ഇനി ഏത് കായ്ക്കാത്ത അവോക്കാഡോ (ബട്ടർ) മരവും കായ്‌കും....100% ഉറപ്പ്.........

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 478

  • @aneesss3062
    @aneesss3062 Рік тому +28

    17 കൊല്ലമായത് ഞങ്ങളുടെ വീട്ടിൽ ഉണ്ടായ മരമാണ് , വെട്ടാൻ നിന്നതാണ് നിങ്ങൾ പറഞ്ഞ പക്ഷേ ഒരു last try പോലെ ചെയ്ത് ( 9 മാസം മുന്നേ) ഇപ്പൊ ബട്ടർ ഉണ്ടായി 👍🏻👍🏻👍🏻👍🏻 ഇത് 100% true ആണ് ട്ടോ 👍🏻

    • @user-eo7zr9xx2u
      @user-eo7zr9xx2u Рік тому +1

      ശരിയാണോ bru.enthe വീട്ടിൽ ഉണ്ട് ജാനും ചെയ്തു ഇന്ന്.ബ്രു number therumo

    • @AbidaAbi-t2h
      @AbidaAbi-t2h Рік тому

      Ente vtlm7 year ayi kuru Nattada iduvare pidichitilla vettikalayn vigrchad bt oru reltv prnju avarude vtln ingna orupad varshm kazhinjitta kaychadnn adond vettade vechittnd bt ad potti veezhanyttnd tree orupad hightl valnj poyttanulld

    • @safiyap.k.3287
      @safiyap.k.3287 Рік тому

      Bark ഇങ്ങനെ മുറിപ്പെടുത്തിയാൽ മരത്തിന് കേടല്ലെ
      Agricuture ൽ ഇതിന് ശാസ്ത്രീയമായ വിശദീകരണം എന്താണ്

    • @MUSAFIRwayanad
      @MUSAFIRwayanad 7 місяців тому

      എല്ല് പൊടിയുടെ മുകളിൽ ചകിരി ഇട്ട് കഴിഞ്ഞാൽ മണ്ണിട്ട് മൂടണോ

    • @saranvlog9583
      @saranvlog9583 6 місяців тому

      ​Yuu up uuuuuu

  • @tilesmol2420
    @tilesmol2420 2 роки тому +33

    ഞങ്ങൾ ഇത് പോലെ ചെയ്തു....12 വർഷം ആയ മരം ആണ് ഇപ്പോൾ പൂവിട്ടു കായ്ക്കുകയും ചെയ്തു...

  • @jaleelpoovathy54
    @jaleelpoovathy54 2 роки тому +8

    Njanume ekkade video kandu cheidu
    الحمد لله
    Ippo kaaya und
    بارك الله لكم

  • @ishaquek5281
    @ishaquek5281 3 роки тому +14

    ഞാൻ ചെയ്തു റിസൾട്ട്‌ കിട്ടി 👌👍 വേറെ ചാനലിൽ കണ്ടിരുന്നു,

  • @fathima2534
    @fathima2534 2 роки тому +6

    എന്റെ വീട്ടിലും ഉണ്ടായി... ഇതു പോലെ ചെയ്തപ്പോൾ... ഇങ്ങിനെ അറിവ് കിട്ടിയതിൽ thankzz😍

    • @habeebtp5000
      @habeebtp5000 Рік тому

      Ente veetil ullath December il kayvhuu ipol February aayi ith vare nhngl parichitlla epoyaan parikendath

  • @vidhyavadhi2282
    @vidhyavadhi2282 2 роки тому +3

    Best bro idia ഇവിടെയും ഉണ്ട് മരം എന്തു ചെയ്യണം എന്നു അറിയാതെ ചെയ്തു നോക്കട്ടെ thankyou bro 🙏

