യഥാർത്ഥ സമാധിയല്ലെങ്കിൽ അഴിയെണ്ണും..! | gopan swami samadhi case | dr subhash chandra bose

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 71

  • @സത്യവുംനീതിയും

    പിരിഞ്ഞു പോകുക
    എന്നതാണ് ശരി
    മനുഷ്യന്റെ ആത്മ മാവിന് മരണമില്ല ദൈവത്തിലേക്ക് തിരിച്ചു പോകുന്നു 👍👍👍

  • @ajithkumartaniyoor9581
    @ajithkumartaniyoor9581 2 години тому +6

    സുഭാഷിൻ്റെ അഭിപ്രായമായി കണ്ടാൽ മതി.

  • @raghunathankr941
    @raghunathankr941 Годину тому +3

    ആരും വിശ്വസിച്ചാലും ഇല്ലെങ്കിലും ആൾ ദൈവങ്ങളെ ദൈവം സൃഷ്ട്ടിച്ചിട്ടില്ലാ. കേവലം മനുഷ്യനേയും ദൈവീക അറിവുള്ളവൻ മനുഷ്യർക്ക്‌ ഗുരുവിനെ പോലെ ഉപദേശത്തിനും രക്ഷക്കും വേണ്ടിയുള്ളവരാകുന്നു. സത്യ സുവിശേഷങ്ങളെ (( വരുവാനിനിരിക്കുന്ന ലോകത്തിന്റെ മാറ്റങ്ങളും മനുഷ്യർക്ക് വേണ്ടിയുള്ള രക്ഷയുടെ മുന്നറിറിയിപ്പും )) മനുഷ്യരിലേക്ക് പകർന്ന് തരുന്ന ദൈവ ദാസന്മാർ ദൈവ സൃഷ്ടിയാണ്. അവരിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും അവരെ ദൈവ മക്കൾ എന്ന് ദൈവം തന്നേ വിളിക്കുന്നുണ്ട്. മറ്റൊന്നും ദൈവ കല്പനകളുടെ വഴികളല്ലാ എന്ന് ആർക്കും തിരിച്ചറിവില്ലാ. ദൈവത്തിന് ജാതിയും മതവും ഇല്ലാ. ദൈവം ബ്രെഹ്മം ആകുന്നു. ദൈവം സ്നേഹമാകുന്നു. ദൈവം മനുഷ്യനോട് കരുണയുള്ളവനാകുന്നു. സമാധി ഒഴികെ ജനനവും മരണവും ശേഷം വിധിയും, നരകം സ്വർഗം (ദൈവത്തോട് കൂടെയുള്ള ജീവിതം) എന്നിവയാണ് മനുഷ്യനിൽ ദൈവം വിധിച്ചിരിക്കുന്നത്.വിശുദ്ധ ഗ്രന്തത്തിൽ ദൈവം നമ്മോട് സംസാരിക്കുന്നു.
    raghu nathan

    • @projectmanagementprofessional
      @projectmanagementprofessional Годину тому

      Vidhesha mathakkar ku manassilaakilla. Sanathan dharmam ies here in India lakhs of years before the inception of foreign relegiions.

  • @mahananda993
    @mahananda993 2 години тому

    GREAT SPEECH. EVERYONE SHOULD HEAR THIS SPEECH. AND IT SHOULD BE DELIVERED TO EVERYONE.

  • @axiomservice
    @axiomservice 2 години тому +2

    I eespect u sir... Big salute 😂🎉.. I noticed ur preciius wordings 🙏❤️😅 zeenath beevi alappuzha

  • @kunjimoncm1501
    @kunjimoncm1501 41 хвилина тому

    എല്ലാറ്റിൽ നിന്നുമുള്ള വിടുതലാണ് മോക്ഷം. അവിടെ പ്രപഞ്ചവും ഈശ്വരനും ഒന്നുമില്ല. ഒരു നക്ഷത്രം എരിഞ്ഞു തീർന്ന് ബ്ലാക് ഹോളായി മാറുന്നതുപോലെയാണത്. അങ്ങനെ എരിഞ്ഞു തീരാത്തവർക്കൊന്നും സമാധിയാവാൻ കഴിയില്ല

  • @harikumarmd3466
    @harikumarmd3466 2 години тому +4

    വാചകം അടിക്കാൻ ഒരുപാട് പേരുണ്ട് ഹിന്ദുവിനെ സംരക്ഷിക്കാൻ ആരുമില്ല അതാണ് പ്രശ്നം

    • @lathikanair3475
      @lathikanair3475 2 години тому

      Whst happened to hindu?

