Hi friends, എന്റെ കഥ part-1 കാണാത്ത കൂട്ടുകാർ കണ്ടു നോക്കുക.നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും സപ്പോർ ട്ടിനും ഒരുപാടൊരപാട് നന്ദി.😍😍😍😍 ഒത്തിരി സ്നഹത്തോടെ Rani
ഞാൻ sourh ആഫ്രിക്ക യിൽ ആണ്.1994 യിൽ വന്നു. ഇപ്പോഴും ഇവിടെ തന്നെ. റാണിയുടെ പറച്ചിൽ കേട്ടിട്ട് ഏകദേശം എൻറെ എക്സ്പീരിയൻസ് പോലെ തന്നെ. പക്ഷെ അതു 1996 to 2000.. ഫോൺ ബൂത്തും മറ്റും. ഞാനും കാർഡ് ഇട്ടു husband നെ കോൺടാക്ട് ചെയുമരുന്ന്. പുള്ളിക്കാരൻ വേറെ ഒരു പ്രൊവിൻസിൽ ആരുന്നു work ചെയ്തിരുന്നത്.2000 ആയപ്പോൾ ഇവിടെ cell ഫോൺ വളരെ പോപ്പുലർ ആയി. പക്ഷെ ഞാൻ വിചാരിച്ചതു അന്നു UK വളരെ ഡെവലപ്പ്ഡ് ആണ് എന്നാണ് ടെക്നോളജി യിൽ.. പിന്നെ കൂടെ work ചെയുന്ന മദാമ്മമാരുടെ കാര്യം. പാര വെപ്പിൽ ഡോക്ടറേറ്റ് എടുത്തവരാണ്. അതു ഏത് രാജ്യത്താണേലും. ഞാൻ ഒരു സീനിയർ ടീച്ചർ ആണ് എന്റെ സ്കൂളിൽ കുറെ മദാമ്മമാരുണ്ട് എനിക്കറിയാം. ആദ്യം ഞാൻ പാവമായിട്ട് നിന്നു. പിന്നെ അവസരം കിട്ടിയപ്പോൾ തിരിച്ചു പാരവച്ചു ഒതുക്കി. ഇപ്പോൾ ഒരു കുഴപ്പവുമില്ല. എല്ലാരും ഫാം ഉള്ളവരാണ് ഫ്രഷ് veg and meat സ്കൂളിൽ കൊണ്ടുവന്നു തരും വളരെ തുച്ഛമായ വിലക്ക്. സൗത്ത് ആഫ്രിക്കൻ വീഡിയോ ഇടാൻ തോന്നുന്നു.🤣🤣🤣🤣🤣
മിസിസ് തോമസ് താങ്ക്‌യൂ ഞങ്ങളുടെ റാണിമോമിനെ കാത്തുപരിപാലിച്ചതിനു വളരേ വളരേ നന്ദി ആ കാറ്റിൽ പറന്നു പോ കാഞ്ഞത് ഞങ്ങളുടെ ഭാഗ്യം ഈ അനുഭവങ്ങളും u k അവിടെയുള്ള നല്ല നല്ല കാഴ്ചകൾ അതിലുപരി റാണി മോം are u lucky നല്ല മനസ്സിനുടമ നിഷ്കളങ്കത നല്ല തെ വരൂ നല്ല ലൈഫ് കിട്ടി നല്ല ഭർത്താവ് കുട്ടികൾ നല്ലജോലി ഇനിയും നീണാൾ വാഴട്ടെ എന്ന് പ്രാര്ഥിക്കുന്നു
Part-1, 2, 3 തുടർച്ചയായി കണ്ടുട്ടോ.. സൂപ്പർ ആയിരിക്കുന്നു.. ഫ്ലൈറ്റ് യാത്രയിലെ അനുഭവങ്ങൾ ഉം.. ഏതൊക്കെ എയർ പോർട്ടിൽ ഇറങ്ങി എന്നൊക്കെ add ചെയ്‌യായിരുന്നു...ചേച്ചി പറയുന്ന സ്റ്റോറി ശരിക്കും മനസ്സിൽ Visual ayi കാണാം
റാണി ചേച്ചിയുടെ സംസാരം വളരെ സിംപിളായി ഒരു കഥ കേൾക്കുന്ന പോലെ നമ്മുക്ക് ഫീൽ ചെയ്യും കൂടാതെ ഇത്രയും ഓപ്പണായി ഈ ജീവത ഓർമകൾ ഞങ്ങളോട് ഷെയർ ചെയ്യുന്നതിന് വളരെ നന്ദി ...ഈ വിഡിയോയിൽ അവസാനം പറഞ്ഞ ഒരു കാര്യം ശരിയാണ് ഒരു രണ്ടു വര്ഷം പിന്നെ തിരിച്ചു വരാം, ഞാനും അങ്ങനെ പറഞ്ഞാണ് ഗൾഫിൽ പോയത് പക്ഷെ പത്തുവർഷം പോയത് ഞാൻ പോലും അറിഞ്ഞില്ല ...waiting for the next life chapter...stay safe..tc..
