തന്നാരം 🔥 കൊടുങ്ങല്ലൂർ അമ്മയ്ക്കായി സമർപ്പിക്കുന്നു 🙏 അമ്മമാർ മക്കൾക്ക് നൽകുന്ന വാത്സല്യവും സംരക്ഷണവും കൂട്ടിയിണക്കി ഈ ലോകത്ത് പലതരത്തിലും വഴി തെറ്റി പോകുന്ന മക്കളുടെ തിരിച്ചു വരവിനായി ഈ ഗാനം കൂട്ടിച്ചേർക്കട്ടെ. പ്രിയമുള്ളവർക്ക് വേണ്ടി സമർപ്പിക്കുന്നു.. തന്നാരം🔥 നിങ്ങളിലേക്ക് 🥰❤️
വീണ്ടും ഭഗവതിയ്ക്ക് വേണ്ടി ഷൈജു ഭായിയുടെ സംഗീതത്തിൽ ഒരു പാട്ടെഴുതാൻ സാധിച്ചു. സിതാരയുടെ ആലാപനവും, കിരണിൻ്റെ സംവിധാനവും, പതിവുപോലെ അജി മാഷിൻ്റെ താളവും കൂടി ചേർന്നപ്പോൾ ഏറെ സന്തോഷം. ഹൃദയത്തിൻ്റെ ഭാഷയിൽ പ്രൊഡ്യൂസർ ഷിഹാബ് ഇക്കയോട് നന്ദി അറിയിയ്ക്കുന്നു.🙏 എല്ലാ സപ്പോർട്ടിനും എല്ലാ ചങ്ങാതിമാരോടും ഒരിക്കൽ കൂടി നന്ദിയും, സ്നേഹവും അറിയിയ്ക്കുന്നു🙏❤️
സീനിയ ചേച്ചി ,super performance👏🏻👏🏻👏🏻 അമ്മയായി വന്നു നിൽക്കുന്ന സമയത്ത് കണ്ണ് നിറഞ്ഞു പോയി ആാാ ഒരു ഫീൽ കിട്ടി... ഈ ആൽബത്തിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ.👏🏻👏🏻👏🏻.. Choreography: സഞ്ജയ് 👏🏻👏🏻👏🏻
ഹോ കുളിരു കോരി പോയി.... നല്ല മനോഹരമായ സൊങ്... All team super... സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി... ❤️❣️❤️ സംഗീതം, ലിറിക്‌സ്, തീം.... വിഷ്വൽ,, എല്ലാം ഒന്നിനൊന്നു മെച്ചം... നല്ല ഫീൽ സോങ്.... സൂപ്പർ
എല്ലാം പെണ്ണുങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ ഒരു കാളി ദേവി ഒളിഞ്ഞു ഇരിക്കുന്നു പക്ഷെ ഒട്ടും മിക്ക പെൺകുട്ടികൾ അത് പുറത്ത് കാണിക്കാൻ മടി കാണിക്കുന്നു അത്രയും ശക്തമായ കഴിവ് ഉണ്ട് അവർക്ക് ❤️❤️❤️.
സീനിയ! എന്തൊരു അഭിനയം! മഞ്ജു വാര്യരെ കടത്തി വെട്ടി! സൂപ്പർ സൂപ്പർ.. ദേവി സിനിയയിൽ സന്നിവേശം ചെയ്ത പോലെ! ചാടി പറന്നു വെട്ടിയതും മുഖത്തെ രൗദ്രഭാവവും ഓക്കെ അതി ഗംഭീരം! ഈ വേഷത്തിൽ നിന്നും പുറത്തു കടക്കാൻ ഏറെ സമയം എടുത്തു കാണും, അല്ലെ? അത്രയധികം ആത്മാർത്ഥത കാണിച്ചിട്ടുണ്ട്. സിതാരയുടെ ആലാപന മികവ് എടുത്തു പറയേണ്ട കാര്യമില്ല ല്ലോ. ആൽബത്തിന്റെ ഡയറക്ക്ഷൻ, ക്യാമറ സെറ്റിങ്, വരികൾ അങ്ങിനെ എല്ലാം സൂപ്പർ. മികച്ച ഈ ആൽബത്തിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ! ആശംസകൾ! സ്നേഹം. ❤❤
അതിമനോഹരം ആയിട്ടുണ്ട് 🥰. അണിയിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇതിനെ ഗംഭീരം ആക്കിയത് ഇതിന്റെ തിരക്കഥ എഴുതിയത് ആണ്🥰. അച്ഛന്റെ അസാന്നിധ്യത്തിൽ ഒരു പെൺകുട്ടിയെ വളർത്തി കൊണ്ടുവരാൻ ഒരു അമ്മയെടുക്കുന്ന ബുദ്ധിമുട്ട് ഇതിൽ കാണിക്കാനും,എല്ലാ പ്രശ്നങ്ങൾക്കും നമ്മൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയും അതിനു ഒരു അതൃശ്യശക്തിയുടെ ബലം കിട്ടും അതാണ് ഇതിൽ ആ അമ്മയ്ക്ക് കിട്ടിയത് ❤. ഇനി യാഥാർഥ്യം തെറ്റ് ആര് ചെയ്താലും അതിനു നിയമം അനുശാസിക്കുന്ന ശിക്ഷ ഉണ്ട്. അതും ഇതിൽ ഉള്ള്കൊള്ളിക്കാൻ കഴിഞ്ഞതിനു പ്രത്യേകo അഭിനന്ദനങ്ങൾ 👏🏻.കിരൺ, ആഷി, ദനേഷ്, സഞ്ജയ് ടീം വർക്ക്. കണ്ണൻ &ഷൈജു വീണ്ടും ജനമനസുകളിലേക്ക് 😊. കൂടെ സിതുമണിയുടെ വോയിസ് 👌🏻.
