മാം, വീട് വിട്ടോടുന്ന കുഞ്ഞുങ്ങൾ എന്ന എപ്പിസോഡിലെ ആദ്യം പറഞ്ഞ ചേരിയിലെ കുഞ്ഞിന്റെ കാര്യം മനസ്സിൽ നിന്ന് പോകുന്നില്ല. ഞാൻ കുറച്ചു ദിവസം മുൻപാണ് ആ എപ്പിസോഡ് കണ്ടത്. മാമിന് ആ സ്ഥലം അറിയാമെങ്കിൽ ഒന്ന് പോയി അന്വേഷിക്കാൻ കഴിയുമോ? എല്ലാ അമ്മമാരും നല്ലവർ അല്ല. ആ കുഞ്ഞിന്റെ അവസ്ഥ എന്തായിക്കാണും എന്നാലോചിച്ചു ഒരു വല്ലാത്ത വിഷമം.
നല്ല സമയവും നല്ലദിവസവും നോക്കുന്നവരേ പ്രകൃതിയിലേക്ക് നോക്കൂ.. സൂര്യപ്രകാശമുള്ളപ്പോൾ ആ സമയത്തെ പകലെന്നും അതില്ലാത്തപ്പോൾ രാത്രിയെന്നും നാം വിളിക്കുന്നു. ഭൂമിയിലെ എല്ലാ ജീവികൾക്കും അങ്ങനെ തന്നെ. അവയ്ക്കു ഭാഷ ഇല്ലാത്തതിനാൽ അതിനെ രാപകലുകൾ എന്ന് വിളിക്കുന്നുണ്ടാവില്ല. എന്നാൽ മനുഷ്യനെ സംബന്ധിച്ച് രാവും പകലും മാത്രമല്ല ഉള്ളത്. അവ രണ്ടും ചേർത്ത് വെച്ച് ദിവസം എന്ന പേര് നൽകി. അങ്ങനെയുള്ള ദിവസങ്ങളെ ചേർത്ത് ആഴ്ച്ചയും ആഴ്ചകളെ ചേർത്ത് മാസങ്ങളും മാസങ്ങൾ കൂട്ടിയോജിപ്പിച്ചു വർഷവും മനുഷ്യൻ കണക്കാക്കി. കൂടാതെ ദിവസത്തെ വിഭജിച് മണിക്കൂറും മണിക്കൂറിനെ വിഭജിച് മിനിട്ടും മിനിറ്റിനെ വിഭജിച് സെക്കന്റും തിട്ടപ്പെടുത്തി. ഇവയെല്ലാം മനുഷ്യന്റെ ഭാവനാത്മക കണക്കുകൂട്ടലുകൾ മാത്രമാണ്. നമ്മുടെ മുന്നിൽ ദൈവം സൃഷ്ടിച്ചിരിക്കുന്നത് രാവും പകലും മാത്രമാണ്. എന്നാൽ കാലത്തിന്റെ ഭൂതവും വർത്തമാനവും ഭാവിയും ചേർത്തുള്ള കാലഗണനക്ക് അത് അത്യാവശ്യമാണ്. ഇപ്രകാരം മനുഷ്യൻ നിർണയിച്ച സമയവും ദിവസവും നോക്കിയിട്ടാണ് നമ്മൾ ചില ദിവസങ്ങളും സമയങ്ങളും മോശമെന്നും ചിലത് നല്ലതെന്നും വിധിയെഴുതുന്നത് ! ഒരു ദിവസം ആരംഭിക്കുന്നസമയം ആരംഭിക്കുന്നത് തന്നെ സാങ്കൽപ്പികമാണ്. രാതിയിൽ ഒരു പോയിന്റ് കണക്കാക്കി ക്ളോക്കിൽ സമയം ക്രമീകരിച്ചിരിക്കുന്നു. പണ്ടുകാലത്ത് സന്ധ്യയും പ്രഭാതവും കണക്കാക്കിയായിരുന്നു സമയം എണ്ണാൻ ആരംഭിച്ചിരുന്നത്. ഇപ്പോൾ ഉള്ളതിൽനിന്നും ഒന്നോ രണ്ടോ മണിക്കൂർ താമസിച്ചോ നേരത്തേയോ ആയിരുന്നു സമയം കണക്കാക്കിയിരുന്നതെങ്കിൽ നാം ഇപ്പോൾ കാണുന്ന സമയമായിരിക്കുകയില്ല ക്ലോക്കിൽ കാണുക!ലോകം പൊതുവെ അംഗീകരിച്ചിരിക്കുന്ന ക്രിസ്തുവർഷം ആരംഭിച്ചിരിക്കുന്നത് ഭൂമിയും ലോകവും ഉണ്ടായ ദിവസം കണക്കാക്കിയിട്ടല്ല. ആ ദിവസം ആർക്കും അറിയില്ല! ആക്കാരണത്താൽ ഒരു നിശ്ചിത ദിവസം കണക്കാക്കി ക്രിസ്തുവർഷം എണ്ണാൻ ആരംഭിച്ചു. അതിനുവേണ്ടി മനുഷ്യൻ ക്രിസ്തു എന്ന പോയിന്റ് കണക്കാക്കി. അനേകം ലോക പ്രശസ്ത രാജാക്കന്മാരും മഹാന്മാരും ജീവിച്ചിരുന്നിട്ടും യേശുവിനെ കേന്ദ്രീകരിച്ചു അതാരംഭിച്ചതിനു മറ്റൊരു കാരണമുണ്ടായിരുന്നു. യേശുവിന്റെ ജനനത്തോടെ അതുവരെ ഉണ്ടായിരുന്ന ജീവിത