സ്നേഹിച്ച പെണ്ണിനെ വിശ്വസിച്ച് 11 ദിവസം മരണത്തോട് മല്ലിട്ട പാവം ഷാരോൺ ' അവൻ അനുഭവിച്ച വേദനയോളം വരില്ല ഗ്രീഷ്മയ്ക്ക് ലഭിക്കുന്ന ഒരു ശിക്ഷയും.rank holder, smart girl എന്നീ പരിവേഷം എല്ലാം മാറ്റി വച്ച് വധ ശിക്ഷ തന്നെ നൽകി ഷാരോണിൻ്റെ കുടുംബത്തിന് കോടതിനീതി നൽകണം😊
ഒരു പെണ്ണ് എന്നരീതിയിൽ ഒരുകാരണവ്ശാലും ശിക്ഷയിൽ ഇളവ് കൊടുക്കരുത് എന്ന് കോടതിയോട് അഭ്യർത്ഥിക്കുന്നു 🙏🏼🙏🏼 അത് പെണ്ണായാലും ആണായാലും തെറ്റ് തെറ്റുതന്നെയാണ്... ഷാരോൺ അവസാന നിമിഷം പോലും തന്റെ സ്നേഹിതയാണ് ഇതെല്ലാം ചെയുന്നത് എന്ന് ഒരു സംശയം പോലും ശാരോണിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല ഇനി ഇതുപോലത്തെ സംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ.. ശാരോണിന് നീതി ലഭിക്കട്ടെ.. പ്രതി ആയിട്ടുള്ള ഗ്രീഷ്മയ്ക് അർഹമായ ശിക്ഷ ലഭിക്കട്ടെ...
ഇവൾക്കു ജയിൽ വേഷം ഒന്നുമില്ലേ.... പുതിയ ചുരിദാർ ഒക്കെ ഇട്ടു വിവാഹാലോചനക്ക്പോകുവാണോ.... പരമാവധി ശിക്ഷ കൊടുത്തില്ലെങ്കിൽ.. കോടതി നാളെ ഉത്തരം പറയേണ്ടി വരും....
സ്ത്രീ എന്ന പരിഗണയിൽ ബഹുമാനപ്പെട്ട കോടതി അവളെ വെറുതെ വിടരുത് pls ഷാരോൺ അവൻ അനുഭവിച്ച വേതന ഓർത്താൽ അവൾക്ക് എന്ത് ശിക്ഷ നൽകിയാലും അത് കുറഞ്ഞു പോവും അവനും ചെറുപ്പമായിരുന്നു അവനുമുണ്ടായിരുന്നില്ലേ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം അതെല്ലാം തകർത്തവളുടെ പ്രായം കണക്കിലെടുത്തെന്ന് പറഞ്ഞ് അവൾക്ക് ശിക്ഷയിൽ ഇളവ് കൊടുക്കരുത് pls അവന്റെ അമ്മയും ഒരു സ്ത്രിയാണ് അവർക്കും വേണ്ടേ നീതി മരണ വേദന സഹിച്ച് പ്രസവിച്ച് കഷ്ട്ട പ്പെട്ട് വളർത്തി വലുതാക്കിയ പൊന്നു മോൻ നഷ്ട്ടപ്പെട്ട വേദന അവർ എവിടെ പോയി തീർക്കാനാണ്
മതി തിരക്കില്ല.. പക്ഷെ തൂക്ക് വിധി വരുന്നതും കാത്തിരിപ്പാണ് ഞങ്ങൾ... ഒരു കാര്യം കൂടി പറയാം അവൾ വിരുത് നേടിയത് ഒരാളെ എങ്ങനെ ഈസിയായി കൊല്ലാമെന്നതിലാണ്... അവൾക്ക് ഇളവെങ്കിൽ അവനും വേണം ഇളവ് കൊന്നയാളെ തിരിച്ച് തരാൻ പറയൂ അവളോട്..അവനും നല്ലൊരു കുട്ടിയെ വിവാഹം ചെയ്ത് സന്തോഷമായി ജീവിക്കട്ടെ .കഴിയുമോ അവൾക്ക് ഇല്ലെങ്കിൽ ഇനി അവൾക്കും വേണ്ട നല്ലൊരു ജീവിതം... 😥
ഇനി എന്ത് പഠിക്കാൻ.... മര്യാദക്ക് ആയിരുന്നേൽ ഇപ്പോൾ പഠിച്ചു ജോലി വാങ്ങമായിരുന്നു. അപ്പോൾ കൊല്ലാനും മറ്റും പോയി. ഇനി അവളെ പഠിക്കാൻ വിടരുത്. അഹങ്കാരി. ആ പാവം അച്ഛനും അമ്മയ്ക്കും നീതി കൊടുക്കണം 🙏🏻. ഷാരോണിനും കുടുംബത്തിനും സ്വപനങ്ങൾ ഇല്ലായിരുന്നോ. അതോർക്കുക 🙏🏻
എന്തു jeeva പര്യന്തം. 10 Varsham കഴിയുമ്പോൾ ഇവൾ പുറത്തിറങ്ങും. അപ്പോള് വയസ്സ് 30. എന്നിട്ട് വേറൊരുതനെ കെട്ടി കുട്ടികളും കുടുംബവും ആയി ജീവിക്കും. പോയത് sharoninium familikkum മാത്രം
വധശിക്ഷ കിട്ടിയിട്ട് എന്തിനാണ് ... മനുഷ്യാവകാശ പ്രവർത്തകർ അത് അനുവദിക്കുകയില്ല.....അതിന് ഇളവു കിട്ടിയാൽ തടവ് വല്ലാതെ കുറയുകയും ചെയ്യും അതിലും നല്ലത് ഇരട്ട ജീവപര്യന്തമാണ്.... അതാകുമ്പോ ആരും അത്രയ്ക്ക് ഇടപെടില്ല.... അതും പ്രായമൊക്കെ കണക്കിലെടുത്ത് കിട്ടാൻ ബുദ്ധിമുട്ടാണ് ....
