DESHA BHAKTHI GANAM | GHSS BALLA EAST | DIST. SCHOOL KALOLSAVAM 2022 CHAYOTH

Поділитися
Вставка
  • Опубліковано 3 жов 2024
  • #kasaragod #district #school #kalolsavam #2022 #chayoth #nileshwaram #keralaschoolfest #keralaschoolkalolsavam
    DESHA BHAKTHI GANAM | GHSS BALLA EAST | DIST. SCHOOL KALOLSAVAM 2022 CHAYOTH

КОМЕНТАРІ • 103

  • @RajeeshAchu-vm7br
    @RajeeshAchu-vm7br 5 днів тому +1

    I Lovet the dhesha bakthi song

  • @remyaer8905
    @remyaer8905 Рік тому +208

    ജനഗണമനയുടെ........ ധ്വനിയുയരുമ്പോൾ.......... ദേശഭക്തിയുണരും നാട്..........
    ഭാരതനാട് ......ആ......ആ........ഭാരതനാട്..........
    ജനഗണമനയുടെ ധ്വനിയുയരുമ്പോൾ ദേശഭക്തിയുണരും നാട് ഭാരതനാട് ......(2)
    നിതാന്ത സുന്ദര കാവ്യ മനോഹര
    ശീലുകളായ്നാം ഇന്നും പാടുമീ ഭാവഗീതം .......
    ഭാരതഗീതം......ഭാരതഗീതം ......
    ജയ ജയ ജയ ജയ ഭാരതം
    ജയ ജയ ജയ ജയ ഭാരതം
    ജയ ജയ ജയ ജയ ഭാരതം
    ജയ ജയ ജയ ജയ ഭാരതം.
    ഭാരതനാടിനൻ മഹിമ കാക്കാൻ ഒരേ മനസ്സായ് കൈ കോർക്കാം(2)
    ദേശ ബോധം നമ്മൾക്കേകാൻ
    ദേശ ബോധം നമ്മൾക്കേകാൻ
    നമ്മെ നയിക്കുമീ ഗീതം
    നിത്യ ഹരിതമാം ഗാനം
    നമ്മെ നയിക്കുമീ ഗീതം
    നിത്യ ഹരിതമാം ഗാനം
    ആ........(ജയ ജയ ജയ ജയ ഭാരതം)
    ആ........(ജയ ജയ ജയ ജയ ഭാരതം)
    ആ........(ജയ ജയ ജയ ജയ ഭാരതം)
    ആ........(ജയ ജയ ജയ ജയ ഭാരതം)
    ജനഗണമനയുടെ ധ്വനിയുയരുമ്പോൾ ദേശഭക്തിയുണരും നാട് ഭാരതനാട് ......
    ജനഗണമനയുടെ ധ്വനിയുയരുമ്പോൾ ദേശഭക്തിയുണരും നാട് ഭാരതനാട് ......(2)
    നിതാന്ത സുന്ദര കാവ്യ മനോഹര ശീലുകളായ് നാം ഇന്നും പാടുമീ ഭാവ ഗീതം
    ഭാരത ഗീതം......ഭാരത ഗീതം......
    ജയ ജയ ജയ ജയ ഭാരതം
    ജയ ജയ ജയ ജയ ഭാരതം
    ജയ ജയ ജയ ജയ ഭാരതം
    ജയ ജയ ജയ ജയ ഭാരതം.....
    വേദം പൊരുളിൻ നാട് മമ ഭാരത നാട് (ജയ ജയ ജയ ജയ ഭാരതം 2)
    ജനഗണമനയുടെ നാട് മമ ഭാരത നാട് (ജയ ജയ ജയ ജയ ഭാരതം 2).
    ആ ആ അ അ അ അ(2)
    അതുരിത ഗുണഗണo അണിയുമീ ഭാരത മാതാവിൻ(2)
    വേദ പൊരുളിൻ ഗാന തരംഗിണി മഞ്ഞണി മാമല മേടുകളിൽ
    നാനാത്വത്തി ഏകത്വമായ് വാഴ്ത്തിയനശ്വര സ്നേഹമായ്(2)
    ജ്ഞാനത്തിൻ ഒളി തൂവി വിടര്‍ത്തി പാവനമാകുo സംസ്കാരം (2)
    ജയ ജയ ജയ ജയ ഭാരതം (4)
    ആ ആ അ അ അ അ
    ആ ആ അ അ അ അ
    ആ ആ അ അ അ അ
    ആ ആ അ അ അ ആ.............🙏

  • @shamsuhafsu2190
    @shamsuhafsu2190 5 днів тому

    Super song 🎉🎉

  • @lijiap2566
    @lijiap2566 Місяць тому +2

    സൂപ്പർ ഗാനം❤❤❤❤❤❤

  • @jilshanasherin5160
    @jilshanasherin5160 11 місяців тому +3

    Adipoli🎉

  • @tomcyreji4995
    @tomcyreji4995 11 місяців тому +5

    സൂപ്പർ സോങ്

  • @sehlaabbas
    @sehlaabbas Рік тому +19

    Lyrics share cheyyaamo

  • @deepthidivya309
    @deepthidivya309 Рік тому +8

    Super നല്ല Song

  • @vijayanachuthan9763
    @vijayanachuthan9763 10 місяців тому +3

    Super👏👍

  • @Noorunnisa123
    @Noorunnisa123 11 днів тому

    Super👍🏻👏🏻

  • @achurajeesh4093
    @achurajeesh4093 4 дні тому

    അതുരിത ഗുഗണം അണിയുമി ദാരത മാതാവിൻ (2)
    വേദ പൊരുളിൻ ഗാന തരംഗിണി മഞ്ഞണി മാമല മേടുകളിൽ (2)