    • @jayaramck2471
      @jayaramck2471 2 години тому

      ഹിന്ദുവിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സംരക്ഷിക്കാൻ ആരും ഇല്ല എന്നാണ് പറയേണ്ടിയിരുന്നത്!!

    • @gamingdonz2398
      @gamingdonz2398 Годину тому

      Andi hinduvinu nthanu prblm

  • @sneha8ukandam
    @sneha8ukandam 2 години тому

    @02:44 This contest what Swamy Vivekananda said " Whatever path they may moving; accept it; let us allow/boost them to uplift into a more higher path, don't criticis "☺️

  • @shaanthy
    @shaanthy Годину тому +2

    ഒന്നും
    തന്നെ ഇദ്ദേഹത്തിനു
    അറിയില്ല. കഷ്ടം മറുനാടൻ അപചയത്തിലേക്കാണ് പോകുന്നത് നിസംശയം പറയാം

    • @Daliaas24
      @Daliaas24 Годину тому

      Podo.... Aah maricha day swargavaadhil day ayirun ennale... Paranje ??? Enna poi .. nok aah day aallayirun swargavaadhil day poi calendar oke onn mok

  • @chandrankrishnan4320
    @chandrankrishnan4320 2 години тому +2

    ഇങ്ങോര് പറയുന്നത് കേട്ടാൽ സമാധികഴിഞ്ഞ് വന്നാളാണെന്ന് തോന്നുന്നു

  • @jerrycheriandundee7164
    @jerrycheriandundee7164 Годину тому

    എല്ലാം മനസ്സിലായി..... അരിയെത്ര.....

  • @jijichacko4460
    @jijichacko4460 2 години тому +5

    ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ സാധാരണക്കാർ കുറച്ചെങ്കിലും മനസിലാക്കിയിരുന്നെങ്കിൽ

  • @SKPvlogs01
    @SKPvlogs01 Годину тому

    പാവം കുട്ടിക്ക് ഒരു ദോഷവും വരുത്തല്ലേ 🙏🙏❤️❤️

  • @ajithkumartaniyoor9581
    @ajithkumartaniyoor9581 2 години тому

    അനുഭവസ്ഥർ പറയുന്നതാണ് ശരി സുബാഷ് ആ അവസ്ഥ് അനുഭവിച്ച് നേരിട്ടു വന്ന് പറയുന്നതാണ് സത്യം .

  • @sneha8ukandam
    @sneha8ukandam Годину тому +1

    Angine " Cheyyan Pattunnavar " undo☺️' Nerittu Anubhavichu Aryathathu ' Undennu Parayan Pattum 👉 Angine Parayappedunnu, Vayicharivind ☺️ Ennathalle Sathyam - Njan Ee Trusakuvil Kurekalamay Kudungi Kidakkunnu☺️ Swanthamay Eeswaranubhavam Ella☺️🤭 3:38

  • @MohammedTP-jb9jy
    @MohammedTP-jb9jy Годину тому +1

    ചുരുക്കി പറഞ്ഞാൽ ഹിന്ദുവിനേ രക്ഷിക്കാൻ ആരൂല്ല😅

  • @ravisvideosravi8843
    @ravisvideosravi8843 44 хвилини тому

    സാറേ,തയ്യ്ക്കാട് അയ്യാഗുരുവിൻറ്റെ, ഗുരു , വൈകുണ്ഠസ്വാമികൾ യഥാർത്ഥ ജീവസമാധിയിലാണ്. സമയം നിശ്ചയിച്ച സമാധി .സാറ് കൂടുതൽ പഠിക്കുക.

  • @sunnymathew8151
    @sunnymathew8151 Хвилина тому

    This gopan would have come back but his sons trapped him with that stone slab and tomb 😮😢

  • @Keraldream
    @Keraldream 2 години тому +1

    ഇപ്പോ പറഞ്ഞു വരുമ്പോൾ ഒരു തരം ആത്മഹത്യയാണ്.

  • @sumiaeranat8482
    @sumiaeranat8482 2 години тому

    ❤❤🎉

  • @sneha8ukandam
    @sneha8ukandam Годину тому

    Ariyan Padillatha karryam Njan Pothu Edathil Parayarilla 🧐☺️🌹🙏 12:21

  • @Daliaas24
    @Daliaas24 Годину тому

    Ah maricha day swargavadhil day allaayirunnalo???