സങ്കൽപ്പങ്ങൾക്കും മനോഭാവങ്ങൾക്കും മാറ്റം സംഭവിച്ചു. അക്രമവും യുദ്ധവും പ്രതികാരവും ദൈവം അംഗീകരിക്കുന്നവയെന്ന് അതുവരെ മനുഷ്യൻ വിചാരിച്ചിരുന്നു. അതു ദൈവഹിതമല്ലെന്നു യേശുവിന്റെ പ്രബോധനവും ജീവിതവും ലോകത്തെ ബോധ്യപ്പെടുത്തി. അനേകം മനുഷ്യ ഹൃദയങ്ങളിൽ അത്ഭുതാവഹമായ വഴിത്തിരിവ് സൃഷ്ടിക്കാൻ യേശുവിനു സാധിച്ചു. ആ വഴിത്തിരിവ് ലോകത്തിന്റെ വഴിത്തിരിവിന് കാരണമായി. മനുഷ്യ ജീവിതത്തിൽ ചരിത്രവും വർത്തമാനവും തമ്മിൽ ഗണ്യമായ മാറ്റമുണ്ടായി. ആക്കാരണത്താൽ ചരിത്രകാലത്തെയും വർത്തമാന കാലത്തെയും വേർതിരിക്കാൻ ക്രിസ്തു എന്ന പോയിന്റ് മനുഷ്യൻ തെരഞ്ഞെടുത്തു. മാത്രമല്ല ക്രിസ്തുവിൽ മനുഷ്യത്വവും ദൈവത്വവും ഉണ്ടായിരുന്നു!അങ്ങനെ ക്രിസ്തുവിന്റെ ജനനം കണക്കാക്കി മുന്നോട്ടു എണ്ണിയപ്പോൾ അതിനെ ക്രിസ്തുവർഷം( AD)എന്നും പിന്നിലോട്ട് എണ്ണിയപ്പോൾ BC(ക്രിസ്തുവിന് മുൻപ് )എന്നും കണക്കാക്കി. ക്രിസ്തിവിന് മുൻപും അതിനു ശേഷവും ആരംഭിച്ചിട്ടുള്ള പല കലണ്ടറുകളും ഉണ്ട്. അവയെല്ലാം ആരംഭിച്ചിരിക്കുന്നതും ഏതങ്കിലും ഒരു ദിവസം കണക്കാക്കിയാണ്. ലോകാരംഭം മുതലല്ല..! ബാക്കി താഴെ
2021ജനുവരി 1 വെള്ളിയാഴ്ച ആണെന്ന് ക്രിസ്തുവർഷ കലണ്ടറിൽ കാണുന്നു. അവിടെനിന്നും പിന്നോട്ട് എണ്ണിയാൽ കലെണ്ടർ ആരംഭിച്ച ദിവസം കണ്ടെത്താൻ സാധിക്കും! അതായത് ഒന്നാം ദിവസം ഒന്നാം മാസം ഒന്നാം വർഷം ആരഭിച്ചിരിക്കുന്നത് ഒരു രാവും പകലും കൂട്ടിയോജിപ്പിച്ച ഒരു ദിവസം കണക്കാക്കിയാണ്. അതിന് ശനിയാഴ്ച എന്ന് പേരിട്ടു എണ്ണാൻ തുടങ്ങി ! അതിന് മുൻപും രാവുംപകലുമുണ്ട്. ഇന്ന് നാം അംഗീകരിക്കുന്ന കലണ്ടർ ഏതു തന്നെ ആയാലും അത് എണ്ണാൻ ആരംഭിച്ചത് രണ്ടു ദിവസം മുൻപോ രണ്ട് ദിവസം കഴിഞ്ഞോ ആയിരുന്നെങ്കിൽ 2021ജനുവരി 1 വെള്ളിയാഴ്ച ആകുമായിരുന്നില്ല!! ഒന്നുകിൽ ബുധനാഴ്ചയോ അല്ലെങ്കിൽ ഞായറാഴ്ചയോ ആകുമായിരുന്നു! അങ്ങനെ വരുമ്പോൾ ഇന്ന് നാം കണക്കാക്കുന്ന ചില ദിവസങ്ങൾ എങ്ങനെ മോശവും എങ്ങനെ നല്ലതുമാകും? തിങ്കൾ നല്ലതും ചൊവ്വ എങ്ങനെ മോശവുമാകും? 10മണിക്ക് മുമ്പ് രാഹു അതിന് ശേഷം ഗുളികകാലം എന്തിന് നോക്കണം? കർക്കിടകത്തിലും ചൊവ്വാഴ്ചയും കല്യാണം നടത്തിയാൽ എന്ത് സംഭവിക്കും? ഓരോ പകലിന്റെയും പേരിനാണോ പ്രാധാന്യം? അതോ സമയത്തിനാണോ? നല്ലനേരത്തിനും നല്ലദിവസത്തിനുമായി പലകാര്യങ്ങളും മാറ്റിവെക്കുന്ന മനുഷ്യാ, നിന്റെ എത്രയോ നല്ല സമയങ്ങൾ നീ നഷ്ടപ്പെടുത്തിയിരിക്കുന്നു! സൃഷ്ടികർത്താവ് തരുന്ന ഏറ്റവും വലിയ ദാനം സമയമാണ്! സൗന്ദര്യം ,പണം ആരോഗ്യം, ബുദ്ധി, കഴിവ്, മറ്റെന്തെല്ലാം ഉണ്ടെങ്കിലും സമയമില്ലെങ്കിൽ എന്ത് പ്രയോജനം? അതുകൊണ്ട് കർത്താവു തരുന്ന സമയം പൂർണമായും പ്രയോജനപ്പെടുത്തൂ... അതു വിലപ്പെട്ടതാണ്. വി. ബൈബിൾ പറയുന്നു, ഇന്നാണ് രക്ഷയുടെ ദിവസം, ഇതാണ് രക്ഷയുടെ സമയം!!