ഞങ്ങളെ every sundays ബസ് ഇല്ലാത്ത കാരണം ഒന്നുകിൽ sue തന്നെ വരും ഇല്ലെങ്കിൽ matrone arrange ചെയ്യും. സെയിം അനുഭവങ്ങൾ. Woodhall park nursing ഹോം. എല്ലാം തന്നെ same. Love your story. 🥰🥰🥰
I AM, ALICE , MY HUS IS GEORGE THOMAS, I IDENTIFY WITH YOU SO MUCH, BUT LUCKILY I DIDNT HAVE A LANGUAGE PROBLEM,....WE HAD TRAINING IN BOMBAY KEM, ONLY SPOKE ENGLISH THERE...IT WAS A BLESSING.
Hi Rani.... Very similar story of mine, ithil kooduthal njanum kashtappettittund, especially enteth student nurse visa ayirunnu,I think you can imagine how hard it would've been.... adaptation kittan okke othiri budhimutti, anyway ellam ennum orkkan thonnunna happy & sorrow experiences... Thanks for sharing your story....
Hi Rani, I reached the same day in UK. My experience was very more rude and rough than yours. I can not relax and talk you when think of the past. I like your presentation very much.
കൊള്ളാം. നല്ല രസമുണ്ട്.അടുത്ത part കേൾക്കാൻ കാത്തിരിക്കുന്നു. എനിക്ക് ഒരു കാര്യം പറഞ്ഞു തരുമോ? എന്റെ മോൾ BAM S - നു പഠിക്കുന്നു (Ayurveda doctor , ) അവിടെ അതിന് Chance ഉണ്ടോ? എന്തൊക്കെ Step ട ആണ് അതിനു ചെയ്യേണ്ട ത്. ഒന്നു പറഞ്ഞു തന്നാൽ ഉപകാര മാ യി രു ന്നു.
Chechiiii njan new subscriber aanu . Enikku valare ishtayi chechide samsaram.njan ielts nokkunnund ,athinidakkanu ee videos kaanunne, enikku ishtulla country aanu uk . athanu njaan ee video lekku ethan karanam.chechiii enikku vendi prarthikkane ethrayum pettennu exam pass aayi ente aagraham pole avide ethu van.please pray for me.
Your experiences are almost same as I went through also . I am in US retired RN. I been here almost 40yrs . I am also recollecting my memories with language and living conditions,weather etc .oh!it was horrible I came here my husband file for me . I remember I also came December very cold freezing temperatures next day I got a job in a NSG home I feel like to cry worst assignments heavy patients I don’t want to remember those days .Then 2yrs later I passed the boards got a job in Temple university hospital So Molae most of every one that old time almost same or some experience. I like ur stories .Continue and God bless you.
You are so right in saying that communication is the primary ability for any human in this world. That is the skill they need to teach in our educational institution.
What you are saying is absolutely correct I am a nurse here who recently came to uk and struggling with the accents new country and rules sometimes it's very frustrating and stressful . I hope everything will be alright 😀 after sometime
I am wathing ur video just before 5 days..but l like very much ..now i compleated 10 videos atleast...keep going well.simple natural inspiring...god bless u
Mrs. Thomas missionary Lady aayirunnowe. Enthayalum U r very lucky. History oru story polundatto.Kettirikkan pattunnundu. Well done.carry on............., .
Tks Rani, .... language prob oru valya prob thannanu..... nattil matram padichittu athum malayalam medium thil, njanum kurae kashtapettu bhasha karanam.... njanum hus ne pera vilikkunnae.... ennodum paranju peru vilichal matheennokke... pakshae aadyanalukalilokke prayam aayavarude munnilokke poy peru vilikkumpol valya prob aayrunnu..... enthayalum Rani story episodu kaanunnapolulla excitement ila kelkkunnae.... very interesting aanu ketto.... waiting for the next episode 😍👍
Each nurse who is working out side has touching stories like you .My dear but your way of presentation is very interesting. Thank you so much . God Bless.
