ഇത് കഴിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങൂ നിങ്ങൾ സ്വയം പ്രകാശിക്കുന്ന ഒരു വ്യക്തിയായി മാറും | Superfood

Поділитися
Вставка
  • Опубліковано 4 жов 2024
  • ശരീരത്തിലെ ഊർജ്ജങ്ങളെ വേണ്ട രീതിയിൽ ക്രമീകരിക്കേണ്ടതിന്റെയും അവയെ വിനിമയം ചെയ്യേണ്ടതിന്റെയും ആവശ്യകതയെ പറ്റി സദ്ഗുരു സംസാരിക്കുന്നു. ശുക്ലം നിർമിക്കാൻ ഉപയോഗിക്കപ്പെടുന്ന ഊർജ്ജത്തെ നമുക്ക് നമ്മുടെ ഓജ്ജസ്സ് വർധിപ്പിക്കാൻ ഉപയോഗിക്കാം. അതിനുള്ള ചില ഉപായങ്ങളെക്കുറിച്ചും കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും സദ്ഗുരു ഇവിടെ പ്രദിപാദിക്കുന്നു.
    #sadhgurumalayalam #superfood #health #healthtips #healthtipsmalayalam #turmeric #benefitsofturmeric #ayurveda #ayurvedictips #keralaayurveda #arogyam #youthful #detox #detoxfood #neem #benefitsofhoney
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...
    Superfood for Health Malayalam
    How to Be healthy and youthful Malayalam
    Best food for Stomach

КОМЕНТАРІ • 298

  • @BijuBiju-hq4ph
    @BijuBiju-hq4ph 3 роки тому +64

    ഗുരുജി അങ്ങ് ഓരോ കാര്യവും എത്ര മനോഹരവും സുന്ദരവും ലളിതവുമായാണ് പറഞ്ഞു തരുന്നത്!
    അവിടത്തേക്കു പ്രണാമം

  • @bijuexcel9493
    @bijuexcel9493 3 роки тому +32

    നമസ്കാരം സദ്ഗുരുജീ പ്രപഞ്ചശക്തിക്കു പ്രണാമം 🙏🙏🙏👌👏

  • @rekhaharish7436
    @rekhaharish7436 3 роки тому +33

    Dubbing superb. Same feel as we hear from Sadgurus English speech.

  • @beenanalin6408
    @beenanalin6408 3 роки тому +45

    നമസ്കാരം ഗുരുജി 🙏, മഞ്ഞളും വേപ്പും എത്ര എടുക്കണം , ഒന്നു പറഞ്ഞു തരുമോ🙏

    • @tibintomy668
      @tibintomy668 10 місяців тому

      10 വേപെല അര സ്പൂൺ മഞ്ഞൾ

    • @krishnakumarkn81
      @krishnakumarkn81 21 день тому

      🙏🙏🙏

  • @saleemkooloth
    @saleemkooloth 3 роки тому +31

    നമസ്കാരം സദ് ഗുരുജീ പ്രപഞ്ച ശക്തിക്ക് പ്രണാമം
    🙏🙏🙏👌👌👌

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому +41

    ലോകം മുഴുവൻ, സുഖം... പകരാ നായി സ്നേഹ ദീപമേ മിഴി തുറക്കൂ 🌹🌹🌹👌👌👌👍👍👍👏👏👏🙏🙏🙏❤❤❤

  • @SOUDAMMAV
    @SOUDAMMAV 26 днів тому +1

    pranamam sadguruji🎉

  • @fathimamk5346
    @fathimamk5346 2 місяці тому +3

    ഗുരുജി രണ്ട് വേപ്പിൽ ഏത് വേപ്പിലയാണ് എടുക്കേണ്ടത്?

  • @Jai437
    @Jai437 3 роки тому +55

    matching voice and perfect dubbing❤️

    • @kareenasuresh348
      @kareenasuresh348 3 роки тому +7

      Kavya. S sadhguru good❤️🍎😄🙏👍

  • @snojasya8303
    @snojasya8303 Рік тому +5

    Million Pranams sadguru ji

  • @ramakrishnants5998
    @ramakrishnants5998 3 роки тому +10

    Excellent speech and advice. Thank you so much

  • @sugunakumar6805
    @sugunakumar6805 3 роки тому +9

    Guruji, The statement is true, for it brings holistic health.

