സ്നേഹിച്ച പ്രിയ പെട്ട വരിൽ നിന്നെല്ലാം തന്നെ അവഗണനയും സ്നേഹ ശു ന്യതയും തിരിച്ചു കിട്ടാൻ വിധി ച്ചൊരു ജന്മം .എന്നും ദുഃഖം മാത്രം കൂട്ട് ...എന്റെ അനുഭവ മാണ് ഈ പാട്ട് 😢
ഒരാൾ ഒറ്റപ്പെടുന്നത് അയാളുടെ കുറ്റം കൊണ്ടാണോ അല്ല നമ്മൾ നല്ല ഒരു വെക്തി ആണെങ്കിൽ സത്യം, അഹിംസ സ്നേഹം എനീ മൂല്യങ്ങൾ ഉള്ള വെക്തി ആണെകിൽ അവരെ ഇന്നത്തെ കാലത്ത് ഒറ്റപെടുത്തും 😢😢😢
ഇതിലേ ഒരോ പദങ്ങളും വരികളും എൻ്റെ ജീവിതത്തിൽ ഞാനനുഭവിച്ച മുറിവുകൾ ആയിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. നല്ലൊരു കവിത.അഭിനന്ദനങ്ങൾ ഗായികയ്ക്കും പിന്നിൽ പ്രവർത്തിച്ചവർക്കും കവിതയുടെ രചയിതാവിനും .
മനോഹരമായ വരികൾ സഹോദരിയുടെ ആലാപനം അതിമനോഹരം ഒരു മനുഷ്യൻ ജനിച്ചു വീഴുന്നതും മരിച്ചുപോകുന്ന തും തനിയെ തന്നെയാണ് അതുകൊണ്ട് നമ്മൾ തനിച്ചാണ് എന്ന് അർത്ഥമാക്കേണ്ടതില്ല പ്രകൃതി നമ്മളെ വലയം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുമെന്നാണ് എന്റെ വിശ്വാസം
ഞാൻ എ ക നായി ഒറ്റ കൂടെ പി റാ പ്പ് ഇല്ല,, സ്നേഹി ക്കാൻ കൂട്ടി നെ ആരും ഇല്ല ആ വരി കൾ എ ത്ര മനോഹരം ആണ്, മനോഹരം ആയി ട്ടെ ഉണ്ട് ഓരോ ഓരോ വരി കൾ സൂപ്പർ ആണ് വളരെ നന്നായി ട്ടെ ഉണ്ട് കവി താ,, ഓരോ ഓരോ വരി കൾ അർത്ഥം വെച്ചു ഉള്ള വരി കൾ ആണ് മനോഹരം ഒറ്റ ക്ക് ആയി ജീവിതം,, ഇ ത്ര നാൾ ഒറ്റ ക്ക് പി രി യൂ ന്നു ആ വരി കൾ മനോഹരം ആണ് കവി താ നന്ദി നമസ്കാരം വളരെ മനോഹരം കവി താ 🙏👍👌❤️🙏🙏👌
ഈ ലോകത്തിലെ ഏറ്റവും വലിയ ശിക്ഷയായി ഞാൻ കാണുന്നത് ഒറ്റപ്പെടലും ,ഒറ്റപ്പെടുത്തലും (ഒറ്റപ്പെടുത്തലിന്റെ വേദന വളരെ ഭീകരമാണ്) പ്രിയപ്പെട്ട ജോൺസൺ സാമുവേലിനും അണിയറ പ്രവർത്തകർക്കും എന്റെ സ്നേഹംനിറഞ്ഞ ആശംസൾ നേരുന്നു ❤❤❤
ഒറ്റപ്പെടുത്തലിന്റെ വേദന ഭീകരം തന്നെയാണ്. എന്നാൽ ഒറ്റപ്പെടലിന്റെ വേദന .... അതൊരു വല്ലാത്ത അനുഭൂതിയാണ്. അതനുഭവിച്ചവർ ക്കേ മനസിലാകൂ.... ഒറ്റപ്പെടലിനെ ആസ്വദിക്കുക തന്നെ വേണം.
