മത്തങ്ങ ഉണ്ടോ ! സൂപ്പർ 4 മണി പലഹാരം റഡി/Pumpkin recipes

Поділитися
Вставка
  • Опубліковано 19 жов 2024
  • മത്തങ്ങ - 1 Kg
    തേങ്ങ - 1 മുതൽ ഒന്നര കപ്പ് വരെ
    അരി പൊടി - 2 cup
    ശർക്കര - 350gm മുതൽ 400gm വരെ
    വെള്ളം ആവശ്യത്തിന്
    ഏലക്ക - 8 മുതൽ 10 എണ്ണം വരെ
    നെയ്യ് - 2 tsp
    #prathapsfoodtv #pumpkin #recipes

КОМЕНТАРІ • 88

  • @geetharnair6307
    @geetharnair6307 2 роки тому +2

    എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പലഹാരം കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു.ഉണ്ടാക്കി നോക്കാം.

  • @siniyaziya5625
    @siniyaziya5625 10 місяців тому +1

    Njn kazhichitund ithu.. adipoli taste aaanuto.. ee recipe kittanayit thappi vannatha njn. Thanks❤

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 2 роки тому +3

    ആഹാ ഗെഡിയെ ഉഗ്രനാണല്ലോ.. മത്തങ്ങാ പലഹാരം.. കിണ്ണത്തിൽ ഉണ്ടാക്കിയാൽ സൂപ്പർ ആകും, അല്ലെങ്കിൽ വെള്ളം കുറച് ചേർത്ത് ഇലയിൽ ഉണ്ടാക്കാം എന്തെ? 😄എന്തായാലും.. പൊരിച്ചു ട്ടാ.. തൃശൂർ ഗെഡി കുവൈറ്റ്‌

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      അതെ കൂട്ടുകാരാ.നന്ദി❤️🙏🏻

  • @topiredo9378
    @topiredo9378 2 роки тому +1

    സൂപ്പർ ഞാൻ ആദ്യമായി ട്ടാണ് ചേട്ടന്റെ ചാനൽ കാണുന്നത് ഒത്തിരി ഇഷ്ടായി . ഇന്ന് കുറെ കണ്ടു ഇനി ബാക്കിയുള്ള ത് നാളെ കാണാം

  • @adnanadhil1021
    @adnanadhil1021 2 роки тому +1

    ഞാൻ ഇപ്പൊ ശർക്കര മത്തൻ ഉണ്ടാക്കി ഇപ്പൊ യാണ് ഇത് കാണുന്നത് അല്ലങ്കിൽ ഇങ്ങനെ undakkainu ഇനി കിട്ടുമ്പോ ട്രൈ ചെയ്യാം

  • @vijayalakshmibua9201
    @vijayalakshmibua9201 2 роки тому +1

    Ella' receplesum valare nallathum eluppathilcheyyavunnathumaanu oraayiram aasamsakal merry Xmas and happy new year

  • @karthikanair543
    @karthikanair543 2 роки тому +1

    Kure kalamayi aarenkilum upload cheyyunnundo ennu pratheekshikkunna item .thk u very much

  • @hariharaniyer1818
    @hariharaniyer1818 2 роки тому +1

    സൂപ്പർ ഉണ്ടാക്കി നോക്കണം ഇന്ന് തന്നെ👌👌👌

  • @sandrac2510
    @sandrac2510 2 роки тому +1

    നെയ്യപ്പം പോലെ ഉണ്ട്..... മത്തൻ വെച് ഇങ്ങനേം ചെയ്യാലെ..... Super ആയിട്ടുണ്ട്

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      Yes. ഇലയിൽ വച്ച് പുഴുങ്ങിയും എടുക്കാം. നന്ദി❤️🙏🏻

  • @sobhapv5998
    @sobhapv5998 2 роки тому +1

    ഇത് ഞങ്ങൾ കിണ്ണത്തിലാണ് ഉണ്ടാക്കാറ് ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ

  • @lekhavijayan749
    @lekhavijayan749 2 роки тому +2

    👍👏👏👏👏👏🙏അടിപൊളി സൂപ്പർ ഉടൻ ഉണ്ടാക്കാം

  • @sulfisnutrikitchen
    @sulfisnutrikitchen 2 роки тому +1

    ഇത് കൊള്ളാലോ എന്തായാലും ഇണ്ടാകണം 😍😍👍👍

  • @littleflower4472
    @littleflower4472 2 роки тому +1

    Pradhapji, nignalude luck, So Superrrr, vellam kazhikkanda, sugar koodum, pl avoid sugar

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      ഇല്ല രുചി നോക്കിയതേ ഉള്ളു. നന്ദി❤️🙏

  • @snigdhasunilkumar3510
    @snigdhasunilkumar3510 2 роки тому +1

    Adipoli variety recipe Prathap 👌👌👌👌👌

  • @unnimenon8852
    @unnimenon8852 2 роки тому +1

    Hai..... വെറൈറ്റി..... സൂപ്പർ..... 😋😋

  • @nizamudeenmuneera7401
    @nizamudeenmuneera7401 2 роки тому +1

    Superb bro......oru veriety recipe 😋 😋.adipoli bro

  • @jcadoor204
    @jcadoor204 2 роки тому +1

    ആദ്യമായിട്ടാണു ചേട്ടാ മത്തങ്ങ കൊണ്ട് ഇങ്ങിനെ ഒരു വിഭവം ഉണ്ടാക്കാം എന്ന് അറിയുന്നത് 💥💥💥💥💥🌹🌹🌹🌹🌹🌹🌹

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому +1

      Just try. വെള്ളം കുറച്ച് കുഴച്ചാൽ ഇലയിൽ കുമ്പിൾ ആക്കി പുഴുങ്ങി എടുക്കാം. നന്ദി❤️🙏🏻

  • @keerikeeri723
    @keerikeeri723 2 роки тому +1

    Can we use it as breakfast?

