✨🧿♦️48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നത്

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 421

  • @BaijuMon-us6wb
    @BaijuMon-us6wb 8 годин тому +10

    എല്ലാ പോസിറ്റീവ് എനർജി യും ഞാൻ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു...thanku universe... 🙏🙏🙏

  • @SreeKalaS-g1h
    @SreeKalaS-g1h 7 годин тому +9

    ഞാൻ സ്ഥലം വില്ക്കാൻ ശ്രമിക്കുന്നു. എത്രയും പെട്ടെന്ന് വില്ക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കുമെന്നു വിശ്വസിക്കുന്നു.
    നന്ദി യൂണിവേഴ്‌സ് നന്ദി നന്ദി.

  • @sandhyak1911
    @sandhyak1911 8 годин тому +8

    Thank you universe ❤ ഇത് എല്ലാം എൻ്റെ ഇനർജിയാണ്. എൻ്റെ വ്യക്ത പൂർണമായും ഹൃദയം നിറയെ സ്നേഹവുമായി എന്നിലേയ്ക്ക് വന്നു നമ്മൾ പഴയ പോലെ പരസ്പരം അതിർവരമ്പുകളില്ലാതെ സ്നേഹിക്കുന്നു Jhank u God '🙏 Thank u Soo much❤❤❤

  • @girijapadmanabhan9174
    @girijapadmanabhan9174 8 годин тому +4

    100 % Correct and true reading . കൂടുതൽ സ്നേഹം കാണിച്ച് അടുക്കാൻ വരുന്നു. ഞാൻ move on ചെയ്തതായിരുന്നു. കൂടുതൽ ഞാൻ അടുപ്പം കാണിച്ചില്ല. എന്നെ അന്വേഷിച്ചു വന്നു. എനിക്ക് ഒന്നും അറിയാത്ത ഭാവത്തിലാണ് എന്നോട് അടുപ്പം കാണിച്ചത്. ഞാൻ പ്രതികരിച്ചില്ല.

  • @emmagreen1929
    @emmagreen1929 8 годин тому +4

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു..... തിരിച്ചു വരും... Thank u univers 🙏🙏🙏🙏

  • @PriyaJose-t2j
    @PriyaJose-t2j 6 годин тому +3

    Thank you universe എനിക്ക് എന്റെ അപ്പൂസിൽനിന്നും മുഴുവൻ സ്നേഹവും ലഭിക്കും..കള്ളത്തരം ഇല്ലാതെ..ഞങ്ങൾ ഒന്നാകും..നന്ദി..യൂണിവേഴ്‌സ്..

  • @Toyraphel
    @Toyraphel 6 годин тому +5

    എല്ലാം തിരിച്ചു വരട്ടെ ത്ക്സ് യൂണിവേഴ്സ് 👌🌹🎉ഒരു പാട് അനുഭവിച്ചു 🎉😢😂❤പൈസ എല്ലാംവരട്ടെ 🔔💪👍🙏👌

  • @KanjanaMr
    @KanjanaMr 9 годин тому +4

    🌹 മാമ്മിനെ നന്ദി നന്ദി മാം പറയുന്നത് ശരി ആണ് എന്റെ ജീവിതത്തിലെ കാര്യങൾ അണ് സഭം വിക്കുന്നത് എന്റെ ആൾ തിരിച്ച് വരണം എന്നെ ഓഴിവ് അക്കി പോയി അവൻ നെ വേണ്ടി ഞാൻ കാത്ത് ഇരിക്കുന്നു അവൻ നെ ഒരു തേർ ഡ് പാർട്ടി ഉണ്ട് ഞാൻ വളരെ വിഷമത്തിൽ ആണ് മാം പ്രാത്ഥിക്കണം ഞങ്ങൾ ഒന്നിക്കൻ വേണ്ടി നന്ദി മാം അടുത്ത റിഡിങ്ങിനെ വേണ്ടി

  • @ravikumarbalan7206
    @ravikumarbalan7206 8 годин тому +4

    സാമ്പത്തികമായിട്ടുള്ള വിഷമത്തിലാണ് ഞാൻ. Universe എന്നെ അനുഗ്രഹിക്കണേ... എന്റെ ടെൻഷൻ മാറ്റണെ.. Thank you universe

    • @ravikumarbalan7206
      @ravikumarbalan7206 8 годин тому

      ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് ഞാൻ attract ചെയ്യുന്നു Thank you universe

  • @sheelasasidharan770
    @sheelasasidharan770 8 годин тому +2

    Thank you, Thank you, thank you Jesus 🙏🙏🙏, എല്ലാ കാര്യങ്ങളും മനസിലാക്കി കൊടുക്കട്ടെ തിരിച്ചു വരുമെന്നു പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sumisumiyath9616
    @sumisumiyath9616 6 годин тому +4

