Ishq e madeena(album) recited with little boy aashiqe rasool umar ali badusha mon 🥰

Поділитися
Вставка
  • Опубліковано 11 вер 2024
  • This boy belongs to kasargod one of my friends son umar ali badusha every night he use to listen my Ishq-e-Madeena album & he byhearted that naat when I recited tht album at shiria ustads maqam weekly burda majlis this child was reciting in audience that clip became viral & everyone where asking me about this child 🥰🥰🥰❤️
    by seeing his Ishq I wanted him to recite with me 💞
    share this clip to your family & friends. especially show this clip to your children's let there heart fill with ishqe nabi (sallallahu alaihi wa sallam)

КОМЕНТАРІ • 1,1 тис.

  • @thasleema3338
    @thasleema3338 2 роки тому +150

    no words 👍👍...
    കാലം മുന്നോട്ട് കുതിക്കുമ്പോൾ ന്യൂ ജെനെറേഷൻ എന്ന പേരിൽ സ്വയം മാറുകയും മക്കളെ ഹറാമിലേക്ക് മാറ്റുകയും ചെയ്യുന്ന ഈ കാലത്തു ...മദ്ഹ് പാടാനും പ്രണയം മദീനയിലേക്ക് തിരിക്കാനും മക്കളുടെ കുഞ്ഞു മനസ്സിനെ പാകപ്പെടുത്തുന്ന ആ മാതാപിതാക്കൾക്ക് ഒരായിരം അഭിനന്ദനങൾ 🥰👍

  • @MuhammedSinan-hq7bh
    @MuhammedSinan-hq7bh Рік тому +19

    Masha Allah ❤
    Aa kunju manassile മുത്ത് നബിയോടുള്ള പ്രണയം എത്രയാണ് ❤️ ഇനിയും ഒരുപാട് കാലം പൊന്നാര നബിയുടെ മദ്ഹ് പാടാൻ ഈ പൊന്നു മോൻ കഴിയട്ടെ റബ്ബേ
    Ameen

  • @user-gz3gt9sz7n
    @user-gz3gt9sz7n 2 роки тому +62

    മനസ്സിനെന്തരു കുളിമയാണ് പുന്നാര ഹബീബിന്റെ മദ്ഹ് കേൾക്കാൻ ❤️masha allah ചെറുപ്രായത്തിലെ ഹബീബിനോടുള്ള പ്രണയം എത്രയാണ്🥰 ഇനിയും ഒരുപാട് കാലം പുന്നാര ഹബീബിന്റെ മദിഹ് പാടാൻ ഈ പൊന്നുമോനിക് ഭാഗ്യം നൽകണേ അല്ലാഹ് ameen

  • @raihanacp1234
    @raihanacp1234 2 роки тому +178

    *ماشاء اللــــه...❤‍🩹*
    _കുഞ്ഞു മനസ്സിലെ നിഷ്കളങ്കമായ പ്രണയം..🥰_
    *മുത്ത് നബി ﷺ യുടെ യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടുത്തണെ അല്ലാഹ് 🥹💔🤲🏻*

  • @mdtofailsarker1998
    @mdtofailsarker1998 Рік тому +5

    معصوم بچے پھولوں کی خوشبو سے زیادہ پاکیزہ ہوتے ہیں۔ اور ان معصوم بچوں کی آواز میں جب نبی کریم صلی اللہ علیہ وسلم کا نام لیا جاتا ہے۔ ساری دنیا بڑی خوشی سے جھک گئی...❤❤❤❤

  • @_madeena_malar_7702
    @_madeena_malar_7702 2 роки тому +39

    ما شاء الله😍🤍
    കുരുന്നു മനസ്സിലെ പ്രവാചക സ്നേഹം എത്ര വലുതാണ് 🥺❤️
    മദ്ഹോളം മധുരമില്ല ഒന്നിനും 😍💝💫

  • @shameerparasseri5559
    @shameerparasseri5559 2 роки тому +31

    മാഷാഅല്ലാഹ്‌ മോൻ അള്ളഹു ആരോഗ്യം ദിര്ഘയുസ് നൽകട്ടെ വല്ലാത്ത സ്നേഹം ആണ് മോൻ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം അൽഹംദുലില്ലാഹ് അള്ളഹു രണ്ടുപോർക്കും നല്ലത് വരുത്തട്ടെ ആമീൻ

