നവീൻ സാറിനെ റെയിൽവേ സ്റ്റേഷനിൽ യാത്ര അയക്കാൻ ആരും പോകാതിരുന്നത് എന്ത് കൊണ്ട്.വാതിൽ തുറന്നു കിടത്തി ആരെങ്കിലും ആത്മഹത്യ ചെയ്യുമോ???. രാവിലേ ഡ്രൈവർ വീടിന് അകത്ത് കയറി ഇല്ല ബാക്കി ആളുകൾ വരാൻ വേണ്ടി കാത്ത് നിന്നു. എന്ത് കൊണ്ട്???. വീടിൻ്റെ താക്കോൽ കൈമാറി . എന്നിട്ട് ആരാണ് തുറന്ന് കൊടുത്തത് ആത്മഹത്യ ചെയ്യുവാൻ. എന്ത് കൊണ്ട് മരണം രാവിലെ ആയി.മുഴുവൻ സംശയം. സിബിഐ അന്വേഷണം വേണം
എവിടെ ഒരു സാധാരണക്കാരൻ കൊലചെയ്യപ്പെട്ടാൽ, അതിൽ ഒരു പാർട്ടിക്കാരൻ ആരോപണ വിധേയമായാൽ, സിബിഐ അന്വേഷണം വേണ്ട എന്നനിലപാടാണ് സിപിഎം എന്നും എടുക്കുന്നത്. എത്ര ഏത്ര ഉദാഹരണങ്ങൾ.... ഇത് മാറിയേ പറ്റു... സാധാരണക്കാരന് നീതികിട്ടണം. ബഹുമാനപ്പെട്ട കോടതി അതിനു തയ്യാറാകണം. നീതിനടപ്പാകും എന്നാണ് എല്ലാ നല്ല മനുഷ്യരും ആഗ്രഹിക്കുന്നത്.
ബഹു ഹൈക്കോടതി നവീൻ ബാബുവിൻ്റെ മരണത്തി ൻ്റെ യഥാർത്ഥ സത്യം അറിയണമെങ്കിൽ CBI വരണം വന്നേ മതിയാകൂ എന്ന് ഭൂരിപക്ഷം കേരള ജനതയും ആഗ്രഹിക്കുകയാണ് ദൈവത്തെ മുന്നിൽ നിർത്തിക്കൊണ്ടു് ബഹു: ഹൈക്കോടതിയോട് അപേക്ഷിക്കുന്നു. CBI വരണം🙏🙏🙏
മൃതദേഹം കണ്ടുകിട്ടാത്ത കേസ് പോലും തെളിയിച്ചിട്ടുണ്ട്...കൊലപാതകം ചെയ്തവരുടെ മൃതദേഹം കണ്ണൂർ വിലാസിനടക്കുന്നുണ്ടല്ലോ... അത് മതി..@@francissebastianuzhavoor2440
ഇത്രയും നാൾ ഒളിച്ചിരുന്ന forensic " surgeon നെ " കേരളത്തിലെ ജനങ്ങളുടെ മുന്നിലേക്ക് വലിച്ച് പുറത്തേക്കിട്ട ഷാജഹാൻ സാറിനു അഭിനന്ദനങ്ങൾ 👍👍👍✌️✌️✌️✌️✌️👍✌️✌️✌️✌️✌️✌️✌️✌️✌️✌️✌️ .