    Thank you univers 😍😍😍😍
    Thank you maam 😍😍😍
    എത്രയും പെട്ടന്ന് ന്റെ ഇക്ക തിരിച്ചു വരാൻ പ്രാർഥികുന്നു വരുമെന്ന് വിശ്വസിക്കുന്നു ❤❤❤❤
    3rd പാർട്ടിയെ ഒഴിവാക്കണം.
    Thank you univers ❤❤❤
    പൂർണമായും വിട്ടുകളഞ്ഞു ഞാൻ. തീർച്ചയായും തിരിച്ചു വരുമെന്ന് 100% വിശ്വസിക്കുന്നു ❤❤❤
    Thank you univers 😍😍😍
    Thank you maam ❤❤❤

  • @anoopambadypzr4224
    @anoopambadypzr4224 8 годин тому +2

    ഞാൻ തിരുഞ്ഞു നോക്കുന്നേ ഇല്ല ആലോചിക്കുന്നേ ഇല്ല, ഇനി വേണമെങ്കിൽ വരട്ടെ അല്ല പിന്നെ !!! തേർഡ് പാർട്ടി ഒരു സംഭവം തന്നെ

  • @anfyangel8408
    @anfyangel8408 7 годин тому +1

    എൻ്റെ ജീവിതത്തിലെ എല്ലാ ഉയർച്ചകൾക്കും Universe ന് നന്ദി

  • @Savithryvlogs
    @Savithryvlogs 9 годин тому +16

    യൂണിവേഴ്സൽ തിരിച്ചറിവ് ചതിയും വാജനയും ഇല്ലാത്ത ഒരാളായിട്ടു മാറട്ടെ

    • @BeKind369
      @BeKind369 7 годин тому +2

      👍

    • @meenasubash2294
      @meenasubash2294 6 годин тому

      Thank you univers 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ Thankyou dear ❤❤❤❤ Thankyou Devine 🎉🎉❤🙏🧡🧡❤️👍🙏❤️👍🙏 Thankyou Angel's ❤❤❤❤❤❤❤❤❤❤❤❤

    • @SahadhavanC
      @SahadhavanC 3 години тому

      ഓം. നമശിവായ. യൂണിവേസ്. ഒരായിരം. നന്ദി.

    • @VasudevanAmrtha
      @VasudevanAmrtha 3 години тому

      😊🎉​@@meenasubash2294

    • @SalijaSijith
      @SalijaSijith 2 години тому

      ​@@BeKind369😊😊😊😊😊😊😊😊😊😊😊😊😊

  • @vishnua8053
    @vishnua8053 8 годин тому +3

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏
    ഈ reading ലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤🙏🙏💯
    എൻ്റെ person എന്നിലേക്ക് എത്രയും വേഗം ഞാൻ ആഗ്രഹിച്ച പോലെ തിരിച്ചു വരും എന്നു വിശ്വസിക്കുന്നു ❤❤🙏🙏
    Thank you

  • @preethababuthomas6379
    @preethababuthomas6379 8 годин тому +1

    Thanks യൂണിവേഴ്സൽ എനിക്ക് ലഭിക്കാൻ ഉള്ള എല്ലാം വന്ന് ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @surekhatc4891
    @surekhatc4891 8 годин тому +2

    ദൈവമേ ഞാൻ പൂർണ്ണമായും ഒഴിഞ്ഞു പോയ വ്യക്തി ആകുന്നുഎല്ലാം യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു. നേർവഴി കാണിച്ചു തരണമേ 🙏🙏.

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 години тому

    Thank you univers.റീഡിങ്ങിൽ പറഞ്ഞ നല്ല കാര്യങ്ങൾ സംഭവിക്കട്ടെ. മറച്ചു വെച്ച എല്ലാം കാര്യങ്ങളും പുറത്തിറക്കി അവൾ എന്റെ മകന്റെ ജീവിതത്തിലോട്ട് നല്ല മനസോടെ കടന്നു വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. Thank you divine,. Thank you mem,. 🙏

  • @HappyBowtieCat-zm5zm
    @HappyBowtieCat-zm5zm 5 годин тому +1

    ചേച്ചി ഒരുപാട് സന്തോഷം മരിക്കാൻ പോലും തോന്നുന്ന അവസ്ഥ ആയിരുന്നു ഇപ്പോൾ ചേച്ചിയുടെ വാക്ക് ഫലിക്കും ഇപ്പോൾ സന്തോഷം ആണ് യൂണിവേഴ്സ് ഒരുപാട് നന്ദി ചേച്ചിയെ ഈശ്വരൻപോലെ ചേച്ചിയുടെ വാക്ക് 🎉🎉🎉🎉🎉🎉🎉🎉

  • @RajiK-zt6eu
    @RajiK-zt6eu 22 хвилини тому

    മേഡം എന്റെ മകളെ ചതിയിലൂടെ ഒരു പ്രേമബന്ധത്തിൽ കുടുക്കിയിട്ടിരിക്കുന്നു ഞങ്ങൾക്ക് ഇഷ്ടമില്ല ഈ ബന്ധം പയ്യൻ മഹാ തല്ലിപ്പൊളിയാണ് കുടുംബം തീരെ മോശം ഈ ബന്ധത്തിൽ നിന്നും എന്റെ മകൾ സ്വയം പിന്മാറി വരണം വേറെ വിവാഹത്തിന് അവൾ സമ്മതിക്കണം വിവാഹ ആലോചനകൾ ഒത്തിരി വരുന്നുണ്ട് എന്റെ മകൾ അടുക്കുന്നില്ല എന്റെ ഭർത്താവ് മരിച്ചുപോയി എന്റെ വേദന ഞാൻ യൂണിവേഴ്സിന് സമർപ്പിക്കുന്നു എന്റെ മകൾ തിരിച്ചുവരും എന്ന് ഞാൻ പൂർണമായി നൂവേഴ്‌സിനെ വിശ്വസിക്കുന്നു നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv 4 години тому +1

