സംസാരം കുറക്കൂ ജീവിതം ആസ്വദിക്കൂ | Why silent people are highly successful

Поділитися
Вставка
  • Опубліковано 19 гру 2020
  • ഇംഗ്ലീഷ് / അറബി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ ? ഉടൻതന്നെ EMTEES Language Academy യിൽ join ചെയ്യൂ ! 100% Guaranteed & Certified Course WhatsApp wa.me/919061282877
    Call +919061282877
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.com/store/apps/de...
    Society thinks introversion is a bad thing. But in actual practice introverts are highly successful. Here is a brief explanation why Introverts are successful in their life.

КОМЕНТАРІ • 630

  • @noushadpk7797
    @noushadpk7797 3 роки тому +275

    നല്ലത് പറയുക, ഇല്ലെങ്കിൽ മിണ്ടാതിരിക്കുക - മുഹമ്മദ് നബി.

    • @muhammedafin4606
      @muhammedafin4606 3 роки тому +2

      Crt

    • @bibinthomas7822
      @bibinthomas7822 3 роки тому +14

      നിന്റെ നാവിനെ സൂക്ഷിച്ചു കൊള്ളുക- Holy Bible

    • @hellooohaiii
      @hellooohaiii 3 роки тому +7

      ഒന്ന് എടുത്ത് പോയടാ അവന്റെ നബി

    • @vishnupalode477
      @vishnupalode477 3 роки тому

      ചുരുക്കി പറഞ്ഞാൽ മുഴുവൻ പറയാം !

    • @smartparenting1160
      @smartparenting1160 3 роки тому

      waeddderereeedeeeeeeഈ dddede

  • @sajinams650
    @sajinams650 3 роки тому +805

    ഈ സ്വഭാവം കാരണം കുടുംബത്തിൽ ഒറ്റപ്പെടാറുമുണ്ട്.... But enjoying..

  • @rmsrms9019
    @rmsrms9019 3 роки тому +599

    സംസാരം കുറവുള്ളവരെ പറ്റി ആളുകൾ അഹങ്കാരിയാണെന്നും ജാഡയാണെന്നും പറയും
    എന്റെ അനുഭവം

    • @adarsh1736
      @adarsh1736 3 роки тому +37

      Parayunnavan marodu poy pani nokkan para. Nammude satisfaction Anu valuthu.

    • @mashaalmuhammad3123
      @mashaalmuhammad3123 3 роки тому +9

      Yes

    • @arunpsukumaran4740
      @arunpsukumaran4740 3 роки тому +10

      @@adarsh1736 സെൽഫിഷ് മനോഭാവം മാറ്റണം , നമ്മുടെ satisfaction അ വലുത് ആകുമ്പോൾ അതിൽ ഒരുപാട് കാര്യങ്ങൾ പെടും

    • @dreamfighter8794
      @dreamfighter8794 3 роки тому +10

      Yeah.but namukk parayunnavarekkal Jada kuravayirikkum

    • @rohithtechy
      @rohithtechy 3 роки тому +3

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

  • @sujiths3631
    @sujiths3631 3 роки тому +36

    ഞാൻ അവശ്യത്തിനെ സംസാരിക്കുകയുള്ളു അതിനാൽ നാട്ടുകാർക്കും വീട്ടുകാർക്കും നല്ല മതിപ്പാണ് കുറച്ചു സംസാരിക്കു ലൈഫ് ഫുൾ കളർ ഫുൾ ആകും im so happy 😊

  • @chaseyourdreams1077
    @chaseyourdreams1077 3 роки тому +61

    ഈ പ്രശ്നം കാരണം ഫ്രണ്ട്സ് ആരും ഇല്ല..😔 എന്റെ അനിയന്മാരും പെങ്ങളും ആണ് എന്റെ കൂട്ട് ❣️

  • @swathymr5644
    @swathymr5644 3 роки тому +150

    അധികം സംസാരിക്കാത്തത് കുറവായി കരുതിയിരുന്നു. Listening, observation 100%anu. Thank you sir🥰