  • @AneeshaaneeshaNizar
    @AneeshaaneeshaNizar 2 роки тому +2

    സ്പെഷ്യൽ

  • @nadeeranadeerabeevi7709
    @nadeeranadeerabeevi7709 2 роки тому +1

    ചെയ്യ്തു നോക്കും 👍🏻

  • @geethapanikker2202
    @geethapanikker2202 2 роки тому +1

    Wow super 👌👌 will try defintely

  • @raninair6065
    @raninair6065 2 роки тому +1

    പറയാൻ വാക്കുകളില്ല. Amazing recipe. Super. 👌👌👌👌👌😍😍

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +2

    Hai ethu kollalo. Aadhyaittu kanukaya. Try cheyyum tto. Thanks Prathap. Happy Xmas and New year 🌲🎂💯

  • @suluc2913
    @suluc2913 2 роки тому +1

    Adipoli sooper south africakarude palaharam payasam soup.painne avar ethinde mukal bagam chethi akkathulla sadangal adu akam thudachu 2 days unakki thoppi pole akki kaliyil jayichu varunnavarku ettu kodukkum..kuru kond mal unddakki colour kodukkum athum kazhuthil ettu kodukum nunayalla..pumkin kandal vattanu avarku🙏🙏

  • @dhanyashine7773
    @dhanyashine7773 2 роки тому +1

    സൂപ്പർ

  • @jayaranjit4100
    @jayaranjit4100 2 роки тому +1

    Adipoli super

  • @manjushavijayan5163
    @manjushavijayan5163 2 роки тому +1

    മത്തങ്ങയുടെ kuthunna manam undako

  • @chitravijesh8486
    @chitravijesh8486 2 роки тому +1

    കണ്ടിട്ട് കൊതിയാകുന്നു.ഇപ്പോൾ ഞാൻ ജോലി സ്ഥലത്ത് ആണ്. ഒരു ചോറും എന്തെങ്കിലും ഒരു കൂട്ടാനും ഉണ്ടാക്കും. M.Pയിൽ ആണ്.

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      സമയം കിട്ടുമ്പോൾ Just try. ഇലയിലും പുഴുങ്ങി എടുക്കാം. നന്ദി❤️🙏🏻

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 2 роки тому +1

    മത്തൻ ഇങ്ങനെയും വെക്കാം അല്ലെ 👌👌4 മണി പലഹാരം

  • @ranjinirajan1046
    @ranjinirajan1046 2 роки тому +1

    Waiting 4 vegetable curry receipes for rice

  • @bindhukm4129
    @bindhukm4129 2 роки тому +1

    Wow super

  • @libin-oe7cw
    @libin-oe7cw 2 роки тому +1

    Super natural item

  • @SherlyBenson
    @SherlyBenson 3 місяці тому +1

    Very good

  • @gamergirl10325
    @gamergirl10325 2 роки тому +2

    Adipoli 👌👌👌

  • @sajikumar13
    @sajikumar13 2 роки тому +1

    Good post

  • @aneeshchandran9023
    @aneeshchandran9023 2 роки тому +1

    👍

  • @sowmyam9303
    @sowmyam9303 2 роки тому +1

    👌👌👌

  • @chithrasuresh3427
    @chithrasuresh3427 2 роки тому +1

    Super 👍

  • @grishavk9349
    @grishavk9349 2 роки тому +1

    👌👌👌👌👌🌹🌹🌹🌹

  • @muraleedharanmurali2683
    @muraleedharanmurali2683 2 роки тому +1

    ഈ കൂട്ട് എവിടെ നിന്ന് കിട്ടി. ഉണ്ടാക്കി നോക്കി യിട്ട് പറയാം.

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      വീട്ടിൽ ഉണ്ടാക്കുന്നതാണ്.. അടയാണ് കൂടുതൽ ഉണ്ടാക്കാറ്. വെള്ളം കുറച്ച് കുഴച്ച് ഇടന ഇലയിൽ പുഴുങ്ങി എടുക്കും. നന്ദി❤️🙏🏻

  • @Tuckermypup7
    @Tuckermypup7 2 роки тому +1

    Nonsense

  • @similimson1475
    @similimson1475 18 днів тому

    ഞാൻ ഉണ്ടാക്കി ഒട്ടും ശരിയായില്ല വെറുതെ മാവ് പോയതുമാത്രം

  • @beenacherian4057
    @beenacherian4057 2 роки тому +1

    Super 👍

  • @sweetsourcreations8818
    @sweetsourcreations8818 2 роки тому +1

    Super👍