തന്നാരം” ഒരു സ്വര രാഗ കാഹളം.അവറാൻ തന്ടെ അവിസ്മരണീയ ഈണങ്ങളാൽ തീർത്ത ഒരു സംഗീത ഭൂഖണ്ഡം. കണ്ണൻ കാതലറിഞ്ഞെഴുതിയ വരികൾ.സിതാരയുടെ സംഗീത ജീവിതത്തിലെ മുന്തിയ പ്രകടനം. എഴുതാൻ വാക്കുകളില്ല.ഞാൻ വീണ്ടും ഈ ഗാനം ആസ്വദിക്കട്ടെ . രണദേവ് , ദുബായ്
കണ്ണൻ മംഗലത്ത് ഷൈജു അവറാൻ സിത്താര കിരൺ ഭായ് കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹം ഒത്തുചേർന്നപ്പോൾ എല്ലാം അമ്മയുടെ ഭക്തർക്കായി വ്യത്യസ്തമായ പാട്ടുകൾ പിറവി കൊണ്ടു പുതിയ ട്രെൻഡിന് തുടക്കമായി ചങ്ങാതിമാർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ
കോരി തരിച്ചു പോയി. ... ടീമിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി. ... ഇത്രയും മനോഹരമായ ഒരു ഗാനം തന്നതിന്. .., കണ്ണൻ ചേട്ടനും ഷൈജു ചേട്ടനും കിരൺ ചേട്ടനും, സിത്തുമണിയും ഒന്നിച്ചാൽ പിന്നെ ഒന്നും നോക്കാനില്ല പാട്ട് വാനോളം ഉയരുക തന്നെ ചെയ്യും 👏👏🙏😊❤️
അയ്യോ കോരിത്തരിച്ചു പണ്ടാരം അടങ്ങി... ഇങ്ങനെ ഒരു ആൽബം കണ്ടിട്ട് രോമാഞ്ചം വരുന്നത് ആദ്യം ആയിട്ട് ആണ്... എന്ത് visual ബ്യൂട്ടി ആണ്... കിടു സാധനം... 🔥🔥🔥🥰 🥰🥰 🔥🔥🔥🔥🔥🔥🔥🔥🔥
കണ്ണൻ നിന്റെ എല്ലാപാട്ടുകളും 👌👌👌👌👌😁👌👌👌👌👌👌👌ഇനിയും ഒരുപാട് നല്ല പാട്ട് അമ്മയെ കുറിച്ച് എഴുതാൻ കഴിയട്ടെ,എന്ന പ്രാർത്ഥനയോടെ, അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🙏, ❤️❤️❤️❤️❤️❤️❤️❤️❤️, 👍👍👍👍👍👍👍👍👍
നല്ല മനോഹരമായ നല്ല സ്വര രാഗമുള്ള പാട്ട് , മീനഭരണിയ്ക്ക് അനുബന്ധിച്ച് കൊടുങ്ങല്ലൂർ അമ്മയ്ക്ക് സമർപ്പണമായ പാട്ട് 🥰🤍, ഇതിൽ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അത്രയും ഇത് മനോഹരമായി തീർന്നു . ഇനിയും ഇതുപോലെത്തെ പാട്ടുകൾക്ക് തുടക്കം കുറിക്കട്ടെ എന്ന് ആശംസിക്കുന്നു ❤🥰
തന്നാരം ഒരു പാട് ഇഷ്ടമായി ഷൈജു ചേട്ടനും കണ്ണൻ ചേട്ടനും ആദ്യം നന്ദി പറയുന്നു. കിരൺ ചേട്ട വിഷ്യൽ ഒരു രക്ഷയും ഇല്ല ഇനിയും ഒരുപാട് പാട്ടുകൾ വരട്ടെ അമ്മാ കൂടെ ഉണ്ടാവട്ടെ❤❤❤❤
Visual beauty.. Script soopper... സിതാരയുടെ പാട്ട് ആണെന്ന് മറന്നു പോയി... അത്രക്കും മനോഹരം.. ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു.. താങ്ക്സ്.. All crew... 🎉🎉🎉🌹🌹
ഗംഭീരമായിട്ടുണ്ട് 👏👏👏 തന്നാരം കൊടുങ്ങല്ലൂരമ്മ🥰 വളരെ മനോഹരമായി ' ട്ടുള്ള പാട്ടും അതുപോലെ നിങ്ങളുടെ കൺസപ്റ്റ് അടിപൊളി👏👏 ഇനിയും ഇതുപോലെ നല്ല നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ👌👌👌🥰👌🥰🥰👏👏👏🤗
