How to do Backwash for Water Filter (Multimedia Filter)? വാട്ടർഫിൽറ്റർ എങ്ങനെ BACKWASH ചെയ്യാം?

Поділитися
Вставка
  • Опубліковано 8 вер 2024
  • It's about water filter or multimedia filtration system backwash operations and weekly maintenance..
    Subscribe my channel "water-TREAT" to know more and contact 82815 03787 for any enquirers on water purification & treatment for your homes, residential, commercial and industrial requirements..

КОМЕНТАРІ • 68

  • @enjoystarsvibes
    @enjoystarsvibes 4 місяці тому +2

    ഈ filter കണക്ഷൻ തെറ്റ് ആണ്.. Filter il നിന്നുള്ള ഔട്ട്‌ ലൈൻ (വീട്ടിലേക്കുള്ള വെള്ളത്തിന്റെ കണക്ഷൻ ) ഫസ്റ്റ് stop ചെയ്യണം. അല്ലെങ്കിൽ വേസ്റ്റ് വെള്ളം വീട്ടിൽ എത്തും..ടാങ്കിൽ നിന്നുള്ള കണക്ഷൻ close ചെയ്യേണ്ട കാര്യം ഇല്ല..ബാക്കി ഫിൽറ്ററേഷൻ same ആണ്.. ഫസ്റ്റ് backawash അത് കഴിഞ്ഞു റിങ്സ് ക്ലിയർ ചെയ്യുന്നത്.. ഈ രണ്ട് പ്രൊസീജറും ആഴ്ചയിൽ നിർബന്ധം ആയും ചെയ്യണം.. ഇത് ചെയ്യാതിരിക്കുമ്പോൾ ആണ് water പൈപ്പിൽ വെള്ളത്തിന്റെ ഫോഴ്‌സ് കുറയുന്നത്...❤...

  • @AymaAmrin-fw7uv
    @AymaAmrin-fw7uv 5 місяців тому +1

    എനിക്ക് വളരെ ഉപകാര പ്രതമായ ഒരു വിഡിയോ ആയിരുന്നു 🙏🏼🙏🏼🙏🏼

  • @vineeshgangan
    @vineeshgangan Рік тому +2

    Excellent presentation 👍

  • @sivanandah6900
    @sivanandah6900 Рік тому +2

    Thank you so much chetta it helped me a lot in an emergency ❤

  • @skyway23way
    @skyway23way Рік тому +2

    It was helpful ❤

  • @avtobs2784
    @avtobs2784 2 роки тому +4

    നല്ല അവതരണം. നന്നായിട്ടുണ്ട്. Subscribed

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Рік тому +1

      ജസ് അതാണ്‌ സാർ താങ്ക്സും ok
      😅😅

  • @abinnn4962
    @abinnn4962 4 місяці тому

    Informative video 👌

  • @azadshazz8453
    @azadshazz8453 18 днів тому

    എന്റെ വീട്ടിലെ tank empty ആയാൽ filter il air bloch ആകുന്നുണ്ട് ,പിന്നീട് വെള്ളം അടിച്ചു backwash ചെയ്തു air പോകിയാൽ മാത്രേ പൈപ്പിൽ വെള്ളം വരൂ 😢😢അതെന്താ അങ്ങനെ 🥲🥲pls replay

  • @vimalkumarvimalkumar1483
    @vimalkumarvimalkumar1483 Рік тому

    Nice super demo 👍

  • @thomasstephen8292
    @thomasstephen8292 4 місяці тому

    Sand,Christa kare,powder said ithanu inside filter

  • @aasokaneesh5345
    @aasokaneesh5345 2 роки тому +3

    Valve rotate cheyendathu clockwise or anticlockwise

  • @chunk872
    @chunk872 5 місяців тому

    Thankyou

  • @ayishathaslim4454
    @ayishathaslim4454 2 роки тому +3

    ടാങ്കിൽ നിന്നുള്ള വെള്ളത്തിൽ ആണ് അല്ലെ ഫിൽറ്റർ വാഷ് ചെയ്തത്.മോട്ടറിൽ നിന്ന് direct oru ലൈൻ കാണില്ലേ അങ്ങനെ അല്ലെ വാഷ് ചെയേണ്ടത്.

    • @water-treat424
      @water-treat424  Рік тому +1

      WE CAN DO BOTH WAYS DEPENDING UPON THE PRESSURE IN THE WATER LINE AND FILTER LOCATION..

  • @shivashankar6451
    @shivashankar6451 2 роки тому +4

    എന്റെ വീട്ടിൽ 3 ഫിൽറ്റർ ഉണ്ട് ഒരു സംശയം backwash ചെയ്യുമ്പോൾ 3 ഫിൽറ്ററും ഒരേ സമയം back wash മോഡിൽ ഇട്ട് ചെയ്യാമോ? 2. Back wash ചെയ്യുമ്പോൾ ടാങ്കിലേക്ക് ഉള്ള tap ആണോ close ചെയ്യേണ്ടത്? പ്ലീസ് റിപ്ലൈ.

