ഇവൾ തടഞ്ഞ ബസിൽ ഞാനും ഉണ്ടായിരുന്നു🙄ഇറങ്ങിപ്പോകാൻ ആജ്ഞാപിച്ചപ്പോൾ ആണും പെണ്ണും കെട്ട ഞാനും ഇറങ്ങിയോടി

Поділитися
Вставка
  • Опубліковано 30 кві 2024
  • ഇവൾ തടഞ്ഞ ബസിൽ ഞാനും ഉണ്ടായിരുന്നു🙄ഇറങ്ങിപ്പോകാൻ ആജ്ഞാപിച്ചപ്പോൾ ആണും പെണ്ണും കെട്ട ഞാൻ ഇറങ്ങിപ്പോയി

КОМЕНТАРІ • 1,1 тис.

  • @ManiPK-kw9dw
    @ManiPK-kw9dw Місяць тому +900

    ദയവായി ആ ബസ്സിൽ യാത്ര ചെയ്ത എല്ലാ യാത്രക്കാരും യദു എന്ന ചെറുപ്പക്കാരന് വേണ്ടി രംഗത്ത് വന്ന് സത്യം തുറന്നു പറയൂ. സുഹൃത്തുക്കളെ

    • @vasantha3694
      @vasantha3694 Місяць тому

      Aarum enthu kantaalum mintilla.valla cinimakkaruteyum purake chakkayil iichcha poole ootum

    • @lalithakumaripk7390
      @lalithakumaripk7390 Місяць тому +29

      സത്യം ആ ബെസ്സ് എവിടുന്നു സ്റ്റാർട്ട് തുടങ്ങിയോ അവിടതോട്ടു കേറിയ യാത്രക്കാർ എല്ലാവരും ഈ പാവപെട്ട ഡ്രൈവറേ രക്ഷിക്കൂ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 ഏതു വാഹനത്തിലെ ഡ്രൈവറും പ്രതികരിക്കും.. മോശമായി വണ്ടിയോടിച്ചാൽ കൈകൊണ്ടു എന്ധെടെ കാണിക്കുന്നത് എന്ന്. അതുപോലെ ആര്യയും കൂട്ടരും ഒരു ആർഭാടകം കഴിഞ്ഞു തലേയ്ക്ക് വെളിവില്ലാതെ തലതിരിഞ്ഞു വരുവാരുന്നു. ആര്യ ആന പ്പുറത്തു ഇരിക്കുന്ന യെതുവിനെ നോക്കിയപ്പോൾ എതു തലേം കുത്തി നിൽക്കുന്നതായി തോന്നി 😄😄😄😄😄😜😜😜👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻

    • @krishnanpotty4808
      @krishnanpotty4808 Місяць тому +7

      Yes.

    • @vinodjoseph6955
      @vinodjoseph6955 Місяць тому +6

      You Said It

    • @digitalbusinessworld2317
      @digitalbusinessworld2317 Місяць тому +11

      തേച്ച് ഇട്ട വളെ അറിഞ്ഞു കെട്ടിയ MLA

  • @manu7815
    @manu7815 Місяць тому +718

    പാവം ഡ്രൈവർ പുളർച്ച രണ്ടു മണി മുതൽ വാഹനം എടുക്കുന്നതാണ് അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുക👍

  • @hassainarck760
    @hassainarck760 Місяць тому +423

    അനർഹരായവരെ മേയർ സ്ഥാനത്ത് ഇരുത്തിയ തിൻ്റെ നാറ്റം കേരളീയർ അനുഭവിക്കാൻ തുടങ്ങി

    • @ramakrishnantk7658
      @ramakrishnantk7658 Місяць тому +3

      അന്നുമുതൽ അനുഭവിക്കുന്നതല്ലേ?😂😂😂

    • @thresiavm1111
      @thresiavm1111 Місяць тому +1

      അനുഭവിക്കു ഓട്ട് കൊടുത്തു ഇനി പോയി മരികാം 🤣😭🤣🤣🤣🤣എന്താ കഥ 😳

    • @praneshmangalath857
      @praneshmangalath857 29 днів тому +1

      Yes ahankari

    • @radhasnair9475
      @radhasnair9475 29 днів тому

      Yadu ne support chayyanam please kidakkan veedu polum illathavarkk valiya stanathirutharthe

    • @PrasadAreekkal
      @PrasadAreekkal 29 днів тому

      very good

  • @rasheedt3805
    @rasheedt3805 Місяць тому +220

    അഹങ്കാരം തലക്ക് പിടിച്ചാൽ എന്ത് തെമ്മാടി തരം കാണിച്ചാലും പാർട്ടിയും പാർട്ടിയിലെ അടിമകളായ നയീകരണ തൊയ് ലാളികളും ഒപ്പമുണ്ടെന്ന ധൈര്യം ഏത് അഹങ്കാരിക്കും ഒരു പതനം ഉണ്ട്

    • @suseelaraj955
      @suseelaraj955 Місяць тому +1

      Correct

    • @alikasim658
      @alikasim658 Місяць тому

      അതെ, ചരിത്രം സാക്ഷി.

    • @kgmohandas1800
      @kgmohandas1800 28 днів тому

      Godsown Rani, keyjai

    • @ojohn6693
      @ojohn6693 26 днів тому

      We should help the driver as he is in duty.

    • @rajumupa
      @rajumupa 14 днів тому

      ഈ തിരഞ്ഞെടുപ്പ് റിസൾട് വന്നുകഴിയുമ്പോളെങ്കിലും അഹങ്കാരം നിർത്തിയില്ലെങ്കിൽ നമ്മുടെപാർട്ടി ത്രിപുരയയിൽ ചെന്നുനിൽക്കും ലാൽസലാം

  • @eldhothomas4693
    @eldhothomas4693 Місяць тому +236

    പ്രതികരണ ശേഷിയില്ലാത്തവർ, നട്ടെല്ലില്ലാത്തവർ, അവകാശ ബോധം ഇല്ലാത്തവർ.. കഷ്ട്ടം

    • @suseelaraj955
      @suseelaraj955 Місяць тому

      All for commies only

    • @suumir2403
      @suumir2403 Місяць тому +1

      Yadhu Veera sagave

    • @SreekalaJ-fq9cp
      @SreekalaJ-fq9cp 27 днів тому +1

      അപ്പോൾ തന്നെ ചുണയുള്ള ഒരു പെണ്ണ വിജാരിച്ചെങ്കിൽ ഇവളെ നിലക്കു നിർത്താമായിരുന്നു ഒരു യാത്രക്കാരി

  • @basheerkt3698
    @basheerkt3698 Місяць тому +171

    മേയറുടെ മേൽ നിയമ നടപടി സ്വീകരിക്കണം.കേസെടുക്കണം.മാതൃകാപരമായി ശിക്ഷിക്കണം.ഒരു മേയർ മാർക്കും ഒരു തരത്തിലുള്ള അഹങ്കാരവും ഉണ്ടാകരുത്...

  • @shanmughadas2001
    @shanmughadas2001 Місяць тому +223

    1000%സത്യം. അടിമകളുടെ കേരളം. 😢😢😢😢

  • @thomassleamon3356
    @thomassleamon3356 Місяць тому +307

    സ്വാമിജി യാത്ര തടസ്സപ്പെടുത്തി ഭീഷണി പെടുത്തി ബസ്സിൽ നിന്ന് ഇറക്കിവിട്ടത് കോടതിയിൽ കേസ് കൊടുക്കണം

  • @ismaeltm2553
    @ismaeltm2553 Місяць тому +26

    ആ ബസ്സിൽ യാത്ര ചെയ്തു വന്നവർ രാത്രിയിൽ യാത്ര പൂർത്തിയാക്കാതെ വഴിയിൽ ഇറക്കി വിട്ടതിന് ഉപഭോക്തൃ കോടതിയിൽ കേസ്സ് ഫയൽ ചെയ്ത് നഷ്ടപരിഹാരം നേടണം.

