"ആരും മറക്കാൻ ഇടയില്ലാത്ത ബിരിയാണി സീൻ " | Mr. Butler Biriyani scene HD

Поділитися
Вставка
  • Опубліковано 29 чер 2019
  • Official Website: www.sainavideo.com/
    Subscribe the Channel: goo.gl/eMq8Zv
    ***Follow Us**
    Facebook: / sainavideovision
    Twitter: / sainavidvision
    About Us
    Have fun and entertainment to its fullest! Malayalam Comedy Compilation UA-cam channel aims to entertain everyone with great comedy clips from latest and those classic, evergreen Malayalam movies. Stay subscribed to get the daily dose of entertainment and relaxation.
  • Комедії

КОМЕНТАРІ • 3,6 тис.

  • @reebanirmal1316
    @reebanirmal1316 3 роки тому +4322

    കുഞ്ഞിലെ മുതൽ ഈ സിനിമയിലെ ലിഫ്റ്റിലെ പാചകം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇത് കാണാൻ ഒരുപാട് നോക്കിയിരുന്നിട്ടുണ്ട്🥰🥰

  • @liya7276
    @liya7276 4 місяці тому +780

    2024 ൽ കാണുന്നവർ ഉണ്ടോ

  • @amrit3909
    @amrit3909 3 роки тому +1314

    This scene has a seperate fan base😁😍

  • @akhil_mp
    @akhil_mp 2 роки тому +124

    നായിക എന്ത് സുന്ദരിയാണ് ❤️

  • @Aparna_Remesan
    @Aparna_Remesan 3 роки тому +4844

    ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട സീൻ.👌😆😆😆😆😁😁😁

  • @nayanasibykanjirappallys4711
    @nayanasibykanjirappallys4711 3 роки тому +3211

    ലിഫ്റ്റിൽ ബിരിയാണി ഉണ്ടാക്കി കഴിക്കുന്ന സീൻ ,,,, ആരും മറക്കില്ല,, എത്ര കണ്ടാലും മതിയാവില്ല,,🌹👌👌👌👌

  • @ansara9245
    @ansara9245 2 роки тому +113

    യൂട്യുബിൽ ഏറ്റവും കൂടുതൽ views ഉള്ള മലയാളം സിനിമയിലെ സീൻ .
    Mr.butler ലെ ലിഫ്റ്റിൽ cook ചെയ്യുന്ന സീൻ

  • @idiyappam9092
    @idiyappam9092 Рік тому +133

    ഈ സീൻ കണ്ട് കഴിയുമ്പോൾ ഒരു അടിപൊളി ബിരിയാണി കഴിച്ച ഫീൽ ആണ് 😍

  • @sandrans8958
    @sandrans8958 4 роки тому +2176

    ഈ scene എത്ര കണ്ടാലും മതിയാവില്ല. 2020 ൽ വീണ്ടും കാണുന്നവരുണ്ടോ ?

    • @mariyajames5739
      @mariyajames5739 4 роки тому +5

      Yes

    • @leelan4581
      @leelan4581 4 роки тому +6

      Seriyaanu orupad orupad eshtamanu....aa cookinging. Um....ohh ariyathe vishappu thonnunnu..😁😁😂😂😂.biriyani. /fried rice.um Thinnan. Thonnunnu...

    • @abdrurahman5508
      @abdrurahman5508 4 роки тому +2

      Unde

    • @muhammedshan5676
      @muhammedshan5676 4 роки тому +2

      Unde

    • @indiravk4358
      @indiravk4358 4 роки тому +3

      EEE cinimede Peru parayuo.....

  • @shibup1641
    @shibup1641 4 роки тому +394

    ഈ സിനിമയിലെ ഈയൊരു സീനും♡ ഇന്നസെന്റ് ചേട്ടന്‍ പാടിയ കുണുക്കു പെണ്‍മണിയെന്നുള്ള പാട്ടും♥ മലയാളികളൊരിക്കലും മറക്കില്ല...