അതെ.......മഞ്ജുഷക്ക് ദൈവം തുണയുണ്ട്.... മലയാലപ്പുഴ അമ്മ എന്ന ദൈവം....ഭദ്രകാളി അമ്മ....ഏഴക ളു ടെ ഏക ആശ്രയം........അമ്മേ.....മഞ്ജുഷക്ക് തുണയാകണേ....... ഭദ്രേ..... ഭഗവതി യേ........🙏🙏🙏🙏🙏
♥️ നാളെ ഡിസംബർ 12,,,,,ലോക ജനത ആകാംക്ഷയോടെ,,, പ്രാത്ഥനയോടെ,, കാത്തിരിക്കുന്നു,,, സിബിഐ,, മുഖം നോക്കാതെ,,, നീതിപീഠം,, ത്തിനു മുൻപിൽ, കുറ്റവാളികളെ കൊണ്ട് വരും, എന്നും,,, നീതിമാനായ,, ദൈവത്തിന്റെ കരങ്ങൾ വളരെ ശക്തമായി,,,, സിബിഐ,, സ്പെഷ്യൽ ഉദ്യോഗസ്ഥരിലൂടെ,, പ്രവർത്തിച്ചു,, നവീൻ ബാബു സാറിന്റെ കുടുംബത്തിന്,, നീതി നടത്തി കൊടുക്കുമെന്ന്,,,, പ്രാത്ഥനയോടെ,, കാത്തിരിക്കുന്നു ♥️,,,, ലോകത്തിന്റെ നന്മയ്ക്കു,,, പ്രത്യേകിച്ച്,, കേരളത്തിന്റെ, നന്മയ്ക്കു,,,,കുറ്റവാളികളെ ശിക്ഷിച്ചു, കൊണ്ട്,,,, സിബിഐ,, മാതൃകയാവുമെന്നു,, പ്രതീക്ഷിക്കാം ♥️
അണകവിയുന്ന അഴലാഴി ആഴുമെന്നിൽ......... അണികരമേകി അണഞ്ഞിടുന്ന നാരായണ ഗുരു നായകൻ എന്റെ ദൈവം അല്ലോ!. Manjushakkum, ponnumakkalkum - അവിടുത്തെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
നവീൻബാബുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ചെയ്യാൻ ഒരു പാട് ആൾക്കാർ താല്പര്യപ്പെടുന്നു ണ്ടാവും. അതിനു നേതൃത്വം നൽകാൻ ഉത്തരവാദിത്വം ദയവു ചെയ്തു ഏറ്റെടുക്കുക
ജഡ്ജി കാല് വാരും... കേസ് കേരള പോലീസ് തുടർന്ന് അന്വേഷണം നടത്തും, പാർട്ടി മുൻകൂട്ടി തീരുമാനിച്ചവർ തന്നെ പ്രതി ആകും, സിബിഐ അന്വേഷണം നടത്താൻ മതിയായ കാരണം ബോധിപ്പിക്കാൻ സാധിച്ചില്ല,.. പോയിന്റ് കൾ മടക്കി പോക്കറ്റിൽ വച്ചാൽ മതി, സിപിഎം പോലീസ് തന്നെ അന്വേഷണം നടത്തിയാൽ മതി. എന്ന് കോടതി പറയും,
പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്തിയത് കളക്ടർ എന്നാണ് അറിയപ്പെടുന്നത്. എന്താണ് തിരുത്തിയത് എന്നും അതിനു അയാൾക്കു അധികാരം ഉണ്ടോ എന്നും കോടതിയെ ധരിപ്പിക്കേണ്ടതല്ലേ?
Your channel programme on Navin babu's death is very relevant.I wish the case is handed over to CBI ,to bring out the truth.And justice to the deputy collector's family.
Why Govt is so intent on avoiding CBI enquiry? Let all dark ,hidden conspirary come out to day light. Govt must adopt a non- interfering attitude if they are not involved. Forensic surgeon seems to be a shady character.
സമസ്ത മേഘലയിലും പാർട്ടിക്ക് ഒളിഞ്ഞും തെളിഞ്ഞും സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉണ്ടാവും... അതിനെയെല്ലാം അതിജീവിക്കേണ്ട ആവശ്യം ഉണ്ട് adm ന്റെ.. വക്കീലിന്......
Shamsudeen's mobile call must also be checked. He plays a very important role in this case. From him all begins, sure. But during the time of many conversations I heard he is not coming into picture. Very sad. LET US PRAY UNITEDLY TO GET JUSTICE FOR THE WIDOW MANJUSHA AND THE TWO YOUNG DAUGHTERS ON 12/12/24 FROM HIGH COURT to enable CBI to take over this. May the departed soul of Naveen Babu Rest in Peace through this judgment. God is Great. Let us trust on God and surrender this case to God. Amen.