നല്ല ആലാപനം നല്ല വരികൾ. ഒറ്റക്ക് ജനിച്ചവർ നമ്മൾ പോകുന്നതും ഒറ്റക്ക് ജീവിതത്തിൽ കുറച്ച് കാലം കൂട്ടായി ഉണ്ടായവർ പോയാൽ എന്നും മനസ്സിൻ്റെ കോണിൽ ദുഖം ഉണ്ടാകും. എപ്പോഴും ഒറ്റക്കുള്ള ജീവിതം വേദനയാണ് പക്ഷേ സത്യമാണ്
അനുവാതമില്ലാതെ മിഴികൾ നനഞ്ഞു പോയി സ്വയം മരുന്നാവുക വേറെ വഴിയില്ല ഉണ്ടാകുമെന്നു കരുതിയവർ പുതിയ കാലഘട്ടത്തിൻറ പുതുമയിൽ പഴമകളല്ലാം മറന്നു 😊 നല്ല കവിഥ നല്ല ആലാപനം അഭിനന്ദനം🏅
മനസ്സിന്റെ നോവായി മാറിയ കവിത 😪😪😪 ജീവിതത്തിൽ ഒറ്റപ്പെട്ടവർക്ക് മാത്രമേ ഒറ്റപ്പെടലിന്റെ വേദന മനസ്സിലാവു..... കാണുന്നവർക്ക് ഒറ്റപ്പെടൽ വെറുമൊരു കാഴ്ചയാണ് എന്നാൽ അതൊരു വല്ലാത്തൊരു അനുഭവമാണ് ഹൃദയം എപ്പോഴും ഉമിത്തീയിൽ നീറുന്നപോലെ...... ഒറ്റപ്പെടലിന് ജീവിതത്തിന്റെ നോവേറിയ ഒരുപാട് കഥ പറയാനുണ്ട് 😪
കരഞ്ഞു പോയി... ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ എന്നെ മാതിരിയുള്ളവർക്ക് വേണ്ടി എഴുതിയപോലെയുണ്ട്... വരികൾ ഓരോന്നും ഹൃദയത്തിൽ കൊണ്ടു...താങ്ക്സ് ടു those who wrote and sang.
ഞാനേ ഈ കവിത കേൾക്കുന്നത്. അലാസ്ക. നിന്നാണ്. ഇവിടുത്തെ തണുത്ത. ആ മഞ്ഞിൽ. വെറുമൊരു പുതപ്പും ആയി മാത്രമാണ് ഞാൻ ഉറങ്ങുന്നത്. ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. പക്ഷേ ആത്മഹത്യ ചെയ്യുവാൻ ധൈര്യം ഇല്ല. കാരണം ഈ ഭൂമി അത്ര മനോഹരമാണ്.. നാളെ രാവിലെ സൂര്യനുദിക്കുമ്പോൾ എന്തുചെയ്യും എന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷേ ജീവിക്കും അതാണ്. മുഖ്യം
പരിഭവംചൊല്ലി പിരിയുന്ന സൗഹൃദം..നെഞ്ചോടു ചേർക്കുവാനാഗ്രഹിച്ചൂ.. നെഞ്ചോട് ചേർക്കുവാന്നാഗ്രഹിച്ചൂ മാറുന്ന ബന്ധങ്ങൾ കണ്ടൂ നടുങ്ങി ഞാ.ൻ. ഇന്ന് ഹൃദയത്തിൽ ചേർത്തവരോപ്പമില്ല.. എന്നിട്ടുമിന്നും..ഇലകൾ കൊഴിഞ്ഞ.. മരമുണങ്ങാത്ത പോലെ.. ജീവിത സ്വപ്നങ്ങൾ വീണ്ടും.. തളിർക്കുന്നൂ.. ജീവിത സ്വപ്നങ്ങൾ വീണ്ടും തകർക്കുന്നു.. സ്വന്തബത്തിനേക്കാൾ നഷ്ടമാണിന്ന്.. ബന്ധത്തിന് നഷ്ടമാണെന്നോർത്തീടെണം.(2) ദുഖതേമാറ്റാൻ മരുന്നില്ലീ ഭൂമിയിൽ.. സ്വയം മരുന്നാകണം നമ്മളെന്നും (3)
കവിത ഇഷ്ടപ്പെട്ടു....ചില വരികൾ എന്നെ വല്ലാതെ സ്പർശിച്ചു....ഇത് ഞാൻ തന്നെയോ....എന്നെക്കുറിച്ചോ എന്നൊക്കെ തോന്നിപ്പോയി.... ഉളളിൽ കുറച്ചൊക്കെ നൊമ്പരങ്ങൾ കൊണ്ടുനടക്കുന്ന, നൊമ്പരങ്ങളെ പുഞ്ചിരി കൊണ്ട് പൊതിയുന്ന ഒരു ഏകസ്ഥയാണ് ഞാൻ. അതുകൊണ്ടാകാം എന്നെ വല്ലാതെ സ്വാധീനിച്ച ത്....ജീവിതത്തിൽ തനിച്ചായിപ്പോയവരുടെ മനോഗതിയെക്കുറിച്ച് ഓര്‍മ്മിച്ച കവിക്ക് നന്ദിയും...അഭിനന്ദനങ്ങളും.. . കൂടെ സഹകരിച്ച എല്ലാവർക്കും പൂച്ചെണ്ടുകൾ......🎉🎉🎉🎉🎉
വേദനിക്കരുത് 🙏കേട്ടോ, ഒറ്റപ്പെട്ടവർക്കാണ് ഇന്ന് സമാധാനം 🙏മക്കളുടെയും, മക്കൾ പരമ്പരയുടെയും, ഭാവിയോർത്തു വിലപിക്കുന്നവരുടെ മനസും കൂടി ചിന്തിക്കൂ, അപ്പോൾ കാലത്തിന്റെ ഇന്നത്തെ അവസ്ഥ മനസ്സിൽ തെളിയും, എന്നിട്ട് പറയൂ, ഒറ്റപ്പെട്ടവരും ഭാഗ്യവാന്മാരാണ് 😊ദുഃഖം കൂടപ്പിറപ്പാവാം എന്നാലും...... 🙏🙏
ജീവിതത്തിൽ ആരെക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും പലപ്പോഴും നാംതനിച്ചാണ്
Thanks...male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
കൃഷ്ണാ ഇത് എൻെറ ജീവിതമാണല്ലോ
Thanks... Male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
സ്നേഹിച്ച പ്രിയ പെട്ട വരിൽ നിന്നെല്ലാം തന്നെ അവഗണനയും സ്നേഹ ശു ന്യതയും തിരിച്ചു കിട്ടാൻ വിധി ച്ചൊരു ജന്മം .എന്നും ദുഃഖം മാത്രം കൂട്ട് ...എന്റെ അനുഭവ മാണ് ഈ പാട്ട് 😢
Thanks... please share maximum
ua-cam.com/video/q3QFIsDUP-8/v-deo.html
Thanks... male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
എന്റെ ജീവിതം അപ്പാടെ പകർത്തിയ കവിത 😭😭
Thanks... Male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
Enteum
ദൂരേക്കുകഴ്ചയിലേ കാട് ഉള്ളൂ... എല്ലാം ഒറ്റപ്പെട്ട മരങ്ങൾ മാത്രമാണ് .ഞാനും...