  • @cookncraftz-bykukku5582
    @cookncraftz-bykukku5582 3 роки тому +64

    0:25 ...അയ്യോ എന്നെ തൊടല്ലേ പ്ലീസ്‌..... തൊടല്ലേ പ്ലീസ് 😜😂😂

  • @livemedia3449
    @livemedia3449 3 роки тому +490

    ലിഫിറ്റിൽ ബിരിയാണി ഉണ്ടാക്കിയ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡു൦ ദിലീപ് ചേട്ടന് സ്വന്തം 😍👌😍👌😍

  • @noorjahanok9727
    @noorjahanok9727 4 роки тому +4250

    2020il kanunnavarundo enna ivide oru like😜

  • @rohinisathe8987
    @rohinisathe8987 4 роки тому +2582

    2020യിൽ ആരും വന്നില്ലേ

  • @faruzoha6103
    @faruzoha6103 Рік тому +50

    Old Malayalam movies are gem.. really too nostalgic ❤

  • @craftcutie6354
    @craftcutie6354 2 роки тому +71

    ഈയൊരു സീൻ കാണാൻ കാത്തിരിക്കാറുണ്ട്. അത്രക്ക് super🤣🤣🤣

  • @pranavyapranu4156
    @pranavyapranu4156 3 роки тому +137

    Liftil ആയാലും, kattil ആയാലും ഭക്ഷണം ഉണ്ടാക്കികൊടുക്കുന്ന ഒരേ ഒരു നടൻ 😍

  • @athuls5122
    @athuls5122 3 роки тому +1322

    2021 il കാണുന്നവര്‍ like അടി 👍

  • @Shahana_U
    @Shahana_U 3 місяці тому +54

    2024lil kanunnavar undo undankil like adi

  • @princy6153
    @princy6153 2 роки тому +202

    This scene is the one of the most beautiful scenes of Malayalam movies😍

    • @blackblink07.
      @blackblink07. 2 роки тому

      100 aavan help cheyo 😭

    • @tiger1995grvr
      @tiger1995grvr 6 місяців тому

      this is a remake of tamil movie gopala gopala

  • @prashobmelottil4464
    @prashobmelottil4464 4 роки тому +833

    ബിരിയാണി കഴിക്കാൻ കൊതിയാവുന്നു

  • @satheeshraji4588
    @satheeshraji4588 4 роки тому +4087

    എന്നാലും ആ അരി കഴുകിയ വെളളം എവിടെ കളഞ്ഞു ??

    • @amuathira7193
      @amuathira7193 4 роки тому +211

      Ennikum thonniya chodhiyama ithu

    • @aviatorcrew389
      @aviatorcrew389 4 роки тому +203

      Bottle il fill cheyth kanum

    • @arjundev8090
      @arjundev8090 4 роки тому +96

      Kudichitu endvm😅

    • @peaceseeker8248
      @peaceseeker8248 4 роки тому +51

      My thoughts exactly

    • @deepanjalichristopher6932
      @deepanjalichristopher6932 4 роки тому +117

      കുട്ടിക്കാലം മുതലേ ഞാനും ചോദിക്കുന്ന ചോദ്യമാണ്

  • @user-fj2ir3yf8x
    @user-fj2ir3yf8x 2 роки тому +119

    2022ൽ കാണുന്നവരുണ്ടോ? അന്നും ഇന്നും ഇഷ്ട്ടപെട്ട സീൻ ♥️🤗

  • @jithinjos8158
    @jithinjos8158 2 роки тому +28

    എല്ലാവർക്കും ബിരിയാണിയുണ്ടാക്കുന്ന സീൻ ആണ് ഇഷ്ടപ്പെട്ടതെങ്കിൽ എനിക്ക് ഇഷ്ടപ്പെട്ടത് ആ bgm.... കിടിലൻ... സീൻ with bgm super 👌