അമ്മമാർക്ക് ഭക്തിയുണ്ടെങ്കിൽ മക്കൾ ഒന്ന് വഴി തെറ്റി ചിന്തിച്ചാലും ഒരു അദൃശൃ ശക്തി പലപ്പോഴും സംരക്ഷിക്കുന്നതായി ഒരനുഭവം അവർക്ക് ഉണ്ടാവും. പല തവണ ഒരു താക്കീത് എന്നോണം രക്ഷപ്പെടുത്തും. അതാണ് ഒരോ അമ്മമാരും മക്കൾക്ക് വേണ്ടി ദൈവത്തിൻ്റെ മുൻപിൽ കണ്ണീർ വാർക്കുന്നതിൻ്റെ ഫലം. ആ ഗർഭപാത്രത്തിൽ ഉത്ഭവിച്ചതിൻ്റെ പുണ്യം. ആ മുലപ്പാലിൻ്റെ പുണ്യം. തന്നിഷ്ടം കാട്ടി തുടങ്ങുന്ന പ്രായത്തിന് മുമ്പ് വരെ അമ്മമാരുടെ കൂടെ നിഷ്കളങ്ക മനസ്സോടെ ഓരോ ദൈവ സന്നിധിയിലും പോയി കൈകൂപ്പിയത്തിൻ്റെ പുണ്യം.
Superb❤. Visual treat.. Story, sound and acting. Oru film kanda feel vannu. All the actors did their part so beautifully. Especially Seeniya as mother and Devi- subtle acting and powerful stunts. Congrats for the entire crew👍👏
തന്നാരം 🔥
കൊടുങ്ങല്ലൂർ അമ്മയ്ക്കായി സമർപ്പിക്കുന്നു 🙏
അമ്മമാർ മക്കൾക്ക് നൽകുന്ന വാത്സല്യവും സംരക്ഷണവും കൂട്ടിയിണക്കി ഈ ലോകത്ത് പലതരത്തിലും വഴി തെറ്റി പോകുന്ന മക്കളുടെ തിരിച്ചു വരവിനായി ഈ ഗാനം കൂട്ടിച്ചേർക്കട്ടെ. പ്രിയമുള്ളവർക്ക് വേണ്ടി സമർപ്പിക്കുന്നു..
തന്നാരം🔥
നിങ്ങളിലേക്ക് 🥰❤️
🔥🔥🔥
കിടു 🎉🎉🎉
❤️❤️❤️@@kannanmangalath5435
@ages❤️❤️❤️hvp3998
കൊണ്ട് കടലിൽ എറിയുന്നു
സത്യം ഏത് ആസുരപ്രവൃത്തിയിൽ നിന്നും എന്നെയും മോളെയും രക്ഷിക്കുന്ന എൻ്റെ അമ്മ🙏🙏🙏🙏🙏🙏🙏
❤️❤️🥰🙏
സിതാര യുടെ സോങ് എന്ന് കണ്ടപ്പോൾ വന്നു.. വീഡിയോ തുടങ്ങിയത് മുതൽ പാട്ട് മറന്നു.. story direction camera ... എല്ലാം സൂപ്പർ🎉🎉🎉
❤❤🙏
❤️
👍
വീണ്ടും ഭഗവതിയ്ക്ക് വേണ്ടി ഷൈജു ഭായിയുടെ സംഗീതത്തിൽ ഒരു പാട്ടെഴുതാൻ സാധിച്ചു. സിതാരയുടെ ആലാപനവും, കിരണിൻ്റെ സംവിധാനവും, പതിവുപോലെ അജി മാഷിൻ്റെ താളവും കൂടി ചേർന്നപ്പോൾ ഏറെ സന്തോഷം. ഹൃദയത്തിൻ്റെ ഭാഷയിൽ പ്രൊഡ്യൂസർ ഷിഹാബ് ഇക്കയോട് നന്ദി അറിയിയ്ക്കുന്നു.🙏
എല്ലാ സപ്പോർട്ടിനും എല്ലാ ചങ്ങാതിമാരോടും ഒരിക്കൽ കൂടി നന്ദിയും, സ്നേഹവും അറിയിയ്ക്കുന്നു🙏❤️
❤️🥰🙏
സീനിയ ചേച്ചി ,super performance👏🏻👏🏻👏🏻 അമ്മയായി വന്നു നിൽക്കുന്ന സമയത്ത് കണ്ണ് നിറഞ്ഞു പോയി ആാാ ഒരു ഫീൽ കിട്ടി... ഈ ആൽബത്തിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ.👏🏻👏🏻👏🏻.. Choreography: സഞ്ജയ് 👏🏻👏🏻👏🏻
