മുലയൂട്ടുന്ന !! ബൈക്കിൽ ചാടി കയറുന്ന മുടിയേറ്റിലെ കൂളി ll കേരളത്തിലെ ആദ്യ ഹാസ്യ കഥാപാത്രം

Поділитися
Вставка
  • Опубліковано 5 вер 2024
  • ജനങ്ങളെ വേഷത്തിലും സംസാരത്തിലും ചിരിപ്പിച്ചുകൊണ്ട്‌ പ്രേക്ഷകരുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന കഥാപാത്രമാണ്‌ മുടിയേറ്റിലെ കൂളി. അനുഷ്‌ഠാനവും മുടിയേറ്റിലെ കഥാസാരവും നിലനിർത്തിക്കൊണ്ട്‌ ജനങ്ങളോട്‌ ചേർന്ന്‌ ഒരാളായിത്തീർന്ന്‌ ഞങ്ങളും ഇതിലെ കഥാപാത്രങ്ങളാണെന്ന്‌ ജനങ്ങൾക്ക്‌ തോന്നുന്ന രീതിയിലാണ്‌ കൂളിയുടെ അഭിനയം.
    മുടിയേറ്റ്‌ കാണുവാൻ വരുന്ന ജനങ്ങളെ വലിപ്പചെറുപ്പം നോക്കാതെ എടുത്തുകൊണ്ടുപോയി വിളക്കത്തിരുത്തി മാതൃവാത്‌സല്യത്തോടെ മുലയൂട്ടുന്ന രീതിയും ഇതിലെയൊരു പ്രത്യേകതയാണ്‌.
    രംഗത്തവതരിപ്പിച്ച്‌ വിജയംവരിക്കുന്നതിന്‌ ഏറ്റവും ബുദ്ധിമുട്ടുളള കഥാപാത്രമാണ്‌ കൂളി. കലാകാരന്റെ മനോധർമ്മത്തെ ഓരോ നിമിഷവും വളർത്തിയെടുക്കണം. ഇന്ന്‌ കാണുന്ന മിമിക്രി മുതലായവ കൂളിയെപ്പോലുളള വേഷങ്ങളിൽനിന്ന്‌ വഴിത്തിരിഞ്ഞുണ്ടായതാവാം. ശബ്‌ദം മാറ്റിയാണ്‌ കൂളി സംസാരിക്കുന്നത്‌. ദാരികവധം കഥയിൽ ദാരികന്റെ ദുർഭരണത്തെ ചിത്രീകരിക്കുന്ന രീതിയിലാണ്‌ കൂളിയുടെ വേഷവിധാനം. ജനങ്ങളെ ചിരിപ്പിക്കുന്നതോടൊപ്പം ഈ ഒരു വലിയ തത്വവും അതിൽ അടങ്ങിയിരിക്കുന്നു.
    Editing & Narration
    Ajith Krishna
    ...
    DOP
    Anish PR
    ...
    Camera
    Devajith Chengannur
    ...
    Baground Music creditz
    TNTP MEDIA
    Therodum Veedhiyile Nayadimelam
    • Therodum Veedhiyile_Na...
    bgm credits
    Kalam Paattu - The Storyteller - Music Mojo Season 6 - Kappa TV
    • Kalam Paattu - The Sto...
    more Videos 👉 ...
    Sreeragam kalamandir Dance Academy
    Pathanamthitta & Ettumanoor
    9497874359, 9947564359
    #kooli #mudiyett #unesco #unesco_world_heritage_site #sreeragamkalamandir #kshethrakala