  • @baibiab6923
    @baibiab6923 3 роки тому +42

    സദ്ഗുരു എനിക്ക് അങ്ങയോട് സംസാരിക്കാൻ സാധിക്കുമോ . ഇന്ന് ഞാൻ വേപ്പും മഞ്ഞളും കഴിച്ചു. 10 വർഷം മുന്ന് എന്റെ നല്ല നാള് ഞാനിന്ന് അനുഭവിച്ചു. സത്യം

    • @nafeesak2617
      @nafeesak2617 3 роки тому +4

      Sherikum..anubavamano

    • @SureshKumar-wk6zr
      @SureshKumar-wk6zr 3 роки тому +7

      നമസ്തേ ഇതിന്റെ comination ഒന്നു പറയുമോ ?

    • @anjalinair4700
      @anjalinair4700 3 роки тому +3

      Guruji Namaskarem, orupade arive avudunne ellaverkum nalkunnu thanks somuch🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @gamayac-vu2nu
      @gamayac-vu2nu 10 місяців тому +1

      ഗുരുവേ നമസ്കാരം

    • @KINGOfDEVIL-f9g
      @KINGOfDEVIL-f9g 10 місяців тому

      🙏🙏🙏🙏

  • @aryanmnair2871
    @aryanmnair2871 2 дні тому

    ഇത്രയും നല്ല കാര്യങ്ങൾ ഭഗവാൻ മനുഷ്യ ജന്മത്തിന് കരുതി വെച്ചിട്ടുണ്ടല്ലോ എന്നാലോചിക്കുമ്പോൾ നാം എത്ര പുണ്യം ചെയ്തവരാണ്.

  • @shajip.n.9467
    @shajip.n.9467 3 роки тому +5

    നല്ല അറിവ്, സൂപ്പർ ഡബ്ബിങ് 👍🙏

  • @MrRamanikp
    @MrRamanikp 3 роки тому +5

    Valuable information. Thanks Guruji

  • @soumyavp9302
    @soumyavp9302 3 місяці тому

    Gurujee angayude alavatta arivu manushopakaarapradamakunnathinu God bless you

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 роки тому +9

    താങ്ക്സ് ഗുരുജി

  • @Sreekumar-o7i
    @Sreekumar-o7i 8 місяців тому +2

    Excellent thanks gurji
    7:51

  • @panjajanyamcreations3857
    @panjajanyamcreations3857 3 роки тому +12

    🙏🙏 Thanks for your kind informations 🙏

  • @Sandeep-rq9oj
    @Sandeep-rq9oj 3 роки тому +6

    ഗുരുജി അപ്പോ ൾ കുട്ടികക്കും വലിയ വർക്കും വേപ്പും മഞ്ഞളും തേനും കുമ്പളങ്ങയും ഇത് എപ്പോഴെക്കെ എത്ര അളവിൽ കഴിക്കണം നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഗുരി ജി പ്രണാമം വളരെ നന്ദിയുണ്ട് ഇതൊക്കെ കേൾക്കുമ്പോൾ തന്നെ നല്ല പോസറ്റീവ് എനർജി തോന്നുന്നു ഒപ്പം സന്തോഷവും

  • @evpnambiar7719
    @evpnambiar7719 3 роки тому +11

    Sad guru- Namaskar. Lot of thanks for your advices from time to time.

