😇തുടക്കം മുതൽ ഒരു കണക്ക് ക്ലാസ്സിൽ കയറിയ അവസ്ഥയായിരുന്നു . ഇതെന്താണിങ്ങനെ എന്നാലോചിച്ച് വീഡിയോ കണ്ടു തീരാറാവുമ്പോഴെക്കും കാര്യം പിടികിട്ടി നേരിട്ട് കണ്ടു കഴിഞ്ഞാൽ ബാക്കിയുള്ള എല്ലാ സംശയങ്ങളും മാറിക്കിട്ടുമെന്ന് .😀👍❤️❤️
അജയ് ബ്രോ നമ്മൾ e കമ്പനിയിലേക്ക് മെറ്റീരിയൽ കൊടുക്കുമ്പോൾ ബോഡിന്റെ കട്ടിങ് കളവുകൾ ആശാരി അല്ലെ തരുന്നത്, modular കിച്ചൻ interior desing നേഴ്സിനെ കൊണ്ടല്ല ചെയ്യിക്കുന്നത്, ഒരു വീഡിയോയിൽ കണ്ട കിച്ചന്റെ മോഡൽ അതെ പോലെ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്, plz ഇതിനെ കുറിച് ഒരു clarification തരുമോ, മെറ്റീരിയൽ നമ്മൾ എടുത്ത് കൊടുക്കണോ അതോ ഇവരുടെ കയ്യിൽ ഉണ്ടോ മേറ്റീരിയൽ
Hi bro I am from coimbatore, looking for such a factory making marine ply and wpc kitchen cabinets, will they extend their service to coimbatore? I want to visit them by next week. How to contact them?. Please advice. Thank you for your detailed update. Very useful
ഫാക്ടറി വര്കിൽ ചെയ്യുമ്പോൾ ആകുറസി , ഫിനിഷിങ് , ടൈമിംഗ് ഇതാണല്ലോ നമുക്ക് കിട്ടുന്നത് . അജയ് ഭായ് സൈറ്റിൽ ഇട്ട് ഹാൻഡ് വർക്ക് ചെയ്യുന്നതിന്ടെ ഡ്യുറബിലിറ്റി ഇതിന് കിട്ടുമോ . ഫിക്സഡ് വർക്ക് കുഴപ്പമുണ്ടാവില്ലായിരിക്കാം എന്തെങ്കിലും മൂവബിൾ പ്രോഡക്റ്റ് ആണ് ചെയ്യുന്നത് എന്നുണ്ടെങ്കിൽ പെട്ടെന്ന് ഇത്തരം ജോൻറ്സ് വിട്ട് പോരുന്നതായിട്ട് കാണുന്നു , എന്താണ് അഭിപ്രായം
Sheet വളയുന്നത് product ന്റെ അല്ല പണിയറിയാവുന്നവർ പണിയാത്ത കൊണ്ടാണ്,തടി യും plywood ഉം pvc യും wpc യും എല്ലാം വളയും but നല്ല പണിക്കാർ ഉണ്ടെങ്കിൽ അവർ അളവ് കറക്റ്റ് ആയി പണിയും, അവർക്ക് അത് അറിയില്ല പക്ഷെ അവർ നിങ്ങളെ പറഞ്ഞുപറ്റിച്ചു ഇത് product ന്റെ ആണ് എന്ന്,
I won't recommend schalewood sheet since I faced bending issue in my wardrobe doors and kitchen doors almost after 2 months of installation. Paying such high price for the sheet and facing this kind of problem is not worth it.
Away Sanjar, Kai എടുത്തു swagatham എന്നു parayunna action അതു വേറെ level 😊😅.