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 3 роки тому +75

    ആഹാ.. ഇവിടെയും ഉണ്ട്..നാളെ തന്നെ ചെയ്യണം.. Thanks

  • @muhammadvlog5203
    @muhammadvlog5203 3 роки тому +39

    Oru വർഷം മുമ്പ് ഞാൻ ചെയ്തു ഈ വർഷം ബട്ടർ ഉണ്ടായി മാഷാ അല്ലാഹ് ഒരു മരം മാത്രം

    • @sijopj5132
      @sijopj5132 3 роки тому

      മഴ ക്ക്കാലത് ചെയ്ത കുഴപ്പം ഉണ്ടോ

  • @MuhammedAli-lx8kz
    @MuhammedAli-lx8kz 2 роки тому +3

    എൻറെ വീട്ടിലും ഉണ്ട് മരം ഞാൻ നാളെ തന്നെ ഇത് ചെയ്തു നോക്കും

  • @Nuisance232
    @Nuisance232 Рік тому +5

    ഞാൻ ഇങ്ങനെ ചെയ്തു next കൊല്ലം നല്ലോണം പൂത്തു

  • @mumthasasees59
    @mumthasasees59 2 роки тому +1

    Njan idheham paranjathanusarich cheythapo 10 kollamayi oru anakkom illatha butterfruit tree ipol poothu...it worked....thanku

    • @athul3273
      @athul3273 2 роки тому

      🥰eth month anu cheyyandath..

  • @umeshvk465
    @umeshvk465 3 роки тому +1

    രണ്ട് മരമുണ്ട് എട്ട് വർഷമായി കായ്ച്ചിട്ടില്ല. ചെയ്തു നോക്കട്ടെ.
    Thank you.

  • @saleemnp3294
    @saleemnp3294 3 роки тому +4

    V good നല്ല ഐഡിയ
    ഇത് ഞാൻ ഒരു മാവിൽ പരീക്ഷിച്ചിരുന്നു
    ഇപ്പോൾ നല്ല റിസൽട്ട് ഉണ്ട്

  • @Riyas-hl6gs
    @Riyas-hl6gs Рік тому +3

    100% true aan
    Ente veettil butter undaayi

  • @richuguppyfarm5430
    @richuguppyfarm5430 3 роки тому +11

    എന്റെ വീട്ടിലും ഉണ്ട് ഒരു ബട്ടർ മരം. ഒന്ന് try ചെയ്തു നോക്കട്ടെ ❤

  • @jackja3654
    @jackja3654 5 місяців тому +1

    Njaan kaaykkatha maav ithupole mothira valayam cheythu pittathakollam nirate kaaichu umma vilichuparanju ennod maavil niraye poovitu kannimaanga veezhunnundennu enik enthennillatha sathosham thinni ❤❤

  • @suhanashakir8138
    @suhanashakir8138 2 роки тому +6

    Thank you so much..my avocado tree is giving fruits now after doing this

  • @Havvas202
    @Havvas202 Рік тому +1

    Ivde und ith pole cheyth nokkanam.

  • @ArifaSaleem-zl3gv
    @ArifaSaleem-zl3gv Рік тому

    2023 ൽ കാണുന്ന ഞാൻ... എന്റെ വീട്ടിലും ഉണ്ട് 8വർഷമായിട്ടും കായ്ക്കാത്ത ഒന്ന്.. ഞാനും ഒന്ന് try ചെയ്തു നോക്കട്ടെ

  • @അമ്പടാവീരാഅമ്പടാവീരാ

    ഒരുപാട് ആളുകൾക്ക് ഉപകാരം ഉള്ള വീഡിയോ

  • @satharkc1808
    @satharkc1808 3 роки тому +32

    വലിയ ഉപകാരം. എന്റെ വീട്ടിലും ഉണ്ട് കായ്ക്കാത്ത അവക്കാഡോ മരം.

