നന്ദി സർ സത്യം ഒരിക്കൽ പുറത്തു വരും ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്ന രീതിയിൽ താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നു നല്ല കാര്യം ഈ പറഞ്ഞ സംശയങ്ങളൊന്നും ബാക്കി വെക്കാതെയായിരിക്കും ക്രിമിനൽസ് ഇനി കൊലപാതകങ്ങൾ ചെയ്യുക എന്നോർക്കുമ്പോൾ വളരെ വിഷമവും തോന്നുന്നുണ്ട്
മരണ ദിവസം ബോഡി ദഹിപ്പിക്കുന്നതിനു മുമ്പ് കണ്ണൂരുനിന്ന് ഒരു സ്ത്രീ നവീൻ ബാബുവിന്റെ വീട്ടിലെത്തി ഒരു യു ട്യൂബറോട് സംസാരിച്ചിരുന്നു. ഡഡ് ബോഡി ഒന്നുകൂടി പരിശോധിക്കണമെന്ന് അവർ യൂട്യൂബറോടു പറയുന്നു. കൂടാതെ പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾ ADMന്റെ വീട്ടുകാർ വിശ്വസിക്കരുതെന്നും അവർ അന്നു പറഞ്ഞു. അവർ അതു പറയുമ്പോൾ മൃതദേഹം ദഹിപ്പിച്ചിരുന്നില്ല. എന്നാൽ ഏതോഒരു സ്ത്രീയുടെ വിടുവായത്തം എന്നു കരുതി യുട്യൂബർ അന്ന് ആ ഇന്റർവ്യൂ പുറത്തുവിട്ടില്ല. ഏതാനും ദിവസത്തിനു മുമ്പ് അതു പുറത്തുവിട്ടു. മനസാക്ഷിയുള്ളവർ ഞെട്ടി. അന്ന് അവർക്ക് ഇത് എങ്ങനെ പറയാൻ കഴിഞ്ഞു. ഇവരെയാണ് ദൈവത്തിന്റെ സന്ദേശ വാഹകർ എന്നു പറയുന്നത്, ദേവദൂതിക......
ദുർഭാഗ്യകരം എന്നു വേണമെങ്കിൽ പറയാം. കുടുംബം വലിയൊരു േട്രാ മയിലായിരിക്കുമല്ലോ. കൂടാതെ, ദഹിപ്പിക്കാൻ കണ്ണൂരും പത്തനംതിട്ടയിലുമുള്ള പാർട്ടിക്കാർ അടിയന്തിര വീട്ടിലെ ദേഹണ്ണക്കാരെ പോലെ തലങ്ങും വിലങ്ങും പരക്കം പാഞ്ഞു കാണിക്കുകയായിരുന്നല്ലോ. മറ്റൊരു വീട്ടിലാണെങ്കിലും ആർക്കും പെട്ടെന്ന് സംശയം തോന്നില്ല.
പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ നടത്താൻ മുൻകയ്യ് എടുത്ത കളക്ടർ ആണ് അതിന് ഉത്തരവാദി കളക്ടർക്ക് ഇതിൽ വിക്തമായ പങ്ക് ഉണ്ട് പേസ്റ്റ്മോർട്ടം അട്ടിമറിച്ചതിൽ കളക്ടറുടെ പങ്ക് പുറത്ത് കൊണ്ട് വരണം
എന്ത് തോന്ന്യവാസം ചെയ്താലും രക്ഷിക്കാൻ ആളുണ്ട് എന്ന് തോന്നിക്കുന്ന രാജ്യത്ത് എന്തും നടക്കും അല്ലങ്കിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായി സ്വർണ്ണവും ഡോളറും കടത്തി രാജ്യദ്രോഹം ചെയ്തിട്ടും മോദിയും കൂട്ടരും രക്ഷിച്ചു രാജ്യസ്നേഹം കാട്ടിയ നാട്ടിൽ നീതി അകലെ മാത്രം
ഇന്‍ക്വസ്റ്റ് സമയം കൈവിരലുകളുടേയും കൈവെള്ളയുടേയും കെട്ടിതൂങ്ങിയ ചരടിന്‍റേയും സെല്ലോഫയിന്‍ ടേപ്പുപയോഗിച്ചടുക്കണമെന്ന് പോലീസിനറിയാമല്ലോ അവരത് ഏടുത്തിട്ടുമുണ്ടാകും പരിശോനക്ക് കോടതി മുഖേന അയച്ചിട്ടുമുണ്ടാകും അത് ഇന്‍ക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന്‍റെ ഉത്തരവാദിത്വവുമാണല്ലോ
സാറേ ഞാൻ മുൻപ് പറഞ്ഞിരുന്നു... അങ്ങ് ഹൈകോടതിയിൽ ഉണ്ടായിരുന്ന ജഡ്ജി ആയിരുന്നല്ലോ? അങ്ങേക്ക് ഇതൊന്നു കോടതിയുടെ ശ്രദ്ധ വരുന്നപോലെ ഒരു ഹർജി നേരിട്ട് കൊടുത്തുകൂടെ... അങ്ങയെ പോലെ ഉയർന്ന വ്യക്തികൾ ഇടപെട്ട് കേസ് വേഗം സിബിഐ ക്കു കൈമാറാൻ ശ്രമിച്ചുകൂടെ... അല്ലാതെ ഇങ്ങനെ ഓൺലൈൻ മാധ്യമത്തിലൂടെ ഇത് ജനങ്ങളെ അറിയുന്നത് മാത്രം ചെയ്യുന്നതാണോ നിങ്ങളുടെ കടമ? സർ :ഒന്ന് ഇറങ്ങി ഇതിന്റെ സത്യം ഞങ്ങൾ ജനങ്ങൾക്ക് തന്നൂടെ? അങ്ങേക്കും സർക്കാരിനെ പേടിയാണോ???
സിബിഐ വന്നാലും ഈ കേസിൽ സത്യം പുറത്ത് വരുമെന്ന് തോന്നുന്നുണ്ടോ, കാരണം ഇപ്പോഴത്തെ ഭരണവും, കേന്ദ്ര സർക്കാരും ഭായി ഭായി യല്ലേ. അതുകൊണ്ട് വലിയ പ്രതീക്ഷിക്കു വഴി കാണുന്നില്ല. സുഭാബ്തി വിശ്വാസമായി നമുക്ക് ഇരിക്കാൻ മാത്രമേ കഴിയൂ. അതിനാൽ കാത്തിരുന്നു കാണാം. ഇപ്പൊ തന്നെ ഒരു വിധം തെളിവുകൾ നശിപ്പിച്ചില്ലേ. ഇനിയെല്ലാം ആ കുടുംബത്തിന്റെ ഭാഗ്യം പോലെ വരും എന്ന് നമുക്ക് ആശിക്കാം.
സാറെ കുടംബം വരുന്നതിന് മുൻപ് സകലതും കഴിഞ്ഞു റിപ്പോർട്ടും എഴുതിവച്ച സംഭവം മാത്രം മതി ഈ കേസ് കൊലപാതകം തന്നെ. ADMൻ്റെ മൃതദേഹം ദഹിപ്പിക്കാൻ ആരാണ് മുൻകൈ എടുത്തത് ആരാണ് എന്ന് കുടംബം വെളിപ്പെടുത്തണം.
ADM നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള സാറിന്റെ നിഗമനങ്ങളും , അഭിപ്രായങ്ങളും വളരെ ശരിയാണ്. എന്നാൽ ADM ന്റെ ഡ്രൈവരെക്കുറിച്ചോ , ഈ മരണത്തിലെ അവന്റെ ബന്ധത്തെക്കുറിച്ചോ ഒന്നും സാർ പറഞ്ഞു കേട്ടില്ല.വിട്ടു പോയതാണോ ?അതോ.......?.