യാതൊരു കരുണയും അർഹിക്കുന്നില്ല, 21 ദിവസം അഴുകി തീർന്നു ആ മോന്റെ ശരീരത്തിന്റെ അവയവങ്ങൾ അമ്മയും അച്ഛനും സഹോദരനും അവനും ഉണ്ടായിരുന്നു പരമാവധി ശിക്ഷ കിട്ടണം 😡
@@suharasuhara2463 കാരണം അവളുടെ ജാതകത്തിൽ ഉണ്ടായിരുന്നു പോലും ആദ്യ ഭർത്താവ് മരിക്കും എന്ന്. അപ്പൊ മിലിറ്ററി ആരെയോ കെട്ടാൻ നിന്നതല്ലേ. ആദ്യം തന്നെ അതിനു വേണ്ടി കൊന്നു എന്നാണ് മുൻപ് ഈ സംഭവം നടന്ന സമയം പുറത്ത് വന്ന ന്യൂസ്.
10 Varsham കഴിയുമ്പോൾ ഇവൾ പുറത്തിറങ്ങും. അപ്പോള് വയസ്സ് 30. എന്നിട്ട് വേറൊരുതനെ കെട്ടി കുട്ടികളും കുടുംബവും ആയി ജീവിക്കും. പോയത് sharoninium familikkum മാത്രം
@@shantydaniel5937 അവൾക്ക് വളക്കാനൊള്ള tricks ഒക്കെ അറിയാം. കേരളത്തിൽ നിന്ന് തന്നെ കിട്ടും 100 എണ്ണതിനെ. Don't underestimate Manipulation power of a ശൃംഗാരി
മരണം അവനെ ദിനം ദിനം കാർന്നുതിന്നുമ്പോഴും, തനിക്കിനി അവളെ കാണാൻ കഴിയില്ലെന്ന് വിഷമിക്കുമ്പോഴും, അവൻ കരുതിയിട്ടുണ്ടാവില്ല അവൻ്റെ പ്രാണൻ എടുക്കുന്നത് അവൾ ആണെന്ന്..! സത്യം അവൾ അവനോട് തുറന്നു പറഞ്ഞപ്പോൾ, അത് കേട്ട ആ മനസ്സ് എത്ര നീറിയിട്ടുണ്ടാവും? എന്നിട്ടും അവളോട് അവൻ തിരിച്ചുപറഞ്ഞത് "ഇനി ഇത് നീ ആരോടും പറയരുത്" എന്നായിരുന്നു...! നീണ്ട 12 ദിവസങ്ങൾക്കൊടുവിൽ കൺമുമ്പിൽ മരണം അവനെ ആലിംഗനം ചെയ്യുമ്പോഴും അവസാന ശ്വാസത്തിൽപോലും അവന്റെ കണ്ണുകൾ തിരഞ്ഞത് /മനസ്സ് പിടഞ്ഞത് ; അത് അവളെ ആയിരുന്നു / അവളെ ഓർത്തായിരുന്നു... അവളെ മാത്രം....! ___ആദി ✍🏻
ഇവൾക്ക് എങ്ങനെ ജീവിക്കാൻ കഴിയുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്..😢അതിൽ നിന്ന് മനസിലാക്കാം അവനെ ഒരിറ്റു സ്നേഹിച്ചിരുന്നില്ല.. ഫുൾ കാപട്യം ആയിരുന്നു 😢എങ്ങനെ സാധിക്കുന്നു.. ജീവനെ പോലെ സ്നേഹിച്ച ഒരുവനെ സ്വന്തം കൈ കൊണ്ട് കൊല്ലാൻ 😡എന്നിട്ട് അവൾക്ക് ഇനി ജീവിക്കണം പോലും.. അവനു ജീവിക്കണ്ടായിരുന്നോ
എന്തു നിയം അവളെ പഠിക്കാൻ വിടും അത്ര തന്നെ അല്ലതെ ഒന്നും നടക്കത്തില്ല നിയമം ഒന്നു ഇല്ല ആർക്കും നിധി കിട്ടത്തില്ല അതാണ് കേരളം അവളെ വികാതെ വിടു അവളെ പഠിക്കാൻ വിടും
സത്യസന്ധമായി ഞാൻ ഒരു കാര്യം പറയാം യോജിക്കുന്നവർക്ക് ലൈക്ക് അടിക്കാം മരിച്ചത് ഒരു പെൺകുട്ടി അല്ല ആയിരുന്നേൽ ഇന്ത്യയിലെ ഏറ്റവും വലിയ ശിക്ഷ ലഭിച്ചേനേ ഇവിടെ പ്രതി പെൺകുട്ടി ആയത് കൊണ്ട് നമ്മൾ പ്രതീക്ഷിക്കുന്ന ശിക്ഷ കോടതി കൊടുക്കുമോ എന്നൊരു സംശയം നിലനിൽക്കുന്നുണ്ട് ചിലപ്പോൾ ജീവപര്യന്തം ആവാം കാരണം പ്രതി പെണ്ണായതു കൊണ്ട് പ്രായം, വിദ്യാഭ്യാസം, മുന്നോട്ടുള്ള ജീവിതം എന്നോക്കെ പറഞ്ഞ് കോടതി ശിക്ഷയിൽ ഇളവ് നൽകിയേക്കാം
അവനിൽ നിന്ന് ലഭിക്കുന്നതിലും നല്ല ജീവിതം സ്വപ്നം കണ്ടല്ലേ എല്ലാം ചെയ്തുകൂട്ടിയത്. ഇപ്പോ ഇവൾക്ക് വളരെ സന്തോഷമയിക്കാണും ആഗ്രഹിച്ചതിലും നല്ല ജീവിതമല്ലേ പോലീസ് പ്രൊട്ടക്ഷൻ പോലീസ് ജീപ്പിൽ യാത്ര ഇതിലും കൂടുതലൊന്നും ഇവൾ ആഗ്രഹിച്ചു കാണില്ല. ENJOY
അവനു നീതി കിട്ടണം കോടതി അവളുടെ പ്രായം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഒന്നും മുഖവരികെടുക്കരുത്, വധശിക്ഷ നടപ്പാക്കിയാലേ കേരള ജനതയിലെ ഓരോ വ്യക്തികൾക്കും തൃപ്തിയാകു..