  • @rahnaafsa5312
    @rahnaafsa5312 3 роки тому +2

    "World finger trips"name. Antte veetil pulimaramund pookunnu kaykunnilla ith pole cheynokiyaalo

  • @shabeersha9196
    @shabeersha9196 3 роки тому +9

    വളർന്നുവരുന്ന മരത്തടിയിൽ റോപ് ഉപയോഗിച്ച് ഒരു കെട്ട് കൊടുത്താൽ മതി 👍👍👍👍

  • @ansarkannankai8364
    @ansarkannankai8364 3 роки тому

    Ente parambilumund 15 varshatholamaayi ithu vare kaaychilla....ith try cheyth nokkum Insha Allah

  • @johnalapat2107
    @johnalapat2107 Рік тому

    എതു സമയ ആണ് നല്ലത് mothiravalayamthin

  • @ct____lathi
    @ct____lathi 3 роки тому

    എന്റെ വീട്ടിലും ഉണ്ട് ഞാൻ രണ്ടു വർഷം മുന്നേ മോതിര വളയം ഇട്ടു.. ഇപ്പോൾ നന്നായി പൂക്കാറുണ്ട് ബട്ട്‌ കായ്ക്കുന്നില്ല. ഇനി ഇതൊന്ന് ട്രൈ ചെയ്യണം. Thanks for video

    • @yasi940
      @yasi940 3 роки тому +1

      Spc amino and micro + spray cheythu kodkku

    • @haneenasworld617
      @haneenasworld617 3 роки тому

      Good video

    • @ct____lathi
      @ct____lathi 3 роки тому

      @@yasi940 ok thanks

    • @ct____lathi
      @ct____lathi 3 роки тому

      @@yasi940 ith eppola cheyyendath poothu kazhinjittano?
      Ippo poovilla yellam kozhinju poyi

  • @yoonusapvengara6056
    @yoonusapvengara6056 2 роки тому +4

    എന്റെ വീട്ടിൽ ഉണ്ട് 25 വർഷമായി വെച്ചിട്ട് എന്നാണ് വീട്ടുകാർ പറഞ്ഞത്,
    അതിനു ശേഷം ഞാൻ മോതിര വളയം ഇട്ടു ഇപ്പൊ 4 വർഷമായി കായിക്കുന്നുണ്ട് 👍🏻
    ഒരു മരം മാത്രം ഒള്ളൂ

  • @shajithaaboobacker5190
    @shajithaaboobacker5190 3 роки тому +35

    എത്ര വർഷം പ്രായമുള്ള വൃക്ഷത്തിലാണ് ഇങ്ങനെ ചെയ്യേണ്ടത്

  • @mohammedashraf3972
    @mohammedashraf3972 3 роки тому +1

    എൻ്റെ വീട്ടിൽ രണ്ടു മരങ്ങളിൽ ഒരെണ്ണം കായ്ച്ചു.നേരത്തെ ഒന്നു ചെറിയ രണ്ടു കായകൾ മാത്രമാണുണ്ടായിരുന്നത്.ഇപ്പോൾ മൂന്നു മാസത്തിലൊരിക്കൽ മനക്കൽ അഗ്രോ ഫാർമയുടെ ഹോമിയോ ഗുളിക 50 എണ്ണം 5 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചപ്പോൾ ഈ പ്രാവശ്യം 50ലധികം കായകളുണ്ടായി ,പലതും ഒരു കിലോ 800gm എന്നീ തൂക്കവുമുണ്ടായിരുന്നു.മരത്തിൽ ഇപ്പോഴുമുണ്ട് കായകൾ. എന്നാൽ ഒരു മരം ഈ മരുന്നൊഴിച്ചിട്ടും പൂക്കുകയോ കായ്ക്കുകയോ ചെയ്തിട്ടില്ല. ആ മരത്തിന് ഈ പണി കൂടി ചെയ്തു നോക്കാം.

  • @raheemathaloor5488
    @raheemathaloor5488 3 роки тому +10

    എന്റെ വീട്ടിൽ 2 എണ്ണം ഉണ്ട് ഏകദേഷം 15 വർഷം പ്രായമുണ്ട്. ഇതുവരെ കായിചിട്ടില്ല.പരീക്ഷിക്കട്ടെ....

