ശിവാനന്ദലഹരി ശ്ലോകം 51 & 52/ സുപഥ/ Sivanandalahari Sloka 51&52/

Поділитися
Вставка
  • Опубліковано 19 жов 2024
  • ശിവാനന്ദലഹരി - ക്ലാസ് 26
    ശ്ലോകം 51&52
    Copyright Reserved**
    🪔ഓം നമ:ശിവായ🪔
    ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി.
    ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്.
    ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോകവും പദം പിരിച്ച് ആശയവും അർത്ഥവും വിവരിച്ച് അവതരിപ്പിക്കുന്നു എന്നതാണ് സുപഥയുടെ ക്ലാസുകളുടെ പ്രത്യേകത.
    നിലവിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിളാണ് ശിവാനന്ദ പേരി ക്ലാസുകൾ പങ്കുവെയ്ക്കുക.
    ശ്രീമന്നാരായണീയത്തിൻ്റെ ലളിതവും വിശദവുമായ ക്ലാസുകൾ സുപഥയുടെ ചാനലിൽ ലഭ്യമാണ്.
    കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ UA-cam ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
    ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് സുപഥ മുന്നോട്ട്
    പോകുന്നത്.
    PLEASE SUBSCRIBE THE CHANNEL,
    LIKE THE VIDEO CLASSES,
    SHARE WITH YOUR FAMILY& FRIENDS🙏
    Feel free to contact -: Ph: 8089462210
    emial-:supathaschholktm@gmail.com
    **Copyrightreserved @ Supatha by Dr Syam Malayil alias Syam M S
    #sivanandalahari #supatha

КОМЕНТАРІ • 26

  • @geetharnair6307
    @geetharnair6307 5 місяців тому

    " ഓം നമഃ ശിവായ"... അഖില ചരാചരങ്ങൾക്കും സുഖദായകനുംകാരുണ്യപൂരംവർഷിക്കുന്നവനും ഭക്തർക്ക് സുഖംനല്കുന്നവനുമായശ്രീപരമേശ്വരനെ നമുക്ക് ചിത്തത്തിൽ പ്രതിഷ്ഠിച്ച് സദാ ആരാധിക്കാം.മനോഹരമായവിവരണം.ഗുരുവിന് നമോവാകം. 🙏🙏🙏

  • @meenakshikutty5883
    @meenakshikutty5883 4 місяці тому

    ഓം നമ: ശിവായ🙏🙏🙏
    നമസ്തേ സർ🙏🙏🙏

  • @indiraunnithan5211
    @indiraunnithan5211 5 місяців тому

    🙏🙏🙏 नमस्ते महोदयः

  • @sreemathichakkarayan2091
    @sreemathichakkarayan2091 5 місяців тому

    വന്ദനീയ ഗുരുനാഥാ അങ്ങയ്ക്ക് അനന്തകോടി നമസ്കാരം 🙏👏👏👏, ഇത്രയും മനോഹരമായി ആശയങ്ങൾ പഠിപ്പിക്കുന്ന മറ്റൊരു ഗുരു ഇല്ല, ബ്രഹ്മസ്വരൂപിയായ മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 👏👏

  • @JyothipremN-oq3du
    @JyothipremN-oq3du 5 місяців тому

    നമസ്തേ സർ ഓം നമഃ ശിവായ ❤️🙏🏻❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sathiraghavan3994
    @sathiraghavan3994 5 місяців тому

    Om Namah Shivaya 🙏Guruvinu vineetha namaskaram 🙏🙏🙏

  • @sreevalsam1043
    @sreevalsam1043 5 місяців тому +1

    Hara...Hara...mahadeva❤

  • @viswapriya3137
    @viswapriya3137 5 місяців тому

    നമസ്കാരം guruji🙏🙏🙏

  • @vasanthakumari7731
    @vasanthakumari7731 5 місяців тому

    Om Namasivaya 🙏🙏🙏

  • @AnithaThazhissery
    @AnithaThazhissery 5 місяців тому

    Om namasivaya 🙏 ♥️

  • @vijayalekshmid8089
    @vijayalekshmid8089 5 місяців тому

    Om namah shivaya

  • @ambikanatesh9624
    @ambikanatesh9624 5 місяців тому

    🙏🙏Om namah Shivay 🙏🙏

  • @narayanantrikkurvaidyanath352
    @narayanantrikkurvaidyanath352 5 місяців тому

    Ohm Namasivaya

  • @leelapillai561
    @leelapillai561 5 місяців тому

    Namaskaram. AUM Nama Shivaya

  • @sobhanakumarip6952
    @sobhanakumarip6952 5 місяців тому

    🙏🏽🙏🏽🙏🏽🙏🏽

  • @sujathadevi4008
    @sujathadevi4008 5 місяців тому

    നമസ്കാരം സർ 🙏, ഓം നമഃശിവായ

  • @babysukumar446
    @babysukumar446 5 місяців тому

    🙏🏻🙏🏻🙏🏻 pranamam. Om Namasivaya

  • @bhargavig8028
    @bhargavig8028 5 місяців тому

    Gurupatha vanthanam

  • @ushakumarib4625
    @ushakumarib4625 5 місяців тому

    🙏🙏🙏🙏🙏

  • @geethaks5310
    @geethaks5310 5 місяців тому

    നമസ്തേ സർ 🙏🙏

  • @ushapillai8172
    @ushapillai8172 5 місяців тому

    Namaste sir for

  • @aryanandu7313
    @aryanandu7313 5 місяців тому

    🙏🕉️🙏

  • @ushapillai8172
    @ushapillai8172 5 місяців тому

    Namaste sir ji

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 5 місяців тому

    Namaskaram Sir.❤❤

  • @gopalakrishnannair1120
    @gopalakrishnannair1120 5 місяців тому

    ❤❤

  • @syamaladevik4917
    @syamaladevik4917 5 місяців тому

    🙏🙏🙏🙏🙏