😀താങ്ക്സ് ❣️❣️❣️
Our House also going to do Spectra.. Thank you Dr. Interior for introducing Spectra n Asha❤
❣️❣️❣️❣️
😇തുടക്കം മുതൽ ഒരു കണക്ക് ക്ലാസ്സിൽ കയറിയ അവസ്ഥയായിരുന്നു . ഇതെന്താണിങ്ങനെ എന്നാലോചിച്ച് വീഡിയോ കണ്ടു തീരാറാവുമ്പോഴെക്കും കാര്യം പിടികിട്ടി നേരിട്ട് കണ്ടു കഴിഞ്ഞാൽ ബാക്കിയുള്ള എല്ലാ സംശയങ്ങളും മാറിക്കിട്ടുമെന്ന് .😀👍❤️❤️
😀😀😀പിന്നല്ല
Factory കാണിച്ചതിൽ കൂടുതൽ ഇഷ്ടപെട്ടത് Elba interior's ആണ്... 👍
❣️❣️❣️❣️
ഇത്രയും നല്ല അറിവ് ഞങ്ങക് നൽകിയതിൽ ഒരുപാട് നന്ദി 🙏🏻
Welcome ❣️❣️❣️
@@DrInterior 🙏🏻❤️
Hi bro.... good information ... കൂടെ wife -ഉം മോളും :❤. മോൾ bro യെപ്പോലെ തന്നെ🥰
Thank u so much bro ❣️❣️❣️
ഇതാണ് information 🔥🔥🔥🔥
❣️❣️❣️❣️
wpc kitchen cupboard pu paint putty ittano cheyyendathu? both sides cheyyano? outer pu & inner laminate cheyyamo? paint cheythalum edgeband cheyyano?
Detailed വീഡിയോ Saturday varum 👍
Ajay bro.. 🙏.. Most awaited video🎉🎉..
Thank u❣️❣️❣️❣️
ഇവർ material cutting and lamination work മാത്രം ആണോ ചെയ്യുന്നത്.
അല്ല full work
👌👌👌 kitchen interior koodi venam
Sure 👍
classical english type kitchen wpc vech cheyyan pattuo?
Yes❤
@@DrInterior my architect suggested wpc frame with hdhmr doors
ente veedu ഇതേ schalewood upayogiche
video chanalil undu
👍
Pvc evideya sir use cheythathu? Sir nte veetil( mention area and brand of pvc)
Pvc ഇല്ലാ
Modular kitchen, മൂന്ന് ബെഡ്റൂം cot, wardrobe എല്ലാം WPC യിൽ തന്നെയാണോ?
എല്ലാം കൂടി എത്ര ഷീറ്റ് Schalewood WPC എടുത്തു?
ഏത് size ആണ് എടുത്തത്?
എല്ലാം wpc ആണ് 16 mm ഉം 18 mm ഉം 80 എണ്ണം
@@DrInterior അടുത്ത വീഡിയോ യിൽ ഓരോന്നും എവിടെയാണ് ഉപയോഗിച്ചത് എന്ന details പറയുമല്ലോ, അല്ലേ?
Plz include an approx cost also if don't mind
അജയ് ബ്രോ നമ്മൾ e കമ്പനിയിലേക്ക് മെറ്റീരിയൽ കൊടുക്കുമ്പോൾ ബോഡിന്റെ കട്ടിങ് കളവുകൾ ആശാരി അല്ലെ തരുന്നത്, modular കിച്ചൻ interior desing നേഴ്സിനെ കൊണ്ടല്ല ചെയ്യിക്കുന്നത്, ഒരു വീഡിയോയിൽ കണ്ട കിച്ചന്റെ മോഡൽ അതെ പോലെ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്, plz ഇതിനെ കുറിച് ഒരു clarification തരുമോ, മെറ്റീരിയൽ നമ്മൾ എടുത്ത് കൊടുക്കണോ അതോ ഇവരുടെ കയ്യിൽ ഉണ്ടോ മേറ്റീരിയൽ
Plz call me bro ❣️❣️
@@DrInterior ok bro thank you വിളിക്കാം 🥰
Google reviews is not good when searched for Spectra decors so is there any problems faced by people who have done works from them ?
ഒരു prb പോലും ഇല്ല, പിന്നെ അറിയുന്നവർ ചെയ്യണം 👍
Laqured glass chyunna oru video idanm chetta
Sure 👍❣️
Nangalde architect nod starting muthal 3d chothichit electrical work thudangumunba tharunne, serikum asyame thanne namuk interior ulpede 3d tharande
3 ട് ആദ്യം തന്നെ തരണം 👍
Very informative message..for housewifes even to design their interiors
❣️❣️❣️❣️
Family Kanan patiyadhil sandhosham 🤗
Thank u sis ❣️👍
ബ്രോ കിച്ചണിൽ ഡോർ ചെയ്യാൻ ഏതാണ് റേറ്റ് കുറവ്, പ്ലൈ, മൾട്ടി, പിവിസി, acp, wpc നല്ലത്
Acp ആണ് വില കുറവ്
Only cutting purpose mathramano ningal avde cheyyunnathu??? Lamination cheyyunnillankil Ithe pole press company yude aavashyamundo??
