അടിപൊളി ഇതാണ് മോനെ പാട്ടെന്നാൽ New Malayalam Stage Show mappila songs

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ •

  • @taalboysstageshows
    @taalboysstageshows  3 роки тому +38

    ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ
    ഞെട്ടിക്കുന്ന വീഡിയോ : ua-cam.com/video/E9z9kf4eU9g/v-deo.html
    Latest : ua-cam.com/video/E9z9kf4eU9g/v-deo.html
    Hit : ua-cam.com/video/E9z9kf4eU9g/v-deo.html
    New : ua-cam.com/video/E9z9kf4eU9g/v-deo.html
    Romantic : ua-cam.com/video/E9z9kf4eU9g/v-deo.html

  • @ManojManu-yv1hc
    @ManojManu-yv1hc 3 роки тому +3

    Pattu kett vilayiruthalle
    ........Alu nammalu vcharikkunna pulli allaa.....Powliyaaa😍😍😍😍😍😍

  • @Voiceofechotales
    @Voiceofechotales 3 роки тому +52

    നിമിഷ നേരം കൊണ്ട് ഇത്രേം ആളുകൾക്കിടയിൽ നിന്ന് കൊണ്ട് വരികൾ ഉണ്ടാക്കി പാടുന്ന നിങ്ങളുടെ കഴിവ് സമ്മതിക്കാതെ വയ്യ... നിങ്ങളൊരു കിടിലൻ സ്റ്റേജ് പെർഫോർമർ തന്നെ എന്നതിൽ സംശയമില്ല 👏👏👏👏

  • @fudjiigjf5800
    @fudjiigjf5800 2 роки тому +1

    Ithum oru kalayann preshakare ethre manoharamayi chiripikan kayinejgil great

  • @exynosbuddy8730
    @exynosbuddy8730 3 роки тому +52

    തമ്പനയിൽ കണ്ട് പാട്ട് കേക്കാൻ വന്നു ചമ്മി പോയവർ ഇവിടെ കം ഓൺ 😊😂😂

  • @sreejaanusha5740
    @sreejaanusha5740 3 роки тому +7

    പാട്ടൊന്നു കേട്ടുകുണ് ലൈകും കൊടുത്ത് ക്ക്ണ്‌ നല്ലോണം പറ്റി ക്ക്ണ്‌

  • @vishnurajesh8538
    @vishnurajesh8538 3 роки тому +11

    *Evide kure bad cmnts kandu.. Pakshe eniku ishttam aayi karanam ethupole stageil keyari ethupole ethreyum neram ninu paadan venam oru kazhivu eniku kazhiv Ella... Pinne e mosham cmnt edunavar poyi jalal magnus ikkade kallayiloru pennund enna album song kettu nok👍👍*

  • @lazysoul1746
    @lazysoul1746 3 роки тому +2

    🤭🤭🤭🤭ADIPOLI SONGGG💥chirikkan aayi maathram undaakkiya songg ...first onn manichettane oorthu poyiii💕ക്ക്ണ് ....usaaraayikkn

  • @thajudeenk9082
    @thajudeenk9082 4 роки тому +50

    അടിപൊളി സൂപ്പർ പൊളിച്ചു നല്ല സൊരം ഒരുപാട് ഇഷ്ടപ്പെട്ടു

  • @loveshore6861
    @loveshore6861 3 роки тому +17

    Energy kidilam.... Ottum support illatha aalukalayittum 😍😍😍😍😍polich

  • @pratheeshpd1504
    @pratheeshpd1504 3 роки тому +8

    ലവൻ അവിടുന്ന് ജീവനോടെ പോയതിൽ തമ്പുരാന് നന്ദി🤣🤣🤣🤣🤣

  • @ബാബു.ബിരിയാണിലെബ

    ഈ പാട്ട് ഞാൻ പാടീക്ക്ണ് അതോണ്ട് വീട്ടീനും നാട്ടീന്നും പറഞ്ഞ് വിട്ട്ക്ക്ണ്

  • @abdulsalamk15
    @abdulsalamk15 2 роки тому +3

    ട്വിസ്‌റ്റോ മെസ്സേജോ അല്ല ഒടിയൻസിനെ കയ്യിലെടുക്കല്ല 🤝🤝ഒരു കഴിവാണ് ജ്ജ് നല്ലോണം നയിച്ചു ക്ക്‌ ണ്

