എന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് | NIKHILA VIMAL

Поділитися
Вставка
  • Опубліковано 20 вер 2022
  • ഒരാള്‍ക്ക് രാഷ്ട്രീയം ഉണ്ടാവുന്നത് കൊണ്ട് എന്താണ് പ്രശ്‌നം എന്നറിയില്ല. എന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്; കാര്യങ്ങള്‍ പറയാന്‍ മടി കാണിക്കാറില്ല | NIKHILA VIMAL INTERVIEW | MEET THE EDITORS | KOTHU MOVIE
    #NikhilaVimal #MeetTheEditors #Kotthumovie #sibimalayil #ReporterLive #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterlive.com
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterTVnews
    UA-cam1►ua-cam.com/channels/Fx1nseXKTc1.html...
    UA-cam2►ua-cam.com/channels/G-vTyqxtqwq.html...
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 80

  • @user-bp9cx9nt2k
    @user-bp9cx9nt2k Рік тому +64

    ചോദ്യത്തെക്കാൾ......ഇഷ്ടം മറുപടി 🔥
    വ്യതിപരമായി ഉള്ള നിലപാടുകൾ......
    നിഖില ♥️

  • @Sirajudheen13
    @Sirajudheen13 Рік тому +68

    സാമാന്യം കേൾക്കാൻ കോലത്തിൽ സൗണ്ട് എടുക്കണം ഒരുമാതിരി ചെവിയിൽ വെച്ച് കേൾക്കേണ്ട അവസ്ഥയാണ് അടിപൊളിയാണ് നല്ല രീതിയിൽ മറുപടി പറയുന്നു

  • @sanjunlmbr4577
    @sanjunlmbr4577 Рік тому +31

    നികേഷ് സർ
    നിഖില വിമലാണ് അപ്പുറത്ത് താങ്കൾ ഉദ്ദേശിച്ച ഉത്തരം കിട്ടണം എന്ന് വിചാരിക്കണ്ട
    നാട്യങ്ങൾ ഇല്ലാത്ത സ്വന്തം അഭിപ്രായം പറയാൻ ഒട്ടും മടിക്കാത്ത നടിയാണവർ

  • @SKCreativeOnline
    @SKCreativeOnline Рік тому +38

    ഒട്ടും volume ഇല്ല .. 🤕നിഖില പതിവ് പോലെ നല്ല മറുപടികള്‍.... 😍

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 Рік тому +12

    വളെരെ വ്യക്തമായ മറുപടി. ഒരു പക്ഷേ വളർന്ന് വന്ന സാഹചര്യങ്ങളായിരിക്കാം ഒരു നടി എന്ന നിലയയിലും മറച്ച് പിടിക്കാതെ തുറന്ന് സംസാരിക്കാൻ കഴിയുന്നത് -

  • @juwanms8424
    @juwanms8424 Рік тому +68

    നിഖില നോർമൽ ആയി ബിഹേവ് ചെയ്യുന്നു. ഒരു ജാഡയും ഇല്ലാതെ അതാണ് അവരുടെ ബോൾഡ്നെസ്സ് ആയി തോന്നുന്നത്... 👍🏻

  • @proudtobeanindian84
    @proudtobeanindian84 Рік тому +11

    നിവിലാ അഭിനന്ദനങ്ങൾ 💐💐
    നല്ല കുറിക്കു കൊള്ളുന്ന മറുപടിയായിരുന്നു.
    നിലപാടുകളും കാഴ്ചപ്പാടുകളും ഉറച്ച ബോധ്യത്തോടെ സംസാരിച്ചു.

  • @robin546146
    @robin546146 Рік тому +33

    so matured and outstanding personality..a rare one ..

  • @neenuas8040
    @neenuas8040 Рік тому +35

    Nikhila kollam.. ❤️ bold answers

  • @aruntkrishnan
    @aruntkrishnan Рік тому +33

    3:37 Nikhila's expression is like "ഇയാൾടെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്കു മനസ്സിലാവുന്നുണ്ട് "😄

