തിരുവോണം നാളുകാരുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങൾ | Dr. Shibu Narayanan | Astrological Life

Поділитися
Вставка
  • Опубліковано 5 лип 2022
  • Our Entertainment Channel link :
    • SAUNDARYADI SOMARASAM ...
    / @galasmedia
    അത്യപൂർവ്വ ശ്രീകാലഭൈരവ ഭൂതത്താൻ പ്രതിഷ്ഠ
    • അത്യപൂർവ്വ ശ്രീകാലഭൈരവ...
    Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

КОМЕНТАРІ • 136

  • @sudhikkr
    @sudhikkr 2 роки тому +92

    തിരുവോണക്കാർ ലൂബ്ധൻ മാർ ആണെകിലും ചിലപ്പോഴ് അനാവശ്യ ചെലവ് നടത്തി കൈയിൽ ഇരിക്കുന്ന മൊത്തം പാഴാക്കി കളയും വളരെ ശരിയാണ്.... 👍

  • @dinkarkurup746
    @dinkarkurup746 2 роки тому +31

    ദൈവമേ..... പകുതി കേട്ടപ്പോഴേ I am impressed..... പറഞ്ഞതെല്ലാം സത്യം..... 🙏🙏🙏

  • @anilbaby3180
    @anilbaby3180 2 роки тому +13

    സർ തിരുവോണം നാളിനെക്കുറിച്ചു പറഞ്ഞ എല്ലാ കാര്യങ്ങളും correct ആണ് . സർ Thank you ഒത്തിരി സന്തോഷം .

  • @shafeekshafi7470
    @shafeekshafi7470 2 роки тому +14

    തിരുമേനി തിരുവോണം നാളുക്കരെ കുറിച്ച് വിശദമായി പറഞ്ഞു തന്ന് വളരെയധികം നന്ദി

  • @saleena8737
    @saleena8737 2 роки тому +18

    എല്ലാം അച്ചിട്ട കാര്യങ്ങൾ ഇത് വരെ കേട്ടത് വരെ 👌👌

  • @sajeevansajeevan3304
    @sajeevansajeevan3304 2 роки тому +11

    കുറച്ചു വർഷങ്ങളായി തിരുവോണം നാളിനെ കുറിച്ച് പല ജോതിഷുകളും പറയുന്നത് കേൾക്കുകയുണ്ടായി . പക്ഷേ കുറെ ശരിയാകും കുറെ അധികം പൊട്ടത്തരങ്ങളാണ്
    പക്ഷേ ഇത്. ഇത്രയധികം 100% സത്യം പറഞ്ഞ ഒരു ജ്യോതിഷ പണ്ഡിതനെ ഞാൻ ആദ്യമായി കേൾക്കുകയാണ് .. ഹോ .അപാരം
    നമിച്ചു . 100 % പറഞ്ഞത് മുഴുവൻ എന്റെ ഫോട്ടോസ്റ്റാറ്റ്👍👍👍👍👍👍✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

  • @sabukr30
    @sabukr30 2 роки тому +21

    തിരുവോണ നക്ഷത്രക്കാർ മന്ത്രങ്ങൾ / നാമങ്ങൾ മനസ്സിരുത്തി ജപിക്കൂ .... വിമർശനങ്ങൾ പുഞ്ചിരിയോടെ നെഞ്ചുറപ്പോടെ സ്വീകരിക്കൂ ..... സദ്കർമ്മങ്ങൾ കൂടുതൽ ചെയ്യൂ .... Super star ആരും തീർച്ച!!

    • @sabukr30
      @sabukr30 2 роки тому +5

      തിരുവോണം Super Star ആകും തീർച്ച

    • @indiram9958
      @indiram9958 Рік тому +2

      , നല്ല മെസ്സേജ് d

    • @sivani2489
      @sivani2489 3 дні тому

      ​@@sabukr30thanku

  • @sudhikkr
    @sudhikkr 2 роки тому +10

    വളരെ correct.....!!!! തിരുമേനി പറഞ്ഞിട്ടുള്ളത് എല്ലാം ശരിയായിട്ടുണ്ട്... വീട് വാങ്ങി... വ്യാഴ ദശ തീരുന്നതിനു മുന്നേ...

