യോഗി ആദിത്യനാഥിൻ്റെ കഥ!| ABC MALAYALAM | TG MOHANDAS | VADAYAR SUNIL |

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 633

  • @vpbbwip
    @vpbbwip 9 місяців тому +164

    It's a heroic adjective. "ബുൾഡോസർ ബാബാ " എന്നത് കളിയാക്കുന്നത് അല്ല. എത്രയോ ആദരവോടെ ആണ് "ബുൾഡോസർ ബാബാ " എന്ന് ഉത്തരേന്ത്യയിൽ അദ്ദേഹം അറിയപ്പെടുന്നത് !!
    ഒത്തിരി സാധാരണ ജനങ്ങൾ ക്ക് ആശ്വാസവുമാണ് ബാബാ. 😊

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 9 місяців тому +107

    യോഗി കൈവെള്ളയിൽ ഇട്ട് അമ്മാനമാടുന്നത് ഒരു രാജ്യത്തോളം വരുന്ന സംസ്ഥാനമാണ്.
    ചോദ്യം ഇതാണ്: നിലവിൽ രാജ്യത്ത് ഉള്ള മറ്റ് ഏത് മുഖ്യമന്ത്രി ക്ക് ഇത് സാധിക്കും?
    അപ്പോൾ തന്നെ മനസ്സിലാകും അദ്ധേഹം രാജർഷി തന്നെയാണ് എന്ന്. ❤️

    • @sm2571
      @sm2571 9 місяців тому

      🙏🙏🙏👌👌💪💪👍👍👍🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❣️❣️❣️❣️❣️❣️

    • @Lifedianamics
      @Lifedianamics 8 місяців тому

      correct 10 വര്ഷമായി ഉള്ള വീക്ഷണം. ആരു ഭരിച്ചാലും വ്യത്യാസമില്ല. നമ്മുടെ കൊച്ചുമക്കളെന്കിലും നമ്മുടെ രാജ്യത്ത് ജോലിയെടുത്ത് ജീവിച്ചാല് മതിയായിരുന്നു. ഇതിനിടയില് ഇവര് പറയുന്ന GDP ക്ക് എന്തു മാനദണ്ടമാണുള്ളത്. നമ്മുടെ രാജ്യം ഒരു business hub ആക്കി മാറ്റുകയല്ലേ വേണ്ടത്. നല്ല കാലാവ്സഥയും, അടിസ്ഥാന സൗകര്യവും ദൈവം തന്നെ നമ്മുടെ രാജ്യത്തിനു നല്കിയിട്ടുണ്ട് എന്നിട്ടും GDP എന്നു പുകള്ത്തുന്നു. അതു മനസ്സിലാക്കെതെയുള്ള ഒരു youtube channel.

    • @sudhakark9069
      @sudhakark9069 7 місяців тому

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому +1

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

    • @Lifedianamics
      @Lifedianamics 6 місяців тому

      @@JaiBharath-z6j 🤣🤣🤣🤣🤣

  • @jacoblijin3936
    @jacoblijin3936 9 місяців тому +52

    വളരെ ശരിയാണ്, പണ്ടൊക്കെ നമ്മൾ പാണ്ടികൾ എന്നും പറഞ്ഞു കളിയാക്കിയ തമിഴന്മാർ ധാരാളം ഉണ്ടായിരുന്നു, ഇന്നിപ്പോൾ അവരെ കാണാറില്ല,അവർ നമ്മളെക്കാൾ പുരോഗതിയിൽ ആയിട്ടുണ്ട്, സ്വയം പര്യാപ്തി നേടിയിട്ടുണ്ട്

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому +1

      നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️

    • @JaiBharath-z6j
      @JaiBharath-z6j 4 місяці тому

      ഇനിയിപ്പം രാമരാജ്യം ഹുദാഹവാ 🤣🤣🤣🙃

  • @jkpnambiar
    @jkpnambiar 9 місяців тому +231

    ടിജി, തുറന്നു കഴിഞ്ഞാൽ അവസാനം വരെ പിടിച്ചു നിർത്തുന്ന ലളിതമനോഹരമായ അവതരണമാണ് അങ്ങയുടേത്.

    • @vineethvijayan4522
      @vineethvijayan4522 8 місяців тому +1

      True💯

    • @syam401
      @syam401 7 місяців тому +2

      very true ennu aadyamayi oru video kandu..njn eppol erunnu ella videosum kanunnu..!! nth rasama edeham karyangal paraunnath kelkkan..!!

    • @Lifedianamics
      @Lifedianamics 6 місяців тому

      @@syam401 യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

    • @syam401
      @syam401 6 місяців тому

      @@Lifedianamics o sheri sir..

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      അതേ വര്ഗിയ്യത

  • @shine1302
    @shine1302 9 місяців тому +211

    മോദി യുഗം പോലെ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു യോഗി യോഗത്തിനായി 🙏

  • @rajanp5086
    @rajanp5086 9 місяців тому +20

    രാജ്യ സ്നേഹികളായ ഭരണാധികാരികൾ ആണ് നമുക്ക് വേണ്ടത്. അല്ലാതെ അഴിമതിക്കാരെയല്ല. ആദ്യം എനിക്കും യോഗിയെ അത്ര മതിപ്പില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ വളരെ ആരാധിക്കുന്ന ഒരു നല്ല നേതാവായി എന്റെ മനസ്സിൽ കുടിയേറി. ഗുണ്ടകളുടെ രാജ്യമെല്ലാം തകർത്തിട്ട് ജനങ്ങൾക്ക് നന്നായി ജീവിക്കാനുള്ള വഴി തെളിച്ചില്ലേ. മറ്റുള്ള പാർട്ടിക്കാർ ഭരിച്ചപ്പോൾ ഇത് എന്തുകൊണ്ട് നടപ്പാക്കിയില്ല. അദ്ദേഹത്തിന് നല്ല ആരോഗ്യം ദൈവം കൊടുക്കുമാറാകട്ടെ. എല്ലാ നന്മകളും നേരുന്നു. 🙏❤️🌹