😂😂
Super duper video!! Great 👍👍
❣️❣️❣️❣️
വീട് വൈറ്റ് സിമെന്റ് മെഷീൻ ഉപയോഗിച്ച് ചെയ്യുന്നത് നല്ലതാണോ. ബ്രഷ് ചെയ്യുന്ന ഗുണ മേന്മ ലഭിക്കുമോ. മറുപടി പ്രധീക്ഷിക്കുന്നു 🙏
നല്ലതാണ് 🙏
@@DrInterior 🙏
ഡ്രൈ കിച്ചണിൽ wpc ഉപയോഗിക്കമോ എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ
ഒരു കുഴപ്പവുമില്ല ❣️
അജയേട്ടാ🙏👍👏👏👏👏👏🌹
❣️❣️❣️❣️
Very informative vedio thanks so much ☺️
❣️👍
Home interior cheyyan Thomson multiwood aano marine wood aano നല്ലത്
രണ്ടും നല്ലതാണ് but തോംസൺ ഒന്നൂടെ നല്ലതാണ് 👍
Ajay bro good good 🎉🎉🎉
Thank u❣️❣️❣️
Informative Bro..👍
❣️❣️❣️
ningade veedu puthupallyillum... factory thrissurillum.... total expense onnu parayammo???? engane cheyunathu labham aano???? enikku vere oru karyam manasilakathathu laminate cheyunillel enthinaa factoryil poyathu.... just cut cheyyan mathram aano....??? mandatheram aanu chodichathu enkil dayavaai shemikuka,,,
Call
Good information supper 👍👍👍💯💯💯
❣️❣️❣️
labour sqft rate ethreyannu assemble cheyyan starting
Call
@@DrInterior vilichuu clear akki thannu
Informative Kudos Bro. How is ‘K Borad’ ,Is that ok for interios! Kindly assist
Good
@@DrInterior Hope its ok to use in kitchen as welm what you say?
Great sir👏👏🥰🥰. Njagalym schalwood wpc kondu interior cheyuthittundu👏👏👌👌💕.
❣️❣️👍
Hi bro I am from coimbatore, looking for such a factory making marine ply and wpc kitchen cabinets, will they extend their service to coimbatore? I want to visit them by next week. How to contact them?. Please advice. Thank you for your detailed update. Very useful
Call
അടിപൊളി... 👍👌🏠🏠🏠
❣️❣️❣️
Schalewood wpc door frames ഉപയോഗിച്ചോ...
ഇല്ല
Spectra is doing WPC doors and windows also?
ഇല്ലാ
Anandam ❣️❣️❣️🔥🔥🔥🔥
❣️❣️❣️❣️
Cheriya works chyumo ividae? Only partition & tv unit..
ദൂരെ ആണെങ്കിൽ possible അല്ല
They do WPC door sir
No
WPC brands
Laminates brands
എന്താണ് കണ്ടത് എന്താണ് കേട്ടത്
Scale wood
❣️❣️❣️
Good 👍
❣️❣️❣️
Veedinte total cost paarayane because enteyum veedupani anu oru curiosity
Sure 👍❣️
@@DrInterior 👍
Is there any health issues with wpc?
No, ഇത് Green product ആണ് 👍
Kannum manassum narayunnu..Ella vida. Ashamsagalum......❤😂😊😊😊
❣️❣️❣️
Good
❣️❣️❣️
👌👌
❣️❣️❣️
👍
❣️❣️❣️❣️
ചുരുക്കി പറഞ്ഞാൽ മെഷർമെന്റ് കൊടുത്താൽ ഇവര്
കട്ടിങ് ഡിസൈൻ എല്ലാം ചെയ്തുതരും നമ്മൾക്ക് വീട്ടിൽ കൊണ്ടു പോയി ജസ്റ്റ് ഫിക്സ് ചെയ്താൽ മതി അല്ലെ bro
നമ്മളോ ???? 🤔
Stair case nte vdo cheyyamo
Yes 👍
@@DrInterior thankyou
Calicut undo?