  • @user-vl8lz6bi4o
    @user-vl8lz6bi4o Місяць тому +311

    ഇവളുടെ കരണകുറ്റി നോക്കി എന്ത് കൊണ്ട് നിങ്ങൾ ഒന്ന് കൊടുത്തില്ല... പകരം നിങ്ങൾ എന്തിനാണ്.. വിറച്ചത് തികച്ചും മോശം ആയി പോയി ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ പ്രീതികരിക്കണം ഇല്ലെങ്കിൽ ഇവളുമാർ നമ്മളുടെ തലയിൽ കയറി നിര
    ങ്ങും

    • @beebiphilip5714
      @beebiphilip5714 29 днів тому

      അവളുടെ കെട്ടിയോൻ പാർട്ടി ഗുണ്ടയാണ്... ആരും പേടിച്ചു പോകും

  • @aboobakkerp91
    @aboobakkerp91 Місяць тому +89

    സ്വാമിജീയുടെ പ്രതികരണം കാണാത്തതിൽ കുണ്ഠിതമുണ്ടായിരുന്നു.
    അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

    • @HariHaran-mu7ij
      @HariHaran-mu7ij 26 днів тому +2

      സ്വാമികൾ 😂😂😂

    • @user-cw5mk6uz1j
      @user-cw5mk6uz1j 26 днів тому

      Aashramam kathicha swamiyude oru kuravu undu

  • @MrYt51854
    @MrYt51854 Місяць тому +154

    ഒരു വാട്സ്ആപ് ഗ്രൂപ്പ്‌ ഉണ്ടാക്കി ആ ഡ്രൈവറെ തിരികെ എടുത്ത് സ്ഥിരം നിയമനമാകാൻ പ്രയത്നിക്കുക കേരളക്കാരെ.

    • @abdhulhakkim9151
      @abdhulhakkim9151 Місяць тому

      Nnik..nnik
      Athra gu.punnyaallan.onnumaakenda.....aaanapurathennaphaavam....k.s.r.t.c..driwer.maark.und......adu..angeekarikunno.......meyor...m.l.a..padavik....ujithamallaanne.yullu........pakshe...padaviyilirunnukond...party.ye.parayipichad...nnannaayillaa

    • @seenaraniggeetha2911
      @seenaraniggeetha2911 Місяць тому +3

      I support u.

  • @saidalavisaidalavi2391
    @saidalavisaidalavi2391 Місяць тому +261

    ഉറക്കത്തിലായിരുന്ന യാത്രക്കാർ അപ്രതീക്ഷിതമായി രാജാവിനെ കണ്ടപ്പോൾ മണകുണാഞ്ചന്മാരായി പോയി സ്വാമിജീ...പ്രതികരിക്കാൻ നാവ് പൊന്തിയില്ല.

    • @user-eu8ch7ob6c
      @user-eu8ch7ob6c Місяць тому +6

      Yes Yes

    • @manhalingalkunhunni
      @manhalingalkunhunni Місяць тому +2

      രാജഭക്തി /റാണിബാക്തി

    • @arifabeevi2272
      @arifabeevi2272 Місяць тому +1

      ​@manhalinpentadechvedanamevalegalkunhunni

    • @arifabeevi2272
      @arifabeevi2272 Місяць тому

      .eyarakupolellamsemekanam

    • @rajankalathil2576
      @rajankalathil2576 Місяць тому

      എടൊ കള്ളച്ചാമി അപ്പോൾ തനിക്ക് പ്രതികരിക്കാൻ ബോധം ഇല്ലാരുന്നോ

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs Місяць тому +21

    ഒരാളെങ്കിലും വന്നു സത്യം പറഞ്ഞല്ലോ... നന്ദിയുണ്ട് സർ

  • @vikki354
    @vikki354 Місяць тому +130

    വെറുതേ അല്ലല്ലോ, ticket എടുത്തു യാത്ര ചെയ്യുന്നവരോട് യാത്ര അവസാനിക്കും മുൻപ് ഇറങ്ങി പോകാൻ ഏതോ ഒരുത്തൻ വന്ന് ആക്രോശിച്ചപ്പോൾ അത് അനുസരിച്ചു ഇറങ്ങി പോയ ആജാനുവർത്തികൾ, കേരളീയർ

  • @mohammedthorakattil6766
    @mohammedthorakattil6766 Місяць тому +67

    എല്ലാ യാത്രക്കാരോടും ഈ ങ്ങാൻ പറത്തപ്പോൾ അക്കൂട്ടത്തിൽ മെമ്മറി കാർഡും ഇറങ്ങിപ്പോയി

  • @user-wq6mo7et6y
    @user-wq6mo7et6y Місяць тому +397

    എല്ലാവർക്കും അവരവരുടെ കാര്യം മാത്രം ഒരുത്തൻ പോലും ഇറങ്ങാൻ പറ്റില്ല എന്നു പറഞ്ഞില്ല. മനസ്സു മരിച്ച മനുഷ്യ കോലങ്ങൾ. ഇത് എല്ലായിടത്തും ഉണ്ട്. തിരുവനന്തപുരത്തു മാത്രമല്ല. എന്തിന് എന്തിന് മിണ്ടാട്ടമില്ല.

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 Місяць тому +20

      കണ്ണൂർ കാരുണ്ടെങ്കിൽ സംഭവം വേറെ ആയേനെ അതാണ് കണ്ണൂർ

    • @hyderdilkush1113
      @hyderdilkush1113 Місяць тому +15

      സ്വാമി നമസ്കാരം..
      ആര്യക്ക് പകരം സോഫ സുര ആയിരുന്നെങ്കിൽ എന്താകുമായിരുന്നു..?
      ഇതൊരു ചാണക കുഴിയാണ്. അതിൽ നമ്മൾ എന്തിന് വീഴണം.ആര്യയും ഡ്രൈവറും തമ്മിലുള്ള ഫോൺ സംഭാഷണം കേൾക്കണം.ഈ ഡ്രൈവർ സത്യ സന്ധ്യനാണോ എന്ന് ബോധ്യപ്പെടും. ഇപ്പോൾ മെമ്മറി കാർഡും നഷ്ടപ്പെട്ടു.. ഇതിൽ ചാണകം മണക്കുന്നുണ്ട്.സ്വാമി ഒന്ന് കൂടി കാര്യങ്ങൾ വിശകലനം ചെയ്യണം..
      സ്വാമിയെ ബഹുമാനിക്കുന്നു. സ്നേഹിക്കുന്നു. സ്വാമിയുടെ വാക്കുകൾക്ക്‌ സ്വീകാ ര്യതയുമുണ്ട്.. നന്ദി.. 🌹🙏🏻

    • @subramanianc6532
      @subramanianc6532 Місяць тому

      ​@@abdunnasirthailakandy5503🤣❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @civilspecialist3029
      @civilspecialist3029 Місяць тому

      ​@@hyderdilkush1113 സുഡാപ്പികളെ മാത്രമേ ഇയാൾക്ക് ഇഷ്ടാകൂ 😂😅😅😂 സ്വമിയാണുമ്പോലോ 😢😮😅

    • @user-wo5sz1yt5o
      @user-wo5sz1yt5o Місяць тому +13

      കേരളത്തിൽ കമ്മി ഭീകരഭരണവും ധാർഷ്ട്യവുംജനദ്രോഹവും ആണ് കാണിക്കുന്നത് 😭😭😭😭

  • @johnsondaniel8062
    @johnsondaniel8062 Місяць тому +45

    ഇങ്ങനെ യാത്രക്കാർ MLA മേയർ എന്നിവരെ കണ്ടാൽ ഭയപ്പെടുന്നത് എന്തിന് ഇവർ ജനപ്രതിനിധികൾ മാത്രം

  • @user-rx8ri7np6n
    @user-rx8ri7np6n Місяць тому +119

    ഓടുന്ന ബസ്സിൻ്റെ മുന്നിലേക്ക് കാർ ഓടിച്ച് കയറ്റിയപ്പോൾ ഡ്രൈവർ വളരെ അത്മ നിയന്ത്രണം പാലിച്ച് ബസ് നിർത്തി കൊടുത്തതു കൊണ്ട് മയ്റമ്മയുടെയും പരിവാങ്ങളുടെയും ജീവനും അവരുടെ കാറും രക്ഷപെട്ടു.
    നേരേ മറിച്ച് ഡ്രൈവർ ആക്സിലേറ്റർ ഒന്ന് ആഞ്ഞ് ചവിട്ടി യിരുന്നെങ്കിൽ എന്തായിരിക്കും കാറിലുള്ളവരുടെ അവസ്ഥ.
    അവർ ഡ്രൈവറോട് നന്ദി പറയണം.