    • @JaiBharath-z6j
      @JaiBharath-z6j 4 місяці тому

      ഇനിയിപ്പം രാമരാജ്യം ഹുദാഹവാ 🤣🤣🤣🙃

  • @saneeshsanu1380
    @saneeshsanu1380 9 місяців тому +58

    മോദി തുടങ്ങി വച്ചതെല്ലാം പൂർത്തിയാക്കുക എന്നതാണ് യോഗിയുടെ നിയോഗം '🙏🧡🙏

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

    • @saneeshsanu1380
      @saneeshsanu1380 6 місяців тому +1

      @@JaiBharath-z6j ഉസ്താദ് തരുന്നില്ലേ ആവശ്യത്തിന്.🤓

  • @omanadevadas7808
    @omanadevadas7808 9 місяців тому +58

    കേരളം കൂടി അദ്ദേഹം ഭരിക്കണം 🎉🎉🎉ജയ് യോജിജി.... ജയ് മോദിജി..... ജയ് ബിജെപി

    • @Lifedianamics
      @Lifedianamics 7 місяців тому

      ജയ് നാതൂറാം 🤣🤣🤣

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️

  • @raveendranedassery4897
    @raveendranedassery4897 9 місяців тому +92

    കേരളത്തിൽ കഞ്ചാവ് ,മദ്യം ,പുകയില ഉൽപ്പെന്നങ്ങൾക്ക് നല്ല വില കിട്ടും..അവരുടെ നാട്ടിൽ ഇതിനൊന്നും വലിയ ആവശ്യക്കാരും ഇല്ല..ലക്ഷങ്ങൾ സമ്പധിക്കാൻ എളുപ്പവഴിയാണ് കേരളം..അതിനാണ് ഇവന്മാർ കേരളത്തിലേക്ക് വന്നും പോയും ഇരിക്കുന്നത്..പിണറായി സിപിഎം ആണ് ഇതിന്റെ പുറകിൽ..അങ്ങിനെ അവർക്ക് അഥിതി തൊഴിലാളി എന്ന പദവിയും കൊടുത്തു...

    • @അസുര_രാജൻ
      @അസുര_രാജൻ 9 місяців тому +3

      Currect cool northindia price 20rs
      Kerala 100rs
      Chaini NI 20rs
      Ker 100rs
      Pan
      NI 15rs
      K 80rs
      Kanchavu
      NI 100rs
      K 500-800 rs

    • @pp-od2ht
      @pp-od2ht 9 місяців тому

      Pinarayikkal chettakal aayirunnu keralathila onninum kollatha pazhaya raajaakkkaaat
      Verum 5halllal teams

  • @vinayakkanil7806
    @vinayakkanil7806 9 місяців тому +408

    യോഗി ആദിത്യ നാഥ് ❤

    • @ChandraSekhar-vz5ge
      @ChandraSekhar-vz5ge 9 місяців тому +16

      2028 PM

    • @user-വിഷ്ണു
      @user-വിഷ്ണു 9 місяців тому +8

      ​@@ChandraSekhar-vz5geഅത് വേണ്ട... മോദി മതി... അല്ലങ്കിൽ അമിത് ഷാ...പുളളി ആണങ്കിൽ അടിപൊളി ആയിരിക്കും ❤❤❤

    • @Kurama213
      @Kurama213 9 місяців тому +10

      @@user-വിഷ്ണു Bhai, YOGI IS BETTER..

    • @timetraveller245
      @timetraveller245 9 місяців тому

      ​@@user-വിഷ്ണു Amit Shah PM ആകാൻ ചാൻസ് കുറവാണ്. കാരണം ബിജെപിയുടെ തലച്ചോർ എന്ന് പറയുന്നത് അമിത് ഷാ ആണ്. പുള്ളി Back stage ൽ കളികൾ നിയന്ത്രിക്കുന്ന ആളായി തുടരും. അതുകൊണ്ട് തന്നെയാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പ്രധാനമന്ത്രി ആയപ്പോൾ അമിത് ഷായെ ഗുജറാത്ത് മുഖ്യമന്ത്രി ആക്കാതെ ദേശീയ അധ്യക്ഷനാക്കിയതും പിന്നീട് ആഭ്യന്തര മന്ത്രി ആക്കിയതും.

    • @alicepurackel7293
      @alicepurackel7293 9 місяців тому +10

      nattellu ulla aalaanu yogi. next p m

  • @indirapk868
    @indirapk868 9 місяців тому +38

    മോഹൻസറിന്റെ ഓരോ വീഡിയോയും കാത്തിരുന്നു കാണുന്നു 👌👌👌

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

  • @kishorkumarkeekan8649
    @kishorkumarkeekan8649 9 місяців тому +27

    Very true...... Yogi youga is very powerful and more stronger 💪💪💪

  • @sunilsankuru9247
    @sunilsankuru9247 9 місяців тому +24

    TG Sir, Very good ❤❤❤

  • @SujathaBabu-d2v
    @SujathaBabu-d2v 9 місяців тому +92

    ഇനി നന്മ ഭാരതം 🙏🙏

  • @adit27j
    @adit27j 9 місяців тому +61

    കേരളത്തിൻ്റെ കാര്യമ... മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലുമില്ല, അപ്പോഴേക്കും കേരളം മുങ്ങിപ്പോകും😢😢

    • @कुमार.पी
      @कुमार.पी 9 місяців тому +4

      ഞമ്മളെ മര്വോൻ പിന്നെ ആരാ?

