നിങ്ങൾക്ക് കണ്ണുദോഷം വിശ്വാസം ഉണ്ടോ 🧿

Поділитися
Вставка
  • Опубліковано 21 вер 2024

КОМЕНТАРІ • 107

  • @_be_strong_
    @_be_strong_ 13 годин тому +3

    ഇത് 100% ശരിയാണ് '
    അനുഭവം സാക്ഷി'
    മനസ് തുറന്ന് സംസാരിക്കരുത്

  • @SunithaSreekumar-u8c
    @SunithaSreekumar-u8c День тому +8

    ഞാൻ മാഡത്തിന്റെ വീഡിയോസ് എല്ലാം കാണുന്നുണ്ട്... കമന്റ്‌ ഇടുന്നില്ലന്നെ ഉള്ളു...സൂപ്പർ❤️

    • @aarvind3901
      @aarvind3901  День тому

      ഇടക്ക് ഇടൂ comments

  • @renijs2134
    @renijs2134 17 годин тому +2

    ആഗ വീഡിയോ എല്ലാം കാണുന്നു സാരീ വിശേഷം ഇടണം ആഗ യെ വളരെ ഇഷ്ടം മാണ് 🥰🥰🥰🥰

  • @mayajai7533
    @mayajai7533 11 годин тому +3

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്..പറഞ്ഞത് വളരെ ശരിയാണ്..🙏👌

    • @aarvind3901
      @aarvind3901  11 годин тому

      Thank you 🙏 please keep watching

  • @SindhuJayakumar-b1p
    @SindhuJayakumar-b1p День тому +5

    Hi , mam 🙏
    ഇന്ന് നല്ലൊരു ഭംഗി ആണെല്ലോ 👍 ❤️❤️ . പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കുന്നു 🥰🥰 . ഞാൻ ഇങ്ങോട്ട് കഴിഞ്ഞ വർഷം വന്ന സമയം ... അമ്മയോട് മോൻ പറഞ്ഞു ... അമ്മേ ഞാൻ ഇവളെയും ഒപ്പം കൊണ്ടു പോകുവാന്ന് ... അമ്മയുടെ മറുപടി കേട്ട് ഞാൻ വലിയ വായിൽ കരഞ്ഞു ... എന്തിനാടാ ഈ പത്താം ക്ലാസ്സ് കാരിയെ കൊണ്ടുപോകുന്നതെന്ന് ..
    മറ്റു മക്കളും അടുത്തുണ്ട് .. ആരും ഒന്നും മിണ്ടുന്നില്ല ....
    പക്ഷേ ... മോൻ പറഞ്ഞു ഞാൻ ജോലിക്കല്ല അവളെ കൊണ്ടുപോകുന്നത് ., ഭാര്യ ആയിട്ടാണ് കൊണ്ടുപോകുന്നതെന്നു ... അപ്പോൾ തന്നെ അവിടുന്ന് ഇറങ്ങി .. രണ്ടു വർഷം ആകുന്നു ഇവിടെ ആയിട്ട് ... ഇന്നും ഓർക്കുമ്പോൾ ... കൂടിരുന്നവരുടെ മുഖങ്ങൾ ഓർക്കുമ്പോൾ നെഞ്ച് പൊട്ടും ... ഞാൻ ഒഴികെ മറ്റെല്ലാമക്കളും .. മരുമക്കളും ... ഡിഗ്രി ഉള്ളവരും ... ജോലി ഉള്ളവരും ഒക്കെ ആണ് ... വക്കീൽ ആണ് അനിയെന്റെ ഭാര്യ ...
    എന്റെ സങ്കടം ഞാൻ ദൈവത്തോടെ പറയും ... ബാക്കി കരഞ്ഞു തീർക്കും ... പിറ്റേ ദിവസം ഫുൾ ഹാപ്പി 🥰🥰
    ഒത്തിരി സന്തോഷം ... സ്നേഹം ... ആ നല്ല വാക്കുകൾക്ക് . 🙏🙏🙏

