സുഹൃത്ത് ബന്ധങ്ങളുടെ ആഴം ഈ കഥയിലൂടെ തെളിയ്ക്കുന്നു. രണ്ടു പേരും നന്നായി ചെയ്തിട്ടുണ്ട്. സംവിധാനം,ക്യാമറ എഡിറ്റിംഗ്, BGM, എല്ലാം നന്നായിട്ടുണ്ട്.👏🏽👏🏽👏🏽👏🏽👍🏽
ഓ ഒരു വല്ലാത്ത ഫീൽ...... എല്ലാവരും നന്നായി ചെയ്തു..... Direction അതിഗംഭീരം ... നല്ല ഫ്രെയിംസ്,മ്യൂസിക്, അഭിനയം..... ഒന്നും പറയാനില്ല..... ഹമീദ്.... അവസാനം വളരെ വിഷമിപ്പിച്ചു... വാസുവേട്ടനും.
രണ്ട് സുഹൃത്തുക്കൾക്കൾക്കിടയിലെ സ്നേഹത്തിൻ്റെ ആഴവും തീവ്രതയും വാക്കുകളിലൂടെയും ഭാവങ്ങളിലൂടെയും അതീവ ഹൃദ്യമാക്കി. അവസാന ക്ലൈമാക്സിൽ പ്രേക്ഷകൻ്റെ മനസ്സ് നനയും . ആശംസകൾ💕💕
ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു. ഓർമ്മപ്പെടുത്തലുകൾക്ക് ഈ കാലം ഇനിയെത്രകാലം അറിയില്ല. നന്നായിരിക്കുന്നു. ലേക്കേഷനും അഭിനേതാക്കളും - പുസ്തകത്തിലും വലയിലും പാചാകത്തിലും കുടിയിരുത്തിയ സുബ്രുവിനും നന്ദി വന്ദനം
ഹൃദയബന്ധങ്ങളുടെ കഥ. തന്മയത്തത്തോടെ പറഞ്ഞു. മെയ് വഴക്കത്തിൻ്റെ അഭിനയ മുഹൂർത്തങ്ങൾ. കൈവഴക്കത്തിൻ്റെ എഴുത്തും സംവിധാനവും. ആ വീടിൻ്റെ മുക്കും മൂലയും തൊടിയും പുളിയപ്പറ്റ പാടവും ഞാനും കൊറേ തൊട്ട് -നടന്നറിഞ്ഞതല്ലേ ഈ കഥയിലെ കഥാപാത്രങ്ങളെ പോൽ ബിസിനസ്സുകൾ പൊട്ടിയ കാര്യങ്ങളും സ്വന്തമായുണ്ട്. ഇതെൻറ കൂടി കഥയായി തോന്നി.. നിങ്ങളുടെ പ്രയത്നങ്ങൾക്ക് അംഗീകാരങ്ങൾ കിട്ടട്ടെ.. രാജേഷിനും അച്ചൂനും ടീമിനും ആശംസോൾ .....❤
ഹോം എന്ന സിനിമയിൽ ഇന്ദ്രൻസ് അഭിനയിച്ച കഥാപാത്രം പറയുന്നതുപോലെ "ഓർമ്മകൾ എന്നും ഹൃദയത്തോട് ചേർത്തുവെക്കാനുള്ളതല്ലേ അത് ആരെയും കുറ്റപ്പെടുത്താൻ ആവാതിരിക്കട്ടെ...." ജീവിതത്തിന്റെ ദുരിതത്തിൽ പോലും ആരെയും കുറ്റപ്പെടുത്താതെ ഹമീദെന്ന കഥാപാത്രത്തോടുള്ള സ്നേഹം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കൂട്ടായി നിക്കുന്ന സുബ്രുവെന്ന വ്യക്തി.എല്ലാം കൊണ്ടും സ്നേഹബന്ധങ്ങൾക്ക് ഒരുപാട് മൂല്യം നൽകുന്ന ഒത്തിരിപേരുടെ കഥ. ഹമീദ് അവസാനം ഒരു നീറലായി ഉള്ളിൽ തങ്ങി നിൽക്കുന്നു. 🤍 Good work entire team 👍🏻🤍
അഭിനയിച്ചവരുടെ പേരില്ലല്ലോ.... നല്ല കഥ നല്ല സംവിധാനം....❤
❤
അച്ചുതാനന്ദൻ
പ്രേംപ്രകാശ്
ജ്യോതി❤
എല്ലാം കൊണ്ടും മികച്ച നിലവാരം പുലർത്തുന്നു. 🌹
❤
❤️❤️
ഗംഭീര സ്ക്രിപ്റ്റ്... ആക്ടിംഗ് അതിഗംഭീരം.. ബാക്ഗ്രൗണ്ട് സ്കോർ സൂപ്പർ.