  • @mallikarahim2363
    @mallikarahim2363 2 години тому

    ദൈവം ഉണ്ടാക്കിയതാണ് പ്രപഞ്ചo, അത് വെറുതെ ഉണ്ടായതല്ല,

  • @Roseroseeee860
    @Roseroseeee860 2 години тому

    ഇവരെ കുറ്റം പറയേണ്ട ഇനി, ഇതിന് എല്ലാർക്കും അവകാശമുണ്ട്, ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല എന്ന് ഈ ഒരു സംഭവത്തിലൂടെ എല്ലാരും കണ്ടു, പലരും സപ്പോർട്ടും ചെയ്തു, അതുകൊണ്ട് ഇനി എല്ലാ വീട്ടിലും നമ്മുടെ അപ്പൻ അപ്പൂപ്പൻ മാര് മരിച്ചാൽ അവരെ ആരും അറിയാതെ പാതിരാത്രിയിൽ കല്ലറകെട്ടി അതിലിരുത്തുക എന്നിട്ട് സമാധി ആയി എന്ന് പറയുക പിന്നെ ക്ഷേത്രം പണിയുക ആരാധിക്കുക, നമ്മുടെ രക്തബന്ധമുള്ള ഒരാളെ ആരാധിക്കുന്ന പുണ്ണ്യം വല്ലവരുടെയും ആരാധിച്ചാൽ കിട്ടുമോ, അല്ലേൽ അത്ഭുത സിദ്ധിയുള്ളവരാണെങ്കിൽ അവരുടെ അറിവും ജ്ഞനവും കൊണ്ട് നേടിയെടുത്ത സിദ്ധിയിൽ നമുക്ക് ആരാധനയും ഇഷ്ടവും തോന്നും അങ്ങനെ ആരാധനയും തോന്നാം ആരാധിക്കാം, എന്നാൽ ഇതിനാൽ ഒന്നും അല്ലാത്ത കൂലിപ്പണിയെടുത്തു ജീവിച്ചോണ്ടിരുന്നവരൊ രോഗിയായി എഴുന്നേൽക്കൻ പോലും ആവാതെ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ സമാധിക്ക് പോയി എന്ന് പറഞ്ഞാൽ ആ ഒരു കാരണത്താൽ ആരെങ്കിലും ആരാധികുവോ ഒരിക്കലുമില്ല, എന്നാൽ ഹിന്ദു ആണ് താനും എന്നാൽ ഹിന്ദു ഈശ്വര വിശ്വസിയല്ലാത്തവരൊക്കെ ആരാധിക്കും, അല്ലാത്തവർ ആരാധിക്കില്ല,

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Годину тому

      തടിയിൽ അടിച്ച് കേറ്റിയില്ലല്ലോ.....😂😂😂

    • @Roseroseeee860
      @Roseroseeee860 Годину тому

      @@ashokgopinathannairgopinat1451അത് അവരുടെ വിശ്വാസം, ഹിന്ദു ആയ എനിക്ക് നല്ല, ഈശ്വര വിശ്വാസമുണ്ട്, ഞാൻ ജീവിക്കുന്നതും അങ്ങനെയാണ് ഇനി ആത്മാവിനെ വിശ്വസിക്കണമെങ്കിൽ അതിന് എന്റെ അപ്പനപ്പൂപ്പന്മാരുണ്ട് അവരെ ആരാധിക്കും അല്ലാതെ കണ്ടവരെയൊന്നും ആരാധിക്കേണ്ട ആവശ്യമില്ല,ബിസിനസ്സിനായി അവരെ കൃത്രിമ സമാധിക്ക് കോലം കെട്ടിക്കില്ല,

  • @Joe-d8g
    @Joe-d8g Годину тому +1

    What is “ samadhi “ a person with his own will , leaves this earthly life on a pre determined timing in presence of his follower in a sitting( lotus ) position, there is no scientific evidence of anyone ever attained this true samadhi, only internet there 1,00,0000 dollars offer if any one can show this !
    But mostly when hindu swamijis die it is called samadhi not death , as a respect like when VIPs are killed , it is called assasination,