    • @aarvind3901
      @aarvind3901  День тому +2

      Sindhu,husband നന്നായി കൈകാര്യം ചെയ്തുവല്ലോ? വിഷമിക്കേണ്ട. എന്ത് കൊണ്ടാണ് കൂടി നിന്നവർ മിണ്ടാതെ നിന്നത് എന്ന് മണ്ണിലാവുന്നില്ല. ഞാൻ ഒരു പാട് പൊരുതുന്ന ആളാണ്. Insult ഇങ്ങോട്ട് തന്നാൽ പത്തെരാട്ടി അങ്ങോട്ട് കൊടുത്തേക്കണം. ആരും ആരെക്കാളും മുകളിൽ അല്ലേ. അമ്മ ആയാലും അമ്മാവി ആയാലും. കേട്ടോ. അവരിൽ നിന്ന് കൈയ്യകലം വച്ചു കൊള്ളൂ. But husbandine പറഞ്ഞു പറഞ്ഞു വിഷമിപ്പിക്കേണ്ട. Concentrate on your happiness 😻

    • @girijasharma2324
      @girijasharma2324 20 годин тому

      0pen university യിൽ നിന്നും ഡിഗ്രി എടുക്കു,ഇതൊക്കെ ഈസി അല്ലെ,ദിവസം രണ്ടു മണിക്കൂർ study മതി,age oru കാര്യമല്ല

  • @LailaAshok
    @LailaAshok День тому +3

    നല്ല.സുന്ദരിയായിട്ടുണ്ട്.👌

  • @PreethySuresh-jx9rv
    @PreethySuresh-jx9rv День тому +1

    Njan kaanarundu videos... Really inspiring dear❤️

  • @jomasworld
    @jomasworld 4 години тому +1

    Yes👍👍beauty aayallo face bright aayi💝💝💝💝

  • @leenaradhakrishnan5905
    @leenaradhakrishnan5905 16 годин тому +1

    ഇന്ന് നല്ല സുന്ദരിയായിരിക്കുന്നു.

  • @bindhubalan7485
    @bindhubalan7485 День тому +2

    Aga.....correct point

  • @LailaAshok
    @LailaAshok День тому +1

    അസുഖo കുറവായോ പറഞ്ഞ കാര്യങ്ങൾശരിയാണ്.👍.❤️

    • @aarvind3901
      @aarvind3901  День тому

      Better aayittundu ❤️🙌🏽

  • @anjanaajith5134
    @anjanaajith5134 5 годин тому

    ഞാൻ എല്ലാംviedos കാണാറുണ്ട് very sweat talk❤❤❤

  • @jijithomas7698
    @jijithomas7698 12 годин тому +1

    You are exactly correct, that should be the way to correct who talk bad against you.

  • @blessme10
    @blessme10 18 годин тому +1

    Nice talk🌷

  • @sindhumanoj6917
    @sindhumanoj6917 День тому +1

    ❤❤❤❤positive ayitt chindhikunnavareyum parayunnavarum kooduthal eshtam
    But chila friends angane allathathum und
    Anubhavam guru
    ❤❤❤❤❤❤
    Pinne oro dressilum chundari anu ketto
    ❤❤❤❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 15 годин тому +2

    ആഗയെ അമ്മായി അമ്മ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടാവുമല്ലോ. ഇത് കേട്ടപ്പോ അങ്ങിനെ തോന്നി.