    • @fahadakalad2429
      @fahadakalad2429 3 роки тому

      എന്റെ വീട്ടിൽ ഉണ്ടായി 17 മതെ വർഷം

    • @farisvengara9943
      @farisvengara9943 3 роки тому

      എന്റെ വീട്ടിൽ 21വർഷം

    • @abdulmajeed2247
      @abdulmajeed2247 3 роки тому

      Ea

  • @laluluchu1810
    @laluluchu1810 3 роки тому +2

    എന്റെ വീട്ടിലും ഉണ്ട് ഒന്ന് കായ പിടിക്കാത്തദ്.. ഇതുപോലെ.. ചെയ്തു നോകാം.. Thank you 😍🌹👍

  • @haseenamk4269
    @haseenamk4269 2 роки тому

    Eath masamanu cheyyendath
    Ippo cheyda Adithya varshelley kaykulloo

  • @basilshihab007basil2
    @basilshihab007basil2 Рік тому +1

    2014 ill vecha Avacado anu kazhija varsham poothu eppoll 3 froot kitti

  • @bijuk2983
    @bijuk2983 Рік тому

    Seesun enna parau

  • @sainujoy2055
    @sainujoy2055 Рік тому

    Lichi igne cheythan kayikkumo onnu parayamo

  • @rosnajaleelrosna5833
    @rosnajaleelrosna5833 11 місяців тому

    Marathinte chillakal vettikalayamo???

  • @basilshihab007basil2
    @basilshihab007basil2 3 роки тому

    Yenta. Vetilum. Und. Ethu. Vara. Pidichittilla. 7.varsham.ayi.ethu.cheythu.nokkam

  • @ullasullas6695
    @ullasullas6695 8 місяців тому

    Name of this butter fruit plant?

  • @vetaspire504
    @vetaspire504 2 роки тому +1

    I tried guys......it really works

  • @amworldvloggs8093
    @amworldvloggs8093 3 роки тому

    Nte veettil Kure kalayi.kayknilya.kure marangal undayirunu.ippol onnulloo.try cheyynm

    • @medcareadvancedmedicallabo2822
      @medcareadvancedmedicallabo2822 Рік тому

      1 kg എല്ലുപോടി 3 മുട്ട mix ചെയ്തു 1 week അടച്ചു സൂക്ഷിക്കുക, ശേഷം ചെറിയ തടമെടുത്തു ഈ mix ഇട്ട് മുകളിൽ കരിയില ഇട്ട് പുത കൊടുത്തു മണ്ണിടുക, ശേഷം daily ഒരു വെട്ടം നല്ല ഉണക്കിന് നനക്കുക

  • @ajmalbasheer1129
    @ajmalbasheer1129 3 роки тому

    ,mazha kalath modira velayam idan petumo?

  • @abdurahmankt4071
    @abdurahmankt4071 3 роки тому

    Valare ubagaram 2 maramund kayichittilla pareeshikam

  • @maryjose6743
    @maryjose6743 3 роки тому

    Thank you.
    എനിക്ക് ഒരു മരം ഉണ്ടു്. budതൈ നട്ടം 3 വർഷം എന്നു് പറഞ്ഞ് വാങ്ങി, ഇപ്പോൾ 6 വർഷം ആയി. ഭയങ്കര ഉയരമുണ്ട് കഴിഞ്ഞ വർഷം മുകളിലെ കൊമ്പ് വെട്ടി. വീണ്ടും അത് ഇപ്പോൾ 15 അടിയോളം ഉയരം കായ്ച്ചില്ല.പൂവും ഇല്ല. ഇനി ഈ പരിപാടി ചെയ്യാം

    • @jayaprasadps6670
      @jayaprasadps6670 2 роки тому

      I propose a name for your new channel butter avenue

  • @techyspets
    @techyspets 3 роки тому

    Enty veetilum und kaykatha baturmaram. Edupole njannum cheydu nookaty.

  • @johnphilip393
    @johnphilip393 3 роки тому

    Enikku nalla thengite valippamulla avakkado plant orennamundu.ithu vare kaya veenittilla randu pravsyam murichu maatiyittundu .kodaikanallil ninnulla seeda nattathu .ithu kayiykkumo

  • @santhumk5733
    @santhumk5733 2 роки тому

    Marathinte ayussu kurayum

  • @muhammedadil9646
    @muhammedadil9646 3 роки тому +1

    Ante vitile und😇 but ila🌹🍂 🍂🍂🍃 povunu thanks sir

  • @Xytres
    @Xytres 4 місяці тому

    Idhu vithu mulapicha plant ano

  • @luckywinners5097
    @luckywinners5097 3 роки тому

    Valarey ubhagaramaya video....eniyum videos predheekshikunnu....