    • @dreamfighter8794
      @dreamfighter8794 3 роки тому +2

      me

    • @rohithtechy
      @rohithtechy 3 роки тому +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

    • @swathymr5644
      @swathymr5644 3 роки тому +2

      @@rohithtechy okk Rohith

    • @hiba366
      @hiba366 3 роки тому +1

      Me 2

    • @sreevinayakksalbin9686
      @sreevinayakksalbin9686 3 роки тому +2

      Mee too sissy

  • @muhammedmk5771
    @muhammedmk5771 3 роки тому +57

    Silent ആയതിന്റെ പേരിൽ ഒരുബാഡ് കുത്തു വാക്കുകൾ കെട്ടവൻ ആണ് ഞാൻ. Sir പറഞ്ഞ മിക്ക അടയാളങ്ങളും എനിക്കുണ്ട് ഇത് പറഞ്ഞു തന്ന sir ന് ഒരുബാഡ് tnks. 😍🌹

    • @rohithtechy
      @rohithtechy 3 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

    • @shijith1000
      @shijith1000 3 роки тому +4

      കുത്തുവാക്ക് പറയുന്നവരെ മന: പൂർവ്വം Avoid ചെയ്യുക... അവർക്കത് മനസ്സിലാകുമ്പോൾ പൊയ്ക്കോളും.

    • @rohithtechy
      @rohithtechy 3 роки тому

      @@shijith1000 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

    • @dannysebastian867
      @dannysebastian867 3 роки тому

      ഒറ്റയ്ക് ഒരുപാട് സംസാരിക്കും
      അവരെ ee കൂട്ടത്തിൽ പെടുത്തുവോ?
      ബാക്കി ആരോടും മിണ്ടാറില്ല

    • @mbilal6101
      @mbilal6101 2 роки тому

      Njanum athe kore kuthuvakkukal kettitund😔

  • @jeevanmathew5267
    @jeevanmathew5267 3 роки тому +115

    ഇവിടെ മൊത്തം pever വാരി കൊടുക്കുവാണല്ലോ💪
    Positive vibe🤩🤩🤩🤩🤩🤩🤩

  • @jijinramatheru2445
    @jijinramatheru2445 3 роки тому +98

    അധികം സംസാരിക്കാതെ നിന്നാൽ മറ്റുള്ളവർ നമ്മുടെ തലയിൽ കയറി നിരങ്ങും അവനൊട് എന്ത് പറഞ്ഞാലും അവൻ പ്രതികരില്ല എന്ന കാഴ്ചപ്പാട് ആയിരിക്കും മറ്റുള്ളവർക്ക്

    • @positivevibes1119
      @positivevibes1119 3 роки тому +6

      Crct

    • @jijinramatheru2445
      @jijinramatheru2445 3 роки тому

      @@positivevibes1119 ,,🙂🙂🙂

    • @paradise7865
      @paradise7865 3 роки тому +4

      No,avashyathin samsarikkuka.wisely respond cheyyuka .choodakendidath choodavuka.snehikkendidath snehikkuka .kooduthal samayavum silent akuka, anavashyamayi mattullavarude, kuttikalude karyangal edapedathe, self control,self respect,self planning.thiruthendidath thiruthuka.ariv marachuvekkathe snehathode mattullavark pakarnn kodukkuka.

    • @jijinramatheru2445
      @jijinramatheru2445 3 роки тому +1

      @@paradise7865 🙄😳😳😳

  • @rakshithrachu2685
    @rakshithrachu2685 3 роки тому +30

    ഞാൻ ഇന്ന് വെറുതെ ചിന്തിച്ചതാണ് സംസാരമാണ് വിജയം എന്ന് എന്നാൽ ഇന്ന് മാറി. പക്ഷെ ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ ആണ്.😔