КОМЕНТАРІ • 18

  • @sreehariteeyes
    @sreehariteeyes Рік тому +2

    ആദ്യായിട്ടാണ് കൂളിയെ പറ്റി അറിയുന്നത്.. ഞങ്ങളുടെ (മലബാറിൽ) പ്രത്യേകിച്ചു കണ്ണൂർ കാസർഗോഡ് ജില്ലകളിൽ തറവാടുകളിൽ നേർച്ച തെയ്യങ്ങളുടെ കൂട്ടത്തിൽ ഇതുപോലെ രസികനായ തെയ്യമുണ്ട്.. പൊട്ടൻ തെയ്യം.. ചിരിപ്പിച്ചു ചിന്തിപ്പിച്ചും ഒരുപാടു അത്ഭുതപെടുത്തുന്ന ഒരു തെയ്യം..ഇവിടെ ധാരികന്റെ കാലത്തെ സ്ത്രീകളാണെങ്കിൽ ഞങ്ങളുടെയടുത്ത് പരമശിവന്റ അവതാരമാണ് പൊട്ടൻ.. പണ്ട് ശങ്കരാചര്യരെ യാത്രയ്ക്കിടയിൽ വഴിയിൽ പരമശിവൻ പൊട്ടനായി വന്നു പരീക്ഷിച്ചതും ഒരു ഐതീഹ്യമാണ്.. കാലഘട്ടത്തിന്റെ അപരിഷ്ക്രുതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും പ്രതിഷേധമാണ് ഓരോ പള്ളിയറകളിലെയും പൊട്ടൻ തെയ്യം.. പൊട്ടന്റെ അഗ്നി പ്രവേശവും തുടർന്നുള്ള കലാ പ്രകടനങ്ങളും വളരെ ചടുലവും സൂക്ഷ്മതയെറിയതുമാണ്.. കൂളിയെ കണ്ടപ്പോൾ ഓർമയിൽ വന്നത് ഞങ്ങളുടെ തീപ്പൊട്ടനെ ആണ് 🥰.. നല്ലൊരു കാഴ്ച സമ്മാനിച്ചതിന് നന്ദി 🥰

  • @karthik_kk708
    @karthik_kk708 Рік тому +4

    *_എല്ലാ വർഷവും കൂളി എന്നെ പിടിക്കാറുണ്ട്._* 😁❤

  • @user-pg9ve8iz3o
    @user-pg9ve8iz3o 3 місяці тому +1

    എൻ്റെ ഗ്രാമത്തിലെ ക്ഷേത്ര ഉത്സവത്തിന് മുടിയേറ്റ് മാമാങ്കം എന്നാണ് പറയുക അത്ര അധികം മുടിയേറ്റ് മറ്റ് ഒരു ക്ഷേത്രത്തിലും കേരളത്തിൽ ഇല്ല എൻ്റ നാട് എൻ്റ അഭിമാനം🙏🙏🙏

  • @santhammaananthakrishnan58
    @santhammaananthakrishnan58 Рік тому +2

    നേരിട്ട് കണ്ടിട്ടില്ല... ഒരിക്കൽ കാണും

  • @subhashraghavan8833
    @subhashraghavan8833 Рік тому +4

    Congratualation
    Aliyans
    Super 😍

  • @Chinnu8877
    @Chinnu8877 Рік тому +2

    ഇനി അടുത്ത കൊല്ലം 😢

  • @ambiliviswam4035
    @ambiliviswam4035 Рік тому +2

    Njangal adhyamayitta mudiyett kanunne👌👏

  • @kargilsabu9408
    @kargilsabu9408 Рік тому +2

    Arun mamaa😍😍👌

  • @reshmaajith6934
    @reshmaajith6934 Рік тому +1

    So, intresting

  • @ananduvijayan2061
    @ananduvijayan2061 Рік тому +2

    Arun chetta superr

  • @gireeshak3996
    @gireeshak3996 Рік тому +1

    Super

  • @vishnunadesan2803
    @vishnunadesan2803 Рік тому +5

    Enim oru varshathe kaathirupp

  • @xgunff4988
    @xgunff4988 Рік тому +1

    🔥🔥

  • @nayanaer9704
    @nayanaer9704 Рік тому +2

    😍😘🤗

  • @kannuz.9723
    @kannuz.9723 11 місяців тому +1

    😮✨

  • @induvenugopal8289
    @induvenugopal8289 Рік тому +1

    ❤️❤️❤️❤️🙏❤️❤️❤️

  • @vinodpalakkad5884
    @vinodpalakkad5884 Рік тому +1

    ❤❤❤

  • @dhanyashiju5766
    @dhanyashiju5766 Рік тому +1

    Super