  • @shameemasemi9320
    @shameemasemi9320 3 роки тому

    താങ്ക്സ് ur valuable ഇൻഫർമേഷൻ

  • @minecookingkey3425
    @minecookingkey3425 3 роки тому

    Thanks dear
    Nan ingane chaithappol oru varshathinu Dedham poovittittund adutha varsham kayayundaavum ennau pratheekskilkunnu

    • @medcareadvancedmedicallabo2822
      @medcareadvancedmedicallabo2822 Рік тому

      1 kg എല്ലുപോടി 3 മുട്ട mix ചെയ്തു 1 week അടച്ചു സൂക്ഷിക്കുക, ശേഷം ചെറിയ തടമെടുത്തു ഈ mix ഇട്ട് മുകളിൽ കരിയില ഇട്ട് പുത കൊടുത്തു മണ്ണിടുക, ശേഷം daily ഒരു വെട്ടം നല്ല ഉണക്കിന് നനക്കുക

  • @ajuzvibz6172
    @ajuzvibz6172 3 роки тому

    Jaaadhika ;kodum poliyokke onnolokki engene cheyyyaaan patttoooo athooo mattathekilim pradhividhindooo

  • @binithaprincebinithaprince5220
    @binithaprincebinithaprince5220 3 роки тому +1

    Eathu masathil cheyyanam

  • @youtubefamily6576
    @youtubefamily6576 3 роки тому

    Ivide und cheyth nokkanm

  • @raseenahashim8718
    @raseenahashim8718 3 роки тому +1

    ഞങ്ങൾ മോതിരവലയം ഇട്ടിട്ടും പുവും ഇല്ല കഴിച്ചിട്ടുമിയില്ല
    എനി ഈ വളവവും ഇട്ട് മോതിരവാലയവും ഇട്ട് നോക്കട്ടെ

  • @shemeermohammad9523
    @shemeermohammad9523 2 роки тому +2

    എന്റെ വീട്ടിലും ഉണ്ട്

  • @sreelathamohananpillai3041
    @sreelathamohananpillai3041 3 роки тому

    Very good idea., Shadow ennathu nalla peru, anu.

  • @lubsha5293
    @lubsha5293 3 роки тому

    Yalnty veetilum undd chethu nokkanam

  • @ramshadramz6314
    @ramshadramz6314 3 роки тому

    Njangalude veetil undayittund ethra moopund kayikk

  • @Sultanasulthu
    @Sultanasulthu 3 роки тому

    Njan thirchayayum pareekahich nokum

  • @shamnasnoushad2036
    @shamnasnoushad2036 2 роки тому

    Injane cheythal maram unangipokumo

  • @yasi940
    @yasi940 3 роки тому +1

    SPC Amino 20 + spray chrythu nalkiyal mathi poovidum

  • @BBWorldbabymariyam
    @BBWorldbabymariyam 3 роки тому

    Ienikum undu oru butterfruit plant ithu vare kaychitilla enthayalum try cheyum😍😍

  • @santhumk5733
    @santhumk5733 2 роки тому

    Palare veettil um oru sambavam

  • @muhammedsirajudden1863
    @muhammedsirajudden1863 3 роки тому +1

    ഏകദേശം ആറു വർഷം ആയിട്ടുള്ള 1ബട്ടർ മരം എൻറെ വീട്ടിൽ ഉണ്ട് രണ്ട് വർഷത്തിലധികമായി ഇപ്പോൾ അത് കായ്ക്കുന്നു മുണ്ട് (കായ്ക്കുന്നതിന് വേണ്ടി ഒന്നുംതന്നെ ചെയ്തിട്ടില്)

  • @Pk1564
    @Pk1564 3 роки тому

    Ivideyum varshangalayi onnu nilpund.2ennam illathathu kondanennu paranjapol njanum vishvasichi

