എത്ര കുടിച്ചാലും പൂതി തീരാത്ത മത്തങ്ങ പാൽപായസം |Pumpkin Paalpayasam Recipe In Malayalam

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 48

  • @anilakumari7767
    @anilakumari7767 7 місяців тому +1

    എന്റെ അനിതാ നമിച്ചു.ഈ കണക്കിനാണെങ്കിൽ വിഷു മൂന്നാല് ദിവസം ആഘോഷിക്കേണ്ടി വരും. അത്തരത്തിലല്ലേ ഓരോരോ പായസവുമായി അനിത വരുന്നത്. മത്തങ്ങാ ശർക്കര ചേർത്ത പായസം എന്റെ നാത്തൂൻ ഉണ്ടാക്കാറുണ്ട്. പാൽ പായസം ആദ്യമായാണ് കാണുന്നത്. വളരെ മനോഹരം കാണാൻ. 👌🏻👌🏻👌🏻👌🏻👌🏻. താങ്ക് യൂ ഫോർ ദിസ്‌ സൂപ്പർ റെസിപ്പി. 🥰🥰🥰🥰😍😍😍♥️♥️♥️

  • @aneeshkumar5506
    @aneeshkumar5506 7 місяців тому +1

    മത്തങ്ങ പാൽ പായസം ഒരു രക്ഷയും ഇല്ല കിടു റെസിപ്പി 😋😋🤤

  • @gourinandhana9835
    @gourinandhana9835 7 місяців тому +1

    എത്രതരം പായസമാ....❤❤❤ സൂപ്പറായിട്ടുണ്ട് മത്തങ്ങ പായസം...❤❤❤❤❤❤

  • @ajinsam960
    @ajinsam960 7 місяців тому +1

    മത്തങ്ങ പാൽ പായസം പൊളിച്ചു❤❤ ഒരു വെറയ്റ്റി പായസം

  • @roshinijacob3675
    @roshinijacob3675 7 місяців тому +1

    Adiyamayittu mathanga paal payasam kanunnathu... Super tasty payasam

  • @jollyp4231
    @jollyp4231 7 місяців тому +1

    അനിത.... ഇത്തിരി താമസിച്ചു പോയി.... മത്തങ്ങ പാൽ പായസം പൊളി ❤😋😋😋😋👌👌👌👌

  • @VasanthaKk-h1h
    @VasanthaKk-h1h 7 місяців тому +1

    Hai dear❤️❤️❤️❤️❤️❤️❤️❤️Mathanga palpayasam super
    Ithuvare undakkiyittilla anitha
    Vishuvinu urappayum undakkinkkam anitha
    Kanan nalla bhangi und
    Pinne swadinte karyam
    Parayendallo👌🏼👌🏼👌🏼👌🏼👌🏼
    Nale puthiya veedio ayi
    Varumbozekkum chechiyum
    Odi varam🥰🥰🥰❤️❤️❤️💞💞😍😍😍😍😍😍😍😍😍😍

  • @astenshaju-vn8ki
    @astenshaju-vn8ki 7 місяців тому +1

    Mathaga payasam njan adhiyamayi annu njankannunath☺ kannanum nalla bangieyundu super 👌👌

  • @sandhyaramesh8876
    @sandhyaramesh8876 7 місяців тому +1

    Super ചേച്ചി മത്തങ്ങാ പാൽ പായസം.. ആദ്യമായാണ് ഇങ്ങനെ ഒരു പാൽപായസം കാണുന്നത്.. 💕💕👌

  • @kcm4554
    @kcm4554 7 місяців тому +1

    Wow superb workmanship skills of pumpkin spice recipe preparation and presentation.....superb nice delicious tasty marvelous mouth watering recipe ❤🎉😘👌👍💐💗

    • @Anithastastycorner
      @Anithastastycorner  7 місяців тому +1

      Thanks and sure🥰🥰🥰

    • @kcm4554
      @kcm4554 7 місяців тому

      @@Anithastastycorner Wish you success and happiness.

  • @ahalyasyam8494
    @ahalyasyam8494 21 день тому +2

    കോൺഫ്ലോറിനു പകരം ചവരി ഉപയോഗിക്കാമോ

  • @sabua.m2129
    @sabua.m2129 7 місяців тому +1

    Thanks for the information❤🙏 🥰💕

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 7 місяців тому +1

    Excellent ചേച്ചി ❤️❤️

  • @sindhusfoodstyle
    @sindhusfoodstyle 7 місяців тому +1

    അടിപൊളി മത്തങ്ങാ പായസം 💖💖

  • @bindhujobi9044
    @bindhujobi9044 7 місяців тому +1

    ചേച്ചി 👌👌👌and simple

  • @LeenaPk-we5ud
    @LeenaPk-we5ud 2 місяці тому +1

    Mathanga palpayasam soopar.

  • @savithrimayoosh1180
    @savithrimayoosh1180 7 місяців тому +1

    ചേച്ചി പൊളി പായസം ❤❤

  • @shynothomas2909
    @shynothomas2909 7 місяців тому +1

    Looks so delicious

  • @ushakumari1143
    @ushakumari1143 7 місяців тому +1

    ❤. Anitha. ❤

  • @rajanibaskaran5661
    @rajanibaskaran5661 7 місяців тому +1

    Super tasty payasam👌😋

  • @SujithSbabu-q1l
    @SujithSbabu-q1l 7 місяців тому

    @sujisbabu
    Chechi kutty lots of payasam in your armony this mattangha payasam is different and tasty Chakkare ❤you somuch and ❤️ your mattangha payasam also sweetheart come with lots of dishes again my support will be there everytime my dear Chakkare

  • @negosyantengina
    @negosyantengina 7 місяців тому +1

    Creamy

  • @gayatridevip7049
    @gayatridevip7049 2 місяці тому +1

    ഒരു പായസത്തിലും ഒരുതരം പൊടികളുംചേർക്കരുത്. പയസ്സ് എന്ന് പറഞ്ഞാൽ പാൽ എന്നാണ് അർത്ഥം 'പാലിൻ്റെ സത്ത് അതാണ്‌പായസം..അല്ലെങ്കിൽ പയസാ സംസ്കൃതം.പാലിനാൽ വേവിച്ചത് സംസ്കരിച്ചത് എന്നൊക്കെ അർത്ഥം '