വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സിനിമാഗാനങ്ങൾ | Evergreen Malayalam Film Songs

Поділитися
Вставка
  • Опубліковано 15 тра 2024
  • #malayalamfilmsongs #evergreenmalayalamfilmsongs
    Varuvanillarumee - 0:00
    Thaimaavin Thanalil - 9:21
    Ennodothunarunna - 13:33
    Enthamme Chundathu - 18:04
    Ente Sindoora Reghayil - 22:46
    Nilavinte - 27:09
    Enthe Mulle Pookkathu - 31:45
    Kadalariyilla - 36:47
    Oru Paattin - 42:12
    Kannil Kannil - 47:43
    Paathiravaayi Neram - 52:50
    Thalikku Ponnu - 57:18
    Mazhavilkkodiyil Manimegham - 1:02:32
    Kaana poonkuyil - 1:07:13

КОМЕНТАРІ • 479

  • @HashimVt-hp9rd
    @HashimVt-hp9rd 3 місяці тому +255

    2024 ലും പാട്ടുകൾ കേൾക്കുന്നവർ എത്ര പേര് ഉണ്ട് ഇവിടെ ......?😊😊😊😊

  • @shajilpullu5237
    @shajilpullu5237 9 місяців тому +156

    2023ലും പാട്ടുകൾ കേൾക്കുന്നവർ എത്ര പേര് ഉണ്ട് ഇവിടെ.....?😊😊😊😊

  • @newmalayalammovies123
    @newmalayalammovies123 4 місяці тому +9

    2024ൽ കാണുന്നവരുണ്ടോ❓❓

  • @bijoybaby6024
    @bijoybaby6024 8 місяців тому +8

    വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കുമല്ലൊ
    എന്നും വെറുതേ മോഹിക്കുമല്ലോ
    പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട
    ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
    അതിനായ് മാത്രമായൊരു നേരം ഋതു മാറി
    മധുമാസമണയാറുണ്ടല്ലോ
    വരുവാനില്ലാരുമീ വിജനമാമെൻ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പടി വാതിലോളം ചെന്നകലത്താ വഴിയാകെ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കാറുണ്ടല്ലൊ
    വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
    അറിയാമതെന്നാലുമെന്നും
    പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
    പകുതിയേ ചാരാറുള്ളല്ലോ
    പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
    വെറുതേ മോഹിക്കുമല്ലൊ
    നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
    പദ വിന്യാസം കേട്ട പോലെ
    വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
    ഒരു മാത്ര കൊണ്ടു വന്നല്ലൊ
    ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ
    കൊതിയോടെ ഓടിച്ചെന്നകലത്താവഴി
    യിലേക്കിരു കണ്ണും നീട്ടുന്ന നേരം
    വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
    തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
    എന്റെ വഴിയേ തിരിച്ചു പോകുന്നു

  • @VijeshksdKL14
    @VijeshksdKL14 2 місяці тому +5

    എന്നും പണി എടുത്തൊകൊണ്ട് പാട്ടു കേൾക്കാൻ എന്ത് രസം 🥳... ഇപ്പോഴും ഇങ്ങനെ കേൾക്കുന്നത് ❤️

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 Рік тому +39

    ഈ പരസ്യത്തിനിടയിൽ വരുന്ന സിനിമാഗാനങ്ങൾ അതിമനോഹരമാണ്🤐

  • @user-cx5jm7np6l
    @user-cx5jm7np6l 5 днів тому +2

    Veri nice

  • @bijoybaby6024
    @bijoybaby6024 8 місяців тому +10

    പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്
    പൂങ്കുയിലൊന്നു പാടി പറഞ്ഞു
    പൂങ്കുയിലൊന്നു പാടി പറഞ്ഞു
    നിനയാത്ത നേരത്തെന്‍
    പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ
    വരവായാലൊരുനാളും പിരിയാത്ത മധുമാസം
    ഒരു മാത്ര കൊണ്ടുവന്നല്ലോ
    ഒരു മാത്ര കൊണ്ടുവന്നല്ലോ
    കൊതിയോടെ ഓടിപ്പോയ്‌ പടിവാതിലില്‍ ചെന്നെന്‍ മിഴി രണ്ടും നീട്ടുന്ന നേരം
    നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു
    കനവിന്റെ തേന്മാവിന്‍ കൊമ്പ് - എന്റെ
    കരളിലെ തേന്മാവിന്‍ കൊമ്പ്

