ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ •

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 години тому +9

    സതി, സംബന്ധം, സമാധി, ജ്യോത്സ്യം, മന്ത്രവാദം ഇവ സനാതന പാക്കേജ്

    • @santhosh.86
      @santhosh.86 2 години тому

      Sathi ozhivayittund

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 2 години тому

      ഇവൻ മനുഷ്യ നാണോ.. മനുഷ്യ മൃഗം...

    • @Appulu3868
      @Appulu3868 Годину тому

      😅😅😅

  • @omanaamith9736
    @omanaamith9736 20 хвилин тому

    ഒരു പക്ഷേ അവൻ നിരപരാധി ആകാം. കടം വാങ്ങിയ പൈസ കൊടുക്കാതിരിക്കാൻ ശ്രീതു കണ്ടെത്തിയ നാടകം ആണോ ഇതൊക്കെ എന്ന് തോന്നുന്നു.

  • @aht114
    @aht114 2 години тому +1

    ജാമ്യം under process എന്ന് പ്രതിയുടെ വക്കീല്‍. 😎 😎 😎

  • @nishadjas7814
    @nishadjas7814 2 години тому +4

    ഇന്നവന് പോന്നോണം ആണ് അകത്തു

  • @Appulu3868
    @Appulu3868 Годину тому

    🌹Ry മോന്‍ കൊച്ചു കുഞ്ഞി നെ പോലെ നിഷ്കളങ്കമാ യി അന്ന നട നടന്ന് പോകുന്നത്......
    . വട്ട് കേസ് പോലെ ഉണ്ട്

  • @KLbrokunju
    @KLbrokunju 2 години тому +2

    ഇനി ശനിയാഴ്ച മട്ടൻ തിന്നാം...

  • @Gracy73
    @Gracy73 2 години тому +1

    അവനും തിന്നു കൊഴുത്തു കിടക്കാം ജയിലിൽ 😮

    • @aht114
      @aht114 2 години тому

      @@Gracy73 അതും നമ്മുടെ ചിലവില്‍.

  • @santhosh.86
    @santhosh.86 2 години тому

    Good reporting

  • @rajakumarannair8977
    @rajakumarannair8977 2 години тому

    പ്രതി ജ്യോൽസ്യനാ?

  • @BalanNadayil
    @BalanNadayil 2 години тому +1

    സനാദനം ❌
    സമാദാനം ✅

    • @Appulu3868
      @Appulu3868 Годину тому

      സാമാനo😅

  • @9410-g6y
    @9410-g6y 2 години тому

    Raatri aayalo veeti poovarayile, kaalam kollilatha kaalam aanu nerathinum kaalathum veetiku pokkolo

  • @naseema-bj7vt
    @naseema-bj7vt 2 години тому

    Ho🤔