ഷാരോൺ ചെയ്ത തെറ്റ് അവളെ സ്നേഹിച്ചത്. പാവം ചില പെണ്ണുങ്ങൾക്ക് കപട സ്നേഹം ആരുടേയും സ്നേഹത്തിൽ വിശ്വസിക്കരുത്.ഇവരൊക്കെ ഇതൊന്നും പുറത്ത് വരില്ലെന്നാണോ കരുതുന്നത് ആരായാലും ഇവരെ പ്രൊട്ടക്ഷൻ ചെയ്യരുത്
വനിതാ കാർഡ് ഇവിടെ പ്ലേ ചെയ്യും. ഒന്നിലധികം കൊലപാതക കേസുകളിൽ പോലും ഇന്ത്യൻ കോടതി ഒരിക്കലും സ്ത്രീകളുടെ വധശിക്ഷ നടപ്പാക്കിയിട്ടില്ല. അതിനാൽ അവൾക്ക് സെഷൻസ് കോടതിയിൽ ജീവപര്യന്തം തടവ് ലഭിക്കാനും ഹൈക്കോടതിയിൽ നിന്ന് കൂടുതൽ ഇളവ് ലഭിക്കാനും സുപ്രീം കോടതിയിൽ നിന്ന് അവളെ മോചിപ്പിക്കാനും സാധ്യതയുണ്ട്. നമ്മുടെ ഹൈക്കോടതി ശിക്ഷ സ്‌റ്റേ ചെയ്‌തേക്കാം, ജാമ്യത്തിൽ അവളെ തുടർന്നു പഠിക്കാൻ അനുവദിച്ചേക്കാം. നമുക്ക് നോക്കാം.
വധശിക്ഷ കൊടുക്കണം എന്നുള്ളവർ ഇവിടെ 👍🏼
ധാരാളം പേർ
ശിക്ഷ കൊടുത്താൽ തന്നെ ഭാഗ്യം
നമ്മൾ വിചാരിച്ചിട്ടെന്താ കാര്യം ബ്രോ,, കോടതി അല്ലെ വധശിക്ഷ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്
@@makkarmm165ആ പാവം എത്ര വേദന സഹിച്ചും
maximum poyal jeevaparyandam
allate kooduthal onnum pretikshikanda 😤
സ്നേഹിച്ച പെണ്ണിനെ വിശ്വസിച്ച് 11 ദിവസം മരണത്തോട് മല്ലിട്ട പാവം ഷാരോൺ ' അവൻ അനുഭവിച്ച വേദനയോളം വരില്ല ഗ്രീഷ്മയ്ക്ക് ലഭിക്കുന്ന ഒരു ശിക്ഷയും.rank holder, smart girl എന്നീ പരിവേഷം എല്ലാം മാറ്റി വച്ച് വധ ശിക്ഷ തന്നെ നൽകി ഷാരോണിൻ്റെ കുടുംബത്തിന് കോടതിനീതി നൽകണം😊
athu pole visham koduthu thanne ivalem..
Rank holder ennu tholichondirikkanda broh... Literature entho aanu mala marikkenda karyamonnum alla 😂🙌
Satyam.. Naragichanu pavam marichin.. Orkan koodi vayya.. Avle thooki konnal polu athinte athrem verilla
@@ArifRahman_19Ella courseneyum respect cheyyan adyam padikku. Literatureil rank holder aavunathu valya kaaryamallenkil thaan onnu literatureil rank eduthu kaanikku ennitu dialogue adi
@@ArifRahman_19ഏത് സബ്ജെക്ടിന്റെ rank holder ആയാലും ഇതൊന്നും അംഗീകരിക്കാൻ പറ്റില്ല
ഒരു പെണ്ണ് എന്നരീതിയിൽ ഒരുകാരണവ്ശാലും ശിക്ഷയിൽ ഇളവ് കൊടുക്കരുത് എന്ന് കോടതിയോട് അഭ്യർത്ഥിക്കുന്നു 🙏🏼🙏🏼 അത് പെണ്ണായാലും ആണായാലും തെറ്റ് തെറ്റുതന്നെയാണ്... ഷാരോൺ അവസാന നിമിഷം പോലും തന്റെ സ്നേഹിതയാണ് ഇതെല്ലാം ചെയുന്നത് എന്ന് ഒരു സംശയം പോലും ശാരോണിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല ഇനി ഇതുപോലത്തെ സംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ.. ശാരോണിന് നീതി ലഭിക്കട്ടെ.. പ്രതി ആയിട്ടുള്ള ഗ്രീഷ്മയ്ക് അർഹമായ ശിക്ഷ ലഭിക്കട്ടെ...
ബഹുമാനപ്പെട്ട കോടതിയോട് ഒരു അപേക്ഷ അവൾക് വധശിക്ഷ തന്നെ കൊടുക്കണം
സ്ത്രീകൾക്ക് ശിഷയില്ലേ
പുരുഷൻമാർക്ക് മാത്രമോ
നിയമം ശക്തമാക്കണം
രക്ഷിതാക്കൾക്ക് നീതി വേണം
Ayinu ശിക്ഷ കൊടുത്തില്ലാ
അതിനു മുന്നേ നീ എന്തിനാ ചുമ്മാ ഡയലോഗ് വിടുന്നത്.
സൗമ്യ വധം നോക്ക്
എന്നിട്ട് എന്തായി
💯💯@@EntertainmentTeam-o4m
ഹോ... ഒരു തൊണ്ട വേദന വന്നാൽ പോലും സഹിക്കാൻ വയ്യാ... ആ മോൻ പാവം 😢😢😢
😢😢😢😢
Ath sathyamanu
So true
Sathyam😢
ഇവൾക്കു ജയിൽ വേഷം ഒന്നുമില്ലേ.... പുതിയ ചുരിദാർ ഒക്കെ ഇട്ടു വിവാഹാലോചനക്ക്പോകുവാണോ.... പരമാവധി ശിക്ഷ കൊടുത്തില്ലെങ്കിൽ.. കോടതി നാളെ ഉത്തരം പറയേണ്ടി വരും....
