അനുജനും ജ്യേഷ്ടനും കൂടി ഉഷാറാക്കിയ പാട്ട് | Mueen Qadri Bangalore | Mohammed Nabeel Barkaati

Поділитися
Вставка
  • Опубліковано 21 сер 2024
  • Welcome to Islamic Burdha Songs TV. Here you can enjoy islamic songs, Burdha songs, Madh songs, Islamic speech and Arbic nasheed. Enjoy and Support our channel❤️❤️
    Click To Watch More Videos....
    👉 സ്നേഹ നിലാവ്
    • Video
    👉 • ബുർദ: പഠിതാക്കൾക്ക് കൂ...
    മനോഹരമായ ശൈലിയിൽ ബുർദ
    👉 മനോഹര ഗാനവുമായി മൊയ്തു ഇക്കയും ജൗഹരി ഉസ്താദും വീണ്ടും
    • മനോഹര ഗാനവുമായി മൊയ്തു...
    👉 തിങ്കൾ രാവ്
    • തിങ്കൾ രാവ് | Hafiz Mu...
    👉 കേട്ടവർ പറയുന്നു "ഇത് ഫാളിലി ഉസ്താദ് തന്നെ"
    • കേട്ടവർ പറയുന്നു "ഇത് ...
    👉 ത്വാഹാ തങ്ങളും ഷഹിൻ ബാബുവും പാടിയ ഏറ്റവുംപുതിയ ഗാനം
    • Video
    👉 ജൗഹരിമാരുടെ പുതിയ ഗാനം
    • Video
    👉 ഏതുഗാനവും അനായാസമായി പാടുന്ന രണ്ടുജൗഹരികൾ
    • ഏതുഗാനവും അനായാസമായി പ...
    👉 ഈവരികൾ നിങ്ങളെ കരയിക്കും തീർച്ച
    • ഈവരികൾ നിങ്ങളെ കരയിക്ക...
    👉 സലീം ജൗഹരിയുടെ ഏറ്റവും പുതിയ തമിഴ് ഗാനം
    • ഫാത്തിമ വാഴ്ന്ത മുറൈ എ...
    ===========================================
    #BurdhaSongs #ArabicSongs #saleemjouharisongs #latestislamicsong #Malayalamislamicsongs #arabicnasheed #bestmalayalamislamicsong #islamicsonginmalayalam #islamicsongmalayalam #latestarabicsongs #NaeemiUsthad #islamicshortsvideos #makkah #madina #burdhamajlis #naeemiusthadspeech #nasheedspeech #farooqnaeemilatestspeech #islamicspeech #viralvideo #trendingvideo #Viral #naat #islamicsong #islamicsong2022 #mueenqadri #Mueenqadribangalore #Mohammednabeelbarkaati
    Burdha Songs , Arabic Songs, latest islamic speech , Burdha Majlis , Malayalam islamic speech, best malayalam islamic speech ,islamic speech in malayalam ,islamic speech malayalam, Nasheed songs, SaleemJouhariKollam, islamic song malayalam, latest burdha songs, burdha songs 2022
    Islamic Burdha Majlis TV
    Contact: +971588891938(ADMIN WHATSAPP)

КОМЕНТАРІ • 591

  • @nairanaira9451
    @nairanaira9451 Рік тому +227

    അല്ലാഹുവേ റസൂലിനെ ഓർക്കാത്ത ഒരു ദിവസം ഞങ്ങൾക്ക് നൽകല്ലേ അള്ളാഹ്

  • @mybestis3612
    @mybestis3612 Рік тому +67

    ഈ പൊന്നു മക്കൾക്ക് ജീവിതത്തിൽ ഹയറും ബർക്കത്തും കൊടുക്കട്ടെ ഇനിയും നല്ല നിലയിൽ ഉയരട്ടെ