  • @prajinpraji6679
    @prajinpraji6679 10 місяців тому +2

    നല്ല പുതുമയുള്ള പരസ്യങ്ങൾ ഇടക്കിടക്കുള്ള പാട്ടുകൾ പരസ്വാദനത്തെ തടസപ്പെടുത്തുന്നു

  • @vinayamanoj9622
    @vinayamanoj9622 9 днів тому +1

    Super songs❤

  • @rajeshrajesh-xy6zy
    @rajeshrajesh-xy6zy 9 місяців тому +14

    രാവിലെ കേൾക്കാൻ നല്ല രസം

  • @ajeshkumar954
    @ajeshkumar954 Рік тому +1343

    പാട്ടിന്റെ രസം കളയുന്ന പരസ്യം .

  • @premjithp276
    @premjithp276 10 місяців тому +18

    എത്ര കേട്ടാലും മതിവരാത്ത ഗാന ങ്ങൾ

  • @sreedevi7750
    @sreedevi7750 Рік тому +22

    നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളേ❤️❤️❤️❤️❤️👍👍👍👍👍🌷🌷🌷👌😊😊😊

  • @aksharaammu4957
    @aksharaammu4957 Рік тому +35

    അടിപൊളി songs collection ❤️🌹.

  • @zayansdyary5893
    @zayansdyary5893 11 місяців тому +43

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ❤️
    പഴയ കാലത്തേക്ക് തിരിച്ചു പോയ പ്രതീതി 🥰

  • @rajeshbahuleyan9871
    @rajeshbahuleyan9871 9 місяців тому +7

    Old is gold that is right

  • @manjurv5327
    @manjurv5327 Рік тому +16

    Wilsson jukeboz ഇതുപോലെ ഉള്ള നല്ല നല്ല പാട്ട് വീണ്ടും പ്രേതിഷിക്കുന്നു 👍👍👍

  • @josephgeorge3945
    @josephgeorge3945 Рік тому +24

    കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ❤

  • @saleenasidheek8452
    @saleenasidheek8452 Рік тому +15

    നല്ല feel ഈ പാട്ടിനൊക്കെ പഴയതെല്ലാം ഓർമ്മവരുന്നു nostu
    ♥️

  • @nikulk5039
    @nikulk5039 Рік тому +27

    പരസ്യങ്ങളൊന്നും ഇല്ലല്ലൊ....! സൂപ്പർ സെലക്ഷൻ❤️

  • @ponnusponnu5175
    @ponnusponnu5175 Рік тому +5

    Super അടിപൊളി feel my fevarite song

  • @sajithasanthosh4995
    @sajithasanthosh4995 Рік тому +31

    ആദ്യം തന്നെ ഒരുപാടിഷ്ടമുള്ള പ്രിയ ഗാനം ❤️❤️❤️

  • @nagarajans36
    @nagarajans36 8 днів тому +1

    2050 ൽ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ പരസൃം കാണൂക

  • @user-jp7nl7uj4d
    @user-jp7nl7uj4d Місяць тому

    Aha sweet songs Awesome. Great selection. Nostalgic songs.❤❤❤

  • @user-mk2ii9et5g
    @user-mk2ii9et5g 9 місяців тому +3

    Song സൂപ്പർ I Love songs 👌👌

  • @krishSavarna-ud8qo
    @krishSavarna-ud8qo Місяць тому

    മനസു നിറയും മധുരവുമായി പോരൂ നീ
    മാധവമെത്തും കാലമായി, സ്വപ്നം കൊണ്ടൊരു പൂക്കൂട കെട്ടി
    പൂ പെറുക്കാൻ എന്റെ കൂടെ നീയും വരൂ
    പനിനീർ പുഷ്പം നിനക്കായി വിരിയും ഉദ്യാനത്തിൽ
    നാം കൈ കോർത്തു നടന്നൊരാ സ്വപ്നലോകം
    നമ്മിൽ പൂത്തുലഞ്ഞ വസന്തങ്ങൾ
    വീണ്ടും തുറക്കുന്നു വാതായനങ്ങളായി