Chechi, i love listening to your story. I work as RN in NZ, but i studied here. But your story relates many kerala nurses i see here as well & i am not at all surprised to hear how people like mrs thomas looked after you. It amazing to find how kind and caring the people are especially outside india to be honest
OMG.... IT SOUNDS LIKE MY ARRIVAL TO USA, IN LARGE SIZE JACKET, 1974 NOVEMBER, CHANGING 3 PLANES TO GET TO THE DESTINATION, ONLY DIFFERENCE IS GOT RN PERMIT IN NEWYORK AND WORKED AS AN RN, FOR 1 YEAR, THEN GOT LVN WORKED AS CN IN A NURSING HOME, THEN GOT THE RN LICENCE, VERY BLESSED THAT WAY, HAD GOOD FRIENDS TO HELP THRU MY JOURNEY...THANK GOD..., GOD BLESS RANI.GOOD TO LISTEN TO YOU....
ഹായ് റാണി. .വീഡിയോ നന്നായി. കേട്ടിരിക്കൻ കാതിന് സുഖം, റാണിയെ കണ്ടിരിക്കാൻ എന്താ ഭംഗി. ദിവസവും റാണിയുടെ സംസാരം കേൾക്കാതിരിക്കാൻ പറ്റുന്നില്ല. കണ്ട വീഡിയോ എങ്കിലും ദിവസേന കാണും. എനിക്ക് എന്റെ അനുജത്തിയോട് പറയാൻ ഉള്ളത് ആര് എന്തോ പറയട്ടെ അതൊന്നും കാര്യം ആക്കരുതെ. നാട്ടിൽ ഒരോന്ന് മറ്റുള്ളവരുടെ വായിൽ നിന്ന് വിഴുന്നത് നോക്കി ഇരിക്കുകയ ടോൾ ഉണ്ടാക്കാൻ.ഞങ്ങൾ റാണിയുടെ കൂടെ ഉണ്ട്.
Annathe kashtapadinellam dhaivam chechikkuttikku innu oru sandhosha jeevitham thannathu..serikkum feel aakunnu kettondirikkan.. annathe photos okke undenkil kanikkamo.. next part nu katta waiting.. sureshettanum koode undenkil super aakum😍
Greetings from Dallas, Texas. You went to UK in 2002, I can’t believe people asked about your skin tone and hair color in 2002. I thought UK would be more diversified by that time. I came to USA as a young girl with my family in 70’s. Never had that experience here. I guess America was more accepting to different nationalities. Loved your story.
Hloo സഹോദരി... നിങ്ങളുടെ ചാനൽ ഇപ്പോളാണ് എന്റെ ശ്രദ്ധയിൽ പെടുന്നത്. ഞാൻ കൊറേ ലേറ്റ് ആയിപ്പോയി 😔 വളരെ intesting ആയിട്ടുള്ള topics aan നിങ്ങൾ choose ചെയ്യുന്നത്. ഇപ്പോൾ എന്റെ ഫുൾ ടൈം spend ചെയ്യുന്നത് sis ന്റെ വീഡിയോസ് കാണുന്നതിലൂടെ ആണ്. Anyway... stay bless 🙏
Hi friends,
എന്റെ കഥ part-1 കാണാത്ത കൂട്ടുകാർ കണ്ടു നോക്കുക.നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും സപ്പോർ ട്ടിനും ഒരുപാടൊരപാട് നന്ദി.😍😍😍😍
ഒത്തിരി സ്നഹത്തോടെ
Rani
Very nice presentation dear...We are proud of you...
Super. Love u dear😍
Yes surrrre....
Lovvvve u a lotttttttt Raaaniiiiiiiiiii
Rani's Salt & Pepper ഇതുപോലെ നാച്ചുറൽ ആയിട്ടുള്ള അവതരണം തന്നെയാണ് നല്ലത്
All the best....👍🏻 continue...!
Nice presentation chechykuttyzz 😘 😘
ഞാൻ sourh ആഫ്രിക്ക യിൽ ആണ്.1994 യിൽ വന്നു. ഇപ്പോഴും ഇവിടെ തന്നെ. റാണിയുടെ പറച്ചിൽ കേട്ടിട്ട് ഏകദേശം എൻറെ എക്സ്പീരിയൻസ് പോലെ തന്നെ.