❤🙏🥰
Thank you🙏🙏🥰
❤️
ഹോ കുളിരു കോരി പോയി.... നല്ല മനോഹരമായ സൊങ്... All team super... സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി... ❤️❣️❤️
സംഗീതം, ലിറിക്‌സ്, തീം.... വിഷ്വൽ,, എല്ലാം ഒന്നിനൊന്നു മെച്ചം... നല്ല ഫീൽ സോങ്.... സൂപ്പർ
❤🥰🙏
❤️
എൻ്റെ ദേവ്യേ നീ തന്നെ ആണോ ഈ പാട്ടു ഇവർക്ക് പറഞ്ഞു കൊടുത്തത്. എന്തൊരു ചേലാ ❤
❤️❤️🥰
എല്ലാം പെണ്ണുങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ ഒരു കാളി ദേവി ഒളിഞ്ഞു ഇരിക്കുന്നു പക്ഷെ ഒട്ടും മിക്ക പെൺകുട്ടികൾ അത് പുറത്ത് കാണിക്കാൻ മടി കാണിക്കുന്നു അത്രയും ശക്തമായ കഴിവ് ഉണ്ട് അവർക്ക് ❤️❤️❤️.
❤️🥰🙏
Ath ente kettyon ennod idaykkidayk parayaarund.. 😂
@@divyasusanth5350🥰❤️
@@divyasusanth5350❤️🥰
😅😅😅@@divyasusanth5350
കൂട്ടാളികളെ 🥰🥰ഗംഭീരം മനോഹരം 👌👌👍👍❤️❤️❤️
❤️
❤❤🥰
POLICHU BROS/
❤️❤️🙏
സീനിയ!
എന്തൊരു അഭിനയം!
മഞ്ജു വാര്യരെ കടത്തി വെട്ടി!
സൂപ്പർ സൂപ്പർ..
ദേവി സിനിയയിൽ സന്നിവേശം ചെയ്ത പോലെ!
ചാടി പറന്നു വെട്ടിയതും മുഖത്തെ രൗദ്രഭാവവും ഓക്കെ അതി ഗംഭീരം!
ഈ വേഷത്തിൽ നിന്നും പുറത്തു കടക്കാൻ ഏറെ സമയം എടുത്തു കാണും, അല്ലെ?
അത്രയധികം ആത്മാർത്ഥത കാണിച്ചിട്ടുണ്ട്.
സിതാരയുടെ ആലാപന മികവ് എടുത്തു പറയേണ്ട കാര്യമില്ല ല്ലോ.
ആൽബത്തിന്റെ ഡയറക്ക്ഷൻ, ക്യാമറ സെറ്റിങ്, വരികൾ അങ്ങിനെ എല്ലാം സൂപ്പർ.
മികച്ച ഈ ആൽബത്തിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!
ആശംസകൾ!
സ്നേഹം.
❤❤
Thanks
Thanks ❤️🙏🥰
ചേച്ചി 🙏🥰🥰🥰
❤️
Super
അതിമനോഹരം ആയിട്ടുണ്ട് 🥰. അണിയിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇതിനെ ഗംഭീരം ആക്കിയത് ഇതിന്റെ തിരക്കഥ എഴുതിയത് ആണ്🥰. അച്ഛന്റെ അസാന്നിധ്യത്തിൽ ഒരു പെൺകുട്ടിയെ വളർത്തി കൊണ്ടുവരാൻ ഒരു അമ്മയെടുക്കുന്ന ബുദ്ധിമുട്ട് ഇതിൽ കാണിക്കാനും,എല്ലാ പ്രശ്നങ്ങൾക്കും നമ്മൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയും അതിനു ഒരു അതൃശ്യശക്തിയുടെ ബലം കിട്ടും അതാണ് ഇതിൽ ആ അമ്മയ്ക്ക് കിട്ടിയത് ❤. ഇനി യാഥാർഥ്യം തെറ്റ് ആര് ചെയ്താലും അതിനു നിയമം അനുശാസിക്കുന്ന ശിക്ഷ ഉണ്ട്. അതും ഇതിൽ ഉള്ള്കൊള്ളിക്കാൻ കഴിഞ്ഞതിനു പ്രത്യേകo അഭിനന്ദനങ്ങൾ 👏🏻.കിരൺ, ആഷി, ദനേഷ്, സഞ്ജയ് ടീം വർക്ക്. കണ്ണൻ &ഷൈജു വീണ്ടും ജനമനസുകളിലേക്ക് 😊. കൂടെ സിതുമണിയുടെ വോയിസ് 👌🏻.