    പോസിറ്റീവ് എല്ലാം സംഭവിക്കട്ടെ tnks യൂണിവേഴ്സ് 🙏

  • @sreekumarannair3707
    @sreekumarannair3707 7 годин тому +1

    ആയിരം നന്ദി പറയുന്നു.
    എല്ലാം എല്ലാം നല്ലതിന് ആകട്ടെ.
    ഓം നമഃശിവായ

  • @KannanE-uo9xp
    @KannanE-uo9xp 5 годин тому +2

    Ok മാഡം പറഞ്ഞത് പോലെ എന്റെ ആൾ പെട്ടന്ന് വരട്ടെ

  • @charammak5279
    @charammak5279 3 години тому

    താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി നന്ദി താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി നന്ദി ഇത്ര ഭംഗിയായി മാടത്തിന് ഒരു നൂറായിരം നന്ദി 🙏🏻🙏🏻 നമസ്കാരം

  • @JijeshJiju-j6t
    @JijeshJiju-j6t 8 годин тому +3

    ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ് 💞ente ആഗ്രഹം എന്നിലേക്ക് തന്നതിന് ♥️♥️♥️❤

  • @User-an3mnx7
    @User-an3mnx7 6 годин тому +1

    ചേച്ചി പറഞ്ഞത് പോലെ ദൈവം നടത്തട്ടെ 🙏🙏🙏🙏 thanks god 🙏🙏🙏 thanks universe 🙏🙏🙏🙏

  • @Sujsn1269
    @Sujsn1269 3 години тому +1

    ഞാൻ ഭാര്യയാണ്. പക്ഷേ ഭർത്താവ് ആ ഒരു അടുപ്പം ഇല്ല. കാരണം എന്റെ വീട്ടുകാർക്ക് വേണ്ടി ഒത്തിരി കാശ് നഷ്ടമായി.രോഗം വന്നപ്പോ ചികിത്സക്ക്‌ വേണ്ടി. അവരെല്ലാം മരിച്ചു പോയി. സങ്കടം ചെന്ന് പറയാൻ പോലും എന്റെ വീട്ടിൽ ആരും ബാക്കിയില്ല. രക്ഷപ്പെടണം എങ്ങനെ എങ്കിലും എന്ന് കരുതി ചിലവാക്കി. പക്ഷേ.. എന്റെ ഭർത്താവിന്റെ മുമ്പിൽ ഞാൻ കുറ്റക്കാരിയായി. എല്ലാവർക്കും വേണ്ടി ഞാൻ ബാധ്യതക്കാരിയായി. എന്റെ ഒരു വസ്തു വിറ്റ് കടം വീടാൻ ആഗ്രഹിച്ചു. പക്ഷേ ഓരോ തടസ്സങ്ങൾ. എന്റെ ഭർത്താവ് ഒരു മാസം no കോൺടാക്ട് ആയിരുന്നു. പക്ഷേ ഇപ്പോൾ നാട്ടിൽ വന്നു. ആഹാരം വെച്ചു കൊടുക്കണമല്ലോ അത് കൊണ്ട് ഒന്നോ രണ്ടോ വാക്കിൽ മിണ്ടും. പിന്നെ ഭാര്യ എന്ന നിലയിൽ അല്ല. വീട്ടിൽ കാര്യങ്ങൾ നോക്കാൻ ഒരാൾ മാത്രമാ ഞാൻ.

  • @GUNAVARDHANANMP
    @GUNAVARDHANANMP 4 години тому

    താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം റീഡിങ്ങിലെ എല്ലാപോസിറ്റീവ് എനെർജികളും ജീവിത്തട്ടിലേക് അട്രാക്ട് ചെയ്യുന്നു, ക്ലെയിം ചെയ്യുന്നു 🙏🙏🙏🙏

  • @surekhatc4891
    @surekhatc4891 8 годин тому

    Thank you universe ❤️❤️🙏. പെട്ടെന്ന് ആണ് തെറ്റിദ്ധാരണ വന്നു മിണ്ടാതെ ആയത്. എന്നോട് ഉള്ള തെറ്റിദ്ധാരണ മാറി പഴയ സൗഹൃദം തിരിച്ചു കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു universe ❤️🙏🙏

  • @jayaullas1030
    @jayaullas1030 6 годин тому

    Thank u യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് എനർജി എന്റ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏എത്രയും പെട്ടന്ന് അത്ഭുദങ്ങൾ സംഭവിക്കട്ടെ യൂണിവേഴ്സിന്റ അനുഗ്രഹം ഉണ്ടാകണേ 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ nand അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏

  • @AnjuGopi-f4j
    @AnjuGopi-f4j Годину тому

    ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു എന്റെ ഹസ്ബന്റ് എത്രയും പെട്ടെന്നു തേർഡ് പാർട്ടി യെ പൂർണമായും ഉപേക്ഷിച്ചു എന്നിലേക്കും കുഞ്ഞിലേക്കും പൂർണമായും തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു thank you universe 🙏🙏🙏🙏thank you 🙏🙏🙏🙏

  • @SumaraniT
    @SumaraniT 6 годин тому +2

    Thank you യൂണിവേഴ്സ് രണ്ടിനെയും രണ്ടു വഴി ആക്കണേ 🙏🙏🙏

    • @harry-rt2xl
      @harry-rt2xl 4 години тому

      Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌🙏👌

  • @sunithaachary4712
    @sunithaachary4712 8 годин тому +4

    താങ്ക്യു യൂണിവേഴ്സ്🙏🙏🙏🙏❤️❤️❤️❤️❤️

  • @NishaPp-k7b
    @NishaPp-k7b 7 годин тому

    Thank you universe 🙏
    Thank you angels 🙏
    Thank you divine 🙏
    Thank you mam 🙏
    ഇതിൽ പോസിറ്റീവ് ആയിട്ടുള്ള എല്ലാ എനർജിയും ഞാൻ എന്നിലേക്ക് അട്ട്രാക്ട് ചെയ്യുന്നു
    Thank you universe ❤️❤️❤️❤️❤️❤️
    Thank you thank you thank you 🙏🙏🙏🙏🙏

  • @Ghdhr-u4i
    @Ghdhr-u4i 7 годин тому +1

    അതേ third പാർട്ടികളുടെ അടുത്തുന്നു എല്ലാം മനസിലാക്കി.. തിരിച്ചു വന്നു..family members ആണ് third പാർട്ടികൾ.. ഓണത്തിന് third പാർട്ടികൾക്ക് വേണ്ടി വഴക്കിട്ടു പിണങ്ങി അത് മനസിലാക്കി ആൾ പൂർണ മനസോടെ തിരിച്ചു വന്നു.. Thank u god thank u univers thank u divine thank u angels..

  • @preethamanoj7462
    @preethamanoj7462 5 годин тому +1

    Yes, I claim this positive energy... Thank you my Lord... dear Universe... dear Angels... 🙏🏻🙏🏻🙏🏻

  • @radhapillai7003
    @radhapillai7003 7 годин тому

    Krishna Guruvayoorappa..ellavarkkum kallavum chathiyum illatha nalla budhi kodukkename.
    Thank you Universe ❤️

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv 3 години тому

    ഞാൻ എല്ലാം യൂണിവേഴ്സിൽ സമർപ്പിച്ചു എനിക്ക് മുന്നോട്ടു പോകണം സ്ഥലം വിൽക്കണം ജോലി വേണം ഏട്ടൻ തിരികെ വന്നാൽ സ്വീകരിക്കും ഇനി കരഞ്ഞിരിക്കാൻ ടൈം ഇല്ല എനിക്ക് എന്നെ എല്ലാവരും ഒറ്റപെടുത്തി വര്ഷങ്ങളായി ഞാൻ തനിച്ചാണ് ഏട്ടൻ മാത്രം ആയിരുന്നു ആശ്രയം ഏട്ടനും ഇങ്ങനെയായി ഇനി എല്ലാം യൂണിവേഴ്സ് എന്നെ സഹായിക്കട്ടെ 🙏

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 6 годин тому +1

    I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you 👍😊👍👍😊😊🙏🙏🙏🙏🙏🙏❤❤❤. Thank you Angels ❤❤❤❤❤🙏🙏🙏🙏🙏🙏. Thank you divine 🙏🙏🙏💓🙏❤️🙏. Thank you mam 🙏🙏🙏🙏🙏❤️❤️❤️❤️❤️. Thank you Universe ❤️🙏🙏💓❤️❤️🙏🙏. Thank you Universe ❤️🙏❤️❤️❤️🙏🙏🙏

  • @Heavenly7366
    @Heavenly7366 5 годин тому +2

    നിങ്ങൾ എന്ത നിങ്ങളുടെ ആഗ്രഹം പൂർണമായും സാധിച്ചു തന്നതിൽ നന്ദി പറയുന്നു തുടക്കത്തിൽ എപ്പോഴും പറയുന്നത്, അതു കേൾക്കുമ്പോൾ പലർക്കും കരച്ചിൽ ആണ് വരുന്നത്, നിങ്ങൾക്കു അറിയുമോ അവരുടെ ആഗ്രഹം പൂർത്തി ആയൊ അതോ വിഷമത്തിൽ ആണോ എന്ന്, എന്നെ സംബന്ധിച്ച് ഭയങ്കര ടെൻഷൻ ലുടെ കടന്നു പോവുന്നത്, അങ്ങനെ ഉള്ളോർകു ഇതു കേൾക്കുമ്പോൾ ദേഷ്യം വും കരച്ചിലും വരും,