പക്ഷെ അതു 1996 to 2000.. ഫോൺ ബൂത്തും മറ്റും. ഞാനും കാർഡ് ഇട്ടു husband നെ കോൺടാക്ട് ചെയുമരുന്ന്. പുള്ളിക്കാരൻ വേറെ ഒരു പ്രൊവിൻസിൽ ആരുന്നു work ചെയ്തിരുന്നത്.2000 ആയപ്പോൾ ഇവിടെ cell ഫോൺ വളരെ പോപ്പുലർ ആയി. പക്ഷെ ഞാൻ വിചാരിച്ചതു അന്നു UK വളരെ ഡെവലപ്പ്ഡ് ആണ് എന്നാണ് ടെക്നോളജി യിൽ..
പിന്നെ കൂടെ work ചെയുന്ന മദാമ്മമാരുടെ കാര്യം. പാര വെപ്പിൽ ഡോക്ടറേറ്റ് എടുത്തവരാണ്. അതു ഏത് രാജ്യത്താണേലും. ഞാൻ ഒരു സീനിയർ ടീച്ചർ ആണ് എന്റെ സ്കൂളിൽ കുറെ മദാമ്മമാരുണ്ട് എനിക്കറിയാം. ആദ്യം ഞാൻ പാവമായിട്ട് നിന്നു. പിന്നെ അവസരം കിട്ടിയപ്പോൾ തിരിച്ചു പാരവച്ചു ഒതുക്കി. ഇപ്പോൾ ഒരു കുഴപ്പവുമില്ല. എല്ലാരും ഫാം ഉള്ളവരാണ് ഫ്രഷ് veg and meat സ്കൂളിൽ കൊണ്ടുവന്നു തരും വളരെ തുച്ഛമായ വിലക്ക്. സൗത്ത് ആഫ്രിക്കൻ വീഡിയോ ഇടാൻ തോന്നുന്നു.🤣🤣🤣🤣🤣
റാണി ചേച്ചിയുടെ സംസാരം എത്ര കേട്ടാലും മതിയാവുന്നില്ല 😍
റാണി പറഞ്ഞതിൽ 99 % സംഭവങ്ങളും uk യിൽ വന്ന അനേകരുടെ മറക്കാൻ പറ്റാത്ത ഓർമകളാണ്. ദൈവം റാണിയേം കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏼
സംസാരം കേട്ടിരിക്കാൻ നല്ല രസം. തച്ചിനു കുത്തിയിരുന്ന് 3-4വീഡിയോസ് കണ്ടു. ഒട്ടും മായം ചേർക്കാത്ത സംസാരം.
ഒന്നാം പാർട്ട് കണ്ടപ്പോൾ യുകെയിൽ പോയ പോലത്തെ ഫീൽ എത്ര സിമ്പിളായി അവതരിപ്പിച്ചു സാധാരണ ശൈലി മംഗ്ലീഷ് സ്റ്റൈലേയില്ല ഒത്തിരി ഇഷ്ടായി
മിസിസ് തോമസ് താങ്ക്‌യൂ ഞങ്ങളുടെ റാണിമോമിനെ കാത്തുപരിപാലിച്ചതിനു വളരേ വളരേ നന്ദി ആ കാറ്റിൽ പറന്നു പോ കാഞ്ഞത് ഞങ്ങളുടെ ഭാഗ്യം ഈ അനുഭവങ്ങളും u k അവിടെയുള്ള നല്ല നല്ല കാഴ്ചകൾ അതിലുപരി റാണി മോം are u lucky നല്ല മനസ്സിനുടമ നിഷ്കളങ്കത നല്ല തെ വരൂ നല്ല ലൈഫ് കിട്ടി നല്ല ഭർത്താവ് കുട്ടികൾ നല്ലജോലി ഇനിയും നീണാൾ വാഴട്ടെ എന്ന് പ്രാര്ഥിക്കുന്നു
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
ഒത്തിരി ഇഷ്ട്ടമായി ❤️ ❤️ ❤️
ഇനിയും ഒരുപാട് നന്മകൾ ജീവിതത്തിൽ ഉണ്ടാകട്ടെ ..... 😍😍
Part-1, 2, 3 തുടർച്ചയായി കണ്ടുട്ടോ.. സൂപ്പർ ആയിരിക്കുന്നു.. ഫ്ലൈറ്റ് യാത്രയിലെ അനുഭവങ്ങൾ ഉം.. ഏതൊക്കെ എയർ പോർട്ടിൽ ഇറങ്ങി എന്നൊക്കെ add ചെയ്‌യായിരുന്നു...ചേച്ചി പറയുന്ന സ്റ്റോറി ശരിക്കും മനസ്സിൽ Visual ayi കാണാം
Chechi nursing alle padichad. Pakshe beauty tips tarunnu, tailoring padipikunnu.. Idokke engane.. Pls idinne patti vlog cheiyyu..
