രത്തൻ ടാറ്റയെ കുറിച് ഒരുപാടു വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ വല്ലാത്തൊരു കഥയുടെ പ്രേക്ഷകൻ എന്ന നിലക്ക് ടാറ്റയെ കുറിച് ഇതുപോലൊരു പോലൊരു വീഡിയോ കാണാൻ അദ്ദേഹം മരിക്കേണ്ടത് വരെ കാത്തിരിക്കേണ്ടി വന്നു എന്നത് ധൗർഭാഗ്യകരം...
@@ashrafkavvayi3497 പറയുന്നവൻമാരുടെ യോഗ്യതയോ ? താലിബാൻ എന്ന ഭീകര സംഘടനയെ വിസ്മയം എന്ന് വിളിച്ച, ആ ചോരയുടെ പ്രത്യയശാസ്ത്രത്തിനുവേണ്ടി സ്വപ്നം കാണുന്ന ഇവറ്റകൾ ടാറ്റയെ വിമർശിക്കണം. കഴുത്തറ്റം തീട്ടത്തിൽ മുങ്ങി നിൽക്കുന്നവൻ കാലിൽ ചെളി പറ്റിയവനെ പരിഹസിക്കുന്നു😅😅
Salt to software..automotive to aviation..food to fashion..electronics to electricity..steel to services..chemicals to charity..hospitality to hospitals..data to defense..informations to infrastructures ..tourism to Taj..jewellery to joint ventures........business Ideology for India ❤TATA❤ Thank you Rathan..RIP
Tata Family Line: Nusserwanji Tata. Nusserwanji’s son was: Jamsetji (Jamshedji) N. Tata. Jamsetji had 3 children: Dhunbai Tata, daughter, (Never married). Sir Dorabji Tata (No children). Sir Ratanji Tata (No children). When Sir Ratanji died, his wife adopted Naval Tata. (Naval Tata’s mother was the daughter of Jamshetji’s wife’s sister; It means Naval’s mother was Sir Ratanji’s cousin on his mother’s side. Naval’s father was a distant relative of the Tata’s. Sir Ratanji had allowed his wife to adopt Naval.) Naval married twice. Naval’s Indian Parsi wife had two sons. They are: Ratan Tata (Unmarried) (died on 09.10.2024). Jimmy Tata (Unmarried). Naval’s Swiss (French-speaking) Catholic wife had one son: Noel Tata. Noel Tata (Elected Chairman of the Tata Trusts on 11.10.2024). Who headed the Tata Group during different times? Until 1904: Jamshetji Nusserwanji Tata (Son of Nusserwanji Tata). 1904-1937: Sir Dorabji Tata (Son of Jamshetji Tata). 1938-1991: (Jehangir Ratanji Dadabhoy Tata popularly known as J.R.D. Tata. He was the grandson of Nusserwanji’s wife’s brother. It means J.R.D’s father was Jamshetji’s cousin on his mother’s side.). 1991-2024: Ratan Tata (Unmarried) (died on 09.10.2024). 2024 Noel Tata (Elected Chairman of the Tata Trusts on 11.10.2024).
അതെ നമ്മുടെ രത്തൻ ടാറ്റാ യുടെ കഥ, വല്ലാത്തൊരു കഥ തന്നെ
ഒരു യാഥാർഥ്യ മനുഷ്യൻ 🙏🥰❤️മരണമില്ലാത്ത പേര് രത്തൻ ടാറ്റാ 💖💗
🙏👌👌👌🙏
ലോകത്തിന് വലിയ
നഷ്ടം ആണ് ഇതു പോലുള്ള വ്യക്തി കൾ മരണപ്പെടുന്നത്..😊
ഇദ്ദേഹം മരിച്ചപ്പോൾ ആദ്യം മനസ്സിൽ ഓർത്തത് ഈ ഒരു വീഡിയോ എന്ന് വരും എന്നുള്ളതായിരുന്നു❤❤❤
I'm also expecting the same
TATA Group നമ്മുടേതാണ് ഒരോ ഇന്ത്യക്കാരനും അവകാശപ്പെട്ടത്.❤ TATA & INDIA ❤
ആ സ്ഥാപനം തുടങ്ങിയത് പ്രവർത്തിക്കേണ്ടത് എന്തിനു എങ്ങനെ എന്ന് മറക്കാത്ത മനുഷ്യൻ. ❤️
ഈ കഥ പലേടത്തും കേട്ടു, എന്നാലും "വല്ലാത്തൊരു കഥയിൽ" കേൾക്കാൻ waiting aayirunnu🎉
Babu sir... ആരുടെ കഥയായാലും നിങ്ങളുടെ നാവിൽ നിന്നും കേൾക്കുമ്പോൾ ആണ് വല്ലാത്തൊരു കഥയാവുന്നത്..