  • @Altair36637
    @Altair36637 4 роки тому +538

    എന്ത് രസാ ഈ കോമഡി സീൻ കാണാൻ... എത്ര കണ്ടിട്ടും ചിരി മടുകുന്നില്ല... 😂😂🤣😅

  • @aswathi1732
    @aswathi1732 3 роки тому +1120

    ഈ സീനും പിന്നെ ജൂലൈ 4ലെ സീനും.....❤
    രണ്ടും ഇഷ്ടമുളളവർ ഉണ്ടോ😍😁

  • @sheebac1414
    @sheebac1414 Рік тому +19

    ബിരിയാണി തിന്നുമ്പോൾ എപ്പോഴും കാണുന്ന ഒരു സീനാ ഇത്........ 🤩🍗🍲🥘

  • @Neha25562
    @Neha25562 2 роки тому +182

    Am a medical student and I feel stress relief when I watch old movies and comedy 🥰♥️

  • @im12342
    @im12342 4 роки тому +799

    ക്ലാസിലെ സുന്ദരി കൊച്ചിന്റെ ഒപ്പം ഇങ്ങനെ lock അയി പോകുന്ന സ്വപ്നം കണ്ട ഞൻ...... school മെമ്മറീസ് 😄😄🥰

  • @rahulkukku7085
    @rahulkukku7085 4 роки тому +2579

    Lock downil കാണുന്ന ആരേലും ഉണ്ടേൽ ഇവിടെ കമാൺ 👇👇

  • @peasonpsn
    @peasonpsn 2 роки тому +66

    1.5കോടി view 😮😨😳😱 മലയാളത്തിൽ വേറെ movie scene ന് ഇല്ലാത്ത achievement

  • @sukruthasundar6775
    @sukruthasundar6775 2 роки тому +142

    July 4th and this movie, biriyani making scene is a different level😃✨

    • @anilapraveen5342
      @anilapraveen5342 2 роки тому

      മറക്കില്ല ഇ Cooking ഭാഗം

  • @subhash.p.v1610
    @subhash.p.v1610 4 роки тому +268

    എത്ര വർഷം കഴിഞ്ഞാലും ആരും മറക്കാത്ത ഒരു സീൻ ആണ് ഇത്

    • @shamsushamsu3915
      @shamsushamsu3915 Рік тому

      JhHsjgsgj😅idydury😢gfu🎉yr🤔gdg🤣❤️💋jfjgfbsjgshgdjudyuwuuejxjfhhdhgfhhdjrjhfkdhfhnghfhfbdundhdbbhfh😅jyfjyft❤duufyfjfutr😮😢🎉ഹഫ്ഗ്ഫ്ഹുദ്‌ൽസ് 🌹gdgf😍🙏🤔👌🥰fhgdhhdytdhdghrhfbjdh

    • @shamsushamsu3915
      @shamsushamsu3915 Рік тому

      Hxhcjcjhc😮🎉xyyd❤💋❤️👌hdgd😮😊💕👏dggdhddhhd💋💋💋💋💋💋💋hdjjekekhrj

  • @ourlittleworldvinnyjebin1877
    @ourlittleworldvinnyjebin1877 3 роки тому +647

    എനിക്ക് ഈ സിനിമ കണ്ട നാൾ തൊട്ടുള്ള doubta.... അരിയും വെജിറ്റബ്ൾസ് ഉം കഴുകുന്ന വെള്ളം എങ്ങോട്ടാ കളഞ്ഞേ...?