ഡ്രൈവറെ പിടിച്ച് രണ്ട് പൊട്ടിച്ചാൽ 90 ശതമാനം തെളിവ് പുറത്ത് വരും ഏതൊരു ഉദ്യോഗസ്ഥൻ്റെ യും കുറേയേറെ കാര്യങ്ങൾ അറിയുന്ന ഒരാൾ അവരുടെ ഡ്രൈവർ തന്നെയായിരിക്കും പിന്നെ നവീനും കുടുംബത്തിനും നീതികിട്ടാനും പോകുന്നില്ല കുറ്റവാളികൾക്ക് ശിക്ഷകിട്ടാനും പോകുന്നില്ല നവിൻ്റെ ഭാര്യക്ക് നവിൻ്റെ ഓഫീസിലെ വിഷമങ്ങൾ അറിയുന്ന സ്ഥിതിക്ക് എന്തായാലും കുറച്ചുകൂടെ മുൻകുട്ടി വേണം കാര്യങ്ങൾ തിരുമാനിക്കാൻ അവര് പെട്ടൊന്ന് ദഹിപ്പിച്ചത് മറ്റെന്തെങ്കിലും തെളിവ് കിട്ടുന്നത് ഇല്ലാതായി മറ്റൊരു ഹോസ്പിറ്റലിൽ കൂടി പോസ്റ്റ്മോർട്ടം ചെയ്യാതിരുന്നതാണ് വലിയ നഷ്ടമായത്.
ഒരു പുണ്ണാക്കു൦ സ൦ഭവിക്കില്ല.. ഹ.. ഹ.. ഹ.. കേസ് ഒക്കെ തേഞ്ഞു മായും.. നിങ്ങൾ വീഡിയോ ചെയ്തിട്ടു ഒന്നും സ൦ഭവിക്കില്ല... നമ്മൾ പുഷ്പം പോലെ ഊരി വരു൦.. വെല്ലുവിളിക്കുന്നു.. ധൈര്യമുള്ള ആളുകളെ.. ഹ.. ഹ.. ഹ..
ADM ന്റെ കുടുംബത്തെ ദൈവം കൈവിടില്ല, സത്യം പുറത്തു വരട്ടെ CBI അനക്ഷിക്കാൻ ബഹുമാ:ഹൈകോടതിക്കു മനസ്സുയുണ്ടാകാൻ ജനങ്ങളും ദൈവ ത്തോ ട് പ്രാർത്ഥIക്കുന്നു
ഡൈ ബം ഇനി എന്തു ചെയ്യാനാ?
@@francissebastianuzhavoor2440 ആതിയം. മലയാള്ളം. എഴുതാൻ. പഠിക്ക്
നവീൻ സാറിനെ റെയിൽവേ സ്റ്റേഷനിൽ യാത്ര അയക്കാൻ ആരും പോകാതിരുന്നത് എന്ത് കൊണ്ട്.വാതിൽ തുറന്നു കിടത്തി ആരെങ്കിലും ആത്മഹത്യ ചെയ്യുമോ???. രാവിലേ ഡ്രൈവർ വീടിന് അകത്ത് കയറി ഇല്ല ബാക്കി ആളുകൾ വരാൻ വേണ്ടി കാത്ത് നിന്നു. എന്ത് കൊണ്ട്???. വീടിൻ്റെ താക്കോൽ കൈമാറി . എന്നിട്ട് ആരാണ് തുറന്ന് കൊടുത്തത് ആത്മഹത്യ ചെയ്യുവാൻ. എന്ത് കൊണ്ട് മരണം രാവിലെ ആയി.മുഴുവൻ സംശയം. സിബിഐ അന്വേഷണം വേണം
മാതാവേ നിതി നടത്തി കൊടുക്കണമേ
എവിടെ ഒരു സാധാരണക്കാരൻ കൊലചെയ്യപ്പെട്ടാൽ, അതിൽ ഒരു പാർട്ടിക്കാരൻ ആരോപണ വിധേയമായാൽ, സിബിഐ അന്വേഷണം വേണ്ട എന്നനിലപാടാണ് സിപിഎം എന്നും എടുക്കുന്നത്. എത്ര ഏത്ര ഉദാഹരണങ്ങൾ....
ഇത് മാറിയേ പറ്റു...