  • @SujathaJalamoole
    @SujathaJalamoole Місяць тому +1

    👌👌👌♥️

  • @luluridu5821
    @luluridu5821 11 днів тому

    Super song ഞങ്ങൾ പടിക്കുന്നുണ്ടോ മമ്പുഴ school
    😊

  • @ashiqali2174
    @ashiqali2174 11 місяців тому +2

    സൂപ്പര്‍

  • @NajnaNishad-u6j
    @NajnaNishad-u6j 11 місяців тому +6

    Ith Njangal Padi

  • @soudanazer3576
    @soudanazer3576 Рік тому +6

    Full lyrics idumoo

  • @rajeeva4586
    @rajeeva4586 11 місяців тому +4

    വേദപ്പൊരുളിൻ നാട് മമ ഭാരതനാട് എന്ന വരിക്ക് ശേഷം വരുന്ന വാക്ക് ഏതാണെന്ന് ഒന്ന് പറഞ്ഞുതരുമോ.......

    • @rajeeva4586
      @rajeeva4586 8 місяців тому

      ❤️

    • @EmmenualEmmanual
      @EmmenualEmmanual Місяць тому

      വേദപൊരുളിൻ നാട് മമ ഭാരത നാട്
      ജനഗണമന യുടെ നാട് മമ ഭാരത നാട്
      ആ .. ആ.. ആ

  • @sheebapk9148
    @sheebapk9148 Рік тому +6

    Kindly share lyrics of this song

  • @mohammeda7838
    @mohammeda7838 8 місяців тому +2

    ❤❤

  • @vijiniviji
    @vijiniviji 11 місяців тому +3

    സൂപ്പർ song

  • @ShenoojPk-wh8bu
    @ShenoojPk-wh8bu Рік тому +28

    Lyrics share cheyumooo

  • @VijivPillai
    @VijivPillai 11 місяців тому +2

    സൂപ്പർ സൊങ്ങ് 🎉🎉🎉🎉🎉🎉🎉

  • @sowmiapkuriakose1367
    @sowmiapkuriakose1367 11 місяців тому +1

    Nice song

  • @VijivPillai
    @VijivPillai 11 місяців тому +3

    സൂപ്പർ സോങ്ങ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sathykd7465
    @sathykd7465 Рік тому +4

    🎉🎉🎉

  • @surendrank6633
    @surendrank6633 Рік тому +5

    Very nice

  • @AfeenaShamsAfeenaShams
    @AfeenaShamsAfeenaShams 15 днів тому

    Ithinte lyrics ayachutharumo

  • @ShahinshaShahinsha-o2c
    @ShahinshaShahinsha-o2c 11 місяців тому +1

  • @fathimajasirdp4175
    @fathimajasirdp4175 Рік тому +4

    Lyrics full ayakooo

  • @nahafathima6973
    @nahafathima6973 Рік тому +2

    😮😊

  • @sweekusweekrithi5328
    @sweekusweekrithi5328 Рік тому +1

    Waw

  • @sudheerk4308
    @sudheerk4308 11 місяців тому +2

    Ahalya .k❤

  • @SudheepParathi
    @SudheepParathi 11 місяців тому

    🎉🎉🎉🎉

  • @anjuvnshibu8687
    @anjuvnshibu8687 Рік тому +5

    Lyrics

  • @Appuammu492
    @Appuammu492 Рік тому +2

    Please send lyrics

  • @deepasree3392
    @deepasree3392 Рік тому +4

    😭😭😭😭😭😭😭

  • @sweetyshalin3175
    @sweetyshalin3175 Рік тому +1

    Super

    • @vijiniviji
      @vijiniviji 11 місяців тому +1

      സൂപ്പർ 👌🏻👌🏻👌🏻

  • @GopalakrishnaPillai-bh3iy
    @GopalakrishnaPillai-bh3iy Рік тому +4

    🙂arenkilum full lyrics idamo

  • @shayanponmala3219
    @shayanponmala3219 11 місяців тому

    ലിറിക് vido

  • @ramavathikodoth2377
    @ramavathikodoth2377 11 місяців тому +3

    Song is good but yours voice is too 😞😞
    Yours voice+songs=too booring

  • @Sunitha.12345
    @Sunitha.12345 Рік тому +10

    Adipoli 🎉

  • @SudheepParathi
    @SudheepParathi 11 місяців тому +2

    Supper song🎉

  • @ashiqali2174
    @ashiqali2174 11 місяців тому

    സൂപ്പര്‍

  • @AbdurahimanK-s4g
    @AbdurahimanK-s4g 10 місяців тому

  • @sajithasajithapm3138
    @sajithasajithapm3138 Рік тому +3

    ❤❤

  • @rubinathbushra5635
    @rubinathbushra5635 Рік тому +2

    Lyrics

  • @anandhu.eanandhu.e1177
    @anandhu.eanandhu.e1177 11 місяців тому +2