Enthu utharam parayan....Govindachamiykku thookku kayar koduthilla....Daivathinte kodathiyil paranje theeroo....
പൊട്ടൻ ആണോ
ഏതു പ്രതി ആണ് ജയിൽ വേഷത്തിൽ കോടതിയിൽ പോയത്
സൗന്ദര്യം ഉണ്ടേ നമ്മുടെ നാട്ടിൽ ഇങ്ങനൊക്കെ ചില സൗകര്യം പരിഗണന എല്ലാരും കൊടുക്കും.... നന്മയ്ക്ക് ഒന്നുമല്ല സൗന്ദര്യത്തിനും പണത്തിനുമാ വില....🎉🎉🎉🎉🎉
ബ്രോ ശിക്ഷ കിട്ടിയാൽ മാത്രമേ ജയിൽ ഡ്രസ്സ് കൊടുകയുള്ളു.. ഇപ്പൊ പ്രതി മാത്രം ആണ്
Court l present aakkumbhol orikkalum jail dress itt kond varoola🙄ee lokath Onnum alle ariyillel onn court vare onn poyi nokku appol kaanam aarelum jail dress itt court l varunnundo enn😂😂athokke jailinullil ulluu
😢 എന്ത് വേദന ഷാരോൺ അനുഭവിച്ച്
പാവം പയ്യൻ കേൾക്കുമ്പോൾ തന്നെ
തല തരിക്കുന്നു 😢
ദ്രോഹി. ഇവൾ ജീവനോടെ ഇരിക്കാൻ തന്നെ യോഗയത ഇല്ല
സ്ത്രീ എന്ന പരിഗണയിൽ ബഹുമാനപ്പെട്ട കോടതി അവളെ വെറുതെ വിടരുത് pls ഷാരോൺ അവൻ അനുഭവിച്ച വേതന ഓർത്താൽ അവൾക്ക് എന്ത് ശിക്ഷ നൽകിയാലും അത് കുറഞ്ഞു പോവും അവനും ചെറുപ്പമായിരുന്നു അവനുമുണ്ടായിരുന്നില്ലേ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം അതെല്ലാം തകർത്തവളുടെ പ്രായം കണക്കിലെടുത്തെന്ന് പറഞ്ഞ് അവൾക്ക് ശിക്ഷയിൽ ഇളവ് കൊടുക്കരുത് pls അവന്റെ അമ്മയും ഒരു സ്ത്രിയാണ് അവർക്കും വേണ്ടേ നീതി മരണ വേദന സഹിച്ച് പ്രസവിച്ച് കഷ്ട്ട പ്പെട്ട് വളർത്തി വലുതാക്കിയ പൊന്നു മോൻ നഷ്ട്ടപ്പെട്ട വേദന അവർ എവിടെ പോയി തീർക്കാനാണ്
പഠനം, പ്രായം. ഇതിൽ കോടതിയുടെ മനസലിയും ഉറപ്പാണ്. വേദന തിന്ന് മരിച്ചവന് ഒരു പുല്ല് വിലപോലും ഉണ്ടാവില്ല. അവന് നീതികിട്ടില്ല.
മതി തിരക്കില്ല.. പക്ഷെ തൂക്ക് വിധി വരുന്നതും കാത്തിരിപ്പാണ് ഞങ്ങൾ... ഒരു കാര്യം കൂടി പറയാം അവൾ വിരുത് നേടിയത് ഒരാളെ എങ്ങനെ ഈസിയായി കൊല്ലാമെന്നതിലാണ്... അവൾക്ക് ഇളവെങ്കിൽ അവനും വേണം ഇളവ് കൊന്നയാളെ തിരിച്ച് തരാൻ പറയൂ അവളോട്..അവനും നല്ലൊരു കുട്ടിയെ വിവാഹം ചെയ്ത് സന്തോഷമായി ജീവിക്കട്ടെ .കഴിയുമോ അവൾക്ക് ഇല്ലെങ്കിൽ ഇനി അവൾക്കും വേണ്ട നല്ലൊരു ജീവിതം... 😥
💯💯💯💯
Thukukayar onm kitatila
Onamath India ann
Ethlm valya crime chythavark kitila
❤
സത്യം
Sathyam aval erinju erinju thanne thookanam 👍 Sharon anubavicha vedhana avalum ariyanam 👍👍👍
ബഹുമാനപ്പെട്ട കോടതിയോട്,, കൊന്ന് കളയുക,,pls 🙏🙏
ഇനി എന്ത് പഠിക്കാൻ.... മര്യാദക്ക് ആയിരുന്നേൽ ഇപ്പോൾ പഠിച്ചു ജോലി വാങ്ങമായിരുന്നു. അപ്പോൾ കൊല്ലാനും മറ്റും പോയി. ഇനി അവളെ പഠിക്കാൻ വിടരുത്. അഹങ്കാരി. ആ പാവം അച്ഛനും അമ്മയ്ക്കും നീതി കൊടുക്കണം 🙏🏻. ഷാരോണിനും കുടുംബത്തിനും സ്വപനങ്ങൾ ഇല്ലായിരുന്നോ. അതോർക്കുക 🙏🏻
Polyadi Mole Teruvilittu Talli Kolluga
Orumbettaval....ini enthu padichal entha.
Yakshi
11 ദിവസം വെന്തു മരിച്ച കാമുകനെ ക്കുറിച്ച് ചോതിക്കുമ്പോൾ ചിരിച്ചു കൊണ്ട് ഉത്തരം പറയുന്ന ഈ വിഷ ജന്തു ഇനിയും ജനങ്ങളുടെ ഇടയിൽ വരുമോ..