  • @hilalhilu8294
    @hilalhilu8294 8 місяців тому +35

    ആ മാതാപിതാക്കൾ എത്ര ഭാഗ്യവാൻമാർ ആണ് ❤

  • @jasijabi3816
    @jasijabi3816 9 днів тому +1

    Masha allah
    നുസിന്റെ ബ്രദർ ചെറിയ കുട്ടിയായപ്പോൾ കണ്ടതാണ്. ചെറുപ്പത്തിൽ വീട്ടിൽ വന്നതാണ്.🥰

  • @ayoobmahmood873
    @ayoobmahmood873 Рік тому +83

    റസൂലിനെ പുകഴ്ത്തി പാടുന്നമക്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲💚💚💚

    • @JasminKp
      @JasminKp 8 днів тому

      ആമീൻ 👍🏻

  • @JALAL265
    @JALAL265 Рік тому +250

    Allahu രണ്ടുപേർക്കും ജീവിധത്തിലുടനീളം ഹൈറും ബർകതും ചൊരിയട്ടെ ameen

  • @shameerajabbar8314
    @shameerajabbar8314 Рік тому +138

    മാശാ അള്ളാഹ് ആ ഉപ്പാന്റേം ഉമ്മാന്റേം നിധിയാണ് ഈ മക്കൾ 🤲🤲🤲

  • @muhammedkutti9711
    @muhammedkutti9711 Рік тому +18

    രണ്ടാകും ആഫിയത്തുള്ള ദീർഗായുസ് നൽകണ്ണേ നാഥാ 🌹🌹🌹🌹

  • @kunjolktkl7314
    @kunjolktkl7314 7 місяців тому +4

    മാഷാഅളളാ മദീനയിൽ എത്തി മുത്ത് റസൂലുളളാ ൻറ റൗള ശരീഫ് കാണാൻ ഭാഗൃം തരണേ അളളാഹ്😢😢😢😢😢

  • @sainabamuhammed1793
    @sainabamuhammed1793 Місяць тому +1

    എന്തൊരു ഇഷ്ടം എന്നറിയോ ഈ പാട്ട്

  • @malluthugs9354
    @malluthugs9354 8 місяців тому +5

    മാശാ അല്ലാഹ് 🌹ഭക്തി നിറഞ്ഞ ഇശൽ 💝മുത്ത് റസൂലിനെ സ്നേഹിക്കുന്നവർക്കൊരു മുതൽ കൂട്ട് ഈ മക്കളിലും നങ്ങളിലും നീ ഹൈർ ചൊറിയണേ നാഥാ 🤲🏻ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 💝💝💝💝💝💝💝💝

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 Рік тому +253

    Banglore പുലികൾ മലയാളത്തിൽ ആണ് പാടുന്നത് എന്ന് ഓർക്കണം ..
    അല്ലാഹ് 🥰🥰🥰

    • @sinansafan7705
      @sinansafan7705 Рік тому

      l

    • @B7Restoration
      @B7Restoration Рік тому

      😍😍

    • @B7Restoration
      @B7Restoration Рік тому +2

      ഇവർ ശരിക്കും എവിടെയുള്ളതാ ? മലയാളികൾ ആണോ

    • @muhsinaazeez6778
      @muhsinaazeez6778 Рік тому +2

      ​@@B7Restoration malayaalikal alla, but malayaalam ariyam, banglour cousin bros aan

    • @B7Restoration
      @B7Restoration Рік тому

      @@muhsinaazeez6778 mmm😌

  • @musthafapnp8600
    @musthafapnp8600 Рік тому +65

    മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @thefanofhighflyers5173
    @thefanofhighflyers5173 Рік тому +9

    ഒമാനിൽ വെച്ച് മുഹമ്മദ് നബീലിന്റെ സദസ്സിൽ പോയി നേരിട്ട് കണ്ടിട്ടുണ്ട്... അൽഹംദുലില്ലാ....