  • @sajeshasarikkal2466
    @sajeshasarikkal2466 3 роки тому +17

    Excellent Dubbing.... Amazing

  • @Pushpa-f4w
    @Pushpa-f4w 7 місяців тому +1

    🙏. Best knowledge. Supper dubbing. 🙏

  • @anilaravindran1555
    @anilaravindran1555 3 роки тому +3

    നന്ദി ഗുരുജി 🙏🙏🌹🌹🙏

  • @bkrishna8891
    @bkrishna8891 3 роки тому +8

    Excellent translation

  • @janani14
    @janani14 3 роки тому +5

    Namaskaram Sadhguru🙏🙏

  • @saraswathisaraswathi3609
    @saraswathisaraswathi3609 8 місяців тому +1

    Pranamam Guru Ji 🙏🙏🙏🙏🙏

  • @rejimolkalesan8714
    @rejimolkalesan8714 3 роки тому +12

    നമസ്കാരം Guruji 🙏

  • @aryanmnair2871
    @aryanmnair2871 2 дні тому

    നമസ്തേ ഗുരുജി. കൈപ്പൻ വേപ് എന്ന് ഞങ്ങൾ മലപ്പുറത്തുകാർ പറയുന്നു. ഇതിന്ടെ അളവ് (ഒരു ഇല അല്ലെങ്കിൽ രണ്ടില) അതുപോലെ മഞ്ഞൾ പൊടി എത്ര വേണം ഒരു ചെറിയ ഗുളിക രൂപത്തിൽ ഉണ്ടാകുവാൻ എന്ന് കൂടി അറിയാൻ ആഗ്രഹമുണ്ട്. ദയവുണ്ടാകണം.

  • @MoudhikaManavika
    @MoudhikaManavika 10 місяців тому +1

    Thanku Guru

  • @rosythomas4142
    @rosythomas4142 3 роки тому +4

    Excellent

  • @jajasreepb3629
    @jajasreepb3629 Рік тому +1

    Namaskaram Guruji.Hare Krishna

  • @sajaaa3562
    @sajaaa3562 3 роки тому +10

    നമസ്കാരം ഗുരുജി... ❤️❤️

  • @padmajaappukuttan9243
    @padmajaappukuttan9243 8 місяців тому +1

    നമസ്കാരം ഗുരു ജീ 🙏❤

  • @alicexavier2521
    @alicexavier2521 3 роки тому +4

    Thank u sadguru

  • @snojasya8303
    @snojasya8303 Рік тому +1

    You are a consummate scholar and yogi Par excellence!

  • @viswappank8160
    @viswappank8160 3 роки тому +7

    Namaste Guruji. Thanks a lot.🙏❤🙏❤🙏❤🙏❤🙏❤

  • @beenajayaprakash755
    @beenajayaprakash755 3 роки тому +2

    Good information thanks guruji

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 10 місяців тому +1

    Swami angyaye Kanan evideya varendagh yoga cheyyan ❤

  • @sojajose9886
    @sojajose9886 3 роки тому +48

    മനസ്സിന്റെ ആരോഗ്യം ആണ് ശരീരത്തിന്റെ ആരോഗ്യം.. negetive vibes ഉണ്ടാകുന്ന ചുറ്റുപാട് ആളുകൾ നിന്ന് അകലം പാലിക്കുക..

  • @sindhuvijeesh9352
    @sindhuvijeesh9352 Рік тому +1

    Pranam🙏🏻🙏🏻🙏🏻guruji

  • @girijavenugopal6531
    @girijavenugopal6531 3 роки тому +9

    Is dry powder of neem and turmeric beneficial

  • @ajithpanikar2860
    @ajithpanikar2860 3 роки тому +6

    Thanks guruji for this great knowledge

  • @jajasreepb3629
    @jajasreepb3629 2 роки тому

    Namaskaram Juruji.thankyou.

  • @alphonsamaria2127
    @alphonsamaria2127 10 місяців тому +1

    Sound super❤❤❤

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 роки тому +2

    Namasthe ji. Om Namasivaya.