രത്തൻ ടാറ്റയായിരുന്നു ഇന്ത്യ ഭരിച്ചിരുന്നെതെങ്കിൽ എന്ന് മോഹിച്ചു പോയി താങ്കളുടെ കഥ കേട്ടിട്ടു്❤❤❤❤❤
ഇത് കേൾക്കുമ്പോളാ മീഡിയ ഫണ്ണിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 🎉🎉🎉
Media one Janam ellam enne eduthu kinattilerinjathan
ജനം രത്തൻ റ്റാറ്റയെ ഒന്നും പറഞ്ഞിട്ടില്ല. മാത്രമല്ല അമിത വെറുപ്പ് ജനം tv കാണിക്കുന്നില്ല മീഡിയ ഫണ് അതല്ല @@mohammedfouzudheen
പാവങ്ങളാണ് മീഡിയ വൺ. വർഗ്ഗീയത മൂത്ത് പ്രാന്തായിപ്പോയ പാവങ്ങൾ.
@@yakuza7400💯😂
ആരോട് പറയാനാ.... എന്തെങ്കിലും ആവട്ടെ 😊😊😊
രത്തൻ എന്ന രത്നം... ❤
രത്തൻ റ്റാറ്റാ..... ഒരു ചരിത്ര പുരുഷന്റെ
വല്ലാത്ത കഥ...❤🙏🌹
26:38 ടാറ്റാ യെ ജനങ്ങളുടെ ഹൃദയത്തിൽ കയറ്റിയ കായ്ച്ച❤
Nothing..! He just found an opportunity for his new business and nothing wrong with that ..!😊
ഒരിക്കൽ ഞാൻ ആവശ്യപ്പെട്ടതായിരുന്നു TATA family വല്ലാത്തൊരു കഥയിൽ...
ബാബു സർ അടുത്ത എപ്പിസോഡ് രത്തൻ സർനെ പറ്റി ആയിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുപാട് നന്നി ❤
രത്തൻ ടാറ്റയെ കുറിച് ഒരുപാടു വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ വല്ലാത്തൊരു കഥയുടെ പ്രേക്ഷകൻ എന്ന നിലക്ക് ടാറ്റയെ കുറിച് ഇതുപോലൊരു പോലൊരു വീഡിയോ കാണാൻ അദ്ദേഹം മരിക്കേണ്ടത് വരെ കാത്തിരിക്കേണ്ടി വന്നു എന്നത് ധൗർഭാഗ്യകരം...
14:34 Proud to be a student of Tata Institute.
ധാർമ്മികത കൈമുതലാക്കിയ ആദർശധീരനായ ഭാരതീയൻ❤
വല്ലാത്തൊരു കഥ യിൽ വരാൻ കാത്തിരുന്നവർ ആരൊക്കെ 😢
നിങ്ങൾ ഇത് പൂഴ്ത്തി വച്ചു ഇപ്പോൾ ഇട്ടതല്ലേ.. എന്തായാലും വല്ലാത്തൊരു കഥയിൽ കൊതിചൊരു കഥ അത് നോക്കിയിരുന്ന നമ്മുടെ കഥ... അത് വല്ലാത്തൊരു കഥയാണ്
TATA is TATA. not like other 👍
Value of Human.The Organic MAN💐
Thanks .... brother ..... കുടുംബത്തിലെ ഒരാൾ പോയതുപോലെ .....🥹🥹
ബാബുജി നല്ല നമസ്കാരം ഇത്രയും വിശദമായി പറഞ്ഞതിന്, രത്തൻ ജി പ്രണാമം 🌹
Ji ennoke 😂
കാത്തിരുന്നു ഈ എപ്പിസോഡ്.❤രത്തൻ ടാറ്റാ സാർ ❤️❤️❤️🌹🌹🌹🌹🌹
Time 2:55. "മുസ്ലിങ്ങളെ ഭയന്നും". എന്റെ രാജേഷ് രാമചന്ദ്രാ അത് പറയാൻ മനസ്സ്കാണിച്ചല്ലോ😁
His name's Babu Ramachandran😂🤣
നല്ല ഓർമകളിൽ ജീവിക്കട്ടെ 🙏
ശരിക്കും അദ്ദേഹത്തിൻ്റെ നഷ്ടം നമ്മുടെ രാഷ്ട്രത്തിന് ആണ്... Great man
ഇതിൻ്റെ ഇടക്ക് media funinte കുത്തിതിരുപ് നടത്താൻ ഉള്ള മനസ്സ് ആരും കാണാതെ പോകരുത് 😂
പറയുമ്പോള്‍ എല്ലാ വശങ്ങളും പറയേണ്ട...
@@ashrafkavvayi3497 ഹമാസിനെ വെളുപ്പികാം അല്ലെ 😂
@@ashrafkavvayi3497
പറയുന്നവൻമാരുടെ യോഗ്യതയോ ?