  • @pathuu301
    @pathuu301 Рік тому +25

    Mashaallah..❤️ മലയാളത്തിൽ എത്ര മനോഹരമായാണ് പാടുന്നത്😻💗

  • @jayasrenair6187
    @jayasrenair6187 Рік тому +52

    രണ്ടുപേരും നന്നായി പാടി, ഒരുപാടുയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @bakashbakash6755
    @bakashbakash6755 Рік тому +54

    മാഷാ അല്ലാഹ് അള്ളാഹു ഖൈർ പ്രധാനം ചൊരിയട്ടെ ആമീൻ 🤲

  • @roobymanjeri4781
    @roobymanjeri4781 Рік тому +78

    മാഷാ അള്ളാഹ് 👍👍അടിപൊളി നന്നായി പാടി ആ ഫീൽ കറക്റ്റ് കൊണ്ട് വന്നു പാട്ടിൽ 🥰🥰👍👍👍

  • @misiriabi9949
    @misiriabi9949 Рік тому +97

    Masha Allah
    Subha Allah
    ജേഷ്ഠനും അനിയനും പൊളി
    മലയാളം❤️❤️❤️❤️

  • @user-en6sg4be2j
    @user-en6sg4be2j 5 місяців тому +3

    Masha allah

  • @aleedtech7685
    @aleedtech7685 6 місяців тому +3

    Valare kunju nal muthal ponnu nabiye vazhthi padunna mueenudheenum anujanunum Allahu ella vidha hairum nalkatte ennu dua cheyyunnu kunju nalile madhuh ethra kettalum mathivarilla❤❤❤❤❤

  • @mahmood5995
    @mahmood5995 7 місяців тому +2

    മാഷാ അല്ലാഹ് ആറസൂലിനെ ഞ്ഞങ്ങൾക്ക് ഒന്ന് സ്വപ്നത്തിൽ കാണിച്ച് തരണമേ റബേ

  • @yasirmuhammadyasir5520
    @yasirmuhammadyasir5520 10 місяців тому +5

    Masha allah എത്ര കേട്ടാലും പൂതി തീരാത്ത സോങ്

  • @najmabeevi4305
    @najmabeevi4305 8 місяців тому +2

    രണ്ട് പേർക്കും അള്ളാഹു ആഭിയത്തും ആരോഗ്യവും നൽകട്ടെ
    ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ
    ഭാഗ്യം ഉള്ള ഉമ്മാ യും ഉപ്പായും

  • @monusvlogs4193
    @monusvlogs4193 Рік тому +37

    അല്ലാഹ്, കേൾക്കാൻ എന്ത് ഭംഗി... മുത്ത്‌ റസൂൽ 😍

  • @jameelakottoor213
    @jameelakottoor213 9 місяців тому +5

    മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ മക്കളെ

  • @hibaroshan272
    @hibaroshan272 Рік тому +14

    Masha allah ya allah🤲 എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ആമീൻ🤲 ഒരുമയോടെ ജീവിക്കാൻ allah അനുഗ്രഹിക്കട്ടെ ആമീൻ.ആരോഗ്യം ഉള്ള ദീർഘ ആയുസ് നൽകി രണ്ടു പേരെയും allah അനുഗ്രഹിക്കട്ടെ ആമീൻ 🤲. ഇത് കണ്ടപ്പോ വീണ്ടും കേൾക്കാൻ തോന്നി 2 പേരുടെയും ഒരുമ .ya allah ഇവർക്ക് خير ،بركة നൽകി anugrahikkane ആമീൻ ya rabbul alameen🤲

  • @noorjahanabdulla5473
    @noorjahanabdulla5473 Рік тому +3

    മാഷാ അള്ളാ ഉയര ങ്ങ ളി ൽ എത്തി ക്കണ്ണേ അള്ളാ ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲

  • @difu123
    @difu123 Рік тому +8

    ഇവർ തീരെ ചെറുതായകാലം ഓർക്കുന്നോ

  • @jarisanoushad2740
    @jarisanoushad2740 8 місяців тому +2

    الحمد لله ،مشااله👍👍👍അടിപൊളി അല്ലാഹ് ഈ മകൾക് മുത്ത് നബിയുടെ മധുഹ് പാടാൻ ആഫിയത്തും ഡിർഗാ യുസ് നൽകട്ടെ 🤲🤲🤲