ഞാൻ രണ്ടുദിവസമായി ഭക്ഷണം കഴിച്ചിട്ട് ഇതിന്റെ വിധി കാത്തു നിൽക്കുകയാണ് തിങ്കളാഴ്ച ഇതിനെ വധശിക്ഷ പ്രഖ്യാപിച്ചു വരണം അത് എന്റെ ഒരു പ്രാർത്ഥനയാണ് 🙏🙏🙏🙏🙏🙏
വധ ശിക്ഷ നൽകണം ഇല്ലെങ്കിൽ ഗ്രീഷ്മ മാർ ഇനിയും ഉണ്ടാവും അതുകൊണ്ട് ഇതുപോലുള്ള ഗ്രീഷ്മ മാർ ഇനി ഉണ്ടാവാതിരിക്കാൻ നിർബന്ധമായും വധ ശിക്ഷ വിധിക്കണം
ക്രൂര ക്രിമിനലിന്. ശിക്ഷ വിധിക്കുന്നത് കേൾക്കുമ്പോഴാണ് ഏറ്റവും കൂടുതൽ സങ്കടവും ഏറ്റവും കൂടുതൽ വേദന അനുഭവിക്കേണ്ടി വരിക 😢😢
ജീവപര്യന്തം കിട്ടും...വധശിക്ഷ കിട്ടാനുള്ള സാധ്യത കുറവാണ്
എന്തു jeeva പര്യന്തം. 10 Varsham കഴിയുമ്പോൾ ഇവൾ പുറത്തിറങ്ങും. അപ്പോള് വയസ്സ് 30. എന്നിട്ട് വേറൊരുതനെ കെട്ടി കുട്ടികളും കുടുംബവും ആയി ജീവിക്കും. പോയത് sharoninium familikkum മാത്രം
@@lisan4u verithe oru vadha shiksha alla ivalku vende kadina thadavu nallki oro dhivasavum enni enni ival naragikanam enitu ivale thookanam ✌️✌️✌️
@@lisan4u 4 കൊല്ലം വല്ലതും കിട്ടിയാൽ കിട്ടി ☹️
വധശിക്ഷ കിട്ടിയിട്ട് എന്തിനാണ് ... മനുഷ്യാവകാശ പ്രവർത്തകർ അത് അനുവദിക്കുകയില്ല.....അതിന് ഇളവു കിട്ടിയാൽ തടവ് വല്ലാതെ കുറയുകയും ചെയ്യും അതിലും നല്ലത് ഇരട്ട ജീവപര്യന്തമാണ്.... അതാകുമ്പോ ആരും അത്രയ്ക്ക് ഇടപെടില്ല.... അതും പ്രായമൊക്കെ കണക്കിലെടുത്ത് കിട്ടാൻ ബുദ്ധിമുട്ടാണ് ....
അയ്യോ ഒന്നും പറയല്ലേ ഇംഗ്ലീഷ് ഒക്കെ അറിയാവുന്ന മിടുക്കി ആണ്
ഒരാളെ നശിപ്പിച്ചിട്ട് ഇനി എന്തിനു പഠിക്കണം.
അവരുടെ കുടുംബത്തിനും പോയില്ലേ 😢
ഗ്രീഷ്മക്ക് വധ ശിക്ഷ തന്നെ കൊടുക്കണം, പാവം ആ മോൻ എത്ര വേദന തിന്നു 😞😞😞
കുറ്റവാളികളുടെ പ്രിയപ്പെട്ട സാധനമാണ് മാസ്ക്
സ്ത്രീയായാലും പുരുഷനായാലും ശിക്ഷ ഒരുപോലെ തന്നെ കിട്ടണം. ഒരു ദയയും അവൾ അർഹിക്കുന്നില്ല
ബഹുമാനപ്പെട്ട കോടതിയോടുള്ള ബഹുമാനം ഇല്ലാതാക്കരുത്... (ശിക്ഷ കുറഞ്ഞുപോയാൽ )
യാതൊരു കരുണയും അർഹിക്കുന്നില്ല, 21 ദിവസം അഴുകി തീർന്നു ആ മോന്റെ ശരീരത്തിന്റെ അവയവങ്ങൾ അമ്മയും അച്ഛനും സഹോദരനും അവനും ഉണ്ടായിരുന്നു പരമാവധി ശിക്ഷ കിട്ടണം 😡
എടീ നിനക്കു വേണ്ടെങ്കിൽ ആ ചെറുപ്പക്കാരനെ വെറുതെവിട്ടു കൂടെ അവന്റെ അച്ഛനും അമ്മയ്ക്കും അവനെ ആവശ്യമു ഉണ്ടായിരുന്നു ദുഷ്ടേ നിന്നെയും അതുപോലെ ചെയ്യണം
@@suharasuhara2463 കാരണം അവളുടെ ജാതകത്തിൽ ഉണ്ടായിരുന്നു പോലും ആദ്യ ഭർത്താവ് മരിക്കും എന്ന്. അപ്പൊ മിലിറ്ററി ആരെയോ കെട്ടാൻ നിന്നതല്ലേ. ആദ്യം തന്നെ അതിനു വേണ്ടി കൊന്നു എന്നാണ് മുൻപ് ഈ സംഭവം നടന്ന സമയം പുറത്ത് വന്ന ന്യൂസ്.
10 Varsham കഴിയുമ്പോൾ ഇവൾ പുറത്തിറങ്ങും. അപ്പോള് വയസ്സ് 30. എന്നിട്ട് വേറൊരുതനെ കെട്ടി കുട്ടികളും കുടുംബവും ആയി ജീവിക്കും. പോയത് sharoninium familikkum മാത്രം
Keralathilulla payyanmar kettumo
അതെ. 👍🏻
Correct
ആരും കെട്ടില്ല
@@shantydaniel5937 അവൾക്ക് വളക്കാനൊള്ള tricks ഒക്കെ അറിയാം. കേരളത്തിൽ നിന്ന് തന്നെ കിട്ടും 100 എണ്ണതിനെ. Don't underestimate Manipulation power of a ശൃംഗാരി
എന്തിനാണ് അവളുടെ തോളിൽ കയ്യിട്ടിരിക്കുന്നത്
സ്നേഹിച്ചു മതിയായില്ല ...ബുദ്ധിയുള്ള ഒരേയൊരു റാങ്ക് ഹോൾഡർ അല്ലെ. ഇംഗ്ലീഷും സംസാരിക്കും. കൂടാതെ സുന്ദരിയും.