സാധാരണക്കാരന് നീതികിട്ടണം. ബഹുമാനപ്പെട്ട കോടതി അതിനു തയ്യാറാകണം. നീതിനടപ്പാകും എന്നാണ് എല്ലാ നല്ല മനുഷ്യരും ആഗ്രഹിക്കുന്നത്.
ബഹു ഹൈക്കോടതി നവീൻ ബാബുവിൻ്റെ മരണത്തി ൻ്റെ യഥാർത്ഥ സത്യം അറിയണമെങ്കിൽ CBI വരണം വന്നേ മതിയാകൂ എന്ന് ഭൂരിപക്ഷം കേരള ജനതയും ആഗ്രഹിക്കുകയാണ് ദൈവത്തെ മുന്നിൽ നിർത്തിക്കൊണ്ടു് ബഹു: ഹൈക്കോടതിയോട് അപേക്ഷിക്കുന്നു. CBI വരണം🙏🙏🙏
കോവിന്ദന്റെ കുടുംബ കാര്യമല്ല ഇതു് മഞ്ചു ഷയുടെ കുടുംബകാര്യമാണ് സമാനപ്പെട്ട കോടതി ആ കുടുംബത്തിന് കോടതി മാത്രമാണ് ആ ശ്ര്‌യം കൈവിടരുത് നീതിദേവതേ
മൃതദ്ദേഹം ദഹിപ്പിച്ചിട്ട് എന്തു വാഴക്കാ ചെയ്യാനാ
മൃതദേഹം കണ്ടുകിട്ടാത്ത കേസ് പോലും തെളിയിച്ചിട്ടുണ്ട്...കൊലപാതകം ചെയ്തവരുടെ മൃതദേഹം കണ്ണൂർ വിലാസിനടക്കുന്നുണ്ടല്ലോ... അത് മതി..@@francissebastianuzhavoor2440
കൃപാസന മാതാവേ അങ്ങ് കോടതിയിൽ ഈ കേസിൽ മാതാവെ ഇടപെടണമേ താങ്ക്സ് മാതാവേ
ഇത്രയും നാൾ ഒളിച്ചിരുന്ന forensic " surgeon നെ " കേരളത്തിലെ ജനങ്ങളുടെ മുന്നിലേക്ക് വലിച്ച് പുറത്തേക്കിട്ട ഷാജഹാൻ സാറിനു അഭിനന്ദനങ്ങൾ 👍👍👍✌️✌️✌️✌️✌️👍✌️✌️✌️✌️✌️✌️✌️✌️✌️✌️✌️ .
CBI വരണം, CBI വരണം
അല്ല ഗവമെൻ്റ് എന്തിന് സിബിഐ അന്വേഷണം എതിർക്കുന്നു എന്നു കോടതിക്ക് ചോദിച്ചൂടെ
🙏🏻എല്ലാം തെളിയട്ടെ ദൈവത്തിന്റെ കൈഒപ്പു. പ്രാർത്ഥനയോടെ
അതെ.......മഞ്ജുഷക്ക് ദൈവം തുണയുണ്ട്.... മലയാലപ്പുഴ അമ്മ എന്ന ദൈവം....ഭദ്രകാളി അമ്മ....ഏഴക ളു ടെ ഏക ആശ്രയം........അമ്മേ.....മഞ്ജുഷക്ക് തുണയാകണേ....... ഭദ്രേ..... ഭഗവതി യേ........🙏🙏🙏🙏🙏
CBI enquiry is necessary.
സത്യം പുറത്ത് വരാൻ സിബിഐ അന്വേഷണം വേണം
കൂട്ടിലെ തത്ത
We will expect CBI...next day.
