ബാലൻസ്...ബാലൻസ് ...ബാലൻസ് ഞാൻ തരാടാ...| Ee Parakkum Thalika Comedy Scene

Поділитися
Вставка
  • Опубліковано 28 жов 2022
  • Ee Parakkum Thalika Comedy Scenes | Dileep | Harisree Ashokan | Salim Kumar | Cochin Haneefa
    Watch Malayalam Full Movies on Sainaplay : bit.ly/SainaPlayApp
    SAINAPLAYഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
    Ee Parakkum Thalika is a 2001 Indian Malayalam slapstick comedy drama film starring Dileep,Nithya Das, Harisree Asokan, Cochin Haneefa. It was directed by Thaha and written by V. R. Gopalakrishnan, seems to have been inspired by Mouse Hunt.The film was also the debut film of actress Nithya Das.The story follows bus owner Unnikrishnan and his assistant Sundareshan who live and sleep in their bus. It is considered one of the best slapstick comedy movies in Malayalam cinema and was one of the highest grossing Malayalam movie in 2001.The bus known as Thamarakshan Pilla, which is a central figure in the movie eventually developed into a cult figure in Kerala.The film was remade in Tamil in 2002 as Sundhara Travels.
    #eeparakkumthalika #eeparakkumthalikacomedy #eeparakkumthalikascenes #eeparakkumthalikasuperscenes #eeparakkumthalikadileepcomedy #dileep #harisreeasokan #cochinhaneefa #oduvilunnikrishnan #babunamboothiri #nithyadas #salimkumar #johnyantony #kunjan #malayalamevergreencomedy #superhitcomedyvideos #dileepcomedyscenes #cochinhaneefacomedyscenes #salimkumarcomedyscenes #harisreeashokancomedyscenes #evergreencomedy #viralvideo #marvel #ps1 #ps1audiolaunch #manirathanam #vikram #aiswaryarai #karthi #jayamravi #aiswaryalakshmi #marvel #rorschach #mammootty #nisambasheer #sharafudheen #graceantony #monster #mohanlal #udayakrishna #vyshak #kumari #prithviraj #magicframes #malayalamletestmovies #superhitmoviescenes #letestmovies #letestcomedyvideos #harisreeashokancomedyscenes #narabali #viralvideo #ayisha #manjuwarrier #jayaheysong #basiljoseph #darshanarajendran #ankitmohan
  • Комедії

КОМЕНТАРІ • 243

  • @runsgallery
    @runsgallery 10 місяців тому +21

    തിളക്കം, സൂത്രധരൻ, കുബേരൻ, മഴത്തുലികിലുക്കം, മീശമാധവൻ, CID മൂസ, പഞ്ചാബി ഹൗസ്, റൺവെ, ഈ പറക്കും തളിക, കല്യാണ രാമൻ, ഇഷ്ടം, അങ്ങനെ പോകുന്നു ഒരു ലിസ്റ്റ് 😌അതൊക്കെ ഒരു കാലം

  • @savadsalim6887
    @savadsalim6887 Рік тому +257

    2023 ആകുമ്പോളും ഇത് കാണാൻ ഇരിക്കുന്ന എത്ര പേരുണ്ട് ഇവിടെ 🔥🤎

    • @saabisaabira-uo2pr
      @saabisaabira-uo2pr 11 місяців тому +3

      😊

    • @kunjikunji8738
      @kunjikunji8738 11 місяців тому +2

      Kandu

    • @krish2006
      @krish2006 8 місяців тому +1

      இந்த படம் மீண்டும் வருகிறதா

    • @dr_tk
      @dr_tk 4 місяці тому +1

      2024 aayitt njanum kaanum 😎

  • @anikuttan5328
    @anikuttan5328 Рік тому +1193

    താമരാക്ഷൻ പിള്ള 🚌ബസ് FAN💞

    • @cholayilcholayil6668
      @cholayilcholayil6668 Рік тому +6

      Hi

    • @amk_editz
      @amk_editz Рік тому +2

      🥰

    • @Sha55258
      @Sha55258 Рік тому +3

      😍😍😍😍

    • @hasnaabc4295
      @hasnaabc4295 Рік тому

      @@cholayilcholayil6668 🤩3😴33333🌹333😃3😃33😂😃33333😔☺️433✨️☺️😔✨️3✨️333✨️✨️3✨️3333zzqw