  • @shafeekshafi7470
    @shafeekshafi7470 2 роки тому +10

    സത്യം. എന്റെ നാള് : തിരുവോണം

  • @asifkk1382
    @asifkk1382 2 роки тому +7

    ഇത് പറഞ്ഞത് ഒകെ 💯സത്യം ആണ് 🙏🙏

  • @sanilvismayam5330
    @sanilvismayam5330 2 роки тому +21

    സമ്മതിച്ചിരിക്കുന്നു ... ഒന്നും പറയാനില്ല.
    ഇത് കാണുന്നവരിൽ ശിവരാത്രി ജനിച്ച ആരെങ്കിലും ഉണ്ടോ ..

  • @RJ_008
    @RJ_008 Рік тому +1

    ചെയ്യുന്ന ജോലി തെറ്റായ രീതിയിൽ ആണെന്ന് മനസ്സിലായപ്പോൾ ആ ജോലിയിൽ നിന്നും resign ചെയ്തു. ഇപ്പോൾ വേറെ കമ്പനിയിൽ ജോയിൻ ചെയ്തു. തെറ്റിന്റെ വഴിയിൽ കൂടി ജീവിക്കുന്നതു മരണത്തിന് തുല്ല്യം. വ്യക്തിത്വം നിലനിർത്തികൊണ്ട് ജീവിക്കുക. നമുക്ക് ഒരു മഹത്വം ഉണ്ട് നമ്മൾ ആ മഹത്വത്തോട് കൂടി ജീവിക്കുക .ഇല്ലെങ്കിൽ നമ്മൾ ഉണ്ടാക്കുന്നതാണ് നമ്മുടെ മഹത്വം നമ്മൾ ഇല്ലാതാക്കുന്നതുമാണ് മഹത്വം.👍

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Рік тому

    Very very correct predictin..ethrayum correct prediction aril ninnum kettittila....mattullavare sahayikan Thiruvonam nalukarkku oru madiyum Ella...but thiruchu pratheeshikukaye venda...koduthathu onnum thiruchu kittarilla..thurumeniku bhagavante anugraham annum undakatte 🙏

  • @AshokKumar-ro5ou
    @AshokKumar-ro5ou 2 роки тому +4

    നമസ്തേ. എല്ലാവർകും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Vivi-x93
    @Vivi-x93 2 роки тому +2

    Valare upakaaram thirumeni

  • @shimjithshimjithk9388
    @shimjithshimjithk9388 Рік тому +1

    Sariyanu sir orupadu nanni.....👍

  • @naseemakodancherybavu228
    @naseemakodancherybavu228 2 роки тому +8

    എന്റെ നക്ഷത്രം തിരുവോണം ആണ് സർ താങ്ക്സ് പറഞ്ഞത് ഒക്കെ സത്യം ആണ്

  • @geetanair5576
    @geetanair5576 Рік тому

    Very true.....Namasthe

  • @SukulaSukula-hl3ch
    @SukulaSukula-hl3ch Місяць тому

    പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏🙏🙏🙏

  • @rajeshnelson4930
    @rajeshnelson4930 Рік тому +1

    Valare sariyaanu

  • @ramachandrannairv3334
    @ramachandrannairv3334 6 місяців тому

    Very coorrect

  • @anupkudrepady
    @anupkudrepady 2 роки тому +1

    വളരെ സത്യം🙏

  • @sandhya372
    @sandhya372 2 роки тому +8

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് 🙏

  • @bindhusatheesh6767
    @bindhusatheesh6767 Рік тому +1

    100%correct 🙏🙏

  • @shylajaanand1792
    @shylajaanand1792 2 роки тому +1

    Super

  • @renuchilanka296
    @renuchilanka296 2 роки тому

    Namaskarom Thirumeny ellam sathyamanu

  • @sivani2489
    @sivani2489 2 роки тому +3

    Thanku sir

  • @mukundanmukundan5150
    @mukundanmukundan5150 Рік тому

    Pareharamunduo

  • @kalakumari8459
    @kalakumari8459 2 роки тому +6

    Thiruvonam🙏🌹🙏

  • @jalajat.g1495
    @jalajat.g1495 Рік тому +1

    100% true in my life.