  • @navyapb2323
    @navyapb2323 2 роки тому +46

    നായികമാർക്ക് ബിരിയാണി ഉണ്ടാക്കിക്കൊടുക്കലാണു പുള്ളീടെ main വിനോദം😂😂😂

  • @murshidmurshid2975
    @murshidmurshid2975 Рік тому +13

    അയൽവാസിയുടെ കല്യാണത്തിന് ബാക്കി ഉള്ള ബിരിയാണി വീട്ടിൽ കൊണ്ട് വന്ന് ഈ sceane കണ്ടു കൊണ്ട് തിന്നുന്ന ഞാൻ 😋😋😋😋😍😍😍

  • @vismayavasudevan3782
    @vismayavasudevan3782 3 роки тому +330

    2021ൽ കാണാൻ വന്നവരുണ്ടോ 😃😃

  • @greshmashajijs141
    @greshmashajijs141 3 роки тому +127

    2021ൽ ആരെങ്കിലും കാണാൻ ഉണ്ടോ 🤔

  • @InnatheChinthavishayam
    @InnatheChinthavishayam Рік тому +15

    *E movieyile highlight scene 🤩🤩😁😁😁dileep ettane pattu ethoke cheyan😁😁biriyani 😁😁🔥🔥💪🏻*

  • @shivaniks4067
    @shivaniks4067 2 роки тому +116

    നമ്മട ദിലീപിന്റെ ലിഫ്റ്റ് ബിരിയാണിയാണ് ബിരിയാണി 🤣🤣🤣🤣

  • @Themallumariner
    @Themallumariner 4 роки тому +611

    ഈ സീൻ കാണാൻ മാത്രം കുറെ വട്ടം ഈ ഫിലിം കണ്ടു sooprb..😍😍😍💕

  • @pooh.....921
    @pooh.....921 3 роки тому +88

    Malayalikallude oddly satisfying video ❤️ entho oru manasugham 😀

  • @annies2496
    @annies2496 2 роки тому +19

    ഈ സിനിമയിലെ എന്റെ ഫേവറിറ്റ് സീൻ 😌😌😌

  • @gouriparvathy829
    @gouriparvathy829 Рік тому +19

    മിസ്റ്റർ ബട്ലർ മൂവിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട സീൻ ❤️😍ലിഫ്റ്റിൽ ബിരിയാണി ഉണ്ടാക്കുന്ന സീൻ.. ബിരിയാണി prepare ചെയ്യുന്ന ടൈമിൽ കേൾപ്പിക്കുന്ന BGM അടിപൊളി ആണ് 👌🏻

  • @arnavkiz
    @arnavkiz 3 роки тому +346

    2020 decemberil kanunnavarundo

  • @thoufeeknizar2918
    @thoufeeknizar2918 4 роки тому +102

    പഴകും തോറും വീര്യം കൂടുന്ന scene👌👌

  • @Sooraj-rr7wc
    @Sooraj-rr7wc Рік тому +33

    This scene has separate fanbase ❤️

  • @rijuvarkey6074
    @rijuvarkey6074 3 роки тому +279

    11 മിനിറ്റ്കൊണ്ട് ബിരിയാണി ഉണ്ടാക്കിയ നമ്മുടെ ദിലീപേട്ടൻ

  • @sree8036
    @sree8036 5 років тому +715

    Ee filmle enik ettavum ishtappetta scene😂😍😘

  • @varnnikachandraji1483
    @varnnikachandraji1483 3 роки тому +46

    സിനിമ മുഴുവൻ കണ്ടിട്ടില്ല but ഈ സീൻ ഒരുപാട് തവണ കണ്ടു 😜

  • @stargamer-zm3sx
    @stargamer-zm3sx 3 роки тому +33

    2022 ഇവിടെ ഒപ്പിട്ട് പോവുക 🤣😆😆
    👇

  • @IsmailE-wt1rq
    @IsmailE-wt1rq 4 місяці тому +15

    2024 kannu navar undo

  • @AthulMohan0555
    @AthulMohan0555 4 роки тому +487

    കിടുവേ 😂
    2019 ഒക്ടോബർ 26 ന് ശേഷം ആരൊക്കെ കാണുന്നുണ്ട്??