Ayyooo avarude omana Alle...odipoyal paniyum pokum so...😡😡😡😡
Caring anu
കഷായം ഗ്രീഷ്മയും ഷാരോൺ അനുഭവിച്ച വേദന അനുഭവിപ്പിക്കണം...ഇത്ര ചെറുപ്പത്തിലേ ഇവളുടെ മൈൻഡ് ഇതാണ്...വല്ലാത്ത ഒരു താടക ജന്മം
പുറത്തു വിടരുതേ
ഇനി വേറൊരാൾ കൂടി വേദന തിന്നു മരിക്കാം 🙏
തുടർന്ന് പഠിക്കണംമെന്ന് പ്രതി ഗ്രീഷ്മ അതയാത് ആയൂർവേദം വൻ വിജയമായിരുന്നു ഇനി പഠിക്കാൻ ഉള്ളത് അലോപ്പതിയാണ്😅😅
വധശിക്ഷയ്ൽ കുറഞ്ഞ ഒരു ശിക്ഷ ഈ ദുഷ്ടക്ക് കൊടുക്കരുത് ദുഷ്ടതി
ആ വീട്ടുകാർക്ക് നീതി ലഭിക്കണം
മരണം അവനെ ദിനം ദിനം കാർന്നുതിന്നുമ്പോഴും,
തനിക്കിനി അവളെ കാണാൻ കഴിയില്ലെന്ന് വിഷമിക്കുമ്പോഴും,
അവൻ കരുതിയിട്ടുണ്ടാവില്ല
അവൻ്റെ പ്രാണൻ എടുക്കുന്നത്
അവൾ ആണെന്ന്..!
സത്യം അവൾ അവനോട് തുറന്നു പറഞ്ഞപ്പോൾ,
അത് കേട്ട ആ മനസ്സ് എത്ര നീറിയിട്ടുണ്ടാവും?
എന്നിട്ടും അവളോട് അവൻ തിരിച്ചുപറഞ്ഞത്
"ഇനി ഇത് നീ ആരോടും പറയരുത്"
എന്നായിരുന്നു...!
നീണ്ട 12 ദിവസങ്ങൾക്കൊടുവിൽ
കൺമുമ്പിൽ മരണം അവനെ ആലിംഗനം ചെയ്യുമ്പോഴും
അവസാന ശ്വാസത്തിൽപോലും അവന്റെ കണ്ണുകൾ തിരഞ്ഞത് /മനസ്സ് പിടഞ്ഞത് ;
അത് അവളെ ആയിരുന്നു /
അവളെ ഓർത്തായിരുന്നു...
അവളെ മാത്രം....!
___ആദി ✍🏻
😌
Koothi...avalem konnite njn melot povu 😂
നിനക്ക് വേണ്ടായിരുനെങ്കിൽ അവനെ വെറുതെ വിട്ടുകൂടായിരുന്നോ 🥺 എന്തിനാ മൂദേവി കൊന്നുകളഞ്ഞത്
👍
സൗദി അറേബ്യയിലെ പോലെ നിയമം വന്നെങ്കിൽ കുറ്റകൃത്യങ്ങൾ കുറയും.
കുറ്റകൃത്യങ്ങൾ നടത്തി പോലീസ് ജീപ്പിൽ പോകുന്നവരെ ന്തിനാ ഫേസ് ഹൈഡ് ആകികൊണ്ട് പോകുന്നെ ആ ഏർപ്പാട് നിർത്തൽ ആക്കണം....
വധശിക്ഷ തന്നെ കിട്ടണം 💯
vadasiksha❤നൽകണം അവൾക്ക്
ഇവൾക്ക് എങ്ങനെ ജീവിക്കാൻ കഴിയുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്..😢അതിൽ നിന്ന് മനസിലാക്കാം അവനെ ഒരിറ്റു സ്നേഹിച്ചിരുന്നില്ല.. ഫുൾ കാപട്യം ആയിരുന്നു 😢എങ്ങനെ സാധിക്കുന്നു.. ജീവനെ പോലെ സ്നേഹിച്ച ഒരുവനെ സ്വന്തം കൈ കൊണ്ട് കൊല്ലാൻ 😡എന്നിട്ട് അവൾക്ക് ഇനി ജീവിക്കണം പോലും.. അവനു ജീവിക്കണ്ടായിരുന്നോ
വധ ശിക്ഷ തന്നെ നൽകണം 100%
എന്തു നിയം അവളെ പഠിക്കാൻ വിടും അത്ര തന്നെ അല്ലതെ ഒന്നും നടക്കത്തില്ല നിയമം ഒന്നു ഇല്ല ആർക്കും നിധി കിട്ടത്തില്ല അതാണ് കേരളം അവളെ വികാതെ വിടു അവളെ പഠിക്കാൻ വിടും
ആ കഷായത്തിന് വധശിക്ഷ കൊടുക്കൂ പാവം ഷാരോൺ വേദനതിന്ന് മരിച്ചു
കിട്ടാവുന്നതിൽ ഏറ്റവും വലിയ സിക്ഷ കൊടുക്കണം🙏🙏🙏🙏
ഇവക്കൊക്കെ എങ്ങനെ വക്കീൽ വെക്കാൻ ആളുണ്ടാവുന്നത് അവൾക്ക് അതിനുള്ള സമ്പത്തികമുണ്ടോ അല്ലങ്കിൽ അവളുടെ കുടുംബം അവളെ താങ്ങുന്നു എന്നത് എത്ര നീലമനസ്സാണ്
നായർ ആണ്
പണ്ടേ പിടിച്ച് വാങ്ങിയ സമ്പത്ത് ഉണ്ട് കയ്യിൽ
Vakeeline vekan kashillel kodathi vakeeline appoint cheyum.. vadhangalku sheshame shiksha vidikan pattu
കഷ്ടം😏🤮@@EntertainmentTeam-o4m
അവൾക്ക് വധശിക്ഷ തന്നെ കിട്ടണേ ദൈവമേ 😢😢😢
ഗ്രീഷ്മ എന്ന കൊലപാതകി രാജ്യത്തിന് ഒരു മുതൽക്കൂട്ടാണ് എല്ലാവിധ സഹായങ്ങളും ചെയ്തു കൂടുതൽ ചെയ്യാൻ അവരെ സഹായിക്കാൻ കോടതിക്ക് മാത്രമേ കഴിയൂ 👍
ഷാരോണിന്റെ വക്കീലിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
ഇതോടെ കൂടി കോടതിയുടെ മുഖം കാണാം..