  • @PAPPUMON-mn1us
    @PAPPUMON-mn1us 9 місяців тому +104

    ഏറ്റവും മോശം അവസ്ഥ ബംഗാളിൽ ആണ് പരിപൂർണമായും തകർന്നു പോയി സ്റ്റേറ്റ് ... 😭😭😭😭😭

    • @sarithasajeev8094
      @sarithasajeev8094 9 місяців тому +12

      ഈ അവസ്ഥ വൈകാതെ കേരളത്തിൽ വരും

    • @pallathprem1443
      @pallathprem1443 9 місяців тому +10

      ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായിരുന്നു ഒരുകാലത്തു കൊൽക്കത്ത

    • @jayachandran6190
      @jayachandran6190 9 місяців тому

      @@pallathprem1443 palpaayadathil pe patti Nikki Bangal Moonji

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 місяців тому

      @@sarithasajeev8094 വന്ന് കഴിഞ്ഞു ..
      ആരും ചിന്തിക്കുന്നില്ല അതിനെ കുറിച് 😭

    • @aravindgs679
      @aravindgs679 9 місяців тому

      Mamata Banerjee എന്ന കഴിവ് കെട്ട മുഖ്യമന്ത്രിയെന്നവിടെ ഭരണം തുടങ്ങിയോ അന്ന് മുതൽ കൽകട്ട നശിച്ചു തുടങ്ങി . രവീന്ദ്രനാഥ് ടാഗോറിൻ്റെയും , ശരത് ചന്ദ്ര chattopadyay പോലുള്ള വല്യ വല്യ മനുഷ്യർ ജനിച്ച classic City ആണ് caluctta . പക്ഷേ , ഇപ്പോ അവിടെ ബംഗ്ലാദേശികളുടെ കുത്ത് ഒഴുക്ക് ആണ് , വ്യാജ ആധാർ കാർഡ് , id കാർഡുകൾ ഒക്കെ കൊടുത്ത് ആളെ കേറ്റികൊണ്ടിരിക്കുന്നു . ഇന്നവിടെ ബംഗ്ലാദേശികളുടെ കുത്ത് ഒഴുക്ക് - നാളെ കേരളത്തിൽ ഓരോ കുഞ്ഞ് കുട്ടികളുടെയും ജീവൻ സൂക്ഷിക്കുക . Be alert ⚡
      Pakshe kolkata എന്ന് ബിജെപി അധീനതയിൽ വരുന്നോ , അന്ന് മുതൽ kolkata back to classic സി റ്റിയിലേക്ക് വരും ❤️🔥

  • @jayadevramachandranjayadev4560
    @jayadevramachandranjayadev4560 9 місяців тому +11

    യോഗിക്ക് ഫുൾ സപ്പോർട്ട് 👍👍👍👍👍👍👍👍👍

  • @sknair4416
    @sknair4416 9 місяців тому +38

    ശ്രീ TG .ഈ അടുത്തക്കാലത്ത് തമിഴ്നാട്ടിൽ നിന്ന് പോലും കേരളത്തിൽ വരുന്നില്ല. അവർക്ക് ഇനി ഇവിടെ വരേണ്ട കാര്യമില്ല. ഇനി മുതൽ മലയാളി തമിഴ്നാട്ടിൽ മലയാളി ജോലി തേടി പോകും

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

  • @Ammoooss
    @Ammoooss 9 місяців тому +81

    മോദി കഴിഞ്ഞാൽ യോഗി ആദിത്യനാഥ് ഭാരതം ഭരിക്കണം എന്നാണ് എന്റെ ആഗ്രഹം 🤗❤️

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

    • @venugopalk-j5i
      @venugopalk-j5i 4 місяці тому

      യോഗി വന്നാൽ ഭാരതത്തിന്റെ ശ്രേഷ്ഠ യോഗം.

    • @JaiBharath-z6j
      @JaiBharath-z6j 4 місяці тому

      @@venugopalk-j5i ഇനിയിപ്പം രാമരാജ്യം ഹുദാഹവാ 🤣🤣🤣🙃

  • @sudheer.kkollayi7576
    @sudheer.kkollayi7576 9 місяців тому +101

    UP അടുത്ത് തന്നെ വൺ ട്രില്ലെൻ ഇക്കോണമി ആവും/പാക്കിസ്ഥാൻ്റെ ഏക ദേശം 35 ബില്യൻ മഹാരാഷ്ട യെക്കാൾ കുറവ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 місяців тому

      🤣👌

    • @syam5458
      @syam5458 9 місяців тому

      Epo alleee .. GDP of US$ 3.73 trillion,

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

  • @Sudhakar.kannadi
    @Sudhakar.kannadi 9 місяців тому +15

    പ്രിയങ്കരനായ യോഗി ആദിത്യനാഥ്❤️🥰🥰🥰🥰

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

  • @noone4617
    @noone4617 9 місяців тому +72

    ഇത്തവണ സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം കിട്ടണം 🚩🔥🚩🔥🚩

    • @premaa5446
      @premaa5446 9 місяців тому +1

      അദ്ദേഹത്തെ ജയിപ്പിക്കാൻ ശ്രമിക്കു. നന്നായി ഹെൽപ് ചെയ്യുന്ന സുരേഷ് നെ ജേയിപ്പിച്ചു വിടാൻ പലർക്കും താൽപര്യം ഇല്ലാ.😊😊

    • @rahmant1744
      @rahmant1744 8 місяців тому

      ഒരു മൈരും കിട്ടില്ല

    • @validxtruth
      @validxtruth 8 місяців тому

      Thrissur kittiyillenkil Central mandhri aakum ..note this

  • @praveenbai5035
    @praveenbai5035 9 місяців тому +11

    ടി ജി യുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ് ..