  • @user-oo1de2us3o
    @user-oo1de2us3o 3 роки тому +13

    അഹങ്കാരി, ജാഡക്കാരൻ.... ഇതൊക്കെയാണ് എല്ലാവരും ചാർത്തി തന്ന പട്ടങ്ങൾ 😌😌😌

  • @jomeshjose1475
    @jomeshjose1475 3 роки тому +51

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരു പാട് സന്തോഷം. ഞാൻ അധികം സംസാരിക്കാത്ത ഇതിൽ പറഞ്ഞാത്പൊലേ ഉള്ള ആളാണ് ഫ്രണ്ട്സിന്റെ കാര്യങ്ങളും മറ്റും എല്ലാം പറഞ്ഞത് വളരെ ശരിയാണ്
    അധികം സംസാരിക്കാത്തതിന്റെ പേരിൽ ഒരുപാട് പേര് പരാതി പറയ്യാറും ഉണ്ട്

  • @sachumon6065
    @sachumon6065 3 роки тому +194

    Teacher ചോദിക്കുന്ന ചോദ്യം അറിയാമെങ്കിലും, നിശബ്ദമായിരിക്കുന്ന ലെ ഞാൻ 😑

    • @fathimarafeeq4718
      @fathimarafeeq4718 3 роки тому +7

      Tooo🙁

    • @shamna1035
      @shamna1035 3 роки тому +8

      I am a silent person.. but clasil q choikkumbo mathram full active aayirkkm.

    • @bobbyuthup
      @bobbyuthup 3 роки тому +1

      Pedichittano bro

    • @sachumon6065
      @sachumon6065 3 роки тому +3

      @@bobbyuthup ശെരിയാകുമോ എന്നുള്ള പേടിയായിരിക്കാം.....

    • @bobbyuthup
      @bobbyuthup 3 роки тому +1

      @@sachumon6065 njanum anganeyarunnu

  • @Jordhan-zj7ur
    @Jordhan-zj7ur 3 роки тому +26

    ഞാനും അങ്ങനെ ഒരാളാണ്‌ thank you sir

  • @vishnu.s_
    @vishnu.s_ 3 роки тому +92

    Introverts ഇന് ഒരു motivation കൂടെ ആണ് ഇത്.എന്നെ പോലെ ഉള്ളവരെ പുറത്ത് ഇറങ്ങാതെ മുരടിച്ച മനസ്സുള്ളവർ എന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത് കേട്ടു കേട്ടു അങ്ങനെ ആണോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട് പക്ഷെ mujeeb sir ഇട്ട പല video കളും ശെരിക്കും എന്താണ് introvert എന്ന് ശെരി ആയി പറഞ്ഞു തന്നിട്ടുണ്ട്

  • @Noisy-silence
    @Noisy-silence 3 роки тому +5

    ധാരാളം സംസാരിക്കാൻ ഇഷ്ടപ്പെട്ടുന്ന ആളാണ് ഞാൻ.. പക്ഷേ ഒറ്റക്കിരിക്കുന്നത് ഞാൻ ഏറെ ആഗ്രഹിക്കുന്നു.... ആൾക്കൂട്ടത്തിൽ അധികം ആവുമ്പോൾ അസ്വസ്ഥതയാണ്

  • @jonafelix828
    @jonafelix828 3 роки тому +32

    Sir പറഞ്ഞത് 100% കറക്റ്റ് ആണ്..
    ഞാൻ extrovert ആണ് അതാണ് ൻ്റേ പ്രശ്നം.. സമ്പന്നൻ ഒന്നും ആയില്ലെളും ഒളള life success ആകണം എന്ന് ആഗ്രഹം ഒണ്ട്..😔
    I'm trying to introvert.. ഒരു തരത്തിൽ പറഞ്ഞാലും അതാണ് ശെരി ❤️👍🏻

    • @shynianil4303
      @shynianil4303 3 роки тому +10

      Oru extrovert introvert aakaan shramikkunnathaanu thett.ningalkk ulla kazhivukale vikasippikku . Lokath introvert aayittullavar mathram alla vijayikkunnath. Ningalude kazhivu ningal kandethi athilekk neengu . Don't try to change your mind try to change your attitude. Only attitude can make a difference