നാളെ ഒരു ദിവസം നമുക്കുണ്ടോ എന്നറിയില്ല.! സമൂഹം വിളമ്പിതരുന്നതെന്തും അപ്പാടെ വിഴുങ്ങാതെ ഏത് കേൾവിയെയും വിശകലനം ചെയ്യൂ. നിങ്ങൾക്കറിയാത്ത ഒരു കാര്യം ആരെങ്കിലും പറഞ്ഞാൽ അതിന്റെ കാരണം കൂടി അയാളോട് ചോദിക്കണം. വ്യക്തമായ ഉത്തരം തന്നില്ലെങ്കിൽ അതു വിശ്വസിക്കരുത്. കാരണം പലരും നമ്മോടു പറയുന്ന കാര്യങ്ങൾ അവർക്കുതന്നെ അറിഞ്ഞു കൂടാത്തതായിരിക്കും. കേട്ടത് വിളമ്പുന്നവരെ വിശ്വസിക്കരുത്. പല അന്തവിശ്വാസങ്ങളും നാം പേറുന്നത് അതുകൊണ്ടാണ്. ദൈവവിശ്വാസത്തിനുപോലും യുക്തിയുണ്ട്. യുക്തിയിലൂടെയാണ് നിങ്ങൾ ദൈവത്തെ കണ്ടെത്തിയതെങ്കിൽ ഒരു ശക്തിക്കും നിങ്ങളെ ദൈവത്തിൽനിന്നകറ്റാൻ കഴിയില്ല!!!! യേശുക്രിസ്തു ചരിത്രത്തെ BC യിൽനിന്നും AD ആക്കിയതുപോലെ ഓരോ മനുഷ്യ ജീവിതവും ബിസിയിൽനിന്നും AD യിലേക്ക് രൂപാന്തരപ്പെടുമ്പോഴാണ് നമ്മുടെ ജീവിതം ദൈവരാജ്യത്തിലേക്കുള്ള വഴിത്തിരിവിൽ എത്തിപ്പെടുക! ഓരോ മനുഷ്യന്റെയും ജീവിതത്തിൽ യേശുക്രിസ്തു ജനിക്കുമ്പോഴാണ് അവന്റെ ജീവിതത്തിലെ AD ആരംഭിക്കുന്നത്! അതിനുള്ള മാർഗ്ഗം യേശുവിനെ അറിയുക എന്നുള്ളത് മാത്രമാണ്! എന്നാൽ ചില ക്രിസ്ത്യാനികൾ വികലമാക്കിയ ക്രിസ്തുവിനെയല്ല , വിശുദ്ധ ബൈബിളിലെ ക്രിസ്തുവിനെ അറിയുമ്പോൾ മാത്രമാണ് അത് സംഭവിക്കുക! ആ ക്രിസ്തുവിനെ അറിയാത്തവരാണ് ഇപ്പോഴും ബിസിയിൽ ( Before Christ ) ജീവിച്ചുകൊണ്ടിരിക്കുന്നതും അന്ധവിശ്വാസങ്ങളിൽ ജീവിതം തളച്ചിടുന്നതും! പൊസിറ്റീവ് energ✝️
2025 ലെ ചേച്ചിയുടെ വീഡിയോ നല്ലതാകുന്നുണ്ട് ചേച്ചിയുടെ പാട്ട് ഉഗ്രൻ ആയിരുന്നു ഇനിയും ഇതു പോലെ ഉള്ള പാട്ടുകൾ പാടണം ഇതു കാണുന്ന ആളുകൾക്ക് ഒരു positive energy കിട്ടും calender നെപ്പറ്റിയു ള്ള nalla അറിവാണ് ചേച്ചി തന്നത് ശിവനെ പറ്റിയുള്ള അറിവും ഒക്കെ ജെനങ്ങൾക്ക് കിട്ടി ❤
Great talk mam...., todays video reminds my childhood memories where i used to collect beautiful calendar and diaries....and in those days we considered this as a valuable gift for a whole year to keep and cherish.....
Happy New Year Mam.true what you said is very true. It's really dangerous to depend on electronics media for everything. Before we use to remember minimum 20 phone numbers. Now just we call from our phone.so we're not using our memory power.our technology is improving is great but it's moving to a very critical part.