  • @bushrashanu7119
    @bushrashanu7119 2 роки тому +99

    Ma Sha Allah♥️
    ആ kunju മോന്റെ പ്രായത്തിൽ ആണ്.. Mueen എന്റെ നാട്ടിൽ കണ്ണൂർ തളിപ്പറമ്പിൽ വന്ന് ബുർദ പാടിയത് നബിയെ വർണ്ണിക്കുന്നത് കാണുമ്പോൾ 🥰♥️അന്നേ ഈ mueen
    Ntho ഒരു ഇഷ്ട്ടമാണ്. അന്നൊക്കെ വിചാരിക്കും mueen ഉപ്പയും ഉമ്മയും എത്ര ഭാഗ്യo ഉള്ള ജന്മം ആണ് എന്ന് ♥️
    ഇപ്പോൾ ഈ കുഞ്ഞു മോനെയും ♥️

    • @fousiyamv5904
      @fousiyamv5904 2 роки тому +3

      ഈ മോൻ mueeninte relative ആണോ

    • @bushrashanu7119
      @bushrashanu7119 2 роки тому +1

      @@fousiyamv5904 Ariyilladi... 🥰

    • @BKIslamicGallery
      @BKIslamicGallery 2 роки тому +2

      അല്ല... ഈ കുട്ടി ശിരിയ കാസരാഗോട്ക്കാരനാണ്.

    • @Faseelafas786
      @Faseelafas786 2 роки тому +1

      🥰

    • @BKIslamicGallery
      @BKIslamicGallery 2 роки тому +2

      Yellavarum ente chnnl spprt cheyyane 😊

  • @user-gv4et5yw3r
    @user-gv4et5yw3r 2 роки тому +21

    കുഞ്ഞു മനസ്സിലെ ആറ്റലോരോടുള്ളﷺ പ്രണയം. ഓരോ വരികളെയും മനസ്സ് തൊട്ടറിഞ്ഞു പാടുന്ന കുഞ്ഞനുജൻ 😘. ആശിച്ചുപോവാ കളങ്കമില്ലാ സ്നേഹം കൊടുക്കുന്ന ഈ കുഞ്ഞുഹൃദയം കുഞ്ഞനുജൻ ആയിരുന്നേൽ എന്ന് 🥺😘.
    റബ്ബേ ആഫിയത്തേകാണെ...... 🤲🏻🥺
    ആമീൻ ❤‍🩹

  • @Ramla1088
    @Ramla1088 2 роки тому +59

    Masha allah... ❤️ നെഞ്ചിൽ ഹുബ് ചേർത്തുവച്ച ആലാപനവും വരികളും... 🤍 ഇനിയും ഒരുപാട് കാലം മുത്ത് നബിയുടെ madh പാടാൻ Allahu തൗഫീഖ് ചെയ്യട്ടെ... 😍

  • @fadinfenza9062
    @fadinfenza9062 2 роки тому +21

    ആഷാഅല്ലാഹ്‌ പൊന്ന് മോൻ ആഫിയത്തും ദീര്ഗായുസ്സും കൊടുക്കട്ടെ ആമീൻ 🤲

  • @ayishafathima5726
    @ayishafathima5726 2 роки тому +106

    എന്റെ 7 month baby ഇത് കേട്ടാണ് ഉറങ്ങൽ 👍🤲

  • @madhsongonlyrefuge3376
    @madhsongonlyrefuge3376 2 роки тому +15

    Ma sha Allah 😍
    എന്താ പറയേണ്ടെ എന്നറിയുന്നില്ല
    അത്രക്കും ഇഷ്ട്ടപെട്ടു 💚😍
    മുത്തിനെ ﷺകുറിച്ച് ഉള്ളതുകൊണ്ട് ആണ് ഇത്രെയും ഇഷ്ഖ് 💚
    അല്ലാഹ് ഈ കുട്ടിയെ ഉയരങ്ങളിൽ എത്തിക്കട്ടെ
    آمين يا رب العالمين ببركة رسول الله ﷺ 🤲🏻💚
    നമ്മുക്കും മദീനയിൽ പോകണം ഒരുപാട് ആഗ്രഹമുണ്ട് 😰 എത്താൻ Mueenkka പ്രത്യേകം Dua ചെയ്യണം 🤲🏻🥀☺️
    എല്ലാവർക്കും ആ ദന്യ ബൂവിൽ അണഞ്ഞു മുത്തിനോട് സലാം പറയുവാൻ തൗഫീഖ് നൽകട്ടെ 🤲🏻😰
    🤲🏻أَلصَّلَاةُ وَالسَّلَامُ عَلَيْكَ يَاسَيِّدِی يَارَسُولَ اللهﷺ...خُذْبِيَدِي قَلَّتْ حِيلَتِي أَدْرِكْنِي يَاحَبِيبَ اللهﷺ...
    മധുര മദീന മുനവ്വറയിൽ അന്തിയുറങ്ങുന്ന രാജരേ...ﷺ ഈ പാപി എന്നും അങ്ങയെ ഓർക്കാറുണ്ട് മദീനയിൽ അണയാൻ കൊതിക്കാറുമുണ്ട്... പക്ഷെങ്ങിൽ...🥺 എന്ന് എത്തും ഈ പാപി അവിടെമിൽ എന്നറിയില്ല....😰 എൻ ശരീരം മണ്ണിൽ അലിയും മുന്നേ പുണ്യ മണ്ണിൽ അലിഞ്ഞു ചേരാൻ ഈ ഹതഭാഗ്യതക്ക് ഭാഗ്യം നൽകണേ.... الله 💔🥺🤲🏻
    മദീനയിൽ എത്താൻ കൊതിച്ച പാപിയിവൾ....🥀💔
    ✒️മീമിൻ്റെ റൂഹ്....🥀☺️