    • @jonafelix828
      @jonafelix828 3 роки тому +1

      @Thashreef T yo mahn😁

    • @jonafelix828
      @jonafelix828 3 роки тому +1

      @@shynianil4303 ok Madam 😂

    • @shynianil4303
      @shynianil4303 3 роки тому

      So this is one of my request to Rebecca be yourself and live your life. That's your true potential

    • @jonafelix828
      @jonafelix828 3 роки тому +1

      @@shynianil4303 yep sissyy❤️

  • @thanzeer2736
    @thanzeer2736 3 роки тому +51

    എന്റെ സ്വഭാവം കാരണം ഞൻ എല്ലായിടത്തും ഒറ്റപ്പെടാറുണ്ട്

  • @PREGEESHBNAIRAstrologer
    @PREGEESHBNAIRAstrologer 3 роки тому +16

    Silence sometimes good, sometimes not good . Recognise the proper situation is more important.

    • @rosealbin1480
      @rosealbin1480 Рік тому

      Super atha njn mind ill udesheschathu😊

  • @ravishankar_8372
    @ravishankar_8372 3 роки тому +45

    സംസാരം ആരോഗ്യത്തിനു ഹാനികരം..😊

  • @vk6023
    @vk6023 3 роки тому +10

    നിങ്ങൾ നിങ്ങളായി ഇരിക്കുക. അധികം സംസാരിക്കാത്തവർ മാത്രമേ ജീവിത വിജയം നേടിയിട്ടുള്ളോ?. All you need to do is loose talk ozhivakkuka.. 😊👍

  • @jrsmoki9031
    @jrsmoki9031 3 роки тому +55

    Ivide cmnt നോക്കുന്ന മുന്നേ മനസിലായി എല്ലാവരും ഇനി സംസാരിക്കാത്തവർ ആയിരിക്കും എന്ന് 😂

  • @vkvk300
    @vkvk300 3 роки тому +14

    മതമോ രാഷ്ട്രീയമോ പറയാതെ പൊതു കാര്യങ്ങൾപൊതു അറിവ് പകരുന്നവർരെ സമൂഹം ഇഷ്ടപെടുന്നു

  • @the.lucifer.
    @the.lucifer. 3 роки тому +82

    സംസാരിക്കാതിരിക്കുക എന്നുള്ളത് ഒരു ഗോമ്പറ്റിഷൻ ഐറ്റം ആയിരുന്നേൽ ഞാൻ ഒരു ഗപ്പ് അടിച്ചേനെ 😇 ( ഊമയാണോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു 🚶🚶)

    • @reshmap4328
      @reshmap4328 3 роки тому +8

      Nj failed avum enik samsarikathe erikkan vayaa

    • @the.lucifer.
      @the.lucifer. 3 роки тому +2

      @@reshmap4328 😇😌

    • @midhunk28
      @midhunk28 3 роки тому +2

      Yea

    • @rohithtechy
      @rohithtechy 3 роки тому +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

  • @RashidAli-sv8mt
    @RashidAli-sv8mt 3 роки тому +22

    Introverts has a high believe system...
    BELIEVE, that is everything.. 😇

  • @_blitz_service
    @_blitz_service 3 роки тому +41

    ഒരുത്തൻ്റെ ബുദ്ധിയും സംസാരവും വിപരീത അനുപാതത്തിൽ ആയിരിക്കും

  • @sreelakshmil7720
    @sreelakshmil7720 3 роки тому +19

    Proud to be an introvert.....

    • @sree1194
      @sree1194 3 роки тому +1

      Proud onum akanda. Social anxiety kondulla introvert anel scene aanu. Allel no problem

    • @karthikajay3091
      @karthikajay3091 Рік тому

      @@sree1194 enthan scn enn para

  • @arun9075
    @arun9075 2 роки тому +6

    ഇതിൽ പറഞ്ഞ കാര്യങ്ങൾ 💯 സത്യം ആണ് പക്ഷെ പഠിക്കുന്ന കാര്യത്തിൽ ഞാൻ മണ്ടനാണ് 😔😔

  • @stk3327
    @stk3327 3 роки тому +2

    എനിക്കും ഈ പറഞ്ഞ പല വ്യക്തിത്വഗുണങ്ങളും ഉണ്ട്.
    ഇത്തരം നല്ല വീഡിയോകൾ ഇനിയും വരട്ടെ...👍👍👌