    • @water-treat424
      @water-treat424  2 роки тому

      പറ്റുമെങ്കിൽ എന്റെ നമ്പറിൽ വിളിക്കൂ, എങ്ങനെ ഫിൽറ്റർ backwash , rinse ചെയ്യണ്ടേ രീതി .പറയാം.

  • @Optimawatertreatment
    @Optimawatertreatment 9 місяців тому

    Good 👍

  • @aneeshnv7136
    @aneeshnv7136 Рік тому

    Ente veetil ithu vechu motor line il anu koduthathu..multi port valve operate cheyyendathu Clock wise anennu avar paranju..ivide anti clock wise anennu parayunnu...etha crct?

  • @ummerabdurahman6235
    @ummerabdurahman6235 11 місяців тому

    എന്റെ വീട്ടിൽ ഉപ്പ് ലായനി കലക്കി ക്ലീൻ ചെയ്യുന്ന വെസ്സൽ ആണ് അതിന് 6സ്റ്റെപ് ഉണ്ട് ഒന്നിലാണ് ഇപ്പോൾ കിടക്കുന്നത് രണ്ടാമത്തേത് reganaretion എന്ന് കാണുന്നുണ്ട് മറ്റൊന്നും വ്യക്തമല്ല ഇത്‌ ക്ലീൻ ചെയ്യുന്ന ത് എങ്ങിനെ എന്ന് പറഞ്ഞു തരാമോ

  • @anuragmurali3842
    @anuragmurali3842 7 місяців тому

    Is Kent sand filter and iron filter good?

  • @junaidjunu1909
    @junaidjunu1909 6 місяців тому

    Backwash cheyththin shesham leak vannu engane sheriyaakkam onn parayamo

  • @dhanyamanoj7230
    @dhanyamanoj7230 Рік тому +1

    Fiter വച്ചിട്ട് രണ്ട് മൂന്നാഴ്ച കഴിഞ്ഞപ്പോൾ കലക്ക വെള്ളം വരുന്നു vellam വീണ്ടുംtest ചെയ്തപ്പോൾ iron കൂടി എന്നു പറഞ്ഞു second vessel മുഴുവൻ മാറ്റി എന്നിട്ടും പഴയ പോലെ തന്നെ അതെന്തു കൊണ്ടായിരിക്കും

    • @water-treat424
      @water-treat424  Рік тому

      If you have the water quality report please share.. First to analyze the water problem first and then need to select the filter media accordingly.. If same problem still exist, please call

  • @indianvibes5
    @indianvibes5 Рік тому

    Wash maathram cheydhitt filter mode il ittal prashnam undo

  • @rogue4192
    @rogue4192 2 роки тому +2

    njn 1-2 months clean cheythirunnad tank ilthe valve off cheyyand aayirunnu.
    Will it affect the filter

    • @water-treat424
      @water-treat424  2 роки тому +1

      Valve change over cheythanano udeshichathu? Always shut the valve before changing the filter mode..

  • @jijojohn7181
    @jijojohn7181 2 роки тому +1

    ഫിൽറ്റർ. വെള്ളം. ധൈര്യമായി.കുടിക്കാമോ.വെള്ളം. ടെസ്റ്റ്. ചെയ്യണോ

    • @water-treat424
      @water-treat424  2 роки тому

      No, വെള്ളവും , ഫിൽറ്റർ instal ചെയ്ത രീതി നോക്കിയിട്ടേ പറയാൻ പറ്റു.. ടെസ്റ്റ് ചെയ്യുന്നത് എപ്പോഴും നല്ലതു തന്നയാണ്..

  • @abhikammala
    @abhikammala Рік тому

    Very useful

  • @subaidhab984
    @subaidhab984 Рік тому

    Yethre minute ith moonannam cheyendath

  • @zidane5548
    @zidane5548 Рік тому +1

    What media is used in this?Do we often need to replace the media ?

    • @water-treat424
      @water-treat424  Рік тому

      Media depends upon the water to be treated.. Media can be replaced after 3 to 7 years depends upon on the product water quality..

  • @sudarsanakumart8848
    @sudarsanakumart8848 Рік тому

    മോട്ടർ പമ്പിംഗ് ലൈനിൽ ഫിറ്റു ചെയ്യുവാൻ കഴിയുമോ ?

  • @vineeshgangan
    @vineeshgangan Рік тому

    Where are you are based

  • @Rethy.M.K
    @Rethy.M.K Рік тому

    Back wash rinse cheyyumpol ethra time cheyyanam ..flexible hose il varunna water clear aavunna vare aano

    • @water-treat424
      @water-treat424  Рік тому

      Yes, also it depends on the water quality and source of water(Borewel, Open well etc..)