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +5

    ഒത്തിരി സന്തോഷം തിരുമേനി .... 🙏 🙏

  • @dyasabi8180
    @dyasabi8180 2 роки тому +2

    സത്യം തിരുമേനി എന്റെ നക്ഷത്രം തിരുവോണം

  • @shahanasukumar2933
    @shahanasukumar2933 2 роки тому +2

    🙏🙏

  • @jayarajnair4043
    @jayarajnair4043 2 роки тому +5

    100 percent correct

  • @babilperunna5528
    @babilperunna5528 Рік тому +1

    പറഞ്ഞതൊക്കെയും സത്യം തന്നെ

  • @subhagas1471
    @subhagas1471 Рік тому

    ആദ്യമായിട്ടാണ് 80% correct

  • @user-sq3mb2kn3l
    @user-sq3mb2kn3l 2 роки тому +1

    Parjathellaam shariyaanu..

  • @sreebabukumar686
    @sreebabukumar686 2 роки тому

    Anupavam

  • @manjuprashantmanju371
    @manjuprashantmanju371 2 роки тому +1

    👍🏻

  • @sruthisajisruthisaji1292
    @sruthisajisruthisaji1292 2 роки тому +1

    🙏🙏🙏

  • @jessyjessy7615
    @jessyjessy7615 Рік тому +1

    കറക്റ്റ് 👍

  • @amarjithmk5791
    @amarjithmk5791 2 роки тому +1

    What about spirituality?

  • @sudhakarankallampadam6964
    @sudhakarankallampadam6964 Рік тому

    പറഞ്ഞതെല്ലാം സത്യം 🙏🙏🙏🙏🙏

  • @SujaSujajohn
    @SujaSujajohn 5 місяців тому

    Sir,atham nakshathram parayamo.karthikayum.

  • @sandeepa.s8806
    @sandeepa.s8806 2 роки тому

    സത്യം

  • @abdumohamed1942
    @abdumohamed1942 Рік тому

    അനുഭവം സത്യം

  • @newindia4957
    @newindia4957 2 роки тому +1

    🙏🙏🙏 ഹരേ കൃഷ്ണാ🙏🙏🙏

  • @sabrimani5569
    @sabrimani5569 2 роки тому +2

    💯👌🙏

  • @rajeevcy4724
    @rajeevcy4724 2 роки тому +1

    💯

  • @rinyshibu7884
    @rinyshibu7884 2 роки тому

    Pakka correct...

  • @Asha20626
    @Asha20626 Рік тому

    🙏correct

  • @Nisheen-kn
    @Nisheen-kn 2 роки тому

    Sarkar joli kitanum teacher aakanum yogam undo sir

  • @nishav8221
    @nishav8221 2 роки тому

    🙏🙏🙏👍🏼

  • @kalakumari8459
    @kalakumari8459 2 роки тому +5

    നമസ്കാരം sar🙏🌹🙏

  • @dilbinsebastian1793
    @dilbinsebastian1793 11 місяців тому

    ചാവാറുമ്പോൾ നല്ല കാലം വരുമെന്ന് അല്ലെ 🤗😑🙏 അടിപൊളി

  • @___pechuss___8627
    @___pechuss___8627 2 роки тому +3

    Ee nakshathra karkk shneehihavare kittilla aathmarthamayi pranayichavare pala karanam kond akann ellathakkum 🥺🥺🥺🥺

  • @thamburuscreativities5177
    @thamburuscreativities5177 2 роки тому +1

    🤚

  • @mohanbabuvarma4771
    @mohanbabuvarma4771 Рік тому

    NR Mohan kumar 8.11.1967 Thiruvonam 8.36 pm samayam nallathano

  • @pranavmonvlog2310
    @pranavmonvlog2310 2 роки тому +1

    പ്രണവ്
    മകം
    23/1/2019
    10.21 AM
    മോൻ ന്നായി സംസാരിക്കുന്നില്ല. Dre കാണിച്ചു കുഴപ്പമില്ല എന്ന് പറഞ്ഞു.. ന്നായി സംസാരിക്കാൻ എന്ത് എങ്കിൽ ഉം vazipad ചെയേണ്ടത് ഉണ്ടോ.. ഒന്ന് പറഞ്ഞു തരാമോ