CBI need for further investigation,Waiting for the justice to come ,Thank you Both for the Report 👍🙏
CBI investigation absolutely necessary
♥️ നാളെ ഡിസംബർ 12,,,,,ലോക ജനത ആകാംക്ഷയോടെ,,, പ്രാത്ഥനയോടെ,, കാത്തിരിക്കുന്നു,,, സിബിഐ,, മുഖം നോക്കാതെ,,, നീതിപീഠം,, ത്തിനു മുൻപിൽ, കുറ്റവാളികളെ കൊണ്ട് വരും, എന്നും,,, നീതിമാനായ,, ദൈവത്തിന്റെ കരങ്ങൾ വളരെ ശക്തമായി,,,, സിബിഐ,, സ്പെഷ്യൽ ഉദ്യോഗസ്ഥരിലൂടെ,, പ്രവർത്തിച്ചു,, നവീൻ ബാബു സാറിന്റെ കുടുംബത്തിന്,, നീതി നടത്തി കൊടുക്കുമെന്ന്,,,, പ്രാത്ഥനയോടെ,, കാത്തിരിക്കുന്നു ♥️,,,, ലോകത്തിന്റെ നന്മയ്ക്കു,,, പ്രത്യേകിച്ച്,, കേരളത്തിന്റെ, നന്മയ്ക്കു,,,,കുറ്റവാളികളെ ശിക്ഷിച്ചു, കൊണ്ട്,,,, സിബിഐ,, മാതൃകയാവുമെന്നു,, പ്രതീക്ഷിക്കാം ♥️
ഈശ്വരാ സത്യം വെളിച്ചത്തു വരണേ 😪😪😪😪😪😪😪
പ്രതിയോഗികളെ കൊന്നു ഒരു പോറലുമേൽക്കാതെ സുരക്ഷിതത്വം ഉറപ്പാക്കാറുള്ള CPM ൻ്റെ ഹീനമായ തന്ത്രങ്ങൾ നവീൻ ബാബുവിൻ്റെ കൊലപാതകത്തോടെ, നവീന തന്ത്രങ്ങൾ കണ്ടെത്തുംവരെ എങ്കിലും, അവസാനിച്ചു കിട്ടുമെന്നും, CBI എല്ലാ പഴുതുകളും, അടച്ചു,അന്വേഷിച്ചു, ഉറപ്പാക്കുമെന്നും നമുക്കു പ്രതീക്ഷിക്കാം.
അണകവിയുന്ന അഴലാഴി ആഴുമെന്നിൽ......... അണികരമേകി അണഞ്ഞിടുന്ന നാരായണ ഗുരു നായകൻ എന്റെ ദൈവം അല്ലോ!. Manjushakkum, ponnumakkalkum - അവിടുത്തെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
CBI investigation is very much required
കൊലപാതകം തന്നെ.
സംശയം ഇല്ല
ദൈവത്തിന്റെ ഇടപെടൽ നാളെ കാണാം
😢 കോടതി 🙏 സിബിഐ അന്വേഷണം വേണം. കൊല്ലപെട്ടത്തറിയതെ ആത്മഹത്യകൂടി ചെയ്ത നവീൻ ബാബു 😢
അതെ ഒരുപാട് സിസി ടീവി ദൃശ്യങ്ങൾ ഉണ്ട്.
ഈ കാര്യത്തിൽ തീരുമാനം ദൈവത്തിനും കോടതിക്കും വിടുന്നു 🙏(ദൈവത്തിന്റെ കോടതി )
shajahan Sir,. പറഞ്ഞത് l 100% ശരിയാണ് സാർ ഫോറൻസിക് Dri, Phന്ധ ഉം സംശയത്തിന്റെ നിഴലിലല്ലെ ഇതും അന്വഷിക്കണ്ടെ,
കോടതിക്ക് നീതി ഉണ്ടോ എന്ന് കാണാം
ഇനി കോടതിയും ഇവരുടെ കയ്യിൽ പെടുമോ നമ്മുടെ നാട്ടിൽ ഇങ്ങനെ ഉള്ള കാര്യങ്ങളൊന്നും തെളിയാനുള്ള സാഹചര്യം ഇല്ല എന്നാലും പ്രാർത്ഥിക്കുന്നു ഈ കേസ് തെളിയാൻ
തലയൊട്ടി തുറന്നതായി കാണുന്നില്ല മുഖം കണ്ടാൽ ഉറങ്ങുകയാണെന്നെപറയു!😢
നവീൻബാബുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ചെയ്യാൻ ഒരു പാട് ആൾക്കാർ താല്പര്യപ്പെടുന്നു ണ്ടാവും. അതിനു നേതൃത്വം നൽകാൻ ഉത്തരവാദിത്വം ദയവു ചെയ്തു ഏറ്റെടുക്കുക
പോസ്റ്റുമാർട്ടം ചെയ്തിട്ടുണ്ടങ്കിൽ എന്തുകൊണ്ട് തല തുറന്നിട്ടില്ല
ഷാജഹാൻ സാർ ❤
കോടതിക്ക് സ്വന്തം നടപടിക്രമങ്ങൾ ഉണ്ട്. Law is prime.