    • @saleeempgdi5078
      @saleeempgdi5078 2 роки тому

      നിങ്ങൾ ആള് പൊളി ആണല്ലോ

  • @musthafaa7731
    @musthafaa7731 Рік тому

    Adipoli super song 💞💕

  • @thengamaram8751
    @thengamaram8751 3 роки тому +22

    മണിച്ചേട്ടൻ വരെ അഭിനന്ദിച്ച ഒരു പാട്ടാണ് ഇത് ഇദ്ദേഹത്തെയും

  • @aswathyachu2292
    @aswathyachu2292 2 роки тому +1

    Polichu👍👍👍👍👍

  • @samsidakk208
    @samsidakk208 4 роки тому +211

    2021 ൽ കാണുന്നവർ ഉണ്ടോ

  • @varietyvlog9737
    @varietyvlog9737 2 роки тому +16

    ഇത് കണ്ടാൽ ചാക്യയാർക്കൂത്ത് ഓർമ വരും super

  • @muhammedaslam931
    @muhammedaslam931 3 роки тому +119

    Troll ൽ കേറ്റാൻ പറ്റിയ പാട്ട് 😂

    • @skp4233
      @skp4233 3 роки тому +1

      ua-cam.com/video/-jrWX2k_8fw/v-deo.html ട്രോൾ ഒക്കെ പണ്ടേ ഇറങ്ങി😂

  • @renjuthomas1633
    @renjuthomas1633 4 роки тому +32

    പൊളിച്ചു ❤💕💕

  • @sudhikp7734
    @sudhikp7734 3 роки тому

    ഞാൻ ഈ വീഡിയൊ കണ്ടീക്കണ് ലൈക്ക് തന്നീക്കണ് ചായ കുടിച്ചീക്കണ് പരിപാടി പൊളിച്ചീക്കണ് പരിപാടി കഴിഞ്ഞീക്കണ് എല്ലാവരും ഉറങ്ങീക്കണ്

  • @RichuBhai-me1kx
    @RichuBhai-me1kx 3 роки тому +12

    ജലാൽക്ക പണ്ടും ഇന്നും പോളിയാണ്. ഒരുകാലത്തു ഇദ്ദേഹവും കൊല്ലം ഷാഫിയും ഒന്നും ഉണ്ടാക്കിയ ഓളം ചെറുതല്ല. കഴിഞ്ഞ പത്തുവർഷമായി ഈ പാട്ട് മാത്രം പാടാൻ വേണ്ടി ജലാൽ മാഗ്നസ് വിനീത് ശ്രീനിവാസന്റെ ബാൻഡിൽ പാടുന്നുണ്ട്.
    പലരും ചോദിക്കുന്നത് കണ്ടു കമന്റിൽ ആരാണ് ഇവൻ എന്ന്...
    Jalal Magnus എന്ന് യൂട്യൂബിൽ സേർച്ച്‌ ചെയ്തു നോക്കു കാണാം മ്മളെ ഇക്കാന്റെ മൊഞ്ചുള്ള പാട്ടും മിമിക്രയും ഒക്കെ 😍❤ Jalal Magnus ഇഷ്ടം