❤
സന്തോഷം
എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയണേ..
വളരെ നന്നായിട്ടുണ്ട് ഡയറക്ഷനും അഭിനയവും. 😍👍
❤
❤
നന്ദി
സുഹൃത്ത് ബന്ധങ്ങളുടെ ആഴം ഈ കഥയിലൂടെ തെളിയ്ക്കുന്നു. രണ്ടു പേരും നന്നായി ചെയ്തിട്ടുണ്ട്. സംവിധാനം,ക്യാമറ എഡിറ്റിംഗ്, BGM, എല്ലാം നന്നായിട്ടുണ്ട്.👏🏽👏🏽👏🏽👏🏽👍🏽
നന്ദി
പറ്റും പോലെ ഷെയർ ചെയ്യുമല്ലോ.
നല്ല പ്രമേയം, മികച്ച അഭിനയം, ഈ ഷോർട്ട് ഫിലിം മികച്ച നിലവാരം പുലർത്തുന്നു. തുടക്കം മുതൽ ഒടുക്കം വരെ സഹൃദയ മനസ്സിനെ കൂടെനടത്തിക്കുന്നു.അഭിനന്ദനങ്ങൾ 👌🤝
❤
Thanks
❤
ഗംഭീര വർക്കാണ് .
വളരെ കൂളായ സംഭാഷണം .
രചന, സംവിധാനം
അഭിനയം
പിന്നണിയിലെ മറ്റു വർക്കുകൾ
അങ്ങനെ
എല്ലാം കൊണ്ടും മികച്ചത്. 👌👌👌👌
❤
നന്ദി
ഓ ഒരു വല്ലാത്ത ഫീൽ...... എല്ലാവരും നന്നായി ചെയ്തു..... Direction അതിഗംഭീരം ... നല്ല ഫ്രെയിംസ്,മ്യൂസിക്, അഭിനയം..... ഒന്നും പറയാനില്ല..... ഹമീദ്.... അവസാനം വളരെ വിഷമിപ്പിച്ചു... വാസുവേട്ടനും.
❤❤❤
ഗതകാലസ്മരണകളിലൂടെ പകൽമഴ പോലെ പെയ്തിറങ്ങുന്ന വിഷാദം
ആ വിഷ്കാരവും അഭിനയവും മേന്മയേറിയതു തന്നെ
അഭിനന്ദനങ്ങൾ
നന്ദി
Wow Amazing
ഹൃദയസ്പർശിയായ കഥ മനോഹരം വളരെ നല്ല രചന സംവിധാനം അഭിനയം എല്ലാം ഭംഗിയായിട്ടുണ്ട്.
അഭിനന്ദനങ്ങൾ👏👏👏❤️❤️✌️✌️
നന്ദി
❤
നന്നായിട്ടുണ്ട്. എല്ലാവരും.
❤
❤️❤️
മനുഷ്യർ അങ്ങനെയാണ്
ഓർമ്മയിൽ, സ്വപ്നത്തിൽ എല്ലാം ഒരാളുടെ ഉള്ളിൽ മറ്റൊരാൾ ജീവിക്കുന്നു....👏
അല്പം ലാഗ് തോന്നി.
