സഹോദരി കുഞ്ഞിന് കൂടുതല്‍ ശ്രദ്ധ കൊടുത്തു, പരസ്ത്രീ ബന്ധം വിലക്കി; കൊലയ്ക്ക് പിന്നില്‍ വിരോധം

Поділитися
Вставка
  • Опубліковано 6 лют 2025
  • ദേവനന്ദയുടെ കൊലപാതകത്തിന് പിന്നില്‍ സഹോദരിയോടുള്ള കടുത്ത വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട്, കുഞ്ഞിന്റെ കരച്ചിൽ പ്രതിക്ക് അരോചകമായി, പരസ്ത്രീ ബന്ധം വിലക്കിയതും വിരോധത്തിന് കാരണമായെന്നും റിപ്പാർട്ട് | Balaramapuram case |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 65

  • @sudheeshks3705
    @sudheeshks3705 7 днів тому +41

    വളരെ വിചിത്രമായ കാരണം....അവനെ മാത്രമല്ല..കുട്ടിയുടെ അമ്മയെയും കൃത്യമായി ചോദ്യം ചെയ്താൽ കാരണം പുറത്തുവരും

  • @shameerabdulsalam9005
    @shameerabdulsalam9005 6 днів тому +45

    ഒരു പ്രതേക സമുദായത്തിൽ ഉള്ള വർ ആണ് ഇങ്ങനെ ഒക്കെ ചെയ്തിരുന്നു എന്ക്കിൽ നമ്മുടെ ചാനലുകാരും യു ട്യൂബർ മാരും ആഘോഷം മാക്കിയേനെ.. 6നൂറ്റാട്ടും മായി ഉറഞ്ഞു തുള്ളിയേനെ...

    • @RS777-g7o
      @RS777-g7o 4 дні тому

      എത്ര മദ്രസ്സ പീഢo നടക്കുന്നു media fun അതൊന്നും അറിയാറില്ല 😅😅😅

  • @Sreejith-r5h
    @Sreejith-r5h 6 днів тому +25

    ഹരിയെ ചെന്താമരയുടെ സെല്ലിൽ ഇടു ഹരിക്കു സ്നേഹോം കിട്ടും താമര വിരിയുവേം ചെയ്യും, 😃

  • @AneeshaK-g9i
    @AneeshaK-g9i 7 днів тому +64

    എന്നാ കുട്ടിയെ മാറ്റിയിട്ട്, അവനെ മടിയിൽ ഇരുത്തി തരട്ടുപാട്

  • @anupama2366
    @anupama2366 7 днів тому +38

    കുഞ്ഞിന് അവൻ കൊന്നെങ്കിൽ ആ കുട്ടിയുടെ അമ്മ എന്തിന് മുന്ന് കള്ളം പറഞ്ഞു..കുഞ്ഞു മരിച്ചിട്ടും ആ അമ്മയ്ക്കൊ മറ്റാർക്കും സങ്കടം ഇല്ലാത്തത് എന്തുകൊണ്ട്😮...

  • @SushamaPK-mb7ww
    @SushamaPK-mb7ww 7 днів тому +39

    ഒരു പിഞ്ചു കുഞ്ഞിനെ കൊന്നവൻ വെറുതെ വിടരുത് അവനെ റാസ്കൽ

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 6 днів тому +35

    കോടതിയും പോലീസും വിശ്വാസിക്കുക ഞങ്ങളില്ല ഈ മണ്ടതരത്തിന്😂

  • @shajikandoth4879
    @shajikandoth4879 5 днів тому +5

    ഇതു ഒന്നും അല്ല കാരണം.. അത്..ആ പെൺകുട്ടിക്ക് അറിയാം, അവൾ പറയുകയും ഇല്ല

  • @Dark_beauty339
    @Dark_beauty339 7 днів тому +13

    വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാരണം....🙂

    • @archasudhan8287
      @archasudhan8287 6 днів тому

      Pakshe enganatha aalkar samuhthill und avarude stanam vttil kuranju pokum ennoru manobhavam.. atharakar enganayum cheyyum ennu kanichu thannathu ee sambavam aaanu

    • @Dark_beauty339
      @Dark_beauty339 6 днів тому +1

      @archasudhan8287 but പരസ്ത്രീ ബന്ധം??