  • @lalyp.v5553
    @lalyp.v5553 3 роки тому +2

    Nice👍👍
    Pattu adipoli yanneta bro🥰🥰

  • @Sainulaabid-g1u
    @Sainulaabid-g1u 5 місяців тому

    പാട്ട് സൂപ്പറായിക്ണ്

  • @devikavlogs283
    @devikavlogs283 2 роки тому +1

    O
    Pole
    Wow
    Super

  • @akshayaks3769
    @akshayaks3769 3 роки тому +1

    Super super super super super ta

  • @mansoorali4316
    @mansoorali4316 2 роки тому +1

    2022.yila.stage.pogaram.syper 👍👍👍👍👍👍👍

  • @gireeshgireesh1115
    @gireeshgireesh1115 3 роки тому +3

    👌👌💖💖💖💓💓💓

  • @msbhavyanath4204
    @msbhavyanath4204 3 роки тому +9

    😂😂സികരോ😂

  • @onlyblocking5029
    @onlyblocking5029 3 роки тому +5

    ആ ആ അ ആ ആ ആ അ ആ ആ ആ അ ആ 😂😂😂😂

  • @kunjusundari5556
    @kunjusundari5556 3 роки тому +21

    കലാഭവൻ മണിയെ ഓർത്തു പോയി

  • @2abhinayak8c92
    @2abhinayak8c92 2 роки тому +1

    Poli🤣👍👍

  • @vahabvahu2078
    @vahabvahu2078 3 роки тому +6

    ഈ മൊതലിനെ ഇപ്പോഴും പറ്റും ട്രോളി ഐഡിയ വർക്ക് ചെയ്യാം പഴയ DJ yoyo ആണ് 🤣🤩

  • @sobhasaraswathy901
    @sobhasaraswathy901 2 роки тому +1

    Nalla pattu e monte vere pattu undo. Super song mone

  • @sakeerallakkat1842
    @sakeerallakkat1842 4 роки тому +14

    പൊളിച്ച്!

  • @sobhasaraswathy901
    @sobhasaraswathy901 2 роки тому

    Super song ithupole padiya vere pattinte video undo

  • @subramanianm3710
    @subramanianm3710 2 роки тому +2

    സമ്മതിച്ചു മോനോ എല്ലാരും തമ്മ തി ച്ച്ക്ക്ണ്

  • @abuyazeedshukoor3345
    @abuyazeedshukoor3345 3 роки тому +15

    പക്കാ ചളി... ചാർ....
    Time missing...

  • @ayshabeevik5761
    @ayshabeevik5761 Рік тому

    Polichubro

  • @ajithaji335
    @ajithaji335 3 роки тому +5

    ദൈയിവമേ 🤣🤣🤣🤣🤣🤣

  • @minikc268
    @minikc268 3 роки тому +1

    Kollam Rasipichu ki adi vaghi

  • @noufalparavannur8724
    @noufalparavannur8724 3 роки тому +12

    എനിക്കിഷ്ടായി... പലരും മോശം കമന്റ്‌ കണ്ടു... ഓരോ കാലത്തും ഓരോ ട്രെൻഡ് ആണ്.ഇത് ഒരു കാലത്ത് ഒരു സംഭവം തന്നെയാണ്..

  • @ചെൽസിഭക്തൻ
    @ചെൽസിഭക്തൻ 3 роки тому +12

    തംബ് ലൈനിൽ കണ്ട ഇത്താനേ കാണാൻ വേണ്ടി വീഡിയോ ഓണാക്കി ഈ മരവള്ളിയുടെ കൊണ പാട്ട് കേട്ട് ഈ കമന്റ് ഇട്ട് നമ്മൾ വേഗം വിട്ട്ക്ണ് 🚶‍♂️🚶‍♂️

  • @junaijunai6
    @junaijunai6 3 роки тому +7

    കൊറോണ വന്ന്ക്ക്ണ്
    മെൻസൻ നട്ടം തിരിഞ്ഞ്ക്ക്ണ്
    പണിയെല്ലം പോയിക്ക്ണ്
    ആകെ ടെൻഷൻ കൂടിക്ക്ണ്

  • @muhammedsadikaliyarukunju6083
    @muhammedsadikaliyarukunju6083 3 роки тому +6

    നല്ല പ്രകടനം.