    • @vanajasa6575
      @vanajasa6575 4 години тому

      യൂണിവേഴ്സ് ൽ എല്ലാം സമർപ്പിച്ചാൽ പിന്നെ ടെൻഷൻ ഉണ്ടാകുന്നതെങ്ങനെ? നടന്നു കഴിഞ്ഞ തെറ്റും മച്ചു കളയാൻ ഈശ്വരന് സാധിക്കും. ഭഗവാന് സാധിക്കാത്തതായി ഒന്നുമില്ല. ഇത് കാണുന്ന എല്ലാവർക്കും തന്നെ ദുഃഖം പൂർണമായും മറന്നു വളരെ ഹാപ്പിയായി പുതിയ ഒരു ജീവിതത്തിലേക്ക് കടക്കാൻ കഴിയും. ആ പഴ്സനോട് ക്ഷമിക്കു. എന്നെ 18 വയസ്സുമുതൽ 53 വയസ്സ് വരെ ഉപദ്രവിച്ച ആളാണ്. എനിക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്നാണ് കരുതിയത്. ഞാൻ ക്ഷമിച്ചില്ലേ. നിങ്ങൾക്കും കഴിയും. കഴിയണം. അപ്പോൾ എല്ലാം മാറിമറയും.

  • @pushpakaranmg9281
    @pushpakaranmg9281 2 години тому

    Thank you Univers🙏❤
    ആ വ്യക്തിക്ക് നന്നായി ജീവിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ 🙏🙏

  • @Sethusasi
    @Sethusasi Годину тому

    ഞാൻ സ്നേഹിച്ച വ്യക്തി എന്നിൽ നിന്നും അകന്നു നിൽക്കുവാണ് എന്നിലേക്ക് തിരിച്ചുവരാൻ യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏♥️♥️♥️

  • @BijuBichu-vv2qo
    @BijuBichu-vv2qo 8 годин тому

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യയും മകനും എന്നിലേക്ക്‌ തിരിച്ചുവരുന്നതിനു നന്ദി നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @charammak5279
    @charammak5279 4 години тому

    എന്റെ ജോലി അതെനിക്ക് തിരിച്ചു വന്നു എന്തിന്റെ പേരിൽ എന്നെ ആരും ചതിച്ചാലും ദൈവം എന്നെ ചതിക്കില്ല എന്നൊരു ആഗ്രഹം മനസ്സുണ്ടെനിക്ക് കൊടുത്ത പൈസയും തിരിച്ചു കിട്ടുമെന്ന് തന്നെ ഞാൻ പ്രാർത്ഥിക്കുന്നു ബാക്കിയുള്ള കാര്യങ്ങൾ എല്ലാം ഞാൻ ദൈവത്തിൽ തന്നെ വിട്ടുകൊടുത്തിരിക്കുന്നു വിട്ടുകൊടുക്കുന്നു യൂണിവേഴ്സ് അവർക്ക് എന്താണ് കൊടുക്കുന്നത് അത് കൊടുത്തുകൊള്ളട്ടെ എനിക്ക് തീർ പാർട്ടി എന്ന് പറഞ്ഞാൽ ഒന്നും അറിയില്ല ഞാൻ കാത്തിരുന്ന കാര്യം എന്നിലേക്ക് വരും എന്നെനിക്കുറപ്പുണ്ട് ഞാൻ ആരെയും ഇതുവരെ പഠിച്ചിട്ടില്ല നന്ദി യൂണിവേഴ്സ് നന്ദി മാഡം 🙏🏻❤️❤️🙏🏻

  • @sredasreda9204
    @sredasreda9204 9 годин тому +2

    Ente person thirich vannathil universnu nanni nanni nanni.. Njangalude life nu thirdparty remove aakiyathinu universnu nanni 🙏🏻🙏🏻❤️❤️

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 6 годин тому

    ഈ readingile എല്ലാ പോസിറ്റീവ് എനെർജിയും എന്നിലേക്ക് attract ചെയ്യുന്നു. യൂണിവേഴ്സിൽ എന്റെ ലൈഫ് വിട്ടുകൊടുത്ത് പ്രാർത്ഥിക്കുന്നു വെയിറ്റ് ചെയ്യുന്നു. നന്മയായുള്ളത് എന്നിലേക്ക് എത്തിച്ചേരട്ടെ 🙏🙏thankyou universe 🙏🙏