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      TG ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️

  • @antonythomas1131
    @antonythomas1131 9 місяців тому +142

    നമ്മൾ ഒരു ക്രിമിനൽ മാഫിയ തലവനെ മുഖ്യമന്ത്രി ആക്കി. U P ക്കാർ ഒരു യോഗിയെ മുഖ്യമന്ത്രി ആക്കി. അത്രേ ഉള്ളൂ.

    • @pp-od2ht
      @pp-od2ht 9 місяців тому

      Onnu poda
      Pandatha rajaavinda adimakannae
      Ninakkokka pandatha koottikoduppukara Matra pattu
      Pani adukkatha stanam paranju sukhukkan iipo pattathadinda asukham

    • @premaa5446
      @premaa5446 9 місяців тому +20

      correct observation Thomas. Hats off to you friend😊

    • @Subha586
      @Subha586 9 місяців тому +9

      നീതിബോധമുള്ള സഹോദരൻ❤❤

    • @rahmant1744
      @rahmant1744 8 місяців тому +3

      യോഗി ഭൂലോക ക്രിമനലാണ്

    • @premaa5446
      @premaa5446 8 місяців тому

      @@rahmant1744 ഓരോരുത്തർക്കും സ്വന്തം ഗുണങ്ങൾ, സ്വന്തം ചിന്തകള്, സ്വയം ആരaനു എന്ന തിരിച്ചറിവ് ഇതൊക്കെ ആണ് മറ്റുള്ളവരെ മനസിൽ ആക്കാനും തിരിച്ച് അറിയാനും സഹായിക്കുന്ന ഖടകങ്ങൾ.
      ഒരു യോഗിക്ക് മറ്റൊരു യോഗിയെ തിരിച്ചു അറിയാൻ സാധിക്കും. ഒരു കള്ളന് മറ്റൊരു കള്ളനെയും. പക്കാ ക്രിമിനല് നോക്കുമ്പോൾ മറ്റുള്ളവർ എല്ലാം criminals aanu ennu തോന്നും. മഞ്ഞ പിത്തം പിടിച്ച കണ്ണ് പോലെ. അത് നിങ്ങളുടെ കുറ്റം അല്ല സഹോദര.

  • @binukallingal7154
    @binukallingal7154 9 місяців тому +52

    അ സുദിനം വരാൻ. കാത്തിരിക്കുന്നു

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

    • @JaiBharath-z6j
      @JaiBharath-z6j 4 місяці тому

      ഇനിയിപ്പം രാമരാജ്യം ഹുദാഹവാ 🤣🤣🤣🙃

  • @vipinkavvai
    @vipinkavvai 9 місяців тому +27

    കാവിയുടുത്ത പ്രധാനമന്ത്രിക്കായി കാത്തിരിക്കുന്നു 🔥🔥🔥

    • @sm2571
      @sm2571 9 місяців тому

      ഒരു ഡ്രസ്സ് മാത്രം മാതി യോഗി ജി ക്ക്❤❤❤❤❤❤❤❤❤❣️❣️❣️🙏🙏🙏👌👌👌👌👌👌👌👌💪💪💪👍👍👍👍👍🚩🚩🚩🚩🚩🚩🚩🚩

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️

    • @JaiBharath-z6j
      @JaiBharath-z6j 4 місяці тому

      ഇനിയിപ്പം രാമരാജ്യം ഹുദാഹവാ 🤣🤣🤣🙃

  • @PAPPUMON-mn1us
    @PAPPUMON-mn1us 9 місяців тому +66

    100 ആളെ എടുത്താൽ രണ്ടു up ക്കാർ ഉണ്ടാവും... ഞാൻ ഇതു എല്ലാവരോടും ചോദിക്കാറുണ്ട്..!
    ബംഗാളി ,
    ബംഗ്ലാദേശി
    ബീഹാറി
    അസാമി ജർഖൻഡ് ഒറീസ്സ
    എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ജോലിക്കാർ വരുന്നത്.... അതിൽ തന്നെ 80% വും കോയകൾ തന്നെയാണ്....