    • @MuhammadKa-zp9ch
      @MuhammadKa-zp9ch Місяць тому +2

      🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

    • @sulochanak7800
      @sulochanak7800 Місяць тому +3

      സ്വാമിജി ആൽമർദ്ദത ഉണ്ടെങ്കിൽ ഒരു കേസ് ഫയൽ ചെയൂ ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

    • @muralit553
      @muralit553 Місяць тому

      ​@@sulochanak7800കറക്ട്

    • @AjithThyagarajan
      @AjithThyagarajan Місяць тому +1

      Dvr super

    • @adyakanil2484
      @adyakanil2484 29 днів тому +1

      All

  • @santhoshec2905
    @santhoshec2905 Місяць тому +86

    😪 തിരുവനന്തപുരം രാജാവും രാജ്ഞിയും പറയുമ്പോൾ അനുസരിക്കാതിരിക്കാൻ ജനങ്ങൾക്ക് പറ്റില്ലല്ലോ 😪😪

    • @aswathykutty4874
      @aswathykutty4874 Місяць тому +2

      അന്യായത്തിനെ എതിർക്കാൻ നട്ടെല്ലുള്ളവർക്കേ സാധിക്കുകയുള്ളു. ഇങ്ങനെയുള്ളവർ ഉള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള അഹങ്കാരികൾ ഭരിക്കുന്നത്

  • @purushothamana7857
    @purushothamana7857 Місяць тому +166

    മോളെ നിന്റെ ഈ അഹങ്കാരം, നിന്റെ ഈ പാർട്ടി മേലാളന്മാരുടെ അഹങ്കാരം ഇതൊക്കെ തകരാൻ ഒരു നിമിഷം മതി എന്ന് നീ എപ്പോഴും ഓർക്കുന്നത് നന്ന്, ഇവിടെ ഒരു പ്രപഞ്ച ശക്തി ഉണ്ടെന്നു നല്ലോണം ഓർക്കുന്നത് നന്നായിരിക്കും, നിങ്ങളൊക്കെ ശ്വസിക്കുന്ന പ്രണവായുവിനു ചുവന്ന നിറം കൊടുക്കാൻ നിനക്കോ നിന്റെ മേലാളന്മാർക്കോ കഴിയില്ല, നീ കുടിക്കുന്ന ജീവജലത്തിന് ചുവപ്പ് നിറം കൊടുക്കാൻ നിനക്ക് കഴിയില്ല, നമ്മൾക്ക് മേലെ ഒരു ശക്തിയുണ്ട് ഓർക്കുക എല്ലായ്‌പോഴും

    • @syamanair2613
      @syamanair2613 29 днів тому +2

      Jalathinu chuvappuniram ivar kodukum. Manushyante blood kondu. Ahankari

    • @indukumari5546
      @indukumari5546 28 днів тому +1

      ഇന്നല്ലെങ്കിൽ നാളെ 🤔🤔

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 28 днів тому +4

      ഇത് പ്രപഞ്ച സത്യം 👍🏻👍🏻

    • @sajeenasajeena5127
      @sajeenasajeena5127 27 днів тому

      Avale mole ennu vilikaruthu. Aval anugalude blood kudikunna Rashasiyanu. Avale ente ñadaya kollathu kittiyal valichizhakkum thuniyillathe. Thanthakku pirakkatha thanthayillatha verum theruv veshiyanu aval. CPI karudekoode kidanu kittaya paniyanu mayor padhavi. Eval ethra perude koode kidanu ennu avalkkum deivathinum ariyam .

  • @SalimKarimaram
    @SalimKarimaram Місяць тому +51

    വിനയമില്ലാത്തഭരണകർത്താക്കളെ കാലം!പരാജയപ്പെടുത്തും

  • @johnsonouseph7631
    @johnsonouseph7631 Місяць тому +238

    അവള് മേയറായി, കല്യാണം കഴിച്ചു, പെറ്റു അതാണ് 3 കൊല്ലത്തെ തിരോന്ദ്രത്തെ കോർപറേഷൻ ഭരണത്തിന്റെ മഹിമകൾ.😂

    • @jamesku9141
      @jamesku9141 Місяць тому

      ##t l#ng ago# a k#srtc bus co#nduc
      Not long ago a lady ksrtc bus conductor ordered the p#ssengers to go #ut of the bus sim#ply because she h#d to#eat#meekly all obeyed let alone m#l#a and mayor. Spineless people

    • @XD123kkk
      @XD123kkk Місяць тому +2

      Mayorkku oru bharthavine kittiiii..... ....

    • @ambikamenon592
      @ambikamenon592 Місяць тому +3

      Nattellatha konthan Bharthavum.. Shame, Shame..

    • @johnymj5612
      @johnymj5612 29 днів тому +1

      ​@@ambikamenon592അവനാണ് യാത്രക്കാരെ ഇറക്കി വിട്ടത്.

    • @shylabeegam6577
      @shylabeegam6577 27 днів тому

      Yes

  • @josci7146
    @josci7146 Місяць тому +65

    ടിക്കറ്റ് എടുത്തു ബസിൽ കയറിയാൽ destination ഇൽ എത്തിക്കേണ്ട ചുമതല driver കും conductor കും ഉണ്ട്. Indian president പറഞ്ഞാലും destination എത്താതെ ഇറങ്ങേണ്ട ആവശ്യില്ല.

    • @SK-jd2hm
      @SK-jd2hm Місяць тому

      സ൪, സി. സി. ടി. വി കൃ്ാമറ മൂക്കു കുത്തിയാൽ? ക൦പ്ളീററ് നാററക്കേസ്. കുററവാളികളായ വരെ ശിക്ഷിക്കയും ചെയ്താൽ മാത്രം ഇന്ത്യ ഉള്ളൂ. മുററത്തുള്ള മാവ് മുറിക്കുവാൻ അയൽവാസി മാവില അവരുടെ കോ൦മ്പവുണ്ടിൽ വീഴുന്നു എന്ന് പരാതിപ്പെടുന്നു. മരം മുറിക്കുവാൻ ആവശൃപ്പെടുന്നു.
      മരം മുറിക്കുന്നില്ല എങ്കിൽ അവ൪ കോർപ്പറേഷനിൽ പരാതി കൊടുക്കും എന്ന് വീരവാദ൦ മുഴക്കുന്നു.
      യഥാർത്ഥത്തിൽ മരത്തി൯ടെ ഉടമക്ക് കോടതിയിൽ കേസ് കൊടുക്കാം. സ്റ്റേ നീണ്ടു നീണ്ടു പോകു൦. നിയമവശ൦ അറിയാമായിരുന്നു എങ്കിലും അയൽപക്ക൦ എന്ന സങ്കൽപ്പം നിലനിറുത്തുവാ൯
      മൌനമായി അയൽവാസിക്കു അവരുടെ പിടിവാശിക്കു൦
      പരിസ്ഥിതി മൂലൃ൦ വിലകൊടുക്കാത്തവ൪ക്ക് മുന്നിൽ
      സ്വമേധയായി ഒരു തെററ് മര൦ മുറിച്ചു എന്ന കൃറുതൃ൦ കുറച്ച് വിഷമത്തോടെ നടത്തി..
      ആ വൃക്തി എ൯ടെ മു൯പിൽ
      എ൯ടെ മരണം വരെ ഒരു വികൃത ജഡം മാത്രം..

    • @abdulvahid9937
      @abdulvahid9937 29 днів тому +2

      ❤❤😂

    • @georgejoy4624
      @georgejoy4624 28 днів тому +2

      👍😂😂😂
      ഇന്ത്യൻ പ്രസിഡണ്ട്‌ പറഞ്ഞാൽ ഇറങ്ങേണ്ട... പക്ഷെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ആണ്
      പറഞ്ഞെങ്കിൽ ഉടൻ അനുസരിക്കണം 👍👍
      അതാണ് കമ്യൂണിസ്റ്റ് ഭീകരത 😂

    • @Happy-yt1nj
      @Happy-yt1nj 26 днів тому +1

      അതിനു ഇത് നിന്റെup യിലെ ഇന്ത്യ യല്ല!ഇത് കേരളം ആണ്, പറയുന്നത് അങ്ങനെ അനുസരിക്കുക, അല്ലെ ഞങ്ങ രക്ഷാ പ്രവർത്തനം നടത്തും 😎😎😎😎😎

  • @944joseph
    @944joseph Місяць тому +17

    ഇനിയെങ്കിലും ഈ വണ്ടിയിൽ അന്ന് യാത്രചെയ്ത എല്ലാവരും എത്രയും പെട്ടെന്ന് പ്രതികരിക്കുക

  • @user-dh9ob9gd6i
    @user-dh9ob9gd6i Місяць тому +26

    പടുകുഴിയിലെ അമേദ്യത്തി ൽ കിടക്കുന്ന പടുകമ്മിക്ക്പാതാളം പത്താം സ്വർഗ്ഗം; ഉരുളലോടുരുളൽ....❤