  • @VinGrr
    @VinGrr 6 днів тому +4

    പോലീസ്‌ ഇത് വരെ കാരണം വ്യക്തമാക്കിയിട്ടില്ലല്ലോ.

  • @sabeethahamsa7015
    @sabeethahamsa7015 5 днів тому +1

    ഞങൾ വിശ്വസിച്ച്. നിന്നെ. ശ്രദ്ധിക്കാൻ. നിൻ്റെ അമ്മയില്ലേ. പാവം പയ്യൻ പാൽ കുടി മാരാതതല്ലേ. 😂😂😂😂😂😂😂😂

  • @jamalkoduvally9380
    @jamalkoduvally9380 4 дні тому +1

    കഥ ഇനിയും മാറും ☹️

  • @kunalthaf760
    @kunalthaf760 7 днів тому +20

    Kochinde paternity test edukk..dna test

    • @VinGrr
      @VinGrr 6 днів тому +1

      പോലീസ്‌ കാരണം കണ്ടെത്തട്ടെ. അതിനു മുന്നേ എന്തിന്റെ പേരിലായാലും, ഈ ചാനലുകൾ ഒക്കെ പറയുന്നത് വെച്ച മരിച്ച ആ കുരുന്നിന്റെ പിതൃത്വം ഒന്നും ചർച്ച ചെയ്യല്ലേ. ആ അച്ഛനും ഇതൊക്കെ കാണുന്നുണ്ടാകാം.

  • @juvyriyakp4316
    @juvyriyakp4316 6 днів тому +1

    ഇങ്ങനെ ഒക്കെ പെരുമാറാൻ ഒരു മാനസിക പ്രശ്നമുള്ള ആൾക്ക് പറ്റൂ. കുട്ടികളുടെ swabavam, ബുദ്ധി വളർച്ച ഇല്ലായി. ഇന്നലെ ഒരുപാട് വെറുപ്പ്‌ തോന്നിയത്, ഇന്നെന്തോ അയാൾക് എന്ത കുഴപ്പം ഉള്ള പോലെ 🙏

  • @TEERRIBLE
    @TEERRIBLE 7 днів тому +11

    അവന് ബുദ്ധിക്കുറവുള്ള കൊണ്ട് എക്സാം ഒക്കെ പറഞ്ഞു കൊടുത്ത് എഴുതിക്കുകയായിരുന്നു എന്ന് ആണ് മൊഴി. അത് കൂടാതെ ഇപ്പോൾ മനോരോഗവും.. അങ്ങനെ ഉള്ളവർക്ക് സദാചാരവും ധാർമ്മികതയും ഒക്കെ മനസ്സിലാക്കാൻ ആകാത്ത കടുത്ത വിഷയങ്ങൾ ആണ്. ഇത് ശരിക്കും ഒരു സൈക്കോളജിക്കൽ ഇവാൽയുവേഷൻ നടത്തേണ്ട വിഷയം ആണ്.. അവറേജ് ഐ ക്യു കുറവുള്ള രാജ്യങ്ങളിൽ കുറ്റകൃത്യം കൂടുതൽ ആണ് പ്രത്യേകിച്ച് ഇന്ത്യയിലും ആഫ്രിക്കയിലും ഒക്കെ.. ഇത് പണ്ടേ വ്യക്തമായ കാര്യമാണ്.--*--*--

    • @SojiSojimol
      @SojiSojimol 7 днів тому +3

      സത്യം അവനു ബുദ്ധികുറവ് ഉണ്ടെന്ന് തോന്നുന്നു അവനെ എല്ലാവരും ഒരു കുട്ടിയെ പ്പോലെ നോക്കിക്കാണും