  • @anuragpv8897
    @anuragpv8897 3 роки тому +6

    Sir, all your videos are very inspirational and give lot of knowledge

  • @reshma3559
    @reshma3559 3 роки тому +10

    Sir... absolutely correct,❤️❤️❤️

  • @siyadakalathil4220
    @siyadakalathil4220 3 роки тому +3

    ഞാൻ എന്നെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങളെല്ലാം പൂർണമായും ശരിയാണെന്നു ഓരോ വീഡിയോ കാണുമ്പോഴും മനസ്സിലാവുന്നുണ്ട്, njan ente kayivukalum kayivukedukalum nallonam ariyavunnoralan, oru counsiling or child psychologist aavanam enna ee introvertinte swapnam😊your vedios are very motivating sir

  • @rrrtstash6070
    @rrrtstash6070 3 роки тому +60

    എനിക്ക് ഒരുപാട് സംസാരിക്കുന്നത് ishtalla, ഞാൻ കുറച്ചേ samsarikarollu

    • @rohithtechy
      @rohithtechy 3 роки тому +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

  • @user-pl7ly2dw3h
    @user-pl7ly2dw3h 3 роки тому +107

    അവനവന്റെ തെറ്റ് അല്ലെങ്കിൽ... ദാവൂർബല്യം മനസിലാക്കാൻ കഴിയുന്നവനെ വിജയിക്കാൻ കഴയൂ........

  • @jusainanargees.k5567
    @jusainanargees.k5567 3 роки тому +74

    ഞാൻ വായടി ഒന്നൂല്യ bt എന്നെ സംബന്ധിച്ചേടത്തോളം മിണ്ടാതിരിക്കുക എന്നതാണ് ബുദ്ധിമുട്ട്😂

    • @sreyatk2429
      @sreyatk2429 3 роки тому +1

      Ikkum

    • @aleenaaa416
      @aleenaaa416 3 роки тому +1

      Same

    • @reshmap4328
      @reshmap4328 3 роки тому

      Same to u

    • @ashwin5072
      @ashwin5072 3 роки тому

      Enikkum

    • @rohithtechy
      @rohithtechy 3 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

  • @anishanish1666
    @anishanish1666 3 роки тому +13

    Adhikam samsarikkathavare pavam ennu ariyappedum,, shariyallee

  • @sheenasebastian5144
    @sheenasebastian5144 3 роки тому +11

    Sir, എനിക്ക് ഉള്ളിൽ ബോധമുണ്ട്, പക്ഷെ മിണ്ടാൻ മേല എന്ന അവ സ്ഥയാണ്

  • @tessyputhenveetil3171
    @tessyputhenveetil3171 3 роки тому +2

    വളരെ ശരിയാണ് , നന്ദി സാർ

  • @thanzeer2736
    @thanzeer2736 3 роки тому +13

    എനിക്ക് ഒരുപാട് സംസാരിക്കാൻ ആണ് ഇഷ്ടം, പക്ഷെ എനിക്ക് confidence ഇല്ല

  • @adiladam9337
    @adiladam9337 3 роки тому +4

    അകതിരുന്നാലും പുറത്തിരുന്നാലും. Energy ഒരു കുറവുമില്ല.... sppr power

  • @jafaradibay62
    @jafaradibay62 3 роки тому +1

    life successful power💪💪 massage thank❤ you mujeeb sir

  • @gayathrivellikoth3139
    @gayathrivellikoth3139 3 роки тому +5

    Samsaram korakunathu anu nallathu sir ellavarkm athu ishtam avunilla anubhavam indu ...😐thank you for the information sir....

