Це відео не доступне.
Перепрошуємо.

water filter test

Поділитися
Вставка
  • Опубліковано 5 жов 2021
  • #water tester # dsnr stars #
    vessel ഫിൽറ്റർ • വാട്ടർ ഫിൽറ്റർ / vesal...
    വെസ്സൽ ഫിൽട്ടർ 2 • water filter / വാട്ടർ ...
    പിവിസി വാട്ടർ ഫിൽറ്റർ • water filter / homemad...

КОМЕНТАРІ • 149

  • @DsNrStArS
    @DsNrStArS  2 роки тому +7

    Pvc പൈപ്പ് ഉപയോഗിച്ച് എങ്ങനെ ഫിൽറ്റർ ഉണ്ടാകാം.ua-cam.com/video/KrllGrDQHKc/v-deo.html

  • @shajimc9844
    @shajimc9844 Рік тому +2

    വളെരെ നല്ല രീതിയിൽ തന്നെ കാണിച്ച് തന്നു ഇത് ഉപകാരപ്രതമാണ് ഞാനും ഫിൽറ്റർ ഉണ്ടാക്കി ഇത്രത്തോളം ക്ലീയർ ആയില്ലായിരുന്നു ഇനിടെസ്റ്റ് ചെയ്ത് ഉണ്ടാക്കും

  • @kunhilekshmikrishna787
    @kunhilekshmikrishna787 Рік тому

    Your sincerity saluted

  • @sujithsukumaran6309
    @sujithsukumaran6309 Рік тому +1

    👍🏼

  • @sundarasancheruvillil4798
    @sundarasancheruvillil4798 Рік тому

    👌

  • @mariyaraju8332
    @mariyaraju8332 2 роки тому

    👌🏻👌🏻👌🏻

  • @anasca5034
    @anasca5034 2 роки тому +16

    ഉപയോഗിച്ച സാധനങ്ങൾ മലയാളത്തിൽ പറയാമോ

  • @abhilash13
    @abhilash13 Рік тому

    Good❤❤❤

  • @fishfishbyakashkv
    @fishfishbyakashkv 2 роки тому +1

    Bro de Ella videos um valare useful aan.. 😍❤️

  • @hidayathkalarikkal8428
    @hidayathkalarikkal8428 2 роки тому

    👍

    • @DsNrStArS
      @DsNrStArS  2 роки тому +1

      ഹായ് ഇക്കാ

  • @mariyaraju8332
    @mariyaraju8332 2 роки тому

    Very nice

  • @kalakala6914
    @kalakala6914 Рік тому

    👍👌

  • @savanthsureshsavanthsuresh5647
    @savanthsureshsavanthsuresh5647 2 роки тому

    🥰🥰

  • @Rajeshkumar-vp7dm
    @Rajeshkumar-vp7dm 2 роки тому

    👍💞🎉

  • @jomonsunny4248
    @jomonsunny4248 2 роки тому

    Super👌👌

  • @indranindranthayyil2636
    @indranindranthayyil2636 2 роки тому +1

    Super 🥰

  • @vishnui4612
    @vishnui4612 2 роки тому

    ❤️❤️❤️❤️❤️

  • @kadalascommunicationsllp6756
    @kadalascommunicationsllp6756 2 роки тому +1

    Bro prajapole njan aquarium filter undaki. Good result

  • @bilalmohammedsulthan2883
    @bilalmohammedsulthan2883 2 роки тому +1

    pH stable akkan enthu anu cheyyendathu

  • @sindhuk9043
    @sindhuk9043 2 роки тому

    Super

  • @shaijupgpadiyath3740
    @shaijupgpadiyath3740 Рік тому

    Catalox, activated carbon എവിടുന്ന് കിട്ടുമെന്ന് parayaamo🙏

  • @noushadnousu2847
    @noushadnousu2847 2 роки тому +2

    Enik edil edunna sadanagal evidennu kittum

  • @vishnusankar145
    @vishnusankar145 2 роки тому

    polichu chetta 👌👌👍👍

    • @DsNrStArS
      @DsNrStArS  2 роки тому

      Thank u വിഷ്‌ണു 🥰

  • @devadaskovilakath1572
    @devadaskovilakath1572 2 роки тому

    അടിപൊളി ❣️❣️

  • @santhoshkumarvly3002
    @santhoshkumarvly3002 Рік тому

    Super bro

  • @rajeevanathilattu-kd9tw
    @rajeevanathilattu-kd9tw 4 місяці тому

    👍👍👍👍👍

  • @user-sv2gz3tc5p
    @user-sv2gz3tc5p 2 місяці тому

    സൂപ്പർ

  • @josetj1085
    @josetj1085 2 роки тому

    Super Bro💯💯💯

  • @remeshpk7950
    @remeshpk7950 2 роки тому +2

    സർ കുഴൽ കിണറാണ് വെള്ളം
    കളർ മാറ്റം ഇല്ല എന്നാൽ പാത്ര
    ങ്ങളടക്കം കറുത്ത് പോകുന്നു
    എന്താ ചെയ്യണ്ടത്