  • @hassankoya2066
    @hassankoya2066 Місяць тому +459

    ബാലുശ്ശേരി M l A എന്ന് എല്ലാ വശത്തുനിന്നും കേൾക്കുമ്പോൾ ബാലുശ്ശേരിക്കാരനായ എനിക്ക് നാറ്റ കേസായിട്ടാണ് തോന്നുന്നത്

    • @hassankoya2066
      @hassankoya2066 Місяць тому

      ​@@sadhu7313തീർച്ചയായും തെറ്റിനെ ചോദ്യം ചെയ്ത yedu വിനോട് അഭിമാനമാണ് ഉള്ളത് ഞാൻ ആരാണെന്ന് അറിയാമോ ഞാൻ m l a യാണ് എന്ന് പറഞ്ഞപ്പോൾ നീ ആരായാലും എനിക്കെന്താ എന്ന് പറഞ്ഞ yedu ആണ് ആൺകുട്ടി ഞാൻ ഉദ്ദേശിച്ചത് അതല്ല ഇവനൊക്കെ ഞാൻ m l a യാണെന്നും പറഞു ഞെളിഞ്ഞു നടക്കാൻ കാരണക്കാർ ഞങ്ങൾ ബാലുശ്ശേരി ക്കാർ ആണ് ഈ നാറ്റ കേസിനു എവിടെയും. ബാലുശ്ശേരി m l a എന്ന് പറയുമ്പോൾ അതിന്റെ നാണക്കേട് ഞങ്ങൾ ബാലുശ്ശേരിക്കാർക്കാണ്

    • @sujith3684
      @sujith3684 Місяць тому +7

      @@sadhu7313 enth thettu?

    • @ac.abdulrasheed3199
      @ac.abdulrasheed3199 Місяць тому +15

      ഞാൻ കേട്ടത് ബാലുശേരിയിലെ പ്രധാനമന്ത്രി എന്നാണല്ലോ?

    • @kripaindu1787
      @kripaindu1787 Місяць тому +2

      ​​@@sadhu7313thettu cheythathu pakwathayillatha mayor n husband pinne aaranu thettine chyodyam cheythathu?
      Pavapetta driverude vayattathadicha ee chettakalo!

    • @ousepharimboor9632
      @ousepharimboor9632 Місяць тому

      What is this

  • @shamsudheenpv5551
    @shamsudheenpv5551 Місяць тому +110

    KSRTC. നഷ്ടം സഹിച്ചു ഓട്ടുന്നതും ജനം യാത്ര ചെയ്യാൻ മഠിക്കുന്നതും ഇതെല്ലാമാവാം

  • @sasipalathingal6022
    @sasipalathingal6022 Місяць тому +59

    ഇതു കൊണ്ട്. പാർട്ടിയുടെ സൽ പേരു പോയി. പാർട്ടി പിളരും. ഇതു പോലു കുറെ ജന്മം മതി

    • @SK-jd2hm
      @SK-jd2hm Місяць тому

      പാ൪ടിക്ക് പണ്ടേ പേരില്ല

  • @saisivakumar7757
    @saisivakumar7757 Місяць тому +160

    പ്രതികരണശേഷി നഷ്ടപേട്ട മലയാളികൾ 😇😇😇🤡🤧🤧🤧

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 Місяць тому +32

    ന്യായത്തിനൊപ്പം നിന്ന് പ്രതികരിക്കാത്ത, പ്രതികരണ ശേഷി നഷ്ടപ്പെട്ട മനുഷ്യരായിരിക്കുന്നു കേരളീയർ . അധികാരത്തിന്റെ ഹുങ്കല്ലാതെ എന്ത് പറയാൻ , പാവം യാത്രക്കാർ.

  • @minidevasia5937
    @minidevasia5937 Місяць тому +17

    സ്വാമിജി 🙏🙏🙏🙏🙏..... താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാ സത്യമാണ്.. നടന്ന കാര്യങ്ങൾ എല്ലാം തുറന്ന് പറയാം കാണിച്ച മിടുക്കിന്.. ആ ബസിലെ യാത്രക്കാരൻ എന്നതിൽ താങ്കൾക്ക് ബിഗ് സല്യൂട്ട്..... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @devarajant9098
    @devarajant9098 Місяць тому +54

    മേയറുടെയും മണക്കണാഞൻ MLA യുടെയുo ക്വാളിറ്റി മനസ്സിലായല്ലോ എല്ലാവർക്കും

  • @johnsonouseph7631
    @johnsonouseph7631 Місяць тому +103

    KSRTC ബസിൽ CCTV ക്യാമെറയിൽ മെമ്മറി കാർഡ് ഇനി വാങ്ങി വെക്കണം. ഇടതില്ലെങ്കിൽ ഇന്ത്യയില്ല 😂

    • @user-vm1kn1uz8y
      @user-vm1kn1uz8y Місяць тому

      ഇടതുണ്ടായി ബംഗാളും ത്രിപുരയും പോയി. ഇനി
      ജനം കേരളത്തിൽ നിന്നും
      ഈ നശികരണത്തിനെ
      ഓടിക്കണം. വെറും ഏഴാം കൂലിയല്ല ബസ് തടഞ്ഞത്.
      നാളെ മന്ത്രിയും പരിവാരങ്ങളും
      വന്നു ബസ് തടയില്ലെന്നെന്താണ്
      ഉറപ്പ്. എല്ലാം അഹങ്കാരികളും
      ദാർഷ്ട്യക്കാരും ആണ്. ബസ്
      കത്തിക്കില്ലെന്നു ആരു കണ്ടു.?

  • @user-sn1te5ir8w
    @user-sn1te5ir8w Місяць тому +21

    രാഷ്ട്രീയക്കാരുടെ കൂടെ കിടന്നാൽ മതി പിന്നെ പെണ്ണുങ്ങൾക്ക് ആരുടെ പുറത്തും keram ഇതാണ് ഇടതു പക്ഷ partiyilottu ചെറുപ്പക്കാർ കൂടുതൽ വരുന്നത് എന്തും കാണിക്കാം

  • @SamuelDaniel-pl5cm
    @SamuelDaniel-pl5cm Місяць тому +36

    ഒരു പാവം ചെറുക്കനെ കൊന്നിട്ട് പോലും പ്രതികരിക്കാൻ പറ്റാത്ത വിധം പാർട്ടി വളർന്നു

  • @manu7815
    @manu7815 Місяць тому +69

    രാത്രികാലങ്ങളിൽ പാസഞ്ചറുകളെ ഇറക്കിവിടുക എന്നു പറഞ്ഞാൽ തന്നെ ഭീകര കുറ്റം . നിലവാരം ജനസിലെ കിട്ടണം തമിഴ്നാട് ഒക്കെ ആണെങ്കിൽ വിവരമറിയും

    • @sulochanak7800
      @sulochanak7800 Місяць тому

      16:5ഈ അഹങ്കാരിയെ കേസ് കൊടുത്തു ജയിലിൽ അടക്കണം ഒരു ദിവസമെങ്കിലും 5

  • @Thankam99
    @Thankam99 Місяць тому +84

    ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ ജനങ്ങളെ തൊഴുകേണ്ടവർ ആണ്.

    • @Anju.8608
      @Anju.8608 Місяць тому +1

      നടക്കാത്ത സ്വപ്നം തന്നെ. ആര്യ യുടെ ദാഷ്ട്യം തന്നെ കണ്ടില്ലേ

    • @thyagarajanrajan6849
      @thyagarajanrajan6849 Місяць тому +3

      ഇലക്ഷൻ വരുമ്പോൾ തൊഴുതുകൊണ്ട് വരുന്നുണ്ടല്ലോ

  • @syedmohammed4483
    @syedmohammed4483 Місяць тому +80

    ഇതാണോ പ്രബുദ്ധ കേരളം. ടിക്കറ്റ് എടുത്തു യാത്ര ചെയുന്ന യാത്രക്കാർ. വഴിമാധ്യേ രണ്ടു ഗുണ്ടകൾ വന്നു പറയുകയാണ് ഡ്രൈവറെ അറെസ്റ്റ്‌ ചെയ്തിരിക്കയാണ്. നിങ്ങൾക്കു ഇതിൽ യാത്ര തുടരാൻ പറ്റില്ല എന്നു പറയുമ്പോൾ കീഴടങ്ങി ഇറങ്ങി കൊടുക്കുക ആണോ വേണ്ടത്..