  • @aneeshtvbabu
    @aneeshtvbabu Рік тому +162

    My ears : listening the music 🎧
    My lips : singing alone the song 🗣
    My eyes: seeing comments 👀
    My hands : scrolling down 📱
    My legs : move in perfect sync with the song 💓
    My mind : recalling old memories 💔
    I'm such a busy person 😎😭

  • @rajeshrajesh-xy6zy
    @rajeshrajesh-xy6zy 9 місяців тому +2

    Good songs ❤❤❤❤❤❤❤❤

  • @saidava840
    @saidava840 Рік тому +15

    പഴയ ഓർമ്മകൾ എല്ലാം ഓർത്തുപോയി

  • @abhinandks539
    @abhinandks539 Рік тому +12

    ❤️❤️ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട song's anu

  • @user-mz1mx2zo1p
    @user-mz1mx2zo1p 24 дні тому

    Nalla song 22 .4. 2024 . Time 5 .18 Bahrain . Ippol kelkkunnavar undel comment cheiy

  • @jomonbinu2506
    @jomonbinu2506 Рік тому +13

    കടലറിയില്ല കരയറിയില്ല.... 💕💕💕 കാതിന് ഇമ്പം 💫

  • @ashokanashoka5537
    @ashokanashoka5537 Рік тому +1

    ഈ നല്ല പറ്റുകൾക്കിടയിൽ എന്തിനാണ് മനസിലാകാത്ത ഈ പരസ്യം

  • @bijub5765
    @bijub5765 Рік тому +31

    സൂപ്പർ Song എനിക്ക് ഇഷ്ടമുള്ള പാട്ട്

  • @shameerdQ284
    @shameerdQ284 Рік тому +3

    Wow wonderful സോങ്ങ്

  • @srinivasankalavathy4029
    @srinivasankalavathy4029 7 місяців тому +2

    Like Magnets Malayalam songs attracts

  • @Mondalsakimmondalgmailcom.
    @Mondalsakimmondalgmailcom. Рік тому +11

    Aha Fantastic selection. How beautiful songs? Mohanlal Sobhana Super jodi songs of my Favourite singers❤️❤️

  • @user-kg6hu9pm6b
    @user-kg6hu9pm6b Рік тому +8

    അടിപൊളി പാട്ടുകൾ 🎉🎉

  • @omanaa145
    @omanaa145 Рік тому +34

    നിലാവിന്റെ നിലഭസ്മകുറിയണഞ്ഞവളെ എനിക്കും എന്റെ ഇച്ചായനും ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ❤️❤️❤️❤️❤️❤️

  • @vijayanmr8661
    @vijayanmr8661 5 місяців тому +2

    Super ❤️

  • @ivapoovathi6919
    @ivapoovathi6919 Рік тому +16

    സെക്കന്റ്‌ song ❤

  • @user-bb7kq6ft2d
    @user-bb7kq6ft2d 5 місяців тому

    Nallala Gan I am coming in Thiruvilwamala ❤❤❤ We Are you Coming Thiruvilwamala ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandhyasandhyaanil1897
    @sandhyasandhyaanil1897 Рік тому +8

    Super adipoli songs👍

  • @sreeragajith5847
    @sreeragajith5847 Рік тому +12

    Nalla song selection

  • @rafeeque64
    @rafeeque64 5 місяців тому +5

    Great Collection..Thank you ❤❤❤❤❤❤❤❤❤

  • @user-nz5hu4wq8b
    @user-nz5hu4wq8b 2 місяці тому

    VERY NICE SUPERRR SONG

  • @ashiqashiqm4647
    @ashiqashiqm4647 10 місяців тому +5

    എന്ത് രസാലെ 🎉❤

  • @rajiharikumar334
    @rajiharikumar334 Рік тому +11

    നല്ല ഗാനങ്ങൾ

  • @habbyaravind3571
    @habbyaravind3571 4 місяці тому +3

    One and only dream girl
    HEMA MALINI
    is the
    one and only
    beautiful thing
    in Indian cinema ❤❤❤