  • @latheefpkm7068
    @latheefpkm7068 Рік тому

    Poli👍

  • @arunlalmoorad8608
    @arunlalmoorad8608 2 роки тому +1

    Mno2 എന്താണ്

  • @ksuresh7405
    @ksuresh7405 2 роки тому

    Brother useful 👌 video thakyou

  • @sajansajann5999lkjhhh
    @sajansajann5999lkjhhh 2 роки тому

    Bro elimayodulla avatharanam bettar God bless you

  • @gireeshavgireeshav9497
    @gireeshavgireeshav9497 2 роки тому +1

    ഞാൻ താങ്കളുടെ അക്വേറിയം ഫിൽട്ടർ സെറ്റു ചെയ്യുന്നത് കാണുകയും അതു പ്രകാരം ഒരെണ്ണം സെറ്റു ചെയ്യുകയും ചെയ്തു.....അതുപോലെ നമ്മുടെ വീട്ടിലെ വാട്ടർ ടാങ്കുകൾ ചളിനിറയാതിരിക്കുവാൻ വലിയ ഫിൽട്ടർ ഉണ്ടാക്കുവാനും താത്പര്യമുണ്ട് പക്ഷെ ഒരു സംശയം .... ടാങ്കിലേക്ക് പോകുന്ന പൈപ്പ് ഫീൽട്ടറിലേക്ക് വീട്ടു കൂടെ ...?

    • @DsNrStArS
      @DsNrStArS  2 роки тому

      പറ്റും.അതിന്റെ ഗുണവും ദോഷവും അറിയാൻ വാട്സാപ്പ് ചെയ്യു.8086052138

  • @LordsVoyage
    @LordsVoyage 2 роки тому

    Fine sand എവിടെ കിട്ടും

  • @SIVABYJU
    @SIVABYJU 2 роки тому

    Fine salt pakaram kadal mannu upayogichal mathiyo

  • @Unniyettanpradeepcnair
    @Unniyettanpradeepcnair 2 роки тому

    Bro nadumuttam vellam clear aakan oru filter fit cheyyanam..chettan enganathe work Eduthu cheyyunnundo

    • @DsNrStArS
      @DsNrStArS  2 роки тому

      Sory ചേട്ടാ ഞാൻ അതുപോലുള്ള ഫിലിൽറ്റർ ചെയ്യുന്നില്ല. വീഡിയോ കണ്ടതിന്ന് നന്ദി 🥰

  • @user-lw9bt1ju5f
    @user-lw9bt1ju5f 9 місяців тому

    Purifier settings full video cheyyamo

  • @user-sz9cl2ii7y
    @user-sz9cl2ii7y 2 дні тому

    വാട്ടർ അതോറിറ്റി അംഗീകരിച്ച വീഡിയോ വിശ്വസിച്ചാൽ മതി

  • @mohankbalan3906
    @mohankbalan3906 Рік тому

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് വളരെയേറെ ഇഷ്ടപ്പെട്ടു ഇതിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ ഫിൽറ്ററിങ്ങിനു വേണ്ടി അത് ഒന്ന് മലയാളത്തിൽ വിശദീകരിച്ചാൽ നന്നായിരുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളം ഇത് പോലെ ടെസ്റ്റ് ചെയ്ത് നോക്കാൻ സാധിക്കുമോ. അതുപോലെ ഫിൽറ്ററിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾ എവിടെ നിന്ന് വാങ്ങാൻ കിട്ടും. പിവിസി അല്ല ഉദ്ദേശിക്കുന്നത് പൈപ്പിൽ നിറയ്ക്കുന്ന സാധനങ്ങൾ മറുപടി പ്രതീക്ഷിക്കുന്നു