  • @gracydevasya3063
    @gracydevasya3063 Місяць тому +13

    ഇതിൽ ഇടപെട്ട എല്ലാവരും ഒരുതരത്തിൽ കുറ്റക്കാർ ആണ്, ഒന്ന്, മേയർ, അവരുടെ ഭർത്താവ്,,, ഡ്രൈവർ,, പോലീസ്, യാത്രക്കാർ,,, യാത്രക്കാർക് ഒരവകാശമുണ്ട്,,, അതവർ വിനയോഗിച്ചില്ല,, രണ്ട് ബസ്സ് ജീവനക്കാർ,, യാത്രക്കാരോട് ഒരു ഉത്തരവാദിത്തം ഉണ്ട്,,, പിന്നെ പോലീസ്,,, അവർ ആർക്കുവേണ്ടി നില കൊള്ളുന്നു,,,, ഒരു പോലീസു കാരനും രാഷ്ട്രീയ നിലപാട് നോക്കേണ്ട കാര്യം ഇല്ല, മേയറല്ല,, മുഖ്യ മന്ത്രി വന്നാലും ജനങ്ങളോടുള്ള ഉത്തര വാദിത്തം ആണ് നോക്കേണ്ടത്,,, സാധാരണ, ബസിനു എന്തെങ്കിലും തകരാറു പറ്റിയാൽ അടുത്ത ബസ് വരുമ്പോൾ യാത്ര ക്കാരെ കയറ്റി വിടാറുണ്ട്,, ഇതിപ്പോൾ അങ്ങനെയല്ലല്ലോ,,,,, ഇനി മേയറും കുടുംബവും അങ്ങേയറ്റം മോശമായിട്ടാണ് സമൂഹത്തോട് ചെയ്തത്,,,,, ഇതൊക്കെയാണ് പറയുന്നത്,, സ്ത്രീ കൾക്ക് അധികാരം കൊടുത്താൽ ഇങ്ങിനെ ആകുമെന്ന്,,, പ്രത്യേകം ചെറുപ്പക്കാരികളെ അധികരസ്ഥാനത്തു കൊണ്ടുവന്നാൽ,, ഒരു ജില്ലയുടെ മേയർ,,,, ഒരു സംസ്ഥാനത്തിന് മുഴുവൻ പ്രശ്നമായി mariyath🎉എത്ര വേഗത്തിൽ ആണ്,, അവർ പ്രതി നിധികരിക്കുന്ന പ്രസ്ഥാനത്തിന് എന്തൊരു തലവേദന യാണ് ഉണ്ടാക്കി യിരിക്കുന്നത്???

  • @saleemab7862
    @saleemab7862 Місяць тому +19

    ബോംബെ, കോളാബയിൽ ബോട്ട് ഇറങ്ങിയത് മുതൽ VT സ്റ്റേഷൻ വരെയുള്ള അജ്മൽ കസബ് എന്ന പാകിസ്ഥാനി സഞ്ചരിച്ച സ്ഥലത്ത് എല്ലാം കൂടി 2000 സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നു. കോടതിയിൽ വിസ്താര സമയത്ത് സിസിടിവി ഫൂട്ടേജ് ചോദിച്ചപ്പോൾ കേടായിപ്പോയി എന്നാണ് കോടതിയോട് പറഞ്ഞത്. 2000 ക്യാമറകൾ ഒറ്റയടിക്ക് കെടായിപ്പോയി!
    മഹാരാജാസ് കോളജിൽ അഭിമന്യു കൊല്ലപ്പെട്ടതിൻ്റെ ഫുടേജും സ്വാഹ! തിരുവനന്തപുരത്തും ഇപ്പോഴത് തന്നെ സംഭവിച്ചു! ബസിൽ നിന്നും കാണാതായ ഫൂട്ടേജ് കളവ് സംബന്ധിച്ച് കേസ് എടുത്താൽ പല പ്രമുഖരും കുടുങ്ങും.

  • @jessymonichane8442
    @jessymonichane8442 Місяць тому +47

    Ingana pavam ഒരു മനുഷ്യൻ നെ അവഹേളിക്കുമ്പോൾ അയാളുടെ കൂടെ നില്കാൻ ഇപ്പോളത്തെ കാര്യം പറയാതെ പൂർവ കാലം പറഞ്ഞു അയാളെ ക്രൂശിക്കാൻ അനുവദിക്കരുത് അയാൾ വിയർത്തു മടുത്തു വരുമ്പോൾ ചേഷ്ട കാണിക്കാനില്ല നേരം കാർ താഴത്തെ റോഡിൽ പോകുമ്പോൾ ആളെ ഐഡന്റിഫയചെയ്യാൻ പോലും സാധിക്കില്ല പിന്നെപാവം ഡ്രൈവറെ ക്രൂശിക്കരുത് പ്ലീസ് കേരളം ആണ് ഇത് ആണ് വാദിക്കരുത് l

  • @Jalaludeen-jb1un
    @Jalaludeen-jb1un Місяць тому +104

    താങ്കള് ബസ്സിൽ ഉണ്ടായിരുന്നുവെങ്കിൽ താങ്കൾ ആ ഡ്രൈവർക്ക് വേണ്ടി യദു എന്ന ആൾക്കുവേണ്ടി സാക്ഷി പറയുമോ

    • @sukumarapillai7667
      @sukumarapillai7667 27 днів тому

      താങ്കൾ ഒരു കമ്മ്യൂ: സാമിയാണെന്ന് ജനത്തിനറിയാമേ .ഇതെല്ലാം വെറും തളളൽ!
      ഇതുവരെ സാമി തപഹ്സിലായിരുന്നോ?

    • @koyikkal465
      @koyikkal465 26 днів тому +5

      തീർച്ചയായും

  • @sherlyjayansherly4819
    @sherlyjayansherly4819 Місяць тому +54

    ഒരു പാവം പയ്യനെ കൂട്ടം ചേർന്ന് കൊന്നിട്ട് ചോദ്യം ചെയ്യാത്ത കുറെ എണ്ണങ്ങൾ ഉള്ള നാടല്ലേ. ഇതല്ല, ഇതിനപ്പുറവും സംഭവിക്കും. നാളെ നമ്മുടെ അവസ്ഥയും ഇത് തന്നെ. ഓരോ നിമിഷവും എന്തും സംഭവിക്കാം. പക്ഷേ സഹായിക്കാനോ, രക്ഷിക്കാനോ ആരും കാണില്ല

    • @shameeraavaz8117
      @shameeraavaz8117 Місяць тому

      Govindachamy soumya ye trainil ninnu thalliyittapo nokkininna malayalikalkku ithenthu?athrakku adhappathichupoyi.

  • @chinnuchinnu2294
    @chinnuchinnu2294 Місяць тому +11

    പാവം ആ ഡ്രൈവർ പുലർച്ചെ 2 മണിക്ക് ആ ബസ് എടുത്തതാണ്..10.30pm നു ഇവളുടെ വിളയാട്ടം..അപ്പോൾ മുതൽ പിറ്റേന്ന് 10.30 വരെ പോലിസ് കാരുടെ വിളയാട്ടം..പാവം യദു ഡ്രൈവർ

  • @shoukathak1041
    @shoukathak1041 Місяць тому +67

    അധികാരം.അർഹതയുള്ളവർക്.കൊടുക്കണം

  • @abdurahimankayamal7373
    @abdurahimankayamal7373 Місяць тому +43

    ഡ്രൈവറുടെ പിന്നിൽ കേരള ജനത ഒറ്റക്കെട്ട് - ഏതായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞത് നന്നായി

  • @rajeevana2379
    @rajeevana2379 Місяць тому +100

    സ്വാമി പറഞ്ഞത് നൂറ്റൊന്ന് ശതമാനം !
    നമ്മൾ ഇത്ര മാത്രം അധ:പതിച്ചു പോയോ ? ഒരുവനെങ്കിലും ഉണ്ടായില്ലല്ലോ പ്രതികരിക്കാൻ. അതോ, ഇലക്ഷൻ പ്രചരണസമയത്ത് കോഴി പറഞ്ഞപോലെ നമ്മൾ സ്വമേധയാ പ്രജകളുടെ സ്ഥാനം ഏറ്റെടുത്തോ?

    • @raadhamenont8760
      @raadhamenont8760 Місяць тому +2

      Namukku jeevikande friend? Nammale custody yil eduthal nammal kudungum
      Nammude 3 generation cheytha crimes konduvarum
      Veno?