  • @rafeequekuwait3035
    @rafeequekuwait3035 3 роки тому +14

    ഇദ്ദേഹം ആരാണ്? വളരെ വിലപ്പെട്ട അറിവ് കൾ സംഭാവന ചെയ്യുന്നു

    • @SivaKumar-bx5se
      @SivaKumar-bx5se 3 роки тому +8

      He is sadguru njaggi vasudev, founder of isha yoga foundation, Coimbatore

    • @girijasurendran1215
      @girijasurendran1215 Рік тому

      ​@@SivaKumar-bx5se😅

    • @thampitg
      @thampitg 3 місяці тому

      ​@@SivaKumar-bx5se😊

  • @shylajapm2735
    @shylajapm2735 3 роки тому +2

    Namasthe guruji🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🍒🙏🙏

  • @prasadkumar2864
    @prasadkumar2864 3 роки тому +6

    100% TRUE 🙏🙏🙏🌹🌹🌹👍👍

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 3 роки тому +3

    നമസ്കാരം ഗുരുജി

  • @ravindrannk5ravi516
    @ravindrannk5ravi516 Рік тому +1

    Ñamasthe guruji

  • @jobfin5923
    @jobfin5923 2 роки тому +3

    Wonderful dubbing. I am Sadhguru's student on line.

  • @girijanair348
    @girijanair348 3 роки тому +5

    How people get Arya Veppila? I mean how people living outside of India gets this? Can they take Kari Veppila instead? Pranamom Sadguruji!🙏🏾🙏🏾🙏🏾

    • @badpeople59
      @badpeople59 3 роки тому

      Never ever match against neem it is unique

    • @bindukp1645
      @bindukp1645 Рік тому

      Of course Aryaveppila (Neem) cannot be compared with Curryveppila. But Curryveppila also has amazing properties. It works against allergy problems (allergic asthma, cold, body itching... etc.). So if you don't get Neem, you can take Curry leaves. It will definitely do good to you.

  • @gamingintrest1927
    @gamingintrest1927 2 місяці тому

    നമസ്തേ ഗുരുജി

  • @spkneera369
    @spkneera369 3 роки тому +4

    Vep ila ethra ? Manjal ethra venam ?

  • @sathyamohan6801
    @sathyamohan6801 3 роки тому +2

    Pranamam Guruji

  • @kunhiramanvkayyurkunhirama9320
    @kunhiramanvkayyurkunhirama9320 3 роки тому +35

    ഗുരു' ഇങ്ങിനെ സ്ഥിരമായി കഴിച്ചാൽ .കിഡ്ണിക്ക് .തകരാറു സംഭവിക്കും എന്നു പറയപ്പെടുന്ന് .ശരിയണോ .സംശയനിവാണം മാറ്റി തരുമോ

    • @nasarmh9745
      @nasarmh9745 Рік тому +1

      തകർന്ന് ഒരു പാട് പേർ മരിച്ചിട്ടുണ്ട്

    • @anusanuus7949
      @anusanuus7949 Рік тому +4

      Njn sthiramayi kazhikkarund, 10 years ayi, oru problm illa. Ningalodu aaranu e pottatharam paranjath

    • @vimalrajify
      @vimalrajify Рік тому

      No

    • @vimalrajify
      @vimalrajify Рік тому +2

      Cheruthayitt kazhikanam ennanu guru paranjath allathe vayaru nirachu kazhikanam ennalla. Vepu sugar controlinu nallathanu manjal cholesterol kurakkum pressure kurakkum

    • @ammusadan8466
      @ammusadan8466 Рік тому +2

      ​@@anusanuus7949ഇത് എങ്ങനെ ആണ് ഉണ്ടാക്കി വയ്ക്കുന്നെ... ഇല കിട്ടാൻ സാഹചര്യം കുറവാണു... ഇതിന്റെ പൌഡർ വാങ്ങി എങ്ങനെ ഉപയോഗിക്കണം.. Plss ഒന്ന് പറഞ്ഞു തരവോ 🙏🙏🙏

  • @legacy9832
    @legacy9832 2 роки тому +1

    നമസ്ക്കാരം ഗുരുജി

  • @bindhusunilan2962
    @bindhusunilan2962 Рік тому +2

    Pranamam guruj❤❤❤

  • @muraleedharankc3311
    @muraleedharankc3311 3 роки тому +1

    Namaskarm Guruji,🙏🌹🌻🙏

  • @samsyam9484
    @samsyam9484 3 роки тому +5

    Super ...ghurugi
    Thank you 🙏

  • @mohinivk9182
    @mohinivk9182 2 роки тому +1

    നമസ്ക്കാരം ഗുരുജി🙏🏻🙏🏻🙏🏻👌

  • @phalgunanmk9191
    @phalgunanmk9191 3 роки тому +3

    🙏🌹പറയാറുണ്ട് ഭാരതം, ഭഗവാൻഭഗവത് ഗീത 🦚

  • @indiranair1923
    @indiranair1923 3 роки тому +2

    Namaste Sadhguruji

  • @SindhuM.N
    @SindhuM.N 6 місяців тому

    ThanksGuruji ❤❤❤❤❤❤

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 3 місяці тому

    Thank you universe

  • @bindhumenon6146
    @bindhumenon6146 3 роки тому +4

    Namaskaram!!!