  • @junnuofficialksd1482
    @junnuofficialksd1482 8 місяців тому +4

    മോഹിനുദീന് 4 വയസ് ഉള്ളപ്പോൾ കണ്ടതാണ്

  • @risunufi2398
    @risunufi2398 Рік тому +6

    Masha allah രണ്ടു പേരും 👍❤️❤️

  • @diludil4754
    @diludil4754 Рік тому +57

    മാഷാ അല്ലാഹ് ❤️❤️❤️👍

  • @user-om6gv5fy8d
    @user-om6gv5fy8d Місяць тому

    മുഈ നുദിനെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് മാഷാ അല്ലാഹ്

  • @jaseelarazaq4209
    @jaseelarazaq4209 Рік тому +35

    Ma sha allah💞nannayi padi...... Ee sabdam ennum നിലനിൽക്കട്ടെ. ജനത്തിലെ പാട്ടുകാർ ആവട്ടെ.. 🥰ആമീൻ

  • @salampgdi50
    @salampgdi50 5 місяців тому

    Masha Allah

  • @sameeraishaqsameera8892
    @sameeraishaqsameera8892 Місяць тому

    Ma sha allah 😍

  • @naseemak9251
    @naseemak9251 6 місяців тому +1

    അൽഹഠദൂലിലാഹ് 🤲 ആമിൻ ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ,,🤲🕋🤲🕋🤲🕋🤲👍👍👍,,, പോന്നു മക്കൾക്ക്

  • @shahina.kshahina.k3585
    @shahina.kshahina.k3585 Рік тому +6

    Masha Allah super 👌👌👌njan kure nalayi kathu nikkunnu ingane oru malayalam madh song ningalil ninn kelkkan thanks

  • @jameela1771
    @jameela1771 8 місяців тому +2

    റസൂലിനെ പറയുബോൽ ശരീരം കോരി തരിക്കുന്നു മുത്തേ റസൂൽ

  • @kunshuvlog6938
    @kunshuvlog6938 Рік тому +19

    Mashaallah നിങ്ങളെ രണ്ടുപേരെയും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകിഅനുഗ്രഹിക്കട്ടെ.ആമീൻ

  • @surayyaatheek1889
    @surayyaatheek1889 Рік тому +1

    ഏട്ടന്റെ madh ഗാനം സിഡി യിലിട്ട് ഒരുപാട് കേട്ടിട്ടുണ്ട്. വല്ലാത്ത ഫീലാണ്

  • @maimoonaxp1236
    @maimoonaxp1236 5 місяців тому

    Mashaallah👌👌

  • @katheejabeevi9215
    @katheejabeevi9215 Рік тому +36

    Maashaa Allah.... Baaraqallaahu feequm... My favorite na'ath singers 👍👌🎤

  • @rajanambadi2126
    @rajanambadi2126 7 місяців тому +1

    Super

  • @safoora503
    @safoora503 9 місяців тому +1

    ഇവർ ജേഷ്ടനാജന്മാർ അല്ല വേറെ വേറെ ആണ്

  • @Rabshhh__..
    @Rabshhh__.. Рік тому

    اَللَّهُمَّ صَلِّ عَلَى سَيِّدِ ناَ مُحَمَّدِ ن الْفَاتِحِ
    لِماَ أُغْلِقَ وَالْخاَتِمِ لِماَ سَبَقَ ناصِرِالْحَقِّ
    بِالْحَقِّ وَالْهادِي اِلَي صِرَاطِكَ اْلمُسْتَقِيمِ
    وَعَلَى اَلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيْمِ

  • @fayasali8811
    @fayasali8811 Рік тому +22

    മാഷാഅല്ലാഹ്‌ 😍🌹🌹👍🏻

  • @Hdhii-ki3vf
    @Hdhii-ki3vf Місяць тому

    Ameen

  • @abdulraheemattupuram2140
    @abdulraheemattupuram2140 Рік тому

    മാഷാ അല്ലാഹ്
    ഇരുവർക്കും ഉയരങ്ങൾ
    കീഴടക്കാൻ റബ്ബ്
    തൗഫീഖ് ചെയ്യട്ടേ

  • @sadiquesadi1794
    @sadiquesadi1794 8 місяців тому +1

    Supper

  • @ummusalmasalma5753
    @ummusalmasalma5753 Рік тому

    Mashalla

  • @sharafunnisasharafu4141
    @sharafunnisasharafu4141 Рік тому +6

    മാഷാഅല്ലാഹ്‌ 👌മാഷാഅല്ലാഹ്‌ 🌹👏👏👏

  • @soudhafaisal8026
    @soudhafaisal8026 Рік тому +1

    Mashallah Alhamdulillah alhamdulillah alhamdulillah

  • @NaseemaInayath-kf2rd
    @NaseemaInayath-kf2rd 6 місяців тому +2

    Mashaallah good 👍👍

  • @nadeerakunchu9988
    @nadeerakunchu9988 Рік тому +14

    മാഷാഅല്ലാഹ്‌ 👌❤️🥰

  • @fayiza3817
    @fayiza3817 Рік тому

    Super song

  • @zainusafar6596
    @zainusafar6596 Рік тому +2

    വളരെ ഉഷാറായി.. മാഷാ അല്ലാഹ്

  • @aflahvk1209
    @aflahvk1209 Рік тому +2

    Randu perum poliyaann🥰 masha allah❤️❤️❤️

  • @rukkiyabeevimm
    @rukkiyabeevimm Рік тому +11

    Masha allahu
    Alhamdulillah
    Allahu akbar
    ❤❤🌹🌹

  • @Muhammadshadil-y1c
    @Muhammadshadil-y1c 8 місяців тому +2

    👌🤲🤲👍

  • @user-fr3fm7fo8r
    @user-fr3fm7fo8r 6 місяців тому +1

    Maa Shaa Allah

  • @muhammadrahan2571
    @muhammadrahan2571 7 місяців тому +1

    MASHA ALLAH 👍👍👍

  • @rahmathmuneer5908
    @rahmathmuneer5908 9 місяців тому +3

    Mashallah❤❤❤

  • @rafeekpandi3747
    @rafeekpandi3747 Рік тому +1

    മാഷാ അള്ളാ വളരെ ഉഷാറായി കണ്ണു

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 10 місяців тому

    الحمدلله ماشاءالله مبروك

  • @ShaheeraShaheera-qc7lr
    @ShaheeraShaheera-qc7lr 7 місяців тому +1

    Masha Allah..,. 👍👍👍👍👍🎉

  • @rootschannel6711
    @rootschannel6711 Рік тому

    Very good very good.......