സാർ ഈ വിഷയത്തിൽ എത്ര വീഡിയോ ചെയ്തു.. പക്ഷേ ഒരു പ്രയോജനവും ഇല്ല.. കാരണം എതിർ പക്ഷത്തു ഒരു വ്യക്തി അല്ല.. ഒരു പാർട്ടി ആണു.. അതും എന്തും ചെയ്യാൻ ഒരു മടിയുമില്ലന്നു പല തവണ തെളിയിച്ച ഒരു പാർട്ടി...
തൂങ്ങിമരണം നടന്ന സ്ഥലത്ത് തന്നെ ഫോറൻസിക്ക് വിദദ്ധർവന്നതിന്ന് ശേഷം മാത്രമാണ് ബോഡി പോലും നിലത്തിറക്കകയുള്ളൂ. ഇവിടെ അതിനൊന്നും നില്കാതെ പെട്ടെന്ന് തന്നെ ബോഡി പോസ്റ്റ്മോർട്ടത്തിന്ന് അയച്ചു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.എന്താണ് സത്യം അത് പുറത്ത് കൊണ്ട് വരേണ്ടതാണ്. ബോഡി ദഹിപ്പിച്ചതാണ് വലിയൊരു തെളിവ് നഷ്ടപ്പെട്ടത്. ഇങ്ങിനെയുള്ള സംശയാസ്പതമായ കാര്യത്തിൽ ബോഡി മോർച്ചറിയിൽ സൂക്ഷിച്ച് വെക്കേണ്ടതായിരുന്നു.
സാറെ ആത്മഹത്യ ആത്മഹത്യ എന്ന് മാമാമാധ്യമങ്ങൾ ആവർത്തിച്ചു കൊണ്ടേ ഇരുന്നപ്പോൾ ഞാൻ കമൻ്റിട്ടിരുന്നു ഇത് കൊലപാതകമാണെന്ന് സാധാരക്കാർക്ക് പുറത്തിറങാൻ പോലും ഭയമാണിപ്പോൾ
ഇന്ന് തന്റെ വകുപ്പ് ഇന്ന് തന്നെ വകുപ്പ് ഞങ്ങൾ കേരളം ആവശ്യമില്ല അന്ന് താൻ ആരുടെ പോലെയാണ് നിന്നത് എന്ന് ഞങ്ങൾക്കറിയാം അതുകൊണ്ട് ഇന്ന് ഞങ്ങളുടെ സത്യത്തിന് തന്റെ ആവശ്യമില്ല
An enquiry against the police officer who done the Inquest and the Forensic surgeon who done the postmortem, shall be initiated for the deriliction of duty
I think nothing will happen. If there is nothing serious in postmortem report what will happen to this case? According to court clear evidence is very essential. But in this case...? Anyway god is above...
Driver is involved. Why he didn't enter to the house alone which was open. Because he is well aware of the seen there in side the house so he want somebody along with him for his defence. Infact he only dropped him in front of muneeshwaran Kovil temple. He knows everything. Question him the fact will easly come out.
സത്യം ദൈവം പുറത്തു കൊണ്ടുവരും ആ കുടുംബത്തിനു നീതി ലഭിക്കണം
Doctor, coloctor, prashant, divya, ഇൻക്വസ്റ്റ് സാക്ഷികൾ, ഡ്രൈവർ, എന്നിവരെ മുഴുവൻ ശിക്ഷ നൽകി അകത്തു ഇടണം 👌🙏🙏
ഒന്നും കേരളത്തില്‍ ഈ സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകില്ല.