    • @arjunvs300
      @arjunvs300 Рік тому +2

      1990 vaaaanam

  • @muhammedshahid537
    @muhammedshahid537 7 місяців тому +17

    എന്റെ മോനെ ആ കാലം,താമരാക്ഷൻ പിള്ളൈ 😍😍
    വയസ്സ് ആയി തുടങ്ങിയിരിക്കുന്നു 😢

  • @MuthalibAbdul-fd6bi
    @MuthalibAbdul-fd6bi Рік тому +394

    അന്നത്തെ കുട്ടികൾ ആഘോഷമാക്കിയ സിനിമകൾ❤ മീശ മാധവൻ ❤സിഐഡി മൂസ ❤തിളക്കം ❤ കല്യാണരാമൻ ❤പട്ടാളം❤ പുലിവാല് കല്യാണം❤ ഈ പറക്കും തളിക ❤ഇതിൻറെ കഥകൾ പറഞ്ഞ് കസിൻസ് ഒക്കെ ഒന്നിച്ചിരുന്ന് ചിരിച്ച കാലം പോയി❤

    • @oldisgold7757
      @oldisgold7757 Рік тому +16

      അതെ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ..

    • @whitewolf12632
      @whitewolf12632 Рік тому +10

      90s😍

    • @sreejith6181
      @sreejith6181 Рік тому +13

      അതേ ഞാൻ ഇതൊക്കെ video cassette ഇട്ട് കണ്ടതാണ്.... വീഡിയോ കാസ്സെറ്റ് അവസാന കാലഘട്ടത്തിൽ എത്തിയ സമയം.... സിഡി യുടെ തുടക്കം

    • @Nazeem_6621
      @Nazeem_6621 Рік тому +10

      അയ്യേ പട്ടാളം

    • @philipchacko4870
      @philipchacko4870 Рік тому +6

      Pattalam🤣🥲

  • @suneersuneer6982
    @suneersuneer6982 Рік тому +89

    പറക്കു തളിക സിനിമ വീട്ടിലും സ്കൂളിലും എല്ലായിടത്തും ഒരു സംസാര വിഷയം തന്നെ ആയിരുന്നു അന്ന് ഞാൻ ഓർത്തില്ല ഈ സുന്ദര കാലം എന്നെ വിഷമിപ്പികും എന്ന് കഴിഞ്ഞു പോയ നല്ല കാലം ഇനി അങ്ങോട്ട്‌ ഒരു തിരിച് പോക്കില്ല ഓർക്കുമ്പോൾ സങ്കടം മാത്രം

  • @alikhalidperumpally4877
    @alikhalidperumpally4877 Рік тому +329

    വർഷങ്ങൾ എത്ര കഴിഞ്ഞാലും താമരാക്ഷൻ പിള്ളയുടെ തട്ട് താണുതന്നെ ഇരിക്കും ❤️❤️

    • @delipdevnath48
      @delipdevnath48 Рік тому

      ; ্ৃ ৃৃ খ ঁোঅঅআঅে

    • @SabirMalappuram
      @SabirMalappuram Рік тому +2

      Ayinu...Baakiyullathoke thattin purathaano😂

  • @saifudheenpandikkad9534
    @saifudheenpandikkad9534 Рік тому +75

    6:30 രണ്ട് പേരേയും ഒരേ ഫ്രെയിമിൽ കിട്ടാൻ ഹനീഫിക്കയെ ഉയരത്തിൽ കേറ്റി നിർത്തി🤗🤗🤗

  • @syamkumars7312
    @syamkumars7312 Рік тому +96

    Ithokke oru kaalam. School il padikkumbo koottukarumayi ithile comedy paranj chirichathorthupogunnu. These two guys rocked like anything....such a wonderful movie