ua-cam.com/video/q3QFIsDUP-8/v-deo.html
ഒരാൾ ഒറ്റപ്പെടുന്നത് അയാളുടെ കുറ്റം കൊണ്ടാണോ അല്ല നമ്മൾ നല്ല ഒരു വെക്തി ആണെങ്കിൽ സത്യം, അഹിംസ സ്നേഹം എനീ മൂല്യങ്ങൾ ഉള്ള വെക്തി ആണെകിൽ അവരെ ഇന്നത്തെ കാലത്ത് ഒറ്റപെടുത്തും 😢😢😢
ua-cam.com/video/q3QFIsDUP-8/v-deo.html
ഇതിലേ ഒരോ പദങ്ങളും വരികളും എൻ്റെ ജീവിതത്തിൽ ഞാനനുഭവിച്ച മുറിവുകൾ ആയിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.
നല്ലൊരു കവിത.അഭിനന്ദനങ്ങൾ
ഗായികയ്ക്കും പിന്നിൽ പ്രവർത്തിച്ചവർക്കും കവിതയുടെ രചയിതാവിനും .
My life also. I am 71
Hi, Thanks😊
Please watch Male voice 😊
ua-cam.com/video/w2ZYkq3QJhA/v-deo.html
ആരും ഒറ്റപ്പെടുകയില്ല. പ്രകൃതിയും, അതിലെ ചരാചരങ്ങളും നമ്മെ വലയം ചെയ്യാനിരിക്കുമ്പോൾ. പിന്നെ ദൈവവും.
Thanks... please share maximum
ua-cam.com/video/q3QFIsDUP-8/v-deo.html
ഒന്നും പറയാനില്ല. ഇത് എന്റെ കഥ,
അല്ല എന്നെപോലെയുള്ള പലരുടെയും കഥ. പലരും തുറന്ന് പറയാൻ മടിക്കുന്ന കഥ 👌❤️❤️
Thanks.... please share maximum
@@positivethinkingwithjohnso13716:40
ua-cam.com/video/q3QFIsDUP-8/v-deo.html
ua-cam.com/video/q3QFIsDUP-8/v-deo.html
ua-cam.com/video/q3QFIsDUP-8/v-deo.html
ഇത് എന്റെ യും ജീവീതമാണ് ഒററപെടൽ നല്ല കവിത
Thanks... please share maximum
🎉
കൂടെയുണ്ടായിരുന്നവർ സ്വത്തിനായി വിണ്ടുകീറിയ മൃതശരീരങ്ങളെ പോലെയായി ഞങ്ങൾ😢😢😢😢😢
എന്റെ ജീവിതം ❤🙏🏻
Male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
എന്റെ ജീവിതം
വളരെ നന്നായിട്ടുണ്ട് 🥰💗🥰
Thanks... please share maximum
ua-cam.com/video/q3QFIsDUP-8/v-deo.html
Thottupoi enkilum jeevikum
നമ്മുക്ക് ആരെല്ലാമുണ്ടെങ്കിലും പലപ്പോഴും നാം തനിച്ചാണ്.
Thanks... male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
ഇപ്പോഴാണ് കേട്ടത്. 👌👌. ഒരു mail വോയ്സിൽ കേട്ടാൽ കൊള്ളാം എന്നുണ്ട്. അപ്പോഴാണ് കുറച്ചുകൂടെ ഫീൽ ഉണ്ടാകുന്നത്. എന്റെ തോന്നൽ ആണ് കേട്ടോ.
ua-cam.com/video/q3QFIsDUP-8/v-deo.html
Thanks.. male voice
ua-cam.com/video/w2ZYkq3QJhA/v-deo.html
ഈ കവിത ഒരു മെയിൽ വോയ്സിലായിരുന്നെങ്കിൽ അതി മനോഹരമാകുമായിരുന്നു.
ua-cam.com/video/q3QFIsDUP-8/v-deo.html
Thanks... Male voice
ua-cam.com/video/w2ZYkq3QJhA/v-deo.html
സിനിമാപാട്ടു പോലെ തോന്നുന്നു. സ്ത്രീകളെ കൊണ്ട് കവിതകൾ പാടിക്കരുത്. കവിതയുടെ ഫീൽ വരണമെങ്കിൽ പുരുഷ ശബദം തന്നെ വേണം.