നന്ദി സർ സത്യം ഒരിക്കൽ പുറത്തു വരും ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്ന രീതിയിൽ താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നു നല്ല കാര്യം ഈ പറഞ്ഞ സംശയങ്ങളൊന്നും ബാക്കി വെക്കാതെയായിരിക്കും ക്രിമിനൽസ് ഇനി കൊലപാതകങ്ങൾ ചെയ്യുക എന്നോർക്കുമ്പോൾ വളരെ വിഷമവും തോന്നുന്നുണ്ട്
ആ പോലീസുകാരനെ
രക്ത കറ എഴുതിയ പോലീസുകാരനെ
കാത്തോളണേ
മുത്തപ്പാ
Sure
ദൈവത്തെ ഓർത്തു എനിയെങ്കിലും കേരളത്തിൽ കമ്മ്യൂണിസ്റ് പാർട്ടിക് ആരും വോട്ട് കൊടുക്കരുത്. കൊടുത്താൽ അവര് നമ്മളെ കൊന്ന് തിന്നും. 🙏🙏🙏🙏🙏🙏
Aarodu parayaan adimakal udamakal aanu orikkalum keralam rekshapedilla
Aduthuthanne keralam bangal aakum
Annu keralathile adimakalku porotta adikkaan polum state undaavilla sagaakkale ortholu
Îh
സത്യം പുറത്ത് വരാൻ സിബിഐ അന്വേഷണം വേണം
ഇത് ഒന്നും എവിടെയും എത്തില്ലെന്ന് കരുതി യ്താണ് ഇങ്ങനെ ഒക്കെവരും എന്നുകരുതിയില്ല്പവങ്ങൾ
മരണ ദിവസം ബോഡി ദഹിപ്പിക്കുന്നതിനു മുമ്പ് കണ്ണൂരുനിന്ന് ഒരു സ്ത്രീ നവീൻ ബാബുവിന്റെ വീട്ടിലെത്തി ഒരു യു ട്യൂബറോട് സംസാരിച്ചിരുന്നു. ഡഡ് ബോഡി ഒന്നുകൂടി പരിശോധിക്കണമെന്ന് അവർ യൂട്യൂബറോടു പറയുന്നു. കൂടാതെ പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾ ADMന്റെ വീട്ടുകാർ വിശ്വസിക്കരുതെന്നും അവർ അന്നു പറഞ്ഞു. അവർ അതു പറയുമ്പോൾ മൃതദേഹം ദഹിപ്പിച്ചിരുന്നില്ല. എന്നാൽ ഏതോഒരു സ്ത്രീയുടെ വിടുവായത്തം എന്നു കരുതി യുട്യൂബർ അന്ന് ആ ഇന്റർവ്യൂ പുറത്തുവിട്ടില്ല. ഏതാനും ദിവസത്തിനു മുമ്പ് അതു പുറത്തുവിട്ടു. മനസാക്ഷിയുള്ളവർ ഞെട്ടി. അന്ന് അവർക്ക് ഇത് എങ്ങനെ പറയാൻ കഴിഞ്ഞു. ഇവരെയാണ് ദൈവത്തിന്റെ സന്ദേശ വാഹകർ എന്നു പറയുന്നത്, ദേവദൂതിക......
വീട്ടുകാർ എന്തു കൊണ്ട് പ്രതികരിച്ചില്ല?
Aa samayam pavam thukkathil aallrenno@@radhakrishnanmk9791
ഒരാളെ ചവിട്ടികൊന്ന് കെട്ടി തൂക്കിയപ്പോൾ ഈ ദൈവം എവിടെ ആയിരുന്നു.
സിപിഎം നല്ല പോലെ അഭിനയിച്ചു. ഇപ്പോ പത്തനംതിട്ട സിപിഎം മിണ്ടുന്നേ ഇല്ല @@radhakrishnanmk9791
ദുർഭാഗ്യകരം എന്നു വേണമെങ്കിൽ പറയാം. കുടുംബം വലിയൊരു േട്രാ മയിലായിരിക്കുമല്ലോ. കൂടാതെ, ദഹിപ്പിക്കാൻ കണ്ണൂരും പത്തനംതിട്ടയിലുമുള്ള പാർട്ടിക്കാർ അടിയന്തിര വീട്ടിലെ ദേഹണ്ണക്കാരെ പോലെ തലങ്ങും വിലങ്ങും പരക്കം പാഞ്ഞു കാണിക്കുകയായിരുന്നല്ലോ.
മറ്റൊരു വീട്ടിലാണെങ്കിലും ആർക്കും പെട്ടെന്ന് സംശയം തോന്നില്ല.
പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ നടത്താൻ മുൻകയ്യ് എടുത്ത കളക്ടർ ആണ് അതിന് ഉത്തരവാദി കളക്ടർക്ക് ഇതിൽ വിക്തമായ പങ്ക് ഉണ്ട് പേസ്റ്റ്മോർട്ടം അട്ടിമറിച്ചതിൽ കളക്ടറുടെ പങ്ക് പുറത്ത് കൊണ്ട് വരണം
കലക്ക്ട റായിരിയ്ക്കും ഇതിൻ്റെ പ്രധാന സൂത്ര ദാരൻ
അയാളാണ് കൊല്ലാൻ കൊട്ടെഷൻ കൊടുത്തത്.. സാഹചര്യം ഒരുക്കി സമയം ഒരുക്കി കൊടുത്തു. ഒരു തരo ഈഗോ അയാൾക്ക്
കളക്റ്റർ അരുണിന് നവീൻ ബാബു സാറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്ക് ഉണ്ട് 💯
എന്ത് തോന്ന്യവാസം ചെയ്താലും രക്ഷിക്കാൻ ആളുണ്ട് എന്ന് തോന്നിക്കുന്ന രാജ്യത്ത് എന്തും നടക്കും അല്ലങ്കിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായി സ്വർണ്ണവും ഡോളറും കടത്തി രാജ്യദ്രോഹം ചെയ്തിട്ടും മോദിയും കൂട്ടരും രക്ഷിച്ചു രാജ്യസ്നേഹം കാട്ടിയ നാട്ടിൽ നീതി അകലെ മാത്രം
CBI ഏജൻസിയിൽ ഉള്ള ഉദ്യോഗസ്ഥർ മുഴുവനും കേരളത്തിന് പുറത്തുള്ള ആളുകൾ ആയിരിക്കണം ജനങ്ങൾക്ക് അവസാനത്തെ ആശ്രയം ഇങ്ങനെ ഉള്ള ഏജൻസിയാണ്...
ഇതിൽ ദൈവത്തിൻ്റെ കൈയ്യോപ്പ് ഉണ്ടായ് കഴിഞ്ഞു - സത്യം പുറത്ത് വരും
അങ്ങനെയെങ്കിൽ ആ ഫോറൻസിക് ഡോക്ടറെ
സൗമ്യമായി സിബിഐ, ചോദ്യം ചെയ്താൽ മതിയല്ലോ
പാവം ഡോക്ടർ
പോസ്റ്റ്മോർട്ടം റിപ്പോർട്ട് മരിക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ ഈ Medical College ൽ നിന്ന് വേണമെങ്കിൽ കിട്ടും.
പറനാറിയുടെ ഭരണത്തിൽ. ഇതല്ല. ഇതിനപ്പുരം നടക്കും
😂
😂
ഇന്‍ക്വസ്റ്റ് സമയം കൈവിരലുകളുടേയും കൈവെള്ളയുടേയും കെട്ടിതൂങ്ങിയ ചരടിന്‍റേയും സെല്ലോഫയിന്‍ ടേപ്പുപയോഗിച്ചടുക്കണമെന്ന് പോലീസിനറിയാമല്ലോ അവരത് ഏടുത്തിട്ടുമുണ്ടാകും പരിശോനക്ക് കോടതി മുഖേന അയച്ചിട്ടുമുണ്ടാകും അത് ഇന്‍ക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന്‍റെ ഉത്തരവാദിത്വവുമാണല്ലോ
സാറേ ഞാൻ മുൻപ് പറഞ്ഞിരുന്നു... അങ്ങ് ഹൈകോടതിയിൽ ഉണ്ടായിരുന്ന ജഡ്ജി ആയിരുന്നല്ലോ? അങ്ങേക്ക് ഇതൊന്നു കോടതിയുടെ ശ്രദ്ധ വരുന്നപോലെ ഒരു ഹർജി നേരിട്ട് കൊടുത്തുകൂടെ... അങ്ങയെ പോലെ ഉയർന്ന വ്യക്തികൾ ഇടപെട്ട് കേസ് വേഗം സിബിഐ ക്കു കൈമാറാൻ ശ്രമിച്ചുകൂടെ... അല്ലാതെ ഇങ്ങനെ ഓൺലൈൻ മാധ്യമത്തിലൂടെ ഇത് ജനങ്ങളെ അറിയുന്നത് മാത്രം ചെയ്യുന്നതാണോ നിങ്ങളുടെ കടമ? സർ :ഒന്ന് ഇറങ്ങി ഇതിന്റെ സത്യം ഞങ്ങൾ ജനങ്ങൾക്ക് തന്നൂടെ? അങ്ങേക്കും സർക്കാരിനെ പേടിയാണോ???