  • @MHb-o9x
    @MHb-o9x 2 години тому +3

    വയസ്സായി ചാത്തുപോയ ഒരാളേ സ്വാർത്ഥ താൽപര്യക്കാരായ ഈ കുടുംബം ലാഭേച്ഛയോടുകുടി മനപൂർവ്വം പൊക്കിക്കിണ്ടുപോയി പുടിചിരുത്തി കുറെ പൂവും, ഭസ്മോം, കർപ്പൈറോം ഏറ്റുമുടുന്നത് എങ്ങനേ സമാധി ആകും? _ കോവൻ ചാമി സ്വഭാവിക മരണം ആയല്ലോ, അയലേ സ്വാർത്ഥരായ ഉടായിപ്പ് കുടുംബം ലാഭേച്ഛയോട്കുടി തന്നേ മനുപൂർവം അങ്ങിനെ എടുത്ത് വച്ചല്ലേ ? അതിനേ പിന്തുണക്കരുത്തയിരിക്കുന്നു.
    തട്ടിപ്പിനു എന്നുണ്ട് അരിഞ്ഞിട്ടും നിങ്ങൾ അവരെ സപ്പോർട്ട് ചെയ്തേ എന്ത്ിനനു? ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റടുക്കണം, അത് ഒരു നാട്ടുകാർക്ക് ആരാധന ചെയ്യുവാൻ അവസരം കൊടുക്കണം

  • @ramakrishnantk7658
    @ramakrishnantk7658 2 години тому

    യാതൊന്നും അറിയാതെ എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന വ്യക്തികളും ഉണ്ട്.😂😂😂😂😂😂😂

  • @avinashtilak3441
    @avinashtilak3441 2 години тому +3

    Dr. തലയിൽ മുടി ഇല്ലാത്തത് കൊണ്ട് എല്ലാം വിശസിച്ചു. ജ്ഞാനി.

  • @judgeandjury227
    @judgeandjury227 Годину тому

    Subhashe ithu mullapperiyaar alla. Vaa adaykku

  • @WindyDay0712
    @WindyDay0712 Хвилина тому

    Samadhi ennonnu undaayirunnathaayi manushyantte palakaryangalum viral choodunnundu.
    Example: Jupiter sooryane chuttivaraan 12 varsham edukkunnu ennu noottaandukalkku munpu thanne sidhanmaar manasilakkiyirunnu. Athinaal Maha kumbhamela noottandukalkku munnil thanne aaghoshichu vannathaayi scriptures parayunnu. Chinese scriptures ilum thelivukal undu.
    Bhoomi urundsthanennum, 9 grukangal undennum okke vedayugathil thanne ariyumaayirunnu. Indian scriptures il undu. Palagruhangale kurichum ulla vivarangal valare panduthanne ariyunnathaanu.

  • @സത്യവുംനീതിയും

    മുസ്ലിം ങ്ങളിൽ
    അള്ളാഹു മായി അടുത്ത് അതിൽ ലയിച്ച ചില സൂഫി ചരിത്രത്തിൽ
    കേൾക്കുന്ന ചില കാര്യങ്ങൾ ഉണ്ടെന്ന് കേട്ടി ട്ടുണ്ട്. അതിന് തസവ്വ ഫുഫ് എന്ന് പറയുന്നു.
    🤔

  • @veenamani8472
    @veenamani8472 Годину тому

    ഒന്നും എന്റെ അല്ല ഭഗവാന്റെ അതോർമ്മിച്ച് ആദ്യത് മകത യോഗ പോയിട്ട് പഠിക്ക് ആദ്യം സമാധി എന്താണെന്ന് പഠിക്കേ ഗരുഡാ പുരാണ പഠിക്ക

  • @vipinkumarsachithanandan
    @vipinkumarsachithanandan 2 години тому

    Samaadhiyaakaan yoga ariyanamennilla❤

  • @geethajayaraman
    @geethajayaraman Годину тому

    God! Are YOU hearing all these ? Are you laughing or crying ?

  • @AjithD-h8j
    @AjithD-h8j 2 години тому

    Namude Christian church IL about 10 Laks kudumba kallaraku kodukanam.
    Neyattinkarayil ayal swantham cash koduthu oru kallara panithu athaye ullu.

  • @pareethpareeth1901
    @pareethpareeth1901 2 години тому

    Shabhamkittum.vellapokkam.
    Bhumikulukkam.minnal.kodughatt..mararogal.palathum.varum.
    Anubhavicho

  • @SureshKumar-ru1is
    @SureshKumar-ru1is 2 години тому

    🙏💕💕🤭🤭

  • @nalinimanohari2345
    @nalinimanohari2345 2 години тому +3

    ചുമട്ടു തൊഴിലാളി മണിയൻ "ദൈവം "ആയെ 😂😂😂കഷ്ടം... വിവരംകെട്ട ഭക്തർ... ഇതിലൂടെ പണം ഉണ്ടാക്കും family 😂😂😂😂

  • @bhamakalaykal4782
    @bhamakalaykal4782 40 хвилин тому

    Ellarum ippol panditharay. Pavappetta gopan mathram gopiyay.