@@gold4450 👍👍👍
മനോഹരമായ വരികൾ സഹോദരിയുടെ ആലാപനം അതിമനോഹരം ഒരു മനുഷ്യൻ ജനിച്ചു വീഴുന്നതും മരിച്ചുപോകുന്ന തും തനിയെ തന്നെയാണ് അതുകൊണ്ട് നമ്മൾ തനിച്ചാണ് എന്ന് അർത്ഥമാക്കേണ്ടതില്ല പ്രകൃതി നമ്മളെ വലയം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുമെന്നാണ് എന്റെ വിശ്വാസം
Thanks.. please share maximum
ua-cam.com/video/q3QFIsDUP-8/v-deo.html
ഞാൻ എ ക നായി ഒറ്റ കൂടെ പി റാ പ്പ് ഇല്ല,, സ്നേഹി ക്കാൻ കൂട്ടി നെ ആരും ഇല്ല ആ വരി കൾ എ ത്ര മനോഹരം ആണ്, മനോഹരം ആയി ട്ടെ ഉണ്ട് ഓരോ ഓരോ വരി കൾ സൂപ്പർ ആണ് വളരെ നന്നായി ട്ടെ ഉണ്ട് കവി താ,, ഓരോ ഓരോ വരി കൾ അർത്ഥം വെച്ചു ഉള്ള വരി കൾ ആണ് മനോഹരം ഒറ്റ ക്ക് ആയി ജീവിതം,, ഇ ത്ര നാൾ ഒറ്റ ക്ക് പി രി യൂ ന്നു ആ വരി കൾ മനോഹരം ആണ് കവി താ നന്ദി നമസ്കാരം വളരെ മനോഹരം കവി താ 🙏👍👌❤️🙏🙏👌
Thanks.... please share maximum
Super kavitha
Thanks...Male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
Ok
മറെറന്തിനേക്കാൾ ഞാനെന്റെ ദൈവത്തെ സ്നേഹിക്കുന്നു ദൈവമാണെനിക്കെല്ലാം
ua-cam.com/video/q3QFIsDUP-8/v-deo.html
സൂപ്പർ 🙏🙏🙏
Thanks... male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
ഈ ലോകത്തിലെ ഏറ്റവും വലിയ ശിക്ഷയായി ഞാൻ കാണുന്നത് ഒറ്റപ്പെടലും ,ഒറ്റപ്പെടുത്തലും (ഒറ്റപ്പെടുത്തലിന്റെ വേദന വളരെ ഭീകരമാണ്) പ്രിയപ്പെട്ട ജോൺസൺ സാമുവേലിനും അണിയറ പ്രവർത്തകർക്കും എന്റെ സ്നേഹംനിറഞ്ഞ ആശംസൾ നേരുന്നു ❤❤❤
Thanks... Please share maximum
ഒറ്റപ്പെടുത്തലിന്റെ വേദന ഭീകരം തന്നെയാണ്. എന്നാൽ ഒറ്റപ്പെടലിന്റെ വേദന .... അതൊരു വല്ലാത്ത അനുഭൂതിയാണ്. അതനുഭവിച്ചവർ ക്കേ മനസിലാകൂ.... ഒറ്റപ്പെടലിനെ ആസ്വദിക്കുക തന്നെ വേണം.
Yes... please share maximum
ua-cam.com/video/q3QFIsDUP-8/v-deo.html
ua-cam.com/video/q3QFIsDUP-8/v-deo.html
നന്നായിട്ടുണ്ട്.... വരികളും ആലാപനവും
Thanks... please share maximum
Nalla kavitha🌹 super alapanam🙏🏻🙏🏻🙏🏻👍
Thanks... please share maximum
ua-cam.com/video/q3QFIsDUP-8/v-deo.html
Please watch
വളരെ വളരെ നന്നായിരുന്നു 👍👍👍👍👍👍👌👌👌👌👌👌👌👌
Thanks... please share maximum
🙏🏼🙏🏼❤️❤️🌹🌹 പല വേറിട്ടു പോയ ആത്മാക്കളുടെയും വേദനാജനകമായ കവിത 😔... എങ്കിലും അവരെ ഓർത്ത് കണ്ണേറുക്കും എന്ത് ചെയ്യും 🙏🏼❤️
ബന്ധങ്ങളാണ് നമുക്ക് എപ്പോഴും ബന്ധനങ്ങൾ. ചേർത്ത് പിടിക്കാനും വയ്യ. അകറ്റി നിർത്താനും വയ്യ...