സാമ്പിൾസ് ഇല്ലെങ്കിൽ, പ്രൊസീജിയർ അനുസരിച്ച് അതുമായി ബന്ധപ്പെട്ട ഫോറൻസിക് സർജൻ അകത്താക്കേണ്ടതല്ലേ..?
സിബിഐ വന്നാലും ഈ കേസിൽ സത്യം പുറത്ത് വരുമെന്ന് തോന്നുന്നുണ്ടോ, കാരണം ഇപ്പോഴത്തെ ഭരണവും, കേന്ദ്ര സർക്കാരും ഭായി ഭായി യല്ലേ. അതുകൊണ്ട് വലിയ പ്രതീക്ഷിക്കു വഴി കാണുന്നില്ല. സുഭാബ്തി വിശ്വാസമായി നമുക്ക് ഇരിക്കാൻ മാത്രമേ കഴിയൂ. അതിനാൽ കാത്തിരുന്നു കാണാം. ഇപ്പൊ തന്നെ ഒരു വിധം തെളിവുകൾ നശിപ്പിച്ചില്ലേ. ഇനിയെല്ലാം ആ കുടുംബത്തിന്റെ ഭാഗ്യം പോലെ വരും എന്ന് നമുക്ക് ആശിക്കാം.
എരിച്ചാലും മായ്ച്ചാലും സത്യം മുളച്ചുവരും ശക്തിയായി
സമൂഹത്തിൽ മണ്ടഅടച്ച വാഴകൾ മാത്രം എന്നാണ് ചില സിദ്ധാന്ത രാഷ്ട്രീയം കരുതുന്നത്..
എന്ത് ആയാലും ഇത് ഒരു മഹാ ചതി ആയി പോയി
എവിടെ ജനങ്ങൾക്ക് നീതി.
സർ ഈ റിപ്പോർട്ടുകൾ ഹൈകോടതിയിൽ സമർപ്പിക്കൂ.അപ്പോൾ ഹൈക്കോടതി ക്ക് മനസ്സിലാവും.
ആ കുടുംബത്തിൽ നീതി കിട്ടണം
ഫാമിലി എന്തുകൊണ്ട് ആദ്യം
സംശയിക്കില്ല എന്ന് ആരോ പറഞ്ഞു? അപ്രകാരം തന്നെ സംഭവിച്ചു😢
നാളെ അറിയാം 😢
സാറെ കുടംബം വരുന്നതിന് മുൻപ് സകലതും കഴിഞ്ഞു റിപ്പോർട്ടും എഴുതിവച്ച സംഭവം മാത്രം മതി ഈ കേസ് കൊലപാതകം തന്നെ. ADMൻ്റെ മൃതദേഹം ദഹിപ്പിക്കാൻ ആരാണ് മുൻകൈ എടുത്തത് ആരാണ് എന്ന് കുടംബം വെളിപ്പെടുത്തണം.
ADM നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള സാറിന്റെ നിഗമനങ്ങളും , അഭിപ്രായങ്ങളും വളരെ ശരിയാണ്. എന്നാൽ ADM ന്റെ ഡ്രൈവരെക്കുറിച്ചോ , ഈ മരണത്തിലെ അവന്റെ ബന്ധത്തെക്കുറിച്ചോ ഒന്നും സാർ പറഞ്ഞു കേട്ടില്ല.വിട്ടു പോയതാണോ ?അതോ.......?.