    • @abdulrahmanbinbasheer9357
      @abdulrahmanbinbasheer9357 Місяць тому

      @@raadhamenont8760 ഇനിയും ഇവിടെ മനുഷ്യന്മാരായി ജീവിക്കണമെങ്കിൽ ഒരു സ്വാതന്ത്ര്യം കൂടി ലഭിക്കേണ്ടതുണ്ട്. അതിന് കുറേ മഹാത്മാഗാന്ധിമാരും മറ്റുള്ളവരും ജീവത്യാഗം ചെയ്തത് പോലെ കൊല്ലപ്പെടേണ്ടതായും വരും. അങ്ങനെ കൊല്ലപ്പെടാൻ നമ്മൾ ആരും തയ്യാറല്ലല്ലോ? അതുകൊണ്ടാണ് എല്ലാവരും വണ്ടിയിൽ നിന്ന് ഇറങ്ങി പോകുന്നത്. എല്ലാം, പറയുന്നത് കേൾക്കുന്നത്. അടിമകൾ നമ്മൾ അടിമകൾ അടിമകൾ അടിമകൾ പ്രജകളുടെയും താഴെ....

    • @muralit553
      @muralit553 Місяць тому

      ഇപ്പോൾ ഈ പറയുന്ന സ്വാമിയുടെ നാക്ക് അപ്പോൾ വായിൽ ഇല്ലായിരുന്നോ

  • @Abdulazis-dj4mz
    @Abdulazis-dj4mz Місяць тому +75

    സത്യം പുറത്ത് വരട്ടെ

    • @dailytalks234
      @dailytalks234 Місяць тому +2

      Whole party members need to be changed..

    • @abdhulhakkim9151
      @abdhulhakkim9151 Місяць тому

      Yes

    • @abdhulhakkim9151
      @abdhulhakkim9151 Місяць тому

      Aarriyaraanni..

    • @abdhulhakkim9151
      @abdhulhakkim9151 Місяць тому

      Padathi nu.pattiya...panniyallaa

    • @abdhulhakkim9151
      @abdhulhakkim9151 Місяць тому

      Kayyil...mobail...yillaayirunno..video
      .pakarthaan..m..l.a..adeyathinu..ariyilaarunno.karayaan.arriyaamallochee..party.ye.parayipikaan

  • @varghesep.v.6041
    @varghesep.v.6041 Місяць тому +10

    മലയാളികളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടത് ഭീകര പ്രത്യാഘാതം ഉളവാക്കും എന്നത് തർക്കമറ്റ സംഗതി ആണ്.

  • @SinuSinu-ch4xj
    @SinuSinu-ch4xj Місяць тому +37

    ഇതല്ലെ പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞത്, കേരളം ഒരു ഭ്രാന്താലയം.

  • @unnikrishnanvcunni
    @unnikrishnanvcunni Місяць тому +10

    അവർക്ക് അവരുടെതായ ഭരണഘടനയും നിയമവും പോലീസും ഒക്കെയുണ്ട്. കേരളാ പോലീസിലോ കോടതിയിലോ വിശ്വാസമില്ലാത്തത് കൊണ്ട് സ്വയം ബസ്സ് തടഞ്ഞു നടപടിയെടുത്തു.

  • @ManojNair-102
    @ManojNair-102 Місяць тому +56

    ജീവിതത്തിൽ ആദ്യമായി ഇദ്ദേഹം നല്ലൊരു വാക്ക് പറയുന്നു

    • @rahimponnani8911
      @rahimponnani8911 Місяць тому

      ഇത് വരേ പറഞ്ഞതിൽ കൂടുതലും നല്ലതായിരുന്നു പക്ഷെ അതിൽ കൂടുതലും സംഘികൾക്കെതിരായിരുന്നു അത് കൊണ്ട് സംഘികൾക്ക് ഇഷ്ടപെടില്ല

    • @chandrashekharnaircs3008
      @chandrashekharnaircs3008 Місяць тому +4

      Atu Satyam.Iyalkke ingana samsarikkanum ariyamo?

    • @velayudhank9279
      @velayudhank9279 Місяць тому +4

      അതെ

    • @AK-sq1uv
      @AK-sq1uv Місяць тому +4

      സത്യം....ആദ്യം ഞാൻ വിചാരിച്ചു ഉടയിപ്പാണെന്ന് കരുതി...intro കേട്ടപ്പോൾ ....ഇങ്ങനെയൊക്കെ ഇങ്ങേർക്ക് പറയാൻ അറിയാമോ എന്ന് തോന്നിപ്പോയി....
      നന്നായിട്ടുണ്ട്..

  • @mohdbasheer650
    @mohdbasheer650 Місяць тому +18

    ഭരിക്കുന്നവർ അനുസരിക്കുവാനും വാല് ആട്ടുവാനും തയ്യാർ ആയി പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ജനത ഇവിടെ എല്ലാത്തിനോടും രാജി ആവുന്നു... മേയർ തമ്പുരാട്ടിയുടെ , എംഎൽഎ തമ്പുരാൻ ഇരികാൻ പറയുമ്പോൾ കിടക്കുന്നവർ ആയിരിക്കുന്നു ജനങ്ങൾ.... ബിഗ് ബോസ് എന്ന് ആഭാസം കുറെ കാലം പൊതു സമൂഹത്തെ കാണിച്ച് ആയിരമായിരം ജീവിതങ്ങളെ വിഭ്രാന്തി യില് ആക്കി ഇപ്പൊൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു...
    മലയാളിയുടെ സഹനശക്തി വല്ലാതെ കൂടിയിരിക്കുന്നു

  • @straight188
    @straight188 Місяць тому +14

    മെമ്മറി കാർഡ് ഇറങ്ങി ഓടുകയാണ് ചെയ്തത്. ഇപ്പോൾ അതുള്ളത് ലാറ്റിൻ അമേരിക്കയിൽ chegvuerayude വീട്ടിൽ ഉണ്ടെന്നാണ് സാറ്റലൈറ് കാണിക്കുന്നത്

  • @igni5775
    @igni5775 Місяць тому +19

    I am from Tamilnadu but I can understand Malayalam and i watch your programs every day... good explanation u r giving

  • @felixmoraes8289
    @felixmoraes8289 Місяць тому +16

    ഇറങ്ങി പോയില്ലായിരുന്നെങ്കിൽ അവരേയും ലൈംഗിക കേസുകളിൽ പെടുത്തിയേനെ

  • @saneshsaneshp9290
    @saneshsaneshp9290 Місяць тому +4

    സ്വാമിജി, സൂപ്പർ പറ്റുമെങ്കി യദുവിനെ ഒന്ന് സഹായിക്കണം സപ്പോർട്ട് കൊടുത്തിട്ട്

  • @vijayakumarvk671
    @vijayakumarvk671 Місяць тому +7

    താങ്കൾ എന്തുകൊണ്ട് ആ സമയത്തു പ്രതികരിച്ചില്ല. ഒരാൾ പ്രതികരിച്ചിരുന്നങ്കിൽ മറ്റുള്ളവരും കൂടുമായിരുന്നു.

  • @basheervm2294
    @basheervm2294 Місяць тому +10

    അധികാരി വർഗ്ഗത്തിന്റെ അഹങ്കാരത്തിനു അറുതിവരുത്താൻ, മനസാക്ഷിയുള്ള ഈ ബസ്സിലെ യാത്രികർ മുന്നോട്ടുവരണം...

  • @rijojose1619
    @rijojose1619 Місяць тому +6

    യാത്ര കാരെ സഞ്ചാരം തടസ്സം വന്നതിൽ ksrtc ക്ക് വിഷമമം ഉണ്ട്‌ അതിന് പരിഹാരം ആയി ശ്രീ ഗണേഷ് കുമാർ അന്ന് ബസ്സിൽ ഉണ്ടായിരുന്ന എല്ലാവർക്കും 25000 rs തരാൻ തീരുമാനിച്ചിട്ടുണ
    അത് കൊണ്ട് അന്നേ ദിവസം ബസ്സിൽ ഉണ്ടായിരുന്നവർ ശ്രീ ഗണേഷ് കുമാറിന്റെ ഓഫിസിൽ വന്നു പൈസ്സ വാങ്ങി പോകേണ്ടത് ആണ്

  • @classicekm
    @classicekm Місяць тому +23

    ഇറഞി േപായ യാത്രക്കാർക്ക് നടുവിരൽ നമസ്ക്കാരം.
    കണ്ടക്ടർക്ക് െസ്പഷൽ നടുവിരൽ നമസ്ക്കാരം.