  • @aadiadnan4152
    @aadiadnan4152 Рік тому +2

    ഉറക്കം വരുന്നുണ്ടങ്കിലും അതിനിടയിലും മുത്ത് നബിയോടുള്ള ഈ കുഞ്ഞു മോന്റെ നിഷ്കളങ്ക മായ സ്നേഹം കണ്ട് മനസും കണ്ണും നിറഞ്ഞു. റബ്ബേ ഞങ്ങളുടെ മക്കളെ നീ സ്വാലിഹായ മക്കളാക്കി തരണമേ.

  • @azeezsinu4625
    @azeezsinu4625 2 роки тому +24

    അല്ലാഹുവേ 😭😭ഒന്ന് അവിടേക്ക് എത്തിക്കണേ... പുണ്യ മദീനയിൽ... എന്റെ 2 വയസ്സായ മോൻ നല്ലപോലെ ഈ പാട്ട് ഇഷ്ടം ആണ്....അവൻ അറിയുന്നത് പോലെ പാടാറുണ്ട് 🤩🤩🤩🤩🤩💕💕💕♥️♥️♥️♥️♥️♥️♥️💕

    • @MueenqadriBangalore
      @MueenqadriBangalore  2 роки тому +8

      Masha Allah subhanallah shukran jazakallah Allahu barkath cheyyatte aameen

    • @azeezsinu4625
      @azeezsinu4625 2 роки тому

      @@MueenqadriBangalore 🥰🥰🥰🥰🥰💞💞

  • @savadpk8332
    @savadpk8332 2 роки тому +20

    Masha allah 🥰 അല്ലാഹുവേ നമ്മളെ മക്കളെ സാലീഹിങ്ങളുടെ കൂട്ടത്തിൽ കൂട്ടണേ റബ്ബേ... കൺകുളിർമ ഉള്ള മക്കൾ ആകണേ റബ്ബേ 🤲

  • @nasimkm2736
    @nasimkm2736 2 роки тому +13

    Masha allah sandhoshavum സങ്കടവും ഒരു പോലെ. ഖൽബ് പിടക്കുന്നു 🤲🤲🥰

  • @lailathasni6672
    @lailathasni6672 2 роки тому +34

    Masha allah💚......ഈ മോനിലൂടെ ഒരുപാട് മനങ്ങൾ മദീനയിലെ മണിമുത്തിന്റെ(സ്വ )💚 അടുത്തെത്തട്ടെ🤲🤲🤲

    • @MueenqadriBangalore
      @MueenqadriBangalore  2 роки тому +7

      Aameen ya rabbal aalameen

    • @amanmoidu5860
      @amanmoidu5860 2 роки тому

      آمين يا رب العالمين

    • @sahadvc
      @sahadvc 2 роки тому

      أمين يارب العالمين

    • @shahinamuhammed2021
      @shahinamuhammed2021 2 роки тому +1

      آمين يا رب العالمين ببركة رسول اللهﷺ..........
      ഈ മോനെയും നമ്മെയും യഥാർത്ഥ ആഷിഖീങളിൽ ഉൾപ്പെടുത്തട്ടെ........ 🥺💔

    • @thasniansad7153
      @thasniansad7153 Рік тому +1

      Ameen ya rabbal alameen

  • @sarafusarafudheen253
    @sarafusarafudheen253 2 роки тому +8

    കണ്ണു നിറഞ്ഞു പോയി... മോന് നീ ഉയർച്ച നൽകണേ അല്ലാഹ്

  • @AHMED_RIFAZ
    @AHMED_RIFAZ 2 роки тому +2

    love towards our beloved PROPHET صلى الله عليه وسلم 😊 ماشاءالله 💚May Allah bless that baby to be a madh singer in his future ♥ ان شاءالله 🤲🏻🤲🏻

  • @Felonious4571
    @Felonious4571 2 роки тому +12

    Wah Mashallah... Prophet ﷺ has said when one dies his deeds are stopped from increasing but two things remain as" Sadqai Jariyya" one is " if served the creation of Allah and another " Salih Awlad" ... Mashallah..this Nasheed put a feeling of ishqe Rasool ﷺ on children also...May Allah bless u Mueen....." king of our hearts "...💕💕💓💞💞💞😊😊..though i myself don't know the language but I ve heard it so many times that now I ve memorised it by heart...