  • @vishnuleo7891
    @vishnuleo7891 Рік тому +139

    ചേട്ടൻ വല്യ സംസാരപ്രിയൻ ആണല്ലേ, daily സംസാരിക്കാറുണ്ടോ 😁

  • @udheenshaka8726
    @udheenshaka8726 Рік тому +34

    കേരളത്തിലെ ആദ്യത്തെ traval vloggers 😜😜

  • @gayathrisajikumar752
    @gayathrisajikumar752 Рік тому +86

    നിലാവുള്ള രാത്രി .. നീ എന്നെ പറ്റി ചിന്തിച്ചിരിക്കുവാണോ🎶🎵🎶

    • @vishnuleo7891
      @vishnuleo7891 Рік тому +17

      ചിന്തിക്കാൻ പറ്റിയ ഒരു ജന്തു 😏

    • @malluvfxeditz1732
      @malluvfxeditz1732 Рік тому +4

      @@vishnuleo7891 😹😹

    • @suhaira465
      @suhaira465 3 місяці тому +1

      😂

  • @NeethuLinto-cv1yn
    @NeethuLinto-cv1yn Рік тому +11

    സുന്ദരാ ആ നീ അങ്ങനെ സുഗിപ്പിക്കുകയൊന്നും വേണ്ട അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യം ആണ് ഞാൻ സുന്ദരൻ ആണെന്നുള്ള കാര്യം 😂😂

  • @purple070
    @purple070 10 місяців тому +10

    യോ... നിന്നാണെ.. എന്നാണെ.... വണ്ടിടെ ബമ്പർ ആണേ 🤣🤣🤣

  • @Ain140
    @Ain140 Рік тому +19

    Ee film search cheyth kanan vannynu appo dhe recommended il vannirikkunnnu😍

  • @sithumidea2464
    @sithumidea2464 Рік тому +185

    ഒരു അരമണിക്കൂർ അച്ഛനെ മറന്നാൽ നമുക്ക് 100 രൂപ ലാബിക്കാം 😂

  • @reghunathanm.n-ml3hr
    @reghunathanm.n-ml3hr 11 місяців тому +10

    ഈ ബസ് എന്റെ വീടിനു അടുത്തൂടെ ഓടിയിരുന്നതാണ്.

  • @suhadaet5354
    @suhadaet5354 11 місяців тому +9

    നിലാവുള്ള രാത്രി എന്നെപ്പറ്റി ചിന്തിച്ചിരിക്കണോ 😆😆😆😆

  • @joshbeats2020
    @joshbeats2020 Рік тому +17

    ബെൻസിൽ വരുമ്പോൾ മൊതലാളി എന്ന സുന്ദരന്റെ വിളി 😂

  • @allwynrockstar
    @allwynrockstar Рік тому +62

    9:40 Harisree ashokan voice modulation is unbelievable 😂

  • @sachukurup8582
    @sachukurup8582 Рік тому +27

    ആഡ് കണ്ടപ്പോഴേ വിചാരിച്ചു ഒരുപാട് പേരു കാണുന്നുണ്ട് എന്നു

  • @LM10_101
    @LM10_101 Рік тому +34

    സൂക്ഷിച്ചു നോക്കണ്ടട ഉണ്ണീ ഇത്‌ ഞാൻ അല്ല... 😂😂😂

  • @blackx6137
    @blackx6137 Рік тому +132

    അരഞ്ഞാണം അഴിക്കുന്ന സീൻ e😂😂

  • @Devadathxn
    @Devadathxn Рік тому +56

    എലി അല്ലടാ ഇത് പുലിയാ 🤣🔥

  • @PABLO-ot2vv
    @PABLO-ot2vv Рік тому +31

    ഒരു മടുപ്പുമില്ല എപ്പോ വന്നാലും കാണും 🤭

  • @sreesha6205
    @sreesha6205 Рік тому +31

    😂അവിടെ എന്താ കുടുംബയോഗോ

  • @ajmaljaseenajmaljaseen9982
    @ajmaljaseenajmaljaseen9982 Рік тому +18

    ദരിദ്ധരായ ബസ്സ് മുതലാളി മാർ 😅😅

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Рік тому +62

    വെറുതെ അല്ല ഇങ്ങേരു ജനപ്രിയ നായകൻ ആയതു 🔥oo

  • @unlimitedinformation5968
    @unlimitedinformation5968 11 місяців тому +13

    12:15 the best dialogue ever

  • @Vellam-adi-kalam
    @Vellam-adi-kalam Рік тому +122

    പരുത്തുംപാറ ചിങ്ങവനം കോട്ടയം റൂട്ടിൽ ഓടികൊണ്ട് ഇരുന്ന പഴയ തോംസൺ ബസ് ആണ് 😄 പണ്ടേക്കു പണ്ടേ വണ്ടി സ്ക്രാപ്പ് ആയി 💥👌