❣️❣️❣️❣️
❤❤❤❤
❣️❣️❣️❣️
👌👌👌👌
❣️❣️❣️❣️
വടകര ചെയ്തു തരുമോ
Yes👍
Chetta, nangalde veedinte puram ethand muzvan thechu, ennitanu electrical work thudangunne, apo veendum kuthipolikumbo pottal veezhumo
തേച്ചിട്ടാണ് ചെയ്യേണ്ടത് so no prb👍
Thank you for ur reply
Veed evideyanu
Puthuppalli naarakathodu
Kozhikode chyith theramo
Sure 👍❣️
വുഡിൽ പിയു ഫിനിഷ് പെയ്ന്റ് ചെയ്യാൻ പറ്റുമോ ...?
പറ്റും but drawback ഉണ്ടാവും 👍❣️
എന്തായിരിക്കും ന്യൂനതകൾ ...?
@@rasheedkallaycheriya2779 plz call
WPC brands can i get company names ..
🙏
Schalewood
🙏🙏❤️🙏🙏
❣️👍
Sqft റേറ്റ് എത്ര ആണ്
Depends on materal
ഫാക്ടറി വര്കിൽ ചെയ്യുമ്പോൾ ആകുറസി , ഫിനിഷിങ് , ടൈമിംഗ് ഇതാണല്ലോ നമുക്ക് കിട്ടുന്നത് . അജയ് ഭായ് സൈറ്റിൽ ഇട്ട് ഹാൻഡ് വർക്ക് ചെയ്യുന്നതിന്ടെ ഡ്യുറബിലിറ്റി ഇതിന് കിട്ടുമോ . ഫിക്സഡ് വർക്ക് കുഴപ്പമുണ്ടാവില്ലായിരിക്കാം എന്തെങ്കിലും മൂവബിൾ പ്രോഡക്റ്റ് ആണ് ചെയ്യുന്നത് എന്നുണ്ടെങ്കിൽ പെട്ടെന്ന് ഇത്തരം ജോൻറ്സ് വിട്ട് പോരുന്നതായിട്ട് കാണുന്നു , എന്താണ് അഭിപ്രായം
എന്തൊക്ക ചെയ്താലും ചിലത് സൈറ്റിൽ തന്നെ ചെയ്യണം , but ഫാക്ടറി വർക്ക് പോലെ ഒരിക്കലും സൈറ്റ് വർക്കിൽ കിട്ടില്ല,
@@DrInterior അതെ
Scale wood very bad meterial,ഷീറ്റ് വളയുന്നുണ്ട്
Sheet വളയുന്നത് product ന്റെ അല്ല പണിയറിയാവുന്നവർ പണിയാത്ത കൊണ്ടാണ്,തടി യും plywood ഉം pvc യും wpc യും എല്ലാം വളയും but നല്ല പണിക്കാർ ഉണ്ടെങ്കിൽ അവർ അളവ് കറക്റ്റ് ആയി പണിയും, അവർക്ക് അത് അറിയില്ല പക്ഷെ അവർ നിങ്ങളെ പറഞ്ഞുപറ്റിച്ചു ഇത് product ന്റെ ആണ് എന്ന്,
I won't recommend schalewood sheet since I faced bending issue in my wardrobe doors and kitchen doors almost after 2 months of installation. Paying such high price for the sheet and facing this kind of problem is not worth it.
പണിയറിയാത്തവർ പണിതാൽ വീട് തന്നെ വളയും sis 👍
342🌷❤️❤️❤️👌👌👋
❣️❣️❣️
Great sir👏👏🥰🥰. Njagalym schalwood wpc kondu interior cheyuthittundu👏👏👌👌💕.
അടിപൊളി ❣️👍
എത്ര വർഷം ആയി
Family ye koode kandathil santhosham ❤
താങ്ക്സ് ❣️❣️❣️
Super
❣️❣️❣️
❤
❣️❣️❣️
👍
❣️❣️❣️❣️