താലിബാൻ എന്ന ഭീകര സംഘടനയെ വിസ്മയം എന്ന് വിളിച്ച, ആ ചോരയുടെ പ്രത്യയശാസ്ത്രത്തിനുവേണ്ടി സ്വപ്നം കാണുന്ന ഇവറ്റകൾ ടാറ്റയെ വിമർശിക്കണം.
കഴുത്തറ്റം തീട്ടത്തിൽ മുങ്ങി നിൽക്കുന്നവൻ കാലിൽ ചെളി പറ്റിയവനെ പരിഹസിക്കുന്നു😅😅
@@akashsj3354 വെളുത്ത സായിപ്പിനെ പിന്നേം വെളിപ്പിക്കുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്
Media one only Taliban bismayam
വല്ലാത്തൊരു കഥ... ❤
🤝🏻നിങ്ങളിൽ ഞാൻ കണ്ട വല്ലാത്തൊരു അvaതraണാ ശൈലി 🤝🏻
ആഗ്രഹിച്ച, കാത്തിരുന്ന episode.! ♥️
Indica❤️ഞങ്ങൾക്കും ഉണ്ടായിരുന്നു ❤🥰
Ente mol Tajilanu work cheyunnath..Rathan sirne orupad ishtamanu namuk valya nashtam thanneyanu.
ഏറ്റവും കൂടുതൽ പ്രതീക്ഷിച്ച കഥ 😊
ഇങ്ങേരുടെ അവതരണം ufff 🔥🔥🔥
നമ്മുടെ രത്തൻ ടാറ്റ 🎉🎉❤❤
10:39
ഒരു യഥാർത്ഥ മുതലാളി, നമുക്കും ഉണ്ട് കൊറേ മുതലാളിമാർ famous ആവാൻ പലതും ചെയ്ത് നന്മമരം ആവുന്നവർ
😂😂😂😂😂😂😂
Awaited episod .💎👐
Tank you babu ramachandran ❤
Salt to software..automotive to aviation..food to fashion..electronics to electricity..steel to services..chemicals to charity..hospitality to hospitals..data to defense..informations to infrastructures ..tourism to Taj..jewellery to joint ventures........business Ideology for India ❤TATA❤ Thank you Rathan..RIP
കുറ്റം പറയാൻ ഒരുപാട് പേർക്ക് ഒരുപാട് കാരണങ്ങൾ ഉണ്ട്, എന്നാൽ അവരൊന്നും ടാറ്റയുടെ നല്ല പ്രവർത്തികളെ കുറിച്ച് പറയില്ല 😏
പരിപൂർണരായവർ ആരുമില്ലല്ലോ 🙏🏻
Tata episode varumennu sure ayirunnu katta waiting ayirunnu.. Thanks🙏🏻
❤❤❤❤❤ very good information sir about tata and family.... Tq. RIP u kind soul, ratan tata sir... 😊
One and only രത്തൻ ടാറ്റ❤
Tata the Titan💎
Njan ee oru episode nu req chaythit varshagal kure aayi.. RIP legend 😢❤️
Was waiting for this rendition honorable Ratan Tata's Life story ❤
Tata was my first full time employer..and still able to stand tall due the base it provided me and the values i saw as an an employee..
The man who have no haters ❤
Sri Ratan Tata.... The Complete Humanitarian Business Tycoon
What a bentastic presantation. .thank you men.
അംമ്പാനിയും അദാനിയും 100 ജന്മം ജനിച്ചു മരിച്ചാലും ഈ മനുഷ്യനെ പോലെ ആവാൻ കഴിയില്ല.
വളരെ ശരിയാണ്
Njammala out of focus media one il parajhathe kuudi kelkkanam koyaa😂
താങ്കൾക്ക് ഒരു ആയിരം ജന്മം ജനിച്ചാലും ഇവരിൽ ആരെങ്കിലും ആവാൻ സാധിക്കില്ല😊😊
ഓരോരുത്തർക്കും ഓരോ ഗുണങ്ങൾ ഉണ്ട് 😊
@@gokulkrishna32123നിന്റെ അമ്മയെപ്പറ്റിയാണോ പറഞ്ഞത് 😘😘😘
@@velukkudichansvlogvelukkud4356 ആയിക്കോട്ടെ സന്തോഷം
ഇന്ത്യൻ ബിസിനസ് രംഗത്തെ ഒരു മാണിക്യമാണ് നമുക്ക് നഷ്ടമായത്.പാവങ്ങളുടെ കണ്ണുനീരൊപ്പുന്ന ഒരു പച്ചയായ മനുഷ്യൻ ❤.