    • @farhanmuhammad6044
      @farhanmuhammad6044 Рік тому +4

      💔

    • @JohnDoe-et2ek
      @JohnDoe-et2ek Рік тому +3

      Brings back memories. Oru red bus with a white stripe right? I remember those champakara, concord, maharajas bus companies from my youth

    • @ansalashraf01
      @ansalashraf01 Рік тому

      Nop crystal

    • @ansalashraf01
      @ansalashraf01 Рік тому

      Route odikondirunna vandiyaanu aa timil vandi scrap aakarayitillaa

  • @akhilknairofficial
    @akhilknairofficial Рік тому +14

    ഫസ്റ്റ് നിന്നെ കണ്ടപ്പോളെ ഞാൻ നിനക്ക് ലാസ്റ്റ് വാർണിങ് തന്നതാണ് 😁

  • @missionsuccess5338
    @missionsuccess5338 Рік тому +10

    5:30 എലിയല്ലിത് പുലിയാ 😂🤣😂

  • @amk_editz
    @amk_editz Рік тому +27

    Eppolum Ee padathinte range🤩❤️

  • @meghamohan4919
    @meghamohan4919 Рік тому +25

    'ചോദ്യവും ഉത്തരവും ഒന്നും ഉണ്ടാവില്ല പെരുമാറാലെ ഉണ്ടാവു പെരുമാറല് '🤣🙏🏽

  • @Fahad_S606
    @Fahad_S606 Рік тому +68

    Still fan of താമരാക്ഷൻ പിള്ള ❤❤🎉🎉🎉

    • @JF59122
      @JF59122 Рік тому +1

      "ithukond adimedikkanallathe arimedikkan ithuvare kazhinjittondo?" 😂😂😂

  • @nappu_motopsychoz5729
    @nappu_motopsychoz5729 Рік тому +9

    February 30am thiyathi😂😂😂
    Le angenne oru divasam udel thannirikkum😅😂😁

  • @binsejose666
    @binsejose666 8 місяців тому +4

    06:22 😂 aa 📯 adi vere level

  • @arifapha4744
    @arifapha4744 Рік тому +3

    ഒരുപാട് സിനിമകൾ ഇപ്പോഴാണ് ആ തൊപ്പിക്കാരനെ മനസ്സിലായി

  • @TonY-od1qq
    @TonY-od1qq Рік тому +23

    മിന്നാമിന്ങ് wt ഫാമിലി 🤗

  • @dr_tk
    @dr_tk 4 місяці тому +1

    Ee movie erangiya kaalam
    Ee parakkum thalika enna peril oru bus njangalude route il odiyirunnu 😁
    Red paint il cream strip aayttulla livery il

  • @parvathishaji2738
    @parvathishaji2738 Рік тому +5

    കറുത്ത പുക തെറിപ്പിച്ച bus... ഞാൻ ഇങ്ങനെ ആദ്യമായിട്ടാ കാണുന്നത്... ഇങ്ങനെ ഒരു വണ്ടി. വേറെ ഒരു വണ്ടിയും ഇങ്ങനെ കണ്ടിട്ടില്ല 😅😅😅😅