  • @smvlogsmotivationtips587
    @smvlogsmotivationtips587 3 роки тому +11

    എനിക്ക് അങ്ങനെ... പുറത്ത് പോയാൽ നല്ല എനർജി കിട്ടും 😁🤩🤩

  • @muhsinasinu2060
    @muhsinasinu2060 3 роки тому

    Sir, ee message paranjath kond anik vallatha santhosham aayi, njan over sansaarikaatha aal aan , sir paranjapole thanne aan njan buy samsaaram kuravu kond Hus anne pblm aaki vechirikkaan . Husn kooduthal sasaarikunnavare aan ishttam. Njan kollilla aanum palathumaan parayunnath . Sir ingane message vittath kond anik aane valare happy aayi tnx❤️

  • @shahanasalim7204
    @shahanasalim7204 3 роки тому +1

    I am very excited to hear you.. Sir...

  • @zahranacat1118
    @zahranacat1118 3 роки тому +6

    സാർ പറഞ്ഞത് ശരിയാണ്

  • @user-fx2en7zb5p
    @user-fx2en7zb5p 3 роки тому +3

    Thanks for the all good motivation Videos 🖤👌

  • @funplay3727
    @funplay3727 3 роки тому +3

    Very powerful video 💓👍great video

  • @srsusan8947
    @srsusan8947 3 роки тому +2

    വളരെ കറക്റ്റ് ആണ് സാർ. എനിക്ക് വിജയിക്കാൻ സാധിക്കുന്നുണ്ട്

  • @Azharjavad6898
    @Azharjavad6898 3 роки тому +2

    Your videos are always amazing and motivating

  • @satheeshkmr52
    @satheeshkmr52 3 роки тому +21

    സംസാരിക്കുന്നവനും പ്രതികരിക്കുന്നവനും എന്നും മോശക്കാരനാണ്. അവന്റെ ക്യാരക്ടർ മറ്റുള്ളവർക്ക് മനസ്സിലാക്കാനും അളക്കാനും കഴിയും. അതുകൊണ്ടുതന്നെ എല്ലാ കാര്യത്തിലും ഉത്തരവാദിത്തമേറ്റെടുക്കാൻ സംസാരിക്കുന്നവൻ ബാധ്യസ്ഥനാകും. ആർക്കെങ്കിലും എന്തെങ്കിലും വിഷമസന്ധിയുണ്ടായാൽ വിളിച്ചു ചോദിക്കാനും അഭിപ്രായമാരായാനും തോന്നും. ഇനി ചെറ്റയാണെങ്കിലും സംസാരം വഴി തിരിച്ചറിയാനും ഒഴിവാക്കാനും പറ്റും. പൊതുവിൽ visible ആയ ക്യാരക്ടർ ഉള്ളവർക്ക് ഒളിച്ചിരിക്കാൻ സാധിക്കില്ല എന്നർത്ഥം. മറ്റ് വ്യക്തികൾക്കും പൊതു സമൂഹത്തിനും ഇവർ ഓഡിറ്റബിൾ ആണ്.
    പൊതുവിൽ അധികം മൊഴിയാത്തവർക്ക് വ്യക്തിപരായി പല നേട്ടങ്ങളുണ്ട്. അവർക്ക് എന്നും ഒളിച്ചിരിക്കാം. സമൂഹത്തിലെ ഒരു പ്രശ്നത്തിനും പ്രതികരിക്കേണ്ട ബാധ്യതയില്ല. അഭിപ്രായങ്ങൾ തുറന്നു പറയാത്തതു കൊണ്ടുതന്നെ ഇയാൾ എങ്ങനെ ചിന്തിക്കും / പ്രവർത്തിക്കും എന്ന് മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. അയാൾ വിവരമുള്ളവനാണോ അല്ലാത്തതാണോ എന്നറിയാൻ കഴിയില്ല. ഇവരിൽ പലരും പതുങ്ങിയിരിക്കുകയും മറ്റുള്ളവരുടെ ഇടപെടലുകൾ കണ്ട് അതിൽ നിന്ന് സ്വന്തം നേട്ടത്തിനുള്ളവ കോപ്പിയടിച്ച് മൂക മാന്യൻമ്മാരായി നടക്കും. അവർക്ക് സ്വന്തം കാര്യം മാത്രം. സംസാരിക്കാത്തതു കൊണ്ടുതന്നെ വിവരക്കേടും ആരും തിരിച്ചറിയുകയുമില്ല. ഡിപ്രഷനിലേക്കും ആത്മഹത്യയിലേക്കും വീഴുന്ന മൂക മാന്യ വ്യക്തിത്വങ്ങൾ വളരെയുണ്ട്.