  • @monishamm5788
    @monishamm5788 3 роки тому +36

    കൊറോണ സമയത്ത് 5പൈസ ഇല്ലാത്ത സമയത്ത് ബിരിയാണി കഴിക്കാൻ തോന്നുന്നവർക്ക് കാണാൻ പറ്റിയ വീഡിയോ... എത്ര കണ്ടാലും മടുക്കാത്ത scene.. 😋😋😋😋

  • @atheenabiju897
    @atheenabiju897 16 днів тому +5

    2025il kanunnavarundo

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 2 роки тому +7

    എപ്പോ കണ്ടാലും ഇരുന്ന് കാണും ❤️💯

  • @sandrans8958
    @sandrans8958 4 роки тому +507

    2020 March ന് ശേഷം ഈ വഴി വന്നവർ 👍

  • @a.1023
    @a.1023 3 роки тому +436

    Big boss തുടങ്ങിയ ശേഷം കാണുന്നവർ ഉണ്ടോ 🙄

  • @Unnimol2
    @Unnimol2 26 днів тому +7

    2050 കാണുന്നവർ ഉണ്ടോ 😂

  • @mohammedsuhailpk3327
    @mohammedsuhailpk3327 2 роки тому +7

    Vegetables um rice um kazugi vellam evide kalannunnn chinthikunna alkar ivide comon🤣🤣🤣🤣

  • @vavavavu8010
    @vavavavu8010 3 роки тому +567

    ഇതിൽ ബിരിയാണി ഉണ്ടാക്കുമ്പോൾ ദിലീപിന്റെ expression ശ്രദ്ധിച്ചവർ

    • @aviatorcrew389
      @aviatorcrew389 3 роки тому +35

      അതെ നിങ്ങൾ മാത്രം ആണ് ശ്രദ്ധിച്ചത് എന്താണ് കാര്യം

    • @redballoons5327
      @redballoons5327 3 роки тому +4

      @@aviatorcrew389 😂

    • @akash-ss5oy
      @akash-ss5oy 3 роки тому +4

      Oo nnu pidichirikkunnu

    • @arjundnair455
      @arjundnair455 3 роки тому +5

      @@akash-ss5oy അത് ചൂളമടിക്കുന്നതാണ്

    • @blacklover1597
      @blacklover1597 3 роки тому +1

      Op

  • @rahul_77726
    @rahul_77726 3 роки тому +150

    2021 കാണുന്നവർ ഉണ്ടോ??

  • @nandhanasr6709
    @nandhanasr6709 3 роки тому +11

    Ethra kandaalum pineam kaanuna scene...😍

  • @shababulhaque5527
    @shababulhaque5527 Рік тому +11

    എത്ര പ്രാവിശ്യം കണ്ടു എന്ന് വരെ ഓർമയില്ല 😁 വല്ലാത്ത സീൻ 😄

  • @Bichu709
    @Bichu709 4 роки тому +678

    5മിനിറ്റ് കൊണ്ട് ബിരിയാണി ഉണ്ടാക്കിയ ആദ്യത്തെ മഹാൻ 😂😂😂😂

    • @unboxinggame8645
      @unboxinggame8645 4 роки тому +4

      Hai

    • @Bichu709
      @Bichu709 4 роки тому +7

      @@mahesh_mohan 😂😂😂 iam toking only joke bro. You're thinking

    • @ashmiyaebrahim6319
      @ashmiyaebrahim6319 4 роки тому +4

      H

    • @Bichu709
      @Bichu709 4 роки тому +18

      @@@ashmiyaebrahim6319 നീ എന്താ ലൈസൻസ് എടുക്കാൻ വന്നതാണോ H ട്ട് കളിക്കുന്നു

    • @moosaherenofear1469
      @moosaherenofear1469 4 роки тому +2

      Avasanatheyum......... ജൂലൈ 4

  • @afnasansaf8746
    @afnasansaf8746 3 роки тому +137

    ആ cooker ചൈന നിര്‍മ്മിച്ചത് ആയിരുന്നെങ്കില്‍ അതിനെ നമുക്ക് naaptol വഴി വാങ്ങാമായിരുന്നു.

