പിരിയാം ആത്മസഖി...

Поділитися
Вставка
  • Опубліковано 10 лют 2025

КОМЕНТАРІ • 37

  • @sreelathasaraswathybai7761
    @sreelathasaraswathybai7761 10 місяців тому +2

    . ഹൃദ്യമായ രചനയും ആലാപനവും . അഭിനന്ദനങ്ങൾ..❤👌👍🙏🙏

  • @vibeskerala8036
    @vibeskerala8036 Рік тому +2

    രചനയും ആലാപനവും അതിമനോഹരമായിട്ടുണ്ട്

  • @manojbose7626
    @manojbose7626 Рік тому +3

    നല്ല വരികൾ മനോഹരമായ ആവിഷ്കാരം. മികച്ച ആലാപനം.. കഴിഞ്ഞുപോയ കാലങ്ങളിലെ മരിക്കാത്ത ഓർമ്മകളെ വിരൽ ചൂണ്ടുന്നു..
    . സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ സജിനിക്ക് എന്റെ ഭാവുകങ്ങൾ🙏❤❤🙏

  • @prathibhamanohar1
    @prathibhamanohar1 Рік тому +1

    Manassil tharakkunna vakkukal... Great work👍🏻👍🏻👍🏻👌👌👌

  • @jayakumarj3614
    @jayakumarj3614 Рік тому +1

    അതി മനോഹരം വരികളും ആലാപനവും ആവിഷ്കാരവു

  • @lalukonadil705
    @lalukonadil705 Рік тому +2

    രചനയും... ✍️
    ആലാപനവും 🎙️
    അതിമനോഹരം 🌿

  • @acsuresh6182
    @acsuresh6182 Рік тому +1

    രചനയും ആലാപനവും അതി മനോഹരം

  • @shoukatali9742
    @shoukatali9742 Рік тому +1

    ഹൃദ്യമായ കവിതാവിഷ്കാരം, മികച്ച ആലാപനം🌹🌹🌹👌👏👏👏

  • @jomonjoseph7595
    @jomonjoseph7595 Рік тому +1

    നല്ല വരികൾ മനോഹരമായ ആലാപനം എഴുത്തുകാരിക്ക് ആയിരം അഭിനന്ദനങ്ങൾ 🙏🙏🙏♥️♥️♥️

  • @MohandasCheruvara
    @MohandasCheruvara Рік тому +1

    Excellent ❤❤❤

  • @sobharvnair7265
    @sobharvnair7265 Рік тому +1

    അതിമനോഹരമായ രചന
    ആലാപനവും ഗംഭീരം❤

  • @mujeebkhan-kd3nj
    @mujeebkhan-kd3nj Рік тому +2

    ശരിക്കും ഹൃദയഭേരിയാണീ കവിത ... ഇതിലെ കഥാപാത്രങ്ങളിൽ ഒരാൾ ഞാനല്ലേയെന്നൊരു തോന്നലുളവാക്കാൻ കഴിയുന്ന തരത്തിൽ വരച്ചുകാട്ടാൻ കവയിത്രിക്കായി ... ഇനിയും ഇതിലും നല്ല കവിതകൾ ആ ഹൃദയത്തിൽ നിന്നുണ്ടാവട്ടെ എന്നാശംസിക്കുന്നു ഒപ്പം നന്ദിയും അറിയിക്കുന്നു ഇത്രയും നല്ലൊരു കവിത സമ്മാനിച്ചതിന് .