  • @jafarkambar1128
    @jafarkambar1128 2 роки тому +5

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ ഇങ്ങനെ യുള്ള മക്കളെ allahu എല്ലാർക്കും നൽകട്ടെ മൂഹിനുദിന് ഇഷ്ടം 🥰

  • @nooriesisters8112
    @nooriesisters8112 2 роки тому +5

    MashaAllah 😘
    Mere Aane wali sab Nasle'n tere Ishq me hi Machle'n inhe'n neek tum Banana Madni Madine wale ﷺ 🤲☺️

  • @thanzeenathanzi2894
    @thanzeenathanzi2894 2 роки тому +2

    ماشاءالله 🥰 ماشاءالله 🥰 ماشاءالله 🥰 ❤️❤️❤️❤️❤️❤️❤️❤️ always fvrt 😍😍😍😍😍

  • @haizazainaba884
    @haizazainaba884 2 роки тому +3

    ‏ما شاء الله kannu niranju poyi enthoru nalla monaaa

  • @AbduKareem-el5wz
    @AbduKareem-el5wz Рік тому +1

    Masha allah monk iniyum uyarangalil yethan saathikate njan ippol muth nabiyude charathund ithu pole allahu yellavareyum yethikate 🤲🤲🤲Aameen

  • @skzxlliqht0
    @skzxlliqht0 2 роки тому +19

    ഹബീബിന്റെ പാട്ട് വല്ലാത്ത ഇഷ്ട്ടം ആണ്, ഒരുപാട്, ഇന്ഷാ അല്ലാഹ് ഈ week ഞങ്ങൾ നബിയുടെ അടുത്ത്മദീന പോവാണ്, എല്ലാരും ദുഃആ ഉൾപെടുത്തനെ, മോന് ഹബീബിന്റെ മദ്ഹ് പാടാൻ അള്ളാഹുവിന്ടെ അനുഗ്രഹം ഉണ്ടാവട്ടെ , ഇന്ഷാ അല്ലഹ്

    • @MueenqadriBangalore
      @MueenqadriBangalore  2 роки тому +9

      Masha Allah subhanallah shukran jazakallah aameen ya rabbal aalameen Allahu yathra sandoshathilaakatte

    • @skzxlliqht0
      @skzxlliqht0 2 роки тому +2

      @@MueenqadriBangalore ആമീൻ, നിങ്ങളെ പാട്ട് എല്ലാം കേൾക്കാറുണ്ട്, ഏറ്റവും ഇഷ്ട്ടം നബിയുടെ മദ്ഹ് പാടുന്നത് 😊

    • @nasilap
      @nasilap Рік тому

      Mashaallah

    • @muhammedrithuvan3800
      @muhammedrithuvan3800 Рік тому

      ​@@MueenqadriBangalore aameeen

  • @omarjaleel8716
    @omarjaleel8716 2 роки тому +2

    HABEEBE.. AVIDUTHE snechavar aarum paraajayappettittilla , parajayappedukayum illa NABIYE.. SWALLAHU ALIHIWA AALIHI WA ASWHAABIHI WA SELLAM..

  • @mufeedah6088
    @mufeedah6088 2 роки тому +3

    ആ കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കത റബ്ബേ നീ സ്വീകരിക്കണേ അല്ലാഹ്.

  • @rizwanmasoommasoom1819
    @rizwanmasoommasoom1819 2 роки тому +1

    Masha allha a allhahu a kunjinde ayushine tott kakatt ameen yarabbal aalameen

  • @alifmedia...7240
    @alifmedia...7240 2 роки тому +3

    കൊട്ടുവായ ഇടുന്നുണ്ടെങ്കിലും
    ആ കുഞ്ഞു പൂമ്പാറ്റയുടെ നിഷ്കളങ്കമായ
    ഹൃദയത്തിൽ ഹബീബിനോടുള്ള മദ്ഹിന്‌
    ഭംഗം വരുന്നില്ലല്ലോ...
    ആ കുഞ്ഞ് വിജയിക്കും inshaa allaah...
    അവരുടെ കൂടെ നമ്മെയും അല്ലാഹു
    വിജയികളിൽ ഉൾപ്പെടുത്തട്ടെ...
    I love this singers...