    • @ukp5769
      @ukp5769 Рік тому

      😃😃😃👍🏻

  • @paathupaathu9497
    @paathupaathu9497 Рік тому +11

    പിരിവ് ഇട്ടിട്ടാണേലും ഒരു മൈക്ക് മേടിച് കൊടുക്കായിരുന്നു... 😒നിഖില 🔥🔥🥰

  • @navasnass
    @navasnass Рік тому +10

    Nikhila കൃത്യമായി മറുപടികൾ 🙌🏻❤️

  • @chinnish931
    @chinnish931 Рік тому +14

    Nikhila perfect answers. Go girl👍❤️

  • @kasimkp462
    @kasimkp462 Рік тому +14

    Nikhila polichu jaihinde

  • @thameemsthoughts4504
    @thameemsthoughts4504 Рік тому +20

    43:33 Thug 🔥😂😂

  • @crazyworldasmr367
    @crazyworldasmr367 Рік тому +12

    She is a brave girl

  • @kunjonvalanchery2241
    @kunjonvalanchery2241 Рік тому +5

    നിഖില സ്വന്തമായി നല്ല നിലപാടുകളും വളരെ സിംപിൾ ആയി ഒരു ഹെഡ്‌വൈറ്റ് പോലും ഇല്ലാതെ മറുപടി പറയുന്നു, കേട്ടിരിക്കാൻ തന്നെ നല്ല നല്ല feel ആണ്, but സൗണ്ട് ചാനൽ ശ്രദ്ദിക്കണം

  • @salmanpattarkadavan9323
    @salmanpattarkadavan9323 3 місяці тому +1

    നിഖിലാ❤❤ ഇപ്പോ നമ്മുടെ നാട്ടിന് ആവശ്യമായ രാഷ്ട്രീയ നിലപാടുകൾ നിഖില❤❤

  • @deepageorge854
    @deepageorge854 Рік тому +8

    What irritating & immature questions 🥴But Nikhila is so matured & classy that she answered everything so well 😊

  • @mohanambujam5641
    @mohanambujam5641 Рік тому +7

    Matured answers 👏

  • @rahulck6357
    @rahulck6357 Рік тому +7

    Oro chodhyathinum vykthamaya utharavum kazhchapaadum Nikhila ❤️❤️🙏🏻

  • @anki933
    @anki933 Рік тому +4

    Nikash sir sound 😇😇😇😇Last ayapol reportinte sound, athpole face difference vannalo 😂😂nikhila chechiyude marupadi okke adipolii🔥🔥🔥

  • @pingoochee
    @pingoochee Рік тому +15

    Such a confident girl. Especially when answering Hyder Ali.

  • @lakshmilachuzz5120
    @lakshmilachuzz5120 Рік тому +5

    Nikesh irritating questions😏nikhila Vimal bold mature answer 👍

  • @houseworld23
    @houseworld23 23 дні тому

    13:53 തിരിച്ച് അണ്ണാക്കിലോട്ട് ഇത് പോലെ ഇട്ട് കൊടുത്ത് ഉത്തരം മുട്ടിക്കുന്ന ഒരു യുവനടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല...🤭ഒത്തിരി ഇഷ്ട്ടമുള്ള actress ♥️

  • @prathyooppm7976
    @prathyooppm7976 Рік тому +2

    clear aayt......... nicely done.

  • @faizalbabunaduvilparambil3235
    @faizalbabunaduvilparambil3235 Рік тому +5

    She is an amazing ❤

  • @aneesahammedvk7757
    @aneesahammedvk7757 Рік тому +1

    Good interview

  • @payyannur3218
    @payyannur3218 Рік тому +4

    ബീഫ് ചില്ലിയും പൊറോട്ടയും നമ്മുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം

  • @adhilmohamed1313
    @adhilmohamed1313 Рік тому +7

    18:50 😁😁 വായിലടിച്ചു കിട്ടിയിട്ടുണ്ട് 👌

  • @antonyrainz1406
    @antonyrainz1406 Рік тому +14

    Le നികേഷ് ലഹരി ഉപയോഗിക്കുന്നവരെ പരിചയം ഉണ്ടോ??
    നിഖില... ലഹരി ഉപയോഗിക്കാറുണ്ടോ എന്ന് ചോതിച്ചു ഞാൻ ആരെയും പരിചയപെടാറില്ല 🤣🤣...
    എജ്ജാതി thuggg🤭💯

  • @user-sm5ee8xc6z
    @user-sm5ee8xc6z Рік тому +1

    സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച് മിണ്ടാതെ ഒഴിഞ്ഞു മാറുന്ന നിഖിലയാണ് മതപരമായ വിവേചനത്തെ കുറിച്ച് സംസാരിച്ചത്.

  • @surekhavinod6244
    @surekhavinod6244 Рік тому +1

    Questions😃😃😃😃
    Answers👍👍

  • @bibinssuseelan8572
    @bibinssuseelan8572 Рік тому

    Cool👏

  • @dreamsonweb3580
    @dreamsonweb3580 Рік тому +12

    Nikhila is bold ❤️

  • @vibindasvibin9192
    @vibindasvibin9192 Рік тому +1

    🌹🌹🌹🌹🌹🌹🌹

  • @salmanpattarkadavan9323
    @salmanpattarkadavan9323 3 місяці тому

    നിഖില രക്ഷിതാക്കൾ❤❤

  • @adhilmohamed1313
    @adhilmohamed1313 Рік тому +3

    ഒരു മൈക്ക് മേടിച് തരട്ടെ റിപ്പോർട്ടേറെ 😂

  • @rajeshnelson4930
    @rajeshnelson4930 Рік тому +3

    Ithokkeyaanu valya sambhavam....