  • @subaidasubu4694
    @subaidasubu4694 2 місяці тому +1

    ഗുരുജി ഇത് എത്ര ദിവസം കുടിക്കണം

  • @arungsupercutes8959
    @arungsupercutes8959 3 роки тому +13

    Knowledge is power🙏🙏🙏🙏🙏🙏🙏

  • @violinsradha3256
    @violinsradha3256 3 роки тому +5

    നന്ദി ഗുരുജി 🙏

  • @anuragarts4341
    @anuragarts4341 3 роки тому +1

    Superb
    Congratulations

  • @surendran771
    @surendran771 3 роки тому +2

    Very useful

  • @chandrankk4843
    @chandrankk4843 Рік тому +12

    ഗുരുജി...,വേപ്പും, മഞ്ഞളും..കഴി ക്കേണ്ടതായ രീതിയും അവയുടെ വളവുകളും എത്രനാൾ എന്നതും വിശദമായി അറിയിക്കുമ്പോൾ മാത്രമല്ലേ...അത് ശീലിക്കാൻ കഴിയൂ..ദയവ് ചെയ്ത്, അത് ഉപയോഗത്തിൽ വരുത്താനുള്ള ശേഷിച്ച അറിവുകൂടി തരൂ...! കൃതജ്ഞതാപൂർവം ! 👌👍

    • @akhiltv7160
      @akhiltv7160 Рік тому +3

      തരാമല്ലോ

    • @byjupandiyath8239
      @byjupandiyath8239 Рік тому

      ​@@akhiltv71607:04

    • @akhiltv7160
      @akhiltv7160 Рік тому +2

      ഏത് വളവാണ് പാലരിവട്ടം മാമംഗലം വളവാണോ

    • @sudevanvasudevan5913
      @sudevanvasudevan5913 11 місяців тому +2

      തെറ്റിപ്പോയതാണ്. ക്ഷമിക്ക് . വളവു് അല്ല. അളവു് എന്നാണ് അവർ ഉദ്ദേശിച്ചത്.

  • @ratheeshelectrical7616
    @ratheeshelectrical7616 3 роки тому +4

    🙏🙏🙏prenamam guruji

  • @jayasrees5304
    @jayasrees5304 3 роки тому +2

    Namaste Guruji

  • @sheejajayaraj9020
    @sheejajayaraj9020 3 роки тому +7

    🙏🙏🙏🙏നമസ്കാരം

  • @muraleedharanmm2966
    @muraleedharanmm2966 3 роки тому +2

    🌹🌹 നമസ്ക്കാരം !

  • @MaryRani-m9q
    @MaryRani-m9q 6 місяців тому

    🙏 ഗുരു ജി 👍

  • @RajanNair-k3h
    @RajanNair-k3h 6 місяців тому

    Thankyou`🙏🙏🙏🙏🙏

  • @lathakumari1785
    @lathakumari1785 Рік тому

    🙏🙏🙏നമസ്കാരം ഗുരുജി

  • @നന്മ-ധ8ബ
    @നന്മ-ധ8ബ 3 роки тому

    വളരെ വളരെ നന്ദി ഗുരുജി

  • @vaishakminnu1413
    @vaishakminnu1413 2 роки тому

    നന്ദി ❤️❤️❤️❤️❤️

  • @valsadas689
    @valsadas689 2 роки тому

    Namaskaram guruji🙏

  • @snojasya8303
    @snojasya8303 Рік тому +4

    You are a blessing to humanity at large!!!