    • @MueenqadriBangalore
      @MueenqadriBangalore  2 роки тому +1

      Masha Allah subhanallah shukran jazakallah aameen

    • @hibamol2631
      @hibamol2631 2 роки тому +2

      Masha allah. Enthoru feelanu kelkan. Muenudheen &monu. Superayi. Allahu iniyum uyarangalilethikkatte. Habeebinidulla adangatha muhabath ennum nilanirthitharatte. 🤲🤲

  • @fathimaanver5785
    @fathimaanver5785 2 роки тому +2

    mashaa allah... ponnu monte chiri... 😘😘😘😘😘😍😍

  • @Manama672
    @Manama672 2 роки тому +8

    MashaAllah 💚 മദീനയിൽ ഞങ്ങളെ എത്തിക്കണേ Allah

  • @is5902
    @is5902 2 роки тому +1

    Masha Allah qalb pottu poyi... Masha Allah nammale makkalkum ingane mutthu habeebinte madh padoni allahu thoufeek nalgane allah

  • @stranger3526
    @stranger3526 2 роки тому +3

    എന്റെ 2വയസായ മകൻക്ക് ഉറങ്ങുമ്പോൾ ഈ പാട്ട് കേട്ടാലേ അവൻ ഉറങ്ങുള്ളളൂ. ഇവർക്കും നമുക്കും പടച്ചോൻ മദീനയിലെത്താൻ തൗഫീഖ് ചെയ്യട്ടെ 🤲

  • @hindustan4318
    @hindustan4318 2 роки тому +1

    ما شاء اللہ❤️
    Pyare bache🌹

  • @afeefakt
    @afeefakt 2 роки тому +8

    Masha Allah... 😘😘🔥🔥
    മദീന മുനവ്വറ
    കനിവിൻ കനവറ
    മനസ്സിന്റെ ഉള്ളറ
    കൊതിക്കും മണിയറ... 🥺💝😪
    My favorite line..❣️💕
    My favorite naatkhwan nd with little aashiqe rasool ﷺ 💗 may Allah bless you both 💯🥰🌹❤️❤️

  • @pnsaeed6756
    @pnsaeed6756 2 роки тому +1

    പൊന്നു മോൻ നന്നായി പാടുന്നു. ഈ പൊന്നു മോനെ അല്ലാഹു നല്ലൊരു ആലിമും മാദിഹും ആക്കട്ടെ ...ആമീൻ👍👍👍👍👍👍👍🌹🌹🌹🌹🌹

  • @harshana2600
    @harshana2600 2 роки тому +4

    അള്ളാഹു ആ കുഞ്ഞിനെ ദീർഘായുസ്സ് നൽകട്ടെ 🤲🏻 umaru nalloru monan

  • @nusaibaismail9500
    @nusaibaismail9500 2 роки тому +1

    എത്ര പ്രാവശ്യം റിപീറ്റ് അടിച്ചു കണ്ടു അറിയില്ല. Masha allah 🥰🥰🥰

  • @asvloger3336
    @asvloger3336 2 роки тому +4

    Masha Allah..
    Padachavan.. Thoufeeq nalkatte..

  • @najushefeer8571
    @najushefeer8571 2 роки тому +1

    Masha allah super ellavarkum dheergayus kodukane allah 🤲🤲🤲🤲🤲aameen

  • @i_love_Islam223
    @i_love_Islam223 Рік тому +4

    Subhanallah 💖 subhanallah 🤗 samj to nahi ata par ham roz sunte hai mashallah 🌹🌹

  • @noushadpc1518
    @noushadpc1518 2 роки тому +1

    Ma sha allah 🥰 parayaan vakugal ila .. ellarkum madeenayil eathan kazhiyatte.. monk therkaysum aafiyathum nalkatte.... Aameen

  • @fathimariffa5567
    @fathimariffa5567 2 роки тому +4

    ما شاء الله......🥺💖
    തിരു (صلى) തങ്ങളുടെ മദ്ഹിനെന്തു മധുരം 😍🥰💖

  • @mohdrazin3468
    @mohdrazin3468 2 роки тому +2

    Allahuve ente makkaludeyum qalbil ith pole Nabi thangalod ishq nirach tharane allah

  • @mostsahnaz5420
    @mostsahnaz5420 2 роки тому +6

    mashallah I am very pleased to see this little ashiqe rasul.allah bless him.welcom to his parents they are teach their child this precious eshqe . love and duaa from Bangladesh 👍

  • @sameeranaddu6160
    @sameeranaddu6160 Рік тому +1

    Mashaallah 😍😍💖💖 what a love is for our prophet Mohammed S. A. W 💕💖❣️Allah to all children give like this beautiful heart and like love to our prophet Mohammed S. A. W ameen 🤲🤲

  • @silentheart5341
    @silentheart5341 2 роки тому +5

    im every night listening this song before going to sleep .and listening time eyes filled tears . InshaAllah Allah give to chance all visit to madeeena .☺️☺️

