Samam | സമം | Full Video Song | Manu Ramesan | Anup S Pillai | Ranjini Jose | Karthiking | MRP

Поділитися
Вставка
  • Опубліковано 4 бер 2021
  • 🎼 👨‍🎤👩‍🎤MRP features Ranjini Jose and Karthiking ❣ in 'SAMAM'
    'SAMAM' - 🎶A quirky, witful banter between two fellow musicians about a topic we all hear so much about : Equality👨‍🎤 👯‍♀️. Thought provoking, foot-tapping and eye-catching. 🎶 😍
    ♪♫ Now Streaming On ♪♫
    * * * * * * * * * * * * *
    ♫ Listen in Spotify ► spoti.fi/3pHk5N3
    ♫ Listen in Apple Music ► apple.co/2ThRNMY
    ♫ Listen in Amazon Music ► amzn.to/3zhZbsc
    ♫ Listen in JioSaavn ► bit.ly/2TZkFtR
    ♫ Listen in iTunes ► apple.co/2ThRNMY
    Credits :
    ********
    Music - MANU RAMESAN
    Lyrics - KARTHIKING
    Rendition - RANJINI JOSE, KARTHIKING
    Special Vocals - ZIA UL HAQ
    Audio Recorded at K7 Studios, Kochi.
    Song Mixed and Mastered by VINEETH KUMAR T.N
    Edited & Directed By - ANUP S PILLAI
    Cinematography - JITHU CHANDRAN
    * * * * * * * * * * * * * * * * * * * * * * * * * * *
    Digital Partner - STRAUMEX
    * * * * * * * * * * * * * * * * * * * * * * * * * * *
    Samam Song Lyrics :
    * * * * * * * * * * * * * * *
    കല്ലുകൊണ്ടൊരായുധം പടച്ച കാലം തൊട്ടേ
    രണ്ടു പേരും ഒത്തുചേർന്നു വേട്ടയാടിയില്ലേ
    അന്നാണില്ല പെണ്ണില്ല മാവേലി നാടല്ല
    എന്നിട്ടും എല്ലാരും ഒന്നുപോലെ!
    Now what happened to the good old days?
    boys and girls went separate ways!
    പക്ഷെ കഥയുടെ നടുവിൽ എവിടെയോ ഒടുവിൽ
    നടുവിലായ്, ഒടുവിലായ് , പെണ്ണേ നീയും പെട്ടോ ?
    പെണ്ണിപ്പൊ കാണാത്ത സ്വപ്നമുണ്ടോ ?
    അവളിപ്പോ ചെല്ലാത്ത ദൂരമുണ്ടോ ?
    വാനോളം പോയിട്ടും ഉയരങ്ങൾ താണ്ടീട്ടും
    അവളെ നാം ഒരുപോലെ കാണുന്നുണ്ടോ?
    Now what happened to the good old days?
    boys and girls went separate ways!
    പക്ഷെ കഥയുടെ നടുവിൽ എവിടെയോ ഒടുവിൽ ..
    നടുവിലായ്? ഒടുവിലായ്?
    പെണ്ണ് പെട്ട കാര്യം പറഞ്ഞിടാനൊരാമുഖം
    പറയുവാനുള്ളതിവിടെ ഒന്നുരണ്ടു കാര്യം
    ആരു ചെയ്തു വൃത്തിയായി ഏൽപ്പിച്ചൊരു ജോലി?
    ആണും പെണ്ണും ഇല്ല ചെയ്ത ജോലിയ്ക്കാണ് കൂലി !
    ആണത് ചെയ്യും പെണ്ണതു ചെയ്യും
    തർക്കം മാത്രം ബാക്കി
    ചെയ്യാനുള്ളവരൊക്കെ പണ്ടേ പോയി സ്വന്തം കാര്യം നോക്കി