  • @msv4757
    @msv4757 7 місяців тому +2

    6:05 businte ullil irunn cheethaviloch marich abinayikunnavar😂

  • @saneeshsanu1380
    @saneeshsanu1380 Рік тому +28

    ഒരിക്കലും മടുക്കാത്ത തമാശകൾ

  • @ncali
    @ncali Рік тому +4

    ആഎലി അശോകൻ ചേട്ടൻ വളർതുന്ന എലി ആണ് എന്ന് അറിഞ്ഞു 🤣

  • @MuhammadbasheerMuhammadb-lg5of

    9:07 Ashokan Super

  • @safnah___5513
    @safnah___5513 Рік тому +6

    *Faaavvvv one💓*

  • @vishnubabu9035
    @vishnubabu9035 Рік тому +27

    ബാലൻസ് 😂😁

  • @sidharth.a.vsidharth1306
    @sidharth.a.vsidharth1306 Рік тому +6

    Super👌

  • @sebi_selv
    @sebi_selv Рік тому +4

    വീരപ്പൻക്കുറുപ്പ് fan ❤️

  • @sinanmk8763
    @sinanmk8763 Рік тому +3

    Adi poli 😃😃😃😃😃😃😃😃😃

  • @ajinrajp4982
    @ajinrajp4982 Рік тому +25

    2022 , 23 kanunnavar undo ennu chothichu varunna mandan vanno😂

  • @Vibeingvlog2.0
    @Vibeingvlog2.0 10 місяців тому +7

    എത്ര കണ്ടാലും മതിവരാത്ത സിനിമ ❤❤

  • @nikhilnikhi5439
    @nikhilnikhi5439 Рік тому +3

    First ninne kandapozhe njan last warning thannathaa 🤣🤣🤣🤣

  • @vineethnambiar1
    @vineethnambiar1 Рік тому +21

    Ente first movie in the theatre 💕

  • @Thabith-qh5ov
    @Thabith-qh5ov Рік тому +1

    ചേട്ടൻ വലിയ സംസാര പ്രിയൻ ആണല്ലേ. ഡെയിലി സംസാരിക്കാറുണ്ടോ 😆

  • @Btz115
    @Btz115 Рік тому +22

    carinte hornum ashokante hornum😂🤣

  • @Arlo__Op
    @Arlo__Op Рік тому +6

    Endhado ith eli eli eli allada ith puliya😂😂

  • @abubakkerca
    @abubakkerca 11 місяців тому +1

    അധാർമിക അന്തരീക്ഷത്തിലുള്ള പരിസര സ്കൂളുകളെ അപേക്ഷിച്ച് ധാർമിക വിദ്യാഭ്യാസം നൽകുന്ന ഒരു സ്ഥാപനമായിരുന്നു അറഫ പബ്ലിക് സ്കൂൾ ...ഇന്ന് ഷോർട്ട് ഫിലിമുകളും പാട്ടും കൂത്തും ഡാൻസുമായി അന്യമതസ്ഥരുടെ ആചാരങ്ങളെ വാരിപ്പുണരുന്ന ഒരു കാഴ്ചയാണ് ദുഃഖത്തോടെ നാം കാണുന്നത് നമ്മുടെ മക്കളെ ധാർമിക അന്തരീക്ഷത്തിൽ വളർത്താനുംതകുന്ന ഒരു സ്കൂൾ പെഴക്കാപ്പിള്ളിയിൽ ഇല്ലേ ഇപ്പോൾ എന്താണ് നടക്കുന്നത് സ്കൂളുകളിൽ😢😢
    അറഫാ സ്കൂളും നിലവാര തകർച്ചയിലേക്ക്