സാർ ഈ വിഷയത്തിൽ എത്ര വീഡിയോ ചെയ്തു.. പക്ഷേ ഒരു പ്രയോജനവും ഇല്ല.. കാരണം എതിർ പക്ഷത്തു ഒരു വ്യക്തി അല്ല.. ഒരു പാർട്ടി ആണു.. അതും എന്തും ചെയ്യാൻ ഒരു മടിയുമില്ലന്നു പല തവണ തെളിയിച്ച ഒരു പാർട്ടി...
കളക്ടർ പരിശോധിച്ച ഡോക്ടർ ഡ്രൈവർ ഇവന്മാരെ കൊണ്ടുപോയി ചെയ്യേണ്ട രീതിയിൽ ചോദ്യം ചെയ്യണം
പാ ർട്ടി കോടതി തീറുമ്മാനിക്കും ആ ഹ്മഹത്യയാണെന് അ ത് അനുസരിക്കുക മറ്റ് കോ ടാതി കളുടെ ആ വശ്യം ഇ തരാം കേസ്
Correct report
Full support to Manjusha ❤
തൂങ്ങിമരണം നടന്ന സ്ഥലത്ത് തന്നെ ഫോറൻസിക്ക് വിദദ്ധർവന്നതിന്ന് ശേഷം മാത്രമാണ് ബോഡി പോലും നിലത്തിറക്കകയുള്ളൂ. ഇവിടെ അതിനൊന്നും നില്കാതെ പെട്ടെന്ന് തന്നെ ബോഡി പോസ്റ്റ്മോർട്ടത്തിന്ന് അയച്ചു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.എന്താണ് സത്യം അത് പുറത്ത് കൊണ്ട് വരേണ്ടതാണ്. ബോഡി ദഹിപ്പിച്ചതാണ് വലിയൊരു തെളിവ് നഷ്ടപ്പെട്ടത്. ഇങ്ങിനെയുള്ള സംശയാസ്പതമായ കാര്യത്തിൽ ബോഡി മോർച്ചറിയിൽ സൂക്ഷിച്ച് വെക്കേണ്ടതായിരുന്നു.
എങ്ങനെയെങ്കിലും ആത്മഹത്യ ആക്കാൻ ശ്രമിക്കുമ്പോൾ ആണ് കോണോത്തിലെ ടെസ്റ്റുകൾ.... ഇത് ജനുസ്സ് വേറെയാണ് sir
God is great.
അദ്ദേഹം മലയാലപ്പുഴ കാരൻ ആണല്ലോ അപ്പോൾ തീർച്ചയായും ആ ദേശത്തിന്റെ അമ്മ ഈ കേസ് ഏറ്റോളും " മലയാലപ്പുഴ അമ്മ "
സാർ പറയുന്നതു സത്യ സന്ധവും നീതിയും അത്രെ/ സാർ ജീവിച്ചിരിക്കുന്ന ജനത്തിന് ഒത്തിരി അറിവുകൾ പകരുന്നു.
സാറെ ആത്മഹത്യ ആത്മഹത്യ എന്ന് മാമാമാധ്യമങ്ങൾ ആവർത്തിച്ചു കൊണ്ടേ ഇരുന്നപ്പോൾ ഞാൻ കമൻ്റിട്ടിരുന്നു ഇത് കൊലപാതകമാണെന്ന് സാധാരക്കാർക്ക് പുറത്തിറങാൻ പോലും ഭയമാണിപ്പോൾ
ഒരു പൊതു താല്പര്യ ഹർജി സർ file ചെയ്യൂ.
എല്ലാ തെളിവും നശിപ്പിച്ചു പോസ്റ്റ്മോർട്ടം പേരിന് നടത്തി അത്രേയുള്ളൂ
കേരള സാമൂഹവും, മീഡിയകളും ഒരുപോലെ ആവർത്തിച്ച് പറയുകയാണു ഇതു കൊലപാതകം ആണെന്ന്.ഈ ചോരകൊതിയൻമാരുടെ കല്പന ആണോ കോടതി പരിഗണിക്കേണ്ടത്?