Yes.. Thanks... please share maximum
സത്യം. 😢
ua-cam.com/video/q3QFIsDUP-8/v-deo.html
ua-cam.com/video/q3QFIsDUP-8/v-deo.html
കവിതയിൽ നമ്മൾ നമ്മെ കാണുമ്പോൾ.... അസഹനീയമായ വേദന..
Thanks... please share maximum
എന്റെ ലൈഫ് 🙏🙏🙏🙏
Thanks.... male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
Aarkko Vendi enthino Vendi jeevikkunnu athranne 😢😢
Hi, Thanks😊
Please watch Male voice 😊
ua-cam.com/video/w2ZYkq3QJhA/v-deo.html
നല്ല ആലാപനം നല്ല വരികൾ. ഒറ്റക്ക് ജനിച്ചവർ നമ്മൾ പോകുന്നതും ഒറ്റക്ക് ജീവിതത്തിൽ കുറച്ച് കാലം കൂട്ടായി ഉണ്ടായവർ പോയാൽ എന്നും മനസ്സിൻ്റെ കോണിൽ ദുഖം ഉണ്ടാകും. എപ്പോഴും ഒറ്റക്കുള്ള ജീവിതം വേദനയാണ് പക്ഷേ സത്യമാണ്
Thanks... please share maximum
ua-cam.com/video/q3QFIsDUP-8/v-deo.html
അനുവാതമില്ലാതെ മിഴികൾ നനഞ്ഞു പോയി സ്വയം മരുന്നാവുക വേറെ വഴിയില്ല ഉണ്ടാകുമെന്നു കരുതിയവർ പുതിയ കാലഘട്ടത്തിൻറ പുതുമയിൽ പഴമകളല്ലാം മറന്നു 😊 നല്ല കവിഥ
നല്ല ആലാപനം
അഭിനന്ദനം🏅
Thanks... please share maximum
ua-cam.com/video/q3QFIsDUP-8/v-deo.html
Nalla kavitha nalla varikal❤❤
Thanks... please share maximum
👌👌👌❤❤ വരികൾ സൂപ്പർ ആലാപനവും നന്നായിട്ടുണ്ട് നന്നായി ഫീൽ ചെയ്തു👍👍👍 കനവുകൾ കണ്ടതും കാത്തുസൂക്ഷിച്ചത് മിന്നായം പോലെ മാഞ്ഞുപോയി😢😢
Hi, Thanks😊
Please watch Male voice 😊
ua-cam.com/video/w2ZYkq3QJhA/v-deo.html
Really my story🎉
പറയാൻ വാക്കുകൾ ഇല്ല...❤❤
Thanks.. please share maximum...male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
ജീവിത അനുഭവം സൂപ്പർ കവിത
Male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
നല്ല കവിത - അല്ല, ജീവിതം! പലരുടേയും അവസ്ഥ! എന്റേയും.... ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ....👍💝👌😊✍️
ua-cam.com/video/q3QFIsDUP-8/v-deo.html
കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
Thanks... male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
യാഥാർഥ്യമായ വാക്കുകൾ സൂപ്പർ
Thanks... Male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
Halo,Dr, Sir,Valare,മനസിനെ,വിഷമിപ്പിക്കുന്ന,കവിത,ഒരിക്കലും,മനസിൽ,നിന്ന്,മാറുകയില്ല,കേൾക്കുംതോറും,,പിന്നെയു,പിന്നെയും,കേൾക്കാൻ,ആഗ്രഹിക്കുന്ന,കവിത,ആണ്.ടൈസം,Dr,Sir.👃🌺🌷👍👍👍🌷🌺👃GodBless,U
Thanks Krishna veni..
Male voice kudi kelkkumo
ua-cam.com/video/w2ZYkq3QJhA/v-deo.html
Super വരികൾ, രാജിക്കുട്ടിയുടെ മനോഹരമായ ആലാപനം ❤
Thanks...
വളരെ ഹൃദയ സ്പർശിയായ കവിത
വളരെ മനോഹരമായ കവിതയും ആലാപനവും , സംഗീതവും നന്മകൾ നേരുന്നു
Thanks
Thanks
@@positivethinkingwithjohnso1371 ഒറ്റപെടലിന് ഒരു സുഖമുണ്ട്. പ്രത്യേകിച്ചും നമ്മൾ വിശ്വസിച്ചവർ നമ്മളെ തള്ളി പറയുമ്പോൾ
ua-cam.com/video/q3QFIsDUP-8/v-deo.html
ഈ കവിത എന്റെ ജീവിതം എടുത്തുവെച്ച പോലെ ഉണ്ടായിരുന്നു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ❤️❤️❤️👌👌👌👌
Thanks... please share maximum
And watch this also
ua-cam.com/video/q3QFIsDUP-8/v-deo.html
😊
മനസ്സിന്റെ നോവായി മാറിയ കവിത 😪😪😪 ജീവിതത്തിൽ ഒറ്റപ്പെട്ടവർക്ക് മാത്രമേ ഒറ്റപ്പെടലിന്റെ വേദന മനസ്സിലാവു..... കാണുന്നവർക്ക് ഒറ്റപ്പെടൽ വെറുമൊരു കാഴ്ചയാണ് എന്നാൽ അതൊരു വല്ലാത്തൊരു അനുഭവമാണ് ഹൃദയം എപ്പോഴും ഉമിത്തീയിൽ നീറുന്നപോലെ......