നാളെ ഒരു പുല്ലും നടക്കില്ല, പ്രെതിക്കു വേണ്ടിയാകും അനൂകാലമായി judge പറയുന്നത്... Case നാളെ മാറ്റി വയ്ക്കും...
A ഡ്രൈവർക്ക് സഹായം കൊടുക്കരുത്! പറയുന്നത് കള്ളം..ADM ന് അവസാനം കണ്ട ഡ്രൈവർ!
CBI investigation absolutely necessary.......
ഷാജഹാൻ സുവ്യെക്തം. മലയാളി വാർത്തയും ഷാജഹാനും ദൈവത്തിന്റെ വാഹകർ. കാത്തിരിക്കുന്നു.കോടതി ക്ക് മനസ്സിലാകും.
🙏🙏🙏. C. B. I. Varanom. Manjushekkum pen. Makkelkkum neethi lebikkette ameen ameen ya arhamu. Rahimeen prarthana yode kerela. Jenetha🤲🤲🤲🤲🤲🤲🤲🤲
Only expectation in court now
പളളി ക്൬്ൽ. മരണപ്പെട്ടADm നവീ൯ബാബ്ന്.. നീതിവേണ൦.. പളളി കു൬്. മൂകാംബിക ദേവീ.. അനുഗ്രഹികണ൦
That "Chakavu" Forensic Dr should be Indicted in this case and his Regn should be CANCELLED !!!!
ജഡ്ജി കാല് വാരും...
കേസ് കേരള പോലീസ് തുടർന്ന് അന്വേഷണം നടത്തും, പാർട്ടി
മുൻകൂട്ടി തീരുമാനിച്ചവർ തന്നെ പ്രതി ആകും, സിബിഐ അന്വേഷണം നടത്താൻ മതിയായ കാരണം ബോധിപ്പിക്കാൻ സാധിച്ചില്ല,.. പോയിന്റ് കൾ മടക്കി പോക്കറ്റിൽ വച്ചാൽ മതി, സിപിഎം പോലീസ് തന്നെ അന്വേഷണം നടത്തിയാൽ മതി. എന്ന് കോടതി പറയും,
Why driver Shamsudheen is excluded. He should be interrogated. Also his phone conversation should be protected.
നീതിന്യായ കോടതി നവിൻ ബാബുവിന് നീതി പ്രദാനം ചെയ്യണം. കുറ്റവാളികളെ കണ്ടെത്താൻ സി.ബി.ഐ.
അന്വേഷണം അനിവാര്യമാണ്.
Blood stain will have to be examined for the determination of blood group & also DNA profiling. This is a must .
What action does a court take when an affidavit is found untrue? Should it not be treated as a crime or crimes under the Penal Code.
Pinarayiyeyum p shashiyeyim kovindhaneyum bakki kolapullikeleyum veruthe videruthe. Good 👍👍👍👍. Shanhan thanks❤❤❤❤ . C. B. I varanom
Correct
സോയ് മോൻ ❤gdngt
പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്തിയത് കളക്ടർ എന്നാണ് അറിയപ്പെടുന്നത്. എന്താണ് തിരുത്തിയത് എന്നും അതിനു അയാൾക്കു അധികാരം ഉണ്ടോ എന്നും കോടതിയെ ധരിപ്പിക്കേണ്ടതല്ലേ?
❤❤
Cbi വന്നാലും, തെളിവ് എല്ലാം നശിപ്പിച്ച സ്ഥിതിക്ക്, ഒരു പുല്ലും തെളിയിക്കാൻ പറ്റില്ല.... 😆
ജഡ്ജി യുടെ കസേരയിൽ കമ്മ്യൂണിസ്റ്റ് പവർ ആയിരിക്കുമോ നടക്കാൻ പോകുന്നത് ദൈവമേ
ജഡ്ജി അവരുടെ കളിപാവ ആയി മാറുമോ?