  • @sujilp1829
    @sujilp1829 3 роки тому +4

    Sir paranjathellam currect Anu 👍👍🔥🔥❤️

  • @nycilah7050
    @nycilah7050 3 роки тому +1

    Sir, thank u good information.👍

  • @linusajin9920
    @linusajin9920 3 роки тому +4

    Sir പറഞ്ഞത് മുഴുവൻ correct ആണ്

  • @remyas2329
    @remyas2329 3 роки тому +2

    Njan nalla talkative aanu. Ippo vtl irunn irunn aalkkarod valiya reethiyil idapazhakarilla. But, bhayankkkara thought aanu pandumuthle. Orupad friends okke und. Enik ennekkuricche ariyukayum cheyyam🙂

  • @nest116
    @nest116 3 роки тому +1

    S W O T aanu
    But psychiatric patient allannu innu manasilayi
    Sir ningal parannathu 100% correct

  • @anvarsadik8007
    @anvarsadik8007 3 роки тому +3

    ഞാൻ സംസാരിക്കൽ കുറവാണ് പക്ഷെ ഞാൻ ചെയ്യുന്നതൊക്കെ പരാജയമാണ്

  • @kingcobra822
    @kingcobra822 3 роки тому +1

    ഇതിൽ പലതുമാണ് ഞാൻ. ഏകാന്തതയും ഇരുട്ടുമാണ് എന്റെ ഇഷ്ട കൂട്ടുകാർ... എഴുത്തും വായനയും ഒരുപാടുണ്ടായിരുന്നു' ഇപ്പോളതും കുറഞ്ഞു ' പലതും ചിന്തിച്ച് കൂട്ടും. ചിലത് മാത്രം നടക്കും'... തെററു കാണുന്നിടത്ത് ഗർജ്ജിക്കുന്നത് കൊണ്ട് പലരിൽ നിന്നും ഒറ്റപ്പെട്ടു. പക്ഷേ ഒന്നിലും നിരാശയില്ല.. വിഷമമില്ല...

  • @anjanaaneesh4263
    @anjanaaneesh4263 3 роки тому

    Thanku sir for the great information...

  • @rfrsa7909
    @rfrsa7909 3 роки тому +1

    Thank you sir ..

  • @navyasudhakaran1491
    @navyasudhakaran1491 Рік тому +3

    Silence is the best solution for all problems

  • @user-pl7ly2dw3h
    @user-pl7ly2dw3h 3 роки тому +19

    ഏറെ കൊറേ ശെരിയാ

  • @muhammadmunavvar7879
    @muhammadmunavvar7879 3 роки тому +11

    Good points

    • @rohithtechy
      @rohithtechy 3 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

  • @jinsha.pb9853
    @jinsha.pb9853 3 роки тому +1

    Nice video Thank you sir😍😍

  • @riflasworld9432
    @riflasworld9432 3 роки тому +3

    Super adipoli 😍😍😍😘😘😘👍👍👍👍👍👍👌👌👌👌❤❤❤❤❤❤

  • @zainamuhammed4981
    @zainamuhammed4981 3 роки тому

    Masha Allah 😍 Alhamdulillah super class

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому +1

    V.informative....

  • @shahinhakee5457
    @shahinhakee5457 3 роки тому

    I like u soo much by sharing useful vdos dear

  • @sarathsk75
    @sarathsk75 3 роки тому

    Thank you sir.

