മൃദുലയെ ബിഗ്‌ബോസിലേക്ക് വിളിച്ചിരുന്നു..

Поділитися
Вставка
  • Опубліковано 29 тра 2024
  • yuva krishna and his son exclusive interview
    #exclusiveinterview #yuvakrishna #MridulaVijay #ManjilVirinjaPoovu
    This Channel is a part of Movie World Visual Media Private Limited.
    All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
    For business Inquiry contact us E-mail: info@movieworldentertainments.com

КОМЕНТАРІ • 83

  • @farooqcm673

    പോവാത്തത് കൊണ്ട് ഇന്നും എല്ലാവരും ഇഷ്ട്ടപെടുന്നു 👌😊പോവരുത് 😊

  • @nabeelbilu1118

    പൊന്നു മകനെ പൊണ്ടാട്ടിയെ പറഞ്ഞയക്കല്ലേ നീയും പോകല്ലേ 🙏🦶

  • @NishaHaris-pc3rd

    പോയാൽ ഉള്ള ഇഷ്ടം കൂടി ഇല്ലാണ്ടാവും രണ്ടാളോടും 👍🏻പോവരുത് 👍🏻👍🏻👍🏻

  • @user-fe3wq4me1z

    ദയവ് ചെയ്ത് പോകരുത് പ്ലീസ് 🙏🙏

  • @prassanavijayan9911

    എന്റെ പൊന്ന് മോനെ നീയും പോകരുത് മൃദുലയെയും വിടല്ലേ പ്ലീസ്. എങ്കിലേ നിങ്ങളുടെ വില പോകാതിരിക്കുകയുള്ളു. നല്ല ഒരു ഫാമിലിയല്ലേ. ആ സന്തോഷം കളയല്ലേ പ്ലീസ് 👏👏👏👏👏👏👏👏👏

  • @user-op7em9wq9q

    ദയവ് ചെയ്തു പോകല്ലേ മനു ചേട്ടാ 🙏🙏🙏ഇന്ന് ഇങ്ങളും ചേച്ചിയും ഒരുപാട് ആളുകളുടെ ഉള്ളിൽ ഉണ്ട് ബിഗ് ബോസ്സ് കാരണം അത് കളയല്ലേ 🙏🙏🙏🙏🙏🙏plz

  • @gouribabu552

    പോവാതെ ഇരിക്കുന്നതാണ് നല്ലത്

  • @jijikumaran4350

    യുവാ മൃദു നിങ്ങൾ പോകണ്ട, പോകരുത്

  • @saheeraashraf1243

    ബിഗ്‌ബോസിൽ പോവാതെയാ നല്ലത്

  • @divyaskitchen7994

    സ്നേഹപൂർവ്വം ശുഭദിനം നേരുന്നു 😊

  • @sunilpattikkadsunilpattikk4015

    ❤😍😍പുതിയ സീരിയൽ പൊളി ആണ് അഭിനന്ദനങ്ങൾ 💐💐😍😍

  • @aandavlogs1396

    പോവാതെ ഇരിക്കുന്നത് ആണ് നല്ലത് 👍🏻

  • @user-kr9pw4pe5j

    Nannayi povannath ivarem koodi sahikan vayya

  • @shameennaduparambil828

    പോകണ്ട രണ്ട് പേര് പോകണ്ട

  • @Abhi-gm3sh

    എൻ്റെ പൊന്നു മോനെ ഒരു സീസൺ ലേക്കു pokandatto.ഉള്ള പേര് പോയിക്കിട്ടും

  • @Ithal_bella

    പോവല്ലേ ചേട്ടാ. മൃദുലയേ വിടല്ലേ.

  • @user-cv4oz1hb9f

    അയ്യോ പോവല്ലേ

  • @jannetjoseph8714

    Don't go both of you👍Stay Good Stay Happy

  • @user-ps8lx3fd1w

    ഇനി ബിഗ് ബോസ് പോകണം❤❤❤️❤️please🙏🙏🙏

  • @SreedheviV

    മഞ്ഞിൽ വിരിഞ്ഞ പൂവിൽ വരുമോ മനു സാറേ 👍👍👏👏💖💖🥰🌹🎉🥳🥳💞💕👍👏👏💖🥰🥰🌹🌹👌👌🥳🥳💞💞💞💞💕💕🥳🥳🎉🥳💞💕