❤️
❤❤
നല്ല കമന്റ്.. താങ്ക് യു... ❤️❤️
❤❤❤
ആടിപൊളി😊😊😊
❤️❤️🙏
❤️
സൂപ്പർ 👌🏻👌🏻👌🏻
❤️❤️🥰🙏
❤️
പാട്ട്, supper❤ഒപ്പം theam , visual എല്ലാം... തീ 🔥🔥🔥🔥🔥🔥🔥🔥🔥🔥
❤️❤️
❤️
Enta kaali ammee❤❤
❤️❤️🙏
നന്നായിട്ടുണ്ട് ആൽബം ഷൈജു ചേട്ടന്റെ മ്യൂസിക്കും കണ്ണൻ ചേട്ടന്റെ വരികളും സിത്താരയുടെ ഗാനാലാപനവും അടിപൊളി പിന്നെ ഇതിൽ അഭിനയിച്ച എല്ലാവരും
സന്തോഷം
❤️🙏🥰
❤️
തന്നാരം” ഒരു സ്വര രാഗ കാഹളം.അവറാൻ തന്ടെ അവിസ്മരണീയ ഈണങ്ങളാൽ തീർത്ത ഒരു സംഗീത ഭൂഖണ്ഡം. കണ്ണൻ കാതലറിഞ്ഞെഴുതിയ വരികൾ.സിതാരയുടെ സംഗീത ജീവിതത്തിലെ മുന്തിയ പ്രകടനം. എഴുതാൻ വാക്കുകളില്ല.ഞാൻ വീണ്ടും ഈ ഗാനം ആസ്വദിക്കട്ടെ . രണദേവ് , ദുബായ്
ഒത്തിരി സ്നേഹം, സന്തോഷം
🎉🎉🎉s upper
❤️🙏🥰
❤️
ഷൈജു ചേട്ടാ കണ്ണൻ ചേട്ടാ ഒരു രക്ഷയും ഇല്ല ഇത് ഈ നാടിന് കൊടുക്കാവുന്ന ഒരു വലിയ വലിയ സന്ദേശം കൂടിയാണ് ഈ പാട്ട് അമ്മ തണലും കൂടി❤❤❤❤❤❤❤❤❤❤
സന്തോഷം..... ഒത്തിരി നന്ദി🙏
❤️🙏🥰
❤️
ഷൈജു ,കണ്ണൻ നിങ്ങൾ വീണ്ടും വിസ്മയിപ്പിക്കുകയാണ്. വേറെ ഒന്നും പറയാനില്ല .ആശംസകൾ
❤️
❤❤
കണ്ണൻ മംഗലത്ത് ഷൈജു അവറാൻ സിത്താര കിരൺ ഭായ് കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹം ഒത്തുചേർന്നപ്പോൾ എല്ലാം അമ്മയുടെ ഭക്തർക്കായി വ്യത്യസ്തമായ പാട്ടുകൾ പിറവി കൊണ്ടു പുതിയ ട്രെൻഡിന് തുടക്കമായി ചങ്ങാതിമാർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ
❤️
❤️❤️
കോരി തരിച്ചു പോയി. ... ടീമിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി. ... ഇത്രയും മനോഹരമായ ഒരു ഗാനം തന്നതിന്. .., കണ്ണൻ ചേട്ടനും ഷൈജു ചേട്ടനും കിരൺ ചേട്ടനും, സിത്തുമണിയും ഒന്നിച്ചാൽ പിന്നെ ഒന്നും നോക്കാനില്ല പാട്ട് വാനോളം ഉയരുക തന്നെ ചെയ്യും 👏👏🙏😊❤️
🥰❤️🙏
❤️
😮
അയ്യോ കോരിത്തരിച്ചു പണ്ടാരം അടങ്ങി... ഇങ്ങനെ ഒരു ആൽബം കണ്ടിട്ട് രോമാഞ്ചം വരുന്നത് ആദ്യം ആയിട്ട് ആണ്... എന്ത് visual ബ്യൂട്ടി ആണ്... കിടു സാധനം... 🔥🔥🔥🥰
🥰🥰
🔥🔥🔥🔥🔥🔥🔥🔥🔥
❤️🙏🥰
❤️
👍