  • @junaidmuhammad2385
    @junaidmuhammad2385 Рік тому +3

    താമരാക്ഷൻ ഫാൻസ്‌ in 2023❤️‍🔥🥵

  • @Shihabshiya4334
    @Shihabshiya4334 5 днів тому

    അരമണിക്കൂർത്തേയ്ക്ക് അച്ഛനെ മറന്നാൽ നമുക്ക് ഒരു നൂറു രൂപ ബാലൻസ് കിട്ടും 😂😂

  • @sabithpk4831
    @sabithpk4831 Рік тому +1

    Ithrem soundaryam kittuayirnnel njanum chadiyene🥰😂

  • @abinkrishna2076
    @abinkrishna2076 Рік тому +4

    ഈ clear ഉള്ള print Full movie കിട്ടോ...😍

    • @Maneesh9776
      @Maneesh9776 Рік тому

      ua-cam.com/video/k7adknGDOCo/v-deo.html

  • @unnikrishnankm4784
    @unnikrishnankm4784 Рік тому +31

    Super movie 🤣😁

  • @gopikrishnannair2384
    @gopikrishnannair2384 Рік тому +4

    താമരാക്ഷൻ പിള്ള😍😍😍🚍🚍🚍

  • @junaiskozhimannil7491
    @junaiskozhimannil7491 Рік тому +3

    Nee veruthe chadi puzha cheetha aaakanda 😁😁😂

  • @majeed779
    @majeed779 Рік тому +2

    First thudangiyapoo ulla bgm etha 😆

  • @teamartmedia7377
    @teamartmedia7377 Рік тому +6

    എന്റമ്മോ എന്നെ കൊല്ലാൻ വരുന്നേ 🤣🤣🤣🤣🤣🥳🥳

  • @SanalSatheesan
    @SanalSatheesan Рік тому +2

    old is gold

  • @ramshad2312
    @ramshad2312 Рік тому +6

    ഇതിന്റെ second പാർട്ട് വന്നിരുന്നെങ്കിൽ 😌😌

  • @theshern4613
    @theshern4613 Рік тому +7

    ചായ കുടിക്കാൻ എന്തെങ്കിലും 🤣🤣

    • @2d._73
      @2d._73 Рік тому

      ഏയ്യ് ഒന്നും വേണ്ട

  • @iscofx
    @iscofx Рік тому +2

    Thamarakshan pilla❤️

  • @thakkammasamuel3407
    @thakkammasamuel3407 11 місяців тому +1

    കലാഭവൻ ഷാജോൺ

  • @raveendranunni3661
    @raveendranunni3661 Рік тому

    Balance...Balance..kalakki

  • @nisarmuhammad733
    @nisarmuhammad733 Рік тому +11

    പറക്കു൦ തളിക❤❤❤😍😍😘😘

  • @mahshookmahshook6672
    @mahshookmahshook6672 Рік тому +8

    Eliyalla ith puliya 🤣🤣🤣🤣

  • @abdullamavinakatta8716
    @abdullamavinakatta8716 Рік тому +1

    Balance 😂😂

  • @shefeequept2975
    @shefeequept2975 Рік тому +1

    👌👌

  • @aslamaslam.3145
    @aslamaslam.3145 Рік тому +11

    14:55😂😂😂

  • @Onana1213
    @Onana1213 Рік тому +22

    12:35 ബാലൻസ് 😂😂

  • @AnilKumar-em4py
    @AnilKumar-em4py Рік тому +4

    okay

  • @suhailkp8280
    @suhailkp8280 Рік тому +12

    Eli ellada ithu puliyaa 🤣🤣😂😂

  • @aslammp5398
    @aslammp5398 Рік тому +2

    Itrem puncture undaayittum air pokatha tube 😂

  • @sajanstylo8037
    @sajanstylo8037 Рік тому +11

    സുന്ദരാ,,, 😆😆

  • @Haishaaaaam
    @Haishaaaaam Рік тому +8

    Ithine vellunna oru comedy movie mal illa

  • @kadayadiaxez1856
    @kadayadiaxez1856 Рік тому +11

    സാറെ ഒന്ന് കൈ വൈകാവോ 😂😂

  • @milkaeditz
    @milkaeditz 8 місяців тому

    Rip kochi haneefa 🌹 💐

  • @sakkeerhussain5353
    @sakkeerhussain5353 Місяць тому

    February 30th അങ്ങനെ ഒരു തിയതി ഉണ്ടെങ്കിൽ എന്തായാലും തരാം

  • @vishup4060
    @vishup4060 Рік тому +2

    boss

  • @georgejose4643
    @georgejose4643 Рік тому +26

    @15:32 BGM 😍😍...

  • @ammun5278
    @ammun5278 Рік тому

    💞

  • @arunps9055
    @arunps9055 Рік тому +1

    2nd part venam😊

  • @nirmalanair1670
    @nirmalanair1670 Рік тому +1

    😂😂

  • @vadoodabdul2969
    @vadoodabdul2969 Рік тому

    Yes

  • @Asma-dr2ff
    @Asma-dr2ff 9 місяців тому +1

    2024 n kannuvar indo❤

  • @sandrapk1582
    @sandrapk1582 Рік тому +3

    😂😂😂👍🏻

  • @user-kq6yx1ol4z
    @user-kq6yx1ol4z 11 місяців тому

    Hi🙂🙂

  • @jollyantony2290
    @jollyantony2290 Рік тому +1

    GOOD

  • @mytube3413
    @mytube3413 4 місяці тому

    06:00 പോളിയെ 😂😂

  • @user-yq4wk6yp7t
    @user-yq4wk6yp7t 11 місяців тому +1

    February 30 datee😁

  • @shammaskk6224
    @shammaskk6224 8 місяців тому +1

    2023 video kandavar like adi ❤