    • @NGKannur
      @NGKannur 9 місяців тому +8

      കേരളത്തിലെ ബാർബർ ഷോപ്പ് എല്ലാം UP /ഡൽഹി യിൽ ഉള്ള കാക്കന്മാർ ആണ് 👍

    • @malavikamenon4465
      @malavikamenon4465 9 місяців тому

      സുഹൃത്തേ, ആവശ്യമില്ലാത്ത കാര്യങ്ങളിൽ മുസ്ലിങ്ങളെ കുറ്റം പറയരുത്..... ജീവിക്കാൻ വേണ്ടി അവരുടെ നാട്ടിൽ ഗതി ഇല്ലാതെ വരുന്നവർ അല്ലേ..... വളരെ മോശമാണ്....
      തീവ്രവാദപരമായ കാര്യങ്ങൾ വരുമ്പോൾ ok... വിമർശിക്കാം 👍🏼👍🏼

    • @aneeshrevi6382
      @aneeshrevi6382 9 місяців тому

      പക്ഷേ UP യിലെ ജനസംഖ്യ എത്രയാണ് എന്നറിയാൻ വഴിയില്ല

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      @@NGKannur നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️

  • @sasikk1275
    @sasikk1275 9 місяців тому +23

    യോഗി വരുന്നതും ഒരു യോഗം തന്നെ....💥

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

  • @enlightnedsoul4124
    @enlightnedsoul4124 9 місяців тому +26

    യോഗി 🧡

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

  • @JaganNair___2255
    @JaganNair___2255 9 місяців тому +39

    നേരെ ചൊവ്വേ പേര് എഴുതാൻ അറിയാത്തവർ ആണ്... യോഗിയെ പറയുന്നത് 😄😄😄😄

    • @mohammedthayyil259
      @mohammedthayyil259 8 місяців тому

      നായർ എന്ന വാൽ നമുക്ക് നിലനിർത്തണം

    • @JaganNair___2255
      @JaganNair___2255 8 місяців тому

      @@mohammedthayyil259 കുരയ്ക്കുന്നുണ്ടല്ലോ 😄😄

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      @@JaganNair___2255 നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️

  • @sundutt6205
    @sundutt6205 8 місяців тому +7

    🙏സാർ,
    ബ്രഹ്മഋഷി : രാജഋഷി എന്ന പദങ്ങൾ ഉപയോഗിച്ചത്, കൃത്യമായിരുന്നു!
    മോദിയെ, ഒരു രാജഋഷി ആയിട്ട് നമുക്ക് കാണാം! അതിന്റെ പിൻഗാമിയായി വേറൊരു ഋഷിയായി, യോഗിയും! 🥰🥰🥰

  • @harris566
    @harris566 9 місяців тому +210

    അത് വലിയൊരു കാര്യമല്ല.
    കേരളത്തിൻടെ ഏഴ് ഇരട്ടി ജനസംഖ്യ ആണ് UP യിൽ.
    മലയാളികൾ ജോലി തേടി UP യിലും പോകുന്നുണ്ട്.

    • @KottayamDiaries
      @KottayamDiaries 9 місяців тому

      കമ്മി 😂😂😂

    • @alexabraham7968
      @alexabraham7968 9 місяців тому +15

      മലയാളികൾ പോകാത്ത സ്ഥലംങ്ങൾ ഇല്ലല്ലോ

    • @harris566
      @harris566 9 місяців тому

      @@alexabraham7968 ഗുജറാത്തിൽ
      20 ലക്ഷം ഏതാണ്ട് കണക്കുകൾ.
      UP യിൽ ഒരു ലക്ഷത്തിൽ താഴെയാണ്.
      കണക്കുകൾ ആണ് നോക്കേണ്ടത് .
      Preachers ആയി പോയ പാസ്റ്റർമാർ
      അവിടെ ജോലിയും സമ്പാദിച്ചു.

    • @gtalks2784
      @gtalks2784 9 місяців тому +3

      ​@alexabraham7968 മറ്റു സംസ്ഥാനകാരും ചെയ്യുമ്പോൾ തനിക്കു എന്താ

    • @irfanss2210
      @irfanss2210 9 місяців тому +2

      Malayalukalkku high salary kittunenkil(Bussiness/UPSC/High profile private job) mathrame UP pole BIMARU poor states il pokarullu😂.

  • @karthikeyanpn6454
    @karthikeyanpn6454 9 місяців тому +3

    ❤❤❤❤❤ നമസ്തേ ശ്രീ ടി. ജി. മോഹൻദാസ്. നന്ദി നമസ്കാരം സർ.

  • @imniekle
    @imniekle 9 місяців тому +13

    Tg പറയുന്നത് കേട്ടിരിക്കാൻ തന്നെ രസകരമാണ്,,informative TG❤

    • @mohammedthayyil259
      @mohammedthayyil259 8 місяців тому

      മന്ദ ബുദ്ധികൾക്ക്

    • @imniekle
      @imniekle 8 місяців тому

      @@mohammedthayyil259 ആഹ് സത്യം പറയുമ്പോൾ സുടുക്കൾ ക്കു കുരു പൊട്ടും🤣🤣

    • @imniekle
      @imniekle 7 місяців тому

      @@mohammedthayyil259 he is telling facts

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

  • @karthikeyanpn6454
    @karthikeyanpn6454 9 місяців тому +6

    ❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദി ജി. ജയ് ജയ് യോഗി ആദിത്യ നാഥ്
    ലോകാ സമസ്ത സു ഖി നോ ഭവന്തു

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

  • @meenakshidharmam1512
    @meenakshidharmam1512 6 місяців тому

    Correct analysis.. Very correct.. 👍👍👍👍 TG. Mohandas.. എല്ലാ talk super.. 👍👍

  • @Sss-us9zt
    @Sss-us9zt 8 місяців тому +2

    എന്റെ TG സാറേ, ഞാൻ വൈകിപ്പോയി അങ്ങയുടെ ഇന്റർവ്യൂകൾ അറിയുവാൻ., അതിഗംഭീര പാണ്ഡിത്യം 🙏 മോദിജി കഴിഞ്ഞാൽ പിന്നെ, യോഗിജി മ്മ്‌ടെ മുത്താണ് ♥️♥️

    • @mysticguy9191
      @mysticguy9191 8 місяців тому

      സത്യം കേട്ട് ഇരുന്നുപോകും.