  • @charammak5279
    @charammak5279 3 години тому

    പൂർണ്ണമായും പോയിട്ടില്ല വന്നു പോയിക്കൊണ്ടിരിക്കുന്നു അതുകൊണ്ട് ഞാൻ തീരെ ഉപേക്ഷിക്കാം എന്ന് വിചാരിച്ചു പൈസക്ക് വേണ്ടി മാത്രമാണ് വരുന്നത് രണ്ടുദിവസമായി ഞാൻ മൈൻഡ് ചെയ്യാറില്ല അപ്പോൾ ഇന്ന് പൂർണമായി ശക്തിയോടെ കടന്നു വന്നിരിക്കുന്നു ഞാൻ മൈൻഡ് ചെയ്തില്ല ഞാൻ യൂണിവേഴ്സിന് വിട്ടുകൊടുത്തിരിക്കുന്നു ഓൺലൈനിൽ ഒന്നും നോക്കാറില്ല മേടം അതൊക്കെ കാണാതെ വച്ചിരിക്കുന്നു 🤭 പറഞ്ഞത് എത്ര ശരിയാണ് ഇങ്ങനെ കാണുന്നു എന്നല്ലാതെ ഇതിനെ അഭിപ്രായങ്ങളൊന്നും അധികം പറയാറില്ല ശരിക്കും എനിക്ക് എന്താണ് അവന്റെ മനസ്സിൽ അറിയില്ല ഇതുവരെ എന്നെനിക്കറിയില്ലല്ലോ ദൈവം എനിക്ക് തരുന്നത് വാങ്ങിക്കോ അത് സന്തോഷത്തോടെ വേണം അത്രമാത്രം 🙏🏻🙏🏻❤️

  • @lekhavenugopal7287
    @lekhavenugopal7287 7 годин тому

    Thank you Universe🙏എന്റെ പേർസൻ എന്നിലേക്ക് പൂർണ്ണമായും വരുന്നു എന്ന് അറിഞ്ഞു. ഇത്‌ ഞങ്ങളുടെ എനർജി ആണ് 🙏 എല്ലാ പോസിറ്റീവും സ്വീകരിക്കുന്നു 🙏🙏മാമിന് thankyou 🙏😍 Thankyou🙏🙏🙏❤️❤️🩷

  • @sudheeshkumar-f2u
    @sudheeshkumar-f2u 3 години тому

    Thank God
    Thank you Universe
    Thank you Divine
    Thank you Angels
    Thank you madam
    Thank you very much

  • @FasnaMiza
    @FasnaMiza 4 години тому

    15 ദിവസത്തിനു ശേഷം അദ്ദേഹം ബ്ലോക്ക്‌ മാറ്റി എന്ന വിളിച്ചു.. Thanku universe നാഥൻ എന്റ ആഗ്രഹം നടത്തി തരട്ടെ 🤲🏻

  • @sajikumar4783
    @sajikumar4783 4 години тому

    Thank you Universe 🙏 Thank you Guardian angels 🙏 Thank you Archangel Uriel 🙏 Thank you mam 🙏 Thank you Masters 🙏 Thank you God 🙏🌺🍀

  • @preethababuthomas6379
    @preethababuthomas6379 8 годин тому

    ഞാൻ സൺ സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് 15 ദിവസം പറഞ്ഞത് എത്രയും പെട്ടന്ന് നടക്കാൻ യൂണിവേഴ്സൽ അനുഗ്രഹിക്കണേ 🙏🏾🙏🏾🙏🏾

  • @black.berry.__
    @black.berry.__ 6 годин тому

    സ്വന്തം വീട്. വിവാഹം ആഗ്രഹിക്കുന്ന ആളുമായി ഒരു ഉറപ്പെങ്കിലും. സാമ്പത്തിക ഭദ്രത.... സബാ ദ്ധ്യതകൾ ഒക്കെ തീർക്കണം (സ്ഥലം ആഗ്രഹിക്കുന്ന രീതിയിൽ വെച്ചുമാറ്റം നടക്കണം ) എല്ലാം നടന്നതിനായിട്ട് thankyou യൂണിവേഴ്സ് 🙏...

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv 4 години тому

    എനിക്ക് എന്റെ കടങ്ങൾ തീർക്കണം സ്ഥലം വിൽക്കണം... എന്നിട്ട് ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കണം

  • @VazimMohmmed
    @VazimMohmmed 9 годин тому +1

    Thank you universe 🎉 Thank you madam 🎉 Thank you aingels 🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @AshabijuAshabiju-kp7qb
    @AshabijuAshabiju-kp7qb 9 годин тому +1

    Positive energy njan ente jeevithathil sweekarikunnu Thanku universe 🙏Thanku chechi 🙏

  • @leneendrancc561
    @leneendrancc561 2 години тому

    🙏 റീഡിങ്ങിലെ പോസ്റ്റീവ് എനർജി എന്നിലേയ്ക്ക് ഞാൻ അടാക്റ്റ് ചെയ്യുന്നു. താങ്ക്യൂ യൂണിവേഴ്സ്🙏

  • @bijukottiyam1897
    @bijukottiyam1897 8 годин тому

    Thank You Univers 🙏🙏🙏
    Thank you Angeles 🙏🙏🙏
    Thank you Divine 🙏🙏🙏

  • @Vinodhkv-z2d
    @Vinodhkv-z2d 5 годин тому +1

    Universine urechuthanne vswosikunnu🙏🙏🙏ellamAvduthetheerumanem.Thanku reading🙏🙏🙏❤❤❤

  • @user-wj1qf3hp4t
    @user-wj1qf3hp4t 50 хвилин тому

    Attracting all the positive energies from this reading to our relationship. Strongly Claiming permanent reunion and commitment from my person. Thank You Universe.