  • @prashanthvprasad2203
    @prashanthvprasad2203 29 днів тому +2

    സ്വാമിയുടെ ധൈര്യം സമ്മതിക്കണം ...അക്ഷരത്തെറ്റ് വരുന്നുണ്ട് സൂക്ഷിക്കണം ആണായി പിറന്നവൻ പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിച്ചു💪🏻💪🏻💪🏻💪🏻

  • @rajeshkannan4099
    @rajeshkannan4099 Місяць тому +20

    സ്വാമിയുടെ നിലപാട് ശെരിയാണ്, എനിക്കും അതേനിലപാടുത്തണേ,പക്ഷെ പതിനഞ്ചു പേരും ഒനുമറിഞ്ഞിട്ടില്ല, തടഞ്ഞതുമാത്രമാണ് അവരറിഞ്ഞ്ഞത്, അതുകൊണ്ടാണ് അവർ ഇറങ്ങിപോയത്, തമിഴ് നാടെങ്കിൽ,അടിടെകാര്യത്തിൽ ഒരുപക്ഷെ തിരിച്ചും സംഭവിച്ചേനെ.(കാരണം അയാൾ വീണോടം വിഷ്ണുലോഗമാക്കി )നമസ്തേ 🙏🙏🙏

  • @karthikeyanpp4005
    @karthikeyanpp4005 28 днів тому +3

    ആ രാത്രിയിൽ ഞങ്ങൾ ഇറങ്ങില്ല എന്നു പറഞ്ഞാൽ ചിലപ്പോൾ പിന്നെ ഒരക്ഷരം പോലും പറയേണ്ടി വരില്ല.ഇതറിയാവുന്നവർ ആയിരിക്കും യാത്രക്കാർ അതുകൊണ്ട് ആയിരിക്കും പറഞ്ഞപ്പോൾ തന്നെ അവർ ഇറങ്ങി ഓടി.. ഓടിയില്ലെങ്കിൽ ഓടിക്കും

  • @shameerrishanriyashameelri2053
    @shameerrishanriyashameelri2053 29 днів тому +1

    ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് പക്ഷേ ഇവൾ ചെയ്ത ചെറ്റത്തരമാണ് . ആ ബസ്സിൽ ആണത്തമുള്ള ഒരുത്തനും ഇല്ല അതുകൊണ്ടാ സ്വാമിജി ജനങ്ങൾ എന്ന് പറയുന്നത് സത്യത്തിന് കൂടെ നിൽക്കുന്നവൻ ആയിരിക്കണം ആ ബസ്സിൽ മനുഷ്യജന്മങ്ങൾ ഉണ്ടെങ്കിൽ പ്രതികരിക്കുമായിരുന്നു

  • @susanjoseph9435
    @susanjoseph9435 Місяць тому +16

    കാരണം ഉണ്ടല്ലോ, മേയർ മഹാറാണി യുടെ കാറിന് സൈഡു കൊടുത്തില്ല.

    • @Ian90666
      @Ian90666 Місяць тому

      അവൾക്ക് വായു ഗുളിക വാങ്ങാനൊന്നുമല്ല എന്ന് ബസ് തടഞ്ഞപ്പോൾ മനസ്സിലായി. അത്യാവശ്യമായിരുന്നെങ്കിൽ അവൾ ബസ് തടയാതെ പണി നോക്കി പോയേനെ.

  • @gireesankg3687
    @gireesankg3687 Місяць тому +17

    ഒന്നും പറയാതെ ഫുഡ്‌ ബോർഡിൽ തീയിട് യാത്രക്കാരെ കൊന്ന പാർട്ടി കാർ ആണ് പേടിച്ചു പോയി കാണും

  • @annmathai2678
    @annmathai2678 Місяць тому +7

    Swamji, how come you didn’t reacted the same time?

  • @abdulla-cs2tg
    @abdulla-cs2tg Місяць тому +20

    നിയമലംഘനം ഉണ്ടായി എന്നത് ശരി. പക്ഷെ വെറുതെ ഒരു കാര്യവു മില്ലാതെ ഒരു ബസ്സുമായി റോഡിലൂടെ പോകുന്ന വാഹനങ്ങൾ ഉടക്കുണ്ടാക്കുമൊ? സൈഡ് നൽകിയില്ല എന്ന് പറയുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട താണ്. പിന്നിൽ വരുന്ന വാഹനങ്ങളെ പരിഗണിക്കാതെയാണ് പല ഡ്രൈവർമാരും വാഹനം ഓടിക്കുന്നത്. ആളുകൾക്ക് കേറാനും ഇറങ്ങാനുംവേണ്ടി സൈഡിലേക്ക് ഒതുക്കി നിറുത്താനെ റോഡിൻ്റെ മധ്യത്തിലാണ് പലരും ബസ്സ് നിറുത്തുന്നത്. പ്രത്യേകിച്ചും പ്രൈവറ്റ് ബസ്സുകാർ ,മേയറും M LA യും കാണിച്ച അവിവേകത്തിൻ്റെ തുടക്കം പരിശോധി ക്കേണ്ടതാണ്. എനി എന്ത് ആയാലും നിയമം വൺ വെയല്ല മേയർക്കെതിരെയും കേസെടുക്കൽ നിർബന്ധമാണ്.

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 Місяць тому +5

      അഹങ്കാരത്തിനു കയ്യും കാലും വെച്ചാൽ ഇതിൽ അപ്പുറവും സംഭവിക്കും

    • @tmsajin
      @tmsajin Місяць тому

      അതെ, വിഷയത്തിലെ ഒരു ഭാഗം മാത്രമാണ് പ്രോജക്ട് ചെയ്യുന്നത്. പ്രധാന ഭാഗം ഒളിച്ചു വക്കുന്നു

    • @varghesep.v.6041
      @varghesep.v.6041 Місяць тому +2

      എല്ലാ ഡ്രൈവർമാരും ധിക്കാരികളോ കുഴപ്പക്കാരോ അല്ല. എല്ലാവരും അങ്ങനെ ആണ് എന്നു പറയരുതേ.

    • @manzoorahmed4563
      @manzoorahmed4563 Місяць тому +1

      Those r not relevant in this case sir, what r u trying say and save ?

  • @chiravanakku8411
    @chiravanakku8411 Місяць тому +5

    Gundavilayattum. മനസ്സു മരിച്ച മനുഷ്യ കോലങ്ങൾ.ഇവളുടെ കരണകുറ്റി നോക്കി എന്ത് കൊണ്ട് ഒന്ന് കൊടുത്തില്ല. പാവം ഡ്രൈവർ

  • @rameshusha5625
    @rameshusha5625 28 днів тому +1

    എന്തു കൊണ്ട് താങ്കൾ എങ്കിലും അപ്പോൾ പ്രതികരിച്ചില്ല, ധൈര്യമായി ഒരാൾ എങ്കിലും പ്രതികരിച്ചിരുന്നു എങ്കിൽ മറ്റു യാത്രക്കാരും ഒപ്പം നിന്നേനെ.

  • @sawpnass171
    @sawpnass171 25 днів тому +1

    അർഹത ഇല്ലാത്തവർ സ്ഥാനത്തിരുന്നാൽ ഇതുപോലിരിക്കും ഇവർക്ക് ഈഗോ ആണ് ആ ഡ്രൈവർ അവരെ തൊഴുതു നിന്നില്ല എന്നുള്ള ഈഗോ 😜

  • @sumangaladevi8365
    @sumangaladevi8365 Місяць тому +6

    ഒന്ന് സഹായം ആ ഡ്രൈവർക്ക് വേണ്ടി പോലീസ് യിൽ പോകാമായിരുന്നു പാവം ആരുമില്ല എന്നു ചാനൽ കരയുന്നത് കണ്ടു, ഇപ്പോൾമനസ്സിൽ ആയിസംന്ന്യാസി

  • @sheelavinayan8588
    @sheelavinayan8588 28 днів тому +3

    ഇതിന് മുടി പറയാനുള്ള മറുപടി ഇല്ല അത്രയ്ക്കും പച്ചപരമാർത്ഥമാണ്❤❤❤❤❤

  • @vasukalarikkal1683
    @vasukalarikkal1683 Місяць тому +1

    Excellent excellent 🙏 ഇത്രയെങ്കിലും പറഞ്ഞതിൽ ഈ പ്രായത്തിൽ അഭിനന്ദനങ്ങൾ

  • @geethanm5914
    @geethanm5914 29 днів тому +1

    ആബസ്സിൽ ഉണ്ടായിരുന്നവർ പ്രതികരിണശേഷി ഇല്ലാത്തവരായി പോയില്ലെ. സങ്കടം തോന്നുന്നു

  • @rajuarvind1262
    @rajuarvind1262 Місяць тому +4

    എന്ന ഡ്രൈവർ മദ്യപിച്ചാണ് വണ്ടി ഓടിച്ചിരുന്നെങ്കിൽ ഉള്ള സ്ഥിതി ആലോചിച്ചു നോക്കിയേ ബസ്സിന്റെ മുന്നിൽ കൊണ്ടിട്ട കാറിന്റെ പുറത്തുകൂടി കയറിയിരുന്നെങ്കിൽ കാണാൻ നല്ല രസമായിരുന്നു അല്ലേ, എന്തായാലും അത് അവളുടെ ഭാഗ്യം.