    • @DsNrStArS
      @DsNrStArS  Рік тому +2

      8086052138 വാട്സാപ്പ്

    • @rajukr6048
      @rajukr6048 Рік тому +1

      ​@@DsNrStArS ഫിൽറ്ററിനുള്ള മെറ്റീരിയൽ അയച്ചു തരുന്നതിനുള്ള സകര്യമുണ്ടോ

    • @DsNrStArS
      @DsNrStArS  Рік тому +1

      @@rajukr6048 yes

  • @sspixelprograming3653
    @sspixelprograming3653 2 роки тому +1

    Dear brother thanks

  • @vipingopinath6721
    @vipingopinath6721 2 роки тому

    Bro ഈ ഫിഷ് പോണ്ടിലെ പച്ചക്കളർ വെള്ളം ഫിൽറ്റർ ചെയ്യാൻ ഒരു മാർഗം പറഞ്ഞുതരുവോ... വെള്ളം ക്രിസ്റ്റൽ ക്ലിയർ ആവാൻ

    • @DsNrStArS
      @DsNrStArS  2 роки тому +1

      നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കിയാൽ ഒരുപക്ഷെ ശരിയാവും. അക്വേറിയത്തിലെ വെള്ളം ക്ലിയർ ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു ചാനലിൽ കയറി നോക്കൂ 🥰

  • @adhiidev7719
    @adhiidev7719 2 роки тому

    Chetta ee mno2 maganese dioxide alle

  • @sajusajid7781
    @sajusajid7781 2 роки тому

    ചിരട്ട കരിഇട്ടാൽ ഇരുബ്ബിന്റെ അംശം മാറിക്കിട്ടുമോ. സ്മെല്ല് മാറിക്കിട്ടുമോ. മറ്റുമീഡിയാസ് എവിടെ കിട്ടും.....

    • @DsNrStArS
      @DsNrStArS  2 роки тому

      രണ്ടും ഒരുവിധം മാറിക്കിട്ടും 🥰

  • @saidalavic5638
    @saidalavic5638 Рік тому

    ഇതിന്റെ മീഡിയ എവിടെ നിന്ന് കിട്ടും ? മൊത്തം എത്ര ചിലവ് വരും?

  • @AmeerkhanAmeerkhan-tt3fi
    @AmeerkhanAmeerkhan-tt3fi Рік тому

    അയൺ കൂടുതൽ ഉള്ളടത്ത് ഏതു മെറ്റീരിയൽ ആണ് നിറയ്ക്കേണ്ടത് ഒന്ന് പറയാമോ

  • @rejijohn2726
    @rejijohn2726 6 місяців тому

    ഒരു അക്വറിയം ഫിൽറ്റർ വീഡിയോ ചെയ്യാമോ

    • @DsNrStArS
      @DsNrStArS  6 місяців тому

      വീഡിയോ ചെയ്തിട്ടുണ്ട് ഈ ചാനലിൽ ഉണ്ട് 🥰

  • @noushadnousu2847
    @noushadnousu2847 Рік тому

    Edilekulla sadanagal evidennu vaagan kittuga

    • @DsNrStArS
      @DsNrStArS  Рік тому

      ഫിൽറ്റർ ഷോപ്പ്, ചില അകോറിയാം ഷോപ്പിലും കിട്ടും, കൊടുങ്ങല്ലൂർ അടുത്താണ് എങ്കിൽ ഞാൻ തരാം

  • @akashak1631
    @akashak1631 8 місяців тому

    Bro

    • @DsNrStArS
      @DsNrStArS  День тому

      ഹായ് 🥰🥰🥰

  • @tinytech4678
    @tinytech4678 Рік тому

    Ee items oke evide vangaan kittum
    Activated carbob,mno2,katalox ithoke evide kittum vangaan

  • @gafoorflexfitness5504
    @gafoorflexfitness5504 Рік тому

    fine Sand ന് പകരം പൂഴിമണ്ണ് അഥവാ പഞ്ചസാര മണ്ണ് ഉപയോഗിക്കാമോ"

  • @kandampullysasi7692
    @kandampullysasi7692 2 роки тому

    തൃശൂർ പട്ടണത്തിൽ നിങ്ങൾക്ക് അത്തരം മാധ്യമങ്ങൾ എവിടെ നിന്ന് ലഭിക്കും?

    • @DsNrStArS
      @DsNrStArS  2 роки тому +1

      കുന്നംകുളം

  • @karimeen6321
    @karimeen6321 Рік тому

    ബ്രോ കാർബൻ മീറ്റിരിയൽ എവിടെന്നാ വാങ്ങൻ കിട്ടാ

  • @vijishmalayattil6936
    @vijishmalayattil6936 2 роки тому

    ചേട്ടാ ഇ കാറ്റലോസ് എന്ന് വെച്ചാൽ എന്തുവാ.. ഇ കെമിക്കൽ ഒക്കെ ഏത് ഷോപ്പിൽ കിട്ടാ?