  • @satheeshkollam8281
    @satheeshkollam8281 7 годин тому

    Thank you univers... 🙏ഞാനാണ്... ഞാൻ തന്നെയാണ് Sun....

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 6 годин тому

    8 month, Aries, Cancer, I strongly claim this reading all positive energies. Thank you Universe 🙏❤️❤️❤️🙏🙏🙏🙏. Thank you mam ❤❤❤❤❤🙏🙏🙏

  • @rajiviju3110
    @rajiviju3110 6 годин тому

    Thank u Jesus, thank you മാതാവേ thank you universe

  • @rachelrajan1202
    @rachelrajan1202 7 годин тому

    റീഡിങ് കറക്റ്റ് ആണ് thank യു universe🙏 thank you devine🙏 thank you sister🙏

  • @Thankamma-m6c
    @Thankamma-m6c 7 годин тому

    ഒരുമടിയുമില്ലാതെ ഫുൾ റീഡിങ്ങും എന്നിൽ നിറക്കുന്നു. ഞാൻ പോസറ്റീവായി ചിന്തിക്കുന്നു സംഭവിക്കട്ടെ ഇതിൽ പറഞ്ഞത് എല്ലാം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് ഇഷ്ടമാണ് മേടത്തിന്റെ റീഡിങ്ങ് എല്ലാം സംഭവിക്കട്ടെ മേടം മാനിഫെസ്റ്റ് ചെയ്യുന്ന ഒരു റീഡിങ്ങ്പ്രതിഷിക്കുന്നു മേടം എങ്ങനാണ് മാനിഫെസ്റ്റ് ചെയ്യണ്ടത് അത് പറഞ്ഞു തരാമോ🙏🏻🙏🏻🙏🏻🙏🏻 നന്ദി മേടം യുണിവേസിനും നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudheeshkumar-f2u
    @sudheeshkumar-f2u 3 години тому

    I hereby strongly attract the whole reading, especially all positive energies and all positive possibilities, into my life.
    And also I claim all positive energies and positive predictions of this reading, into my life

  • @Sofia-xf3wd
    @Sofia-xf3wd 8 годин тому

    Thank. You. Universe. Sambhathum. Vijayam. Samardhee. Ente. Lifel. Attract. Cheyyunnu. Thank. You. Universe. Thank. You. Universe. Thank. You. Divine. Thank. You. Sister❤❤❤❤

  • @sujathadevi-d7n
    @sujathadevi-d7n 3 години тому

    Positive aayittulla karyangale njan etttidukunnu. Thank you so much universe

  • @unnikrishnancs7292
    @unnikrishnancs7292 7 годин тому

    Thank you Universe 🙏 Thank you Devine 🙏 Thank you Angels 🙏 Thank you ma'am for the positive and motivational reading🎉
    I strongly claim and attract all the positive energies read in your video into my life ❤
    Thank you Universe.. Thank you..Thank you ❤

  • @Parvathy2241
    @Parvathy2241 6 годин тому

    Innathe reading vallatha oru energy tharunnu Ma'am. Situation nil ninnum njn move aayi thudangi . Poornamaayum move aakum njn. Universe nte support enik und Ma'am , enik athu feel cheyyunnu. Thank you Universe 🙏.Thank you Ma'am ❤

  • @Ajizzzz..
    @Ajizzzz.. 2 години тому

    എന്റെ ശിവനെ സത്യം 🔥🥰💞🙏🫶🤍🤍🤍🤍🤍🤍🤍🤍🤍🤍🫶

  • @minimols2889
    @minimols2889 5 годин тому

    I claim all the positive energy in this reading Thankyou Universe 🙏🙏🙏

  • @beenak7263
    @beenak7263 5 годин тому

    അങ്ങനെ ഉണ്ടാവട്ടെ നന്ദി നന്ദി നന്ദി നന്ദി

  • @sinis7723
    @sinis7723 3 години тому

    Thank you ❤Thank you Universe ❤I affirm that I am ready to accept all positive energies into my life❤I am ready for the best rewards, success and growth in my life

  • @dhanyashijith9425
    @dhanyashijith9425 7 годин тому

    Univers 🙏🏻🙏🏻🙏🏻🙏🏻txs
    Readigile posative ആയ കാര്യം ഞാൻ ന്റെ ലൈഫിൽ attract ചെയുന്നു 🙏🏻🙏🏻
    സത്യമാണ് ചേച്ചി ഞാൻ ഒന്നും mindil കൊടുക്കാറില്ല 🙏🏻chaising ഇല്ല 🙏🏻ഞാൻ stragth ആയി മാറി 🙏🏻🙏🏻
    അനുഭവം ഗുരു 🙏🏻🙏🏻എല്ലാം സഗാടങ്ങളിലും ന്റെ കൈ പിടിച്ചു മുന്നോട്ട് പോകാനുള്ള stregth തന്ന യൂണിവേഴ്സിനും, പ്രഭഞ്ച ശക്തിക്കും നന്ദി, നന്ദി, നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ചേച്ചി നന്ദി നല്ലൊരു reading തന്നതിന് 🙏🏻🙏🏻🙏🏻🙏🏻
    ന്റെ enargy sun ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BinduAjay-o8p
    @BinduAjay-o8p 5 годин тому