  • @shahdamariyam1240
    @shahdamariyam1240 3 роки тому

    Shaagakal vettiyal kuzhappamundo

  • @sayyidmuhammedkoyathangalv3523
    @sayyidmuhammedkoyathangalv3523 3 роки тому +2

    Good information 👍👍👍❤️❤️❤️

  • @asharafc6663
    @asharafc6663 3 роки тому

    Ente veettilumunt nokkam.rambuttan oru maram kaykilla ennu paranju ippol.athum kaychu

  • @shafeekt5739
    @shafeekt5739 2 роки тому

    Ingany chyde mazha peydal ade nanayoooly. Ade kond marattin endelum problem ndo pls answer

  • @fhgfbh9494
    @fhgfbh9494 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയൊ

  • @luckybird6379
    @luckybird6379 3 роки тому

    Ngan layar cheythum graft cheythum thaykal undakiyittund padichitonnumallatto ente istampoolecheyukayaan.

  • @jaleelafarsana476
    @jaleelafarsana476 2 роки тому +1

    Butter edhanu nalla enam?

  • @ishaqmv3307
    @ishaqmv3307 Рік тому +1

    Nigal paraja pole cheythu agne kazhija varsham avocado poovu ettu but kaaya onnum undayilla poovu kozhiju poy ee kollavum poovu ettittund this time kaayikumoo??

    • @EASYTASTY123..
      @EASYTASTY123.. Рік тому

      Micro nutrients kuravanu spary cheythal mathi pozhinjupovilla

  • @gopinathanc.i1343
    @gopinathanc.i1343 3 роки тому

    Orenge maram ingne cheythal kaykkumo. oru maram mathrm olluuu...

  • @azeemabdulla4108
    @azeemabdulla4108 3 роки тому

    Aththippazhavum mavum pookkaanulla tips undo?

  • @robinpaul6770
    @robinpaul6770 3 роки тому

    Brother.ninghlude sthalam evidaya

  • @fousiyapk2530
    @fousiyapk2530 Рік тому

    കമ്പോടിച്കുഴിച്ചിട്ടാൽ.ഉണ്ടാവുമോ

  • @abdulla2749
    @abdulla2749 3 роки тому

    Ningale perinte koode agritech eannu cherkkuka

  • @hamzahamza-it9le
    @hamzahamza-it9le 3 роки тому +1

    വളരെ നല്ലൊരു വീഡിയോ എന്റെ വീട്ടിൽ 7 വർഷമായ ഒരു ചിക്കു മരം ഉണ്ട് കായ്ക്കുന്നില്ല എന്താണ് ചെയ്യുക?

  • @shadeedsha5232
    @shadeedsha5232 2 роки тому

    Kayikkan ethara varshamedukkum?

  • @subithnair186
    @subithnair186 3 роки тому +3

    2017 ൽ നട്ട ബഡ് തൈയ് . ഒരു 25 അടി പൊക്കമായി.... കഴിഞ്ഞ വർഷം അതിന്റെ തല ഒടിഞ്ഞു പോയി ഇപ്പോ വീണ്ടും കമ്പുകൾ പൊട്ടിമുളച്ച് healthy ആയിട്ടാണ് നിൽക്കുന്നത്.
    ഈ വീഡിയോ കണ്ടിട്ട് ഞാൻ 3 മാസം മുന്നേ ഇത് പോലെ 2 ഇടത്ത്തൊലി ചെത്തിക്കൊടുത്തു. ആദ്യമായി ഇന്ന് 2-3 ചെറിയ പൂങ്കുലകൾ കണ്ടു. തീരെ ചെറുതാണ് ...... കായ പിടിക്കുമോ എന്ന് അറിയില്ല. നോക്കാം.

    • @medcareadvancedmedicallabo2822
      @medcareadvancedmedicallabo2822 Рік тому

      1 kg എല്ലുപോടി 3 മുട്ട mix ചെയ്തു 1 week അടച്ചു സൂക്ഷിക്കുക, ശേഷം ചെറിയ തടമെടുത്തു ഈ mix ഇട്ട് മുകളിൽ കരിയില ഇട്ട് പുത കൊടുത്തു മണ്ണിടുക, ശേഷം daily ഒരു വെട്ടം നല്ല ഉണക്കിന് നനക്കുക

  • @koulathkoulu1703
    @koulathkoulu1703 2 роки тому

    Drum ഇല്‍ നടാന് കഴിയുമോ

  • @zainulabid4148
    @zainulabid4148 2 роки тому

    Ende veetil 15 varshamai kayikunnilla

  • @nazreenmusthafa988
    @nazreenmusthafa988 3 роки тому +1

    Oru mothiravlayam kazhinja varsham ittittundu..ini onnukoodi cheyyanoo? Pls reply.