    • @DsNrStArS
      @DsNrStArS  2 роки тому

      വെളത്തിലെ iron remove ചെയ്യാൻ ഉപയോകിക്കുന്ന കെമിക്കൽ ആണ് .ഫിൽറ്റർ ഷോപ്പിൽ കിട്ടും പിന്നെ ചില അകോറിയം ഷോപ്പിലും കിട്ടും

  • @nanmahometips8293
    @nanmahometips8293 2 роки тому

    ചിരട്ട കരി എങ്ങനെ ഉണ്ടാക്കും?

    • @DsNrStArS
      @DsNrStArS  2 роки тому +1

      ചിരട്ട 3/4 ഭാഗത്തോളം കത്തി വരുമ്പോൾ വെള്ളമൊഴിച്ചു കിടത്തി എടുക്കാം. 🥰

  • @sojanodathakkal3207
    @sojanodathakkal3207 2 роки тому

    ഫിൽറ്റർ വച്ചുകഴിഞ്ഞാൽ പൈപ്പിൽ വെള്ളം വരുന്നതിന്റെ ഫോഴ്‌സ് കുറയുമോ

    • @DsNrStArS
      @DsNrStArS  2 роки тому

      ua-cam.com/video/KrllGrDQHKc/v-deo.html
      ഈ വിഡിയോയിൽ എല്ലാം പറയുന്നുണ്ട് 😍

  • @firosfinoos741
    @firosfinoos741 2 роки тому

    എന്താണ് ഫൈൻ sand, എവിടെ കിട്ടും

    • @DsNrStArS
      @DsNrStArS  2 роки тому

      അക്വേറിയത്തിൽ ഒക്കെ ഇടുന്ന വെള്ളാരം കല്ലിന്റെ പൊടിയാണ് ഫൈൻ sand എന്ന് പറഞ്ഞ് filter ആവശ്യങ്ങൾ എടുക്കുന്നത്. അക്കോറിയം ഷോപ്പുകളിൽ കിട്ടും

  • @LordsVoyage
    @LordsVoyage 2 роки тому

    ആക്ടിവേറ്റ് കാർബൻ, കാറ്റ്ലോസ് എന്നിവ എവിടെ കിട്ടും

    • @DsNrStArS
      @DsNrStArS  2 роки тому +1

      ഫിൽറ്റർ പാർട്സ് വിൽക്കുന്ന ഷോപ്പുകളിൽ കിട്ടും. കൊടുങ്ങല്ലൂർ ഭാഗത്താണ് വീട് എങ്കിൽ ഞാൻ തരാം

    • @muhammadpoothiyodu5476
      @muhammadpoothiyodu5476 7 місяців тому

      ​@@DsNrStArS
      Hi...
      Phone number please

  • @dreamofsuccess3174
    @dreamofsuccess3174 2 роки тому +1

    Use cheyunna sadhanam clear aaayilla

    • @DsNrStArS
      @DsNrStArS  2 роки тому

      ua-cam.com/video/KrllGrDQHKc/v-deo.html

    • @DsNrStArS
      @DsNrStArS  2 роки тому

      ഈ വീഡിയോ കണ്ടുനോക്കു ഇതിൽ എല്ലാം പറയുന്നുണ്ട് 😍

  • @jollyashokapuram4195
    @jollyashokapuram4195 2 роки тому

    Bro. പാറ പൊട്ടിച്ച കരിങ്കൽ പീസുകൾ അക്വാറിയത്തിൽ ഉപയോഗിക്കാമോ..?? Pls rply me

  • @anilkumaramarayil9839
    @anilkumaramarayil9839 2 роки тому +2

    Bro ഉപയോഗിക്കുന്ന സാധനങ്ങൾ ഒന്ന് വ്യക്തമായി എഴുതി അറിയിക്കാമോ

    • @DsNrStArS
      @DsNrStArS  2 роки тому +1

      ua-cam.com/video/KrllGrDQHKc/v-deo.html. ഈ വിഡിയോയിൽ എല്ലാം പറയുന്നുണ്ട് 🥰

  • @shajiyousuf1302
    @shajiyousuf1302 5 місяців тому

    Ayankkatat.watar

  • @akashak1631
    @akashak1631 8 місяців тому

    Salt water clear Aavoo enik venam

  • @bijusidharthan4123
    @bijusidharthan4123 Рік тому

    ഫിൽറ്റർ ചെയുബോൾ ബാക്ക്ട്ടീരിയകൾ ഇലാതാകുമോ...???
    ബാക്ക്റ്റീരിയകൾ ഇല്ലാതാക്കാൻ ഫിൽറ്ററിൽ എന്ത് ചേർക്കണം...???
    PH 7ൽ നിന്നും PH 8 ആക്കാൻ എന്ത് ചെയ്യണം...???
    ഈ പറയുന്ന കെമിക്കൽ മെറ്റീരിയൽ എവിടെ നിന്നും കിട്ടും....??
    താങ്കളെ എങിനെ കോൺണ്ടേക്ട്ട് ചെയാൻ കഴിയും....???