  • @balachandranm.b3888
    @balachandranm.b3888 9 місяців тому +6

    🙏നമസ്തേ ടി ജി സർ🙏

  • @vishnuraghavan3664
    @vishnuraghavan3664 9 місяців тому +4

    Wonderful discussion ❤

  • @Sandeep_pampady
    @Sandeep_pampady 9 місяців тому +4

    Tg sir...thangalude ariv bhayankaram thanne aanu
    ..eathu kaeyavum nalla ariv und...ellathinum answer...athum simple aayi detailed aaayi manasilaki paranju kodukkunnu...great.

  • @worldofmithunkrishna6544
    @worldofmithunkrishna6544 9 місяців тому +4

    I am in UP now...all are praising Yogi❤

  • @seemaratheesh9774
    @seemaratheesh9774 9 місяців тому +7

    Absolutely correct

  • @bibinsaji9470
    @bibinsaji9470 9 місяців тому +17

    കേരളത്തിലെ അഥിതി തൊഴിലാളികളിൽ കൂടുതലും കൃഷി ഇടങ്ങളിൽ ജാർഖണ്ഡ് സ്വാദേശികളും കെട്ടിട നിർമാണ മേഖലയിൽ ബംഗാൾ സ്വാദേശികളും ബാർബർ ഷോപ്പുകളിൽ up സോദേശികളും ആണ്... മറ്റ് പല മേഖലകളിലും പഞ്ചാബ് അസം ബീഹാർ തുടങ്ങിയ പല സംസ്ഥാനങ്ങളിൽ ഉള്ളവരും und

  • @Ajith-br8lq
    @Ajith-br8lq 9 місяців тому +9

    ❤❤❤TG❤❤❤🎉🎉

  • @999kpr
    @999kpr 9 місяців тому +4

    A lot of valuable insight into the just and equitable governance of Yogi Adityanath. Hare Krishna 🙏😊

  • @chandrankr679
    @chandrankr679 9 місяців тому +10

    Modiji. Yogi ji. .Bharathathinde. Golden period. Ayirikkum.

  • @rajk3164
    @rajk3164 9 місяців тому +1

    Sir regularly I am watching this ABC
    Channel, I am learning many things, ❤TG,

  • @SusilKumar-yk4ce
    @SusilKumar-yk4ce 9 місяців тому +28

    Yogi is rank holder in maths

    • @purushothamankani3655
      @purushothamankani3655 9 місяців тому +11

      Not a mere rank holder, his university record still remains unchallenged, it is heard 😊

    • @rahmant1744
      @rahmant1744 8 місяців тому +1

      ഭൂലോക തോൽവിയാണ് യോഗി നേരെ ചൊവ്വേ ഗുണനം പോലും അറിയില്ല ആ മൃഗത്തിന്

    • @sarathchandrank3104
      @sarathchandrank3104 3 місяці тому +1

      ​@@rahmant1744poyi ninte thallayude poottiladikku panni

  • @handyman7147
    @handyman7147 9 місяців тому +15

    റോഹിൻഗ്യ ക്കാരെ വിട്ടു പോയി. പെരുമ്പാഖൂരിൽ ഇവരാണ് കൂടുതൽ. പിന്നെ നിർമല സീതാരാമൻ ഒരു സ്ത്രീ - തെക്കൻ പ്രധാനമന്ത്രിയായി പരിഗണിക്കാവുന്നതാണ്. വളരെ കഴിവുള്ള ശക്തയായ ഒരു നേതാവാണ് അവർ.

  • @anilpalliyil4774
    @anilpalliyil4774 9 місяців тому +15

    TG. Sir.... ബുൾഡോസർ ആദ്യം ഉപയോഗിച്ചത് സഞ്ജയ് ഗാന്ധി അല്ലെ . ദൽഹിയിലെ ചേരികൾ ഒഴിപ്പിച്ച് മനോഹരമാക്കാൻ. അങ്ങിനെ കേട്ടിട്ടുണ്ട്.

    • @premaa5446
      @premaa5446 9 місяців тому

      ഞാനും കേട്ടിട്ടുണ്ട്. . ഡൽഹി beautification nte ഭാഗം ആയി സഞ്ജയ് ബുൾഡോസർ ഉപയോഗിച്ചതായി വാർത്ത കൽ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്.😊

  • @RanjithTv-mg8qw
    @RanjithTv-mg8qw 7 місяців тому

    Great speech.

  • @JaganNair___2255
    @JaganNair___2255 9 місяців тому +9

    T. G സർ സുനിൽ ബ്രോ ❤️❤️

  • @vabeeshchathoth5690
    @vabeeshchathoth5690 9 місяців тому +6

    യോഗി ന്റെ കഥ കേൾക്കാൻ തന്നെ എന്തു രസം 👍

    • @premaa5446
      @premaa5446 9 місяців тому +1

      ❤❤❤❤❤❤😊😊😊

  • @PAPPUMON-mn1us
    @PAPPUMON-mn1us 9 місяців тому +30

    ബംഗാളിനെക്കാളും മോശമായ അവസ്ഥയിൽ ആവും കേരളം.... ഇപ്പോൾ ആയി...