  • @uthemakumarlalu8923
    @uthemakumarlalu8923 2 роки тому

    Thanks... 🙏🏻🙏🏻

  • @happyfam4521
    @happyfam4521 2 роки тому +1

    Aryaveppu ahno? curry veppu ahnoo? plzzz rply

  • @sukumarank8082
    @sukumarank8082 Рік тому

    വേപ്പ് 5 ഇല കുറച്ചു ദിവസം അതി രാവിലെ വെറും വയറ്റിൽ കഴിച്ചപ്പോൾ BP patient ആയ എനിക്ക് നല്ല ക്ഷീണം കണ്ടു തുടങ്ങി. പിന്നീട് നിർത്തി.

  • @rajisuresh935
    @rajisuresh935 3 роки тому +2

    Namaste Guruve

  • @sumeshkrishna4968
    @sumeshkrishna4968 Рік тому +1

    🙏🙏🙏 ഗുരുജി

  • @up.sasikumar668
    @up.sasikumar668 3 роки тому +37

    ആര്യവേപ്പിലയുടെ ചിത്രം കാണിച്ചിട്ടും മനസിലാവാത്ത മലയാളികളോ?

  • @dineshankt312
    @dineshankt312 3 роки тому +13

    ആര്യവേപ്പില പേസ്റ്റ് 1.5 cm diameter ball ഉണ്ടാക്കി കഴിക്കുക, വലുത് വിഴുങ്ങുവാൻ പ്രയാസമെങ്കിൽ 2-3 ചെറു ഉരുളകളാക്കുക!!! ഒപ്പം മഞ്ഞളും അതേ അളവിൽ പച്ച മഞ്ഞളെങ്കിൽ ഉത്തമം!!!

    • @jufrinpaiva9258
      @jufrinpaiva9258 3 роки тому +5

      ഇതു സ്ഥിരമായി എത്ര നാൾ കഴിക്കാം?

    • @jijnasidharthan1633
      @jijnasidharthan1633 4 місяці тому

      morning breakfast kazikum munpano kazikendath?

  • @mohanachandrannairg9855
    @mohanachandrannairg9855 3 роки тому

    Very beautiful

  • @musicoflove722
    @musicoflove722 Рік тому +1

    Ohm nama sivaya🙏🙏🙏

  • @unikothsasidharan6582
    @unikothsasidharan6582 Рік тому +2

    സദ്ഗുരു നമസ്ക്കാരം

  • @udayakizakkankadu9798
    @udayakizakkankadu9798 3 роки тому

    Namaskarem swami

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 3 роки тому +2

    A very good advice.

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 роки тому +1

    നന്ദി ഗുരു ജി 🙏🙏

  • @jessyajikumar9326
    @jessyajikumar9326 3 роки тому +14

    ഗുരുജി എത്ര അളവിൽ കഴിക്കണം എന്ന് കൂടി പറങ്ങിയിരുന്നെങ്കിൽ ഉപകാരം ആയേനെ.

    • @manojkumarkmanojkumar1953
      @manojkumarkmanojkumar1953 3 роки тому +1

      Namasthe.

    • @binduvinodp247
      @binduvinodp247 3 роки тому +9

      ചെറിയ അളവിൽ മതി. ഒരില ഒരു നുള്ള് മഞ്ഞൾ: ദിവസവും ആവുമ്പോൾ അതു മതിയാകും.

    • @josemc9171
      @josemc9171 3 роки тому +3

      3 വേപ്പിലയും 10g ചക്കരയും ക്രരു പെട്ടി) ഉലുവയും കഴിച്ചാൽ പഞ്ച ഭുതങ്ങൾ മുഴുവൻ ലഭിക്കും (ജലം വായും ആകാശം, അഗ്നി , ഭുമി >

    • @പടകുതിര-ഥ7ണ
      @പടകുതിര-ഥ7ണ 3 роки тому

      എത്ര ദിവസം

    • @boonenterprise1320
      @boonenterprise1320 Рік тому

      ​@@binduvinodp247😊bs 🎉❤

  • @KeralaIndia1
    @KeralaIndia1 10 місяців тому +2

    ❤❤❤