ജീവിതമേലാഗല്ലേ..
പിന്നെ...
❤
രണ്ട് സുഹൃത്തുക്കൾക്കൾക്കിടയിലെ സ്നേഹത്തിൻ്റെ ആഴവും തീവ്രതയും വാക്കുകളിലൂടെയും ഭാവങ്ങളിലൂടെയും അതീവ ഹൃദ്യമാക്കി. അവസാന ക്ലൈമാക്സിൽ പ്രേക്ഷകൻ്റെ മനസ്സ് നനയും . ആശംസകൾ💕💕
❤❤❤❤
സൂപ്പർ. ഒരു നല്ല ഫിലിം കണ്ടപോലെ തോന്നി. നല്ല അഭിനയം, കഥ, ക്യാമറ എല്ലാം
ആഴമുള്ള ചങ്ങാത്തം കണ്ണ് നനച്ചു. ഇന്ന് ഇല്ലാതെ പോയത്
❤
❤️❤️❤️❤️
❤
നന്നായി. അഭിനന്ദനങ്ങൾ. ബോറടിക്കാതെ കാണാം. രണ്ടു പേരും നന്നായി അഭിനയിച്ചു.
എല്ലാം ഗംഭീരം.
❤❤
ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു. ഓർമ്മപ്പെടുത്തലുകൾക്ക് ഈ കാലം ഇനിയെത്രകാലം അറിയില്ല. നന്നായിരിക്കുന്നു. ലേക്കേഷനും അഭിനേതാക്കളും - പുസ്തകത്തിലും വലയിലും പാചാകത്തിലും കുടിയിരുത്തിയ സുബ്രുവിനും നന്ദി വന്ദനം
നന്ദി
❤
കണ്ടുകഴിഞ്ഞപ്പോൾ മനസ്സിലൊരു വിങ്ങൽ......acting അപാരം.....
❤
നന്ദി
❤
❤
മതത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറത്ത്, സൗഹൃദത്തിന്റെ കുളിർമഴ പെയ്യിക്കാൻ കഴിഞ്ഞിട്ടുണ്ട്.... അച്ചുവിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. 🌹🌹
❤
❤
❤️❤️❤️❤️
അഭിനയത്തികവ്❤ മനോഹരം
സന്തോഷം
❤
സൂപ്പർ 👌🏻👌🏻👍🏻👍🏻❤️❤️❤️❤️❤
❤️❤️❤️
കണ്ണു നിറഞ്ഞു. അഭിനന്ദനം
❤❤ സന്തോഷം
❤😊
Really interesting....
Congratulations to the dear director.. 🥰🥰🎉
❤❤❤❤
ഒരു നൊസ്റ്റാൾജിയ സ്വപ്നം കണ്ടതുപോലെ. നന്നായിട്ടുണ്ട്.❤അഭിനന്ദനങ്ങൾ.,.
സ്നേഹം
❤
പകൽ മഴ മനോഹരം,അഭിനന്ദനങ്ങൾ 👍
❤
സ്നേഹം
നന്നായിട്ടുണ്ട്...👌
❤️❤️❤️❤️
ഹൃദയബന്ധങ്ങളുടെ കഥ. തന്മയത്തത്തോടെ പറഞ്ഞു. മെയ് വഴക്കത്തിൻ്റെ അഭിനയ മുഹൂർത്തങ്ങൾ. കൈവഴക്കത്തിൻ്റെ എഴുത്തും സംവിധാനവും. ആ വീടിൻ്റെ മുക്കും മൂലയും തൊടിയും പുളിയപ്പറ്റ പാടവും ഞാനും കൊറേ തൊട്ട് -നടന്നറിഞ്ഞതല്ലേ ഈ കഥയിലെ കഥാപാത്രങ്ങളെ പോൽ ബിസിനസ്സുകൾ പൊട്ടിയ കാര്യങ്ങളും സ്വന്തമായുണ്ട്. ഇതെൻറ കൂടി കഥയായി തോന്നി.. നിങ്ങളുടെ പ്രയത്നങ്ങൾക്ക് അംഗീകാരങ്ങൾ കിട്ടട്ടെ.. രാജേഷിനും അച്ചൂനും ടീമിനും ആശംസോൾ .....❤
വിലയേറിയ അഭിപ്രായത്തിന് നന്ദി സുഹൃത്തേ..