Njan ആദ്യമായാണുവിഡിയോസ് കാ ണാൻ തുടങ്ങിയത്. Hair Care VideoAnu. Othiriishttamayi♥️♥️♥️
Njan um oru nurse anu chechidey vlogh kandittu othiri ishtai skip cheyaan thonunilla super... 👌😍
എത്ര ഭംഗി ആയി സംസാരിക്കുന്നു റാണി😍😍👏👏🌹🌹
റാണി ചേച്ചിയുടെ സംസാരം വളരെ സിംപിളായി ഒരു കഥ കേൾക്കുന്ന പോലെ നമ്മുക്ക് ഫീൽ ചെയ്യും കൂടാതെ ഇത്രയും ഓപ്പണായി ഈ ജീവത ഓർമകൾ ഞങ്ങളോട് ഷെയർ ചെയ്യുന്നതിന് വളരെ നന്ദി ...ഈ വിഡിയോയിൽ അവസാനം പറഞ്ഞ ഒരു കാര്യം ശരിയാണ് ഒരു രണ്ടു വര്ഷം പിന്നെ തിരിച്ചു വരാം, ഞാനും അങ്ങനെ പറഞ്ഞാണ് ഗൾഫിൽ പോയത് പക്ഷെ പത്തുവർഷം പോയത് ഞാൻ പോലും അറിഞ്ഞില്ല ...waiting for the next life chapter...stay safe..tc..
ആ സുഹൃത്തിന്റെ പേരു പറയൂ ഫോട്ടോയും കാണിക്കൂ
ആദ്യമായി കൂട്ടാൻ വന്ന Best friend ന്റെ
Really inspiring,,,, കേട്ടിരിക്കാൻ ഒരു ഇഷ്ട്ടം 🥰
കഥകളുടെ ഇടക്ക് പഴയ കാല ഫോട്ടോയും കൂടി ഇട്ടാൽ കുറച്ചു കൂടി നന്നായേനെ......
ചേച്ചി ഭയങ്കര lucky ആണല്ലോ പഠിച്ചു ഇറങ്ങിയ ഉടനെ അവിടെ എത്താൻ പറ്റിയില്ലേ...
ഞങ്ങളെ every sundays ബസ് ഇല്ലാത്ത കാരണം ഒന്നുകിൽ sue തന്നെ വരും ഇല്ലെങ്കിൽ matrone arrange ചെയ്യും. സെയിം അനുഭവങ്ങൾ. Woodhall park nursing ഹോം. എല്ലാം തന്നെ same. Love your story. 🥰🥰🥰
Nice to hear your story. Reminds me of my days in uk. Came to uk in 2001 May and left by the end of 2009.
I AM, ALICE , MY HUS IS GEORGE THOMAS, I IDENTIFY WITH YOU SO MUCH, BUT LUCKILY I DIDNT HAVE A LANGUAGE PROBLEM,....WE HAD TRAINING IN BOMBAY KEM, ONLY SPOKE ENGLISH THERE...IT WAS A BLESSING.
My daughter also talks about life in Liverpool when they were there. Bitterly cold winter days in their early days in U K. Thanks for sharing this.
Rani you are really blessed to have a Boss like Mrs Thomas.
Chechìii....talking superb ...positivity aparammm....Mrs Thomas ne patty paranjapool imotion ayi poy....😍😍💓💓😞😞
👌👌ചേച്ചി .ധൈര്യത്തിന്റെ കാര്യത്തിൽ ഞാനും ചേച്ചിനെ പോലെ തന്നെ😍.Mrs തോമസിനെ ചേച്ചിക്ക് കാണുവാൻ ഉള്ള അവസരം ഉണ്ടാകട്ടെ
chechi eniykum same experience undu jacket nte kariyathil ..njanum 9 years munpe vannappol woodlands nte showroom il poyi jacket vangi valiya oeranam ayi poyi . ellavarum nokkumayirunnu athidumbol.eppozhum athu ente kayil undu .
ഹായ്... റാണി..... വീഡിയോ കലക്കി.... ഒരുപാട് ഇഷ്ടം മാ ണ്.... എല്ലാം ഓപ്പൺ ആയി പറയുന്ന റാണിയെ ഒരുപാട് ♥️♥️♥️♥️♥️എന്റെ പേര് ഗ്രീഷ്മ....