നാം ഇല്ലെങ്കിലും ഈ വീഡിയോഎക്കാലത്തുംപ്രയോജനപ്പെടുംപുതിയ തലമുറയ്ക്ക് എൻറെ ചെറുപ്പത്തിൽ വീട്ടിലെ കോഴി കൂകി കഴിഞ്ഞാൽഅമ്മ എന്നോട് പറയുംകോഴി കൂകികോളേജിൽ പോകുന്നില്ലേ അക്കാലത്ത് വീട്ടിൽടൈംപീസ് വാച്ച്ഒന്നുമില്ല പിന്നെ കുറെ കഴിഞ്ഞപ്പോൾ ഫ്ലവർ ലൂദ ടൈംപീസ് പിന്നെ വേടിച്ചു എന
Good Evening Sreelekha Mam My Dear Great and Best Friend and My Guide and My Philosopher 🥰🥰🥰🥰❤❤❤💯💯💯 Sreelekha Mam My Dear Great and Best Friend and My Guide and my Philosopher you are always the real role model and heroin stub born heroence of every generation like future up come upcoming civil servants like me And Sreelekha Mam My Dear Beloved great and best friend and my guide and my Philosopher today's episode is really is informate and conveyed a very right and good message to everyone Sreelekha Mam My Dear Beloved Great and Beat Friend and My Guide and My Philosopher please properly take care of your health because health is always our wealth and forever asset in our life 🥰🥰🥰❤️❤️❤️💯💯💯💯 Sreelekha Mam My Dear Great and Beat Friend and My Guide and My Philosopher Once again wishing You a Happy and Prospersus New Year 2025 to you and also to your happy and loving family let the almighty of this great uunivetse will showers all blessings and prosperity upon you and your happy and loving family Sreelekha Mam My Dear Beloved Great and Best Friend and My Guide and My Philosopher May God blessing you dreams will true and also May God bless you to aspire your new and aspirations in your new path May God Bless You Sreelekha Mam My Dear Beloved great and vest friend and my guide and my philosopher
ഇന്നത്തെ വീഡിയോ അല്പം വൈകിപ്പോയി. യാത്രയിൽ ആയിരുന്നതിനാൽ കാലത്തുള്ള uploading പറ്റിയില്ല...
ഇതിനായി കാത്തിരുന്ന എല്ലാവർക്കും നന്ദി.. ഒരുപാട് സ്നേഹം!❤
മാം, വീട് വിട്ടോടുന്ന കുഞ്ഞുങ്ങൾ എന്ന എപ്പിസോഡിലെ ആദ്യം പറഞ്ഞ ചേരിയിലെ കുഞ്ഞിന്റെ കാര്യം മനസ്സിൽ നിന്ന് പോകുന്നില്ല. ഞാൻ കുറച്ചു ദിവസം മുൻപാണ് ആ എപ്പിസോഡ് കണ്ടത്. മാമിന് ആ സ്ഥലം അറിയാമെങ്കിൽ ഒന്ന് പോയി അന്വേഷിക്കാൻ കഴിയുമോ? എല്ലാ അമ്മമാരും നല്ലവർ അല്ല. ആ കുഞ്ഞിന്റെ അവസ്ഥ എന്തായിക്കാണും എന്നാലോചിച്ചു ഒരു വല്ലാത്ത വിഷമം.
♥️👍
Which episode@@AnilKumar-hx6kf
നല്ല സമയവും നല്ലദിവസവും നോക്കുന്നവരേ
പ്രകൃതിയിലേക്ക് നോക്കൂ..
സൂര്യപ്രകാശമുള്ളപ്പോൾ ആ സമയത്തെ പകലെന്നും അതില്ലാത്തപ്പോൾ രാത്രിയെന്നും നാം വിളിക്കുന്നു. ഭൂമിയിലെ എല്ലാ ജീവികൾക്കും അങ്ങനെ തന്നെ. അവയ്ക്കു ഭാഷ ഇല്ലാത്തതിനാൽ അതിനെ രാപകലുകൾ എന്ന് വിളിക്കുന്നുണ്ടാവില്ല. എന്നാൽ മനുഷ്യനെ സംബന്ധിച്ച് രാവും പകലും മാത്രമല്ല ഉള്ളത്. അവ രണ്ടും ചേർത്ത് വെച്ച് ദിവസം എന്ന പേര് നൽകി. അങ്ങനെയുള്ള ദിവസങ്ങളെ ചേർത്ത് ആഴ്ച്ചയും ആഴ്ചകളെ ചേർത്ത് മാസങ്ങളും മാസങ്ങൾ കൂട്ടിയോജിപ്പിച്ചു വർഷവും മനുഷ്യൻ കണക്കാക്കി. കൂടാതെ ദിവസത്തെ വിഭജിച് മണിക്കൂറും മണിക്കൂറിനെ വിഭജിച് മിനിട്ടും മിനിറ്റിനെ വിഭജിച് സെക്കന്റും തിട്ടപ്പെടുത്തി. ഇവയെല്ലാം മനുഷ്യന്റെ ഭാവനാത്മക കണക്കുകൂട്ടലുകൾ മാത്രമാണ്. നമ്മുടെ മുന്നിൽ ദൈവം സൃഷ്ടിച്ചിരിക്കുന്നത് രാവും പകലും മാത്രമാണ്. എന്നാൽ കാലത്തിന്റെ ഭൂതവും വർത്തമാനവും ഭാവിയും ചേർത്തുള്ള കാലഗണനക്ക് അത് അത്യാവശ്യമാണ്.