  • @hummmusic8103
    @hummmusic8103 7 місяців тому +1

    യോഗി ഭാരഥത്തിന്റെ പ്രധാനമന്ത്രി ആകാൻ യോഗ്യതയുള്ള ഏക പൗരൻ അദ്ദേഹം വരണം അനീതികണ്ടാൽ മുഖം നോക്കാതെ നടപടി അതാണ് യോഗി 🙏🏽🙏🏽🙏🏽🙏🏽

  • @ENVDEVAN
    @ENVDEVAN 7 місяців тому

    Love your wonderful patriotism

  • @seemakannankara8897
    @seemakannankara8897 9 місяців тому +4

    ആദിത്യനാഥ്‌ 👍

  • @vinodpn6316
    @vinodpn6316 9 місяців тому +9

    ഞാനും കരുതുന്നു യോഗി തന്നെ ഇന്ന് അല്ലങ്കിൽ നാളെ ഇന്ത്യയുടെ പ്രധാനമന്ത്രി..

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️

  • @sreevinumarutha4648
    @sreevinumarutha4648 9 місяців тому +5

    Super 💯

  • @rajendrannair3633
    @rajendrannair3633 9 місяців тому +1

    ഒരുനാൾ വരും..വന്നു..മോദി.
    വീണ്ടുമൊരുനാൾ വരും.. വരും,യോഗി.❤❤.

  • @mthelly1
    @mthelly1 9 місяців тому +1

    Sir, what you said is right.

  • @sabareesh9161
    @sabareesh9161 9 місяців тому +8

    After 2034 Yogi adityanath as PM .Modi as President (He will be aged by then but country will unite under him at any point of time)
    Himavanbiswa sarma will be home mister and Annamali will be grooming as next PM after Yogiji

    • @Kurama213
      @Kurama213 8 місяців тому

      In between 2026-28 Modi will transfer his power to Yogi Adityanath...

  • @Observer9812
    @Observer9812 8 місяців тому +1

    People dont realise, Yogi has dobe MsC Mathematics, has been MP at 26 yrs for many years till he became CM....has highest attendence in parliament as MP..has asked most questions...has experience of managing many schools and hospitals...he knows administration very very well and knows how to get job done.

  • @karthikeyanpn6454
    @karthikeyanpn6454 9 місяців тому

    ❤❤❤ നമസ്തേ ശ്രീ സുനിൽ മാഷ്. നന്ദി നമസ്കാരം സർ.

  • @modi_army
    @modi_army 9 місяців тому +4

    Next Prime minister of India

  • @Mail.nimishakshay
    @Mail.nimishakshay 9 місяців тому +4

    യോഗി ആദിത്യൻസ്ദ് ഖത്തേഹത്തിനെ പേരിൽ താനെ സത്യസ്സന്ധത്തുണ്ട് ❤️

    • @rahmant1744
      @rahmant1744 8 місяців тому

      യോഗി ഭൂലോക വെടിവീരനും ക്രിമിനലുമാണ്

  • @jayaramjayaram7604
    @jayaramjayaram7604 9 місяців тому +2

    Yes very true sr❤❤❤❤

  • @baijupm3649
    @baijupm3649 9 місяців тому +13

    പോസിറ്റീവായിട്ടാണ് UP യിൽ ബുൾഡോസർ ബാബ എന്ന് വിളിക്കുന്നത്
    അല്ലാതെ കളിയാക്കി അല്ല അങ്ങനെ വിളിക്കുന്നത് എന്ന് മനസ്സിലാക്കുക

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

  • @syamraj9074
    @syamraj9074 9 місяців тому +3

    യോഗി❤

  • @SatheeshkumarK-p9l
    @SatheeshkumarK-p9l 9 місяців тому +1

    You are correct sir...

  • @ENVDEVAN
    @ENVDEVAN 7 місяців тому

    Yogi ji is the fragrance of humanity...he is the right person to lead us.. feel very proud of Yogi ji

  • @sajinas8622
    @sajinas8622 9 місяців тому +4

    Keralathilum eppol vendathu oru bulldozer baba thanne anu 🙏 Yogiji❤❤

    • @rahmant1744
      @rahmant1744 8 місяців тому

      എന്നിട്ട് വേണം സംഘികളുടെ വീട് പൊളിക്കാൻ

  • @ckpnair9508
    @ckpnair9508 9 місяців тому +1

    Your discussions are informative sir!

  • @sachinvijay1127
    @sachinvijay1127 4 місяці тому

    കളിയാക്കൽ ഒന്നും അല്ല ആ പേര് എനിക്ക് ഇഷ്ടപ്പെട്ടു...ബുൾഡോസർ ബാബ🤩🤩🤩യോഗിജി ഉയിർ

  • @PAPPUMON-mn1us
    @PAPPUMON-mn1us 9 місяців тому +17

    യോഗി ji ഒന്ന് തൊട്ടു സ്കൂളിൽ നിന്ന് ഇറങ്ങുന്നത് വരെ ക്ലാസ്സിൽ ഒന്നാം സ്ഥാനത്തു നിന്ന് പുറകോട്ടു പോയിട്ടില്ല മാർക്ക് ന്റെ കാര്യത്തിൽ എന്ന് കേട്ടിട്ടുണ്ട് . ഫിസിക്സ്‌ൽ ഗോൾഡ് മെഡൽ വാങ്ങി ആണത്രേ അവസാനിപ്പിച്ചത് ..!!!!!