  • @BhupathiS-e6s
    @BhupathiS-e6s Годину тому

    .KERALATTHIL... SAMADHI...kurachu..PRASIDDHAMAYA...KURACHU...SHIVASHERTRAM....MATRAME...OLLU.....

  • @vipinkumarsachithanandan
    @vipinkumarsachithanandan 2 години тому

    Yoga nammude dharshanangalil onne mathramaane

  • @WindyDay0712
    @WindyDay0712 14 хвилин тому

    Ethaayaalum ellam ororutharude visvasamaanu. Athu avar ishttathinu nadathikkotte. Illegality undo ennu nokkiyaal mathi.
    Ithokke oru reetiyil allegil mattoru reethiyil ella mathangalilum nadakkunnundallo.
    Babar ine adakkiyathaayirunnille babari masjid palli.
    Alphonsammaye pole ethraper vazhthapettu daivangal aayi palli bhithiyil irikkunnu. Alukal poi muttil ninnu prarthikkunnu.
    Onnine mathram thiranju pidichu aakramikkunnathum apamanikkunnathum samoohathil bhinnathayum asvarasyangalum undaakkum. Oru cummunittikku avar victimized aayi thonnum n they react. Athrathanne...

  • @mallikarahim2363
    @mallikarahim2363 2 години тому +1

    സാറിനറിയില്ല, പക്ഷേ യേശു അനേകരെ സൗഖ്യം ആക്കുന്നു, ഡോക്ടർമാർക്കു പോലും അത്ഭുതം ആണ് ചില രോഗങ്ങൾ മാറുമ്പോൾ

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Годину тому

      😂😂

    • @Hitman-055
      @Hitman-055 Годину тому

      യേശു സൗഖ്യമാക്കിയവർക്ക് എന്ത് രോഗമായിരുന്നു ! പോപ്പ് എന്തിനാണ് ആശുപത്രിയിൽ പോകുന്നത് ?😂😂😂

  • @shobatailor6385
    @shobatailor6385 Годину тому

    Ee .ayalkark vere paniyonnumille

  • @travelraj7365
    @travelraj7365 3 години тому +2

    ഗോപൻ സ്വാമി✨💙🔥🧘‍♂️🔥💙✨

    • @Roseroseeee860
      @Roseroseeee860 2 години тому +1

      മണിയൻ അണ്ണൻ 😄

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Годину тому

      മൂന്നാം ദിവസം എഴുന്നേറ്റ് തടിയിൽ അടിച്ചത് അല്ല .....

  • @RamakrishnanP-mt7li
    @RamakrishnanP-mt7li 14 хвилин тому

    M ച I have

  • @AlokAlok-f8f
    @AlokAlok-f8f 3 години тому

    😄😄😄😄

  • @KannanKannan-yw5jt
    @KannanKannan-yw5jt Годину тому

    പോട

  • @MHb-o9x
    @MHb-o9x 2 години тому +2

    വയസ്സായി ചാത്തുപോയ ഒരാളേ സ്വാർത്ഥ താൽപര്യക്കാരായ ഈ കുടുംബം ലാഭേച്ഛയോടുകുടി മനപൂർവ്വം പൊക്കിക്കിണ്ടുപോയി പുടിചിരുത്തി കുറെ പൂവും, ഭസ്മോം, കർപ്പൈറോം ഏറ്റുമുടുന്നത് എങ്ങനേ സമാധി ആകും? _ കോവൻ ചാമി സ്വഭാവിക മരണം ആയല്ലോ, അയലേ സ്വാർത്ഥരായ ഉടായിപ്പ് കുടുംബം ലാഭേച്ഛയോട്കുടി തന്നേ മനുപൂർവം അങ്ങിനെ എടുത്ത് വച്ചല്ലേ ? അതിനേ പിന്തുണക്കരുത്തയിരിക്കുന്നു.
    തട്ടിപ്പിനു എന്നുണ്ട് അരിഞ്ഞിട്ടും നിങ്ങൾ അവരെ സപ്പോർട്ട് ചെയ്തേ എന്ത്ിനനു? ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റടുക്കണം, അത് ഒരു നാട്ടുകാർക്ക് ആരാധന ചെയ്യുവാൻ അവസരം കൊടുക്കണം