  • @Bunnixthetic
    @Bunnixthetic 7 місяців тому

    Backwash cheyyumbol water bhayankaram yellow aayi kanunnu..oru 25 minute backwashil ittittum colour same aanu…clear aavunnath vare backwash cheyyano?

    • @raichelbabu7396
      @raichelbabu7396 7 місяців тому

      ഇത് എന്റെ യും doubt

  • @vinodkumar-zp1xr
    @vinodkumar-zp1xr Рік тому

    Nalloru multimedia filter suggest cheyamo

    • @water-treat424
      @water-treat424  Рік тому

      Multimedia filter are almost in the same range, the important thing is how to fill the media according to the quality of water..

  • @jijojohn7181
    @jijojohn7181 2 роки тому +3

    എല്ലാ. ദിവസവും. ചെയ്താൽ. കുഴപ്പം. ഉണ്ടോ

    • @water-treat424
      @water-treat424  2 роки тому +1

      Yes, it may malfunction the multi port valve.. Better to do it in once in three to four day’s time or weekly basis according to the water quality..

    • @marjansubair7556
      @marjansubair7556 2 роки тому

      Nammalod alla divasam chayaan parannin

  • @pa6278
    @pa6278 Рік тому

    Nicely explained..
    But edhu viddhi anu idhu record cheyde..
    Onnum manasilayilla..😡
    Madil nde molil keri edukand athayirnu...

  • @uthradamsreeji
    @uthradamsreeji 6 місяців тому

    റിൻസ് ചെയ്തതിനു ശേഷമേ ബാക് വാഷ് ചെയ്യാവൂ എന്ന് പറഞ്ഞിരുന്നു

  • @jibinthomas1932
    @jibinthomas1932 2 роки тому

    Backwash rinse cheyumbo motor on cheyandeee

    • @water-treat424
      @water-treat424  2 роки тому +1

      If the incoming water pressure is low better to run the pump.. Make sure the pressure not too high..

  • @jyothirathish5559
    @jyothirathish5559 Рік тому

    Motor on aakitaano off aakitaano cheyndath

  • @sharnashajahan9303
    @sharnashajahan9303 Рік тому

    Rinse first cheythal water block akumo

  • @bacheesvlog2505
    @bacheesvlog2505 2 роки тому +2

    വെള്ളം ഫിൽറ്റർ ചെയ്ത് കഴിഞ്ഞിട്ടും രണ്ട് ടാപ് ഒന്നിച്ചു ഓപ്പണാക്കിയാൽ വെള്ളത്തിന്നു തീരെ സ്പീഡ് ഇല്ല എന്ത് കൊണ്ടാണിത് pls rply

    • @water-treat424
      @water-treat424  Рік тому

      FILTER VESSEL MAY GET BLOCKED, NEED TO REFILL AGAIN

  • @sajiths823
    @sajiths823 8 місяців тому

    എത്ര രൂപയാണ് ഇതിന് ...

  • @kiliyanthodu
    @kiliyanthodu 2 роки тому +1

    Rins മോടിൽ മീഡിയ പുറത്ത് പോകുന്നു എന്താണ് പ്രോബ്ലം..

    • @water-treat424
      @water-treat424  2 роки тому +1

      rins മോഡിൽ media പോകുന്നുണ്ടെങ്കിൽ ഫിൽറ്റർ മോഡിലും പോകണം.. stainer damage ആയിട്ടുണ്ടവും..

  • @jisssbstn
    @jisssbstn Рік тому

    Backwash ചെയ്തിട്ട് rince ചെയ്തു. വീണ്ടും immediately backwash ചെയ്യുമ്പോൾ ചെളി വരുന്നു. If it is five times same thing happens . Can you tell what is the problem.

    • @water-treat424
      @water-treat424  Рік тому +1

      One reason may be there is no enough pressure in the line, secondly the water quality not good, that's why the issue repeats.. If the issue persist, please call..

    • @jisssbstn
      @jisssbstn Рік тому

      @@water-treat424Which MEDIA is best for IRON and Turbidity removal

  • @nouyasyakoob4965
    @nouyasyakoob4965 2 роки тому +3

    ആരാണ് ക്യാമറമാൻ അവന് ഈ പണി പറ്റില്ല

  • @soofimm8274
    @soofimm8274 10 місяців тому

    എത്രയാണ് പ്രൈസ്

  • @akhiljithajikumar8696
    @akhiljithajikumar8696 2 роки тому +1

    Motor on aakitano offakitano cheyndath.

    • @water-treat424
      @water-treat424  Рік тому

      It depend upon where the filter vessel is fixed, in the distribution line from the tank or in the pump outlet..