    • @DsNrStArS
      @DsNrStArS  Рік тому

      8086052138 വാട്സാപ്പ്, ബാക്ടീരിയകൾ പോകില്ല ബാക്ടീരിയകൾ പോകാനായി നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന uv വാട്ടർ പ്യൂരിഫയറുകൾക്ക് പറ്റുകയുള്ളൂ

  • @sarathpk8733
    @sarathpk8733 2 роки тому

    ചേട്ടന്റെ വീഡിയോ നന്നാവുന്നുണ്ട് ' ഇടയ്ക്ക് ഇടയ്ക്ക് നമ്മ നമ്മ എന്നുപയോഗിക്കുന്നത് ഒരു കല്ലുകടിയായി തോന്നുന്നു

    • @DsNrStArS
      @DsNrStArS  2 роки тому +1

      സോറി ഇനി ശ്രദ്ധിക്കാം🥰

  • @krishnadas1122
    @krishnadas1122 Рік тому

    വേണ്ട രീതിയിൽ ചെയ്താൽ തീർച്ചയായും ക്ളിയർ ആവും

  • @shafeekak7827
    @shafeekak7827 2 роки тому

    ആക്റ്റീവ്റ് കാർബൊൻ എന്ത് വില വരും

    • @DsNrStArS
      @DsNrStArS  2 роки тому

      1050 iv. 1kg 250,

    • @p2world504
      @p2world504 2 роки тому

      Avida kittum?

    • @DsNrStArS
      @DsNrStArS  2 роки тому

      @@p2world504 ഫിൽറ്റർ ഷോപ്പ് @ അക്കോറിയം ഷോപ്പ്

  • @abdulazeezvengara
    @abdulazeezvengara 5 місяців тому

    ഇതിൽ ഉപയോഗിച്ച വസ്തുക്കൾ എത്ര കാലം വരെ ഉപയോഗിക്കാം?

  • @sureshtilakan2558
    @sureshtilakan2558 Рік тому

    ഇത് വന്നു ചെയ്ത് തരുമോ?

    • @DsNrStArS
      @DsNrStArS  Рік тому

      സ്ഥലം എവിടെയാ

  • @user-el2wk4bp9b
    @user-el2wk4bp9b 7 місяців тому

    Contact no tharamo

  • @salisali7787
    @salisali7787 Рік тому

    Phone no tharumo

    • @DsNrStArS
      @DsNrStArS  Рік тому

      8086052138 വാട്സാപ്പ്

  • @joshisebastian7399
    @joshisebastian7399 Рік тому

    Numberplese

    • @DsNrStArS
      @DsNrStArS  Рік тому

      8086052138 വാട്സാപ്പ്

  • @rajaneeshp5153
    @rajaneeshp5153 2 роки тому +1

    പൊട്ടത്തരം വെള്ളം ടെസ്റ്റ് ചെയ്തു മാത്രം ഫിൽട്ടർ വെക്കുക

    • @DsNrStArS
      @DsNrStArS  2 роки тому +2

      സ്വന്തമായി ഫിൽറ്റർ ഉണ്ടാക്കുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് 🥰

  • @chanayilmajeed7255
    @chanayilmajeed7255 Рік тому

    നിങ്ങളെ നബ്ബർ കിട്ടുമോ

    • @DsNrStArS
      @DsNrStArS  Рік тому

      8086052138 വാട്സാപ്പ്

  • @manusouth8352
    @manusouth8352 2 роки тому

    👍

  • @binus4121
    @binus4121 2 роки тому

    സൂപ്പർ

  • @user-el2wk4bp9b
    @user-el2wk4bp9b 7 місяців тому

    Contact no tharamo

  • @user-el2wk4bp9b
    @user-el2wk4bp9b 7 місяців тому

    Contact no tharamo

    • @DsNrStArS
      @DsNrStArS  День тому

      8086052138 വാട്സാപ്പ്