Hi Rani.... Very similar story of mine, ithil kooduthal njanum kashtappettittund, especially enteth student nurse visa ayirunnu,I think you can imagine how hard it would've been.... adaptation kittan okke othiri budhimutti, anyway ellam ennum orkkan thonnunna happy & sorrow experiences... Thanks for sharing your story....
സുരേഷുമായി തിരിച്ചു വരുന്ന കഥയ്ക്കായി wait ചെയ്യുന്നു ....
ഹായ് ചേച്ചി, അങ്ങനെ സുരേഷിൻറെ കാര്യത്തിലും ഒരു തീരുമാനമായി. ഇനിയും ആരും ചോദിക്കില്ലലോ. അവതരണ ശൈലി കൊള്ളാം. ആരും കേട്ടിരുന്നു പോകും. God bless you
You are a good story teller...I loved listening to you...
This is one of the example for no pain no gain..god bless uu
ദൈവം റാണിയുടെകൂടെ UKയിൽ സ്ഥിരതാമസം ! , പിന്നെ ഞങ്ങൾ ഇവിടെ തപ്പിയിട്ടെന്ത് ഫലം ?
🙏
😂😂
Hi Rani, I reached the same day in UK. My experience was very more rude and rough than yours. I can not relax and talk you when think of the past. I like your presentation very much.
എല്ലാം. ഞാൻ കാട്ടു. ട്ടോ 😘😘ഉത്തിരിനന്നായി. പറഞ്ഞു
കൊള്ളാം. നല്ല രസമുണ്ട്.അടുത്ത part കേൾക്കാൻ കാത്തിരിക്കുന്നു. എനിക്ക് ഒരു കാര്യം പറഞ്ഞു തരുമോ? എന്റെ മോൾ BAM S - നു പഠിക്കുന്നു (Ayurveda doctor , ) അവിടെ അതിന് Chance ഉണ്ടോ? എന്തൊക്കെ Step ട ആണ് അതിനു ചെയ്യേണ്ട ത്. ഒന്നു പറഞ്ഞു തന്നാൽ ഉപകാര മാ യി രു ന്നു.
Hiii....chechiii....ur vedios are really inspiring.....I love your vlogs ...🥰🥰
Chechiiii njan new subscriber aanu . Enikku valare ishtayi chechide samsaram.njan ielts nokkunnund ,athinidakkanu ee videos kaanunne, enikku ishtulla country aanu uk . athanu njaan ee video lekku ethan karanam.chechiii enikku vendi prarthikkane ethrayum pettennu exam pass aayi ente aagraham pole avide ethu van.please pray for me.
Your experiences are almost same as I went through also . I am in US retired RN. I been here almost 40yrs . I am also recollecting my memories with language and living conditions,weather etc .oh!it was horrible I came here my husband file for me . I remember I also came December very cold freezing temperatures next day I got a job in a NSG home I feel like to cry worst assignments heavy patients I don’t want to remember those days .Then 2yrs later I passed the boards got a job in Temple university hospital So Molae most of every one that old time almost same or some experience. I like ur stories .Continue and God bless you.
Hlo, i am a beginer and plan to settle in uk. How the life in UK?
Gulfile thanuppu thanne pattunnilla, pinnenu uk yile kaattu...,👌👌👌
You are so right in saying that communication is the primary ability for any human in this world. That is the skill they need to teach in our educational institution.
What you are saying is absolutely correct I am a nurse here who recently came to uk and struggling with the accents new country and rules sometimes it's very frustrating and stressful . I hope everything will be alright 😀 after sometime
Sure 👍
Thank u ranni .vertigo exercise was v.good.
I am wathing ur video just before 5 days..but l like very much ..now i compleated 10 videos atleast...keep going well.simple natural inspiring...god bless u
Next part ന് വേണ്ടി വീണ്ടും waiting 🥰🥰🥰🥰🥰
S
Good talk chechi,orupadu ishtamayi, good inspiration
Chechy pappayem mummyem naatil poi kandat varumpo kurach days vishamam analle,avdann life ingot shift aayappo ellam miss cheytho
Such a wonderful lady..inspiring
രസമാണ് കേൾക്കാൻ. നല്ല ദൈവാനുഗ്രഹമുണ്ട് റാണിയ്ക്. ഇനിയും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
Mrs. Thomas missionary Lady aayirunnowe. Enthayalum U r very lucky. History oru story polundatto.Kettirikkan pattunnundu. Well done.carry on.............,
.