    • @aarvind3901
      @aarvind3901  15 годин тому +2

      ഞാൻ വിട്ടുകൊടുക്കാറില്ല.ഇപ്പോൾഎനിക്ക് എന്റെ സന്തിഷം ആണ് മുഖ്യം. മറ്റുള്ളവരെ സുഖിപ്പിക്കുന്ന സംസാരം അങ്ങ് നിറുത്തി😀

  • @VALSALAMD-g3g
    @VALSALAMD-g3g 12 годин тому

    100%യോജിക്കുന്നു 💓👍🏼

  • @SafiyaShefi
    @SafiyaShefi 18 годин тому +1

    ഞാൻ പല കാര്യങ്ങളും aga യുടെ വീഡിയോ യിൽ നിന്നും പഠിക്കാൻ പറ്റുന്നുണ്ട്. ഇന്നത്തെ വീഡിയോ തന്നെ നിരവധി അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. ഈ പ്രേഗത്ഭയും ബുദ്ധിവൈഭവും സുന്ദരിയുമായ വക്കീൽ കുട്ടിയെ ഞാൻ ഭയങ്കര ഇഷ്ടത്തോടെ കാണുന്നു. ഒരിക്കലും പൊങ്ങച്ചി കാരി ആയി തോന്നിട്ടില്ല. അങ്ങിനെ കരുതുകയും വേണ്ട. ഇത് പോലെ മുൻപോട്ട് പോവുക. അടുത്ത നല്ല വീഡിയോ ക്ക്‌ വേണ്ടി കാത്തിരിക്കുന്നു ❤❤❤❤❤

    • @SafiyaShefi
      @SafiyaShefi 17 годин тому

      എനിക്ക് എന്താ വിളിക്കേണ്ടത് എന്ന് അറിയുന്നില്ല.വയസ്സിനു മുതിർന്നതാണെങ്കിലും പേര് വിളിക്കുന്നത് ബഹുമാനം കുറവായത് കൊണ്ടല്ല. വീഡിയോ കണ്ടപ്പോൾ മുതൽ ഒരു പ്രേതിയക ഇഷ്ടമാണ്. ഞാൻ എന്താ വിളിക്കേണ്ടത്.

    • @aarvind3901
      @aarvind3901  15 годин тому

      ആഗക്കുട്ടി എന്ന് വിളിച്ചോളൂ

  • @jockyschannel4418
    @jockyschannel4418 День тому +1

    താനും ഞാനും ഒരേ തിങ്കിങ് ആണ് കേട്ടോ, അടുപ്പം കുടിയിട്ട താൻ എന്നു വിളിച്ചത്, ഇഷ്ടമായില്ലെങ്കിൽ പറയണേ ❤️🌷

    • @aarvind3901
      @aarvind3901  День тому

      സ്നേഹത്തോടെ അങ്ങനെ വിളിക്കാം😍

  • @sahajasreevas9114
    @sahajasreevas9114 18 годин тому +1

    Singuvinte vittil vannappol njan nighale kandirunnu nighalude video adyamayittanu njan kaanunnath nannayitund

  • @sonaajithal2995
    @sonaajithal2995 14 годин тому +2

    Mam enikku valare eshttam ane love so much❤️❤️

  • @lekshmy9632
    @lekshmy9632 6 годин тому +1

    Thought provoking....

  • @beenarajeev8560
    @beenarajeev8560 14 годин тому

    സത്യം ആണ്❤

  • @rkattoor
    @rkattoor День тому +1

    Aga 💯 correct ❤❤❤

  • @sindhump8510
    @sindhump8510 День тому +1

    Aaga❤❤❤❤

  • @NoobyGeorge-s7o
    @NoobyGeorge-s7o 16 годин тому

    ഒത്തിരി ഇഷ്ടം

  • @kochurani7012
    @kochurani7012 18 годин тому

    Hi, ആഗാ, സൂപ്പർ. ഈ ഡ്രസ്സ്‌ സുന്ദരിയായിട്ടുണ്ട്.

  • @SobhanaRajendranath
    @SobhanaRajendranath День тому +1

    Aga recently only I began to watch you and subscribed. I am trying to watch all your videos.