  • @kusakup4502
    @kusakup4502 3 роки тому +29

    പാട്ടൊന്നു കഴിഞ്ഞ്ക്ക്ണ്... തല്ലും കിട്ടിക്ക്ണ്.... പൊറം നല്ലോം പൊലിഞ്ഞിക്കണ്

  • @babuiqbal1652
    @babuiqbal1652 3 роки тому +3

    വല്ലാത്ത ജാതി 🤣🤣🤣

  • @bvskitchen1045
    @bvskitchen1045 3 роки тому +1

    👌👌

  • @mrkasrod8711
    @mrkasrod8711 3 роки тому +5

    തമ്പിനൽ കണ്ട് വന്ന് പെട്ട്ക്ക്ണ് 🤕

  • @devzz4015
    @devzz4015 3 роки тому +1

    Kurenalll pueakilott onnu sancharichhhhh old memories 😍

  • @Midlajulaman
    @Midlajulaman 2 роки тому

    Nice

  • @pfahazard4967
    @pfahazard4967 2 роки тому

    Ee patt nan kettikknn enik santhosham thonikkn

  • @nijilbroedakkadtown7840
    @nijilbroedakkadtown7840 2 роки тому

    Hai🌟🌟🌟🌟🌹

  • @sidhiqchalil5964
    @sidhiqchalil5964 3 роки тому +1

    പിന്നെ ഭയങ്കര പാട്ടാ

  • @abdulrasheedkundil3656
    @abdulrasheedkundil3656 4 роки тому +3

    Super

  • @anuvlog9890
    @anuvlog9890 4 роки тому +6

    പൊളിച്ചു തകർത്തു

  • @mohdali9327
    @mohdali9327 3 роки тому +2

    🤣🤣🤣👍👍😎

  • @amisvlogs6209
    @amisvlogs6209 3 роки тому +1

    👍👍👍👍😂😂👌

  • @karizmanoufal
    @karizmanoufal 3 роки тому +6

    Jalal ikka. ❤️💚

  • @saifupt2570
    @saifupt2570 3 роки тому

    👌👌👍👍

  • @pramodkumarm3675
    @pramodkumarm3675 3 роки тому

    Koooodhara Pattu

  • @the_helmet_boy7323
    @the_helmet_boy7323 3 роки тому +1

    Enna.... Tholikkattiyaada uvvee ninakk 😂

  • @ajithaik5475
    @ajithaik5475 3 роки тому

    Suppar

  • @jasfalalluallu8430
    @jasfalalluallu8430 4 роки тому +4

    Adi polli

  • @nujumudeens2126
    @nujumudeens2126 3 роки тому

    Sooper

  • @ഹബി
    @ഹബി 10 місяців тому

    ക്ക് ണ് k😂😂😂😂😂😂

  • @saleemsalcosaleem7200
    @saleemsalcosaleem7200 3 роки тому +1

    തല്ലിപ്പൊളി

  • @mukeshuaq6352
    @mukeshuaq6352 3 роки тому +7

    Jalaal oru nalla kalaakaaranaanu🤝👍👍👎

  • @saifsayyed2683
    @saifsayyed2683 2 роки тому

    He is comedian

  • @kkpstatus10
    @kkpstatus10 4 роки тому +2

    Powli😂😂♥️

  • @Hareeshg123
    @Hareeshg123 3 роки тому +23

    5000 രൂപ തരാമെന്നു അവൻ. അവനു ആകെ കിട്ടുന്നത് 800 രൂപ യാണ്😂😂😂

  • @nizamnizu1195
    @nizamnizu1195 3 роки тому +1

    😂😂😂😂😂

  • @Anvar-jr8mn
    @Anvar-jr8mn 3 роки тому +1

    Epattin dance kalichavane vedivech kollanam

  • @ajtheworldofart6029
    @ajtheworldofart6029 4 роки тому +12

    ക് ണ് ബെചിറ്റ് എല്ലാം പാടാൻ പറ്റും. ആത്യം അങ്ങനെ പാടാൻ പറ്റാത്ത ഒരു വാക്ക് നിങ്ങൾ പറഞ്ഞു താ.തീരെ തരം താണ കളി കളിക്കല്ലേ മക്കളെ

  • @ziyadbinmohammed4026
    @ziyadbinmohammed4026 3 роки тому +1

    എന്തൊക്കെയാ ഈ ചെക്കൻ പറയുന്നേ😀😀😀

  • @harismohammed3925
    @harismohammed3925 2 роки тому

    ......ക്ണ്...!!!!!..