❤
ആഹാ.. വാക്കുകൾ ല്യ. ഏതാ കേമം ന്നു പറയാൻ പറ്റുന്നില്ല. Direction, camera, story, acting 🥰❤️👏👍👌
❤
സ്നേഹം
പകൽ മഴ. നല്ല അവതരണം.
❤️❤️
❤
ഗംഭീരമായി
❤❤❤❤❤
നന്നായി ട്ടുണ്ടടാ നല്ല അവതരണം മികവുറ്റ അഭിനയം എല്ലാം വളരെ ഭംഗിയായി
❤
.❤️❤️❤️
നന്ദി
❤സൂപ്പർ
❤️❤️
The play is simply awesome 👏👏👏
❤️❤️❤️
Congrats 🎉 super ❤
❤❤❤
Adipoli....good story 🎉
❤❤❤
അഭിനന്ദനങ്ങൾ
❤
❤️❤️❤️
നന്നായിട്ടുണ്ട്
❤
❤❤
നല്ല അവതരണം ❤️
❤❤
Super മോനെ.😢😢
❤
സ്നേഹം
ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമല്ലോ
വളരെ നന്നായിട്ടുണ്ട്👍
സ്നേഹം
❤
ഒരു പകൽ മഴയുടെ സംഗീതം പോലെ ആസ്വദിച്ചു.🎉❤
നന്ദി
❤
കഥയുടെ കാമ്പറിഞ്ഞ് അഭിനയിച്ച നടന്മാർ,
നല്ല പ്രമേയം, വലിയ ശബ്ദഘോഷങ്ങളില്ലാതെ......
എല്ലാം കൊണ്ടും അസ്സൽ തന്നെ.
❤
❤
നന്ദി
അഭിനേതാക്കൾക്കും, സംവിധായകനും, പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
❤
❤️❤️❤️
❤️❤️❤️
പകൽ മഴ സ് നേ ഹ ബന്ധം ഒരു ഓർമ്മയായി മാറി 🥰🥰❤️👍🙏🙏🎉
❤❤
❤
Superb.❤
❤❤❤
മനോഹരം
❤
❤️❤️❤️
👍👍super
❤️❤️
സൂപ്പർ🎉🎉🎉
1❤️❤️
👏👏👏🙏👌
❤️❤️
Super. ❤
❤❤
Super👏
❤️❤️
പകൽ മഴ സൂപ്പർ 👌❤️
നന്ദി
❤
Verum eandu pere❤vachu mathram vallathe manassinde swadheenippicha chithram❤
❤
സന്തോഷം❤️❤️
❤
👍👍👍👍👍🌹🌹🌹🌹🌹🌹
❤️❤️
നൊമ്പരമുണർത്തുന്ന അവസാനം 😥🥰🥰
❤️❤️❤️
❤
👍👍
❤️❤️❤️
അസ്സലായി🎉🎉🎉🎉🎉
❤
നന്ദി
Super🎉🎉🎉❤
❤️❤️
❤️👍🏻
❤❤
❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
അച്യുതാനന്ദൻ❤
❤️
Great work: All the Best wishes for producer, Actors, and the menwho behind the Curtain
❤
സന്തോഷം
❤
കണ്ടു കഴിഞ്ഞപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു
❤❤❤
Super ❤️❤️❤️❤️🎉🎉🎉🎉
❤️❤️
Congratulations 🎉
നന്ദി
മനുഷ്യൻ ഇങ്ങനെ സ്വപ്നം കാണോ ജീവിച്ച പോൽ ഉണ്ട്. സുബ്രു നെ കാണണം ന്ന് ഉണ്ടായിരുന്നു ട്ടോ
❤
നന്ദി..
ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമല്ലോ
👌👌👌👌👌👌
❤
❤❤❤❤
Excellent
❤
നന്ദി
സ്നേഹം നൊമ്പരം
നന്ദി
❤
വാസുവണ്ണൻ.... ചിലപ്പോൾ വാസുവേട്ടൻ... ആദ്യം മുതലേ വാസുവേട്ടൻ മതിയായിരുന്നു. അഭിനയം രണ്ടുപേരും ഒന്നിനൊന്നു മെച്ചം.
❤️
❤
😍❤️👍🏻
❤❤
Super🎉🎉🎉
❤️❤️
❤
നല്ല തീം
കയ്യൊതുക്കത്തോടെ പറഞ്ഞു 👌👌👌👌
നന്ദി
❤
❤❤❤❤❤❤❤❤❤❤ with love❤❤❤❤
❤
നന്ദി..
ഷെയർ ചെയണേ
അച്ചു ❤️🥰നിന്റെ അഭിനയം ❤️
❤
❤️❤️❤️❤️❤️
❤❤
❤️❤️❤️
Adipoli
❤
❤️❤️❤️
Super
❤️❤️❤️
😰😰😰😰 ഒരുപാട് സങ്കടം ആയി 😰
❤️❤️❤️
❤
ഹോം എന്ന സിനിമയിൽ ഇന്ദ്രൻസ് അഭിനയിച്ച കഥാപാത്രം പറയുന്നതുപോലെ "ഓർമ്മകൾ എന്നും ഹൃദയത്തോട് ചേർത്തുവെക്കാനുള്ളതല്ലേ അത് ആരെയും കുറ്റപ്പെടുത്താൻ ആവാതിരിക്കട്ടെ...." ജീവിതത്തിന്റെ ദുരിതത്തിൽ പോലും ആരെയും കുറ്റപ്പെടുത്താതെ ഹമീദെന്ന കഥാപാത്രത്തോടുള്ള സ്നേഹം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കൂട്ടായി നിക്കുന്ന സുബ്രുവെന്ന വ്യക്തി.എല്ലാം കൊണ്ടും സ്നേഹബന്ധങ്ങൾക്ക് ഒരുപാട് മൂല്യം നൽകുന്ന ഒത്തിരിപേരുടെ കഥ. ഹമീദ് അവസാനം ഒരു നീറലായി ഉള്ളിൽ തങ്ങി നിൽക്കുന്നു. 🤍 Good work entire team 👍🏻🤍
❤
❤
നന്ദി...❤
അഭിപ്രായം രേഖപ്പെടുത്തുന്ന എല്ലാർക്കുംനന്ദി..
നന്ദി ക്രിയേഷൻ
Aa❤
❤
❤❤
❤️❤️❤️❤️
❤️❤️❤️❤️
Hameedinde voice modulation oru rakshayum ella
❤
❤️❤️❤️
❤
നന്നായിട്ടുണ്ട് കേമം, ഗംഭീരം.
സന്തോഷം
❤
❤
സൂപ്പർ 👍🏻
❤
❤️❤️
സൂപ്പർ സൂപ്പർ 🎉❤👍👍👍👍
❤️❤️
പകൽ മഴ സൂപ്പർ👌
❤
നന്ദി
മനോഹരമായ അനുഭവം❤️👏👏👏👏
❤
സ്നേഹം
Superb ❤
❤
❤️❤️
Adipoli👏👏👏🥰🥰🥰👍👍
Super❤❤🎉🎉🎉
❤️❤️❤️
Super
❤️❤️❤️❤️
👍👍
❤️❤️
Super 👌
❤
നന്ദി
👌👍
❤
❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Super
Super❤
❤
❤️❤️❤️❤️❤️
❤️❤️❤️
❤❤❤❤
❤❤❤