    • @MueenqadriBangalore
      @MueenqadriBangalore  2 роки тому +5

      Masha Allah subhanallah shukran jazakallah aameen ya rabbal aalameen

  • @suhaibchenathsuhu9201
    @suhaibchenathsuhu9201 2 роки тому +1

    ഹബീബ്(സ്വ) തങ്ങളുടെ മാദിഹ് ആയി വളരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ നല്ല പക്വത ഉള്ള കുട്ടി അള്ളാഹു നില നിർത്തട്ടെ

  • @hadisworld4827
    @hadisworld4827 2 роки тому +13

    ഈ കുട്ടിയുടെ മാതാ പിതാക്കൾ എത്ര ഭാഗ്യവാന്മാർ

  • @RMedia313
    @RMedia313 2 роки тому +2

    ഈ പിഞ്ചു ബാലന്റെ ഇഷ്ഖ് പോലും എന്റെ മനസ്സിലില്ലല്ലോ റബ്ബേഞങ്ങളെ ആഷിക്കീങ്ങളിൽ ഉൾപ്പെടുത്തണം നാഥാ 🤲🤲🤲🤲😥😥😥

  • @shajiyousaf2125
    @shajiyousaf2125 2 роки тому +5

    May Allah increase the ishq to rasool in all our hearts also increase eeman and taqwa, with deep foundation and one day bless each one of us to watch our rasool really infront of us 💐💐🤲🏻 ameen ya rabbul alameen

    • @MueenqadriBangalore
      @MueenqadriBangalore  2 роки тому +2

      Masha Allah subhanallah shukran jazakallah aameen ya rabbal aalameen

    • @shajiyousaf2125
      @shajiyousaf2125 2 роки тому

      @@MueenqadriBangalore and also try to take biath from a sheikh (be desciple)as it is very needed for a mu'min in this 21st century to make good relationship with allah and escape fithna of dhunya (earth).

  • @sahlashanavas5863
    @sahlashanavas5863 2 роки тому +1

    എൻ ഗീതം കേട്ടു മൂഹിബീങ്ങൾ എല്ലാം തേങ്ങിലെ... 😔😔
    നൊവേറുന്ന നേരങ്ങളിൽ എപ്പോഴും കേൾക്കുന്ന വരികൾ... എന്റെ നോവിനെ മായ്ക്കാനും മനസിനെ മദീനയിൽ എത്തിക്കാനും ഞാൻ എന്നും യാത്ര ചെയ്യാറുണ്ട് ഈ വരികളിലൂടെ... Nasheed can purify heart😔

  • @muhammedkunjimusliyar5749
    @muhammedkunjimusliyar5749 2 роки тому +3

    Ma sha allah... Alhamdulillah
    വളരെ സന്തോഷം, നമുക്കെല്ലാവർക്കും മദീനയിൽ എത്താൻ അല്ലാഹു തആല തൗഫീഖ് നൽകട്ടെ ... ആമീൻ യാ റബ്ബൽ ആലമീൻ..

  • @muthumol1083
    @muthumol1083 2 роки тому +1

    ഒരുപാട് തവണ kandu ഒരുപാട് ishittayi മോൻ polichu 😍😍

  • @safwa_rish5125
    @safwa_rish5125 2 роки тому +7

    Ma sha alllaah....I was very happy to hear this song...❤❤

  • @rsd500
    @rsd500 2 роки тому +1

    ماشاءالله بارك الله لكما
    وتغمدكما الله بمحبته وزاد الله لنا ولكما حب الحبيب صلى الله عليه وسلم

  • @muhammedanas6036
    @muhammedanas6036 2 роки тому +11

    ഇശ്ഖിൻ വരികളിലൂടെ ഖൽബ് മുത്ത് ഹബീബിന്റെ ചാരെ എത്തി..masha Allah😍😍

  • @mumthazshajeer434
    @mumthazshajeer434 2 роки тому +1

    മാഷാഅല്ലാഹ്‌.... പൊന്നുമോന്റെ മദ്ഹ് കെട്ടിരുന്നുപോയി..... എത്ര നന്നായി മദ്ഹ് പാടുന്നു അൽഹംദുലില്ലാഹ് അവനും ആസ്വദിക്കുവാണ് മുത്തി(സ്വല്ലല്ലാഹു അലൈഹിവസല്ലം )ന്റെ മദ്ഹ്

  • @sunnimediatrupura5978
    @sunnimediatrupura5978 2 роки тому +44

    Mashallah I don't know The Language But I Feel Peace. Love❤ From Tripura State

  • @hafilmohammadjabirnandarav2142
    @hafilmohammadjabirnandarav2142 2 роки тому +1

    Masha allh my fvrt song and singer moinuddin qadiry 💓💓🎤🎤🎤😚👌👌and cute boy very nice🖒🖒👌👌😘😘😙