    Now what I say is an equal pay
    Fair and square - thats how we play
    പക്ഷെ കഥയുടെ നടുവിൽ എവിടെയോ ഒടുവിൽ-
    എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്!
    പെണ്ണായ്പിറന്നല്ലോന്നോർത്തു കണ്ണീരൊഴുക്കി
    ആ കണ്ണീരൊപ്പി കരിയാലെ കണ്ണൊന്നെഴുതീ
    കണ്ണിൽ നോക്കി ചുണ്ടിൽ ചെറു ചിരി വരുത്തീ
    അവൾ ചിരികൊണ്ടു പൊരുതുവാൻ കരുത്തു നേടി
    ബസ്സിൽ! ട്രെയിനിൽ! നടുറോഡിൽ!
    ഓട്ടോറിക്ഷയിൽ! ടാക്സി-കാറിൽ!
    പെടുവാനധികം ദൂരം പോണ്ട,
    ചിലരോ പെട്ടത് സ്വന്തം വീട്ടിൽ!
    ഇഷ്ടമില്ലാജോലി ചെയ്യാൻ പോയിടത്ത് പെട്ടോ?
    ഇഷ്ട്ടമുള്ള ജോലി ചെയ്യാൻ പോയതും തെറ്റോ?
    ഇഷ്ട്ടം നോക്കി കെട്ടി കൂടെപ്പോയപ്പോൾ അവിടെയും
    കഷ്ടപ്പാടിൻ നെടുനീളൻ ഗുഡ്സ് ട്രെയിനോ?
    പെണ്ണേ നീ പെടുന്നിടം - പലയിടം!
    വഴിനീളെ പലവിധം - അപകടം!
    ആരോടായി പറഞ്ഞിടുമീ സങ്കടം?
    അനുദിനം തള്ളി നീക്കുന്നു ഒരുവിധം!
    അടുത്തിടെ ഏറെയായി കേട്ടിടുന്ന വിഷയം
    ആണാണോ പെണ്ണാണോ വലുതെന്ന സംശയം
    ഇതൊക്കെ കണ്ടു വളരുന്ന പുതിയ തലമുറ അറിയുവാനാണ്
    ഈ മുന്നറിയിപ്പ് - നിയമപ്രകാരം!!!
    പെണ്ണിൻ ഭാഗം പറയുമ്പോൾ ആണിൻ ഭാഗോം പറയണം!
    ഭാഗം ചെയ്തു ലാഭം കൊയ്യുന്നോരെ തിരിച്ചറിയണം!
    ആണ് പറയുന്നതെല്ലാം തെറ്റാണെന്നു പറയുന്ന-
    പെണ്ണുങ്ങളും ഉള്ള നാടിതെന്നും കൂടി ഓർക്കണം!
    ആരെക്കാളും സ്വയം വലുതെന്നു ചുമ്മാ കരുതി
    ഊതിപ്പെരുപ്പിച്ച വാർത്ത നാട്ടിലാകെ പരത്തി
    റിബൽ എന്ന പേരിൽ എന്തോ കാട്ടിക്കൂട്ടുന്നവർ
    അറിയുന്നോ പെണ്ണ് പണ്ടേ തന്നെ മിടുമിടുക്കി !
    Now take us back, to the good old days
    No boys, no girls, just human race!
    ഇനി അവിടേക്ക് മടങ്ങാം, അവിടുന്നു തുടങ്ങാം-
    അറിയാം, പറയാം - പറഞ്ഞുതരാം!!
    അവൾക്ക് വേണ്ടതൊരു തുണയല്ല;
    തുണിയുടുക്കുവാനാരും പഠിപ്പിക്കേണ്ട;
    ഒന്നായ് കണ്ടാൽ മതി! കൂടെ നിന്നാൽ മതി!
    പിന്നെ എല്ലാ പ്രശ്നങ്ങൾക്കും കൊട് പൊതു അവധി!
    * * * * * * * * * * * * * * * * * * * * * * * * * * *
    Connect Manu Ramesan Productions :
    * * * * * * * * * * * * * * * * * * * * * * * * * * *
    Instagram
    / manu.ramesan.productions
    Facebook
    / manuramesanproductions
    Email
    manuramesanproductions@gmail.com
    || ANTI-PIRACY WARNING ||
    This content is Copyrighted to Manu Ramesan Productions. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 201