God bless manjusha family❤come on c b i👍
ഈ ഡോക്ടറുടെ രെജിസ്ട്രേഷൻ, മെഡിക്കൽ അസ്സോസിയേഷൻ റദ്ദാക്കേണ്ടതാണ്. അതിനുള്ള നിർദ്ദേശം, ബഹുമാനപ്പെട്ട ഹൈക്കോടതി നൽകേണ്ടതാണ്.
Cbi court ❤
ആ...പ്രിജിത്തിൻ്റെ ശരീരം റോഡിൽ വണ്ടി ഇടിച്ചു വീഴണം...🤲
Your channel programme on Navin babu's death is very relevant.I wish the case is handed over to CBI ,to bring out the truth.And justice to the deputy collector's family.
Why Govt is so intent on avoiding CBI enquiry? Let all dark ,hidden conspirary come out to day light. Govt must adopt a non- interfering attitude if they are not involved. Forensic surgeon seems to be a shady character.
Tp case തെളിയാൻ കാരണം, തിരുവഞ്ചുർ home minister ആയതു കൊണ്ട് മാത്രം.,.
പിണറായി മാഫിയയിൽ പെട്ട ഒരുത്തനും കള്ളനാവാതിരിക്കുകയില്ല.
Sir, please convey these points , if possible, to the Adv of Manjusha.
ശ്രീ ബാബു മരിച്ചു
കൊലചെയപ്പെട്ടോ
ഒരു കാര്യം ഉറപ്പാണ്
മരണസമയത്തു നിയമം അറിയാവുന്ന ഒരാൾ അത് വക്കിലിനെ അതുപോലെ നിയമം അറിയാവുന്ന ആൾ അവിടെ ഒണ്ടായിരുന്നു
ഷാജഹാൻ സാറേ... Cpm ഇപ്പോഴും നവീൻ്റെ കുടുംബത്തോടൊപ്പം ആണ്...😅😅
സിബിഐ എടുത്ത് അവരുടെ അന്തസ്സ് കാക്കുമോ
Why you are object c b I , if you are innocent , you need not afraid, welcome c b i
സമസ്ത മേഘലയിലും പാർട്ടിക്ക് ഒളിഞ്ഞും തെളിഞ്ഞും സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉണ്ടാവും... അതിനെയെല്ലാം അതിജീവിക്കേണ്ട ആവശ്യം ഉണ്ട് adm ന്റെ.. വക്കീലിന്......
Collector too?
Shamsudeen's mobile call must also be checked. He plays a very important role in this case. From him all begins, sure. But during the time of many conversations I heard he is not coming into picture. Very sad. LET US PRAY UNITEDLY TO GET JUSTICE FOR THE WIDOW MANJUSHA AND THE TWO YOUNG DAUGHTERS ON 12/12/24 FROM HIGH COURT to enable CBI to take over this. May the departed soul of Naveen Babu Rest in Peace through this judgment. God is Great. Let us trust on God and surrender this case to God. Amen.
If truthful, let to be fruitful
ഡ്രൈവറെ പിടിച്ച് രണ്ട് പൊട്ടിച്ചാൽ 90 ശതമാനം തെളിവ് പുറത്ത് വരും ഏതൊരു ഉദ്യോഗസ്ഥൻ്റെ യും കുറേയേറെ കാര്യങ്ങൾ അറിയുന്ന ഒരാൾ അവരുടെ ഡ്രൈവർ തന്നെയായിരിക്കും പിന്നെ നവീനും കുടുംബത്തിനും നീതികിട്ടാനും പോകുന്നില്ല കുറ്റവാളികൾക്ക് ശിക്ഷകിട്ടാനും പോകുന്നില്ല നവിൻ്റെ ഭാര്യക്ക് നവിൻ്റെ ഓഫീസിലെ വിഷമങ്ങൾ അറിയുന്ന സ്ഥിതിക്ക് എന്തായാലും കുറച്ചുകൂടെ മുൻകുട്ടി വേണം കാര്യങ്ങൾ തിരുമാനിക്കാൻ അവര് പെട്ടൊന്ന് ദഹിപ്പിച്ചത് മറ്റെന്തെങ്കിലും തെളിവ് കിട്ടുന്നത് ഇല്ലാതായി മറ്റൊരു ഹോസ്പിറ്റലിൽ കൂടി പോസ്റ്റ്മോർട്ടം ചെയ്യാതിരുന്നതാണ് വലിയ നഷ്ടമായത്.