    • @AlluAllu-ei1xi
      @AlluAllu-ei1xi 6 днів тому +2

      പക്ഷേ ബുദ്ധിയില്ലാത്തവന് പരസ്ത്രീ ബന്ധം. സ്ത്രികൾ ഇങ്ങനുള്ള വരുമായി അടുക്കാറുണ്ടോ. വാഹനം ഓടിക്കാനും അറിയാം

    • @amalooose1097
      @amalooose1097 6 днів тому

      ബാക്കി എല്ലാ കാര്യങ്ങൾക്കും നാളെ ബുദ്ധി ഉണ്ടല്ലോ.... 😠😠 ഒരു കുഞ്ഞിനെ കൊന്നിട്ട് രക്ഷപെടാൻ ആയിട്ട് ഓരോന്ന് പറഞ്ഞു വന്നോളും. എങ്കിൽ പിന്നെ ആര് എന്ത് ചെയ്താലും മാനസിക പ്രശ്‍നം ഉണ്ടെന്ന് അങ്ങോട്ട് പറഞ്ഞ മതിയില്ലേ... എന്തും ചെയ്യാനുള്ള license ആകൂലോ

  • @Gracy73
    @Gracy73 7 днів тому +4

    എന്തൊക്കെ കേൾക്കണം 😂😂😂

  • @Gypsy29242
    @Gypsy29242 6 днів тому +1

    രണ്ടാമത്തെ കുട്ടിയുടെ അച്ഛൻ ദേവി ദാസൻ, ഇതു ഹരിക്കു അറിയാമായിരുന്നു.... ശ്രീതു ഈ പേരിൽ അയാളെ ബ്ലാക്ക് മെയിൽ ചെയ്തു....

  • @Sudheer-ph7hi
    @Sudheer-ph7hi 6 днів тому +3

    സഹോദരിയെ പണ്ണുന്നത് മുടക്കം വന്നപ്പോൾ സഹോദരി മറ്റുള്ള പെണ്ണുങ്ങളെ പണ്ണുന്നത് വിലക്കി

  • @SiyadSisi
    @SiyadSisi 6 днів тому

    പൂജാരി ഇതിലേക്ക് വന്നപ്പോൾ തന്നെ ഏതാണ്ട് കാര്യങ്ങൾ പിടികിട്ടി ഇനിയിപ്പോൾ പൂജാരിയെ ഒഴിവാക്കണമെങ്കിൽ ഈ കേസിലെ ഗൗരവം കുറക്കണം അപ്പോൾ ഇതേ വഴിയുള്ളൂ മാനസികരോഗി പിന്നെ എന്നെ ആരും സ്നേഹിക്കുന്നില്ല ഇതൊന്നുമല്ല സംഭവം സംഭവം വേറെ പലതും ഉണ്ട് എന്ന് പോലീസ് തന്നെ പറഞ്ഞു ഇപ്പോൾ ഒരു സംശയം വത്സൻ തില്ലങ്കേരി ഇതിൽ ഇടപെട്ടു എന്നാണ് അതുവഴി മുഖ്യമന്ത്രിയുടെ ആഭ്യന്തര സെക്രട്ടറി എഡിറ്റ് ഉണ്ടാകും ഇടപെട്ട് ഉണ്ടാകും അതുവഴി ഈ കേസ് എങ്ങനെ ചെറുതാക്കി തീർത്തു കളയാൻ മാധ്യമപ്രവർത്തകരും ഇത് വിശ്വസിച്ചിരിക്കുന്നു എന്നതിൽ അത്ഭുതം തോന്നുന്നു

  • @MubashiraK-u4u
    @MubashiraK-u4u 4 дні тому +1

    സാരമില്ല എല്ലാം നോമിന്റെ സനാതന ധർമം സംരക്ഷിക്കാനാണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം ഉണ്ട്. അതിൽ പറയുന്നത് അക്ഷരം പ്രതി നിറവേറ്റുന്നു എന്ന് മാത്രം😊

  • @Mallu_Musafir
    @Mallu_Musafir 6 днів тому +8

    അവന്റെ മതം അതാണ് പഠിപ്പിക്കുന്നത് 😂

    • @sangeethasharmadev9138
      @sangeethasharmadev9138 6 днів тому +1

      Appo randu dhivasam mumb ummaye makan vettikkonnayirunnu atho setta?