Your experience really makes my eyes watery 😥
Rani chechii ee uk job cheythitu epolengilum vendannu vekkan thonnitundo
ഇത് വരെ ഇല്ല...🙂
ചേച്ചി ഒരു help ചെയ്യാൻ പറ്റുമോ എന്ന് നോക്കുമോ..
Ippam bhayankara chadanga chechi, OET/IELTS, CBT, and so on. Chechide samsaram kelkkumbam oru rasama, oru samadhanom.
Yes. But if there is a will there is a way.
Jincy OET padicho? Pass ayo?
Tks Rani, .... language prob oru valya prob thannanu..... nattil matram padichittu athum malayalam medium thil, njanum kurae kashtapettu bhasha karanam.... njanum hus ne pera vilikkunnae.... ennodum paranju peru vilichal matheennokke... pakshae aadyanalukalilokke prayam aayavarude munnilokke poy peru vilikkumpol valya prob aayrunnu..... enthayalum Rani story episodu kaanunnapolulla excitement ila kelkkunnae.... very interesting aanu ketto.... waiting for the next episode 😍👍
Each nurse who is working out side has touching stories like you .My dear but your way of presentation is very interesting. Thank you so much . God Bless.
Nice experience Rani. Through trials and tribulations u have got stronger and stronger. Awaiting next episode with Suresh ettan🤩
Your narration is really good. Usually i dont like people talking stories , it skip cheyan thonunilla.. informative
Chechi, i love listening to your story. I work as RN in NZ, but i studied here. But your story relates many kerala nurses i see here as well & i am not at all surprised to hear how people like mrs thomas looked after you. It amazing to find how kind and caring the people are especially outside india to be honest
Hlo, how is the life in NZ?
Good to hear very interesting.
കൊള്ളാം റാണി നിങ്ങളുടെ പഴയ കഥകൾ കേൾക്കാൻ രസമുണ്ട്
റാണി ചേച്ചി ഞങ്ങൾ മൂന്ന് പേര് കൂടിയാണ് വീഡിയോ കാണുക (ഞാനും മോനും മോളും )മക്കൾ പറയും അമ്മയുടെ റാണി ചേച്ചി എന്ന് 😍😍
എല്ലാ പാർട്ടും കണ്ടു അടിപൊളി എല്ലാം വിക്തമായി പറയൂന്നുണ്ട്
OMG.... IT SOUNDS LIKE MY ARRIVAL TO USA, IN LARGE SIZE JACKET, 1974 NOVEMBER, CHANGING 3 PLANES TO GET TO THE DESTINATION, ONLY DIFFERENCE IS GOT RN PERMIT IN NEWYORK AND WORKED AS AN RN, FOR 1 YEAR, THEN GOT LVN WORKED AS CN IN A NURSING HOME, THEN GOT THE RN LICENCE, VERY BLESSED THAT WAY, HAD GOOD FRIENDS TO HELP THRU MY JOURNEY...THANK GOD..., GOD BLESS RANI.GOOD TO LISTEN TO YOU....
GOOD
ഹായ് റാണി. .വീഡിയോ നന്നായി. കേട്ടിരിക്കൻ കാതിന് സുഖം, റാണിയെ കണ്ടിരിക്കാൻ എന്താ ഭംഗി. ദിവസവും റാണിയുടെ സംസാരം കേൾക്കാതിരിക്കാൻ പറ്റുന്നില്ല. കണ്ട വീഡിയോ എങ്കിലും ദിവസേന കാണും. എനിക്ക് എന്റെ അനുജത്തിയോട് പറയാൻ ഉള്ളത് ആര് എന്തോ പറയട്ടെ അതൊന്നും കാര്യം ആക്കരുതെ. നാട്ടിൽ ഒരോന്ന് മറ്റുള്ളവരുടെ വായിൽ നിന്ന് വിഴുന്നത് നോക്കി ഇരിക്കുകയ ടോൾ ഉണ്ടാക്കാൻ.ഞങ്ങൾ റാണിയുടെ കൂടെ ഉണ്ട്.
I feel like hearing you whole day..but my net pack will finish..Thankyou for sharing your real experiences..waiting for part 3😊
Rani..... U R a genuine person. I think... God with You dear.,❤
Pavam rani 🥰
Rani yude pazhaya photo idane
Waiting for next kadha
Actress sumalathaye pole thonnunnu innu Raniye kaanaan.story nannavunnud ketto.God bless u all.