ഇന്ന് തന്റെ വകുപ്പ് ഇന്ന് തന്നെ വകുപ്പ് ഞങ്ങൾ കേരളം ആവശ്യമില്ല അന്ന് താൻ ആരുടെ പോലെയാണ് നിന്നത് എന്ന് ഞങ്ങൾക്കറിയാം അതുകൊണ്ട് ഇന്ന് ഞങ്ങളുടെ സത്യത്തിന് തന്റെ ആവശ്യമില്ല
കളക്ടർ ക്കും ദിവ്യക്കും എല്ലാം അറിയാം ഇടപെട്ട എല്ലാർക്കും അറിയാം.ആത്മഹത്യന്നു പറയാൻ നാണവും ഉളുപ്പും illathavar
👌👌👌👌
ഇത്രയും.കാര്യങ്ങൽ അറിയുന്ന.ആളുകൾ യൂട്യൂബിൽ.വിളമ്പിയ
???. കോടതിയിൽ പോയി കേസ് നടത്തണം എന്ന് ആഗ്രഹിക്കുന്നു .പാവങ്ങൾ ആയ ഞാൻ എന്ത് ചെയ്യണം
കാറില്‍ പുറകിലിരുന്നു കയറിട്ടു മുറിക്കി കൊന്നിട്ടു കെട്ടിതുക്കിയ കഥകളും ഉണ്ടല്ലൊ!
എല്ലാ പോസ്റ്‌മോർട്ടവും വീഡിയോ റെക്കോർഡിംഗ് compulsory ആക്കണം.
The God should do the need full.... You can see the miracle
👍🏻
❤
കേട്ട് മടുത്തു വല്ലതും നടക്കുമോ
An enquiry against the police officer who done the Inquest and the Forensic surgeon who done the postmortem, shall be initiated for the deriliction of duty
Avasanam vare koode nilku sir Naveen te familyke neethy kittanum.
All samples should be tested in labs outside the state
I think nothing will happen. If there is nothing serious in postmortem report what will happen to this case?
According to court clear evidence is very essential. But in this case...?
Anyway god is above...
പോസ്റ്റ്മോർട്ടം നടത്തിയ ലക്ഷണം കാണുന്നില്ല?
ടോട്ടൽ വീഡിയോ കാണുക?
ടോട്ടൽ അട്ടിമറി?
ഇത്രയുംവലിയ ഔദ്യോഗിക സ്ഥാനത്തിരുന്ന ഈ ആളുടെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണക്കാരന്റെ കാര്യം എന്താകും ഞാൻ എന്നെ തന്നെ കാത്തോളണേ 😭
Justice spokes for Justice
who will protect laymen
ട്രയിനി൦ഗ്കിട്ടാത്തപോലീസ്ആകാ൦ആദൃറിപ്പോ൪ട്ട൪.
👍information 🫣
Driver is involved. Why he didn't enter to the house alone which was open. Because he is well aware of the seen there in side the house so he want somebody along with him for his defence. Infact he only dropped him in front of muneeshwaran Kovil temple. He knows everything. Question him the fact will easly come out.
I think no post mortem was conducted . Anyway skull was not opened.
പോസ്റ്റ്മോർട്ടം റി പ്പോ ർ ട്ട് മരിക്കുന്നതിന് ഒരു മാസം മുന്നേ ആവശ്യ മുള്ള പാർട്ടി പ്രവർത്തകർ പരിയാരം മെ ഡി ക്കൽ കോളേജ് മായി സഹകരിക്കുക
😅😂😅😂😢😢😢😮😮😮😮❤❤❤❤
Every where cpm will go along with all specimen to laboratory. Nothing will happen.
Sarva sthalathum ippol party kaaraanu evideum aarkum neethi kittilla
Ithonnum Saare Homeopathykku bhaathakamalla.
Avaru konnu avaru thanne postumorttam cheythu
സത്യം പുറത്ത് വരാൻ സിബിഐ അന്വേഷണം വേണം