❤❤🎉🎉
രത്തൻ ടാറ്റയുടെ ജീവിത കഥയിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു വ്യക്തി കൂടി ഉണ്ട് ശാന്തുനു
അത് കൂടി പറയാമായിരുന്നു
കാത്തിരുന്ന വീഡിയോ 👍🏻👍🏻
Here it beging 18:00 the man who owned million hearts
I really love your narration and your beautiful voice
♥️♥️♥️
എന്നിക്ക് അന്നം തരുന്ന ടാറ്റാ.. ❤❤
The great human being i have ever seen ❤❤RIP
Parayan agrahicha kanaan agrahicha vedio thanks man ❤❤❤❤❤❤❤❤❤
He was a good person.. ❤️❤️🙏🙏🌹🌹
Really am waiting for you update 🔥✌️
A visionary and true gentleman .
Was eagerly waiting for this one.... Thank you sir.... Ratan Tata💐
Ratan Tata The Legend ❤🌹
The real G O A T
Eagerly waited for this episode from u. I don't know how many times I searched for tata vallatha kadha😂
I am waiting from last 2 years for this episode
കാത്തിരുന്ന വീഡിയോ
Ratan Naval Tata ❤️
You do a great Work ,Presentaion. Thanks,Congratulations always.
Very good example..of an entrepreneur
❤TATA❤
👍👍👍
🙏🙏🙏
❤tata❤
Great Indian son 🎉🎉🎉
The legend 🙏
Most awaited🎉
നന്ദി...!!!
Nadia muradinte " The Last Girl " enna bookine kurich oru video cheyamo plsss🙂
Real indian💯
ആഗ്രഹിച്ച episode thank u
Much awaited episode ❤
We can undoubtedly say a Angel lived among us❤❤❤ TATA it's not a brand, it's an emotion❤ was waiting for your video... Which didn't disappoint🎉🙏
രത്തൻ ടാറ്റാ ❤
T❤A❤T❤A ❤️
GREAT GREAT GREAT MAN TATA
Sir.. your programme is just so good
Waitting aayirunnu....
This is why I preferred my first choice is always tata❤🎉
ഈ ഒരു മനുഷ്യൻ കൊണ്ട് ആണ് എന്റെ വീട്ടിൽ ഇപ്പൊ ഒരു TATA Altroz കിടക്കുന്നു 🥺❤️
Ratan Tata ♥️🥺
Loss of a great jewel. May his soul rest in heavenly peace 🌹🌹♥️
U done your part very well SirRathan Tata.R.I.P🙏🏽🌹❤️
The Great Ratan TATA 😢, May you be born again as Ratan TATA.
Tata Family Line:
Nusserwanji Tata.
Nusserwanji’s son was:
Jamsetji (Jamshedji) N. Tata.
Jamsetji had 3 children:
Dhunbai Tata, daughter, (Never married).
Sir Dorabji Tata (No children).
Sir Ratanji Tata (No children).
When Sir Ratanji died, his wife adopted Naval Tata.
(Naval Tata’s mother was the daughter of Jamshetji’s wife’s sister;
It means Naval’s mother was Sir Ratanji’s cousin on his mother’s side.
Naval’s father was a distant relative of the Tata’s.
Sir Ratanji had allowed his wife to adopt Naval.)
Naval married twice.
Naval’s Indian Parsi wife had two sons. They are:
Ratan Tata (Unmarried) (died on 09.10.2024).
Jimmy Tata (Unmarried).
Naval’s Swiss (French-speaking) Catholic wife had one son:
Noel Tata.
Noel Tata (Elected Chairman of the Tata Trusts on 11.10.2024).
Who headed the Tata Group during different times?
Until 1904: Jamshetji Nusserwanji Tata (Son of Nusserwanji Tata).
1904-1937: Sir Dorabji Tata (Son of Jamshetji Tata).
1938-1991: (Jehangir Ratanji Dadabhoy Tata popularly known as J.R.D. Tata. He was the grandson of Nusserwanji’s wife’s brother. It means J.R.D’s father was Jamshetji’s cousin on his mother’s side.).
1991-2024: Ratan Tata (Unmarried) (died on 09.10.2024).
2024 Noel Tata (Elected Chairman of the Tata Trusts on 11.10.2024).
What an inspiring narration!👏👌
Congratulations 👏🎉
Very informative 🎉
We Salute you Sir Ratan Tata ❤
ഈ പരുപാടി ടീവിയിൽ ഏതു സമയമാണ്
കാണിക്കാറുള്ളത്
ആർകെങ്കിലും പറയാമോ reply
ഈവിങ് 4:30
i always wish if you can make a video of this man and here it is as a surprise🙏🙏🙏🙏 thank you so much.....
❤what a presentation…really informative
100 rupa kayi kttiyal 66 rupa charityku ❤
I need an episode abt Lwarance bishony next week...