ഇപ്രകാരം മനുഷ്യൻ നിർണയിച്ച സമയവും ദിവസവും നോക്കിയിട്ടാണ് നമ്മൾ ചില ദിവസങ്ങളും സമയങ്ങളും മോശമെന്നും ചിലത് നല്ലതെന്നും വിധിയെഴുതുന്നത് ! ഒരു ദിവസം ആരംഭിക്കുന്നസമയം ആരംഭിക്കുന്നത് തന്നെ സാങ്കൽപ്പികമാണ്. രാതിയിൽ ഒരു പോയിന്റ് കണക്കാക്കി ക്ളോക്കിൽ സമയം ക്രമീകരിച്ചിരിക്കുന്നു. പണ്ടുകാലത്ത് സന്ധ്യയും പ്രഭാതവും കണക്കാക്കിയായിരുന്നു സമയം എണ്ണാൻ ആരംഭിച്ചിരുന്നത്. ഇപ്പോൾ ഉള്ളതിൽനിന്നും ഒന്നോ രണ്ടോ മണിക്കൂർ താമസിച്ചോ നേരത്തേയോ ആയിരുന്നു സമയം കണക്കാക്കിയിരുന്നതെങ്കിൽ നാം ഇപ്പോൾ കാണുന്ന സമയമായിരിക്കുകയില്ല ക്ലോക്കിൽ കാണുക!ലോകം പൊതുവെ അംഗീകരിച്ചിരിക്കുന്ന ക്രിസ്തുവർഷം ആരംഭിച്ചിരിക്കുന്നത് ഭൂമിയും ലോകവും ഉണ്ടായ ദിവസം കണക്കാക്കിയിട്ടല്ല. ആ ദിവസം ആർക്കും അറിയില്ല! ആക്കാരണത്താൽ ഒരു നിശ്ചിത ദിവസം കണക്കാക്കി ക്രിസ്തുവർഷം എണ്ണാൻ ആരംഭിച്ചു. അതിനുവേണ്ടി മനുഷ്യൻ ക്രിസ്തു എന്ന പോയിന്റ് കണക്കാക്കി. അനേകം ലോക പ്രശസ്ത രാജാക്കന്മാരും മഹാന്മാരും ജീവിച്ചിരുന്നിട്ടും യേശുവിനെ കേന്ദ്രീകരിച്ചു അതാരംഭിച്ചതിനു മറ്റൊരു കാരണമുണ്ടായിരുന്നു. യേശുവിന്റെ ജനനത്തോടെ അതുവരെ ഉണ്ടായിരുന്ന ജീവിത സങ്കൽപ്പങ്ങൾക്കും മനോഭാവങ്ങൾക്കും മാറ്റം സംഭവിച്ചു. അക്രമവും യുദ്ധവും പ്രതികാരവും ദൈവം അംഗീകരിക്കുന്നവയെന്ന് അതുവരെ മനുഷ്യൻ വിചാരിച്ചിരുന്നു. അതു ദൈവഹിതമല്ലെന്നു യേശുവിന്റെ പ്രബോധനവും ജീവിതവും ലോകത്തെ ബോധ്യപ്പെടുത്തി. അനേകം മനുഷ്യ ഹൃദയങ്ങളിൽ അത്ഭുതാവഹമായ വഴിത്തിരിവ് സൃഷ്ടിക്കാൻ യേശുവിനു സാധിച്ചു. ആ വഴിത്തിരിവ് ലോകത്തിന്റെ വഴിത്തിരിവിന് കാരണമായി. മനുഷ്യ ജീവിതത്തിൽ ചരിത്രവും വർത്തമാനവും തമ്മിൽ ഗണ്യമായ മാറ്റമുണ്ടായി. ആക്കാരണത്താൽ ചരിത്രകാലത്തെയും വർത്തമാന കാലത്തെയും വേർതിരിക്കാൻ ക്രിസ്തു എന്ന പോയിന്റ് മനുഷ്യൻ തെരഞ്ഞെടുത്തു. മാത്രമല്ല ക്രിസ്തുവിൽ മനുഷ്യത്വവും ദൈവത്വവും ഉണ്ടായിരുന്നു!അങ്ങനെ ക്രിസ്തുവിന്റെ ജനനം കണക്കാക്കി മുന്നോട്ടു എണ്ണിയപ്പോൾ അതിനെ ക്രിസ്തുവർഷം( AD)എന്നും പിന്നിലോട്ട് എണ്ണിയപ്പോൾ BC(ക്രിസ്തുവിന് മുൻപ് )എന്നും കണക്കാക്കി. ക്രിസ്തിവിന് മുൻപും അതിനു ശേഷവും ആരംഭിച്ചിട്ടുള്ള പല കലണ്ടറുകളും ഉണ്ട്. അവയെല്ലാം ആരംഭിച്ചിരിക്കുന്നതും ഏതങ്കിലും ഒരു ദിവസം കണക്കാക്കിയാണ്. ലോകാരംഭം മുതലല്ല..!