    • @aarvind3901
      @aarvind3901  День тому

      Ohhh I am delighted thank you keep watching 💕

  • @deepa221
    @deepa221 6 годин тому +1

    Saree haul venom mam inte dress collections nallathanu , mam nu nalla dress sense und

  • @ShynyAnsari
    @ShynyAnsari День тому

    Waiting for your stories and messages

  • @JayasreeR-lz9kx
    @JayasreeR-lz9kx 12 годин тому

    ആഗാ, ഞാൻ എല്ലാ വീഡിയോസും കാണുന്നുണ്ട്

  • @rsn61252
    @rsn61252 14 годин тому

    Good topic, thank you

  • @RemyaManikandan-qh3kb
    @RemyaManikandan-qh3kb День тому +1

    👍❤️ currect

  • @Deepshika28-v2q
    @Deepshika28-v2q 6 годин тому +1

    interesting content

  • @deeps1264
    @deeps1264 6 годин тому +1

    Super

  • @swapnas7021
    @swapnas7021 День тому +1

    Nice video❤❤❤❤

  • @akkuakku9084
    @akkuakku9084 15 годин тому

    Correct ❤

  • @geethadevi.pillai6146
    @geethadevi.pillai6146 День тому +1

    👍🏻👍🏻

  • @soniaponnammasamuel593
    @soniaponnammasamuel593 День тому

    Tku Chechi...

  • @merinsarah2984
    @merinsarah2984 18 годин тому

    Saree haul venam..

  • @ranijacob9678
    @ranijacob9678 13 годин тому

    good information... ❤

  • @seemabalakrishnan
    @seemabalakrishnan День тому +1

    ❤❤

  • @jayakumari1163
    @jayakumari1163 День тому +1

    Aga de talks ishtanu❤👍

  • @shehnasbeegum3772
    @shehnasbeegum3772 14 годин тому

    This dress suits well

  • @aromalappu4609
    @aromalappu4609 14 годин тому

    👍🏼100%

  • @sheejama1154
    @sheejama1154 14 годин тому

    Correct

  • @rosemarysolomon266
    @rosemarysolomon266 5 годин тому

    Adipoli 😍😍❤️🔥

  • @jayasmithadileep3391
    @jayasmithadileep3391 17 годин тому

    👍

  • @AnnieSebastian-kp3lc
    @AnnieSebastian-kp3lc День тому +1

    Haiiii❤❤❤❤

  • @usha2759
    @usha2759 18 годин тому

    Superb

  • @alicejohnson4362
    @alicejohnson4362 День тому

    Aga mam nalla topic anne ❤

  • @sathviktokz516
    @sathviktokz516 День тому

    Haiii..... Agechi...... 👍

  • @sandhyasr2467
    @sandhyasr2467 День тому

    🙏❤

  • @mathewkm2850
    @mathewkm2850 15 годин тому

    👍👍👍

  • @sreeshaks6531
    @sreeshaks6531 День тому +1

    Enik oru friend undayirunnu.epozhum nammale pati negative parayum.oru nalla dress ital athinu kutam parayum.epozhum manasine thalarthum.njan aa friend ne melle ozhivakki.ente manasinte arogyathinu athanu nallathennu thoni

    • @aarvind3901
      @aarvind3901  День тому

      അതേ നമ്മളെ പ്രോത്സാഹിപ്പക്കാത്തവർ നമ്മുടെ കൂട്ടുകാർ അല്ലാട്ടോ 😍

  • @sheejadas2933
    @sheejadas2933 11 годин тому

  • @neethusachin5590
    @neethusachin5590 12 годин тому

    Hi chechi kutti...❤❤❤

  • @spk860
    @spk860 13 годин тому

    Waiting for sarees

  • @PreethySuresh-jx9rv
    @PreethySuresh-jx9rv День тому

    Saree kadhakal poratte💖

  • @Anu-re5ew
    @Anu-re5ew 18 годин тому +1

    Thank you for opening up ..these experiences of yours made me feel that we resemble...