ഇരട്ടജീവപര്യന്തവും അഞ്ചുലക്ഷംപിഴയും ഉറപ്പാ.അമ്മാവനും,മരുമോൾക്കും ആശംസകൾ.
10 years rigorous imprisonment
പ്രതി ആണ് ആരുന്നേൽ കിട്ടിയേനെ
അവൾ മിടുക്കിയാണ് റാങ്ക് ഹോൾഡർ ആണ് 😂😂
ഇവളെയങ്ങു സമാധി ആക്കിയാലോ 😎
അയ്യോ സാമി ഇതുവരെ പോയില്ലേ ? പോയിട്ട് പിന്നെയെപ്പോഴെങ്കിലും വാ സാമീ
Avidem kanum adhrakar.....🤭🤭🤭
😂
നല്ലidea ആണ് സ്വാമി.
ഗോപൻ സോമി ശരണം 🕉️🕉️🙏🙏ഗോപൻ സോമി ജി 🥹🥹🥹🙏🙏🙏
ഒരുത്തനെ ഇല്ലാതാക്കിയിട്ട് അവൾക്ക് പഠിക്കണം പോലും 😅😅 ഒരു മനസ്സ് നോക്കറ എങ്ങനെ പറ്റുന്നു 😢
വധശിക്ഷ നൽകണം
എന്തിന് വധ ശിക്ഷ കൊടുക്കണം . മരണം വരെ ജയിലിൽ കിടക്കട്ടെ . എന്നാലെ യഥാർത്ഥ ശിക്ഷ ആകുകയുള്ളൂ
Avaleum aa same poison kudippikkanam
Athe athaanu correct 💯
സത്യസന്ധമായി ഞാൻ ഒരു കാര്യം പറയാം യോജിക്കുന്നവർക്ക് ലൈക്ക് അടിക്കാം മരിച്ചത് ഒരു പെൺകുട്ടി അല്ല ആയിരുന്നേൽ ഇന്ത്യയിലെ ഏറ്റവും വലിയ ശിക്ഷ ലഭിച്ചേനേ ഇവിടെ പ്രതി പെൺകുട്ടി ആയത് കൊണ്ട് നമ്മൾ പ്രതീക്ഷിക്കുന്ന ശിക്ഷ കോടതി കൊടുക്കുമോ എന്നൊരു സംശയം നിലനിൽക്കുന്നുണ്ട് ചിലപ്പോൾ ജീവപര്യന്തം ആവാം കാരണം പ്രതി പെണ്ണായതു കൊണ്ട് പ്രായം, വിദ്യാഭ്യാസം, മുന്നോട്ടുള്ള ജീവിതം എന്നോക്കെ പറഞ്ഞ് കോടതി ശിക്ഷയിൽ ഇളവ് നൽകിയേക്കാം
@@gokulpggokulpg369 ഞാനും ഒരു പെണ്ണ് ആണ്.. എന്നാലും ഞാനും പ്രാർത്ഥിക്കുന്നത് അവൾക്കു വധ ശിക്ഷ കിട്ടണം എന്ന് ആണ്...
അവൾക് പരമാവധി ശിക്ഷ കൊടുക്കണം ❤
വധശിക്ഷ മാത്രം അതിൽ കുറയരുത്. 👍 അവളുടെ അമ്മ പുറത്ത് നിന്ന് വേദനിക്കണം അവർ അതോർത്തു കരഞ്ഞു കരഞ്ഞു ചാവണം 👌
ഈ നിയമത്തിനു മുന്നിൽ കൈകൂപ്ന്നു അവളെ വെറുതെ വിടരുത്
ഇവൾക്ക് പരമാവധി ശിക്ഷ കിട്ടണം 💯
വധശിക്ഷ വേണ്ട അനുഭവിക്കണം
Nice reporting hasmi. This is also gender equality.
Ithu enthanu ithra late vidhi parayn
അവനിൽ നിന്ന് ലഭിക്കുന്നതിലും നല്ല ജീവിതം സ്വപ്നം കണ്ടല്ലേ എല്ലാം ചെയ്തുകൂട്ടിയത്. ഇപ്പോ ഇവൾക്ക് വളരെ സന്തോഷമയിക്കാണും ആഗ്രഹിച്ചതിലും നല്ല ജീവിതമല്ലേ പോലീസ് പ്രൊട്ടക്ഷൻ പോലീസ് ജീപ്പിൽ യാത്ര ഇതിലും കൂടുതലൊന്നും ഇവൾ ആഗ്രഹിച്ചു കാണില്ല. ENJOY
ഹൈ'കോമഡി 'ഹിഹി
😂dei
എന്ത് കൂടുതൽ പറയാൻ avalem അതുപോലെ cheyyanam
പെണ്ണുങ്ങൾക് വേണ്ടി വാദിക്കുന്ന ഫെമിനിസ്റ്റുകൾ എവിടെ
അവനു നീതി കിട്ടണം കോടതി അവളുടെ പ്രായം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഒന്നും മുഖവരികെടുക്കരുത്, വധശിക്ഷ നടപ്പാക്കിയാലേ കേരള ജനതയിലെ ഓരോ വ്യക്തികൾക്കും തൃപ്തിയാകു..
ഇന്ത്യയിൽ നല്ല ശിക്ഷ ലഭിച്ചാൽ ഇനി ആരും ആവർത്തിക്കില്ല ഇങ്ങനെ.. ഒന്നും..
ആര് ഇന്ത്യക്കാരൊ 🙄 പഠിച്ചത് തന്നെ 😌 എത്ര കിട്ടിയാലും എന്തൊക്കെ ശിക്ഷ കൊടുത്താലെന്താ പഠിക്കില്ല ഒട്ടും പഠിക്കില്ല 😇
She wants to study further it seems...