Valare seriyanu .sumalethayepole thanne.
Annathe kashtapadinellam dhaivam chechikkuttikku innu oru sandhosha jeevitham thannathu..serikkum feel aakunnu kettondirikkan.. annathe photos okke undenkil kanikkamo.. next part nu katta waiting.. sureshettanum koode undenkil super aakum😍
Rani... Liked your video lot.
Roopasree plus sumalatha. I was wondering evdo kanditolla face ennu
But I couldn’t figure out till now .yesterday only i started watching your vlogs
I think you should publish a book on your memories n experiences n on Mrs. Thomas .
Njanum nurse Anu. From ahamedabad...orupadu nostalgia thannu Chechi...
Greetings from Dallas, Texas. You went to UK in 2002, I can’t believe people asked about your skin tone and hair color in 2002. I thought UK would be more diversified by that time. I came to USA as a young girl with my family in 70’s. Never had that experience here. I guess America was more accepting to different nationalities. Loved your story.
Thanks alot for your message ♥️
അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
അവതരണം വളരെ നന്നായിട്ടുണ്ട്
If God want you to become like mrs. Thomas. God set an example for you.
Chechi..eppol nursing home il joli cheyyunnenu ielts / oet ethra score venam..RN exam ezhuthi edukkan nalla bhuthimutte alle..duty..padanam ellam kude pattuvo
nursing home or NHS , IELTS venam
I am new subscriber 🙌sprb chechii🥰like your presentation 👍🥰
My dear molu very interesting go ahead thanks a lot
എന്റെ ചേച്ചീ എന്ത് രസമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത കഥ പെട്ടെന്ന് പറയണേ. അന്നും ഇന്നും ഒരു മാലാഖക്കുട്ടി തന്ന്യാട്ടോ...... സംശയമില്ല.
I love to listen to you Rani chechi..so positive and sincere you are. God bless you and your family!
വളരെ നന്നായി present ചെയ്തു
Etream pettanu Mrs . Thomas inea kannan pattadea.... iam ur new subscriber Cheachi!
Ella videosuinum oru positive energy undu.... waiting for nxt part...
Hloo സഹോദരി... നിങ്ങളുടെ ചാനൽ ഇപ്പോളാണ് എന്റെ ശ്രദ്ധയിൽ പെടുന്നത്. ഞാൻ കൊറേ ലേറ്റ് ആയിപ്പോയി 😔 വളരെ intesting ആയിട്ടുള്ള topics aan നിങ്ങൾ choose ചെയ്യുന്നത്. ഇപ്പോൾ എന്റെ ഫുൾ ടൈം spend ചെയ്യുന്നത് sis ന്റെ വീഡിയോസ് കാണുന്നതിലൂടെ ആണ്. Anyway... stay bless 🙏
Very interesting 👌 love you ❤️ God bless 🙏 continue Rani..
Hi chechi...very good presentation..chechi,how can I secure a career in infection control department in UK? Can you advice me on that?
Rani chechi.. intersting video. Waiting for part-3
നിങ്ങൾ തമ്മിലുള്ള encountering situation nea kurichu oru video cheyu plz
Chechi enikum kannu niranju.mrs thomasinte karyam paranjapol.what a sweet lady
Rani you are absolutely right.
Feel like crying. I am a nurse at Florida
You are very nice and your presentations are appreatiatable.
Hi Rani I felt like 75% of your story is like my story- please continue
Kettite ragging pole thonnunnu .aara aa parakal..........eethe raajyakkaraanu..........aa timely Raniyude photo kanikkane please...........pinne cooking tailoring beautician ellam evidunne learn cheythu
Hi
Chechi senior carers medicine kodukkumallo
nursing homes, Residential homes, care homes IL senior carers allowed Anu medication kodukan
Hii Rani, definitely your story will be a motivation to youngesters , waiting for the next part dear
Quite inspiring video
chechyude life kanumbo really happy am also a nurse
Chechi enikkum valuthayittu uk il nurse avanamennanu agraham😃
Chechi its qut intrstng nd u r such a genuine person..im in europe right now..u r not lieying bcz here also hv this typ of kindful european ammachis😊
Thank you so much 🙂
@@ranissaltandpepper ⁹
@@ranissaltandpepper hai chechi
തുടക്കം മുതൽ കഥ കേൾക്കുവാ കേട്ടോ റാണിക്കുട്ടി