ഒറ്റപ്പെടലിന് ജീവിതത്തിന്റെ നോവേറിയ ഒരുപാട് കഥ പറയാനുണ്ട് 😪
Yes... Thanks... please share maximum
സത്യം
ua-cam.com/video/q3QFIsDUP-8/v-deo.html
ua-cam.com/video/q3QFIsDUP-8/v-deo.html
ഞാനിപ്പോൾ ജീവനോടെ ഇരിക്കുന്നത് തന്നെ നിങ്ങൾ ഉണ്ടെന്നുള്ള വിശ്വാസം മാത്രമാണ് ഞാൻ ഏറ്റവും വെറുക്കുന്നത് എന്റെ ഭർത്താവിനെയാണ്
ശെരിയാ കവിത പുരുഷ ശബ്ധത്തിൽ കേൾക്കാൻ നന്നാവാ... സൂപ്പർ 🌹❤❤❤
Male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
നല്ല പോസ്റ്റ് ആശംസകൾ നേർന്നു❤❤❤❤❤❤
Thanks... please share maximum
സൂപ്പർ വരികൾ . ആലാപനം നല്ല ഫീൽ 👍🏻👍🏻👍🏻👍🏻
Thanks.... please share maximum
ഈ കവിത കേട്ടപ്പോൾ മനസിലെവിടെയോ ഒരു വിങ്ങൽ.
Thanks... please share maximum
മനസ്സിൽ നീറ്റൽ ഉണ്ടാക്കുന്ന കവിത
മനോഹരം
Hi, Thanks😊
Please watch Male voice 😊
ua-cam.com/video/w2ZYkq3QJhA/v-deo.html
നല്ല കവിത.. ഒരു പാട് ഒരു പാട് ദൂരെ ഒറ്റക്ക് ജീവിക്കുന്ന എന്നെ എന്തിന് ഇത്രയും വിഷമിപ്പിച്ചു മക്കളെ?😢😢😢😢😢😢
Sry...but it's reality... please share maximum
വരികളും ഈണവും ഹൃദ്യം... മനോഹരം.
" ഒരു പാട്ടിഷ്ടായി "
Hi, Thanks😊
Please watch Male voice 😊
ua-cam.com/video/w2ZYkq3QJhA/v-deo.html
കരഞ്ഞു പോയി... ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ എന്നെ മാതിരിയുള്ളവർക്ക് വേണ്ടി എഴുതിയപോലെയുണ്ട്... വരികൾ ഓരോന്നും ഹൃദയത്തിൽ കൊണ്ടു...താങ്ക്സ് ടു those who wrote and sang.
Thanks... please share maximum
100%സത്യം സൂപ്പർ സംശയമില്ല ❤️❤️🌹🙏🏻
6:40
Superb .🙏🏾🙏🏾🙏🏾🙏🏾🙏🏾 Heart touching
ജീവിതത്തിൽ ഒ റ റ പെട്ടു പോയ എന്നെ പോലെ ഉള്ളവർക്കേ ഈ കവിതയുടെ അർത്ഥം മനസിലാക്കാൻ സാധിക്കു ഹൃദയത്തിൽ കെള്ളുന്ന കവിത
നന്നായിരുന്നു 🎉🌹🌹🌹👌👌❤️❤️❤️❤️❤️
Thanks... please share maximum
👌👌 ഏറ്റവും നല്ല സുഹൃത് നമുക്ക് നമ്മൾ തന്നെ 😄
Yes... please share maximum
"njan ottakkalla, enik njan und". 😄
ua-cam.com/video/q3QFIsDUP-8/v-deo.html
ua-cam.com/video/q3QFIsDUP-8/v-deo.html
ഒരു പുരുഷന്റെ ശബ്ദത്തിൽ ഈ കവിത കേൾക്കാൻ കൊതിയുണ്ട്,,
എന്റെ കഥ കവിതയാക്കി
Thanks....
Nalla kavitha
Thanks.. please share maximum..male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
ഒരു ജീവിതകവിത
ua-cam.com/video/q3QFIsDUP-8/v-deo.html
Ente jeevitham pole thonunnu ee kavitha...❤
Thanks... please share maximum
എൻറ ജീവിതം. ആണ് .എല്ലാ വർക്കും വേണ്ടി ജീവിതം നഷ്ടപ്ലെടുത്തി. ഇപ്പോൾ എല്ലാ വർക്കും പരിഹാസംആണ്.