നല്ലാ സ്ക്രീപിറ്റിംഗ് ഡയറക്ഷൻ കൊള്ളാം തുമ്പിയ്ക്കു നല്ലാ റോൾ കൊടുക്കണം നല്ലാ കഴിവ് ഉണ്ട് (അഗേഷ് സൂപ്പർ )❤❤❤❤👍👍👍👍👌👌👌👌
❤️🙏🥰
❤️
കണ്ണൻ നിന്റെ എല്ലാപാട്ടുകളും 👌👌👌👌👌😁👌👌👌👌👌👌👌ഇനിയും ഒരുപാട് നല്ല പാട്ട് അമ്മയെ കുറിച്ച് എഴുതാൻ കഴിയട്ടെ,എന്ന പ്രാർത്ഥനയോടെ, അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🙏, ❤️❤️❤️❤️❤️❤️❤️❤️❤️, 👍👍👍👍👍👍👍👍👍
ഒത്തിരി സന്തോഷം
❤️
അടിപൊളി നന്നായിട്ടുണ്ട് ❤️❤️❤️🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️🙌🏻
❤️
❤️❤️🥰
Song..Scipt✨👌🏻എല്ലാം അടിപൊളി 👌🏻😊
❤️
❤❤🥰
👌🏻👌🏻👌🏻👌🏻 Unnikaali, vayanadanamjal super hit ayapole ithum super hit akate... 👍🏻💕
❤️
🥰🥰🥰
Nice scripting keep going guyss ❤❤ shaiju avaran 🥰🥰
❤️
❤️❤️🥰
അതി മനോഹരം കിരൺ ടീം നല്ല വർക്ക്...🎉🎉🎉
❤🙏🥰
❤️
തന്നാരം ആൽബം 👌👌👌👌. ആയിട്ടുണ്ട് ഷൈജു ചേട്ടൻ. കണ്ണൻ... വരികൾ 🔥🔥
❤🥰🙏
❤️
Manoharammm❤❤❤
❤🥰🙏
തിരക്കഥ അടിപൊളി 🔥പറയാതിരിക്കാൻ വയ്യ ആഷി,❤ ഇനിയുമെഴുതൻ ദൈവം സഹായിക്കട്ടെ🙏 all team members congratulations 🎉❤️👏👏👏
🥰❤️🙏
❤❤❤❤❤❤
നല്ല അവതരണം. അതി മനോഹരം.അഭിനന്ദനങൾ ഫുൾടീമിനും 👏👏👏❤
❤❤🤝
❤️
നന്നായിട്ടുണ്ട്.. Super.. തകർത്തു. all the best🎉🎉🎉🎉🎉🎉
❤️
❤❤🙏
സിത്താരയുടെ ആലാപനം , അതിഗംഭീരം. അഭിനന്ദനങ്ങൾ. മൊത്തതിൽ എല്ലാം ഗംഭീരമായി. ബിഗ് സലൂട്ട്
❤️🙏
❤️
മനോഹര ഗാനം വരികളും സംഗീതവും ആലാപനവും 👌🏼👌🏼👌🏼വിഷ്വൽ രോമാഞ്ചം 🔥❤️
❤️🙏🥰
😀🙏🥰
❤️
🙏🙏 adipoli🎉🎉
കട്ട സപ്പോർട്ട് ഉണ്ടാകും
എല്ലാവിധ മംഗള ആശംസകൾ നേരുന്നു 🎉🎉🎉 🙏🥳🥳
❤️🙏🥰
❤️🙏🥰
❤️
മനോഹരമായ പുതിയ ആവിഷ്ക്കാരം. കഥാപാത്രങ്ങളും നന്നായി ജീവിക്കുന്നുണ്ട്👍🥰👌
❤️🙏🥰
❤️🙏🥰
❤️
ഗംഭീരം ....
❤❤
❤️
വളരെ നല്ല വർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ
❤️🙏🥰
❤️
വീണ്ടും ഒരു വ്യത്യസ്ത സംഗീതത്തിൽ അതി ഗംഭീര പാട്ട് 🎶🕉️🎼
❤️
❤️❤️❤️🥰
പാട്ടും പെർഫോമൻസും ഒത്തിരി ഇഷ്ടമായി.
Thank you sithara mam.അല്ലെങ്കിലേ ഞാൻ നിങ്ങളുടെ പാട്ടിൻ്റെ ആരാധികയാണ്.