  • @nihanoushi5621
    @nihanoushi5621 Рік тому +2

    Masha allah. Masha allah,

  • @MK.192
    @MK.192 Рік тому +17

    മാഷാ അല്ലാഹ് ❤️👍

  • @ummutty7256
    @ummutty7256 9 місяців тому +2

    👍👍

  • @user-zh1pm3eg5q
    @user-zh1pm3eg5q 8 місяців тому +1

    Masha allah👍

  • @nafeesathnazeer9276
    @nafeesathnazeer9276 7 місяців тому +1

    മാഷാഅല്ലാഹ്‌

  • @jumanaziya1260
    @jumanaziya1260 Рік тому +2

    Rasool eshtam❤️❤️❤️❤️❤️❤️

  • @siddiquemk5926
    @siddiquemk5926 Рік тому +1

    മാഷാഅല്ലാഹ്‌ മബ്‌റൂക്

  • @user-fq5qm5up5l
    @user-fq5qm5up5l 8 місяців тому +2

    Mashaallah🌼✨👍

  • @rizaftm6134
    @rizaftm6134 Рік тому +6

    Masha Allah. My favourite singer

  • @sulai8093
    @sulai8093 Рік тому

    കലക്കി മാഷാ അള്ളാഹു
    ഇടയ്ക്കിടെ സൗണ്ട് പോവാലോ

  • @ameenworld8221
    @ameenworld8221 Рік тому +10

    മാഷാഅല്ലാഹ്‌ 🌹🌹👍

  • @mubimol9560
    @mubimol9560 Рік тому

    Rasooolee... Masha allah

  • @mirshadperla1114
    @mirshadperla1114 Рік тому +9

    മാഷാ അല്ലാഹ് ❤️

  • @user-bv7qz2gd6l
    @user-bv7qz2gd6l 10 місяців тому

    Ayusum afiyatum yeti iniyum uyarathe vijaikate ameen ya rabul alameen

  • @shazsheri8266
    @shazsheri8266 Рік тому

    Masha allah jizak allah khair Aameen ya rabbul Aalameen

  • @shahinashaji517
    @shahinashaji517 Рік тому

    പ്രതീക്ഷിച്ചതിലും സൂപ്പർ ആയി
    മാഷാ അള്ളാ

  • @saleenasaleena6831
    @saleenasaleena6831 Рік тому

    മാഷാഅള്ളാഹ്‌ 😍അൽഹംദുലില്ലാഹ് 😍യാ റസൂലള്ളാഹ് 😍🤲🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👌👌👌👌👌

  • @user-yz4gn9jc2d
    @user-yz4gn9jc2d Рік тому

    Rand perum cheruprayathil vtlk vanneernnu😍food vtl ninnayrrnn.. Masha allahh malayalathil usharayitt padnd... 👍👍👍

  • @beevirasheed5591
    @beevirasheed5591 Рік тому +3

    റസൂലിന്റെ മദ്ഹ് പാടി ഉന്നതങ്ങളിൽ എത്ത ട്ടെ ആമീൻ

  • @UsmanMahinusman-dc7pw
    @UsmanMahinusman-dc7pw 10 місяців тому +1

    Mashaallah

  • @salihshihab47
    @salihshihab47 Рік тому +2

    ഉഷാറായിട്ടുണ്ട് മാഷാ അള്ളാ

  • @davoodhakeem7690
    @davoodhakeem7690 Рік тому

    Mashallah

  • @AyshaSalam-wh8cw
    @AyshaSalam-wh8cw Рік тому

    Randu perkum allahu theerkayusum arogiyavum aafiyathum nalkumarakatte ameen ameen ya rabbil alameen

  • @nusaifasalim3090
    @nusaifasalim3090 Рік тому

    Allahu ningalk dheergayusum afiyathum tharumarakatte ameen ameen ameen ya rabbal alameen

  • @muhammedameen6312
    @muhammedameen6312 Рік тому

    മുഈനെ കുഞ്ഞിലെ എവിടെ ഒക്കെ കൊണ്ട് വന്നതാ അന്നേ ഒരു ആവേശം ആയിരുന്നു ഇപ്പോൾ മലയാളവും സൂപ്പർ ആയി

  • @rasheedabdhu3379
    @rasheedabdhu3379 Рік тому

    ماشاء الله

  • @sinanmksinan3426
    @sinanmksinan3426 9 місяців тому +1

    Alhamdulillah

  • @suhrashandimisson7605
    @suhrashandimisson7605 Рік тому +1

    Muheen nabeel Nalla barkathulla kuttikal Mashallah alla

  • @shanumarzook2015
    @shanumarzook2015 Рік тому

    Super. Màsha aallah

  • @dereefas7463
    @dereefas7463 8 місяців тому +1

    മാഷാഅല്ലാഹ്‌ ❤❤❤

  • @moosakuttyk9919
    @moosakuttyk9919 Рік тому

    ആളാത്ത്‌രണ്ടുപേർക്കും ഖൈറും ബറകത്തും ചെയ്യട്ടെ, (ഹൈറല്ല +)

  • @munnanashid9373
    @munnanashid9373 Рік тому +2

    Masha allah 🥰❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