    Nalla. Samsaram. Thanks mam. And. Universe

  • @Omana-u7b
    @Omana-u7b 7 годин тому

    നന്ദിയൂണിവേഴ്സ് - നന്ദി നന്ദി നന്ദി

  • @AbhiVava-y4o
    @AbhiVava-y4o 8 годин тому +1

    Thank u universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnakumaricr
    @krishnakumaricr 3 години тому

    Krishnankumari
    Theruvonam
    Omanamasiva

  • @vijunath3521
    @vijunath3521 7 годин тому

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @user-tn1rs8xk5y
    @user-tn1rs8xk5y 6 годин тому

    ഈ റീഡിങ് സംഭവിക്കണേ താങ്ക്സ് യൂണിവേഴ്സ്

  • @xgaming7283
    @xgaming7283 8 годин тому

    I attract all positive energy in this reading. Rahul will stay with me forever. Thank you universe ❤❤❤❤❤❤❤❤

  • @lathikaunni8900
    @lathikaunni8900 8 хвилин тому

    Santhosha nimishangal thannathinai thank you universe thank you thank you🙏🙏🙏🙏

  • @PadmaKumar-pl4fz
    @PadmaKumar-pl4fz 6 годин тому

    നന്ദി നന്ദി നന്ദി നന്ദി നന്ദി....,,

  • @SunithaAnil-p7b
    @SunithaAnil-p7b 3 години тому

    Thank u യൂണിവേഴ്സ് &thank u god🙏🙏🙏🙏❤️❤️❤️❤️

  • @Smc-o6d
    @Smc-o6d 4 години тому

    സത്യമായും എന്റെ ജീവിതം കഷ്ട്ടപെട്ടു നന്നായി കൊണ്ടുവന്നു എന്നാൽ ഒന്നും ചെയ്യാതിരുന്നവർ കാര്യക്കാരായി. ഒറ്റപ്പെടുത്തി. ആക്ഷേപിച്ചു. സഹിച്ചു മടുത്തു 🙏രക്ഷിക്കുമോ 🙏

  • @shajahanvalappil252
    @shajahanvalappil252 6 годин тому

    താങ്ക്സ്..❤ യൂണിവേഴ്സ്... നന്ദി

  • @lathikaajith5269
    @lathikaajith5269 9 годин тому +1

    Correct reading

  • @sredasreda9204
    @sredasreda9204 8 годин тому

    Ee reading le ella positive energies um njan ente life lotu attract cheyunu 🙏🏻🙏🏻❤️❤️

  • @nishasneha
    @nishasneha 3 години тому

    Thank you Mam 🙏 ❤. This is my energy. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏. Thank you God 🙏. Thank you Angel's 🙏. Thank you Divine 🙏.

  • @user-is1kg2ys2d
    @user-is1kg2ys2d 8 годин тому

    താങ്ക്യൂ താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @AjithaBabu-wl3be
    @AjithaBabu-wl3be 4 години тому

    Thank you univers🙏❤
    Thank you angels🙏❤
    Thank you divine🙏❤
    Thank you dear❤❤❤❤

  • @mumthasshaji2529
    @mumthasshaji2529 4 години тому

    Anda joliyol prashnamanu Medom thirichu Anne vilikkan prarthikkanam🙏🙏🙏🙏

  • @aswathims7631
    @aswathims7631 8 годин тому

    I strongly claim this reading. Thank you ❤.Thank you Universe ❤❤❤🙏🙏🙏🌞

  • @satheeshkollam8281
    @satheeshkollam8281 7 годин тому

    Thank you univers... 🙏
    Thank you divine... 🙏
    Thank you Mam... 🙏🙏🙏

  • @Odakuzhal1984
    @Odakuzhal1984 6 годин тому

    Ee reading parayunna ella positive karyangalum njan ente lifilekku attract cheyyunnu. Thank you mam Thank you universe

  • @padmakumari9068
    @padmakumari9068 5 годин тому

    Good reading Mam, thank you 🙏 thank you Universe 🙏

  • @sakeerpallimuttath5218
    @sakeerpallimuttath5218 9 годин тому +1

    ഹായ്.. മേഡം... ഇന്നലെ എന്റെ പേഴ്സൺ എന്നെ സ്വപ്നത്തിൽ കണ്ടു.. എന്നു പറഞ്ഞു എന്റെ അടുത്തുള്ള പാടത്ത് ഞങ്ങൾ തമ്മിൽ സംസാരിച്ചു നിൽക്കുന്നതായി

  • @ReenapReena
    @ReenapReena 9 годин тому

    Anta person thirichu varunnudu ennu arinjathil universu orupadu നന്ദി പറയുന്നു ഞാൻ thank you thank you thank you ദൈവത്തോടും ഒരുപാട് നന്ദി പറയുന്നു ❤❤❤❤❤

  • @MohanKumar-t1z1i
    @MohanKumar-t1z1i 8 годин тому

    Fantastik verygood. Thank you. universe