മാർക്ക് പ്രശ്നം ഒന്നും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു 😢😢😢😢😢😢
നെയ്യാറ്റിൻകര ഗോപൻ ദൈബം 😅
സമാധി എന്താണ് എന്ന് നിങ്ങൾക്ക് അറിയില്ലാത്തത് കൊണ്ട് തെറ്റാണ് മണ്ഡത്തരമാണ് എന്നെല്ലാം പറയും. പക്ഷേ യോഗശാസ്ത്രം അറിയുന്നവർക്ക് ഇതിന്റെ യാധാർഥ്യം മനസിലാകും. നിങ്ങൾ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ എല്ലാം അസത്യങ്ങളാണ് എന്ന് വിശ്വസിക്കരുത് പഠിക്കാൻ ശ്രമിക്കുക എന്നിട്ട് വിമർശിക്കുക
അങ്ങനെ അച്ഛന്റെ ആഗ്രഹം പോലെ ആരും കാണാത്ത സമാധി ഇപ്പോൾ മക്കൾ ചെയ്തു എല്ലാവരും അറിഞ്ഞില്ല ഞാനും കണ്ടില്ല അച്ഛന്റെ ആഗ്രഹം പുന്നാര മക്കൾ നിറവേറ്റി
Om nama siva parayunnathil kuzhappam undo ?
🙏🌹പ്രണാമം 🌹🙏
Background music 😂😂😂 best media eth tholvi anu ipo ulla news channels
ഇപ്പോൾ ആരും തൊട്ടില്ല സാമി
ഭഗവാനെ ഒന്നും മനസിലാകുന്നില്ല...
കമ്മി പഠിപ്പിച്ചത് പഠിച്ചു. . ദേശാഭിമാനി മാത്രം വായിച്ചു. . അത് കൊണ്ടാ. ..
തിരിയുന്നോന് തിരിയും.
അല്ലാത്തോൻ നട്ടം തിരിയും 😂😂
ആ മക്കൾക്ക് ഒരു ദോഷവും വരുത്തരുതേ 🙏🙏🙏
Om nama shivay🙏
സ്വാമി എനിക്ക് ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണം 🙏🏻 സ്വാമി ശരണം. ആഗ്രഹം സാധിച്ചാൽ പൈസയും നെയ്യും കാണിക്ക തന്നേക്കാം 🙏🏻
തഥാസ്തു....😂
@anjup2294 😂
Enthina music
അങ്ങനെ വീണ്ടും ബിജെപി യുടെ ഒരു അമ്പലം ഉറപ്പ് 😂😂😂😂
കേരളീയർ ഇനി സമാധിയാകാൻ ജീവിതകാലം മുഴുവൻ തപസ്സിരുന്നാലും കഴിയില്ല. ആന്തരികാവയവങ്ങളുടെ report വരും വരെ കാണുന്നതെല്ലാം സത്യം പിന്നെ?
ആ നാടാർ ഹിന്ദു കുടുംബത്തെ ഒറ്റതിരഞ്ഞ് ആക്രമിച്ച സോഷ്യൽ മീഡിയ അവരുടെ കുറ്റബോധം മറക്കാൻ പുതിയ ന്യായീകരണങ്ങളുമായി ഓരോ ദിവസവും മെഴുകുന്നുണ്ട്. തമാശ എന്തെന്നാൽ ഓരോ ദിവസവും അവരുടെ ന്യായീകരണ തൂണിന്റെ ബലം കുറഞ്ഞു വരുന്നു എന്നുള്ളതാണ് സത്യം. 👍
വീട്ടുകാർ കുറെ പണം ഉണ്ടാക്കും
കേരളത്തിൽ ഇനി സമാധികളേ കാണുകയുള്ളൂ. ജീവനുള്ളവരെല്ലാം ഇവിടം വിട്ടു പോകും.
E kili poya teams ine okke evidunne konduvarunnu?
Sukhamillathare naale samadhiyakkumo
Well planned play.... സമാധി പോസ്റ്റർ ഒട്ടിച്ചത് മുതൽ ഇന്നലെ വരെ നടന്നത്...