  • @seejaseeja6846
    @seejaseeja6846 21 годину тому

    Chechi parajath correct

  • @shahithabashi6366
    @shahithabashi6366 16 годин тому

    ❤❤❤❤❤❤❤

  • @TessyVargeesh
    @TessyVargeesh День тому

    Parayanam

  • @JayasreeR-lz9kx
    @JayasreeR-lz9kx 12 годин тому +1

    ആഗാ ..,അനുഭവങ്ങൾ..എണ്ണിയാൽ തീരാത്തവണ്ണം ഉണ്ട്. പറയാൻ..ഇനിയെന്തിന്

    • @aarvind3901
      @aarvind3901  12 годин тому

      പറഞ്ഞാൽ മനസിന്റെ ഭാരം കുറയും😊😌

  • @AnnieSebastian-kp3lc
    @AnnieSebastian-kp3lc День тому

    Muth Sundhari aanu❤❤❤

  • @sheelarajan6766
    @sheelarajan6766 14 годин тому +1

    Thalarilla gangal

  • @minufrancis6764
    @minufrancis6764 День тому +1

    Correct 💯

  • @seemaranji5339
    @seemaranji5339 14 годин тому +1

    1st tym anu video kanunne . Jathi matham kurich paryuo .

    • @aarvind3901
      @aarvind3901  11 годин тому

      Keep watching thank you 🙏 already jathi marham etc paranju kazhinju, old videos

  • @geethugopinath3515
    @geethugopinath3515 День тому

    Hi chechiii....ente MIL ethupole epolum tharamkittiyal enne thazthisamsarikan sramikarund.

    • @aarvind3901
      @aarvind3901  День тому

      നമ്മൾ അനുവദിച്ചു കൊണ്ടിരുന്നാൽ അനുഭവിച്ചു കൊണ്ടേയിരിക്കും 🥹അത് കൊണ്ട് പറഞ്ഞു മനസിലാക്കി നിർത്തിച്ചു കൊള്ളൂ

  • @leenaradhakrishnan5905
    @leenaradhakrishnan5905 15 годин тому

    വെറുതെയല്ല ഇന്നത്തെ പെൺകുട്ടികൾ അമ്മായിയമ്മ ഇല്ലാത്ത ചെക്കന്മാരെ മതിയെന്ന് പറയുന്നത്. അതിലും കാര്യമുണ്ട്.

  • @alicejohnson4362
    @alicejohnson4362 День тому +1

    ഇടക്ക് ബ്യൂട്ടി ടിപ്സ് ഒക്കെ ഇട്ടാൽ നല്ലതാ

    • @aarvind3901
      @aarvind3901  День тому

      വലിയ കാര്യം ആയ ടിപ്സ് ഒന്നും ഇല്ലാട്ടോ

  • @sheelasancy9735
    @sheelasancy9735 13 годин тому +1

    I have seen in some houses where they keep evil eyes decor for prosperity ! Its their belief.. I feel superstition...

    • @aarvind3901
      @aarvind3901  12 годин тому

      One’s belief always helps them

  • @shylajaroy2215
    @shylajaroy2215 День тому

  • @priyasunil8784
    @priyasunil8784 16 годин тому

    ❤❤

  • @ancydavid4390
    @ancydavid4390 День тому

    💯👍👍👍❤❤❤

  • @rajinaabbas1046
    @rajinaabbas1046 День тому

    ❤❤❤❤❤❤❤❤

  • @bindubaiju9632
    @bindubaiju9632 День тому +1

    ❤❤❤❤❤

  • @smithasathyan7342
    @smithasathyan7342 День тому

  • @sinireji3010
    @sinireji3010 День тому

  • @ANUJOHN-wz5cw
    @ANUJOHN-wz5cw День тому

    ❤🎉

  • @JayamonMs
    @JayamonMs День тому

    ❤🎉

  • @remyabiju9603
    @remyabiju9603 19 годин тому

    ❤❤❤

  • @sumaav5691
    @sumaav5691 18 годин тому

    ❤❤❤

  • @jennajerome4440
    @jennajerome4440 16 годин тому

    ❤❤❤❤

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 День тому

    ❤❤❤

  • @jamescs248
    @jamescs248 День тому

    ❤❤❤