  • @jyothish225
    @jyothish225 3 роки тому +23

    ആണിന്റെ മാത്രം target ചെയ്തുള്ള പാട്ട് അല്ലാത്തതിനാൽ big applauds.. 👏👏👏
    ആ ചിന്ത കൂടി മാറി വരുന്നു എന്നറിഞ്ഞതിൽ സന്തോഷം. അത്തരക്കാർ ആണ് ആണെന്നും പെണ്ണെന്നും ഉള്ള വേർതിരിവ് ഊതി പെരുപ്പിക്കുന്നത്.

  • @homiewood5670
    @homiewood5670 3 роки тому +48

    രഞ്ജിനിചേച്ചിടെ Vlog കണ്ടിട്ട്‌ വന്നത്താണെ. നന്നായിട്ടുണ്ട് nice💞💞💞

  • @EssaarMediaofficial
    @EssaarMediaofficial 3 роки тому +7

    super

  • @nimsijohn8801
    @nimsijohn8801 3 роки тому +5

    All my daily thoughts in one video. This is what we want . penn anine kaalum valuthalla.. aanu penine kalum valuthalla.. we are equal. That serial concept is very much true. Nailed it guys.. 👏👏👏

  • @praveenp1617
    @praveenp1617 3 роки тому +10

    ഒന്നായി കണ്ടാമതി കൂടെ നിന്നാൽ മതി 😍😍😍

  • @LeviAckerman-nn5fe
    @LeviAckerman-nn5fe 3 роки тому +9

    This song is such a bop. I love it! So proud of y'all. Honestly love both the ranjini"s ❤

  • @AbcD-rh9rs
    @AbcD-rh9rs 3 роки тому +9

    Ranjininte story kandit vannathane😍👍

  • @darshanaj8597
    @darshanaj8597 3 роки тому +4

    Karthik chetta pwoli lyrics👍👍👍

  • @FMTrades
    @FMTrades 3 роки тому +2

    ®J ❤

  • @haroonharuz2125
    @haroonharuz2125 3 роки тому +7

    Adipoli, Machaa kaartic n Ranjini

  • @arunrmani5585
    @arunrmani5585 3 роки тому +3

    Excellent,

  • @praveenprasannan56
    @praveenprasannan56 3 роки тому +8

    എനിക്കു ഇത് കേട്ടപ്പോൾ മറ്റേ പാട്ട് ആണ് ഓർമ വന്നത് "മാറ്റേണ്ടത് നിന്റെ കണ്ണ് "🙄

  • @jithina312
    @jithina312 3 роки тому +2

    സൂപ്പർ ക്രീയേറ്റീവ് powliiii 😍😍😍❤️❤️❤️🔥🔥

  • @voiceofgauri1111
    @voiceofgauri1111 3 роки тому +3

    Onnayi kanda mathi kuda ninna mathi💯

  • @srksrk8196
    @srksrk8196 3 роки тому +4

    രഞ്ചു vlog കണ്ട് വന്നതാ.. നന്നായിട്ടുണ്ട്

  • @chandinisreekanth2448
    @chandinisreekanth2448 3 роки тому +3

    Excellent

  • @deepaksarath1580
    @deepaksarath1580 3 роки тому +5

    Super flow... concept, vid, lyrics and music rock....well done folks

  • @Aiswarya_S
    @Aiswarya_S 3 роки тому +1

    adipoli vere level.........

  • @gouthamkrishna2879
    @gouthamkrishna2879 3 роки тому +2

    Ee time ill bhayankara artha vathaaya oru paat💯💯

  • @christojose1433
    @christojose1433 3 роки тому +3

    No boy's, no girls Just Human Race 🔥💥👏🏼

  • @KIDUKKANMedia
    @KIDUKKANMedia 3 роки тому

    Wooooow supper

  • @riyafathima384
    @riyafathima384 2 роки тому +1

    Really it's includes a nice msg💗💗

  • @irajcchacko
    @irajcchacko 3 роки тому +2

    wow !!.. super duper adopoli song .. God bless u all

  • @ramishakhathoon9677
    @ramishakhathoon9677 3 роки тому +2

    Superb👍👍👍....the real concept of equality💪.....let the talent and knowledge win✌️, not the gender, race, money, religion, politics and any such things👎.....

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 3 роки тому +3

    Super Ranjini.
    Fully entertainment.❤️❤️

  • @nainafebzz3988
    @nainafebzz3988 3 роки тому +2

    Superr chechiii ...❤️Iniyum ithupolathe pudhiya paatukal kelkan agrahikunnu...😍Happy women's day😍😍😍😍

  • @CHAMMUSMEDIA
    @CHAMMUSMEDIA 3 роки тому +2

    Polichuuuuu... Super🥰

  • @jagadishbabu82
    @jagadishbabu82 3 роки тому +3

    Manuuuu.... Suuperb music... Variety approach from you.. A very good message.. All the best muthe.. 🙏 🙏
    Waiting fr ur more and more masterpieces... May God always bless you.. 😍😍😍❤️❤️❤️❤️😘😘😘😘😘😘😘

  • @allinoner4s463
    @allinoner4s463 3 роки тому +3

    Oh adipoliyaan ,,, good work
    varunna thalamurayengilum manassilakum enn vichaarikkunnu aan pen vyathyasamillenn🙏👍🏼❤️