ബാക്കി താഴെ
2021ജനുവരി 1 വെള്ളിയാഴ്ച ആണെന്ന് ക്രിസ്തുവർഷ കലണ്ടറിൽ കാണുന്നു. അവിടെനിന്നും പിന്നോട്ട് എണ്ണിയാൽ കലെണ്ടർ ആരംഭിച്ച ദിവസം കണ്ടെത്താൻ സാധിക്കും! അതായത് ഒന്നാം ദിവസം ഒന്നാം മാസം ഒന്നാം വർഷം ആരഭിച്ചിരിക്കുന്നത് ഒരു രാവും പകലും കൂട്ടിയോജിപ്പിച്ച ഒരു ദിവസം കണക്കാക്കിയാണ്. അതിന് ശനിയാഴ്ച എന്ന് പേരിട്ടു എണ്ണാൻ തുടങ്ങി ! അതിന് മുൻപും രാവുംപകലുമുണ്ട്. ഇന്ന് നാം അംഗീകരിക്കുന്ന കലണ്ടർ ഏതു തന്നെ ആയാലും അത് എണ്ണാൻ ആരംഭിച്ചത് രണ്ടു ദിവസം മുൻപോ രണ്ട് ദിവസം കഴിഞ്ഞോ ആയിരുന്നെങ്കിൽ 2021ജനുവരി 1 വെള്ളിയാഴ്ച ആകുമായിരുന്നില്ല!! ഒന്നുകിൽ ബുധനാഴ്ചയോ അല്ലെങ്കിൽ ഞായറാഴ്ചയോ ആകുമായിരുന്നു! അങ്ങനെ വരുമ്പോൾ ഇന്ന് നാം കണക്കാക്കുന്ന ചില ദിവസങ്ങൾ എങ്ങനെ മോശവും എങ്ങനെ നല്ലതുമാകും? തിങ്കൾ നല്ലതും ചൊവ്വ എങ്ങനെ മോശവുമാകും? 10മണിക്ക് മുമ്പ് രാഹു അതിന് ശേഷം ഗുളികകാലം എന്തിന് നോക്കണം? കർക്കിടകത്തിലും ചൊവ്വാഴ്ചയും കല്യാണം നടത്തിയാൽ എന്ത് സംഭവിക്കും? ഓരോ പകലിന്റെയും പേരിനാണോ പ്രാധാന്യം? അതോ സമയത്തിനാണോ? നല്ലനേരത്തിനും നല്ലദിവസത്തിനുമായി പലകാര്യങ്ങളും മാറ്റിവെക്കുന്ന മനുഷ്യാ, നിന്റെ എത്രയോ നല്ല സമയങ്ങൾ നീ നഷ്ടപ്പെടുത്തിയിരിക്കുന്നു! സൃഷ്ടികർത്താവ് തരുന്ന ഏറ്റവും വലിയ ദാനം സമയമാണ്! സൗന്ദര്യം ,പണം ആരോഗ്യം, ബുദ്ധി, കഴിവ്, മറ്റെന്തെല്ലാം ഉണ്ടെങ്കിലും സമയമില്ലെങ്കിൽ എന്ത് പ്രയോജനം? അതുകൊണ്ട് കർത്താവു തരുന്ന സമയം പൂർണമായും പ്രയോജനപ്പെടുത്തൂ... അതു വിലപ്പെട്ടതാണ്. വി. ബൈബിൾ പറയുന്നു, ഇന്നാണ് രക്ഷയുടെ ദിവസം, ഇതാണ് രക്ഷയുടെ സമയം!!നാളെ ഒരു ദിവസം നമുക്കുണ്ടോ എന്നറിയില്ല.! സമൂഹം വിളമ്പിതരുന്നതെന്തും അപ്പാടെ വിഴുങ്ങാതെ ഏത് കേൾവിയെയും വിശകലനം ചെയ്യൂ. നിങ്ങൾക്കറിയാത്ത ഒരു കാര്യം ആരെങ്കിലും പറഞ്ഞാൽ അതിന്റെ കാരണം കൂടി അയാളോട് ചോദിക്കണം. വ്യക്തമായ ഉത്തരം തന്നില്ലെങ്കിൽ അതു വിശ്വസിക്കരുത്. കാരണം പലരും നമ്മോടു പറയുന്ന കാര്യങ്ങൾ അവർക്കുതന്നെ അറിഞ്ഞു കൂടാത്തതായിരിക്കും. കേട്ടത് വിളമ്പുന്നവരെ വിശ്വസിക്കരുത്. പല അന്തവിശ്വാസങ്ങളും നാം പേറുന്നത് അതുകൊണ്ടാണ്. ദൈവവിശ്വാസത്തിനുപോലും യുക്തിയുണ്ട്. യുക്തിയിലൂടെയാണ് നിങ്ങൾ ദൈവത്തെ കണ്ടെത്തിയതെങ്കിൽ ഒരു ശക്തിക്കും നിങ്ങളെ ദൈവത്തിൽനിന്നകറ്റാൻ കഴിയില്ല!!!!
യേശുക്രിസ്തു ചരിത്രത്തെ BC യിൽനിന്നും AD ആക്കിയതുപോലെ ഓരോ മനുഷ്യ ജീവിതവും ബിസിയിൽനിന്നും AD യിലേക്ക് രൂപാന്തരപ്പെടുമ്പോഴാണ് നമ്മുടെ ജീവിതം ദൈവരാജ്യത്തിലേക്കുള്ള വഴിത്തിരിവിൽ എത്തിപ്പെടുക! ഓരോ മനുഷ്യന്റെയും ജീവിതത്തിൽ യേശുക്രിസ്തു ജനിക്കുമ്പോഴാണ് അവന്റെ ജീവിതത്തിലെ AD ആരംഭിക്കുന്നത്! അതിനുള്ള മാർഗ്ഗം യേശുവിനെ അറിയുക എന്നുള്ളത് മാത്രമാണ്! എന്നാൽ ചില ക്രിസ്ത്യാനികൾ വികലമാക്കിയ ക്രിസ്തുവിനെയല്ല , വിശുദ്ധ ബൈബിളിലെ ക്രിസ്തുവിനെ അറിയുമ്പോൾ മാത്രമാണ് അത് സംഭവിക്കുക! ആ ക്രിസ്തുവിനെ അറിയാത്തവരാണ് ഇപ്പോഴും ബിസിയിൽ ( Before Christ ) ജീവിച്ചുകൊണ്ടിരിക്കുന്നതും അന്ധവിശ്വാസങ്ങളിൽ ജീവിതം തളച്ചിടുന്നതും!