  • @fousiscakehub8582
    @fousiscakehub8582 2 роки тому +4

    Its our all time favourite... we won't skip this while we go for a drive

  • @abdulkaderfuad7489
    @abdulkaderfuad7489 2 роки тому +1

    Aa ponnu mone allahu uyarangalil yethikkatte-AMEEN....
    nalla maaduryamulla varikal...MAAAHA ALLAH

  • @asbmedia313
    @asbmedia313 2 роки тому +4

    Oh എത്ര നിഷ്കളങ്കമായി പാടുന്നു ആ പോന്നു മോൻ മാഷാ അല്ലാഹ്..ഇത്ര പ്രായത്തിൽ ആണ് നമ്മുടെ മുഈനും പാടീ തുടങ്ങിയത്

  • @elearning7443
    @elearning7443 Рік тому

    Iam crying😭😭masha allah... May allah bless this little diamond ❤‍🔥🥹🥹all time dream for a child like him☺️☺️the emotional tears of a childless women☺️☺️🤗pray for me

  • @noufalkallayi2566
    @noufalkallayi2566 Рік тому +3

    മുഈനുദ്ധീൻ സുഖല്ലേ... മോനും സൂപ്പർ ആയിട്ട് പാടി 👌

  • @mahammadali2126
    @mahammadali2126 2 роки тому +1

    Super adipoli supeeeeeeeeeeer 🌹🌹🌹🌹🌻🌻🌻👍👍👍

  • @shazisawakenworld2902
    @shazisawakenworld2902 2 роки тому +4

    Masha Allah... No words to explain... Masha Allah... May Allah grant us a chance to visit ur rasool (ص )

  • @sweetunicorn4578
    @sweetunicorn4578 2 роки тому +2

    ماشاءالله ماشاءاللهi love this madhu song vry much

  • @aishasafa872
    @aishasafa872 2 роки тому +7

    Ende favourite songs,😍All the best Mueenu😘😘

  • @kenzaknz7547
    @kenzaknz7547 2 роки тому +2

    MashaAllah enth cute aaan paat kelakaan 😍🥰🔥

  • @adhilasim9065
    @adhilasim9065 2 роки тому +5

    😭 നിഷ്കളങ്കമായ സുന്ദര പ്രണയകാവ്യം ❤️

  • @shayaanahmed1587
    @shayaanahmed1587 2 роки тому +2

    maa shaa Allah kidav,. Allahu yella kanniri thott kakatt aameen

  • @salampalathunkara3295
    @salampalathunkara3295 2 роки тому +5

    Masha Allah.. the boy who shows us the true love of Prophet sallallahu alayhi wa sallam.. when we hear and see this boy we realize ourselves that we are nothing and there is no Ishq about our pearl Nabi. May Allah give us a great opportunity to meet Prophet Muth and them... ❤️❤️❤️ Love you boy... ❤️❤️

    • @MueenqadriBangalore
      @MueenqadriBangalore  2 роки тому +4

      Masha Allah subhanallah shukran jazakallah aameen ya rabbal aalameen

  • @shameelakanayi207
    @shameelakanayi207 2 роки тому +2

    മാഷാ അള്ളാ ഈ കുഞ്ഞുമോൻ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ 👍🏻👍🏻👍🏻🌹🌹🌹🌹🌹🌹😭🤲🏻🤲🏻💚

  • @mhdsabithmalappuram9152
    @mhdsabithmalappuram9152 2 роки тому +4

    Massha allah വല്ലാതെ ഇഷ്ട്ട ആയി ❤️🌹🥰

  • @afsaashru8531
    @afsaashru8531 Рік тому +1

    My favourite madh of prophet Muhammad.i like it very much 🥰.cute son 🥰🥰

  • @user-yo4qk5kh7e
    @user-yo4qk5kh7e 2 роки тому +3

    مشاءالله
    അള്ളാഹു ബർക്കത്ത് നൽകട്ടേ
    ആമീൻ

  • @Sa_laas
    @Sa_laas Рік тому +1

    Ma shaa allaah ♥️🥰
    مبروك
    ❤️صلى الله على محمدﷺ😘❤️

  • @Uvaisrb
    @Uvaisrb 2 роки тому +3

    റബ്ബ് ആ പൊന്നുമോനെ സ്വാലിഹായ മോനാക്കി വളർത്തട്ടെ ,ഒരുപാട് ഉയരങ്ങളിലെത്തിക്കട്ടെ....💚🤲🏻

  • @alameen.k272
    @alameen.k272 Рік тому +1

    Mashaa Allah mashaa allah mashaa allah........ 😍😍😍😍😍😭😭😭

  • @mohammedmuheemuddeen9148
    @mohammedmuheemuddeen9148 2 роки тому +5

    Masha allah ❤❤❤

  • @hihi-lu8xt
    @hihi-lu8xt 2 роки тому +1

    ماشاء الله
    My son also like this ❤️👍

  • @sajjadsalihvk3187
    @sajjadsalihvk3187 2 роки тому +3

    ماشاء اللہ😍
    ماشاء اللہ😍
    ماشاء اللہ😍

  • @haneefperingadihaneefperin726
    @haneefperingadihaneefperin726 2 роки тому +1

    Masha allah 🥰🥰🥰🥰baby action masha allah super.....