  • @shefeeks1481
    @shefeeks1481 3 роки тому

    adipolli video.super.good

  • @yadhukrishnan6547
    @yadhukrishnan6547 3 роки тому +1

    Poli machan🙌💯

  • @beauti_singer907ua8
    @beauti_singer907ua8 3 роки тому

    Yes yes paranjadhokke correct aa ikku 😊

  • @dreamfighter8794
    @dreamfighter8794 3 роки тому +5

    സത്യം 👍👍👍

    • @rohithtechy
      @rohithtechy 3 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

  • @idukkifoodygram7694
    @idukkifoodygram7694 2 роки тому +3

    I'm introverted.....☺️

  • @ppkcreative
    @ppkcreative 3 роки тому

    100% True!!!

  • @safazayd9709
    @safazayd9709 2 роки тому +3

    Ingal poliyann💃❤

  • @jasarap5337
    @jasarap5337 3 роки тому

    Thank you so much

  • @shaants4176
    @shaants4176 3 роки тому +1

    Thankyou sir

  • @sreenish2073
    @sreenish2073 3 роки тому +4

    Sir പറഞ്ഞ എല്ലാം പോയിന്റും 100% currect ആണ്..

  • @vnltips2391
    @vnltips2391 3 роки тому +3

    True

  • @sampvarghese8570
    @sampvarghese8570 3 роки тому

    വളരെ ഇഷ്ടപ്പെട്ടു.

  • @sabithaaasiya5976
    @sabithaaasiya5976 3 роки тому +13

    Ser വാട്സ്ആപ് നമ്പറിൽ ചാറ്റുചെയ്യാൻ പറ്റില്ലേ ഗുഡ് മെസേജ് ഞാനും അതികം സംസാരിക്കില്ല പക്ഷെ എങ്ങും എത്താൻ പറ്റിയില്ല

  • @renjithrveliyam6001
    @renjithrveliyam6001 3 роки тому

    Thank you sir

  • @xxbladexx4014
    @xxbladexx4014 3 роки тому

    Thank u💖

  • @srz1332
    @srz1332 3 роки тому

    100% Correct 👍

  • @savithavinodkaravaloor379
    @savithavinodkaravaloor379 3 роки тому

    Yes.. Good.. super

  • @azeezpuzhithara6168
    @azeezpuzhithara6168 3 роки тому +1

    Thanke u sir

  • @donamariya8453
    @donamariya8453 3 роки тому

    Pwoli talk🔥🔥

  • @SHAMZ15
    @SHAMZ15 3 роки тому

    Good information

  • @nashathmedia3689
    @nashathmedia3689 3 роки тому +7

    Super

    • @rohithtechy
      @rohithtechy 3 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

  • @hi-kf1ds
    @hi-kf1ds 3 роки тому +5

    എനിക്ക് എല്ലാരോടും സംസാരിക്കണമെന്നുണ്ട് but നടക്കുന്നില്ല

  • @manikarthyayani9672
    @manikarthyayani9672 3 роки тому

    താങ്ക് യു sir

  • @abhilashap8505
    @abhilashap8505 3 роки тому +9

    നമസ്കാരം സാർ 🙏

    • @rohithtechy
      @rohithtechy 3 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

  • @athulnath9962
    @athulnath9962 3 роки тому +2

    You are right sir
    Ente swabawam ellam sir paranjatupole tanne aanu

  • @TruthWillSF
    @TruthWillSF 3 роки тому +3

    🌟✨

  • @InfoglanceMalayalamHARI
    @InfoglanceMalayalamHARI 3 роки тому

    Positive ❤️❤️

  • @nasha402
    @nasha402 3 роки тому

    Nanum theere samsaarikillayirunnu nan bayankara tensed kaaranam enda ingane enn aalochich now I am happy

  • @fidha345
    @fidha345 3 роки тому +6

    നിങ്ങളെ video njan download cheyarund eppolum . സങ്കടം vannal irrrunnu kanum bhayakara sugam ann

  • @Fasalulbava
    @Fasalulbava 3 роки тому +1

    സൂപ്പർ

  • @ranafathima7120
    @ranafathima7120 2 роки тому +1

    ഈ സ്വഭാവം കാരണം എല്ലായിടത്തും ഒറ്റപ്പെടാറുണ്ട്