  • @nishadbabu1038
    @nishadbabu1038 Рік тому

    👌👌👌

  • @sabirksdparappally8146
    @sabirksdparappally8146 Рік тому +2

    ഇത് ഫുൾ കേൾക്കുമ്പോളേക്കും ചെവിയുടെ ഓൾസ് വലുതാകുമല്ലോ നികേഷ് ബ്രോ കുറച്ചു സൗണ്ട് കൂട്ടു 😨

  • @sreeragsr2980
    @sreeragsr2980 Рік тому +4

    Kurachu koodi volume ulla video ittale views kittu

  • @sunojkumar3411
    @sunojkumar3411 Рік тому

    Best..... This nikesh.. he go anywhere where.. get money more.... Thats is nikesh ... meaning

  • @josephjeslo7914
    @josephjeslo7914 Рік тому +1

    nikhesh and hyder underestimated her

  • @pettythiefstube4609
    @pettythiefstube4609 Рік тому +13

    This lady is what Parvathy Thiruvothu aspires to be.

  • @gayathrisureshbabu2683
    @gayathrisureshbabu2683 Рік тому

    They are struggling to dig out some controversial statements from her!

  • @202jerin
    @202jerin Рік тому +3

    ലെ Hyder🐀 - ഒത്തില്ല

  • @suresh.puthalth7239
    @suresh.puthalth7239 Рік тому +5

    ഇവൾ ഒരു ഇൻഡർ വീയൂവിൽ പറഞ്ഞിരുന്നു ഞാൻ ബീഫ് കഴി കും എന്ന്. അന്നുമുതൽ തുടങ്ങിയതാണ് ഇവളെ മുക്രിയും. മാക്രിയും. ചേർത്തുപുടിക്കുന്നത്..

    • @kannursafari2652
      @kannursafari2652 10 місяців тому +2

      എന്റെ പൊന്നു സാറെ കണ്ണൂർ ജില്ലയിലെ 90℅ യുവാക്കളും ബീഫും പോർക്കു൦ കഴിക്കുന്ന വരാണ്

  • @sumanbabud3047
    @sumanbabud3047 Місяць тому

    നികേഷ് വല്ലാതെ വിഷമിക്കുന്നു. വല്ലാത്ത ഒരു വിമ്മിഷ്ടം. ചോദ്യങ്ങൾ വറ്റിപ്പോകുന്നു. ബുദ്ധി മരവിക്കുന്നുണ്ടോ🤔

  • @lindumathew4292
    @lindumathew4292 9 місяців тому

    Midukki

  • @aswathimattayil1436
    @aswathimattayil1436 Рік тому +1

    Nikesh sirinitt nallonam kodukkunnundallooo 😂😂😂😂😂😂

  • @karishmakr3296
    @karishmakr3296 Рік тому +1

    Ente classmate aayirinnu... Thaliaparamb sir syed college l..🥰copy adikunath teachers nokki nikkum.. Suport aarunu.. Ivalk matram.. Karanm cilma nadi alle

    • @MN-123mvr
      @MN-123mvr Місяць тому

      😂

    • @pancyn5914
      @pancyn5914 Місяць тому +1

      ഇങ്ങള് പരീക്ഷ എഴുതി യില്ലേ? അവിടെo മറ്റുള്ളവരെ നോക്കി ഇരിക്കും 😮😮😮

  • @samahasalman7717
    @samahasalman7717 4 місяці тому

    Beef kazhikan paadilla.kayatumathi cheyyam alle.indiayil ninnum van thothil beef kayattumathi cheyyunnu."halal beef"ee erata thaanu matendath.

  • @dosais
    @dosais Рік тому +2

    Azhukka Ali is imitating Nikesh kumar who himself is struggling to survive by over relying on ikkili news

  • @rajpuli5673
    @rajpuli5673 Рік тому

    Then we can imagine your plan,character,aim etc etc🤣

  • @AT-nh2tx
    @AT-nh2tx Рік тому +29

    ഞാൻ ബീഫും പന്നിയും കഴിക്കും
    അത് ഇഷ്ട്ടപെട്ടു

    • @installallah7427
      @installallah7427 Рік тому +1

      Article 48 ഗോ വധ നിരോധന നിയമം ഒള്ള രാജ്യത്ത് അത് നടപിൽകുന്ന് അത്ര തന്നെ 🤣 അത് തെറ്റ് എന്ന് പറയാൻ ആർക് ആണ അധികാരം?