  • @riyazshahmeeriofficial
    @riyazshahmeeriofficial 2 роки тому +8

    MashaAllah I don’t know the language but I feel peace when I see both of you May Allah Bless Both of you

    • @MueenqadriBangalore
      @MueenqadriBangalore  2 роки тому +6

      Alhamdulillah shukran jazakallah aameen ya rabbal aalameen

    • @sirajmarrow
      @sirajmarrow 2 роки тому

      @@MueenqadriBangalore kuttiyude naad evideya masha allaha 😘😘

  • @junaidvp9933
    @junaidvp9933 2 роки тому +2

    The way you cares and supports the child is awsome🌹

  • @fareedhabeevi520
    @fareedhabeevi520 2 роки тому +5

    മാഷാ അല്ലാഹ്....എന്റെ മോനും ഇഷ്ട്ടമായ മദ്ഹ് ആണ്...

  • @navasbai1350
    @navasbai1350 Рік тому +1

    മുത്ത് നബി തങ്ങളുടെ മദ്ഹ് മലയാളത്തിൽ പാടുന്നത് കാണുമ്പോൾ ഒരു പാട് സന്തോഷം ഇനിയും ഒരുപാട് കാലം അള്ളാഹു ആയുസ്സ് നൽകട്ടെ ആമീൻ Love you brother🥰

  • @sayyidavafirajifriyya9291
    @sayyidavafirajifriyya9291 2 роки тому +5

    Ma shaa Allah..😍😍
    കണ്ണും ഖൽബും നിറയുന്ന മദ്ഹ്...🥺😥😍😍💚
    അല്ലാഹ് യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടുത്തട്ടേ🤲🥺😔💚💚

  • @muhammedkutti9711
    @muhammedkutti9711 2 роки тому +1

    Mashaalla ❤❤❤❤ranndu ponnu makkalkum afiyathulla dirgayus nalganne natha 🤲🤲🤲🤲❤❤❤❤

  • @silumol9559
    @silumol9559 2 роки тому +3

    ماشاءالله تبارك الله... 🤲❤️
    I like it

  • @haseenajamal5986
    @haseenajamal5986 2 роки тому +1

    Ma sha allah ponnu monu afiyathodeyulla dheerghayuss kodukkane allah alhamdulillah alhamdulillah

  • @user-qy5pf2me1c
    @user-qy5pf2me1c 2 роки тому +3

    ماشاءاللہ... true love 😍

  • @sinankv5000
    @sinankv5000 2 роки тому +1

    Masha Allah.aa ponnu monea muth nabi velikkattea madeenayileakkk

  • @Faseelafas786
    @Faseelafas786 2 роки тому +3

    ما شاء اللّه
    الحمد للّه
    നിങ്ങളുടെയും മറ്റു മാദിഹീങ്ങളുടെയും songs ഒരുപാട് പേർ ഹൃദയത്തിൽ ഏറ്റിയിട്ടുണ്ട് 🌹🌹...بارك اللْه🤲🤲

  • @user-fq6lt4bc7v
    @user-fq6lt4bc7v 7 місяців тому

    Itani choti umer me sarkar solallahu alaihi wasallam se itani muhabbat subhanallah 🤲ya allah humare ane wali sab nasloun me isi tarah sarkar se muhabbat karne ki tofik ata farma Amin

    • @mdzaidh7136
      @mdzaidh7136 5 місяців тому

      Ameen yarabbal alameen

  • @SabithZone
    @SabithZone 2 роки тому +14

    ഈ കുട്ടിയെ കണ്ടതിൽ സന്തോഷം ❤

  • @shifa-thasnishifa4003
    @shifa-thasnishifa4003 2 роки тому +2

    മദ്ഹിന്റെ മധുരം നുകർന്ന മാദിഹീങ്ങളും
    ഇഷ്‌ഖിന്റെ ഇശൽ തീർത്ത ആഷിഖീങ്ങളും
    അങ്ങയെ വർണിക്കുമ്പോൾ പഥിക ഹുബ്ബിനായി തേടുകയാണ് സയ്യിദീ...
    ഇരുണ്ടുപോയ ഈ ഖൽബിലും അവിടുത്തോടുള്ള ഹുബ്ബ്‌ നിറക്കണേ ത്വാഹാവേ...🤲🏻