Malayalam songs

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 6

  • @sajeevanmenon4235
    @sajeevanmenon4235 6 годин тому +1

    ❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px 7 годин тому +1

    കാർക്കൂന്തലഴിച്ചൊരുങ്ങീ മാനം
    കറുത്ത മേഘങ്ങൾ മൂടും ചക്രവാളം
    ഓരോ തുളളികളായി വർഷകാലം
    ഒഴിയും മുൻപൊരു കൊട്ടിക്കലാശം
    ഓർമ വിടരും മൂടലുകളിൽ മർമരങ്ങൾ
    (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
    അവസാനങ്ങളിൽ അരങ്ങൊഴിയും
    ആരവങ്ങളിൽ വർഷഘോഷങ്ങൾ
    ശൂന്യതയിലലിയും ചെറു നീർത്തുള്ളികൾ
    ശുദ്ധ സംഗീതത്തിൻ മിടിക്കും താളങ്ങൾ
    വെയിലേറ്റു വാടിയ കുഞ്ഞു മുകുളങ്ങൾ
    വേതാളങ്ങളായുരുന്നൂ പുനർജനികളിൽ
    (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
    മറവിയായകലും മുൻപേ മഴ പാടുന്നൂ
    മാനസം നിറയും കുളിരിൻ ഗീതങ്ങൾ
    മെല്ലെ മെല്ലെ പൊഴിയുന്ന മഴത്തുള്ളികൾ
    മേലാപ്പു കെട്ടീ കറു കറുത്ത മേഘങ്ങൾ
    മൂകതകൾ മഴയേകും മൗനങ്ങളിൽ
    മിടിപ്പുകളായീ മഴ പകരും വികാരങ്ങൾ
    (കാർക്കൂന്തലഴിച്ചൊരുങ്ങീ...)

  • @sreekumar-sy3px
    @sreekumar-sy3px 7 годин тому +1

    ആകാശം നോക്കും മോഹമുണർന്നൂ
    അഴകുള്ള പൂവിനായി കാത്തിരുന്നൂ
    മിന്നൽപ്പിണർ പോൽ മുന്നിലെത്തീ
    മീനച്ചൂടിൻ പ്രഭ ചിന്നും സുന്ദര മുഖം
    മൊഴിയാൻ മറന്ന നിമിഷങ്ങൾ തോറും
    മോദത്തിൻ നാദങ്ങൾ നിറഞ്ഞൂ
    (ആകാശം നോക്കും...)
    ചുറ്റിലും ചാരുതകൾ കണ്ടൂ ഞാൻ
    ചൂഡാപീഡമണിയും പുഞ്ചിരികൾ
    ലില്ലിപ്പൂക്കൾ അതിരിടും ഉദ്യാനങ്ങളിൽ
    ലാസ്യ മണിഞ്ഞു ലയനം കാത്തു നിന്നൂ
    പ്രണയത്തിൻ നിറങ്ങൾ നിറഞ്ഞൂ ചുറ്റിലും
    പുതിയൊരു മോഹത്തിൻ കൈവഴികളിൽ
    (ആകാശം നോക്കും...)
    അവൾ വന്നൂ ജീവനിൽ നിറങ്ങളായി
    ആയിരം സ്വപ്നങ്ങൾ വിരുന്നു വന്നൂ
    പൂക്കളിൽ നിറഞ്ഞൂ സുഗന്ധം
    പുഞ്ചിരിക്കും സുന്ദരിക്കെന്തു ഭംഗി
    നിമിഷങ്ങൾ പോയതറിഞ്ഞില്ലാ
    നീരാടീ നൂതനമൊരു വികാരം ചൂടീ നിന്നൂ
    (ആകാശം നോക്കും...)