    • @installallah7427
      @installallah7427 Рік тому +1

      നടപ്പിലാക്കി തുടങ്ങിയത് 1 അം upa government ആണ അവരുടെ ഖടക് കക്ഷി ആണ ഇവൾ പറയുന്ന ഇടത് കക്ഷം

    • @rahulck6357
      @rahulck6357 Рік тому +2

      @@installallah7427 ഗോവധ നിരോധന നിയമം (ഗോവ് എന്നു പറഞ്ഞാൽ പശു വിനെ അല്ലെ സുഹൃത്തേ) ??? ബീഫ് പോത്ത് അല്ലെ!!!!! Article 48 മാത്രം നടപ്പിലാക്കിയിട്ട് എന്തിനു article 47 മദ്യത്തിനും മയക്കുമരുന്നിനു എതിരെ,അതൊക്കെ ഇപ്പോഴും സജീവമായിട്ടുണ്ടല്ലോ നടപ്പിലാക്കുമ്പോ എല്ലാം നടപ്പില്ലാക്കട്ടെ!!

  • @shahirchembayil64
    @shahirchembayil64 Рік тому

    25.19 🤪🤪

  • @shajiuppa2900
    @shajiuppa2900 Рік тому

    ഇത് പാർട്ടി പരിപാടി ആണോ... ടീ...

  • @sahadvph7370
    @sahadvph7370 Рік тому

    44:06 ivanaru ma yousafaliyo
    Entho avante kayyinn shambalam kodukunna pole 😂

  • @firoz1888
    @firoz1888 Рік тому +1

    Keralam viddikale kond nirayukayaanallo….north India pole avan ini valya dhooramilla…

  • @aneesh_sukumaran
    @aneesh_sukumaran Рік тому +9

    ലെ നിഖേഷ് ഒന്നും ഒത്തില്ല 🤣🤣🤣
    ഹൈദരാലി : ആശാനെ ഇവള് മറ്റു നടികളെപോലെയല്ല നല്ല വിവരം ഉണ്ട്. നമ്മൾക്ക് വിവാദം ഉണ്ടാക്കാൻ ഒന്നും കിട്ടില്ല.
    ( ബോംബ് പൊട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് ചുമ്മാ ഇടയിലൂടെ തള്ളാൻ നോക്കി പക്ഷെ ഒന്നും ഒത്തില്ല 🤣🤣🤣🤣)

  • @danielthomas5401
    @danielthomas5401 Рік тому +2

    കമ്മികൾ കൊത്തുമ്പോൾ ആഹാ
    സങ്കികൾ കൊത്തുമ്പോൾ ഓഹോ
    അവസാനം പടം തീരുമ്പോൾ കമ്മി കൊടി
    നല്ല തൊലിഞ്ഞ പടം.
    പക്ഷെ ആ കുഞ്ഞു ഞെട്ടിച്ചു കളഞ്ഞു.
    വേണ്ട മാമാ എന്ന് പറഞ്ഞു കരഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി .

    • @aravattenbudhijeevi5948
      @aravattenbudhijeevi5948 Рік тому +2

      ആ സിനിമ കണ്ടിട്ടും പോലും നിന്റെ ചിന്തഗതി മാറുന്നില്ലല്ലോ? കൂട്ടുക്കാരാ !

  • @aswin1974
    @aswin1974 Рік тому +3

    Sound polum illa kopp

  • @wazeem9916
    @wazeem9916 Рік тому

    Appol ldf aanenu theerchum paranappradii avalde oke oru jaada

  • @sabuvarghese5040
    @sabuvarghese5040 Рік тому +1

    Daiva fayam kudumba vasana illatha Pennugalkku eppozhum LDF aanu kooduthal support cheyyunnathu

  • @jenharjennu2258
    @jenharjennu2258 Рік тому +4

    വെറുപ്പിക്കൽ നികേഷിനെ 👎🏼👎🏼👎🏼👎🏼

  • @anirudhankk4626
    @anirudhankk4626 Рік тому +2

    ഇടതു പക്ഷത്തോടു ചേർന്നു നിൽക്കണമെങ്കിൽ മതേതര്വത്തവും മനുഷ്യ സ്നേഹവും സഹവർത്തിത്വവും സഹിഷ്ണതയും സഹാനുഭൂതിയും ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളു. വിജയിയായി മുന്നേറുക കുരയ്ക്കുന്നവർ കുരയ്ക്കട്ടെ മാങ്ങയുള്ള മാവിൽ മാത്രമേ കല്ലെറിയു