  • @amanmuhammad-fo8ig
    @amanmuhammad-fo8ig 6 місяців тому

    ചക്ക ഇങ്ങനെ ചെയ്താൽ ഉണ്ടാവുമോ

  • @abdulkhader2398
    @abdulkhader2398 5 місяців тому

    All in one. Your UA-cam good name

  • @jayanandankjayanandank6866
    @jayanandankjayanandank6866 3 роки тому +2

    Njan 20 varsham ayithu e avocado field I'll unde avocado marathinu athikam strength illa mothira valayam cheythal changu pokum

    • @remeshedathadan446
      @remeshedathadan446 3 роки тому

      എത്ര വർഷം വേണം കായ്ക്കാൻ ഏത് മാസമാപൂ വിടാ ഒന്നു പറയാമോ?

  • @shabeer206
    @shabeer206 Рік тому

    ബട്ടർ മോതിര വളയം ചെയ്യുന്നത് ഏതു മാസമാണ്

  • @vikramrona8635
    @vikramrona8635 Рік тому

    Ethrayonnum Venda marathil ani adichal mati👍👍

  • @mhd_._ameen_._
    @mhd_._ameen_._ Рік тому

    പ്ലാവിൻ ഇങ്ങനെ ചെയ്യാമോ ഉണങ്ങിപോവുമോ എന്ന് പേടി

  • @razakvk3468
    @razakvk3468 3 роки тому

    Oru Nelli maram maathramayal kayikkille... adini enda vendad

  • @Farmisfarms
    @Farmisfarms 2 роки тому

    Where this tree location?

    • @agrotalk6434
      @agrotalk6434  2 роки тому

      Malappuram,tirur

    • @anbunadar7133
      @anbunadar7133 4 місяці тому

      ​@@agrotalk6434thank you bro..i am from kanyakumari.. even I will try

  • @rasminashajahan390
    @rasminashajahan390 3 роки тому

    Try cheyd nokate👍

  • @shahulhameed4006
    @shahulhameed4006 3 роки тому

    Suuper video nalloru ariv anidh

  • @arifakk9991
    @arifakk9991 2 роки тому +1

    Yente veetil kaychu maramund

  • @Sabeenasabi05
    @Sabeenasabi05 2 місяці тому

    Ente veetilum und 4 maram

  • @KUTTEESWORLD
    @KUTTEESWORLD 3 роки тому

    ഇതൊന്ന് ട്രൈ ചെയ്തു നോക്കണം

  • @Aesha_Jumana
    @Aesha_Jumana 3 роки тому +2

    I suggest
    Channel name as : ROOT'S AND SHOOT'S 😁🥀❤️

  • @_SHABEEH_Np_
    @_SHABEEH_Np_ 3 роки тому +11

    തടം വേരിൽ നിന്നും എത്ര അകലത്തിൽ ആണ് എടുക്കേണ്ടത്??? ഏത് വലിയ മരത്തിനും പരമാവധി 1kg എല്ലുപ്പൊടി മതിയോ??? തടം നിറയുന്നത് വരെ ചകിരി മുകളിലേക്ക് മുകളിലേക്ക് വെക്കണോ??? ചകിരി മുഴുവൻ ആയാൽ തടം എടുത്ത മണ്ണ് കൊണ്ട് അത് മുരടിലേക്ക് തന്നെ ഇടണോ??? അത് പോലെ വെള്ളം നനച്ചു കൊടുക്കേണ്ടതുണ്ടോ.....ഇതിനൊക്കെ ഒന്ന് മറുപടി പ്രതീക്ഷിക്കുന്നു...