❤️🥰🙏
❤️
നല്ല മനോഹരമായ നല്ല സ്വര രാഗമുള്ള പാട്ട് , മീനഭരണിയ്ക്ക് അനുബന്ധിച്ച് കൊടുങ്ങല്ലൂർ അമ്മയ്ക്ക് സമർപ്പണമായ പാട്ട് 🥰🤍, ഇതിൽ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അത്രയും ഇത് മനോഹരമായി തീർന്നു . ഇനിയും ഇതുപോലെത്തെ പാട്ടുകൾക്ക് തുടക്കം കുറിക്കട്ടെ എന്ന് ആശംസിക്കുന്നു ❤🥰
❤️🙏🥰
❤️🙏🥰
❤️
വളരെ നന്നായിട്ടുണ്ട്....നല്ല അഭിനയം....സീനിയയുടെ performance Super.. team work 👌👌
🥰❤️🙏
നല്ലൊരു മൂവി കാണുന്ന ഫീൽ... ❤👍🏼
❤️🙏🥰
❤️
സൂപ്പർ 🤩
❤❤
❤️
ഞങ്ങളെ നാട്ടുകാരുടെ പുതിയ ആൽബം അതിമനോഹരമായ ഗാനവും ചിത്രീകരണവും അഭിനയവും എല്ലാം അതിമനോഹരം ആയിട്ടുണ്ട് എല്ലാവിധ ആശംസകളും❤
Thanks ❤️🙏🥰
❤️
തന്നാരം ഒരു പാട് ഇഷ്ടമായി
ഷൈജു ചേട്ടനും കണ്ണൻ ചേട്ടനും ആദ്യം നന്ദി പറയുന്നു. കിരൺ ചേട്ട വിഷ്യൽ ഒരു രക്ഷയും ഇല്ല
ഇനിയും ഒരുപാട് പാട്ടുകൾ വരട്ടെ അമ്മാ കൂടെ ഉണ്ടാവട്ടെ❤❤❤❤
നന്ദി ❤️🥰🙏
❤️
👍
Nannayitund❤️❤️❤️🙏🏻🙏🏻
❤❤🙏
❤️
Visual beauty.. Script soopper... സിതാരയുടെ പാട്ട് ആണെന്ന് മറന്നു പോയി... അത്രക്കും മനോഹരം.. ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു.. താങ്ക്സ്.. All crew... 🎉🎉🎉🌹🌹
🥰❤️🙏
മനോഹരമായ സ്ക്രിപ്റ്റ് വരികൾ സംഗീതം കിടുക്കി ആലപ്നം മനോഹരം
❤️🙏🥰
❤️
അഭിപ്രായം പറഞ്ഞു ചെറുതാകുന്നില്ല ഞാൻ. അഭിനന്ദനങ്ങൾ ഓരോ അംഗത്തിനും.
❤️🥰🙏
അടിപൊളി അഭിനന്ദനങ്ങൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ❤️
❤️🥰🙏
സൂപ്പർ 👍👍👍👍അടിപൊളി 👌👌👌👌♥️♥️♥️♥️♥️
❤️🙏🥰
❤️
ഉണ്ണികാളി കണ്ടു സൂപ്പർ ❤❤
❤️🙏
Sithara chechiyude voice ...entho oru magic und ❤ e oru script ❤❤❤❤thannaram ❤
🥰❤️🙏
അതിമനോഹരം..❤️👏👏👏🔥🔥congrats to the entire team🌹💐🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thnx❤️🙏🥰
❤️
❤❤❤ adipoly
❤❤🥰
❤️
Adipoliiiii ♥️👌
അമ്മ 💕🙏🙏
🥰❤️🙏
🥰🙏
സൂപ്പർ❤❤❤
❤️
❤❤🥰
നല്ല അർത്ഥം ഉള്ള വരികൾ ഇനിയും ഇത് പോലെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു... ഇതിനു വേണ്ടി കഷ്ട്ട പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉😍🙏🤝
❤️🙏🥰
ഗംഭീരമായിട്ടുണ്ട് 👏👏👏 തന്നാരം കൊടുങ്ങല്ലൂരമ്മ🥰 വളരെ മനോഹരമായി ' ട്ടുള്ള പാട്ടും അതുപോലെ നിങ്ങളുടെ കൺസപ്റ്റ് അടിപൊളി👏👏 ഇനിയും ഇതുപോലെ നല്ല നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ👌👌👌🥰👌🥰🥰👏👏👏🤗
❤️
❤️🥰🙏
Super
❤❤
❤️
seeniya (ente chechi)super adipoli performance adipoli aayitundu…all the best for the team… 🎉👍👍👍
❤️
❤️❤️
🙏❤🥰🥰
അമ്മമാർക്ക് ഭക്തിയുണ്ടെങ്കിൽ മക്കൾ ഒന്ന് വഴി തെറ്റി ചിന്തിച്ചാലും ഒരു അദൃശൃ ശക്തി പലപ്പോഴും സംരക്ഷിക്കുന്നതായി ഒരനുഭവം അവർക്ക് ഉണ്ടാവും. പല തവണ ഒരു താക്കീത് എന്നോണം രക്ഷപ്പെടുത്തും. അതാണ് ഒരോ അമ്മമാരും മക്കൾക്ക് വേണ്ടി ദൈവത്തിൻ്റെ മുൻപിൽ കണ്ണീർ വാർക്കുന്നതിൻ്റെ ഫലം. ആ ഗർഭപാത്രത്തിൽ ഉത്ഭവിച്ചതിൻ്റെ പുണ്യം. ആ മുലപ്പാലിൻ്റെ പുണ്യം. തന്നിഷ്ടം കാട്ടി തുടങ്ങുന്ന പ്രായത്തിന് മുമ്പ് വരെ അമ്മമാരുടെ കൂടെ നിഷ്കളങ്ക മനസ്സോടെ ഓരോ ദൈവ സന്നിധിയിലും പോയി കൈകൂപ്പിയത്തിൻ്റെ പുണ്യം.