Hi, Thanks😊
Please watch Male voice 😊
ua-cam.com/video/w2ZYkq3QJhA/v-deo.html
സൂപ്പർ... ചില ജീവിതം പല നിറങ്ങളാൽ വരച്ചു കാണിച്ച അങ്ങേയ്ക്ക് നന്ദി 👌👌👌👌👌👌👌
Thanks... Male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
നല്ല കവിത. ❤❤❤❤
കവിത കലയാണ്
അതിന് ആണും പെണ്ണും ഇല്ല
Hi, Thanks😊
Please watch Male voice 😊
ua-cam.com/video/w2ZYkq3QJhA/v-deo.html
വരികളും ആലാപനവും അതീവ ഹൃദ്യം ❤️
ആശംസകൾ 🌹
Male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
ഈ കവിത ഒരു mail voice ഇൽ ആയിരുന്നെങ്കിൽ 😢ഒന്നുകൂടി ഹൃദയസ്പർശി ആകുമായിരുന്നു ❤
Thanks for your feedback... please share maximum
Sathyam enikum thonni..
കേൾക്കാൻ മനോഹരം ആണ് ♥️♥️♥️🙏🙏🙏👍👌👍ഒരു പുരുഷശബ്ദത്തിൽ കേൾക്കാൻ കൂടെ തോനുന്നു ആ
ഇനിയൊന്നുതിരികെ നടക്കണം എന്നകവിത പാടിയ ആൾ സൂപ്പർ ആണ്
ua-cam.com/video/q3QFIsDUP-8/v-deo.html
എത്ര മനോഹര മായ വരി കൾ ഹൃദയത്തിൽ ത ട്ടി യ കവിത. ബിഗ് സല്യൂട്ട് സർ 🙏🙏🙏
Thanks.... please share maximum
അതെ, സത്യം
ua-cam.com/video/q3QFIsDUP-8/v-deo.html
ua-cam.com/video/q3QFIsDUP-8/v-deo.html
ua-cam.com/video/q3QFIsDUP-8/v-deo.html
True ayya karayam, onnum thiruthan kazhiyilla. Super lyrics
Thanks... please share maximum
😢 വേദന തോന്നി എന്റെ ദുഖം അതാണ്
Thanks... Please share maximum
🎉 ഹൃദയസ്പർഷിയായ കവിത
Thanks... please share maximum
എത്രയോ പേരുടെ ഉള്ളിലെ നോവാണ് ഈ കവിത
Thanks.... please share maximum
ua-cam.com/video/q3QFIsDUP-8/v-deo.html
ua-cam.com/video/q3QFIsDUP-8/v-deo.html
Ente jeevitham pole🙏
ഞാനേ ഈ കവിത കേൾക്കുന്നത്. അലാസ്ക. നിന്നാണ്. ഇവിടുത്തെ തണുത്ത. ആ മഞ്ഞിൽ. വെറുമൊരു പുതപ്പും ആയി മാത്രമാണ് ഞാൻ ഉറങ്ങുന്നത്. ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. പക്ഷേ ആത്മഹത്യ ചെയ്യുവാൻ ധൈര്യം ഇല്ല. കാരണം ഈ ഭൂമി അത്ര മനോഹരമാണ്.. നാളെ രാവിലെ സൂര്യനുദിക്കുമ്പോൾ എന്തുചെയ്യും എന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷേ ജീവിക്കും അതാണ്. മുഖ്യം
I am in Soudi Arebia
Same to same
Alone
Alone life is a
Male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
മധുര..ശബ്ദം...കവിതയും..മനോഹരമായിരിക്കുന്നു
Thanks
Nalla kavitha..enikku vendiyezhuthiyathanennu thonni ❤❤❤
Thanks... please share maximum
❤❤❤
വരികൾ ആലാപനം സീനുകൾ എല്ലാം.അതിമനോഹരം
Thanks... please share maximum..male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
നല്ലാ കവിത ഒരു സ്ത്രിയുടെ ചരിത്രം❤❤❤❤❤❤😊😊😊
Hi, Thanks😊
Please watch Male voice 😊
ua-cam.com/video/w2ZYkq3QJhA/v-deo.html
പുരുഷൻമാരും ഒട്ടനവധി ഉണ്ട്,
സങ്കടപ്പെടുന്ന ഒരു പുരുഷനാണു ഞാൻ
ഒറ്റക്കല്ല മഹാദേവൻ കൂടെയുണ്ട്
Swayam marunnavanam nammalennum 👌🙏
Yes.. thanks .. please share maximum
👍👌❤️👍👌🙏🙏ജീവിതം എ ലാം സ്വപ്നം ആണ് ജീവിതം 👌👍🙏🙏
Yes
എന്നും ഒറ്റക്ക്
Yes.... please share maximum
േ സന നിസ് മ എന്റെ അനുഭവമാണ് കവിത നന്ദി
Thanks... please share maximum
ജീവിതാനുഭവം
Thanks.... please share maximum
Thanks... please share maximum
Njhan ayirunnu ethile kathapathrom.
Super lyrics
Thanks... please share maximum
പരിഭവംചൊല്ലി പിരിയുന്ന സൗഹൃദം..നെഞ്ചോടു ചേർക്കുവാനാഗ്രഹിച്ചൂ..