  • @a.m.a.l.13
    @a.m.a.l.13 4 роки тому

    ക്‌ണ്..😂😂

  • @gireeshgireesh1115
    @gireeshgireesh1115 3 роки тому

    💟💟💟💗💟

  • @Bilu_Bilal
    @Bilu_Bilal 3 роки тому +1

    Idhangena indaakaan kayyunne

  • @mskvk1573
    @mskvk1573 3 роки тому +1

    നിമിഷ കവി

  • @meenusuresh6596
    @meenusuresh6596 3 роки тому +1

    🙄🙄

    • @qp1817
      @qp1817 3 роки тому

      🙄🙄🙄

  • @harikrishnancable6183
    @harikrishnancable6183 3 роки тому

    Ammayi

  • @abdulkareem2235
    @abdulkareem2235 4 роки тому +3

    സൂപ്പർ

  • @yousufyousuf164
    @yousufyousuf164 4 роки тому +3

    നല്ല പോത്തറച്ചി ബെരട്ടീല് കൊറച്ച് ചക്ക കൂട്ടാൻ അത്രയുള്ളു 😋

  • @8star7085
    @8star7085 3 роки тому

    അആഅആആആ😂😀😁

  • @imnoob2567
    @imnoob2567 3 роки тому +1

    Nalla colony patt 😂

  • @rahulkv6482
    @rahulkv6482 4 роки тому +2

    Polichu

  • @richurayyooswould3679
    @richurayyooswould3679 3 роки тому

    വെറുപ്പിക്കല്ലേ ബായി ആവർത്തനവിരസത തല്ലിപ്പൊളി 🙏

  • @raheemc7879
    @raheemc7879 4 роки тому +5

    Shavam 🥴🥴🥴

  • @PraveenKumar-do3id
    @PraveenKumar-do3id 4 роки тому +9

    വേറെ എത്രയോ സിനിമ പാട്ട് ഉണ്ട് കോമഡി ആക്കാൻ കേട്ടോ എല്ലാവരും ഒരുപാട് ഇഷ്ടപ്പെട്ട മണി ചേട്ടന്റെ പാട്ടാണ് അതിനെ കോൾ ആക്കല്ലേ പ്ലീസ്

    • @gokulmalappuram476
      @gokulmalappuram476 4 роки тому +5

      മണിച്ചേട്ടൻ സപ്പോർട്ട് ചെയ്‌ത പാട്ട് ആണ് ഇത്‌ ബ്രോ
      മണിച്ചേട്ടന്റെ പ്രോഗ്രാംസ് കണ്ടു നോക്ക്

  • @mallunoobmaster4286
    @mallunoobmaster4286 4 роки тому +2

    😂🤩

  • @varunk738
    @varunk738 4 роки тому +8

    തല്ലിപ്പൊളി 🤭

  • @bazzmon2859
    @bazzmon2859 3 роки тому +1

    Yetha ee chengayi

  • @DJ-vz9fc
    @DJ-vz9fc 3 роки тому +1

    വളർത്തു ദോഷം

  • @chesets2519
    @chesets2519 3 роки тому +1

    എനിക്ക് വട്ടായി പോയി എന്ന് പാടാ.....

  • @AbdussamadCk
    @AbdussamadCk 5 місяців тому

    ഇവന് എന്ന് മുതലാണ് അസുഖം തുടങ്ങിയത് ?.
    പാട്ടിനെ മനാഭഗപ്പെടുത്തുന്നവൻ .

  • @ratheeshratheesh1690
    @ratheeshratheesh1690 3 роки тому

    Vallaatha jaathiiii

  • @jayeshkumar2051
    @jayeshkumar2051 3 роки тому +2

    Crowd pora.. Changayi setaki but❤

  • @sinanzeee1842
    @sinanzeee1842 2 роки тому

    Ithokke spotil evidenn varunnu

  • @josephthomas5808
    @josephthomas5808 3 роки тому +4

    All chairs are empty 😭