🥰❤️🙏
🙏
❤❤❤❤❤❤
Sathyam
💯
വളരെ നന്നായിട്ടുണ്ട്.
🥰❤️🙏
Powlich........deviye❤❤
❤🥰🙏
സൂപ്പർ...കിടു... visual treat🎉🎉🎉
❤❤🙏
❤️
നന്നായിട്ടുണ്ട് സീനിയ അഭിനയിച്ച എല്ലാവർക്കുംഅഭിനന്ദനങ്ങൾ ❤🌹🌹👍🏻👍🏻
❤️🙏🥰
🙏🙏🙏
❤️
സീനിയ സൂപ്പർ ആയിട്ടുണ്ട് ഇനിയും നല്ല അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു '❤
Thank you chechi🙏🥰
❤️
സൂപ്പർ നല്ല വരികൾ.നല്ല ആലാപനം
Thanks🙏
❤️❤️🥰🥰
❤️
വളരെ മനോഹരം 🌹🌹സങ്കടം വന്നു ഇത് കണ്ടപ്പോൾ 🙏🏻
Thanks ❤️🥰🙏
❤️
സൂപ്പർ ഒരു പ്രത്യേക വൈമ്പ്
🥰❤️🙏
Nalla concept. Kollam nannayittund❤
❤️❤️❤️
❤️❤️❤️
❤️
എന്ത് പറയാൻ.. ഹിറ്റ്.. ഹിറ്റ്.. 🎉🎉🎉🎉🎉
❤️🙏🥰
❤️
Nice..
❤️🥰🙏
❤️
സൂപ്പർ.. മനസ്സ് നിറഞ്ഞു 🙏
❤️🥰🙏
Super👌🏻
❤🥰
❤️
ഇനിയും ഒരു പാട് work ഒരുമ്മിച്ച് ചെയ്യാൻ കഴിയട്ടെ❤❤❤❤
❤️🙏🥰
❤️🙏🥰
❤️
തന്നാരം👌👌
❤️
❤❤❤
❤❤❤❤❤❤ സൂപ്പർ Song Sithara
❤️🥰🙏
❤️🥰🙏
Oh super fentastic
🥰🥰🥰
Superb❤. Visual treat.. Story, sound and acting. Oru film kanda feel vannu. All the actors did their part so beautifully. Especially Seeniya as mother and Devi- subtle acting and powerful stunts. Congrats for the entire crew👍👏
Thank you dear🥰🥰🥰😘
❤️❤️🥰🙏
❤️
നന്നായിട്ടുണ്ട്❤
❤️
മണിച്ചേട്ടന്റെ പാട്ട് miss ചെയ്യുന്നു 🥺 മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുബാട് പാട്ട് ഇന്ന് കേൾക്കാം ആയിരുന്നു 🙂❤ miss you manichetta 🥹🤌🏻💜
🥰❤️
❤️🥰
മനോഹരം.. 😍✨️
❤❤
❤️
എന്റമ്മ്മ്മ്മ്മ്മോ സൂപ്പർ......... വർക്ക്
❤️🥰🙏
Adipoli ithupole oru album cheyyyan ningalude teaminu maathram pattullooo... Enthoru feel ponne... രോമാഞ്ചം ഇപ്പോളും പോയിട്ടില്ല... 🔥🔥🔥🔥
❤️🙏🥰
❤️
വിഷ്വലുകൾ ഒരു കഥപറയുന്നു❤
❤️🥰🙏
Visuals kidu
❤️
❤️❤️🥰
❤❤❤
Goosebumps 🥺😳🤩🤩🎉🎉🎉🙌🏻🙌🏻
❤️❤️❤️
❤️
വളരെ മനോഹരം ♥️
❤️❤️❤️
❤️
Script sooper.. 5 minit അതിനുള്ളിൽ സ്റ്റോറി മനസ്സിൽ തറച്ചു കയറി.. Visual ബ്യൂട്ടി... ❤️❤️❤️
Congratulations to the team Thannaram.Seeniya superb
Thanks ❤️🙏🥰
❤️
🙏🙏🥰
❤❤❤ സൂപ്പർ സോങ്
❤️🥰🙏
Very nice❤❤
🥰❤️🙏
Super congrats to all
🥰🥰
👌👌സൂപ്പർ 👏👏
Thanx❤️🙏🥰
❤️
കുറെ പ്രാവിശ്യം കണ്ടു തീർർ.... സാനം❤️🔥🔥🔥⚡sithara യുടെ voice വേറെ level ⚡ next song wait shaiju avaran ⚡🔥
❤️🙏🥰
❤️