  • @priyap633
    @priyap633 Рік тому +20

    നല്ല പാട്ടുകൾ ❤️❤️❤️

  • @pkumarkaimal6564
    @pkumarkaimal6564 10 місяців тому

    പരസ്യം രസം കെടുത്തുന്നു

  • @anishachi1935
    @anishachi1935 10 місяців тому +3

    Most best songs in malayalam romantic songs

  • @sudheeppr9485
    @sudheeppr9485 Рік тому +7

    എല്ലാം സൂപ്പർ songs ❤❤🥰🥰

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Рік тому +5

    ഏറ്റവും ഇഷ്ടമുള്ള പാട്ട്..
    Nice

  • @roopeshpk274
    @roopeshpk274 8 місяців тому +1

    Super song

  • @allaerialpromo7860
    @allaerialpromo7860 10 місяців тому +25

    Old is gold
    Newgen music is nothing in front of old music

  • @user-gn4dc7zl1b
    @user-gn4dc7zl1b 5 місяців тому

    Life is included song better the female ❤❤❤❤❤❤❤❤

  • @rammadhavk207
    @rammadhavk207 5 місяців тому +1

    Super songs ❤

  • @raasvision9332
    @raasvision9332 Рік тому +4

    Lovely songs

  • @user-vd5nk7hx8n
    @user-vd5nk7hx8n 6 місяців тому

    Sundaraganam.Abhinandanam

  • @raveendranpd4748
    @raveendranpd4748 Рік тому +12

    💗നൊസ്റ്റാൾജിയ സോങ്‌സ് 💗

  • @AldanaAldana-sd1ni
    @AldanaAldana-sd1ni 8 днів тому +1

    Eppozhum kettukond comment cheyyunna njaan 😀

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Рік тому +1

    Very nice thanks

  • @noushadali2203
    @noushadali2203 7 місяців тому +1

    THAIMAAVIN THANALIL ENNA SONG LE BGM😍😍😍😍

  • @user-gt8du7nv8x
    @user-gt8du7nv8x 13 годин тому

    ❤❤

  • @sajikottiyoorashwin6557
    @sajikottiyoorashwin6557 23 дні тому

    Njan eppo ksa .....10 adichu kelkunnu......❤❤❤❤

  • @binduviswanath8512
    @binduviswanath8512 9 місяців тому

    കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി കണ്ണിൽ മുത്തി മുത്തങ്ങൾ ചാർത്തി...ഈ പാട്ട് പാടി ആന്റെ പിറകെ നടന്ന ഒരു കഷി ഉണ്ടായിരുന്നു .പുള്ളി നന്നായി പാടുമായിരുന്നു. ഒരാരിരാരിരാരൊ ❤❤❤❤❤❤❤❤❤❤❤❤

  • @nishasubramanyan6521
    @nishasubramanyan6521 Рік тому +9

    Super songs

  • @AleeAneevlogs720
    @AleeAneevlogs720 Рік тому

    പാതിരാവായി നേരം👏🫶♥️

  • @jyothysuresh6237
    @jyothysuresh6237 11 місяців тому +4

    Nice collection.... 👌♥️

  • @jithuvijayan9829
    @jithuvijayan9829 11 місяців тому

    ഈ പരസ്യങ്ങൾ ഇല്ലാതിരുന്നെകിൽ

  • @abhijithacharyasravi9243
    @abhijithacharyasravi9243 2 місяці тому +1

    2050 ill kelkunnavar undo😅😅

  • @greeshmashalu5368
    @greeshmashalu5368 8 місяців тому

    Nilavinte neelabhasma.....

