ഭംഗിയായി കളിച്ചു....... ലാസ്യമായി, ലയിച്ചു കളിച്ചു....... തുടക്കം കണ്ടപ്പോഴേ തോന്നി.... ഇത് നന്നായിരിക്കുമെന്ന് ഓരോരുത്തരും നന്നായി കളിച്ചു.... ക്ലാസിക്കൽ ഡാൻസ്, കഥകളി, അതു പോലെ എന്തെങ്കിലും നൃത്ത രൂപം അഭ്യസിച്ചിട്ടുള്ളവരായി തോന്നി...... സൂപ്പർ.... സൂപ്പർബ്..... ഇഷ്ടപ്പെട്ടു.... . .
HARE KRISHNA ...🙏 Athi Manoharamayirikunu orupadu Thiruvathira kanditundu athil eniku ettavum ishtapetta Thiruvathira ithanu really Great Performance .. God bless you to All Participates... Namikunnu 🙏🙏🙏
പറയാൻ വാക്കുകൾ ഇല്ല അതിഗംഭിരം പഠിക്കാൻ തോനുന്നു , ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വെരിഗുഡ്, സൂപ്പറായി സഹോദരന്മാരെ. ഇനിയും കളിക്കണം
അമ്മോ thakarthallo.
നിയമങ്ങൾ എല്ലാം പാലിച്ചുള്ള തകർപ്പൻ kali
ലേഡീസ് കളിക്കുന്നതിനെ കളും നല്ല രസമുണ്ട് കാണാൻ കണ്ടിരിക്കാൻ നല്ല രസമാണ് നല്ല സ്റ്റെപ് നല്ല song ഇനിയും തുടർച്ചയായി eñനും കളിക്കണം
സൂപ്പർ
നല്ല രസമുണ്ട് സ്ത്രീകൾ കളിക്കുന്നതിനെക്കാൾ നല്ലതായി തോന്നി സൂപ്പർ
എന്ത് ഭംഗി ആയി ഇവർ എല്ലാവരും കളിച്ചു, അഭിനന്ദനങൾ 🌹🌹🌹🌹🙏🙏🙏👍
വളരെ നന്നായിരിക്കുന്നു. നന്നായി പ്രാക്ടീസ് നടത്തി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ കാണിച്ച നിങ്ങളുടെ ക്ഷമയും സഹിഷ്ണുതയും അഭിനന്ദനീയം തന്നെ 👍🏼
ഭംഗിയായി കളിച്ചു....... ലാസ്യമായി, ലയിച്ചു കളിച്ചു....... തുടക്കം കണ്ടപ്പോഴേ തോന്നി.... ഇത് നന്നായിരിക്കുമെന്ന് ഓരോരുത്തരും നന്നായി കളിച്ചു.... ക്ലാസിക്കൽ ഡാൻസ്, കഥകളി, അതു പോലെ എന്തെങ്കിലും നൃത്ത രൂപം അഭ്യസിച്ചിട്ടുള്ളവരായി തോന്നി...... സൂപ്പർ....
സൂപ്പർബ്..... ഇഷ്ടപ്പെട്ടു....
.
.
അസ്സലായിട്ടുണ്ട് . .എല്ലാ തിരുവാതിര
ക്കളി കലാകാരന്മാർക്കും അഭിനനം.
നല്ല തനിമ ഉള്ള തിരുവാതിര 🌹🌹
വളരെ നന്നായി കളിച്ചു. 👌👌👌👌👏👏👏
Super.... Thiruvathira enna kalaroopam thanathaya roopathikalichu. Daivam anugrahikkatte.. Thiruvathirakalichu koprayamkanikkunna ellarum ivarukalikkunnathu kandupadikku
👍👍👍അതിമനോഹരം.
അനിയന്മാരെ സൂപ്പർ ആയി കളിച്ചു
Nallathayittundu. Kalakaranmarkhu abhinandananghal
Adipoli 👌🏻👌🏻👌🏻loved it❤
Very graceful and lovely to watch them dance.
wonderful ' very excellently executed.