  • @rajalakshmipm3760
    @rajalakshmipm3760 Рік тому +10

    Ithrayum simple aayit Dileep eattanu maathrame vegbiriyani undakkan kazhiyu....ee movie eapo kandalum ee seen njan miss aakkarilla❤️

  • @devikaakku7873
    @devikaakku7873 3 роки тому +13

    എനിക്ക് eshttapetta സീൻ ആണ്‌ ❤

  • @moideenkoya7872
    @moideenkoya7872 3 роки тому +33

    Anyone here 2021 🔥🔥

  • @daredevil4777
    @daredevil4777 4 роки тому +781

    ee scene kanumbo aaa undakiya biriyani kazikan tonnum

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 роки тому +5

    Ee movie kaanumbol enikkyu adhyam orma varunnath onakkalamanu... Karanam oru onakkalathanu njan ee movie adhyamayitt kaanunnath ❤️❤️❤️❤️
    Ee movieyum ithile songsum... Okke adipoliii 😘😘😘😘❤️❤️❤️
    Biriyaniii undakkumbol ulla scenele background music kidu ❤️❤️❤️

  • @arshithaarshi6556
    @arshithaarshi6556 2 роки тому +14

    17 M views aayi എന്നു instayil നിന്നു അറിഞ്ഞ് വന്ന ഞാൻ 🥳🍃

  • @lijojose8475
    @lijojose8475 3 роки тому +21

    സൂപ്പർ സിൻ എത്ര കണ്ടാലും മതി ആകില്ല 😂😂🤣🤣🤣

  • @shylajakp1275
    @shylajakp1275 3 роки тому +19

    മിസ്റ്റർ ബട്‌ലർ സിനിമയിലെ ഈ രംഗം ഒരു യഥാർത്ഥ മലയാളിക്ക് മറക്കാൻ കഴിയുമോ?

  • @nafeesap1951
    @nafeesap1951 2 роки тому +17

    ഇത് തന്നെ നൂർ പ്രാവശ്യം കണ്ടു
    പൊളി സീൻ 🤩😂🤘✌️

  • @Kimshim01
    @Kimshim01 Місяць тому +2

    Ee film il eniik eshtapetta scene

  • @alansabugeorge871
    @alansabugeorge871 3 роки тому +24

    ഇതു കണ്ടപ്പോൾ ശരിക്കും ബിരിയാണി കഴിക്കാൻ തോന്നിവർ ഉണ്ടോ

  • @ammoosammu4935
    @ammoosammu4935 5 років тому +238

    Ayyoo bhayangara ishtamannu ee Sean enikk

  • @midhoosvlog5419
    @midhoosvlog5419 2 роки тому +17

    Enikk ഏറ്റവും ഇഷ്ടമുള്ള സീൻ ആണ് ലിഫ്റ്റിൽ പാചകം പൊളി

    • @shinusafira5084
      @shinusafira5084 2 роки тому

      Eee cinemade name enthaaa paranjutharooo

    • @SSS20025
      @SSS20025 2 роки тому

      @@shinusafira5084 mr butler

  • @sreeji6939
    @sreeji6939 2 роки тому +14

    Super seen ലിഫ്റ്റിൽ പെട്ടു പോയി എന്നട്ടും ധൈര്യം കൈ വിട്ടില്ല good മൂവി 👍👍😄😎

  • @aahaan252
    @aahaan252 3 роки тому +112

    This is a remake of Tamil movie Gopala Gopala 1996 but nicely
    done by Dilip here 👌

    • @voiceofvrinda1111
      @voiceofvrinda1111 2 роки тому +3

      Really

    • @sathishit9744
      @sathishit9744 Рік тому

      No you are wrong malayalam is original tamil movie remake...

    • @sibetweety3048
      @sibetweety3048 Місяць тому

      ​​@@sathishit9744 No. Tamil movie gopala gopala is the original. It is 1996 movie and Malayalam version is a remaked one in 2000.