    • @sharathkumar.k1628
      @sharathkumar.k1628 9 місяців тому +5

      Mathematics

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 9 місяців тому +5

      നമ്മുടെ ആർപ്പോ (ആർഷോ ) ചന്ത ജെറോം ( ചിന്ത ജെറോം) എന്നിവരാണ് best

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️

  • @jmahalekshmymenon9309
    @jmahalekshmymenon9309 9 місяців тому +3

    thanks for explaining the reason behind the pathetic condition of the adivasis of Kerala, and the serious human-wild animal conflict in Kerala..🙏🙏

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 8 місяців тому

    Ella vedioyum kanan try cheyyunnu,abudant knowledge 😊😊

  • @Kurama213
    @Kurama213 9 місяців тому +9

    Waiting for YOGI BABA(aka Bulldozer Baba) to Become PM of INDIA

  • @veenasibilas2130
    @veenasibilas2130 4 місяці тому

    ടി ജി സർ 👍🏼👍🏼👍🏼

  • @ArayanC-wq4wr
    @ArayanC-wq4wr 7 місяців тому

    Great 🎉

  • @ratheesher7553
    @ratheesher7553 9 місяців тому +4

    Super

  • @idnikuwt1216
    @idnikuwt1216 9 місяців тому +2

    പറഞ്ഞത് തീർത്തും തെറ്റാണ് യുപിയിൽ നിന്നും വളരെയധികം തൊഴിലാളികൾ കേരളത്തിൽ എത്തുന്നുണ്ട്

  • @brahmanayakamc7594
    @brahmanayakamc7594 9 місяців тому +8

    ഭോഗികൾക്ക് ഏറെയുണ്ട്
    പഠിക്കാൻ യോഗിയിൽ
    നിന്ന്.

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      യോഗിയെ കേരളത്തില് കൊണ്ടുവരൂ മുണ്ടൂരി കുഭമേള നടത്താം😂

    • @JaiBharath-z6j
      @JaiBharath-z6j 6 місяців тому

      നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️

  • @philipkp5480
    @philipkp5480 9 місяців тому +1

    എനിക്ക് ജോലി ഹോട്ടലിലാണ്. ആസാമിൽ നിന്നുമുണ്ട്. വരുന്നത് കൂടുതലും മുസ്‌ലിംകളാണ്.

  • @rajeevramakamath
    @rajeevramakamath 9 місяців тому

    Very True 🎉🎉🎉

  • @syam9586
    @syam9586 9 місяців тому +2

    Annamalai is the upcoming PM of india ❤

  • @anandhankvv
    @anandhankvv 9 місяців тому +3

    യോഗി ബാബ ❤️

  • @ibranam
    @ibranam 9 місяців тому +3

    Namo🧡yogi🧡🙏

  • @എട്ടുകാലിമമ്മൂഞ്

    UP യിൽ ജീവിക്കുന്ന ഞാൻ പറയുന്നു 2029 മുതൽ യോഗിജീ PM ആവുമ്പോൾ ഹിന്ദു രാഷ്ട്രം പിറക്കും.

  • @Suraminsar
    @Suraminsar 8 місяців тому +1

    UP ക്കാർ കേരളത്തിൽ ഇഷ്ടം പോലെ ഇവിടെ ദുബായിൽ 1000 ദിർഹം മാസ വരുമാനത്തിന് ജോലി ചെയ്യുന്ന ലേബർമറിൽ മഹാഭൂരിപക്ഷവും up ക്കാർ

  • @RajanRajan-hd2gw
    @RajanRajan-hd2gw 7 місяців тому

    Yogy ആയിരിക്കണം അടുത്ത PM
    യോഗി യുഗം തുടങ്ങണം

  • @veenasibilas2130
    @veenasibilas2130 4 місяці тому

    യോഗിജി 💪🏼💪🏼💪🏼

  • @ullasm1342
    @ullasm1342 9 місяців тому +2

  • @indian1848
    @indian1848 6 місяців тому

    Kasaragod ജില്ല യിൽ ഇഷ്ടം പ്പോലെ UP കാർ തൊഴിലാളി കൾ ഉണ്ട്, ബാർബർ ശാപ് & Hotel & Home Worker Etc

  • @vijaykalarickal8431
    @vijaykalarickal8431 9 місяців тому

    Yes..next YOGI👏💐🙏

  • @lakshmiamma7506
    @lakshmiamma7506 9 місяців тому +2

    കോൺട്രാക്ടർ 1500 വാങ്ങുന്നുണ്ട് സർ. ഇന്ന് ഒരു 30 മിനിറ്റ് ജോലി ചെയ്ത പ്ലമ്പർ 2050 രൂപ മേടിച്ചു (കോൺട്രാക്ടർ മുഖേന )

  • @manikandakumarm.n2186
    @manikandakumarm.n2186 7 місяців тому

    🙏TG❤️🌹

  • @palakizh
    @palakizh 14 днів тому

    ✌️

  • @chandranpillai2940
    @chandranpillai2940 9 місяців тому +5

    സാർ പറഞ്ഞതു ശരി തന്നെ പക്ഷേ അടുത്ത പ്രധാനമത്രി അമിത് ഷാ ആയിരിക്കും .

    • @renjudas5184
      @renjudas5184 9 місяців тому +2

      അമിത് ജി ക്ക് കിംഗ് ആവാൻ interset ഇല്ല ,he is a king maker ❤

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 місяці тому

      Chilappol modi thanna vindum varum Amisha prime minister akan intrest illa

  • @vismiyavijayakumar3254
    @vismiyavijayakumar3254 7 місяців тому

    👍👍👍👍👍👍👍