    • @manzoorahmed4563
      @manzoorahmed4563 Місяць тому +1

      We missed that chance
      These leaders r Burden of our land

    • @truthwillsetyoufree2117
      @truthwillsetyoufree2117 29 днів тому +1

      തിരോന്തരം കാരുടെ ദൗർഭാഗ്യം

  • @sahirak3110
    @sahirak3110 Місяць тому +5

    സ്വാമീ ഇതൊന്നും നമ്മുടെ സിദ്ധാർത്ഥ് മോന്റെ അമ്മയും അച്ഛനും അനുഭവിക്കുന്ന തിന്റെ നാലിൽ ഒന്നില്ല ഇവിടെ ഇതൊക്കെ നടക്കു ഇതെ നടത്തൂ അതിനു നമ്മൾ ചെയ്യേണ്ടത് ഇത്ര മാത്രം ഇനി ഒരു മക്കൾക്കും e ഗതി varaathirikkaanavare ഒറ്റ കെട്ടായി നിന്നു കേരളത്തിൽ നിന്നും അവരെ തുരത്തി ഓടിക്കുക

  • @uturgreat
    @uturgreat 28 днів тому +2

    എനിക്കും തോന്നിട്ടുള്ള കാര്യമാണ്. എന്തുകൊണ്ട് വണ്ടിയിൽ ഉണ്ടായിരുന്ന ഒരാളും പ്രതികരിച്ചില്ല. മിണ്ടാതെ ഇറങ്ങിപ്പോയത് എന്തിന്. ഒരാളെങ്കിലും resist ചെയ്തിരുന്നെങ്കിൽ... കഷ്ടം തന്നെ. പ്രതികരണ ശേഷി നഷ്ട പെട്ട കേരള സമൂഹം. അതുകൊണ്ടാണ് കേരളം ഇത് പോലത്തെ ഒരു പരനാറി ഭരിക്കുന്നത്.

  • @vasantha3694
    @vasantha3694 Місяць тому +1

    Swaamiji you made àgood response.🙏🙏🙏 to you.sathyathil oru vallaththa insult ,ottakkuyathra cheyyunna sthrii kalum undaavillee enthorau katuppamanathu avar swamijii? Paavam allee cheythathu

  • @user-qq4ic6vb7q
    @user-qq4ic6vb7q Місяць тому +7

    അടുത്ത തെരഞ്ഞാടുപ്പിലും സച്ചിന്വ് വോട്ട് ചെയ്തു വിജയിപ്പിക്കുക

    • @santoshthayil
      @santoshthayil 27 днів тому

      തീർച്ചയായും 😃 അല്ലേൽ ഇന്ത്യ ഇല്ല

  • @elisabethjohn8151
    @elisabethjohn8151 Місяць тому +2

    ഞാനും വെയിറ്റ് ചെയ്തുന്നു അന്ന് ബസ്സിൽ ഉണ്ടായിരുന്നവർ മുന്നോട്ടു വന്നു പ്രതികരിക്കുന്നത് കേൾക്കാൻ 🙌🏻

  • @shakhilkumar2775
    @shakhilkumar2775 Місяць тому +1

    നട്ടെല്ല് ഇല്ലാത്തവർ എന്നു പറയൂ....! സർ അതാണ് ശരി

  • @ramakrishnadas9742
    @ramakrishnadas9742 Місяць тому +3

    ആരോ വന്ന് കേറി എറങ്ങി പോ എന്ന് പറഞ്ഞാൽ യാത്രക്കാർ എന്തിന് പോകണം....

  • @straight188
    @straight188 Місяць тому +10

    ഞാനുമുണ്ടായിരിന്നു പെട്ടെന്നു കേറിവന്ന രാജാവിനെ കണ്ടപ്പോൾ എന്റെ കണ്ണ് മഞ്ഞളിച്ചുപോയി, ഞാൻ ആദ്യമായിട്ടാണ് രാജാവ് mla യെ കാണുന്നത്, കാറു വട്ടംവച്ചപ്പോൾ ഞാൻ ഓർത്തത്‌ സുരേഷ് ഗോപി ആയിരിക്കുമെന്ന പിന്നെയാ മനസിലായത് ഒരു പാവപെട്ട ഡ്രൈവറെ പഞ്ഞിക്കിടൻവന്ന നാറ്റ കേസ് ആണെന്ന് പിന്നെ ഞാൻ അവിടെ നിന്നില്ല മണം സഹിക്കുവയ്യാതെ ഇറങ്ങി ഓടുകയാണ് ചെയ്തത് 😅

  • @PrasadNanu-od7mi
    @PrasadNanu-od7mi 29 днів тому +1

    ഇവൾക്ക് വേറെ അസുഖമാണ് കേട്ടോ

  • @NoushadH-jx4df
    @NoushadH-jx4df Місяць тому +2

    God bless you

  • @user-sq1tw7qc7k
    @user-sq1tw7qc7k Місяць тому +17

    Njanum cpm kaarananu swami pakshe ivalude ahankaram angeekarikkilla

  • @haridasan.t7318
    @haridasan.t7318 Місяць тому +12

    എല്ലാ കേരളീയരും തിന്മയെ ന്യായീകരിക്കാൻ നോക്കുന്നവർ അല്ല എന്ന് സ്വാമിജി തെളിയിച്ചു ലാൽസലാം സ്വാമിജീ....

  • @user-bj7nk6iv6e
    @user-bj7nk6iv6e Місяць тому +4

    മേയർ അക്ഷരം മാറിയില്ലല്ലേ അല്ലങ്കിൽ എനിക്ക് തോന്നിയാതായിരിക്കു😂

  • @rajeevanandoor9804
    @rajeevanandoor9804 27 днів тому

    ഹരി ഓം,സ്വാമിജി...പറഞ്ഞതെല്ലാം സത്യം...പച്ചയായ സത്യം.

  • @svsvsbzbbz8039
    @svsvsbzbbz8039 Місяць тому

    Thank you swamijee

  • @aliasvarghese4619
    @aliasvarghese4619 Місяць тому +7

    ഇറങ്ങിയില്ലെങ്കിൽ SFI ക്കാരും ഡിഫി ക്കാരും വന്നു രക്ഷ പ്രവർത്തനം നടത്തിയാൽ രക്ഷിക്കാൻ സ്വാമി വരില്ലല്ലോ. KSRTC യിൽ യാത്ര ചെയ്യുന്നവർ എല്ലാം പാവങ്ങളാണ്. അവർക്കു അതിനുള്ള കഴിവൊന്നും ഉണ്ടാവില്ല . പിന്നെ കേസും പുക്കാറും അയാൾ അവരുടെ കുടുംബം ആറു നോക്കും. അവർ ചെയ്‌തതാണ് ശരി. നല്ല റോഡ് പണിയാത്ത ഇവിടെ മാറി മാറി ഭരിച്ച ഭരണ വർഗമാണ് ഇവിടുത്തെ വില്ലൻ.

  • @mohamedshareef3361
    @mohamedshareef3361 Місяць тому +29

    ഇന്നത്തെപിണറായി പാർട്ടി ഇങ്ങിനെയൊക്കെയാണ്.

  • @yradhakrishnankkuttappan3701
    @yradhakrishnankkuttappan3701 Місяць тому

    Yes sir, mankunagen passengers, really appreciate for your valuable message for support to driver, ❤

  • @RAMESHBABU-qk4yg
    @RAMESHBABU-qk4yg 29 днів тому +1

    ഇപ്പോഴെങ്കിലും ഒരു നല്ല കാര്യത്തിന് കൂട്ടുനിൽക്കാൻ തോന്നിയില്ല പ്രതികരിക്കാൻ തോന്നിയില്ല നല്ല കാര്യം നല്ല ആൾക്കാരുടെ കൂടെ കൂടിയാൽ ഗുണം ഒന്നും ഉണ്ടാകില്ല പക്ഷേ എങ്കിൽ നന്മ ഉണ്ടാകും

  • @manoharraman6707
    @manoharraman6707 Місяць тому +5

    The passengers didn't protest. Very bad. If it happens in Kolkata the passengers should have taught a lesson to such criminals

  • @sajimonk.varghese4463
    @sajimonk.varghese4463 Місяць тому +5

    Ammamaharani

  • @bhadrankujnupillai5228
    @bhadrankujnupillai5228 Місяць тому

    You are great human beings ❤️