പൊസിറ്റീവ് energ✝️
ഹൃദ്യമായ ഒരനുഭവം അവിസ്മരണീയം. നന്ദി മാഡം. പുതുവത്സരാശംസകൾ!
Appreciate for your informative talk.
മാഡത്തിന് പാട്ടു നന്നായി അറിയാം🌹💐💐💐
It is very informative and knowledgeable i formations
❤❤ നന്നായി പാടുന്നു... മേഢം.. ആശംസകൾ❤ എഴുത്ത്, പ്രഭാക്ഷണം ഒപ്പം ഗായികയും..❤ നല്ല അറിവുകൾ, പുതു അറിവുകൾ പകരുന്നതിന് നന്ദി❤ മേഡത്തിലും അമ്മയ്ക്കും കുടുംബത്തിനും സുഖമെന്ന് വിശ്വാസിയ്ക്കുന്നു -ആഗ്രഹിയ്ക്കുന്നു...❤ ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ..❤❤
മഹോഹരം ... പാട്ടും മനോഹരം മാഡം
Soulful Singing.... Nostalgic Rememembrance about Sri Vayalar Rama Varma (Sarga Sangheetha Samrat)
Great speech...done a lot of homework...
Great Video🥰🥰🥰
Thank you 🤗
നമസ്ക്കാരം മേഡം വളരെ വിജ്ഞാനപ്രദമായ വീഡിയോ ആയിരുന്നു. നന്ദി.
2025 ലെ ചേച്ചിയുടെ വീഡിയോ നല്ലതാകുന്നുണ്ട് ചേച്ചിയുടെ പാട്ട് ഉഗ്രൻ ആയിരുന്നു ഇനിയും ഇതു പോലെ ഉള്ള പാട്ടുകൾ പാടണം ഇതു കാണുന്ന ആളുകൾക്ക് ഒരു positive energy കിട്ടും calender നെപ്പറ്റിയു ള്ള nalla അറിവാണ് ചേച്ചി തന്നത് ശിവനെ പറ്റിയുള്ള അറിവും ഒക്കെ ജെനങ്ങൾക്ക് കിട്ടി ❤
നന്ദി, ജയശ്രീ 🙏🏻
സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഢം..ഉഷശ്രികുമാർ
മാഡം നന്നായി പാടുന്നു.
നന്ദി ഉഷാ.. 🙏🏻🥰🙏🏻
A big salute to Kerala's first
lady IPS officer ! 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Nice madum really nice motivation video
❤madam you are a good singer too. You are amazing❤❤❤
Thank you, dear Asha
നന്ദി മാഡം ഇത്രയും വിവരങ്ങൾ പറഞ്ഞു തരുന്നതിനു
🙏🌹❤️നമസ്കാരം 🙏
Very Informative Today!!!❤️
Thank you🙏
Sweet melody 🌹Sweet voice ❤Beautiful message...
Wow.. Thanks!🥰
Great thoughts
Thank you mam
Maam, oro videosinum vendi waiting aanu... That much motivating videos... ❤️
Happy new year with Thanks for Nice video again ❤❤❤
Same to you!❤
Good Morning Ma'am 🌞
മനോഹരമായി പാടി...
🙏🏻
Very inspiring and beautiful
Thank you so much!
👍👌
👏👏👏........
എല്ലാം നല്ലതിനാകട്ടെ.. Happy Newyear ❤🙏
Nice...❤
Great talk mam...., todays video reminds my childhood memories where i used to collect beautiful calendar and diaries....and in those days we considered this as a valuable gift for a whole year to keep and cherish.....
Yes, Yamini... I too used to collect tge pictures in old calenders!😄
Mam your singing is so sweet.
Thanks a lot😃
Good topic, thank you
Glad you liked it!
👍👍👍
Madam❤🙏
Good afternoon mam, njan orupadu wait cheythu mam nte videos nu vendi. Mam nte videos and presentation eniku vallar ishamanu.😊
വളരെ നന്ദി
Sathi Nambiar, HAPPY NEW YEAR 🙏 I was waiting your vedio , thank you
Gud afternoon mam innu video ille ennu sankadappettu thank you dear mam🙏👌
🙏🏻🥰🙏🏻
Happy New Year Madam 🎉 നല്ല video 🥰 informative 👌
💕Good News Bro💕 My applause to U💕 New Year Greatings 💕
Bro??? 🤔🤨😏
😀😀
Very informative and interesting video Mam Happy New year ❤❤❤
Madam ❤
🙏🏻🌹❤️
❤❤
🙏👍
👍
Happy New year Ma'am
Happy new year mam. ❤
Thank you for the Informative and interesting talk.
Same to you!
Good afternoon 👋
Madam , Happy and Blessed New Year . I like all ur videos . Very informative and well explained . May God give all the blessings throughout ur life .
Thanks a lot
Like to know your opinion on honey rose issue....mam...