നെഞ്ചോട് ചേർക്കുവാന്നാഗ്രഹിച്ചൂ
മാറുന്ന ബന്ധങ്ങൾ കണ്ടൂ നടുങ്ങി ഞാ.ൻ.
ഇന്ന് ഹൃദയത്തിൽ ചേർത്തവരോപ്പമില്ല..
എന്നിട്ടുമിന്നും..ഇലകൾ കൊഴിഞ്ഞ.. മരമുണങ്ങാത്ത പോലെ..
ജീവിത സ്വപ്നങ്ങൾ വീണ്ടും.. തളിർക്കുന്നൂ..
ജീവിത സ്വപ്നങ്ങൾ വീണ്ടും തകർക്കുന്നു..
സ്വന്തബത്തിനേക്കാൾ നഷ്ടമാണിന്ന്..
ബന്ധത്തിന് നഷ്ടമാണെന്നോർത്തീടെണം.(2)
ദുഖതേമാറ്റാൻ മരുന്നില്ലീ ഭൂമിയിൽ..
സ്വയം മരുന്നാകണം നമ്മളെന്നും (3)
Thanks.. Male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
ഒറ്റപ്പെട്ടുവാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്.. അനുഭവിച്ചവർ ഏറേ.
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
Jesus Saves You
Amen
Thanks.. please share maximum
കവിത ഇഷ്ടപ്പെട്ടു....ചില വരികൾ എന്നെ വല്ലാതെ സ്പർശിച്ചു....ഇത് ഞാൻ തന്നെയോ....എന്നെക്കുറിച്ചോ എന്നൊക്കെ തോന്നിപ്പോയി.... ഉളളിൽ കുറച്ചൊക്കെ നൊമ്പരങ്ങൾ കൊണ്ടുനടക്കുന്ന, നൊമ്പരങ്ങളെ പുഞ്ചിരി കൊണ്ട് പൊതിയുന്ന ഒരു ഏകസ്ഥയാണ് ഞാൻ. അതുകൊണ്ടാകാം എന്നെ വല്ലാതെ സ്വാധീനിച്ച ത്....ജീവിതത്തിൽ തനിച്ചായിപ്പോയവരുടെ മനോഗതിയെക്കുറിച്ച് ഓര്‍മ്മിച്ച കവിക്ക് നന്ദിയും...അഭിനന്ദനങ്ങളും.. .
കൂടെ സഹകരിച്ച എല്ലാവർക്കും പൂച്ചെണ്ടുകൾ......🎉🎉🎉🎉🎉
Thanks... please share maximum
തനിച്ചായ വർക് എപ്പഴും വല്ലാത്ത സങ്കടം ആണെടോ. എല്ലാം ദൈവം കൂട്ടു തന്നെ
ua-cam.com/video/qLS-tGi5GHE/v-deo.html
ua-cam.com/video/qLS-tGi5GHE/v-deo.html
Thanks..I am alone always
Thanks... Please share maximum
സത്യം.😭😭😭
Thanks... please share maximum
എന്റെഅനുഭവംപോലെതോന്നി
Thanks... please share maximum
സ്വയം മരുന്നകാണം നമ്മളെന്നും ...
Yes .. thanks.. please share maximum
Ottapettavarkk, thaniyae nalla kavitha 👌👌👌👌
വേദനിക്കരുത് 🙏കേട്ടോ, ഒറ്റപ്പെട്ടവർക്കാണ് ഇന്ന് സമാധാനം 🙏മക്കളുടെയും, മക്കൾ പരമ്പരയുടെയും, ഭാവിയോർത്തു വിലപിക്കുന്നവരുടെ മനസും കൂടി ചിന്തിക്കൂ, അപ്പോൾ കാലത്തിന്റെ ഇന്നത്തെ അവസ്ഥ മനസ്സിൽ തെളിയും, എന്നിട്ട് പറയൂ, ഒറ്റപ്പെട്ടവരും ഭാഗ്യവാന്മാരാണ് 😊ദുഃഖം കൂടപ്പിറപ്പാവാം എന്നാലും...... 🙏🙏
Hi, Thanks😊
Please watch Male voice 😊
ua-cam.com/video/w2ZYkq3QJhA/v-deo.html
Kavita and background vishual awesome
Thanks
ഈ കവിത പുരുഷശബ്ദത്തിൽ ആയാൽ ഉത്തമം തന്നെ. കവിത ഗംഭിരം ..... നല്ല അകകാമ്പുള്ള വരികൾ: ഇന്നിൻ്റെ യാഥാർത്ഥ്യം വിളിച്ചോതുന്ന കവിത '.'.'
Hi, Thanks😊
Please watch Male voice 😊
ua-cam.com/video/w2ZYkq3QJhA/v-deo.html
Heart touching lines with wonderful sound.All the best .Keep it up.
Male voice kudi kelkku
ua-cam.com/video/w2ZYkq3QJhA/v-deo.html
🎉❤❤
Hi, Thanks😊
Please watch Male voice 😊
ua-cam.com/video/w2ZYkq3QJhA/v-deo.html
Nalla kavitha👌👌👌
Thanks... Please share maximum