  • @sreebabukumar686
    @sreebabukumar686 2 роки тому

    Kurae ketoo but ithu parayunna sathyam

  • @susanthomas8511
    @susanthomas8511 2 роки тому

    🙏🙏🙏👍👍

    • @nalinakshanpg3857
      @nalinakshanpg3857 Рік тому

      എല്ലാം പറഞ്ഞത് സത്യം 🙏🙏🙏

  • @sangeethasangeetha6172
    @sangeethasangeetha6172 2 роки тому +1

    Ente hasbandum thiruvonam anu ellarkkum koduthu koduthu eppo ari vedikkan nivarthiyillathe ayi

  • @rechuz2785
    @rechuz2785 2 роки тому

    ഉത്രട്ടാതി പറയാമോ sir

  • @midhun.m9954
    @midhun.m9954 2 роки тому +3

    എനിക്ക് 40വയസ്സായി, 36വയസ്സിൽ എന്റെ എല്ലാമായിരുന്ന ഹസ്ബൻഡ് മരണപ്പെട്ടു, അതിനുശേഷം പല ഇന്റർവ്യു പകെടുത്തു, ഇതു വരെയും ഒന്നും കിട്ടിയില്ല, ഇനിയെങ്കിലും എന്റെ മക്കളെ വളർത്താൻ ഒരു ജോലി കിട്ടുമോ സാർ. ജൂലൈ 8, 1982 വൈകുന്നേരം 6.30

    • @aaditya9030
      @aaditya9030 Рік тому

      ellam sheri aakmu ...vishamikkallae

    • @ashathrissur355
      @ashathrissur355 Рік тому +1

      താങ്കളുടെ same അവസ്ഥ എനിക്കും 37-ാം വയസ്സിൽ husband മരിച്ചു, 1982 July 8 പകല് ജനനം, ജോലി യ്ക്കുവേണ്ടിയുള്ള പരിശ്രമത്തിൽ തന്നെ ഞാനും

  • @PramodM-gh4vu
    @PramodM-gh4vu 5 місяців тому

    Alllcaract

  • @alicm3386
    @alicm3386 6 місяців тому

    👍🌹❤️

  • @sandhya372
    @sandhya372 2 роки тому +7

    സന്ധ്യ തിരുവോണം

  • @radhakrishnan8165
    @radhakrishnan8165 Рік тому +1

    തിരുവോണം - തിരുവോണം kalyanam kazikkan pattumo

  • @MINNAMINUNGU
    @MINNAMINUNGU 2 роки тому +2

    First

  • @shijeshvijay
    @shijeshvijay Рік тому

    Unicorn വീട്ടിൽ വച്ചിട്ട് എൻഫീൽഡ് വാങ്ങുവാൻ നടക്കുന്ന ലെ ഞാൻ 😂😂😂😂

  • @SMithu12345
    @SMithu12345 2 роки тому +1

    Sathyam thirumeni undaya govt joli kalanju ipol chumma irikkunnu😔

  • @cmraveendran2564
    @cmraveendran2564 11 місяців тому

    നമിച്ചു തിരുമേനി 100ശതമാനംശരിയാണ് 62 വയസ്സ്

  • @KunjisVlog
    @KunjisVlog 2 роки тому +4

    തിരുവോണം 🙄 കറക്റ്റ് ആ തിരുമേനി 👍🏻🙏🏻

  • @mohananpmullakkal
    @mohananpmullakkal Рік тому

    Bindhu mohanan thiruvonam

  • @vishnunatesan1624
    @vishnunatesan1624 2 роки тому +2

    29 ആമത്തെ വയസിൽ അപകടം ഹോ ഓർക്കാൻ കൂടി പറ്റില്ല

    • @sudhikkr
      @sudhikkr Рік тому

      തീർച്ചയായും..... അപകടത്തിനു ശേഷം ഞാൻ ഇദ്ദേഹത്തെ പോയി കണ്ടു... പത്തു കൊല്ലം മുന്നേ.... വളരെ ശരിയാണ് കാര്യങ്ങൾ...

  • @rajiraji9801
    @rajiraji9801 2 роки тому +7

    തിരുവോണം നക്ഷത്രം സ്ത്രീകൾക്ക് കണ്ണുനീർ തോരില്ല എന്നത്‌ സത്യം ആണോ?മോളുടെ നാൾ ആണ്.