എത്ര മനോഹരം കണ്ടിരിക്കാൻ.. അഭിനന്ദനങ്ങൾ.. എല്ലാവർക്കും 💞👌🙏🌹
കൈകൊട്ടി കളിയും പാട്ടും അതി ഗംഭീരമായി 🙏👍🥰
വളരെ മനോഹരം 💐. ഇത് ഏതു സോങ് ആണ്..pls reply
Nannayittund.....pakshe students thanneyano ivarokke.....ammavan look aanu
Fantastic performance. Ugran. Really loved it.
Nannayittundu.super.Thiruvathira oru dance form aanu.Athine avahelikkathe valare bhangiyayi kalicha yella sahodarangalkkum yente pranamam.
ലേഡീസ് ഇങ്ങനെ കളിക്കുകയില്ല എത്ര നന്നായി കളിച്ചു നല്ല രസമുണ്ട് കാണാൻ
സത്യം .... വളരെ ഗംഭീരമായിട്ടുണ്ട് - പാട്ടും - കളിയും -- സൂപ്പർ
Super Thiruvathirakali Ashamsakal
സൂപ്പർ ചേട്ടൻ മാരെ 👏👏👏👏
മനോഹരം🙏🙏👍
They practiced very well also the singer is wonderful
Suppar anu chetanmare👍
അർപ്പണ മനോഭാവത്തോടെ ചെയ്താൽ എല്ലാം നന്നാവും, അഭിനന്ദങ്ങൾ 🙏🙏🙏🙏🙏
Woow....sooper...all are done great....with all respect u guys all are played....very well
Fantastic performance super song 👍👍👍
Supre❤❤❤
Thikachum sincere aayi thanne kalichu. Inganeyanu vendathum. Allathe koprayam kanikkalalla
ഞങ്ങൾ ചെറുപ്പത്തിൽ കളിച്ചതിനേക്കാളും nalla രസമുണ്ട് കാണാൻ സൂപ്പറായി കളിച്ചു
സൂപ്പർ തിരുവാതിരനല്ല song
A very good performance congratulations
അഭിനന്ദനങ്ങൾ 🙏.
Great. Sthreekal kandu padikkendiyirikkunnu. Nallathupole thazhnnu kalikkunnu. Ellavarum nalla chunakkuttanmar thanne. Dance padichavar aanennu thonunnu. Steps ellam valare nallath. Ellam kondum valare nannayirikkunnu. Ellavarkum ABHINANDAMANGAL Nammude Keralathintethaya ee kala roopathe enganeyenkilum valarthi edukkanam.
HARE KRISHNA ...🙏 Athi Manoharamayirikunu orupadu Thiruvathira kanditundu athil eniku ettavum ishtapetta Thiruvathira ithanu really Great Performance .. God bless you to All Participates... Namikunnu 🙏🙏🙏
Superb!! What a beautiful performance!!
Very good Congraguletion to all plays
Eee song kittan vazhi undo
Congratulations super
Very very soopper
സൂപ്പർ
Super first class brothers
Nannayirikkunnu... kalikkan tonni
Super congrats
Thiruvathira kalakki namchu
Very nice.Better than Ladies
super....!!!!!!
Adipoli
Sooper,sooper
Mashamar ano
🙏🏻👌🌹🌹
Pwolichhh
Super teachers or pg students
Super.ellavarum dance teachers aano?dance padichavaro
Bakthi nirbaram manoharam
Spr
🙏🙏🙏👏👏👏👌👌❤❤
Suppr
Wow super...ente sir ithil undalloo
Suuuuper
plz upload the full video of this gents thiruvathira
Superbbb...
Congratulations
👏👏👏😍🙏👍
Super...good
Super
പറയാൻ വാക്കുകൾ ഇല്ല അതിഗംഭിരം പഠിക്കാൻ തോനുന്നു , ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
CongratZz
Jobi sir❤
They more elegant and graceful than women to be very honest . Ladies please dont kill me
👌👌👏👏
Nalla step ottum bore illa
super
Nannayi kalichu
Nice... sincere attempt than a foolish act
Super ചിലർ കാണിക്കുന്നതു പോലെ കോപ്രായത്തരമല്ല
Thiruvaathira ennal athu sthreekal thanna aayaal nallaathu
KIdu
Rogues......
ആണുങ്ങൾ കളിക്കേണ്ട
കലാരുപമല്ലാ ഇത്...
Fools
സൂപ്പർ
Super
Suppr
Supper