  • @anshibshan9971
    @anshibshan9971 3 роки тому +32

    2021 il kanunnavar like adi😍

  • @mazhavilstories
    @mazhavilstories 2 роки тому +4

    2022 january kanunavar undoooo

  • @anjana9185
    @anjana9185 2 роки тому +21

    dileepettan mass💙

  • @noseen2343
    @noseen2343 3 роки тому +73

    2021 ൽ കാണുന്നവർ ആരൊക്കെ ഉണ്ട് 😜

  • @prabinprakash148
    @prabinprakash148 3 роки тому +100

    This scene has separate fan base ❤️.. 🍚.. 🍲

  • @princypj2871
    @princypj2871 2 роки тому +5

    സൂപ്പർ സീൻ എനിക്ക് ഈ സീൻ നല്ല ഇഷ്ടം ആണ് ഈ
    💓💓👍👍👌👌🤗🤗🌹🌹😍😍

  • @mohd_sadique
    @mohd_sadique 2 роки тому +9

    17 million views😯🔥

  • @shijinarashad5177
    @shijinarashad5177 3 роки тому +28

    July 4ilum ithepole kaatil vcht oru cooking cn undallo

  • @advaitarkchinnu9078
    @advaitarkchinnu9078 4 роки тому +326

    കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത best scene 👍

  • @sabithapm9432
    @sabithapm9432 3 роки тому +27

    കൊറോണ പിടിച്ച് bore അടിച്ചിരിക്കുമ്പോൾ കാണുന്നവർ ഉണ്ടോ 😁😭

  • @ashif369
    @ashif369 2 роки тому +13

    4:57 എത്ര വർഷം കഴിഞ്ഞാലും മറക്കാത്ത രംഗം 😍❤️

  • @Nice_naue
    @Nice_naue 3 роки тому +8

    I love this video thank you so much thank you so much ❤️❤️❤️

  • @bavyabavi512
    @bavyabavi512 4 роки тому +417

    ഈ same സീൻ dileepന്റെ July 4 filmil ചെറുതായിട്ട് ind

  • @pachupachu2390
    @pachupachu2390 2 роки тому +6

    ആരും മറക്കില്ല 😍😍😍

  • @ratheeshpr4135
    @ratheeshpr4135 2 роки тому +7

    Cooking so beautiful 😋😍😍

  • @shibiwzz8449
    @shibiwzz8449 4 роки тому +62

    ആരും മറന്നിട്ടില്ല ആആആ ബിരിയാണി സിൻ 🤣🤣🤣🤣🤣🤣🤣🤣

  • @abhijithkumbidichengarath9834
    @abhijithkumbidichengarath9834 3 роки тому +10

    Kalakki dileep ettan ee video ittaal gaddikku oru big salute

  • @vishnuleo7891
    @vishnuleo7891 3 роки тому +4

    4:25 അതേയ് നമ്മടെ ഗോപാലകൃഷ്ണൻ ഇതുവരെ വന്നിട്ടില്ല , എന്ന് മുതലാ അവൻ നമ്മടെ ആയത് 🤣🤣💥

  • @crazyfazi8021
    @crazyfazi8021 3 роки тому +47

    അരിയും വെജിറ്റബിൾ സും കഴുകിയ വെള്ളം എന്താ ചെയ്തത് ആവോ എങ്ങോട്ടാ കളഞ്ഞേ ആർക്കെങ്കിലും ariyo

    • @Manu-gw2lw
      @Manu-gw2lw 3 роки тому +5

      അണ്ണാക്കിലേക്ക് ഒഴിച്ചിട്ടുണ്ടാകും

    • @vocallocus7660
      @vocallocus7660 2 роки тому +1

      @@Manu-gw2lw 🤣🤣

    • @suryasoudamini7600
      @suryasoudamini7600 2 роки тому

      Athil thanne vevich thinnu

    • @rabiyacp6117
      @rabiyacp6117 2 роки тому

      Ath pathrathil akki bagl vekkum nnitt purath erangumbo oyuvakumm

    • @SreeOurSuperHero
      @SreeOurSuperHero 2 роки тому +1

      Njnum vijarichuu..