  • @skmediavisuals
    @skmediavisuals 3 роки тому +1

    മനോഹരം 👌🙏👍

  • @deenaphilip5025
    @deenaphilip5025 3 роки тому +4

    Great work, congrats to the hard working team behind this 💕💕💕

  • @HermisHaridas
    @HermisHaridas 3 роки тому +2

    Superb one 👏🏻👏🏻👏🏻

  • @suryacnair4715
    @suryacnair4715 3 роки тому +3

    Vanolam poittum uyarangal thandittum avale naam oru pole kasnunundoo👌

  • @keerthanabs5054
    @keerthanabs5054 3 роки тому +2

    ❤💙💚💛💜trending list l varatte

  • @minnu483
    @minnu483 3 роки тому +2

    Nice

  • @nishadshamon5262
    @nishadshamon5262 3 роки тому +1

    Wowwwwww.... super

  • @aneeshya_v
    @aneeshya_v 3 роки тому +3

    Adipoli karthi chettaa🥰❤

  • @MEDIAMCP
    @MEDIAMCP 3 роки тому +1

    Manu ur always different super

  • @MaryBibin23
    @MaryBibin23 3 роки тому +2

    Superb song.. 🥰🥰🥰🥰 Ranjini Jose rocks❤❤❤

  • @itsmemadhv
    @itsmemadhv 3 роки тому +4

    Karthik chettan vannal ath polikkum, polichu

  • @jilesggggggggggggggg
    @jilesggggggggggggggg 3 роки тому +2

    Well done to Team Samam 👏👏
    Great work Anup, Karthik, Ranjini and Manu 🎊👌 Outstanding Concept 🥰

  • @sreejaraveendran
    @sreejaraveendran 3 роки тому +1

    Superb video...very fresh concept and absolutely in love with the lyrics and the super cool cameo by Ranjini. Really hope this tops the trending list...👍👍👍👍👍

  • @shaneann2252
    @shaneann2252 3 роки тому +1

    Good thought and lovely feel 😍😍

  • @WrongNotes
    @WrongNotes 3 роки тому +5

    ABSOLUTELY AMAZING AMAZING ! ! ! ! ! ! ! ! Really viral, informative, technical, colourful; absolute genius has gone into every second of this song! the energy is very evident. Rajinis have killed it absolutely, scripting too! those beats were sick; makes us want to share this more! This was really needed. ! :DDDDD

  • @ASHKUPV
    @ASHKUPV 3 роки тому +1

    Superb superb superb 👌👌👌👌👌

  • @prasoonhere
    @prasoonhere 3 роки тому +1

    Superb 👌👌👌

  • @sumeshsbackpackandheadphon830
    @sumeshsbackpackandheadphon830 3 роки тому +2

    പൊളിച്ചു..👌

  • @poornimarao8314
    @poornimarao8314 3 роки тому

    Wowww ❤️❤️❤️

  • @fathimarinsha2826
    @fathimarinsha2826 3 роки тому +4

    Well done...uh guyszz👏👏🎊🎊❤

  • @vishnus3889
    @vishnus3889 3 роки тому +1

    Super aaitund😇

  • @emotionalvideos2.0
    @emotionalvideos2.0 3 роки тому +2

    Poli man😍😍😘😘😘😘

  • @ARUNRAJ-11
    @ARUNRAJ-11 3 роки тому +1

    Awesome 👌👌👌

  • @ramachandrangita8955
    @ramachandrangita8955 3 роки тому +1

    ADI Poli Superb ...

  • @sissiemathew9445
    @sissiemathew9445 3 роки тому

    Absolutely right
    Super
    Rocking all of you
    👏👍❤❤❤🇦🇪

  • @JuniorChronicle.
    @JuniorChronicle. 3 роки тому +2

    കൊള്ളാം 🤩

  • @deepthirajan7973
    @deepthirajan7973 3 роки тому +1

    Great 😍

  • @sanjoejoseph
    @sanjoejoseph 3 роки тому +1

    Great work...😍 Awesome cinematography 🤩

  • @robote3.274
    @robote3.274 3 роки тому +1

    Super 👍

  • @angeljohn429
    @angeljohn429 3 роки тому +1

    Super..

  • @vaishnavam2023
    @vaishnavam2023 2 роки тому +1

    Aaaha Polichuuuuu....