  • @manjurajesh4752
    @manjurajesh4752 2 роки тому +5

    Thiruvonam naalulla ethrayo dushtanmaarundu..

    • @Shibu86m
      @Shibu86m 2 роки тому +2

      😂😂 Satyam..Njan thiruvonam anu

    • @dinkarkurup746
      @dinkarkurup746 2 роки тому +4

      മോളെ... ശരിയാണ്... ഇടയ്ക്കൊക്കെ ഞാനും ദുഷ്ടൻ ആകാറുണ്ട്😄

    • @foodideasbynittu
      @foodideasbynittu 2 роки тому +1

      ദുഷ്ടൻ ആകുന്നതല്ല ആക്കുന്നതാ 😛

    • @sudhikkr
      @sudhikkr 2 роки тому +6

      രാജേഷിനെ ആയിരിക്കും ഉദേശിച്ചത്‌..... 😄

    • @neeliman1716
      @neeliman1716 Рік тому

      Athu correct annu

  • @sanilkumar1171
    @sanilkumar1171 Рік тому +2

    രാഹു ദശ ഒരുപാട് അനുഭവിച്ചു.. 😥

    • @Meenukutty12
      @Meenukutty12 Рік тому

      കഴിഞ്ഞോ ഞാൻ ഇപ്പൊൾ അനുഭവിക്കുന്നു

    • @aida891
      @aida891 10 місяців тому +1

      Vyara dashayilo?

  • @manjurajesh4752
    @manjurajesh4752 2 роки тому +7

    Athra Harishchandranmaaronnumalla ivar

    • @foodideasbynittu
      @foodideasbynittu 2 роки тому

      most of the time

    • @manikuttanaim6769
      @manikuttanaim6769 2 роки тому +5

      ആരോ ഉണ്ടല്ലോ തിരുവോണം നക്ഷത്രം വീട്ടിൽ🤣🤣🤣🤣🤣😂

    • @nishadma6804
      @nishadma6804 2 роки тому

      😄

  • @sangeethaks3712
    @sangeethaks3712 Рік тому

    3q

  • @jayalekhat8829
    @jayalekhat8829 Рік тому

    വയസ്സ് 82 കഴിഞ്ഞാൽ എന്താണെന്നു പറഞ്ഞില്ല

  • @KarthiyaniMG
    @KarthiyaniMG 2 місяці тому

    Italialamssamsarissarìsamnii

  • @vijayakumarm5552
    @vijayakumarm5552 2 роки тому +2

    ശനി ദശ വളരെ മോശം അനുഭവം,64കഴിഞ്ഞു

    • @sheejav5652
      @sheejav5652 2 роки тому

      Saniyil nallathanu..samadhaniku

    • @amarnaath3904
      @amarnaath3904 Рік тому

      Eniku viyazham kashttakalam sabhathikam undakum pakshay dhabhathya jeevitham ennum karachilanu

  • @Bread_edit
    @Bread_edit Рік тому +2

    എല്ലാം തെറ്റ്...

    • @christeenathomas168
      @christeenathomas168 Рік тому

      Orikkalum alla... Thirumeni parayunnatju 100% correct. Alla enkhil ningalude naal chelappo thetaayirikkam... Njan paranjenneyullo... Onnu nokkunnathu nallathasyirikkum...

    • @achus9497
      @achus9497 Рік тому

      Etha angane paraje

    • @cmraveendran2564
      @cmraveendran2564 11 місяців тому

      നിങ്ങളുടെ നാള്തെറ്റ്

  • @minus1526
    @minus1526 11 місяців тому

    അങ്വ് വ ലിയ ഞാനിആണ്

  • @krishnapriya659
    @krishnapriya659 Рік тому

    🙏

  • @PREMKUMAR-bi7gl
    @PREMKUMAR-bi7gl 2 роки тому

    🙏🙏🙏

  • @binuvettor1888
    @binuvettor1888 Рік тому

    🙏

  • @padmajapk4678
    @padmajapk4678 2 роки тому

    🙏🙏🙏

  • @anupkudrepady
    @anupkudrepady 2 роки тому

    🙏🙏

    • @reshmivp5006
      @reshmivp5006 Рік тому

      Njan thiruvonam ellam correct ayit paranju njan lalithashahasranamam mahaviahnu sthothram ellam edavit chollarund ellam daivasahayam