  • @manojak8452
    @manojak8452 Рік тому +8

    Wow super songs🎑❤️❤️

  • @ajayanajayan8951
    @ajayanajayan8951 11 місяців тому +3

    Super the voice is very beautiful😍❤❤❤❤❤❤❤❤❤❤❤❤❤💕💞💓

  • @ushamltr2159
    @ushamltr2159 10 місяців тому +1

    Super songs 😊😊

  • @littlechampslearningplatfo6422
    @littlechampslearningplatfo6422 9 місяців тому +8

    i don't know what to say this song is awesome WOW

  • @HARIHARAN.A
    @HARIHARAN.A Рік тому +8

    മനോഹര ഗാനം 👍👍👍

  • @anandnaa
    @anandnaa 10 місяців тому

    Kidu quality audio

  • @vishnurniar2744
    @vishnurniar2744 5 місяців тому

    Nice

  • @asnaunais895
    @asnaunais895 8 місяців тому +1

    🥰🥰

  • @jaisej
    @jaisej Рік тому +3

    Supper collection

  • @ajichristudas7811
    @ajichristudas7811 Рік тому +10

    Great collections and beautiful melodies❤❤

  • @user-ml6jk2mq9k
    @user-ml6jk2mq9k 4 місяці тому +1

    ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ പാർട്ണർ and lovere ഓർക്കുന്ന എത്ര പേര് ഉണ്ട് ഇവിടെ i love my ബോയ് ഫ്രണ്ട് now he is എൻ്റ 2പിള്ളാരുടെ തന്ത ❤❤❤❤❤😂

  • @user-sd1jy8tl8r
    @user-sd1jy8tl8r 9 місяців тому +4

    fave songs🥰😍

  • @suryasurya6692
    @suryasurya6692 Рік тому +3

    Super songs 💖💖

  • @rathiamma6294
    @rathiamma6294 Рік тому +3

    Sweet ലാലേട്ടാ ❤❤❤❤❤❤

  • @nishasumesh7117
    @nishasumesh7117 2 місяці тому

    Nostu💞

  • @anilctnr1863
    @anilctnr1863 Рік тому +4

    സൂപ്പർ. 👏👏👏

  • @abbasabdulkhadar5375
    @abbasabdulkhadar5375 Рік тому +15

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 എല്ലാം സെലക്ട് സോങ്ങ് 💯👍👍👍👍

    • @babymj6114
      @babymj6114 Рік тому +1

      🌹🌹🌹wwwyyyyy🌹🌹ghgy🌹hg🌹🌹gyyyyg🌹🌹oyyyyyooooyyyoooyygtyggtyt🌹ootooootyyoyyyyoto5🌹yo🌹🌹🌹🌹🌹🌹y🌹6yyy🌹🌹🌹🌹🌹🌹6t5🌹🌹🌹6🌹y🌹yy🌹🌹6yytyyyyyy🌹🌹🌹🌹🌹🌹🌹🌹🌹6🌹6🌹🌹y🌹y🌹🌹6yyyyyyyy🌹🌹6ywy6y🌹🌹yyyyy🌹🌹🌹🌹🌹🌹🌹6🌹🌹yyooyy🌹y🌹6ooy🌹🌹🌹🌹yy🌹yo🌹🌹oowo🌹w🌹yw🌹🌹🌹w🌹🌹🌹🌹o🌹🌹🌹🌹🌹🌹yo🌹🌹yy🌹yyyyya❤️yyyaoayaywwruggr

    • @SahadevanSahadevan-jk9rv
      @SahadevanSahadevan-jk9rv Місяць тому

      13:53

  • @sibijoseph2696
    @sibijoseph2696 Рік тому +3

    ❤️💜💗🥰 super

  • @ranibiju2879
    @ranibiju2879 5 місяців тому

    Superb

  • @bijugeorge2976
    @bijugeorge2976 Рік тому

    1സ്റ്റ് one

  • @bestyjoy6838
    @bestyjoy6838 8 місяців тому +1

    No ads please

  • @srvvlogs8621
    @srvvlogs8621 Рік тому +11

    Super sang 🎶🎵🥰😍

  • @MuseoX
    @MuseoX Рік тому +8

    ഇത് വളരെ മനോഹരമാണ്😀😀

  • @sreelekha9011
    @sreelekha9011 Рік тому +10

    Super song... ❤️❤️❤️❤️

  • @sasiathikkalkeralakannur6892
    @sasiathikkalkeralakannur6892 7 місяців тому

    Sasi. Asp. ❤❤❤❤❤

  • @thasnithasni2500
    @thasnithasni2500 Рік тому +6

    മനോഹര പാട്ട്