  • @radhikasethumadhavan363
    @radhikasethumadhavan363 3 роки тому +1

    Terrific 👌

  • @deenadavid7275
    @deenadavid7275 3 роки тому +1

    Super 👌👏👏👏

  • @melsamary9160
    @melsamary9160 3 роки тому +1

    Adipoli

  • @manojpillai2109
    @manojpillai2109 3 роки тому +1

    Good one

  • @Diru92
    @Diru92 3 роки тому +6

    Ranjini haridas chechi well wishers like here 😎❤️

  • @sindhuarun7882
    @sindhuarun7882 3 роки тому +1

    Woowww superbbbb 👍🏻👍🏻👍🏻👍🏻

  • @sulekha7959
    @sulekha7959 3 роки тому +2

    Loved this ♥️

  • @homediaries3538
    @homediaries3538 3 роки тому +1

    Pwolichuuu

  • @kiranr5266
    @kiranr5266 3 роки тому +1

    Awesome Chachu👌👌👌

  • @153Amz
    @153Amz 3 роки тому +1

    Loved 🥰 this !! Good job team !!

  • @theaj1285
    @theaj1285 3 роки тому +1

    Poli poli❤️❤️❤️❤️❤️

  • @im_thorff1004
    @im_thorff1004 3 роки тому +1

    Kollam poli👍

  • @hassanmhmd118
    @hassanmhmd118 3 роки тому +2

    Wow nice 🤩

  • @sulfiashraf3097
    @sulfiashraf3097 2 роки тому +1

    Superb❤️

  • @thasliharis7692
    @thasliharis7692 3 роки тому +1

    gud work team... nice song... let this song change the human minds✌️✌️✌️✌️

  • @snehams530
    @snehams530 3 роки тому +2

    Poli machaaa💫💫

  • @reshmamalik9521
    @reshmamalik9521 3 роки тому +1

    Superb direction 👌
    Neat and Crisp !!!

  • @FMTrades
    @FMTrades 3 роки тому +1

    Superb ®J

  • @OI-ip2rz
    @OI-ip2rz 3 роки тому +2

    Ohh this is gonna be a blast..🔥 amazing lyrics, visuals everything is good 🦄

  • @aparnanair734
    @aparnanair734 3 роки тому +1

    Super

  • @RaheenaAhamed
    @RaheenaAhamed 3 роки тому +1

    Super❤❤❤

  • @manusmixstudio3502
    @manusmixstudio3502 3 роки тому +1

    Sooper❤️

  • @GreenTunez
    @GreenTunez 3 роки тому +1

    Superb Work😍😍

  • @libinvargheesemathew
    @libinvargheesemathew 3 роки тому +2

    Well said 😀🤘 superrrb

  • @shymolsr235
    @shymolsr235 3 роки тому

    Wau super👏👏👏

  • @akhilagkaryara9846
    @akhilagkaryara9846 3 роки тому +4

    ❤️ഒന്നായ് കണ്ടാൽ മതി

  • @chikkijay
    @chikkijay 3 роки тому

    Wow 😍 Adipoli 👏👏

  • @harshappharsha
    @harshappharsha 3 роки тому +1

    Superrr❤️❤️😘😘😘😘loved it 🔥🔥❤️❤️❤️❤️❤️

  • @sanoopc3966
    @sanoopc3966 3 роки тому +1

    So nyz

  • @azzanemins6553
    @azzanemins6553 3 роки тому +1

    Nice 👍🏻

  • @foodie_soldier
    @foodie_soldier 3 роки тому +2

    cinematography 😍

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 роки тому +5

    മഴയെത്തും മുമ്പേ...ലേഡീസ് കോളജ്.. സോങ്ങ്.. മമ്മൂട്ടി, ശ്രീനിവാസൻ വേർഷൻ...😂😂😂

  • @theerthaprasad8387
    @theerthaprasad8387 3 роки тому +1

    Kollam✌️

  • @fidhafarha4582
    @fidhafarha4582 3 роки тому +10

    Can u explain what do u mean by the good old days?... And rebel aavendaduth rebel thanne aavanam angane thanneya ivide pala nalla maattangalum undaayath.

  • @salwabhaskar5838
    @salwabhaskar5838 3 роки тому +1

    Kollam🥰

  • @redideaz
    @redideaz 3 роки тому +12

    കിടിലൻ..

  • @actorajayaghosh
    @actorajayaghosh 3 роки тому +3

    Kudos Asup S P & MRP !!!❤️
    Kalakkii!!

  • @livesofjp
    @livesofjp 3 роки тому +1

    Good one 👍 well made

  • @ms.prettydoctor951
    @ms.prettydoctor951 3 роки тому +2

    Karthi powli 🔥

  • @StyleforEver
    @StyleforEver 3 роки тому +2

    Sprrr👍