വെറുതെ വിടരുത് ഈ പിശാചിനെ
മരണവേദന അവൾ അറിയട്ടെ കോടതിക്ക് ചെയ്യാൻ പറ്റുമോ
കുറ്റം ചെയ്യുന്നവർ ശിക്ഷ അനുഭവിക്കുക തന്നെ വേണം...
വധശിക്ഷ അതിൽ കുറഞ്ഞൊന്നും കൊടുക്കരുത്. 👊 ഒരു ദയയും പരിഗണിക്കരുത്. 🙏🙏🙏
വധശിക്ഷ തന്നെ നൽകണം
പിന്നെ ചെറുപ്പക്കാർ ആണുങ്ങൾ ഒന്ന് ശ്രദ്ധിക്കണം. ഏതൊരു പെണ്ണിന്റെ മുഖവും മാറും അടിയേറ്റ സാധനങ്ങളും കണ്ടു അവരുടെ പിന്നാലെ കൂടരുത്
😢😢😢
കോടതി വലിയ ശിക്ഷ കൊടുക്കുമെന്ന് കരുതണ്ട
ഈ കുട്ടി അങ്ങനെ ചെയ്യില്ല..നല്ല കുട്ടി
Kasham 😢
ഇന്ത്യയിൽ ഏറ്റവും അർഹതപ്പെട്ട ശിക്ഷ തന്നെ കൊടുക്കണം....ഇല്ലെങ്കിൽ സാധാരണക്കാർക്ക് കോടതിയോടുള്ള വില പോകും
എന്തോന്ന് പഠിക്കാനാ ഇനി 🤨 എങ്ങനെ ബോംബ് ഉണ്ടാക്കാമെന്നോ 🤔
ഈ സഹോദരി വലിയ വിദ്യാഭ്യാസം ഉള്ള ഒരു യുവതിയാണ് തെറ്റ് ചൈതു എന്ന ഉറപ്പ് കോടതിക്കുണ്ടങ്കിൽ ഷിഷിക്കണം
നിന്റെ സഹോദരി ആരുന്നോ 🙃
സഹോദരിയോ? ?ഈ പിശാശി നെ അഹ്‌ണോ സഹോദരി എന്ന് വിളിക്കുന്നത് 😬
Paravedi athu mathi
അവന് നീതി കിട്ടുമോന്ന് ആർക്കറിയാം. കോടതി ഇപ്പോൾ വന്നു കോമഡി ആണ്. കൊണ്ട് പോയി തീറ്റി പോറ്റു
ഇന്ത്യയിൽ നമ്മുടെ നിയമം മാറ്റി എഴുതേണ്ട സമയം കഴിഞ്ഞു...
Gulf rajyanghalile niyamam varanam
ഷാരോൺ ചെയ്ത തെറ്റ് അവളെ സ്നേഹിച്ചത്. പാവം ചില പെണ്ണുങ്ങൾക്ക് കപട സ്നേഹം ആരുടേയും സ്നേഹത്തിൽ വിശ്വസിക്കരുത്.ഇവരൊക്കെ ഇതൊന്നും പുറത്ത് വരില്ലെന്നാണോ കരുതുന്നത് ആരായാലും ഇവരെ പ്രൊട്ടക്ഷൻ ചെയ്യരുത്
Ivalke vadhashiksha kodukkanam
അവളെ ഇനി പുറം ലോകo കാണിക്കല്ലേ..... ചാവുന്നത് വരെ
പെണ്ണുങ്ങൾ എന്ത് കാണിച്ചാലും ഒരു കുഴപ്പവും ഇല്ല, അവരെ സപ്പോർട്ട് ചെയ്യാൻ നട്ടെല്ല് ഇല്ലാത്ത കുറെ ആണുങ്ങളും
ജീവപര്യന്തം 🙃🙌🏻
ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ പറയുന്നു ..ഒരു ഇളവും അവൾ അർഹിക്കുന്നില്ല
വനിതാ കാർഡ് ഇവിടെ പ്ലേ ചെയ്യും. ഒന്നിലധികം കൊലപാതക കേസുകളിൽ പോലും ഇന്ത്യൻ കോടതി ഒരിക്കലും സ്ത്രീകളുടെ വധശിക്ഷ നടപ്പാക്കിയിട്ടില്ല. അതിനാൽ അവൾക്ക് സെഷൻസ് കോടതിയിൽ ജീവപര്യന്തം തടവ് ലഭിക്കാനും ഹൈക്കോടതിയിൽ നിന്ന് കൂടുതൽ ഇളവ് ലഭിക്കാനും സുപ്രീം കോടതിയിൽ നിന്ന് അവളെ മോചിപ്പിക്കാനും സാധ്യതയുണ്ട്. നമ്മുടെ ഹൈക്കോടതി ശിക്ഷ സ്‌റ്റേ ചെയ്‌തേക്കാം, ജാമ്യത്തിൽ അവളെ തുടർന്നു പഠിക്കാൻ അനുവദിച്ചേക്കാം. നമുക്ക് നോക്കാം.
Nadapulakkyttund oralkku
ഗോപൻ ചേട്ടന്റ unboxing പോലെ ഇതും നീണ്ട നീണ്ട പോകുകയാണല്ലോ 🙄🙄
Indian law avale veruthe vittalum .....aval puzhuth thanne chaakum ...Sharon avan sathyam aayirunu avante pranayam sathyam aayirunu ..athukondalle aval vilichapol avan poyath ....athmav ennullath sathyam aanenkil aval ...puzhu arichu venneerayi marikanam
ഇനി പഠിക്കുന്നത് എങ്ങനെ തെളിവില്ലാതെ അടുത്ത ക്രൂരത ചെയ്യാൻ എന്നായിരിക്കും
എന്തു പഠിക്കാൻ
ഹാഷിമേ കൊലക്ക് പരമാവധി ശിക്ഷ കൊലക്കയർ തന്നെയാണ് അതിൽ കുറഞ്ഞ ഒരു ശിക്ഷയില്ല