CBI ക്കാരെ വേണ്ട പോലെ കാണാൻ സമയം കൊടുക്കണം.
Dec 2 നു judge മാറിയപോഴേ, അരി ആഹാരം കഴിക്കുന്ന കേരളത്തിലെ ജനങ്ങൾക്, മനസിലാകും ഈ case ആട്ടിമറിക്കാൻ 100% chance മാത്രമേ ഉള്ളു... 😆😆
Sathyam marakkan arkkum pattilla god is great
Neethimanaya Naveen Babu kollappettathil pankullavarellam
Jeevithathil narakayathana anubhavikkum .
Prijith എന്നൊരു പ്രൊഫസർ അവിടെ ഉള്ളതായി പരിയാരം മെഡിക്കൽ കോളേജ് ഔദ്യോഗിക web സൈറ്റിൽ കാണുന്നില്ല.
Wr will expect cbi
ഇതു സി ബി ഐ അന്വേഷിച്ചാൽ സർക്കാരിനെന്താണ് കുഴപ്പം അതാണ് മനസിലാകാത്തത്
2026 ൽ പിണു നു വിജയിക്കാൻ പൂർണ അനുമോദനങ്ങൾ 3rd term ലും p. വിജയൻ വിജയിച്ചു വരട്ടെ... ഇൻക്വിലാബ് സിന്ദാബാദ് 😄😄😄😄😄
⁸
19:08 19:12 🎉😊 സാർ തല❤️ ഓട്ടി തുറക്കുംബോൾ തലയിലെ മുടി നീക്കേണ്ടതല്ലേ എന്നാൽ അതു ഇവിടെ നാടന്നില്ലല്ലോ.
CBIvaranam.
Cbi varanam Naveen sir ne neethekettanam driverye chothyam chayanam ayal thatekode poyae konnathane
എടാ കലക്ടറേ...നീയും നിൻ്റെ കുടുംബവും പുഴുവരിച്ചു നശിക്കും തീർച്ചയായും...🤲🤲🤲
Pavam Naveen endu mathram vedana sahichittund, orkan kazhiyunnilla.
ഒരു പുണ്ണാക്കു൦ സ൦ഭവിക്കില്ല.. ഹ.. ഹ.. ഹ.. കേസ് ഒക്കെ തേഞ്ഞു മായും.. നിങ്ങൾ വീഡിയോ ചെയ്തിട്ടു ഒന്നും സ൦ഭവിക്കില്ല... നമ്മൾ പുഷ്പം പോലെ ഊരി വരു൦.. വെല്ലുവിളിക്കുന്നു.. ധൈര്യമുള്ള ആളുകളെ.. ഹ.. ഹ.. ഹ..
Drivernte kariyam aarum charch cheyunnilla?.
Case extent cheithu pokathy nirnayakamai nadakkatte annu deivathodu prathikkunnu.
Manjuha madathodu koodeDhyvathinteneethyude karom undakuvan prarthikkunnu. Dhyvom anukoolam prathikoolom illa. Sathyam jaykitte
Aanharavayavangal re post martam venam
2:23
K. M shajhan. Malayalathil parayu chila vakkukel. Englishe ayi povunnu
Kodathiye koody thettikkuvan ulla kompanmarum kodathikkullil undakum
ആളൊരു വ്യാജനാണോ?????
എം വി ജയരാജൻ അവനെ മാത്രം പൊക്കിയാൽ ഈ കേസ് തീർന്നു
മതാചാരത്തിന് അനാവശ്യ പ്രധാന്യം കൊടുത്തത് മണ്ടത്തരമായി.
എന്തുകൊണe skul ബ്രേക്ക് cheychill a പോസ്റ്റ് മോസ്റ്റത്തിൽ 😂 10:47