Health is important.
Happy New year mam❤❤❤
Same to you
Happy new year madam
Happy new year
Happy New Year Mam.true what you said is very true. It's really dangerous to depend on electronics media for everything. Before we use to remember minimum 20 phone numbers. Now just we call from our phone.so we're not using our memory power.our technology is improving is great but it's moving to a very critical part.
Happy new year mam♥️♥️
The Chariot of Time with Guiding Lights and Shadows of Happenings....
Chechi can I tell you one thing which I noticed ,you are becoming more and more prettier day by day ❤
😊 thank you
Happy.newyear.mam
ഇന്ന് എന്ത് പറ്റി എന്ന് ആലോചിച്ചു. രാവിലെ 6മണിക്ക് മാഡത്തിന്റെ യൂട്യൂബ് നോക്കി. നിരാശ ആയി ❤️
I,am also searching for your video
Sorry Anil..😢 ഇപ്പോൾ കണ്ടല്ലോ, അല്ലേ? വൈകിയത് മനപ്പൂർവ്വമല്ല..
Thanks dear Gracy...
chechiyalla aniyathikkum familykkum happy new year ....similarly our family also blessed in this 2025 onwards by a noble soul like you too❤
very interesting.....in knowledge you are Chechi only🎉
Highly informative video mam...... ❤👍
Ithu mam nte veedano...... Nice.....
Great advice, but Aries is sheep and Tarus is bull in zodiac signs😊
Yes they are.. thanks for correcting! I think in Greece that time, bulla meant both because of the horns!
45² New Year Wishes.... KV 1200 Dhanu Masa Asamsakal
Ekam...Nithyam..Vimalam..Achalam....
Samayamthe patti parayan eekkaryangal okke parayanu?
Nammude puranangal mathram pore
hi
Madam do you like music.. Who is your favourite singer 👍🙏🌹
I love music. Yesudas, of course
യന്ത്രങ്ങളായിട്ട് ഒന്നും take over ചെയ്യില്ല...🧘♂️ പക്ഷെ, take over ചെയ്യാൻ order കൊടുത്താൽ ചെയ്തേക്കും...🤔
For the sake of prediction competition...
ശ്രീലേഖ മാഡത്തിന്റെ ഇന്നത്തെ talk നന്നായിരുന്നു.Motivation Class പോലെ, കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്, പറഞ്ഞ കാര്യങ്ങൾ
നന്ദി, ശങ്കർ 🙏🏻
പോലീസ് ആണോ ബുദ്ധി ക്രിമിനൽ ആണോ ബുദ്ധി കൂടുതൽ
എന്തൊരു അറിവാണ് mam nu. എങ്ങനെ ആണ് ഇങ്ങനെ അറിവ് നേടുന്നെ. വായനയിലൂടെ aanoo
കുറെയൊക്കെ വായനയിലൂടെയാണ്
Hope the Machine Power will not overtake the Mental Power of the Human Folk... If it happens then Animals are better than Human Beings....
Naimisharnyam... Kali യുഗം കഴിയുന്നത് വരെ നമ്മളുടെ ഋഷി പരിവാരങ്ങൾ കഴിയുന്ന സ്ഥലം. അവിടെ ഒന്നിനും മാറ്റം വരില്ലത്രെ...
നാം ഇല്ലെങ്കിലും ഈ വീഡിയോഎക്കാലത്തുംപ്രയോജനപ്പെടുംപുതിയ തലമുറയ്ക്ക് എൻറെ ചെറുപ്പത്തിൽ വീട്ടിലെ കോഴി കൂകി കഴിഞ്ഞാൽഅമ്മ എന്നോട് പറയുംകോഴി കൂകികോളേജിൽ പോകുന്നില്ലേ അക്കാലത്ത് വീട്ടിൽടൈംപീസ് വാച്ച്ഒന്നുമില്ല പിന്നെ കുറെ കഴിഞ്ഞപ്പോൾ ഫ്ലവർ ലൂദ ടൈംപീസ് പിന്നെ വേടിച്ചു എന
.കോഴി കൂവി കഴിഞ്ഞാൽ നേരം വെളുക്കാറ് യായി
😅😅
Good Evening Sreelekha Mam My Dear Great and Best Friend and My Guide and My Philosopher 🥰🥰🥰🥰❤❤❤💯💯💯 Sreelekha Mam My Dear Great and Best Friend and My Guide and my Philosopher you are always the real role model and heroin stub born heroence of every generation like future up come upcoming civil servants like me And Sreelekha Mam My Dear Beloved great and best friend and my guide and my Philosopher today's episode is really is informate and conveyed a very right and good message to everyone Sreelekha Mam My Dear Beloved Great and Beat Friend and My Guide and My Philosopher please properly take care of your health because health is always our wealth and forever asset in our life 🥰🥰🥰❤️❤️❤️💯💯💯💯 Sreelekha Mam My Dear Great and Beat Friend and My Guide and My Philosopher Once again wishing You a Happy and Prospersus New Year 2025 to you and also to your happy and loving family let the almighty of this great uunivetse will showers all blessings and prosperity upon you and your happy and loving family Sreelekha Mam My Dear Beloved Great and Best Friend and My Guide and My Philosopher May God blessing you dreams will true and also May God bless you to aspire your new and aspirations in your new path May God Bless You Sreelekha Mam My Dear Beloved great and vest friend and my guide and my philosopher
❤
❤❤