  • @NandhanaNandhana-gx9he
    @NandhanaNandhana-gx9he 7 годин тому

    😍

  • @AmmuVilla
    @AmmuVilla День тому +2

    Namàsthe mohanlaaletta njan kure message kal ayachurunnu mathiyaakki ezhuthiyathinonnum oru rusphonsum ella twentyfourileekkyu mattum Kure ezhuthi vittittundh Njaan vilasini p t padinjharepurakkal house post vettem vettam padiyam tirur Malappuram

  • @sreekumar-sy3px
    @sreekumar-sy3px 7 годин тому +1

    ആകാശം നോക്കും മോഹമുണർന്നൂ
    അഴകുള്ള പൂവിനായി കാത്തിരുന്നൂ
    മിന്നൽപ്പിണർ പോൽ മുന്നിലെത്തീ
    മീനച്ചൂടിൻ പ്രഭ ചിന്നും സുന്ദര മുഖം
    മൊഴിയാൻ മറന്ന നിമിഷങ്ങൾ തോറും
    മോദത്തിൻ നാദങ്ങൾ നിറഞ്ഞൂ
    (ആകാശം നോക്കും...)
    ചുറ്റിലും ചാരുതകൾ കണ്ടൂ ഞാൻ
    ചൂഡാപീഡമണിയും പുഞ്ചിരികൾ
    ലില്ലിപ്പൂക്കൾ അതിരിടും ഉദ്യാനങ്ങളിൽ
    ലാസ്യ മണിഞ്ഞു ലയനം കാത്തു നിന്നൂ
    പ്രണയത്തിൻ നിറങ്ങൾ നിറഞ്ഞൂ ചുറ്റിലും
    പുതിയൊരു മോഹത്തിൻ കൈവഴികളിൽ
    (ആകാശം നോക്കും...)
    അവൾ വന്നൂ ജീവനിൽ നിറങ്ങളായി
    ആയിരം സ്വപ്നങ്ങൾ വിരുന്നു വന്നൂ
    പൂക്കളിൽ നിറഞ്ഞൂ സുഗന്ധം
    പുഞ്ചിരിക്കും സുന്ദരിക്കെന്തു ഭംഗി
    നിമിഷങ്ങൾ പോയതറിഞ്ഞില്ലാ
    നീരാടീ നൂതനമൊരു വികാരം ചൂടീ നിന്നൂ
    (ആകാശം നോക്കും...)
    ഓരോ നിമിഷവും നിനക്കായൊരുങ്ങീ
    ഒരു ജീവന്റെ സ്വപ്നങ്ങൾ നീരാമ്പലുകൾ
    ഒരിളം തെന്നലായീ ഇഷ്ടമുണർന്നൂ
    ഓളങ്ങളിൽ നിറയേ നിറങ്ങൾ ചാർത്തീ
    ഒഴുകുന്നൂ ചുഴികളും മലരികളുമായി
    (ഓരോ...)
    പാറിപ്പറന്നൂ ഇണക്കിളികൾ നാട്ടിലെല്ലാം
    പ്രണയത്തിൻ പൂവാടികൾ തേടി നടന്നൂ
    പഴയൊരു രാഗത്തിൻ ഗീതങ്ങളിൽ
    മോഹം തുടിക്കും മിഴികളിൽ
    മൊഴികളിൽ വിരിഞ്ഞൂ മായാലോകം
    ഒന്നായി നാം നടന്നൂ ലോകത്തിന്നറ്റം തേടീ
    ഓടി നടന്നൂ മായാലോകം നേടാൻ
    (ഓരോ...)
    നീലാകാശവും നിലാവും നക്ഷത്രങ്ങളും
    നിന്നെ വരവേൽക്കാൻ എന്റെ കൂടേ
    മഞ്ഞും മഴയും മരങ്ങളും മലകളും
    മാനസം മയക്കുന്ന പാട്ടു പാടും
    അരികിൽ നീ വന്നു നിന്നാൽ
    ആദ്യപ്രണയത്തിൻ സുഗന്ധം പരന്നാൽ
    അവിടെയുണരും സ്വർഗം എനിക്കായി
    (ഓരോ...)