'ഇപ്പോൾ പറയുന്നത് അല്ല പ്രതി കുറച്ച് കഴിഞ്ഞാൽ പറയുന്നത്, ഹരികുമാറിന് മാനസികമായി സ്ഥിരത ഇല്ല'

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 13

  • @Kumarmv556
    @Kumarmv556 35 хвилин тому +3

    ഇത് pre പ്ലാൻ ആണ്, നല്ല ഇടി ആവശ്യം

  • @Kumarmv556
    @Kumarmv556 38 хвилин тому +1

    ഇവിടെ ഉള്ള മനുഷ്യനെ കൊണ്ട് പോയി, വണ്ടി ഓടിച്ചപ്പോൾ ആരെയോ ഇടിച്ച് എന്നോ മറ്റോ പറഞ്ഞു, അയാളെ ഇടിച്ച് പരിപ്പ് ഇളക്കി, ഇവരോട് എന്താണ് ഇത്ര സൗമ്യത

  • @Gracy73
    @Gracy73 44 хвилини тому +1

    ഇത്രയും നാൾ ഇല്ലായിരുന്നോ മാനസികം കഞ്ചാവ് ആയിരിക്കും 😮

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 години тому +8

    അന്വേഷണം സ്വാമിയിൽ എത്തിയപ്പോൾ പ്രതികൾ മാനസിക രോഗികളായി....😢😢😢

  • @RedRose-eg9rb
    @RedRose-eg9rb Годину тому +1

    അവസാനം ഇങ്ങനെ ആകുമെന്ന് അറിയാം... കേരളത്തിൽ എല്ലാം നടക്കും കാരണം... മാനസികം ഒരു രോഗമല്ല രക്ഷിക്കാനുള്ള ഒരു ലോപോയിന്റ് ആണല്ലോ...നാട്ടുകാർക്ക് ഇട്ടുകൊടുക്ക് അപ്പൊ മാനസികം മാറിക്കോളും

  • @Zakariya_in
    @Zakariya_in 23 хвилини тому

    അന്വേഷണ ഉദ്യോഗസ്ഥൻ നോർമൽ ആണല്ലോ.. അല്ലേ 😂😂

  • @muzanbg2169
    @muzanbg2169 Годину тому +1

    രണ്ടും കൂടി ചാറ്റ് ചെയ്യുമ്പോ മാനസിക ആസ്വാസ്ഥ്യം ഇല്ലേ nthonn ith

  • @ArunDas-jv8tp
    @ArunDas-jv8tp 2 години тому +1

    അതിനു ആ പിഞ്ചു കുഞ്ഞു എന്തു തെറ്റു ചെയ്‌തു ....കഷ്ടം ..പുച്ഛം മാത്രം 😮😮😮😮😢😢😢😢😢😢

  • @gangatharangangatharan1998
    @gangatharangangatharan1998 2 години тому

    ചോദ്യം.. ഉത്തരം... കാക്ക കരച്ചിൽ...

  • @Makri123-j2x
    @Makri123-j2x Годину тому +2

    Sangi aayath kondayrkkum