    • @rinuvlogs3105
      @rinuvlogs3105 6 днів тому

      ​@@sangeethasharmadev9138ലഹരി ക്ക് അടിമ

  • @mindmatter1986
    @mindmatter1986 7 днів тому +6

    Amma...😢she has a role 😡

  • @arm378
    @arm378 7 днів тому +1

    Does harikumar know typing on phone .bcs saw he vould not write his exams.pinnei jow fors he type

  • @thasriyajafer7573
    @thasriyajafer7573 7 днів тому +17

    ഇത് പുതിയ കളളത്തരം ഇത് ഇപ്പോൾ ആരു പറഞ്ഞു കൊടുത്തു

  • @sinusinu9019
    @sinusinu9019 7 днів тому +2

    അവൻ കെട്ടിയത് പെങ്ങളെ ആണോ 😂 എന്തോകെ ഡാ nadakunne 😮

  • @faisalkudukkan3520
    @faisalkudukkan3520 4 дні тому

    ഇവനൊക്കെ മനുഷ്യനാണോ

  • @seemasayu1736
    @seemasayu1736 7 днів тому +3

    വിശ്വസിച്ചു 😏😏

  • @shailaka994
    @shailaka994 7 днів тому +5

    pachakallam

  • @prakashr4048
    @prakashr4048 6 днів тому

    Sneham kuranju...... Means avanu kittikodorunnath stop aayii... Kashtam

  • @nishakochin
    @nishakochin 7 днів тому +5

    സഹോദരനുമായി സഹോദരിക്ക് അവിഹിതം 🤔🤔

  • @rajeshbabu8194
    @rajeshbabu8194 6 днів тому +1

    നിങ്ങൾ ഇതേ പറയുമ്പോൾ. ഇവർ 30 lakhas ഇറ്റ് ഇവർ കഴിഞ്ഞ ദിവസം കോംപ്ലന്റ് കൊടുത്തു സ്റ്റേഷനിൽ. അപ്പോൾ അതു എന്താണ്.. നിങ്ങൾ പൊട്ടൻ ആക്കുമോ

  • @Freakchacha
    @Freakchacha 6 днів тому

    Viswasichuu😅

  • @ayshaashraf9699
    @ayshaashraf9699 7 днів тому +3

    Puthiya kadha!! Aa swamy ye rakshikkn aayrikkum

  • @sudheerpmuriyil7868
    @sudheerpmuriyil7868 6 днів тому

    🤣🤣🤣

  • @Jagan3779
    @Jagan3779 7 днів тому +1

    Thallu

  • @ammuappu3319
    @ammuappu3319 7 днів тому

    Evanu kama pranthe anno.... adiche chevide pottikke avante oru pinju kunjine konna naradhaman ..

  • @aboobackervengoor7009
    @aboobackervengoor7009 7 днів тому +14

    അവൻ മാനസിഗ രോഗി
    ഒരു കുഞ്ഞ് മരിച്ച അമ്മയുടെ മുഖത്ത് ഒരു വെഷമവും ഇല്ല.
    ഈ കഥ എല്ലാവരും വിസ്വാസിച്ചു.

  • @mii254
    @mii254 6 днів тому

    അവന് കുത്തി കഴപ്പ് ആണെന്ന് ജനങ്ങൾക്ക് മനസിലായി.

  • @hpfh2502
    @hpfh2502 6 днів тому

    ഷുഗറിന്റെ അസുഖം ഉള്ളവർ ആരും വന്നില്ലേ?