  • @sivasankarapillaipillai440
    @sivasankarapillaipillai440 Рік тому +1

    എത്ര മനോഹരമായിട്ടുള്ള കവിതാവിഷ്കാരം മികച്ച ആലാപനം🙏🙏🙏🙏👍

  • @PARIPPALLYVIJAYAN-vz7vi
    @PARIPPALLYVIJAYAN-vz7vi Рік тому +1

    Manoharamaya varikal Athimanoharamaya alapanam.All the best Sajini Manoj & Vinod Neelambari ❤❤

  • @sudhamol6768
    @sudhamol6768 10 місяців тому +1

    എത്ര ഹൃദയ സ്പർശിയായ വരികൾ അതിസുന്ദരരചന അതിനേക്കാൾ മനോഹരം... ആലാപനം... വീഡിയോസ്.. പറയാനില്ല ❤️❤️❤️🥰🥰🥰🌹🌹

  • @sreevidyasanthosh9222
    @sreevidyasanthosh9222 Рік тому +1

    എത്ര ഹൃദയസ്പർശിയായ വരികൾ. ❤️
    ആരെയും പുടിച്ചിരുത്തുന്ന ആലാപന ശൈ ലി. മനോഹരമായ കവിത. ആശംസകൾ 🌹🌹🌹

  • @jyothysuresh6237
    @jyothysuresh6237 9 місяців тому +1

    രചനയും... ആലാപനവും
    ഏറെ ഹൃദ്യം.... 👌🏻👌🏻💕💕🔥

  • @Thankamani-ee1ug
    @Thankamani-ee1ug 4 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤

  • @stanleynoronha9223
    @stanleynoronha9223 4 місяці тому

    Touching ❤❤

  • @abbasmohammad50
    @abbasmohammad50 11 місяців тому

    ❤❤😂😂 അതി മനോഹരം അനുഭവങ്ങൾ ചേർത്തു നിർത്തുന്നു❤❤

  • @sujapremachandran8217
    @sujapremachandran8217 Рік тому +1

    ❤️❤️❤️👌👌👍👍

  • @stanleynoronha9223
    @stanleynoronha9223 Рік тому

    ❤❤❤ Excellent.

  • @mahihpd46
    @mahihpd46 Рік тому

    നന്നായിട്ടുണ്ട് 🥰🌹💜

  • @sajithas4917
    @sajithas4917 Рік тому

    ❤❤ excellent

  • @sudhapillai5429
    @sudhapillai5429 Рік тому

    Beautiful

  • @AsokanKamala
    @AsokanKamala Рік тому

    Super

  • @lizyphilip1085
    @lizyphilip1085 5 місяців тому

    Niramizhikalode vida chollidam

  • @lizyphilip1085
    @lizyphilip1085 9 місяців тому

    Ariyaathe kettiya unjalpadikayum oru manamode azhichu maattidaam.......

  • @BlasterGAMING-dp7el
    @BlasterGAMING-dp7el Рік тому

    👍🙏

  • @rahulmanoj7457
    @rahulmanoj7457 Рік тому

    ❤❤❤

    • @kureepuzhacyril
      @kureepuzhacyril Рік тому

      സജിനി., രചന നന്നായിരിക്കുന്ന നല്ല ആലാപാനവും പശ്ചാത്തല സംഗീത വും . വരികൾക്കും സന്ദർഭത്തിനു മനു സരിച് രംഗ സജ്ജീകരങ്ങളും. ആശംസകൾ അറിക്കുന്നു.

  • @lizyphilip1085
    @lizyphilip1085 9 місяців тому

    😢virahathin nombrakiniyil veenente salabha chirakugal karinju poy..

  • @BabuRajan-u4r
    @BabuRajan-u4r 4 місяці тому

    ഇനിയീ ചില്ലയിൽ കൂടുകൂട്ടാൻ ആരും വരില്ല. അതുകൊണ്ട് നിന്നെഓർക്കാതിരിക്കാനാവില്ല. വിടചൊല്ലാനും.

  • @lizyphilip1085
    @lizyphilip1085 9 місяців тому

    Vidachollidam

  • @saridasreekanth83
    @saridasreekanth83 Рік тому

    Excellent ❤❤❤

  • @rajeshpanayannarkave5980
    @rajeshpanayannarkave5980 Рік тому

    Super❤❤

  • @sindhukumarips5114
    @sindhukumarips5114 Рік тому

    Excellent ❤